ലോകത്തെ ഏറ്റവും അഴിമതി നിറഞ്ഞ സംവിധാനം - കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് !!
@theerthap58642 жыл бұрын
for example indallo munnil vismayede husband mvd aayrunnalo
@ajayanpk68002 жыл бұрын
തീർച്ചയായും പണക്കേ തിയും അഴിമതിയും
@subin67212 жыл бұрын
Very true
@jaisnaturehunt15202 жыл бұрын
നമുക്ക് ആരെയും വിധിക്കാൻ അവകാശം ഇല്ല. കാരണം ഈ system ഇത്രയും ദുഷിക്കൻ കാരണം നമ്മൾ ജനങ്ങൾ തന്നെ ആണ്. സ്വന്തം കാര്യം വരുമ്പോ എല്ലാവരും കൈക്കൂലിയും സ്വാധീനവും ഉപയോഗിച്ച് സര്ക്കാര് സംവിധാനങ്ങളിൽ നിന്ന് ആരാണ് കാര്യം നേടി എടുക്കാൻ ശ്രമിക്കത്തത്ത്. അതരം ക്രമക്കേടുകൾ ഒരു സാമൂഹിക സംവിധാനം പോലെ ആയിത്തീർന്നു. അതിൻ്റെ ബാക്കി ആണ് ഓരോ ദിവസവും ഇതുപോലെ കണ്ടുകൊണ്ട് ഇരിക്കുന്നത്.
@vishnummohan3442 жыл бұрын
Exactly
@oneman431522 жыл бұрын
ഡ്രൈവിംഗ് ഒരു കലയാണ്... ഒരുപാട് നല്ല ഡ്രൈവർമാർ ഉണ്ട് , വണ്ടിയെ പ്രാണൻ ആയി കാണുന്നവർ , അവർക്ക് പേരു ദോഷം ഉണ്ടാക്കാൻ ഇതു പോലെ ഒരെണ്ണവും🙂🙂
@starlingantonygeorge38492 жыл бұрын
എല്ലാം വെറും പ്രഹസനം... നഷ്ടമെല്ലാം നിസ്സഹായരായ പാവപ്പെട്ട യാത്രക്കാർക്കു മാത്രം.
@vishnudass89552 жыл бұрын
Sathyam
@anilnair87712 жыл бұрын
പറയുമ്പോൾ എല്ലാം പറയണമല്ലോ. ഇതിൽ വിനോദയാത്ര കോഡിനേറ്റ് ചെയ്ത, കൂടെ യാത്ര ചെയ്ത അധ്യാപകരും കുറ്റക്കാരാണ്. ഡ്രൈവറെ നിയന്ത്രിക്കാൻ അവർക്ക് കഴിയണമായിരുന്നു. ബസ്സിന്റെയും ഡ്രൈവറുടെയും കാര്യക്ഷമതയും സ്വഭാവവും പരിഗണിക്കാതെ തെരഞ്ഞെടുത്ത സ്കൂൾ അതോറിറ്റിക്കും ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല
@starlingantonygeorge38492 жыл бұрын
വിനോദയാത്രയെ വിലാപയാത്രയാക്കിയതിൻ്റെ മുഖ്യകാരണം പ്രസ്തുത പരിപാടി ആസൂത്രണം ചെയ്ത അധ്യാപകരുടെ ഉത്തരവാദിത്വമില്ലായ്മ തന്നെയാണ്.
@m.mithram.midhun47482 жыл бұрын
Athe
@subairmadakkal91312 жыл бұрын
Adh 💯 correct
@shaanshafi2 жыл бұрын
🙏വടക്കഞ്ചേരിയിലെ അപകട സ്ഥലത്ത് മരണത്തിനും ജീവിതത്തിനുമിടയില്‍ നിലവിളിച്ചു കൊണ്ടിരുന്ന മനുഷ്യരെ ആശുപത്രിയിൽ എത്തിക്കാൻ കാറുകളിൽ എത്തിയവർ തയ്യാറായില്ലത്രെ. പരിക്കേറ്റ് കിടന്നിരുന്ന ചിലരെയെങ്കിലും യഥാസമയം ആശുപത്രിയില്‍ എത്തിക്കാന്‍ അവര്‍ തയ്യാറായിരുന്നെങ്കില്‍ ഒരുപക്ഷെ മരണസംഖ്യ രണ്ടോ മൂന്നോ കുറയുമായിരുന്നു. രണ്ടോ മൂന്നോ വീടുകളിലെ ഇന്നത്തെ കൂട്ടനിലവിളികള്‍ ഒഴിവാക്കാമായിരുന്നു. ഇവിടെയാണ് നാം മലപ്പുറം കാരെ പൂവിട്ട് പുജിക്കേണ്ടത്♥️ കരിപ്പൂർ വിമാനാപകടം നടന്നത് കോവിഡിൻ്റെ മൂർധന്യത്തിലാണ്. അവിടെ നിന്നൂം മരിച്ചവരേയും പരിക്കേറ്റവരേയും ആംബുലൻസുകൾ എത്തുന്നതിന് മുൻപേ പുതുപുത്തൻ കാറുകളിൽ ഇന്നോവ, ഫോർച്യൂണർ, ബെൻസ്, ഓഡി ,തുടങ്ങി ഓട്ടോറിക്ഷകള്‍ വരെ നിരനിരയായി മേലങ്ങാടി വഴി ചീറിപ്പായുന്നത് നമ്മളെല്ലാവരും കണ്ടതാണ്. സീറ്റ് കവർ പോലും പൊളിക്കാത്ത വില പിടിപ്പുള്ള കാറുകളിൽ രക്തം ഒലിക്കുന്നതോ പുതുമ നഷ്ടപ്പെടുന്നതോ നോക്കാതെ കൊണ്ടോട്ടിക്കാർ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചു. അവസാനം അവരെല്ലാവരും ഹജ്ജ് ഹൗസിലും മറ്റുമായി സർക്കാർ നിർദ്ദേശപ്രകാരം 14 ദിവസം കോറൻ്റയിനിൽ കഴിയുകയും ചെയ്തു. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെടാതെ എല്ലാം ഭദ്രമായി ഏൽപ്പിച്ച ശേഷം നാട്ടുകരനായ ഒരാൾ മീഡിയക്ക് മുൻപിൽ വന്ന് ഇങ്ങനെ പറഞ്ഞു... ''ഒന്നുകൊണ്ടും പേടിക്കണ്ട ഇത് മലപ്പുറമാണ് ജീവൻ പടച്ചവൻ്റെ കയ്യിലായിപ്പോയി അല്ലെങ്കിൽ അതും കൂടി ഞങ്ങൾ തിരിച്ച് തന്നേനെ''...... അതാണ് മനുഷ്യത്വത്തിൻ്റെ ഉദാത്ത മാതൃക ... വടക്കഞ്ചേരിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ🙏 🙏
@rejanisuresh4462 жыл бұрын
🙏🙏
@raheenaraheena64612 жыл бұрын
അതാണ് ഞങ്ങളെ മലപ്പുറം
@nishadp32532 жыл бұрын
💯
@ayshairshad57892 жыл бұрын
👍👍👍
@rajeeshkm55472 жыл бұрын
👌👌
@anjithasunil93302 жыл бұрын
😥🙏🏻🙏🏻പാവം കുട്ടികൾ. ആ കുടുംബങ്ങൾക്കു ഇത് താങ്ങാൻ ഉള്ള ശക്തി കൊടുക്കണേ 😥😥🙏🏻😥🙏🏻🙏🏻🙏🏻
@beena7042 жыл бұрын
19 പ്രാവശ്യം തെറ്റ് കണ്ടത്തിയ ബസ്സിനെ കയറൂരിവിട്ട സർക്കാർ മേല ളന്മാരെ പറഞ്ഞാൽ മതി. അവരെയാണ് ആദ്യം ശിക്ഷിക്കേണ്ടത്
@ajorajiraji2432 жыл бұрын
Avarkenthe avarkullathe masamasam bus mothalali kodukkunnundallo
@redex47232 жыл бұрын
പൈസ ഉണ്ടോ പിന്നെ ന്ത് പ്രോബ്ലംസ്
@salimpi1965002 жыл бұрын
ആ ഗതാഗത മന്ത്രിയെ അറസ്റ്റ് ചെയ്യണം
@infinitecreation85582 жыл бұрын
ഒരു പ്രശ്നവുമില്ല എല്ലാം പൈസയുടെ വിളയാട്ടം 😡
@safeervm60802 жыл бұрын
Bus പിടിച്ചാൽ അതിനെ വിമർശിച്ചും പോസ്റ്റ് ഇടും
@jabirkannur39532 жыл бұрын
നമ്മളെ വിശ്വസിച്ചു വാഹനത്തിൽ കയറുന്ന ഓരോ വ്യക്തിയുടെയും ജീവൻ നമ്മളുടെ കഴിലാണ് അത് ഓർത്താൽ നന്ന് 🙏🙏🙏
@beenaabraham22432 жыл бұрын
,👍
@SameerShaikh-hd7pb2 жыл бұрын
Ì
@haslinclement6192 жыл бұрын
നമ്മുടെ വാഹനത്തിലെ മാത്രം അല്ല മറ്റു വാഹനങ്ങളുടെയും
@sachusachu9962 жыл бұрын
💯
@sachusachu9962 жыл бұрын
@@haslinclement619 💯
@hamdhusvlog46452 жыл бұрын
കുറ്റം ചെയ്തവർക്ക് അവർ അർഹിക്കുന്ന ശിക്ഷ ഇല്ലാത്ത അത്രയും കാലം ഈ നാട് നന്നാകാൻ പോകുന്നില്ല, മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 😔😔😔
@sankarviswan62992 жыл бұрын
Sad too much pathetic
@mrraam21512 жыл бұрын
KSRTC stopped - ആൾ ഇറങ്ങി - വണ്ടി എടുത്തു - വളവ് ആയതിനാൽ ഡ്രൈവർ പുറകിൽ വന്ന അസുരനെ കണ്ടില്ല - കണ്ടപ്പോഴേക്കും ഇടി നടന്ന്.. ഇതാണ് ഉണ്ടായ സംഭവം... അസുരൻ ഒടുക്കത്തെ സ്പീഡ് അയതിനാൽ ഇങ്ങനെ ആയി..
