നെയ്യാറ്റിൻകരയിലെ ​ഗോപന്റെ മരണം; സ്വന്തം ഇഷ്ടപ്രകാരം അച്ഛൻ സമാധിയായതെന്ന് മകൻ | Spot Reporter 11 Jan

  Рет қаралды 17,166

asianetnews

asianetnews

Күн бұрын

നെയ്യാറ്റിൻകരയിലെ ​ഗോപന്റെ മരണം; സ്വന്തം ഇഷ്ടപ്രകാരം അച്ഛൻ സമാധിയായതെന്ന് മകൻ
#Neyyattinkara #keralanews #crime #samadhi #gopanswami #Thiruvananthapuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер
@sasikumarv2833
@sasikumarv2833 31 минут бұрын
വിവേകാനന്ദൻ പറഞ്ഞത് ഇപ്പോൾ ആണ് യഥാർധ്യമായത്.
@jamsheerk.k8950
@jamsheerk.k8950 2 сағат бұрын
മരണത്തിന്റെ നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് പോലീസിന്റെയും ഗവണ്മെന്റിന്റെയും ഉത്തരവാദിത്തം.. വീട്ടുകാരുടെ വികാരപെടലല്ല ശാസ്ത്രീയതയാണ് ഉറപ്പു വരുത്തേണ്ടത്.
@thrissurgadi
@thrissurgadi 2 сағат бұрын
ഡോക്ടർ അരുൺ പറഞ്ഞത് നല്ലൊരു പോയിന്റ്....... എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസം ആണ്....... ചിലർ കൂടിയും കുറഞ്ഞും ആചരിക്കുന്നു എന്ന് മാത്രം......... ☺️
@kalamandalamvishnuvishnu2799
@kalamandalamvishnuvishnu2799 2 сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ സമാധി 😂
@sureshbabusekharan7093
@sureshbabusekharan7093 20 минут бұрын
I reckon, the father might have died of cardiac arrest and the family want to take the advantage of the natural death and branded as Samadhi for their future affairs.
@mollymm5190
@mollymm5190 Сағат бұрын
ഒരു വീട്ടിലെ എല്ലാവർക്കും മാനസികരോഗം
@democracycomeback6010
@democracycomeback6010 22 минут бұрын
തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ഈ ടൈപ്പ് പരുപാടി ക്ക്‌ പറ്റിയ സ്ഥലം ങ്ങൾ ആണ്..
@tech-bmalayalam6695
@tech-bmalayalam6695 25 минут бұрын
ഞങ്ങൾ ഇനി ശബരിമലലേക്ക് പോകുന്നുണ്ടെങ്കിൽ മഹാഗുരു ഗോപൻ സ്വാമിയേ കണ്ടു വണങ്ങിയെ പോകുന്നുള്ളൂ. ഇത് സത്യം
@johnson.george168
@johnson.george168 53 минут бұрын
അച്ഛൻ പോകുന്ന പോക്കിൽ ശക്തി എല്ലാം മകന് കൊടുത്തു, എല്ലാവരും എണീറ്റു തൊഴുക,😂😂
@AbdulLatheefKanam
@AbdulLatheefKanam Сағат бұрын
നെയ്യാറ്റിൽ ഗോപന്റെ ഒടുക്കത്തെ ആറാട്ട് 😄😄
@PoochaSaar
@PoochaSaar 49 минут бұрын
തകതകതക
@roshniiyyani
@roshniiyyani 17 минут бұрын
@@PoochaSaar😂
@sathyanmenadath5752
@sathyanmenadath5752 2 сағат бұрын
തീർച്ചയായും, ചുറ്റുവട്ടത്തുള്ളവരെ അറിയിക്കണമായിരുന്നു.
@rathees555
@rathees555 2 сағат бұрын
സമാധിക്കു കാവലിരിക്കുന്ന പോലീസ്....😮
@siyasali3955
@siyasali3955 Сағат бұрын
കാര്യം പിടികിട്ടി😂 സ്വന്തമായി ഒരു വരുമാനം
@Jayesh-introvert
@Jayesh-introvert Сағат бұрын
സമാധി ആകുന്നതാണ് എനിക്കിഷ്ടം. സാധാരണ മരണം ഒരു thrill ഇല്ല.
@Bdgindian
@Bdgindian Сағат бұрын
നാക്കുചുരുട്ടി അണ്ണാക്കിൽ തൊടാൻ സാധിച്ചാൽ ആർക്കും വേണമെങ്കിലും സമാധിയിലേക്ക് കടക്കാം......
