Nice work... ലളിതമായ, എന്നാൽ അതിസുന്ദരമായ ഒരു പ്രണയകാവ്യം. കലയെ ഉപാസിക്കുന്നവർ ഒരു നാൾ യഥാർത്ഥ ലക്ഷ്യത്തിൽ എത്തിച്ചേരും. അതിനു കൂട്ടായി, സാക്ഷിയായി പ്രണയം കൂടെയുണ്ടെങ്കിൽ എത്ര സുന്ദരമായിരിക്കും, ധന്യമായിരിക്കും ആ നിമിഷങ്ങൾ.. നല്ല വർക്ക്... പിന്നിലും മുന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
@abhilashmaninalinakshan327326 күн бұрын
സ്നേഹം എന്ന അർഥ തൊടുള്ള മനുഷ്യന്റെ പ്രണയ യാത്ര, അതി മനോഹര അവതരണം ♥️♥️
@sharafsimla98522 күн бұрын
ബഹു കേമം... അടുത്തൊന്നും ഇതുപോലൊരു ഷോർട് ഫിലിം കണ്ടിട്ടില്ല.. സൂപ്പർ.. എല്ലാവരും നല്ല പെർഫോമൻസ് ആയിരുന്നു.. നല്ല ആശയം.. Super creativity.. അഭിനന്ദനങ്ങൾ 🌹👍❤
@snehasajeev374525 күн бұрын
nalla avatharanam .....manassil thatti aswadichu ....all the best❤
@radhakrishnank582426 күн бұрын
Beautiful video. She is an amazing actor and a wonderful dancer.
@geethumahesh905028 күн бұрын
Ithupoleoraleyanu ethoru pennum aagrahikkunnath. Shareeramariyunnavane yalla shareerathinullile manasine swapnangale aagrahangale uyarcheye aagrahikkunnavan.nice performance.njanum oru dancer aanu pakshe ellam ellarkum vendi ullilothukkeane kazhinjolu aarum manasilakiyilla❤
@jayamanispanicker728328 күн бұрын
Vendappam stand edukkan pattathathe nammalude thanne weakness aayittane enikke thonnunnathe... samadhanippikkan nammalmattullore pazhikkukayalle It's never too late.....
ഗംഭീരം..... വെറുതെ സ്ക്രോൾ ചെയ്തപ്പോൾ കണ്ടു തുടങ്ങിയതാണ്...... ശരിയാണ്.... ആരും പ്രണയിച്ചു പോകും
@simymolesanoj436925 күн бұрын
She is a versatile actress may God give us chance to see her in big screens
@BennyNair4 күн бұрын
Lovely work. ❤
@sujapanicker71796 күн бұрын
So marvellous രോമങ്ങളൊക്കെ എഴുന്നേറ്റുനിന്നു കണ്ണ് നിറഞ്ഞു
@itsmevinil949620 күн бұрын
Woww awesome.........😍😍😍
@jomonpa655114 күн бұрын
Simply nice...❤
@vishnur13320 күн бұрын
This work is so soothing ❤️പക്ഷെ...... പറ്റുന്ന പോലെയൊക്കെ അവരുടെ ഏറ്റവും മോശമായ സമയത്തു കൂടെ നിക്കുന്നു.. ന്നിട്ടു oru better aavumbhoo mmale oru വലിപ്പിക്കൽ induu😂.. (But I know not everyone.. Genuine aayi thirichum nilkunna manushyar indu)
@achuammu939412 күн бұрын
Woow nice🥰💕
@christeenak.b263112 күн бұрын
I didn't expected this much when I simply kept this for watch later. This work is a gem💎
@jisham-pz8gw27 күн бұрын
Excellent.... 🙌
@aslahaashrafambalancheeri25 күн бұрын
Ooh adipoli... Njn kand kazhinjappo ariyand paranj poyadan ee 2 words. Actually njanoru dancer aan, but classical alla modern ballet jazz okke aan main. Ennalum ethenikkishtaayi.