എല്ലാം ബസ് കാരും കണക്കാ പ്രൈവറ്റ് ആയാലും ksrtc ബസ് ആയാലും
@gibinsinoj71272 жыл бұрын
Chila buskar pavam anu
@mohammedafsal58762 жыл бұрын
@@gibinsinoj7127 അത് എല്ലാറ്റിലും ഉണ്ട്.
@githeshgithupn78952 жыл бұрын
പ്രൈവറ്റ് ബസ്സുകാരുടെ മണപ്പാച്ചിൽ കാണണമെങ്കിൽ കോഴിക്കോട് ബാലുശ്ശേരി റൂട്ടിൽ വരണം... 🚌 🚏 🚍 🚎 🚐 🚌
@anasanu97772 жыл бұрын
Athee . Pakshe .... Privet bus il kayariyaal kurach preshnagal yathrakkaar sahichee pattoo ... Onnu മൽസര ഓട്ടം , privet bus kal തമ്മിലുള്ള സമയ പ്രശ്നം, അവരുടെ തെറിവിളി സ്ത്രീകൾ ഉണ്ടെന്ന പരിഗണനാ പോലും ഇല്ല .യാത്രക്കാരെ വിളിച്ച് കയറ്റും പക്ഷേ ഇറങ്ങേണ്ട സ്റ്റോപ് ആയാൽ ഇരങ്ങിപ്പോ എന്ന മട്ടിൽ സംസാരിക്കും . എല്ലാർക്കും ഉണ്ടാവും eee അനുഭവം . അവസാനം ബസ്സ് കൾ തമ്മിൽ ഇടിപ്പിക്കുക , റോഡിൻ്റെ നടുവിൽ ബസ്സ് നിർത്തി ആലെ ഇറക്കുക, എല്ലാം കഴിഞ്ഞ് അവസാനം അവന്മാരുടെ അടി . ഇതെല്ലാം നീരിൽ കാണാനും അനുഭവിക്കാനും privet busil keeriyaal mathi 😤😤😤🤣. Pattuvaneel KSRTC Yil yathra cheyyuka . Kuree okke samdhanam kittum.
@Kreupasanamalappuzha2 жыл бұрын
Private busnum eppol speed koodthalane
@amalkrishna37644 ай бұрын
ജോമോൻ ചേട്ടന് ആദരാഞ്ജലികൾ 😢
@amalrnair60573 ай бұрын
എങ്ങനെ മരിച്ചു പുള്ളി 🤔
@JoshuaW47K3R3 ай бұрын
💔🌹
@JoshuaW47K3R3 ай бұрын
Attack enna parayunne@@amalrnair6057
@AshikAshik-ym8re2 ай бұрын
ഇയാൾ മരിച്ചോ
@mohan20742 жыл бұрын
ഞാൻ ട്രാഫിക് പോലീസിനും ഗതാഗത മന്ത്രിയ്ക്കും ഒരു "ആൽ മര തൈ" സമ്മാനിക്കുന്നു, ആസനത്തിൽ നട്ട് വളർത്താൻ 🙏🙏
@darsanadarsana34712 жыл бұрын
Athu nannayi
@chitrags962 жыл бұрын
Sathyam
@jessevargheset83052 жыл бұрын
👍👍👍👍
@thakkuduzzvlog48352 жыл бұрын
Correct
@sreedevigirish71602 жыл бұрын
Athum vitt cash medikkuum thendikal
@abyansherif28332 жыл бұрын
എന്തൊരു കഷ്ടം.. നഷ്ടപ്പെട്ട ജീവനുകൾക്കും കുടുംബത്തിനും പോയി 🙏
@mobilphon66772 жыл бұрын
അവന്റെ ബസ്സ് വേറൊരു ബസ്സിന്റെ പിന്നിൽ അടിച്ചത് ആണേൽ അവനാണ് ആദ്യം മരിക്കേണ്ടത് അവൻ അവന്റെ ജീവൻ സേവ് ചെയ്യാൻ വേണ്ടി വണ്ടി തിരിച്ചു സ്വാഭാവികം ആയി ബസ്സിന്റെ സൈഡ് പോയി മറ്റൊരു ബസ്സിൽ അടിച്ചു അല്ലേൽ അവൻ ബാക്കി ഉണ്ടാവില്ലായിരുന്നു ഒരു ഡ്രൈവർ ജീവൻ പണയം വച്ചും യാത്രക്കാരെ സേവ് ചെയ്യണം അല്ലാതെ സോയരക്ഷക് ബസ്സ് തിരിച്ചു മറ്റുള്ളവരെ കൊല്ലുക അല്ല വേണ്ടത്
@sajeeshnarayanan9992 жыл бұрын
ആഭ്യന്ദരം സൂപ്പർ .അവാർഡ് കൊടുക്കണം
@revathyssivan65192 жыл бұрын
ഇത്രേം വലിയ അപകടം ഉണ്ടായിട്ടും രക്ഷപ്പെടാൻ കാണിച്ച ആ മനസ്.......😠😠😠
@abrahammathew3552 жыл бұрын
😡😡😡😡😡
@KnightsTemplar472 жыл бұрын
naari
@gopalakrishnandivakaran1122 жыл бұрын
...... എന്റെ ചാൾസ് ശോഭ രാജിൽ മാത്രമേ കാണൂ !
@nidheeshnidheesh20032 жыл бұрын
😡😡😡😡😡😡
@britishlifestyle34322 жыл бұрын
Pinne avavn enthu cheyyanam.. why the school called such a law breaking bus .. everyone including you has a role in this accident
@anujames52182 жыл бұрын
ഇനിയും ഇത് തന്നെ ആവർത്തിക്കും ഇതാണ് നമ്മുടെ കേരളം മനസാക്ഷി എന്നുള്ളത് ഇങ്ങനെ ഉള്ളവന്മാർക്ക് ഇല്ല ആ മക്കൾക്ക് സ്വർഗ്ഗം നൽകട്ടെ 🙏
@MunMin_972 жыл бұрын
നഷ്ട്ടം മരിച്ചവരുടെ ആ കുടുംബത്തിന് 😭
@windowsvlog2 жыл бұрын
പോലീസുകാർ ചെയ്തത് ഗുരുതര വീഴ്ചയല്ല തെമ്മാടിത്തരം ആണ്.