@robincherukara351
@robincherukara351 2 сағат бұрын
How did they make the poster so fast!!!
@hrijuljames6695
@hrijuljames6695 Сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@zakariyaellath8875
@zakariyaellath8875 2 сағат бұрын
എല്ലാം പൈസ ഉണ്ടാക്കൽ.. ആത്മീയത പൈസ ഉണ്ടാക്കാൻ ഉള്ള കുറുക് വൈകൾ..
@CodixDigital
@CodixDigital 41 минут бұрын
Looks like a StartUp Business
@LawTechy
@LawTechy 2 сағат бұрын
നെയ്യാറ്റിൻകര ഗോപൻ , ഈ പേര് ഞാനെവിടെയോ കേട്ടിട്ടുണ്ടല്ലോ ....!!
@abhitexas4765
@abhitexas4765 2 сағат бұрын
arattu movie mohanlal name
@user0105nb
@user0105nb 2 сағат бұрын
Arattu😂
@anithasasikuamar8333
@anithasasikuamar8333 Сағат бұрын
🤣🤣
@PoochaSaar
@PoochaSaar 49 минут бұрын
ഏജന്റ് x അല്ലെ
@ReconCon-u9t
@ReconCon-u9t 5 минут бұрын
ഒരു ആനയുടെ പേര് പൊലെ ഉണ്ട്.
@dignamaria3375
@dignamaria3375 Сағат бұрын
മരണമോ സമാധിയോ ഏതായാലും ചിരിച്ചു ഒരു പരുവമായി 😜😂😂😂😂😂
@gunduzz-144
@gunduzz-144 2 сағат бұрын
പോസ്റ്റർ എപ്പോഴാടെ പ്രിന്റ് ചെയ്തത്... സമാദിക്ക് മുന്നോ പിന്നെയോ???
@jibinpaul9187
@jibinpaul9187 2 сағат бұрын
😂
@danjohn4274
@danjohn4274 Сағат бұрын
Njnum aalojichu
@Ithal_entertainment
@Ithal_entertainment Сағат бұрын
അപ്പൊ നെയ്യാറ്റിൻകര ഗോപൻ മോഹൻലാൽ അല്ലേ?😂
@PrakashVava-x5q
@PrakashVava-x5q Сағат бұрын
ജയിലിൽ കിടക്കാനുള്ള അനുഗ്രഹം. സ്വാഹാ... 😂😂😂🙏🙏🙏
@AbhilashM-t5b
@AbhilashM-t5b Сағат бұрын
സമാധി ഫുൾ കോമഡി 😂😂
@ManojNair-p8q
@ManojNair-p8q Сағат бұрын
തല്ലി കൊന്നു എന്നർത്ഥം 😁
@lalut6434
@lalut6434 35 минут бұрын
ഇത് അനുവദിച്ചാൽ നാളെ മുതൽ കേരളത്തിൽ സമാധി എണ്ണി തിട്ടപ്പെടുത്താൻ പോലീസ് ഗതി കെടും 😂😂
@subairsubair2146
@subairsubair2146 Сағат бұрын
സമാധി ആക്കി
@jibinparakkal
@jibinparakkal 2 сағат бұрын
Neyyattin കര ഗോപൻ!!
@shadowmedia7642
@shadowmedia7642 Сағат бұрын
സമാധിസ്ഥലം പൊളിച്ചാല്‍ കേരളം കത്തും ഹനുമാന്‍ സേന പുറപ്പെട്ടിട്ടുണ്ട് 😂😂
@tech-bmalayalam6695
@tech-bmalayalam6695 20 минут бұрын
ശബരിമലയിൽ ഒരേ ഒരു കുടുംബക്കായ്ക്കു മാത്രമേ പൂജ ചെയ്യാൻ അനുവാദമുള്ളൂ. ഇതിനെതിരെ പ്രതികരിക്കു
@Vineeshkvijayan
@Vineeshkvijayan Сағат бұрын
അപ്പോൾ ഇയാളാണല്ലേ നെയ്യാറ്റിൻകര ഗോപൻ!!! എൻ്റെ അറാട്ടണ്ണാ😌
@INoushadBbk
@INoushadBbk Сағат бұрын
നെയ്യാറ്റിൻ കര ഗോപൻ മിസ്റ്റർ x അല്ലെ 🤔🥹
@unitovlogs7687
@unitovlogs7687 Сағат бұрын
സര്‍വ്വം ശിവ മയം ☘️☘️
@WitWit-j9d
@WitWit-j9d 2 сағат бұрын
Nanthancode Cadeline maranno.....
