ഞാൻ രണ്ടു പ്രാവശ്യം കണ്ടു ചുരുളി... ആദ്യം കണ്ടപ്പോൾ അതിലെ ഭാഷ ആ സിനിമയുടെ ആഴത്തിൽ ഉള്ള ഉൾക്കൊള്ളൽ ൽ നിന്നും എനിക്ക് തടസ്സമായി രുന്നു.... ഇത്തരത്തിൽ പച്ചക്ക് തെറി വാക്കുകൾ ഉപയോഗിക്കുന്ന ഒരു ചിത്രം ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. അതിന്റെ ഒരു അങ്കലാപ്പിൽ ആയിരുന്നു പിന്നീട് ഒരിക്കൽ കൂടി കണ്ടു.. അതിലെ ഭാഷ ക്ക് വല്യ പ്രാധാന്യം കൊടുക്കാതെ....... സൂപ്പർ സിനിനിമയാണ്...... മഹത്തരം. ....... ഒരു ഇന്റർനാഷണൽ ലെവൽ.....
@dogspuppiesandothers35423 жыл бұрын
Fantastic movie.. Filthy words are the soul of that story.. Not a necessary debate on that.. People should appreciate.. A pure saathanam..hats off to the director
@jayakrishna57223 жыл бұрын
4 ദിവസം കൊണ്ട് 5 തവണ സിനിമ ഞാൻ കണ്ടു.. ആദ്യം കണ്ടപ്പോൾ തെറി മനസിൽ തെറിച്ചു നിന്നു. പിന്നീട് ഷാജി വനു പിന്നാലെ ആയി മനസ് . പിന്നെ സിനിമയ്ക്ക് പിന്നാലേ , ഇപ്പോഴും പോകുന്നു. ഇതുപോലെ മുൻപ് സംഭവിച്ചത് അടൂർ സാറിന്റെ അനന്തരം കണ്ടപ്പോഴാണ് . മനസിനെ വേട്ടയാടുന്ന സിനിമകൾ . അനന്തരത്തിൽ നിന്നും ചുരുളിയിലെത്താൻ മുപ്പതോളം വർഷങ്ങൾ, ഇനിയും ഇതുപോലൊരു സിനിമയുണ്ടാകാൻ ചിലപ്പോൾ ഒരു 30 വർഷങ്ങൾ കൂടി വേണ്ടി വരും. അടൂർ , ബക്കർ , ഇപ്പോഴിതാ ലീ ജോ
@artview25483 жыл бұрын
ഞാൻ 2 പ്രാവശ്യം കണ്ടു, ഇപ്പോഴും കഥ എനിക്ക് മനസിലായില്ല 🙏🏻🙏🏻🙏🏻🙏🏻😨😶😶😶😶
@sankardamodaran50763 жыл бұрын
വളരെ ഗംഭീര സിനിമാ ഈ സിനിമാ കണ്ട് തുടങ്ങിയാൽ പിന്നെ ഇതിലെ ചീത്ത വാക്കുകളൊന്നും നമ്മുടെ മനസ്സിൽ പതിയില്ലാ അത് നമുക്കൊരു വിഷയമായി തോന്നില്ലാ . എത്ര അഭിനന്ദിച്ചാലും മതിയാവില്ല വിനയ് യുടെ അഭിനയം . എല്ലാവരും എല്ലാവരും വളരെ നല്ല മികച്ച അഭിനയം .
@satheeshvinu61753 жыл бұрын
ഓരോ കഥാപാത്രങ്ങൾക്കും പ്രത്യേകതകൾ ഉള്ള ഒരു സിനിമയാണ്.എല്ലാവരും നന്നായി തന്നെ അവതരിപ്പിച്ചു
@itsjustme78913 жыл бұрын
എനിക്ക് ഇഷ്ടപെട്ട നടന്മാരിൽ ഒരാൾ 🔥vinay fort🔥
@blackman20153 жыл бұрын
Superr movie world cinemayil ulpeduthenda cinema ljp sir great diractor
@MangoVinezz3 жыл бұрын
വിനയ് സർ ചുരുളി ഗംഭീരമായിരുന്നു താങ്കൾക്ക് ഇത്ര മികച്ചതായി ഒരു ആട്ടിട്യൂട് ഉള്ള സിനിമ ഞാൻ വേറെ കണ്ടിട്ടില്ല ശരിക്കും ഞെട്ടിച്ചു ❤❤❤ ഇപ്പോളും മനസ്സിൽ നിന്നും മായാത്ത കാഴ്ചയാണ് ചുരുളി LJP ക്ക് ഒരു ബിഗ് സല്യൂട്ട്
@HighnessCuts3 жыл бұрын
IMO മലയാളത്തിൽ ഇതുവരെയും ഇറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രം! ഈ സിനിമയിൽ ആശയങ്ങൾ 👌
@renjithaj64033 жыл бұрын
കിടിലൻ ഫിലിം... Thanks to all people worked behind the movie ❤
@bharathkrishna41623 жыл бұрын
Good interview.. Vinay Fort ❤🔥🌀
@binuadoorphotography3 жыл бұрын
Nice interview.. good questions ❤️❤️
@pkzvdoz3 жыл бұрын
എത്ര സുന്ദരമായാണ് സംസാരിക്കുന്നത്...
@007prasobh3 жыл бұрын
Good question... Good interview
@abijithunni53683 жыл бұрын
Kidilan padam❣️
@roypc36103 жыл бұрын
നല്ലൊരു നടൻ
@sreekanthmadiyan3 жыл бұрын
What an actor!!!
@sarath43023 жыл бұрын
It's different...it's a good movie to watch..
@anandpm85003 жыл бұрын
പടം സൂപ്പർ ആണ് good making
@AshaRani-wk3np3 жыл бұрын
Yes great movie🔥🔥
@akhilzachariah82533 жыл бұрын
Super movie ✨
@TV142903 жыл бұрын
Best malayalam movie.
@syamkannan96453 жыл бұрын
World class film❤️
@aa-wz4gl3 жыл бұрын
Vinay super abhinyamm❤️😁💥....
@renjithprenjithp34273 жыл бұрын
Ljp what a man
@abhimanyuvattoli39973 жыл бұрын
Negal valarukayane ❤️
@imyou71983 жыл бұрын
Super movie
@anilkumarneelatt45883 жыл бұрын
👍👍👍👍
@krishnankutty32523 жыл бұрын
പടം എനിക്ക് ഇഷ്ട്ട പെട്ടു. അതിന്റെ അവസാനം എന്താണെന്ന് മനസിലാവുന്നില്ല!.
@satheeshvinu61753 жыл бұрын
ഒന്നൂടെ കാണ്, എന്നിട്ട് മനസ്സിലായിഇല്ല എങ്കിൽ ഒന്നൂടെ കാണ് 😂
@emmanuelmathew60033 жыл бұрын
@@satheeshvinu6175 🤣🤣🤣🤣🤣🤣
@goldberg82873 жыл бұрын
Super moovi
@arunamankulath75873 жыл бұрын
♥️🔥
@Nj019933 жыл бұрын
🌀🌀🌀🌀🌀🌀
@emmanuelmathew60033 жыл бұрын
പുതിയ തെറി വല്ലതും പഠിക്കാമെന്നു കരുതി കണ്ടതാ . എവിടെ ഇത് ഞങ്ങൾ പാലാക്കാർ LP സ്ക്കൂളിൽ പഠിച്ചവ ഇപ്പോഴും ഛെ ..എവനൊക്കെ ഏതു കാലത്താ🤣🤣🤣🤣 "ഷാജവൻ " എന്നാഊമ്പിയ പേരാ
@AvgPrekshakan2 жыл бұрын
സിനിമ കണ്ടോ ശരിക്കും ? ഷാജീവൻ എന്നാണ് പേര്.
@rrr94843 жыл бұрын
പിള്ളേരെ ആരും സിനിമ ഈ കാലത്തു കാണിക്കേണ്ട അവർ കണ്ടോളും...മറ്റന്നാൾ മുതൽ നല്ല കണ്ണടപ്പൻ തെറി കേട്ടു തുടങ്ങാം... തെറി കേട്ട് ചിലരുടെ ആത്മാവ് കിളി പോയ ലെവൽ ആയി...
@vishnuksvishnuks27013 жыл бұрын
It's good movie 👌
@shafeeqat9573 жыл бұрын
അഞ്‌ജലിക്ക് സിനിമ മനസ്സിലായോ മനസ്സിലായില്ലങ്കിൽ പറയണം
@ekru67172 жыл бұрын
നിയമമില്ലാത്ത മനുഷ്യന്റെ പൂർണ സ്വാതന്ദ്ര്യാവസ്ഥയെയാണ് ചുരുളി കാണിക്കുന്നത്, അതിന്റെ ഉള്ളർത്ഥം മനസിലാക്കാതെ കുരക്കുന്നവരോട് പോയി പണി നോക്കാൻ പറ
@akhilakhilakhi35243 жыл бұрын
🥰🥰🥰
@01romariyo643 жыл бұрын
🔥🔥🔥🔥🔥
@RJ_TALES3 жыл бұрын
Ipo nattukarude athmaaavu pooyiii
@arunthampi87683 жыл бұрын
🌸വും 🍑 യും ഒക്കെ ആയി സമ്പന്നം ആയ സംഭാഷണം അത്ര സീരിയസ് ആയി എടുക്കാതെ ഇരുന്നാൽ ഒരു നല്ല ഫിലിം 👍
@JohnDoe-yr8pr3 жыл бұрын
A short film with a similar theme like Churuli: kzbin.info/www/bejne/eZ7FhWRql9Jpe5Y
@Malayali-mn7tm3 жыл бұрын
സംവിധായകൻ മാത്രം മതിയോ കഥ വേണ്ടേ? 🙄
@sudhan99553 жыл бұрын
വേണ്ട.
@aslamchennaikerala50393 жыл бұрын
വേണ്ട. Lijo മതി
@akhilakhilakhi35243 жыл бұрын
LJP🔥🔥🔥
@clapinmedia40413 жыл бұрын
ഭയങ്കര ഓവറാണ് ഈ നടന്‍.. ഒരേ പാറ്റേണ്‍ അഭിനയം.. ഏത് കഥാപാത്രം ചെയ്താലും ഒരേ ഡയലോക് ഡെലിവെറി
@lijomonn53463 жыл бұрын
Nalla abinayam kazhcha vaykkan different make over o sound modulation o avanam enilla.. Ingne nature ulla oru character.. Pulli oru drama artust anu..Ipp thilakan, oduvil oke same pattern anu. Pakshe avar a character ulkollunu. Sookshmamayi abinayikunu.. Otanotathil ellam orupole. Thonum.. Ingnerum aa oru patern aanu.. (Not comparison ).. Ithum oru abinayam anu
@aslamchennaikerala50393 жыл бұрын
അപൂർവരാഗവും മാലിക്കും ചുരുളിയും മാത്രം കണ്ടാൽ ഈ ചിന്ത മാറും
@bijueranthanam45102 жыл бұрын
നിൻറെ മക്കളെയും കൊണ്ട് കണിക്കണം
@suippdad3 жыл бұрын
The Endless movie ningal kand noku churuli athinte copy aan