@vijica32672 жыл бұрын
അവൻ ചത്തു കാണും എന്നാണ് വിചാരിച്ചത് അപകടത്തിൽ പെടുത്തി തടിത്തപ്പി അവരെ രക്ഷ പ്പെടുത്താൻ നിൽക്കാതെ മുങ്ങി അവൻ അനുഭവിക്കും
@KL-472 жыл бұрын
ഇതൊക്കെ ഒരു നാടകം
@rajeshvk10972 жыл бұрын
അവന്മാർക്ക് കൈക്കൂലിമാത്രം മതിയല്ലോ...
@anujithmk91122 жыл бұрын
P
@vidhyaanilkumar79542 жыл бұрын
അല്ലേലും പാവങ്ങൾ ഒന്നേ ഹെൽമറ്റില്ലാതെ ജസ്റ്റ് ഒന്നേ പുറത്തിറങ്ങിയാൽ വരും പോലീസ് പെറ്റി, ഇതിനൊന്നും ore കുഴപ്പമില്ല
@rafeeqrafeeq45752 жыл бұрын
ഞാനും വലിയ വണ്ടികൾ ഓടിക്കുന്ന driver ആണ് ഒരു ഡ്രൈവറും മനപ്പൂർവം ഒരു അപകടം ഉണ്ടാക്കില്ല പക്ഷെ ഇയാളുടെ ചെയ്ത്ത് കണ്ടാൽ ഇത് വരുത്തിവെച്ചതാണ് എന്നല്ലാതെ ഒന്നും പറയാനില്ല,, നഷ്ടം മരിച്ചവരുടെ കുടുംബത്തിന് മാത്രം 🙏🏻
@rekhakochuparambil45852 жыл бұрын
ഒരു കുസലും ഇല്ല ദുഷ്ടൻ.എത്ര കുടുംബത്തെ കണ്ണീരിലാക്കി.
@sanam45142 жыл бұрын
Sureayittum kuttikalude parents inte shapam avanu kittum because avanu oru kuttabodhavum illa🙏🙏
@fellowhuman46562 жыл бұрын
എന്ത് ദുഷ്ടൻ... വിവരം ഇല്ലാത്ത നായ എന്ന് പറയാം... മനഃപൂർവമാല്ലാത്ത നരഹത്യക്കെ കേസ് എടുക്കാൻ കഴിയൂ
@abrahammathew3552 жыл бұрын
😡😡😡😡😡
@abrahammathew3552 жыл бұрын
@@fellowhuman4656 😡😡😡
@fellowhuman46562 жыл бұрын
@@abrahammathew355 media always try paint this black and white... Nauseating
@യാത്ര2 жыл бұрын
മദ്യപിച്ചിട്ടുണ്ടാകും.. പോലീസ് അടക്കം മദ്യപിക്കുന്ന നാടാണ് നമ്മമറ്റേത്... ശ്രീരാമനെ രക്ഷിച്ച പോലീസ് ആണ്... നാട്ടിൽ ജനങളുടെ ജീവൻ പുല്ലുവില... നേതാക്കളുടെ ജീവൻ മാത്രം സുരക്ഷ
ഇത്രയും സത്യസന്ധമായി ഒരു വാർത്ത അവതരണം കാണുന്നെ ആദ്യമായി
@simple9212 жыл бұрын
ഇപ്പോൾ നമ്മുടെ സ്കൂളുകളിലെ പല ബസ്സുകളും തട്ടിക്കൂട്ടാണ്. സർക്കാർ ഇക്കാര്യത്തിൽ വളരെ ശക്തമായ നടപടി എടുക്കണം
@abdullahafzalsamal45642 жыл бұрын
Hi anoop
@arus27882 жыл бұрын
ഡ്രൈവർ വേളാങ്കണ്ണി പോയി വന്നതാ എന്ന കാര്യം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും അറിയാമായിരുന്നു എന്നിട്ടും അതിൽ നിന്നും അവരെ വിലക്കാതെ സൂക്ഷിച്ചു പോകണം എന്ന് പറഞ്ഞു യാത്ര ആക്കിയതിൽ രക്ഷിതാകളുടെയും സ്കൂൾ അധികൃതരുടെയും ഭാഗത്ത് തെറ്റുണ്ട്.
@appusachoos89612 жыл бұрын
സത്യം അവർ അതിനെ എതിർക്കേണ്ടതായിരുന്നു. എങ്കിൽ ഇത്രേം ജീവനുകൾ പൊലിയില്ലായിരുന്നു. എത്ര പേരുടെ പ്രദീക്ഷകൾ ആണ് ഇല്ലാതായത്
@sahijamukundan50322 жыл бұрын
Aadhyapakar drivare control cheyyanamaayirunnu.
@basheerbasheer45652 жыл бұрын
ഹലോ മനുഷ്യാ താങ്കൾ എന്തു ഉദ്ദേശിച്ചാണ് ഇത് പറയുന്നത് മനസ്സിലാകുന്നില്ല അവൻ വേളാങ്കണ്ണി പോയിട്ട് വന്നിരുന്നാലും ഇങ്ങനെ ബസ്സുകൾ അതിന്റെ മുതലാളിമാരല്ലേ സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളും അവർ വണ്ടി ബുക്ക് ചെയ്തു ടൂറിന് പോണം വണ്ടിയുടെ ഡ്രൈവർ വേറെ റൂട്ടിൽ പോയിട്ട് വന്നിരിക്കുകയാണെങ്കിൽ അതിന് ഈ മൊതലാളി മുൻകൈയെടുക്കാനുള്ള
@dineshtheruvath92022 жыл бұрын
വധ ശിക്ഷക്ക് കേസെടുക്കണം...🤬
@jyothsnaramachandran86192 жыл бұрын
correct
@anoopanoo71072 жыл бұрын
ഇവിടുത്തെ നിയമങ്ങൾ ആദ്യം പൊളിച്ചെഴുതണം വ്യവസ്ഥിതി മാറണം അല്ലാതെ ഒന്നും നടക്കില്ല നഷ്ടപ്പെട്ടവർക്ക് ജീവിതം മുഴുവനും സങ്കടമായല്ലോ 😔
@ahorahome22162 жыл бұрын
എത്ര നിസ്സാരമായിട്ടാണ് അയാളത് പറയുന്നത് മനസ്സ് മുഴുവൻ ദുഷ്ടമാണെന്ന് അതിൽ നിന്നും മനസ്സിലാക്കാം അനുഭവിക്കും
@teslamyhero85812 жыл бұрын
അവന്റെ കുടുംബം ഇങ്ങനെ തന്നെ ഒടുങ്ങും....
@sjk....2 жыл бұрын
കറക്ട്
@binuashok12952 жыл бұрын
@@teslamyhero8581 👎
@fasilep78022 жыл бұрын
@@teslamyhero8581 kudumbam utharavadhi allallo
@ansammatomy33632 жыл бұрын
The way he is responding itself shows he is not genuine. He don’t have any concern for the human life at all
@momandmevolgsbyanjubabu98132 жыл бұрын
അവനെ കൊന്ന് കളഞ്ഞേക്ക് അതിൽ കൂടുതൽ ഒന്നും അവൻ അർഹിക്കുന്നില്ല, അത്ര ഏറെ വേദനിച്ചു ആ കുഞ്ഞുങ്ങളെയും മറ്റുള്ളവരെയും കൊന്ന ദുഷ്ടൻ ആര് ആ തെണ്ടിയെ രക്ഷിച്ചാലും ഈശ്വരൻ വെറുതെ വിടില്ല ഇവനൊക്കെ ജയിലിൽ സുഖി ക്കാൻ പോവുകയല്ലേ പെറ്റ അമ്മമാരുടെ പ്രാക് ഉണ്ടല്ലോ അത് അവനെ വിടാതെ പിൻതുടരും ഇല്ലെങ്കിൽ അവരുടെ അടുത്ത് എത്തിക്ക് അവരെല്ലാവരും കൂടെ ഈ തെണ്ടിയെ എറിഞ്ഞു കൊന്നോളും എന്റെ ദൈവമേ എനിക്ക് ഇവനോട് ഉള്ള കലി 😡😡😡😡രാക്ഷസൻ
@raghunadhank.p.79522 жыл бұрын
മിക്കവാറും KSRTC ബസ്സുകളുടേയും ചില പ്രൈവറ്റ് ബസ്സുകളുടേയും പുറകിൽ Brake signal ലൈറ്റുകൾ കത്താറില്ല. ഇത് പലപ്പോഴും അപകടങ്ങളുണ്ടാക്കാറുണ്ട്.
