നല്ല കുടുംബജീവിതം ഒരു ഭാഗ്യമാണ്.അതിൻ്റെ തുടക്കത്തിൽ തന്നെ അതറിയാം പോക്ക് എങ്ങോട്ടാണ് എന്ന്.ചേർച്ച ഇല്ലങ്കിൽ തുടക്കത്തിലേ നല്ല നിലക്ക് പിരിയുക.ജീവിതം കുറച്ചെ ഒള്ളൂ
@akhil011311 күн бұрын
Ith enthinanvo ente recommendationil vanne. Asianet plus subscriber ala, ee movie search cheythila, kalyana prayam ayitumila. But still y😅
കൊല്ലം ...ആട്ടിങ്ങൽ ...ക്രൊട്ടാരക്കര ചേർച്ചയില്ലാത്ത സഥലങ്ങൾ ....
@Casper777f18 күн бұрын
Ith ellam oru jillayil thanne ahdo ooolee
@Asrineirshahh18 күн бұрын
@@Casper777fattingal tvm il ahn
@JWAL-jwal18 күн бұрын
@@Casper777f,*ആറ്റിങ്ങൽ തിരുവനന്തപുരം ആണ്*
@Dreamtraveler_Rajeev18 күн бұрын
ആറ്റിങ്ങലും കൊല്ലവും എന്നാ ഒരു ജില്ലയിൽ ആയത് 😄@@Casper777f
@vinayakprakash-f8u16 күн бұрын
@@Casper777fattingal is in trivandrum
@neog346128 күн бұрын
കോളജിൽ പഠിച്ചു ഡിഗ്രിയും പിജിയും ഉള്ള പുരുഷന്മാർ ജോലി കിട്ടാതെ കഷ്ടപ്പെടുന്നു. എന്നിട്ട് വീട്ടിൽ ഇരിക്കുന്ന ജോലി ഇല്ലാത്ത പെൺപിള്ളേർ കരുതുന്നത് അവർക്ക് ഡിഗ്രിയും പിജിയും ഉള്ളത് മഹാ സംഭവം ആണെന്ന് ആണ്. 😂
പഠിച്ചത് കൊണ്ട് മാത്രം ജോലി കിട്ടാണെന്നില്ല... അതിനും ഒരു caliber, smartness ഒക്കെ വേണം.. അത് ചിലപ്പോൾ വീട്ടിലിരിക്കേണ്ടി വരുന്ന പെൺപിള്ളേർക്ക് നിങ്ങളെക്കാൾ കൂടുതൽ ഉണ്ടാകും... വീട്ടിലിരുത്തുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി...
@neog346119 күн бұрын
@@mrs.shoppy കൊപ്പാണ്. കഴിവുണ്ടെങ്കിൽ ജോലി കിട്ടും. 18 വയസ്സ് കഴിഞ്ഞിട്ട് വീട്ടിൽ ഉള്ളവരെ നിയന്ത്രിക്കാൻ കഴിയാത്തവർക്ക് ഒരു കഴിവും ഇല്ല.
@neog346119 күн бұрын
@@mrs.shoppy എനിക്ക് ബിസിനസ്സ് ആണ്. നാല് വർഷം മുമ്പ് ഒരു ഇത്ത ജോലി വേണം എന്ന് പറഞ്ഞു ഇങ്ങോട്ട് വന്നു. അവശ്യം ഇല്ല എന്ന് പറഞ്ഞിട്ട് അവർ നിന്നില്ല. അവസാനം 3500 രൂപ പറഞ്ഞു. അവർ agree ചെയ്തു ജോലിക്ക് കയറി. വണ്ടിക്കൂലി പോലും അത്രേം വരും. അവരുടെ ഫാമിലിയിൽ സ്ത്രീകൾ ആദ്യമായി ആണ് ജോലിക്ക് പോവുന്നത് എന്ന് പിന്നീട് മനസ്സിലായി. അവർ 7 മാസം അവിടെ നിന്ന് പോകുമ്പോൾ സാലറി 12000. ഇപ്പൊൾ അവർ സ്വന്തമായി ഷോപ്പ് ആണ്. മിനിമം 40-60 എങ്കിലും വരുമാനം കാണും. കലക്ടർ ഉദ്യോഗം കിട്ടിയാൽ മാത്രമേ പോകുവുള്ളു എന്ന് പറഞ്ഞു ഇരുന്നിരുന്നേൽ അവർ ഇപ്പോഴും കെട്ടിയോനോട് ഇരന്നു വീട്ടിൽ ഇരുന്നേനെ.
@mrs.shoppy19 күн бұрын
@@neog3461 വീട്ടിലുള്ളവരെ നിയന്ത്രിക്കെ? തന്ടെ വീടെന്താ പട്ടാള camp ആണോ...