@sheejajohn4874
@sheejajohn4874 Сағат бұрын
What nonsense.... don't have a system in this state??? 😮😮 horrible.....
@chanduvijayan4265
@chanduvijayan4265 29 минут бұрын
😊😊
@daytodayhiyam
@daytodayhiyam 2 сағат бұрын
😮😢
@sandhyam6351
@sandhyam6351 Сағат бұрын
എന്തു പുള്ളേ ഇതൊക്കെ മൊത്തത്തിൽ സ്മായിൽ ആണല്ലോ സമാധിയിൽ മൊത്തത്തിൽ ഒരു വശപ്പിശക്കു ഉണ്ടല്ലോ പുള്ളേ മകൻ ഇതിൽ ലയിച്ചു അച്ഛന്റെ സമാധി കണ്ടു മകന്റെ കിളി പോയി 😅😅😅😅😅😅😅😅😅😅😅😮
@MountainraidersMr
@MountainraidersMr 34 минут бұрын
എജ്ജാതി സമാധി😂😅😂
@uk19656
@uk19656 2 сағат бұрын
പ്രബുദ്ധ കേരളം 🙄🤔
@shibuvarghese9652
@shibuvarghese9652 5 минут бұрын
ഇതൊക്കെ ആര് വിശ്വസിക്കാൻ 😮
@rathees555
@rathees555 2 сағат бұрын
കുടുംബത്തിൽ ആർക്കും പരാതിയില്ല.
@surya-ew1ly
@surya-ew1ly 2 сағат бұрын
ഇതിൽ എന്തൊക്കെയോ ദുരിതയുണ്ട് 🙏🏻?
@m_i_kh_a_e_l
@m_i_kh_a_e_l 2 сағат бұрын
😮😮
@reenarajreenaraj1494
@reenarajreenaraj1494 Сағат бұрын
സമാധാനം പോയി...😂😂😂
@lipinandrewandrew9390
@lipinandrewandrew9390 2 сағат бұрын
😮😮😮😮😮😮😮😮
@asifsafa6451
@asifsafa6451 Сағат бұрын
കൊന്നിട്ട് മോങ്ങുന്നോ പോലീസും നിയമം ഒക്കെ ഉണ്ടല്ലൊ പൊളിക്കെൻടടത് പൊളിച് ആളുണ്ടോ എന്ന് നോക്കി ഉണ്ടങ്കിൽ പോസ്റ്റ്മോർട്ടം ചെയ്‌ത്‌ നോക്കട്ടെ അഥവാ ആൾ അതിൽ ഇല്ലങ്കിൽ man missing എന്ന് പോലീസിനോട് പറയണം അവർ കേസെടുത്തോളും
@beenamolmol.b6342
@beenamolmol.b6342 Сағат бұрын
ടെ ലെവൻ നമ്മൾ ഉദ്ദേശിക്കുന്ന ആൾ അല്ല പണ്ഡിതൻ ആണ്....
@AswinVin
@AswinVin 2 сағат бұрын
അത് പൊളിച്ച് കഴിഞ്ഞാൽ അന്ത വിശ്വാസം പൊളികാതിരുനാൽ വിശ്വാസം,,,ചിന്തിക്കൂ
@tech-bmalayalam6695
@tech-bmalayalam6695 22 минут бұрын
മനുഷ്യൻശബരിമലക്ക് പോകുന്നില്ലേ അതിലും വലിയ അന്ധ വിശ്വാസം ഉണ്ടോ
@rasheedtanur2125
@rasheedtanur2125 25 минут бұрын
രമേഷ് പിഷാരടിയാണോ?
@smithakollancheri
@smithakollancheri Сағат бұрын
നെയ്യാറ്റിൻകര ഗോപൻ 😂🤔🤔🤔
@ResmiDeepu1173
@ResmiDeepu1173 Сағат бұрын
Iyyo pranth thanne ith
@5050toms
@5050toms 15 минут бұрын
Why this whole family is extremely upset and violent???. They are ready to fight against anyone those who are asking questions.
@abhitexas4765
@abhitexas4765 2 сағат бұрын
kunichu nirthu nalu edi koduthal sathyam purathu varum
@anithasasikuamar8333
@anithasasikuamar8333 Сағат бұрын
എന്റമ്മോ
@dasks6245
@dasks6245 2 сағат бұрын
ഭാര്യക്കും മക്കൾക്കും സമാധി ആയ ആൾക്കും പരാതി ഇല്ലെങ്കിൽ പിന്നെ നാട്ടുകാർ എന്തിനാണ് പ്രശ്നം ഉണ്ടാക്കുന്നത്
@sathyanmenadath5752
@sathyanmenadath5752 2 сағат бұрын
താൻ ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നത്? വിവരക്കേട് പറയാതെ.