@shareefrahman51062 жыл бұрын
Alam palikkathathalla
@shinymols50892 жыл бұрын
Adonnum traffic police kaanilla
@rajeshvk10972 жыл бұрын
...ഈ ഒരാഴ്ച എല്ലാവന്മാർക്കും വലിയ ശുഷ്കാന്തിയായിരിക്കും...ആകെയൊരു ജഗപൊക പിന്നെയെല്ലാം പഴയതുപോലെ...
@nishasanthosh15302 жыл бұрын
അതേ...
@abrahammathew3552 жыл бұрын
😡😡😡😡😡
@abrahammathew3552 жыл бұрын
💯💯💯🤨🤨🤬🤬😡😡
@eldhosekoshy94112 жыл бұрын
Rajesh V K , ഇദ്ദേഹത്തിൻ്റെ കമൻറ് asianet യുകാർ ഒന്ന് pin ചെയ്തു ഇട്ടേക്ക്, ഉപകാരപ്പെടും....!!! 😏😏😏
@anishkumarks46892 жыл бұрын
തീർച്ചയായും ഇദ്ദേഹം മദ്യപിച്ചു അതാണ് ഈ അപകടം ഉണ്ടാകാനുള്ള പ്രധാന കാരണം 🤔🤔🤔
@shibiragshibi93692 жыл бұрын
Ithil ksrtc bus jeevanakkar evide
@maxbobms2 жыл бұрын
കേരളത്തിലെ Transport ഓഫീസുകൾ മൊത്തം കൈക്കൂലിയിൽ മുങ്ങിയിരിക്കുകയാണ്.
@firozvkd29552 жыл бұрын
ട്രാൻസ്‌പോർട് കാരൻ ചവിട്ടിയാൽ നിനക്ക് ചവിട്ടാൻ കാലില്ലേ.... മുന്നിലെ വണ്ടി ഏത് നിമിഷവും ചവിട്ടുമെന്ന് കരുതി തന്നെ വേണം ഡ്രൈവർ വണ്ടി ഓടിക്കാൻ
@aidhu9242 жыл бұрын
Poli question
@unknownyt77092 жыл бұрын
💯
@aidhu9242 жыл бұрын
Angene poyittalle
@jintumjoy71942 жыл бұрын
ഡിസ്റ്റൻസ് keep ചെയ്തിട്ടുണ്ടാവില്ല
@poojapushpakumar45742 жыл бұрын
💯
@MrSrpks2 жыл бұрын
മുൻപിൽ പോകുന്ന വണ്ടി എപ്പൊ ബ്രേക്ക് ചവിട്ടിയാലും പിന്നിൽ വരുന്ന വണ്ടിയുടെ വേഗത അനുസരിച്ചാണ് അപകടത്തിൻ്റെ തീവ്രത കൂടുന്നത്. പ്രത്യേകിച്ച് ബസുകൾ യാത്രക്കാർ എവിടെ വച്ച് കൈകാണിച്ചാലും അവിടെ നിർത്തും.' ഇത് പോലും അറിയാത്ത ഇയാളാണോ 27 വർഷമായി വണ്ടിയെടുക്കുന്നയീ Expert Driver🤔
@shibur11112 жыл бұрын
@@aj0425 ഇതിൽ പൂർണ ഉത്തര വാദി ജോമോൻ മഹാൻ മാത്രം 🙏 speed കുറച്ചു പോയിരുന്നെങ്കിൽ ഇത്രയും വലിയ ഇടി നടക്കില്ലായിരുന്നു. അതുപോലെ മറിയുകയും ചെയ്യില്ലായിരുന്നു. Ksrtc sudden break ഇട്ടോ എന്ന് യാത്രക്കാരോട് ചോദിച്ചു മനസ്സിലാക്കണം. ആരും ഒന്നും കണ്ടില്ല. Ksrtc യുടെ ഭാഗത്തും fault ഉണ്ടേൽ ഇയാൾ മുങ്ങില്ല.
@sachin15342 жыл бұрын
@@aj0425 ഓരു വണ്ടിയുടെ മുന്നിൽ പെട്ടെന്ന് എന്തെങ്കിലും വന്ന് വീണാലും(അതിപ്പോ ഒരു മനുഷ്യനോ,വേറെ വല്ല ജന്തുക്കലോ ആയിക്കോട്ടെ) എപ്പോഴും ഈ indicator ഒക്കെ ഇട്ട് പതുക്കെ സൈഡ് ആക്കിയാൽ മതിയോ??മുന്നിൽ പോവുന്ന വണ്ടി എപ്പോ വേണേലും നിർത്താം അതുകൊണ്ട് ഒരു സേഫ് ഡിസ്റ്റൻസ് ഇട്ട് വേണം വണ്ടി ഓടിക്കാനും വേഗതയിൽ പോവാനും.ഈ അപകടത്തിൻ്റെ ഒരേയൊരു ഉത്തരവാദി aa ജോമോൻ മാത്രമാണ്.അവൻ്റെ അഹങ്കാരം.ലഹരി.ഇതൊക്കെയാണ്.ദൈവം ഉണ്ടെങ്കിൽ അവൻ ഇതിന് അനുഭവിക്കും.അവനു വേണ്ടപെട്ടവർക്ക് എന്തെങ്കിലും വന്നലെ അവൻ ചെയ്തത് എന്താണെന്ന് അവനു മനസ്സിലാവൂ. Aa നാറി കാരണം മരിച്ച കുട്ടികളുടെയും മറ്റുള്ളവരുടെയും വേണ്ടപ്പെട്ടവർ കരഞ്ഞത് പോലെ അതിനും മുകളിൽ അവൻ കരയാൻ ഇടായാവട്ടെ.പറയുന്നത് ക്രൂരതയാണ് എന്ന് അറിയാം.പക്ഷേ ഇങ്ങനെ സംഭവിച്ചാൽ മാത്രമേ ഇവനും ഇവനേപോലുള്ളവരും ഈ നാറിയെ സപ്പോർട്ട് ചെയ്യുന്നവരും പഠിക്കൂ.
@jaisnaturehunt15202 жыл бұрын
@@shibur1111 മദ്യപിച്ചിട്ടുണ്ടാവൻ ആണ് സാധ്യത
@Golden43092 жыл бұрын
@@aj0425 ആര് എവിടെവച്ച് കൈ കാണിച്ചാൽ നിർത്താൻ പാടില്ലായിരിക്കും പക്ഷേ ഒരു വണ്ടി ഓടിക്കുമ്പോൾ പാലിക്കേണ്ട/ ഓർക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്... ഏതുനിമിഷവും മുൻപിൽ ഒരു തടസ്സമുണ്ടാകാം.. ആ ബോധത്തോടുകൂടി വേണം വണ്ടി ഓടിക്കാൻ.. അല്ലാതെ മുൻപിൽ പോയ വണ്ടി നിർത്തിയത് കൊണ്ടാണ് എന്റെ വണ്ടി ഇടിച്ചത് എന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല.. വണ്ടി നമ്മളുടെ കൺട്രോളിൽ ആയിരിക്കണം.. ഇയാൾക്ക് ബോധവുമില്ല.. പോരാത്തതിന് അഹങ്കാരവും ആണ് ഇത്രയും വലിയ ഒരു നരഹത്യ ഉണ്ടാകാൻ കാരണം ... ആ ബസ്സിൽ ഉണ്ടായിരുന്ന അധ്യാപകരിൽ ഒരാളെങ്കിലും കർശനമായി പ്രതികരിച്ചിരുന്നെങ്കിൽ...😰😰😰 🌹
@Shreeya832 жыл бұрын
@@sachin1534 ningalkkenda vattundo..ivande swanthakkarkku apakadam pattiyalum ivanu oru prashnavum undavilla..