@shihabareekode23 күн бұрын
*കനലിൽ ഉരുകി ഉരുകി ഊതിക്കാച്ചിയ പൊന്നിന് ഒരല്പം തിളക്കം കൂടും..*. *ഏതൊരു കല ഹൃദയത്തിലുള്ളവൻ കണ്ടിരിക്കേണ്ട ഹൃസ്വ ചിത്രം.* *ഒരുപാടൊരുപാട് ഇഷ്ടമായി.* *ഒട്ടും Skip ചെയ്യാതെ കണ്ടു.* *അണിയറ ശില്പികൾക്കെല്ലാം അനുമോദനങ്ങൾ..* Lovingly by, #shihab_areekode
@dianaprasad64437 күн бұрын
Excellent performance 👏👏
@sumapradeep3636Күн бұрын
യാദൃശ്ചികം ആയി കണ്ടതാണ് സൂപ്പർ 🎉🎉🎉
@newsteps2812 күн бұрын
Congratulations dear Team members.. keep it up ❤🎉🤝🫡
@aparnnarajpriya454420 күн бұрын
Nice work 👌🏻
@jyothysuresh623728 күн бұрын
Nice perfomance.. 👌👌💕
@sreekrishnaunnikrishnan891220 күн бұрын
Very beautiful exelent 🌹🙏👍👌
@scorpiongirl77719 күн бұрын
sure❤ അവസാനം rejections, failure വരെ മടുക്കും നമ്മൾ തോക്കാൻ മനസില്ലത്തവരാണ് എന്ന് കാണുമ്പോൾ..പിന്നെ അങ്ങോട്ട് ഉയിർത്തെഴുന്നെപ്പിൻ്റെ നാളുകൾ ❤❤❤❤the girl on the sky ❤
@greeshmaa875223 күн бұрын
കണ്ടു തീർന്നത് അറിഞ്ഞില്ല.. നന്ദി
@sharafsimla98521 күн бұрын
രണ്ടാമതും കണ്ടപ്പോൾ നൃത്തം ചിത്രീകരണം.. ക്യാമറ എന്തോ പോരായ്മ ഉള്ളത് പോലെ തോന്നി.. But film Bautiful...❤🌹👍
@dinnymariyam12348 күн бұрын
മനോഹരം 😊
@radhikagirish646825 күн бұрын
Beautiful ❤❤❤
@rahulshaji336023 күн бұрын
Superrrrr next level
@shijamohan512713 күн бұрын
Beautiful 😊
@remyap.Vasudev29 күн бұрын
Manoharam ❤❤❤
@Sijoyts17 күн бұрын
Suoerb👌
@Geethuzzzzz14 күн бұрын
ഭംഗിയായി❤
@SulekhaSR7 күн бұрын
Spr story…കണക്കിൽ ഞാൻ ഇത്തിരി weak ആണ് 😂അതുകൊണ്ട് ആ കണക്ക് മനസിലായില്ല. ...
@goldagolda188221 күн бұрын
Supr❤
@ashasarath278628 күн бұрын
Very beautiful❤
@sari9207224 күн бұрын
❤❤❤❤❤❤❤❤supper🥰🥰🥰🥰
@manjulars91165 күн бұрын
Amazing
@parusworld846523 күн бұрын
Super👍👍👍👍👍👍👍❤️❤️❤️❤️
@divyabalan352322 күн бұрын
Simply beautiful ❤
@sudhisudhakaran14923 күн бұрын
VERY WELL DONE. KEEP IT UP
@Nia_Nia712 күн бұрын
Comments motham vayich over expectation vechitt aarum kananda😅 Njan angane aan kandath😮
@ranjithak46286 күн бұрын
sathyam😂
@ranjithak46286 күн бұрын
athinum mathram entha ullenn aaooykkuayrnnu
@NizToMeetYou12 күн бұрын
Feel Good❤
@naviyas210325 күн бұрын
മനസ്സു ഉരുകിപ്പോകുമ്പോൾ കൂടെ നിൽക്കുന്നവർ.......
@scorpiongirl77719 күн бұрын
തെറ്റി... ഉരുകിപ്പോകുമ്പോ എല്ലാരും അങ്ങോട്ട് ഉരുക്കും നമ്മൾ.. പിന്നെ ഉരുകി ഉരുകി ഉരുക്ക് പോലെ ആകും. അപ്പോ win ചെയുമ്പോൾ എല്ലാരും കൂടെ നിൽക്കും അന്ന് ഒട്ടപെടുത്തിയവരുടെ list ayirikum മുൻപന്തിയിൽ.😊
@minichandratp123028 күн бұрын
Beautiful💕congrats👍
@deepsJins11 күн бұрын
Not being negative, but in real life it doesnt happen... Some people face rejections only...