@unitovlogs7687
@unitovlogs7687 Сағат бұрын
അടുത്ത സമാതി loading ആണോ 🤣 🤣
@unitovlogs7687
@unitovlogs7687 Сағат бұрын
​@@sathyanmenadath5752അങ്ങനാ ഒന്നും ചോദിക്കരുത് സര്‍വ്വം ശിവമയം☘️☘️
@Bdgindian
@Bdgindian Сағат бұрын
​@@sathyanmenadath5752പറ്റിയാൽ വാരണാസിയിൽ പോയി ഒന്ന് ചുറ്റിക്കറങ്ങി വരിക താങ്കൾക്ക് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റും
@sherupp1234..-_
@sherupp1234..-_ Сағат бұрын
വിവരക്കേട് ആണല്ലോ മച്ചമ്പീ 😂.അങ്ങനെയാണെങ്കിൽ ഇന്നാട്ടിൽ നിയമവും കോടതിയും എന്തിനാ? എല്ലാ കൊലപാതകവും സമാധി ആക്കിയാൽ പോരെ? താൻ ഏത് നൂറ്റാണ്ടിലാണ്? വീട്ടുകാർ കൊന്നതാണെങ്കിൽ അവർക്ക് പരാതി ഉണ്ടാവുമോ സാറേ?
@SubranK-zm3nd
@SubranK-zm3nd 41 минут бұрын
അന്തക. എന്നാണ് ശെരി
@anilkumarariyallur2760
@anilkumarariyallur2760 Сағат бұрын
ഒരു 64 വെട്ടു,😢പീഡനം... എന്താവും
@Resh495
@Resh495 2 сағат бұрын
🧖‍♂️
@democracycomeback6010
@democracycomeback6010 Сағат бұрын
❤❤❤ക്രിസ്ത്യൻ മിഷനറി മാർ ❤❤❤ ഈ നാട്ടിൽ വന്ന് ഇല്ലായിരുന്നു എങ്കിൽ ഈ ടൈപ്പ് കോപ്രായങ്ങൾ കൊണ്ട് കേരളം ഭ്രാന്ത് ആലയം ആയേനെ
@abythomasgabriel5781
@abythomasgabriel5781 Сағат бұрын
Samadhi😅
@JM-lx9ui
@JM-lx9ui Сағат бұрын
Old parents' safety is more important now. Here neighbors have common sense.
@AbdulLatheefKanam
@AbdulLatheefKanam Сағат бұрын
ബിജെപി നേതൃത്വത്തിൽ വന്ന ശേഷം അന്ധ വിശ്വാസം കൊടി കുത്തി വാഴുന്നു 😄😄😄
@moneyanmenon
@moneyanmenon 2 сағат бұрын
"LALAMUKTHI BHAVAN ,,, in varanasi accept this practice..... i support this family
@dignamaria3375
@dignamaria3375 Сағат бұрын
😜😂😂😂
@Ismailp-n5k
@Ismailp-n5k 2 сағат бұрын
😂😂
@Preetha-s8q
@Preetha-s8q 2 сағат бұрын
🤪🤪🤪
@Nithin007ism
@Nithin007ism 2 сағат бұрын
അവരുടെ വിശ്വാസം അവരുടെ അവകാശം.. സമാധി പൊളിക്യരുത്... Jai വിശ്വാസം
@sathyanmenadath5752
@sathyanmenadath5752 2 сағат бұрын
😂😂
@anandhub.
@anandhub. 2 сағат бұрын
നെയ്യാറ്റികര ഗോപൻ്റെ സമാധി ആറാട്ട് 😂😂
@PremaCM-r4v
@PremaCM-r4v 52 минут бұрын
😂😂😂😂
@PoochaSaar
@PoochaSaar 48 минут бұрын
തകതകതക
@remanptpl2127
@remanptpl2127 Сағат бұрын
ചേട്ടനും അനിയനും സംസാരിക്കുന്നത് കേട്ടാൽ ചിരി വരും. എന്നാൽ ഒരു കാര്യം ജോഗീശ്വരനെ ഒരു കാരണവശാലും പോസ്റ്റ്മോർട്ടം ചെയ്യാൻ പാടില്ല.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
News Time | ന്യൂസ് ടൈം | 11 January 2025
37:47
asianetnews
Рет қаралды 2,4 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН