ചുരുളിയുടെ യഥാർതഥ കഥ | CHURULI MOVIE EXPLAINED | ALIEN BASE CHAANGES HUMAN TO ALIEN | LJP

  Рет қаралды 550,842

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер: 957
@vinodtm7695
@vinodtm7695 2 жыл бұрын
കുടുംബമായി കാണാൻ പറ്റില്ല,,മലയാള സിനിമ നശിച്ചു,, എന്നൊക്കെ ഇപ്പോളും ചിലർ കരയുന്നുണ്ട്,,, എൻ്റെ one of favourite movie ആണ് ചുരുളി,, hidden details ഒരുപാടുള്ള movie,, എന്നാ പിന്നെ പടം ഒന്നൂടെ കണ്ടിട്ട് വരാം🥰🥰
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Parayunnath thettayi edukalle bro.... A certified film kudumba samedham kaanan poi irikkumnavane alle pidich idikendath😅
@vinodtm7695
@vinodtm7695 2 жыл бұрын
@@VaisakhTelescope ഇടിക്കാൻ ചെന്നാൽ ചുരുളിയിൽ ഉള്ളതിനേക്കാൾ വലിയ തെറി അവരുടെ വായിൽ നിന്ന് തന്നെ കേൾക്കേണ്ടി വരും🤣🤣🤣
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Exactly my point 🤣
@vinodtm7695
@vinodtm7695 2 жыл бұрын
@@VaisakhTelescope ഇത് പോലെ തന്നെ കുറെ hidden details ഉള്ള പടം ആണ് മഹാ വീര്യർ,, കൂടുതലും negetive report ആണ് പടത്തിന്,,,പക്ഷേ എനിക്ക് ഇഷ്ടപ്പെട്ടു,,
@petropilot3371
@petropilot3371 2 жыл бұрын
Bro njan aadhyame oru kaaryam parayaam ee controversy ondaakkiya bhooribagam aalukalkku ee padathinte concept enthaananno ee oru film kondu enthaanu convey cheyyanthu enno manassilakkittilla avaru ithile theri mathram aanu sredhichathu bakki ollaavr padam polum kaanandu bakki ollavarude koode koodi ennathu aanu sathyam. Pinne ee padam kanda valare korachu peru mathram aanu ithinte pinnile science enthaanu ennu thedi poyathu athum oru 90% um youth aanu. Vere oru karyam enthaanu ennu vachaal ithinte ellam thodakkam Joju aayittu rashtriya karude issue aanu. Pinne Vishakh bro paranja pole ee theri ollathu kondu mathram aanu ee padam ithrakkum popular aayathu...
@muhammedshabeer4519
@muhammedshabeer4519 Жыл бұрын
ചുരുളി സിനിമയുടെ പല എക്സ്പ്ലനേഷനും കേട്ടിട്ടുണ്ടേലും ഇത്രേം ഡീറ്റെയിൽസ് ഉള്ള ഒരു എക്സ്പ്ലനേഷൻ ഇപ്പോഴാ കാണുന്നെ.... Welldone 👌🏻👌🏻👌🏻
@amy9964
@amy9964 2 жыл бұрын
ഭരതൻ effect നല്ല cinima ആണ്. പണ്ട് കുട്ടിക്കാലത്ത് ആ movie അമൃത tv യിൽ കണ്ടപ്പോൾ അതിനെപ്പറ്റി ആരും സംസാരിച്ചു കെട്ടിലില്ലലോ എന്ന് അപ്പോൾ ചിന്തിച്ചിരുന്നു
@akrcusat
@akrcusat Жыл бұрын
Correct...theriyum vruthikedumillatha oru nice movie...
@swalihmuhammed6625
@swalihmuhammed6625 Жыл бұрын
Bundle of blunders😂😂😂
@abhin3858
@abhin3858 Жыл бұрын
Good idea about the hypothesis but bad execution.