@Rtechs22552 жыл бұрын
03:36 അതാണ് സത്യം. അയാൾ ഉറങ്ങുക ആയിരുന്നു + over speed.
@akhilaalaka56562 жыл бұрын
ബസ് കരണം മറിഞ്ഞിട്ടും, അതിനു കാരണക്കാരനായവന് കൈയിലെ തൊലി മാത്രമേ പോയുള്ളു. അവിടെയും ഭാഗ്യം അവന്റെ കൂടെ.
@bindukr18512 жыл бұрын
, 🥰yf
@sainababeeran70322 жыл бұрын
Shariyane
@shanudz83932 жыл бұрын
Dheyvathinu polum avane Venda🤣
@aks4922 жыл бұрын
അതാണവന്റെ ഭാഗ്യക്കേട്... അനുഭവിക്കാൻ പോകുന്നതേയുള്ളു കാണാം
@amanullah89922 жыл бұрын
ഒരു സംഭവം ഉണ്ടാകുമ്പോൾ പോലീസിൻ്റെ നടപടി ക്രമം എങ്ങിനെയാണ് വേണ്ടത് എന്ന് അറിയാത്ത പോലീസ് ആണോ ?അതോ ക്രിമിനലുകളെ സംരക്ഷിക്കാൻ നിസംഗത കാണിക്കുന്നത് ആണോ.ഈ പോലീസ് ജനങ്ങൾക്ക് സംരക്ഷണം നൽകുമോ?
@heather50372 жыл бұрын
അതെ... ഇങ്ങനെ ഉള്ളവരെ ഒന്നും വോട്ട് കൊടുത്ത് അല്ല ജയിപ്പിക്കേണ്ടത്... എല്ലാ നേതാക്കന്മാരെ കരണകുറ്റി അടിച്ചു പൊട്ടിക്കണം.... ഇനി വോട്ട് ചോദിച്ചു വരുമ്പോൾ എല്ലാത്തിനെയും കല്ലെറിഞ്ഞു ആട്ടിപ്പായിപ്പിച്ചു കൊല്ലണം.. നാറികൾ....എന്ത് ഉറപ്പിലാണ് നമ്മളൊക്കെ ഇവിടെ ജീവിക്കുന്നത്. നാളെ നടന്നു പോകുമ്പോൾ, നമ്മളെ ഇടിച്ചിട്ട് ഒരുത്തൻ /ഒരുത്തി പോയാൽ, പൈസ ഉണ്ടെകിൽ അവൻ ഈസി ആയി ഇറങ്ങി പോരും... ഈ ഏമാന്മാർ ഒരു കോപ്പും നമ്മുടെ നാടിനു വേണ്ടി ചെയ്യില്ല.. അത്രയ്ക്കും ദുഷ്ടന്മാർ ആണ്... ഇവർക്ക് ഒക്കെ പൈസ മതി. എല്ലാത്തിനേം ജയിലിൽ അടക്കണം.. മരിച്ചവരെ ആലോയ്ക്കുമ്പോൾ സങ്കടം ആവുന്നു. മനസാക്ഷി ഇലാത്ത ഭരണവും.. നേതാക്കന്മാരും....
@nechu4992 жыл бұрын
ഈ പോലീസ്‌കാർ ജനങ്ങൾക്ക് സംരക്ഷണം നൽകില്ല 🙂💯
@million_dollar_boy_172 жыл бұрын
@@nechu499 correct nechu🙂💯
@mujeebpurayil382 жыл бұрын
വാഹനവുമായി എങ്ങനെ ഇടപെട്ടാലും ഇനി ഇതു പോലെ അപകടം അങ്ങ് ഉണ്ടാക്കിയാലും കുറേ ഉദ്യോഗസ്ഥർക്ക് അഴിമതിയുടെ ചാകരയാണ്
@lissykunjumon58972 жыл бұрын
വളരെ നല്ല രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു. പക്ഷേ നമ്മൾ എത്ര നല്ല രീതിയിൽ പറഞ്ഞാലും പിന്നെയും ഇതു ആവർത്തിക്കും. കാരണം കേരളം കൈവിട്ടുപോയി എല്ലാരീതിയിലും. ആരുനോക്കിയാലും നന്നാകില്ല. പ്രാർത്ഥിക്കുക മാത്രം. അതുപോലെ അവരവർ ശ്രദ്ധിക്കു. God Bless all
@revathy91132 жыл бұрын
😀keralam kaivittupoi
@JP__05family2 жыл бұрын
Kerlam mThram alla axident undakunathu ithu pole ellm nadkunathum ellayidathum unde
@sukumarannair35882 жыл бұрын
മന പൂർവ്വം അല്ലാത്ത നരഹത്യ അതു മനസ്സിൽ ആയില്ല. നിയമം തെറ്റിച്ചു, മദ്യപിച്ചു, ആശ്രദ്ധ, ഇങ്ങനെ ചെയ്ത് അപകടം ഉണ്ടായാൽ അതിൽ ഇര ആകുന്നവർ മരിക്കാൻ സാധ്യത ഒണ്ട് എന്നും ഉറപ്പാ, അപ്പോൾ ഉറപ്പുണ്ട് എന്നു അറിഞ്ഞിട്ടു ചെയ്താൽ, പിന്നെ എങ്ങനെ മനപ്പൂർവം അല്ലാത്ത കുറ്റം. ആ........ 🙏
@shanavashaneefa31092 жыл бұрын
11 തൊട്ട് ഒരു മണി വരെ അപകടസ്ഥലത്ത്. അവിടത്തെ നാട്ടുകാരും സർക്കാരിൻ്റെ ജീവൻ രക്ഷാ സേവനങ്ങളും മികച്ചത്.
@अखण्डभारत-श6त2 жыл бұрын
*ഈ പ്രഹസനം എത്ര ദിവസം കാണും സജീ*
@sachin15342 жыл бұрын
വണ്ടികൾ ഒരിക്കലും sudden break ഇടാൻ പാടില്ല.break ഇടുമ്പോൾ വേഗത കുറച്ച് indicator ഇട്ട് സൈഡ് ആകി മാത്രമേ break ചെയ്യാവൂ എന്ന് പറയുന്നവൻമാരോട്, ഓരു വണ്ടിയുടെ മുന്നിൽ പെട്ടെന്ന് എന്തെങ്കിലും വന്ന് വീണാലും(അതിപ്പോ ഒരു മനുഷ്യനോ,വേറെ വല്ല ജന്തുക്കലോ ആയിക്കോട്ടെ) എപ്പോഴും ഈ indicator ഒക്കെ ഇട്ട് പതുക്കെ സൈഡ് ആക്കിയാൽ മതിയോ??മുന്നിൽ പോവുന്ന വണ്ടി എപ്പോ വേണേലും നിർത്താം അതുകൊണ്ട് ഒരു സേഫ് ഡിസ്റ്റൻസ് ഇട്ട് വേണം വണ്ടി ഓടിക്കാനും വേഗതയിൽ പോവാനും.ഈ അപകടത്തിൻ്റെ ഒരേയൊരു ഉത്തരവാദി aa ജോമോൻ മാത്രമാണ്.അവൻ്റെ അഹങ്കാരം.ലഹരി.ഇതൊക്കെയാണ്.ദൈവം ഉണ്ടെങ്കിൽ അവൻ ഇതിന് അനുഭവിക്കും.അവനു വേണ്ടപെട്ടവർക്ക് എന്തെങ്കിലും വന്നലെ അവൻ ചെയ്തത് എന്താണെന്ന് അവനു മനസ്സിലാവൂ. Aa നാറി കാരണം മരിച്ച കുട്ടികളുടെയും മറ്റുള്ളവരുടെയും വേണ്ടപ്പെട്ടവർ കരഞ്ഞത് പോലെ അതിനും മുകളിൽ അവൻ കരയാൻ ഇടായാവട്ടെ.പറയുന്നത് ക്രൂരതയാണ് എന്ന് അറിയാം.പക്ഷേ ഇങ്ങനെ സംഭവിച്ചാൽ മാത്രമേ ഇവനും ഇവനേപോലുള്ളവരും ഈ നാറിയെ സപ്പോർട്ട് ചെയ്യുന്നവരും പഠിക്കൂ.
@SusanThomas-vd9nm2 жыл бұрын
VERY CORRECT
@sajithkoyilariyan2012 жыл бұрын
👍
@Travelmute2 жыл бұрын
കേരള ആഭ്യന്തിരം ഹെൽമെറ്റ് വെക്കാത്തവന്റ പിറകെ ആണ് 🤣🤣🤣🤣
@holyboldrin57922 жыл бұрын
അതെ , അതു മാത്രമാണ് അവരുടെ കണ്ണിൽ ഗുരുതരമായ തെറ്റ് ബാക്കിയൊക്കെ വെറും നിസ്സാരം എന്തൊരു ലോകം വിചിത്രമായ നിയമങ്ങളും
@anasse49752 жыл бұрын
Sathyammmm😢
@Tiger898982 жыл бұрын
ക്യാഷ് കിട്ടുന്ന വഴി വല്ലതും നോക്കി നടക്കുകയാണ് ഏമാന്മാർ.... അപ്പോഴാ ഇത്.. ഇതൊക്കെ ഇവന്മാർ തന്നെ മുക്കും.. പിന്നെ പട്ടിയുടെ വാലിൽ കുഴൽ ഇട്ടത് പോലെ തുടരും 😂😂😂
@prajithashanil2 жыл бұрын
വിശ്വാസിക്കാൻ പറ്റുന്നില്ല.... ബസ് ഇത്രേം തമർന്നിട്ടും അവനു ഒന്നും പറ്റിയില്ലേ 😡
Athaan njanum vjarkunne. 2 bus kalum kanumbo aarum bakiyathatha pole. Ennitum driverk nisaara parik
@974560662 жыл бұрын
അതല്ലേ അവൻ പറഞ്ഞത് അവൻ ഒന്നും അറിഞ്ഞില്ല അവൻ ഉറങ്ങുകയായിരുന്നു 😅
@rono5772 жыл бұрын
കമ്സനാണവൻ... ചാവില്ല
@nurshadbava58662 жыл бұрын
25%driver 25%ksrtc 50%govt
@jainpg62852 жыл бұрын
അവൻ എത്ര നിസംഗനായാണ് മറുപടി പറയുന്നത്. അവൻറെ കുഞ്ഞല്ലല്ലോ പോയത്. കണ്ടാലറിയാം അവൻറെ കെട്ട് വിട്ടിട്ടില്ല എന്ന്. ലൈസൻസ് സസ്പെൻഡ് ചെയ്തിട്ട് എന്ത് കാര്യം, അവൻ ഇനി വളയം പിടിക്കരുത്
@@salyisalyi1439 നി എന്തുവാടെ പറയുന്നേ...മലയാളം തന്നെ ആണോ??.. ആദ്യം സ്കൂൾ പൂർത്തി ആക്കി 4 അക്ഷരം എഴുതാനും വായിക്കാനും പഠിക്ക്... എന്നിട്ട് വന്ന് കുണക്ക്
@abdussamadh5572 жыл бұрын
നല്ല നിയമം നല്ല പോലീസ് അഭിമാനം എന്റെ കേരളം
@Minnu972 жыл бұрын
Police il njangal kure chunakuttikal kerunnund ❤🔥ithokke matti parayikkum njangal😪police uyir💪
@cyriljosep69522 жыл бұрын
സത്യം
@vipindas9502 жыл бұрын
@@Minnu97 uva... Verudhe aa departmentil kayari shigandi aavale mone
@NafiNasar2 жыл бұрын
Crt
@abubkrsiddiq86982 жыл бұрын
@@Minnu97 chanakangal mathram alla kure sudapikalum kayarunund
@igping41022 жыл бұрын
KSRCT നിരപരാതികളായ എത്രയോ മനുഷ്യരെ ഇങ്ങനെ കൊന്നിട്ടുണ്ട്. അന്നരം ഒന്നും എന്തെ നിങ്ങടെ ഒന്നും ശബ്‌ദം പൊങ്ങാതെ. ആ ഡ്രൈവർ മാർക് എതിരെ കേസ് ഒന്നും എടുക്കാനും ഇതേപോലെ hot news എടുക്കാനും ഒന്നും അപ്പോ ആരും ഇല്ലല്ലോ. ഇ news പറയുന്ന ചേട്ടന്റെ നട്ടെല്ല് ഒന്നും അപ്പോ കാണാറില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആവാതെ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല.
@abdulrasheedk27202 жыл бұрын
9 കുടുംബങ്ങളുടെ തീരാ ശാപം ഇവനെ വേട്ടയാടും, എത്ര മാതാപിതാക്കളെ ആണ് ഈ ദുഷ്ടൻ തീരാ ദുഃഖത്തിലാക്കിയത് 😢😢😢
@rhs112 жыл бұрын
കുറെ പേർക് നല്ല പേർക് നല്ല പരിക്കുണ്ട്
@shajict22262 жыл бұрын
ഇവിടെ. എന്തും. നടക്കും. അതാണ്. നമ്മുടെ. നിയമ. വ്യവസ്ഥ
@subindasdas84742 жыл бұрын
9പേരുടെ ജീവൻ എടുത്തതിനു പകരം ഇവന്റെ ജീവൻ എടുക്കായിരുന്നില്ലേ........ ദൈവമേ..
@safamarvan54542 жыл бұрын
സത്യത്തിൽ നമ്മുടെ സമൂഹം എല്ലാ വിഷയത്തിലും നമ്മൾ ഇങ്ങനെ ഉണർന്നു നിന്നാൽ ഇവിടെ ഒരു കളിയും നടക്കില്ല
@shabeerpanganshabeer4982 жыл бұрын
ഭരണ സംവിധാനം കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണ്
@anilbhaskar1412 жыл бұрын
Follow up journalism we need
@anuvrutha15592 жыл бұрын
ഓരോ ജീവനും പുല്ല് വില നൽകുന്ന നാടും നിയമ സംവിധാനങ്ങളും🙏
@mu6ic3042 жыл бұрын
കൊച്ചു മക്കളുടെ ജീവൻ നഷ്ടപ്പെടുത്തി അവൻ അവന്റെ ജീവൻ രക്ഷിച്ചു... 🤬എന്നിട്ടു അവനു ഒരു തേങ്ങയും ഇല്ല 🤬🤬
@shajipkd222 жыл бұрын
രാത്രിയിലും രാവിലെയുമായി പറന്നു പോകുന്ന scania, volvo ബസുകളെയും കൂടി നിയന്ത്രിക്കണം
@dragonkunfu19012 жыл бұрын
Yes
@jimmutten2 жыл бұрын
Ath പറ്റില്ല
@abyalex60802 жыл бұрын
ഏയ് അത് പറ്റില്ല ✨️
@manjubhageerathiofficial23882 жыл бұрын
@@abyalex6080 why??
@abyalex60802 жыл бұрын
@@manjubhageerathiofficial2388 നമ്മുടെ സർക്കാർ സംവിധാനം അങ്ങിനെ ആണല്ലോ..... ✨️
@krajendraprasad47862 жыл бұрын
ഈ കോലാഹലങ്ങളൊക്കെ പതിനാറടിയന്തിരത്തോടെ കെട്ടടങ്ങും. ഇതുപോലെ എത്ര എത്ര സംഭവങ്ങൾ ഇവിടെ നടന്നു.
@brc86592 жыл бұрын
ആര്‍ക്കും ആരെയും പേടി ഇല്ലാത്ത ഈ നാട്ടില്‍ ഇതൊക്കെ എന്നും പ്രതീക്ഷിക്കാം.
@rvp86872 жыл бұрын
സത്യം ഭായ്. 😭 കേരളം അല്ലെ. ഒരു ഷവർമ മരണം വന്നാൽ ഒരു മാസത്തെ പരിശോധന അപകടം ഉണ്ടായാൽ അവിടെ ഒരു മാസം കാണും പരിശോധന. അവസ്ഥയാണ്.
@sudhasu38802 жыл бұрын
Sathyam
@nandhunakulan84182 жыл бұрын
കേരളത്തിലെ നിയമസൻവിധാങ്ങളുടെ അവസ്ഥ വളരെ ദയനീയം 😡😡
@salmanfariz3602 жыл бұрын
അയാളെകണ്ടാലറിയാം മുക്കുടിയൻ ആണ്. പാവം മക്കൾ 🙏😭😭
@shamrazshami26552 жыл бұрын
കൂടുതലായും ടൂറിസ്റ്റ് ബസ്സ് മേഖലയിൽ ഉള്ളവർ ഗുണ്ടകളും ക്രിമിനൽ സ്വഭാവം ഉള്ളവരും ആണ്
@legend-wz6zy2 жыл бұрын
Ayshrrii😹...
@yyas9592 жыл бұрын
Correct
@mohammedafsal58762 жыл бұрын
ഒരുത്തൻ പീഡിപ്പിച്ചാൽ എല്ലാരും പീഡന വീരന്മാർ ആവുമോ. എന്നത് പോലെ തന്നെ ഇത്
@sandhyakamar48282 жыл бұрын
Ellavarum anghane aavanam enn illa Nallavarumumdaakam Avarkkum jeevikande
@user-why__2 жыл бұрын
@@sandhyakamar4828 എല്ലാവരും എന്നല്ലാലോ കൂടുതലും എന്നല്ലേ പറഞ്ഞത്
@josephfernandez71852 жыл бұрын
Genuine news report 👍
@anoosharenjith19282 жыл бұрын
നിങ്ങളുടെ ഒക്കെ ശ്രദ്ധയില്ലായ്‌മ എത്ര പേരുടെ ജീവൻ ആണ് ഇല്ലാതാക്കിയത്, എത്ര പേരുടെ ജീവിതവും പ്രതീക്ഷയും ആണ്.... 😔😔
@Joseph22 жыл бұрын
IAS കാരന് ബ്ലഡ് സാമ്പിൾ എടുക്കാൻ വൈകിപ്പിച്ചത് പോലെ ഉത്തമ ഉദാഹരണം പോലീസിന് മുൻപിൽ തന്നെയുള്ളപോൾ പിന്നെ എന്തിനു ഇ കാര്യത്തിൽ വേറിട്ട വഴി പൊലീസ് സ്വീകരിക്കണം, ചോദ്യം ചോദിച്ചവർ പോലീസ് കോടതിയോ അല്ലല്ലോ ചാനൽ റേറ്റിംഗ് കൂട്ടാൻ ഉള്ള മാധ്യമങളോടല്ലേ സാരം ഇല്ല
@jamsheerkodiyammal7737 Жыл бұрын
ജോമോന്റെ ഭാഗത്ത് ശരിക്കും പിഴവ് ഉണ്ട് പക്ഷെ ksrtc ഡ്രൈവർ വലിയ പുണ്യാളൻ അല്ല അവന്റെ ഭാഗത്തും തെറ്റ് ഉണ്ട്
@Gaiming465872 жыл бұрын
അവനു ബെസ്റ്റ് ആക്ടർ 2022 അവാർഡ് കൊടുക്കണം.
@safamarvan54542 жыл бұрын
അതെ അവൻ റോഡിൽ വണ്ടിയിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോൾ അവനെ ഇടിച്ചു തെറിപ്പിക്കണം
@jancyraji82002 жыл бұрын
ഇത് ഒരാഴ്ച അത് കഴിയുമ്പോൾ വീണ്ടും പഴയ പോലെ തന്നെ ആകും🙄🙄
@sameeraaachu47202 жыл бұрын
ആരെയും വെറുതെ വിടരുത് . വെറുതെ വിട്ടാൽ ഇത് വീണ്ടും ഇവിടെ ആവർത്തിക്കും ആരെയും വെറുതെ വിടരുത് sir
@sivakumartheyyan43082 жыл бұрын
വടക്കാഞ്ചേരി.. തൃശൂർ ജില്ലയിലെ സ്ഥലം.. വടക്കൻ ചേരി പാലക്കാട് ജില്ലയിലെ സ്ഥലം.. ഈ അപകടം ഉണ്ടായത് വടക്കഞ്ചേരി.. യിൽ..
@abinreji31992 жыл бұрын
ഇവൻ ചെയ്ത ___തരത്തിനു എല്ലാരേയും ക്രൂഷിക്കരുത് 🙏🙏🙏🙏🙏🙏
@ourabilities51812 жыл бұрын
ഇത്രയും ഭീകരമായ അപകടമുണ്ടായിട്ടും Driver ക്ക് കാര്യമായ പരുക്കൊന്നുമില്ലല്ലോ? പാവം ആ മക്കൾ😔😔😔
@sunilkumars93872 жыл бұрын
Ayal left side konde aa idiche.
@shukkurSafari2 жыл бұрын
ഒരു കണക്കിന് ഈ പൂ മോന്റെ കള്ളി മുഴുവൻ വെളിച്ചതാവാൻ അവന്റെ ജീവൻ ബാക്കി വെച്ചു എന്ന് പറയാം... ഒരു പക്ഷെ ഇവൻ അതിൽ ഡെഡ് ആയിരുന്നെങ്കിൽ എല്ലാരും ഇവന്റെ ചെയ്തികൾ അറിഞ്ഞിട്ടും മരണപെട്ടില്ലേ എന്ന അടിസ്ഥാനത്തിൽ അനുശോചനം അറിയിച് ഇരിപ്പായേനെ
@salmaastalks44552 жыл бұрын
Iniyum aarelum undaakum iyaale kond Jeevan pokaan
@itzme-saeed2 жыл бұрын
ഇവന്മാർ എന്ത് തോൽവിയാണ് ആക്‌സിഡന്റ് കഴിഞ്ഞ് അത്ര നേരമായിട്ടും ഡ്രൈവറെ അന്വേഷിച്ചില്ലേ 🙄
@krishnakumarnambiparambil80392 жыл бұрын
Right question
@nisharasheed83782 жыл бұрын
നമ്മുടെ പാലക്കാട് കോഴിക്കോട് റൂട്ട് ഓടുന്ന സന ബസ് ഒന്നു അധികൃതർ ശ്രദ്ധികന്നേ........
@rashid45472 жыл бұрын
അതൊന്നും പറഞ്ഞിട്ട് കാര്യമില്ല... ഹെൽമറ്റ്,വീൽ,സൺ ഗ്ലാസ്സ് ഇതൊക്കെയാണ് വലിയ കുറ്റം 🤫
@@shinu7606 2 um bus um black list il ulath aanu parayunnath kettu .anganei enkil entei oru samshyam mathram aanu . Iver thamil overtake oru malsaram nadannit undenkilo . Oraal overtake cheyumpol ,koodey ulla bus samthikathey idak idak kalipichit aanenkilo vannit ulath enkil . E randu bus um . Paliyekara toll plaza muthal , vadakkencherry toll plaza vare varunna full cctv video eduthal enthenkilum okay police sir maark clue kittum.
@shinu76062 жыл бұрын
@@yaseenmediapresents5218 athe.overtake cheythapol oodikondirunna Ksrtc IL idicha pole und.ore direction poyikondirikumpol enghaneya sideil idikunnath.idich marichittu.
@geethas9742 жыл бұрын
tan u asainet ur showing every incident happened great👍 keep it up please🙏 continue
@sujiuvc918 Жыл бұрын
4മാസങ്ങൾക്കു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
@gaurijohanna49002 жыл бұрын
ദയനീയമായ ക്രമസമാധാന...
@ummubava97252 жыл бұрын
Zq
@safeervm60802 жыл бұрын
മോഡി ജി കി
@adeebfisalpottananchali21522 жыл бұрын
ടൂറ് പോവുന്ന നമ്മൾ എല്ലാവരും നല്ല ബസ്സാണോന്ന് ഉറപ്പാക്കുന്നതിലേറെ ലഹരി ഉപയോഗിക്കാത്ത ഡ്രൈവറാണോന്ന് കൂടി ഉറപ്പാക്കണം
@nidha3242 жыл бұрын
👍👍🤝
@gayini23932 жыл бұрын
Correct
@abukuttym31192 жыл бұрын
ഇവന്റെ മുഖം കാണുബോൾ അറിയാം ഇവൻ മദ്യ ത്തിനു അടിമ ആണ് എനി ഒരിക്കലും ഇവൻ ഒരുവാഹനവും ഓടിക്കാൻ പാടില്ല അതിനു അർഹനല്ലാ 👍
@ain49592 жыл бұрын
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ. നഷ്ടമായത് ഒരുപാട് കുടുംബത്തിന്റെ ആശയും പ്രതീക്ഷയും😞. കുടുംബത്തിന് സമാദാനം നൽകട്ടെ.ചികിത്സയിലുള്ളവർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചുവരട്ടെ 🤲
@editog80462 жыл бұрын
*ഇതും ന്യായീകരിക്കാൻ ആൾക്കാർ ഉണ്ട് എന്ന് ഓർക്കുമ്പോൾ ആണ്*
@prejithpb2 жыл бұрын
രാവിലെ ആറു മുതൽ 10:30 വരെയും വൈകിട്ട് 3 മുതൽ 6 വരെയും ടിപ്പർ,ടോറസ് ലോറികൾ മറ്റ് heavy വാഹനങ്ങളും ഓടാൻ പാടില്ല എന്ന് പണ്ടൊരിക്കൽ കേട്ടതായി ഓർക്കുന്നു. അന്ന് ഇപ്പറഞ്ഞ പീക് സമയത്ത് ഓടിയ ഹെവി വാഹനങ്ങൾക്ക് പിഴ ചുമത്തിയതായും കേട്ടിരുന്നു. ഇപ്പൊൾ അങ്ങനൊരു നിയമം ഇല്ലെ?
@asharafn.a31392 жыл бұрын
അബകടം ഉണ്ടായാൽ മാത്രം ഉണരുന്ന നിയമപാലകർ.
@legend-wz6zy2 жыл бұрын
Atheee
@Arunck22552 жыл бұрын
പ
@shamnamuhammad46492 жыл бұрын
അതേ ഇനി കുറച്ചു ദിവസത്തേക്ക് Mvd ക്കു ഒരു ജോലി ആയി
@starlingantonygeorge38492 жыл бұрын
KSRTC ക്കാർക്ക് ബസ് കാത്തുനിൽക്കുന്നവരെ കാണാൻ കണ്ണില്ല. അവർക്ക് മരണപ്പാച്ചിൽകാരായ പ്രൈവറ്റ് ബസുകാരെക്കാൾ വേഗത്തിൽ ആളുകളെ കയറ്റാതെ ബസ് ഓടിച്ച് സുഖവാസസ്ഥലത്തെത്തണം
@commenterperson9132 жыл бұрын
School management need to give necessary explanation for all these happened.
@noufalnoufal88152 жыл бұрын
അവൻ ജോമോന്നല്ല mdma അടിച്ച എന്നായിരിക്കും... അവൻ ഇനി മരിക്കും വരെ വണ്ടി ഓടിക്കരുത്.. ലൈഫ് ടൈം ലൈസൻസ് ക്യാൻസൽ ചെയ്യണം 🙏👍🙏
@talkinjunction11392 жыл бұрын
ഇത് ഇന്ത്യയാണെന്ന് മറക്കേണ്ട
@noufalnoufal88152 жыл бұрын
@@talkinjunction1139 അതുകൊണ്ടെന്താണ് 🤔🤔🤔
@talkinjunction11392 жыл бұрын
@@noufalnoufal8815 ഒന്നും നടക്കാൻ പോകുന്നില്ലാന്നു തന്നെ. അവൻ കൂടിയാൽ ഒന്നോ രണ്ടോ വർഷത്തിന് ശേഷം വീണ്ടും ഏതേലും വണ്ടി ഓടിക്കാൻ തുടങ്ങിയാലും അത്ഭുതപ്പെടേണ്ട...ഇവിടുത്തെ കാര്യം അത്രയേ ഉള്ളു.
@diputc56692 жыл бұрын
98 കിലോമീറ്ററിൽ പോകുന്ന ജോമോൻ ksrtc ഇല്ലെങ്കിൽ വേറെ എവിടേലും കുത്തിക്കേറ്റും വെകിളി പിടിച്ച പോത്താണ് ജോമോൻ ഓടിക്കുന്ന ബസ്. ഇനി കുറ്റമെല്ലാം ksrtc mvd road 😄😄 പിടിവിട്ട ഡ്രൈവർ നല്ലവൻ ഇയാൾക്ക് ഒരു കുറ്റബോധം പോലും ഇല്ല. കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷയും നശിപ്പിച്ചവൻ കുട്ടികളല്ലേ ഒന്നു സൂക്ഷിച്ചു ഓടിക്കാമായിരുന്നു രക്ഷപ്പെടുത്താൻ എന്നും എവിടെയും ഓടിക്കൂടുന്ന നാട്ടുകാർക്ക് നന്മ ഉണ്ടാവട്ടെ
@harshiharshith.v58332 жыл бұрын
അതുപിന്നെ അങ്ങനെയാണല്ലോ
@arunkumu7682 жыл бұрын
ലൈസെൻസ് വീട്ടിൽ നിന്ന് എടുക്കാൻ മറക്കുക.. പുക ടെസ്റ്റ് എടുകാത്തിരിക്കുക ഇതാണ് നമ്മുടെ കേരളത്തിലെ വലിയെ തെറ്റ്
@aminaparayil1212 жыл бұрын
വടക്കാഞ്ചേരി അല്ലെടോ . വടക്കഞ്ചേരി (ആൾക്കാർക്ക് doubt ഉണ്ടാക്കുന്ന രീതിയിൽ വാക്കുകൾ സൂക്ഷിക്കുക) . അപകടം നടന്ന സ്ഥലം വടക്കഞ്ചേരി ആണ് . വടക്കാഞ്ചേരി തൃശൂർ ൽ ആണ്
@jagan87292 жыл бұрын
എടൊ.... ടൂർ.. എന്നു പറഞ്ഞാൽ.. മരിച്ച വീട്ടിലേക് പോകുന്ന പോലെ പോയാൽ മതിയോ
@timefortravel84692 жыл бұрын
നല്ല ബെസ്റ്റ് അന്വേഷണം 🙏 വെറുതെ ജനങ്ങളെ വിഡ്ഢികൾ ആക്കാൻ 👹
നിയമം അത് ഒരു ആചാരമല്ലേ ചേട്ടാ നമുക്ക് വഴികാട്ടിയായ ഒരു കളക്ടർ കാണിച്ച തെണ്ടിതരത്തിനു എന്താണ് ഇവിടത്തെ നിയമവും അധികാരവും ചെയ്തത് അവരെ കണ്ടല്ലേ ഇവരും പഠിക്കുന്നത് 👍
@21stcenturyentertainment142 жыл бұрын
കുറച്ചു കാലം ജയിലിൽ കിടക്കും പിന്നെ ജാമ്യം എന്ന് പറഞ്ഞു ഇറങ്ങും ബാക്കി ജീവിതം പുറത്തിറങ്ങി സുഖവാസം.ആ പാവം കുടുംബങ്ങൾക്ക് പോയി
@sarathchandran50882 жыл бұрын
എല്ലാ പോലീസ് സ്റ്റേഷനിലും ബ്ലഡ് testing സംവിധാനം ഉണ്ടാകണം എത് ആക്സിഡന്റ് നടന്നാലും ഉടനെ ബ്ലഡ് sample report record cheyyanam
@മഷിത്തണ്ട്2 жыл бұрын
ഇപ്പോഴാണ് എനിക്ക് Train ന്റെ വില മനസിലായത് ❤
@sreerajmoodadi2 жыл бұрын
നിയമലംഗകർക്ക് കൂടായി നിയമ പാലകർ..പൊതുജനം കഴുത.. 👌🏻👌🏻👌🏻