@Debuvoirdetoasia
@Debuvoirdetoasia Жыл бұрын
​@@swalihmuhammed6625Acha myth team ethiyallo 😂
@swalihmuhammed6625
@swalihmuhammed6625 Жыл бұрын
@@Debuvoirdetoasia സിനിമയിൽ എന്ത് മിത്ത് ഉം പറയാം.. പക്ഷേ 2 മണി ക്കൂർ എങ്കിലും വിശ്വസിപ്പിക്കാൻ പറ്റണം.. സിനിമയ്ക്കുള്ളിൽ ഉള്ള ലോജിക് നു എങ്കിലും വില കൊടുക്കണം 🙏
@va.randheer-geo9389
@va.randheer-geo9389 Жыл бұрын
World Class Movie... മലയാളത്തിൽ നിന്ന് ഇങ്ങനെ ഇത്രേം വ്യത്യസ്ത ഒരു മൂവി നമുക്ക് ആസ്വദിക്കാൻ തന്നതിൽ Big thanks for Lijo sir🙏🏼... ഈ സിനിമ ഒരുപാട് തവണ കണ്ടിട്ടുണ്ട് എനിക്ക് എന്തോ ഈ സിനിമ കാണുമ്പോ വല്ലാത്ത ഒരു ഫീൽ ആണ്... But അപ്പൊ ഒന്നും ഈ സിനിമക്ക് ഇങ്ങനെ ഒരു തലം ഉണ്ടെന്ന് മനസ്സിലായില്ല... വളരെ നികൂടതകൾ അടങ്ങിയ ഒരു film.. Anyway thank you so much brother for giving this detailed explanation...And I appreciate you for noticing each and every corner of this film.... Churuli ths Masterpiece ❤🔥
@LijoNJ-rb9ci
@LijoNJ-rb9ci 2 ай бұрын
Thanku
@vinodrlm8621
@vinodrlm8621 Жыл бұрын
ദൈവമേ ഏലിയന്റെ കഥ എക്സ്പ്ലൈൻ ചെയ്തതും ഏലിയൻ ആയിരുന്നോ??? 🤣🤣പൊളി... പൊളി 🥰🥰❤❤❤ ഏതായാലും ഇതിലും വലിയൊരു വിവരണം ലിജോയ്ക്ക് പോലും ഷെയർ ചെയ്യാൻ പറ്റില്ല💪💪🥰🥰
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
Full തെറി ആരുന്നോണ്ട് തന്നെ ആ movie യെ പറ്റി പിന്നെ തിരിഞ്ഞ് നോക്കീട്ടില്ല... പക്ഷെ അതിൽ ഇത്രെയും കാര്യങ്ങൾ ഉണ്ടെന്ന് ഇപ്പഴാ അറിയുന്ന 😳🔥ഒരു Hollywood touch ഉണ്ടല്ലോ 🔥
@shahinavp8378
@shahinavp8378 10 ай бұрын
😅
@iruthala
@iruthala Жыл бұрын
ചുരുളി എന്ന സിനിമ എന്നെ കുഴപ്പിക്കുകയും അസ്വസ്ഥമാക്കുകയും ഭീതിയുളവാക്കുകയും തളർത്തുകയും വിചിത്രമാക്കുകയും ചെയ്തൊരു perfect സിനിമയാണ്.
@AnishMarlboro
@AnishMarlboro Жыл бұрын
ഈ മൂവി തീയറ്ററിൽ കാണുവാൻ പറ്റാത്തത് നഷ്ടം ആയിപോയി ഈ മൂവി തീയറ്ററിൽ പോയി കണ്ടവർ ഭാഗ്യവാന്മാർ മലയാളത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട മൂവിയാണ് ചുരുളി ♥️♥️👌👌
@martinjamez896
@martinjamez896 11 ай бұрын
തിയേറ്റർ റിലീസ് ഇല്ലായിരുന്നു ആകെ ഫിലിം ഫെസ്റ്റിവിലിൽ കാണിച്ചിരുന്നു പക്ഷേ അതിൽ ഈ കഥ കുറച്ചു വ്യത്യാസം ഉണ്ട് അതിൽ ചുരുളിയിൽ ഉള്ളവരെ നരഭോജികൾ ആയിട്ടൊക്കെയാണ് കാണിക്കുന്നത്. ശരിക്കും ഈ സിനിമയുടെ 4 വേർഷൻ ലിജോ എടുത്തിട്ടുണ്ട് എന്നാണ് കെട്ടിട്ടുള്ളത്
@santhoshkesav5999
@santhoshkesav5999 Ай бұрын
എന്റെയും 🙏🙏👍👍🌹
@abdu6688
@abdu6688 17 сағат бұрын
​@@martinjamez896ബാക്കി version എങ്ങനെയാ കാണുന്നത്
@santhoshkesav5999
@santhoshkesav5999 Ай бұрын
എന്റെ ഇത്രയും ലൈഫിൽ ഇത്രയും. അതിശയിപ്പിക്കുന്ന... ഒരു സിനിമ കണ്ടിട്ടില്ല ഈ സിനിമ.... ഡയറക്ടർ.. ഇതിന്റെ കഥ... എല്ലാം... മികച്ചതാണ്... ഇങ്ങനൊക്കെ ഒരാൾക്കു ചിന്തിച്ചു സിനിമയെടുക്കാൻ പറ്റുമോ. 🌹🌹🌹❤️❤️❤️❤️🙏🙏🙏🙏സൂപ്പർ...
@anupeter5836
@anupeter5836 Жыл бұрын
ചുരുളി സിനിമ ഇത് കേട്ടപ്പോ ഒന്ന് കാണണം എന്ന് തോന്നി ഒരു രക്ഷയില്ല സൂപ്പർ 👌👌👌
@sanilsebastian9038
@sanilsebastian9038 Жыл бұрын
ഇതൊരു മാസ്റ്റർപീസ് item ആണ്. LJP ഒരു legend ആണ് .. ഒരുപാട് അംഗീകാരം കിട്ടേണ്ട സിനിമ ആണ്.
@shafeek9759
@shafeek9759 9 ай бұрын
അത് വർക്കും കണക്റ്റും ആവആഞ്ഞഇട്ടആണ്, LJP പടങ്ങൾ മൂന്നു പ്രാവശ്യമെങ്കിലും കാണണം എന്നിട്ട് ഒരു 3 ദിവസം നന്നായി അതിനെപ്പറ്റി ചിന്തിച്ച് ഗവേഷണം നടത്തി വേണം മനസ്സിലാക്കാൻ,,, കാരണം ഇത് സ്പൂൺ ഫീഡിങ്ങ് അല്ല,,,, ഞാൻ ബുദ്ധി ജീവി ആയത്കൊണ്ട് എനിക്ക് വർക്കായി 🔰 എനിക്ക് കണക്ടും ആയി,,, എനിക്ക് വർക്കായേ എനിക്ക് കണക്ടും ആയേ,,, എനിക്ക് വർക്കായേ,,,,,,,,, എനിക്ക് കണക്ടും ആയേ,,,,,
@thoughtprocess2326
@thoughtprocess2326 Жыл бұрын
Super.L J P ഒരിക്കലും തൻ്റെ സിനിമയെ കുറിച്ച് ഒരു explanation കൊടുക്കാറില്ല. നമുക്ക് relate ചെയ്യാൻ പറ്റുന്ന രീതിയിൽ മാടൻ കഥയെ ഇതിൽ സമന്വയിപ്പിക്കുന്ന രീതി കൊണ്ടുവന്നു. അതല്ലെങ്കിൽ ഇംഗ്ളീഷ് സിനിമയിലെ പോലെ modern science നെ കൂട്ട് പിടിക്കുകയുംചെയ്യുമായിരുന്നു. ഇവിടെ നാം ആ സിനിമയെ വേണ്ട പോലെ ഉള്ള അംഗീകാരം കൊടുത്തില്ല. പക്ഷേ അദ്ദേഹം അതൊട്ട് പ്രദീക്ഷിക്കുന്നുമില്ല. അത് കൊണ്ടാണോ superstars നെ തേടി പോകുന്നത് ഇപ്പൊൾ.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
വിനോയ് തോമസിന്റെ ഒരു മികച്ച കഥയെ, അതിൽ നിന്നും വിട്ട് വേറെ വഴിക്ക് നയിച്ച LJP.. 🔥🔥🔥കളിഗെമിനാറിലെ കുറ്റവാളികൾ എന്നൊരു കഥ വായിച്ചവരുണ്ടോ ഇതിൽ
@prajishputhans8592
@prajishputhans8592 Жыл бұрын
അത് കിട്ടാൻ വല്ല വഴിയുമുണ്ടോ
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
@@prajishputhans8592 dc books ൽ കിട്ടും
@KAYKAYMUS
@KAYKAYMUS Жыл бұрын
​@@prajishputhans8592 'മുള്ളരഞ്ഞാണം' എന്ന സമാഹാരത്തിലുണ്ട്. ഡിസി ബുക്സ്
@ShellyCooper-q2k
@ShellyCooper-q2k Жыл бұрын
വായിച്ചിട്ടുണ്ട്... പാളയം പബ്ലിക് ലൈബ്രറിയിൽ ഉണ്ട്.
@satheesh379
@satheesh379 Жыл бұрын
ഞാൻ ഇടയ്ക്കു കാണും ഈ മൂവി... അത് പോട്ടെ താങ്കളുടെ explanation 100/100 മാർക്സ് ഞാൻ കൊറേ review കണ്ടു good.... ഞാൻ പിന്നെയും ചിന്തിച്ചത് ഇത് create ചെയ്ത ആളുടെ ചിന്ത ഒന്ന് ആലോചിച്ചേ... പിന്നെ താങ്കൾ പറഞ്ഞത് interesting related ട്ടോ മൂവി. But ആള് ഇതാണോ ഉദ്ദേശിച്ചത് ആവോ 😂😂.. But ur story very interesting
@Kavummal
@Kavummal Жыл бұрын
താങ്കളുടെ വിവരണം അടിപൊളിയായിട്ടുണ്ട്, എന്തോ ഒരു പ്രത്യേകത ഉള്ള ഫിലിം ആയിട്ടു തോന്നിയിരുന്നു. ഇങ്ങനെ ഒരു concept പറഞ്ഞു തന്നതിൽ വളരെ നന്ദിയുണ്ട്.
@rahulkk4840
@rahulkk4840 Жыл бұрын
ഭരതൻ എഫെക്ട് പല തവണ ടീവിയിൽ കണ്ടത് ആണ് 😍 അന്നൊരു അത്ഭുതം ആയിരുന്നു
@അതാണ്ഇത്
@അതാണ്ഇത് Жыл бұрын
100% ശരിയാണ്..ഭരതൻ എഫെക്റ്റ് പടം യോഗയിലെ അഷ്ടസിദ്ധി പോലുളള കാര്യങ്ങളെ നല്ല രീതിയിൽ കാണിച്ചു തന്നിട്ടുണ്ട്. ചുരുളി സിനിമ എനിക്ക് മറ്റൊരു രീതിയിലാണ് തോന്നിയത്. ഏതൊരു മനുഷ്യനും മോശമായ ഒരു രീതി ഉണ്ടാകും,ഇത് പുറത്ത് കാണിക്കാത്തവരാണ് കൂടുതലും.അവർ കടന്ന് പോകുന്ന പാലം ഒരാളുടെ നല്ല സ്വഭാവത്തിന്റെ ബോർഡർ ആണ് കാണിക്കുന്നത്,അത് കഴിഞ്ഞാൽ ഏതൊരും മനുഷ്യനും എത്രത്തോളം മോശമാണെന്ന് കാണിക്കുന്നു... മാടൻ നമ്മൾ കാണുന്ന കാര്യങ്ങളും തിരുമേനി നമ്മുടെ മനസ്സായിട്ടും നോക്കിയാൽ,ജീവിത യാഥാർത്ഥ്യം എന്താണെന്ന് തിരിച്ചറിയാതെ സാങ്കല്‍പികതയിൽ ഓടുന്ന ചിലരെയെങ്കിലും നമുക്ക് ഓർമ വരാം...എനിക്ക് കണ്ടപോൾ തോനിയത് പറഞ്ഞൂന്നെ ഉളളു 😀...good explanation keep going
@trevorphilips9964
@trevorphilips9964 Жыл бұрын
Simple as that 😁
@Nicks_tes
@Nicks_tes Ай бұрын
പക്ഷെ അപ്പോളും ഒരു point വിട്ടു പോയി. ആദ്യ കുർബാന കൊടുക്കാൻ വന്ന അച്ഛൻ, കപ്യാർ, പിന്നെ അവിടെ കൂടിയ നാട്ടുകാർ. അതും കൂടെ പറയൂ. കാരണം അച്ഛൻ ആ പാലം കടന്നപ്പോൾ ആരും തെറി വിളിച്ചില്ല. ആരും മോശമായി പെരുമാറിയില്ല. Its also a mystrey.
@bibinjohnofficial
@bibinjohnofficial 11 күн бұрын
🫡
@aneeshr9832
@aneeshr9832 Жыл бұрын
വളരെ നന്നായി ഈ സിനിമ മനസിലായി. കുറച്ച് മുൻബ് ഈ സിനിമ കണ്ട് കിളി പോയി ഇരിക്കുവായിരുന്നു. Thanks for the very good explanation 👏👍👍👍
@asokkumar458
@asokkumar458 Жыл бұрын
ചുരുളി ഒരു അത്ഭുത ചിത്രമായിരുന്നു. ഈ ചിത്രത്തിൻറെ കാതൽ , നമ്മുടെ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അത് നമ്മുടെ ഒരു വലിയ പരാജയമായിപ്പോയി.
@asokkumar458
@asokkumar458 Жыл бұрын
ലിജോ ജോസ് പല്ലിശ്ശേരിയുടെ ചിത്രങ്ങളിൽ ആദ്യം ഞാൻ കണ്ടത് ഇ മ യൗ ആണ്. ആ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ, നമ്മുടെ മലയാള സിനിമ ലോക നിലവാരത്തിലേക്ക് ഉയരുകയാണല്ലോ എന്ന് ഓർത്ത് ഒത്തിരി സന്തോഷം തോന്നി. പിന്നെ ഈ സംവിധായകന്റെ എല്ലാ ചിത്രങ്ങളും ഞാൻ കണ്ടു. ഒരു പുതിയ വീക്ഷണവും ആശയ തലങ്ങളും നിറഞ്ഞു നില്ക്കുന്നതായിരുന്നു അവയെല്ലാം. ചുരുളി എന്ന സിനിമ എന്നെ ഒത്തിരി ആശ്‌ചര്യപ്പെടുത്തി. ഈ സംവിധായകൻ ലോക സിനിമക്ക് ഒരു ശക്തനായ കലാകാരനാണ്. നാം മലയാളികൾ ഈ സംവിധായകനെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യണം എന്നാണ് എന്റെ അപേക്ഷ.
@Roaring_Lion
@Roaring_Lion Жыл бұрын
ഇന്നലെ ഈ സിനിമ കണ്ടു. പക്ഷേ കഥ ഒന്നും തന്നെ മനസ്സിലായില്ല. ഓരോ frame ഉം making ഉം super അയത് കൊണ്ട് കണ്ടു തീർത്തു.ഇപ്പൊൾ ഈ റിവ്യൂ കണ്ടപ്പോൾ ആണ് കുറെ എങ്കിലും മനസ്സിലായത്. Nice.thanks
@thahirmarakar1860
@thahirmarakar1860 2 жыл бұрын
ഈ പടതിന്റെ ഡയറക്ടർ ഏതെങ്കിലും ഒരു interview ൽ ഇതിന്റെ കഥ ഒന്ന് വിശദമാക്കിയാൽ എല്ലാ ഊഹപൊഹങല്കും ആവസാനമാകും
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
ലിജോ ജോസ് ആണ് diarector, മൂപ്പരെ അതിനൊന്നും കിട്ടില്ല, അയാൾ അടുത്ത suspense ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാനിപ്പോൾ
@deepubaby3871
@deepubaby3871 Жыл бұрын
Ljp ഒരിക്കലും അത് പറയില്ല
@shanazirk
@shanazirk Жыл бұрын
Film is a collective art ... An artist doesn't require to explain his art to public ... It's all ideas that audience need to explore his mind to understand that art . ❤ LJP
@40sauravasoman47
@40sauravasoman47 Жыл бұрын
😂😂😂
@blesswinedwin120
@blesswinedwin120 Жыл бұрын
💯 malayala cinema yile ekkalatheyum oru masterpiece aanu churuli.. kantara polulla cinema ku vare valiya sweekaryatha kodukkunna nammal swantham industry ile itrem mikacha oru masterpiece ine underrated aaki kalanju.. Ee video itra nannayi cheythathil ningal prasamsa arhikkunnu.. good job!!❤️
@manojmakkoottan7892
@manojmakkoottan7892 Жыл бұрын
ചുരുളി സിനിമയേ ഇത്ര കൃത മയി മനസ്സിലാക്കി തന്നതിൽ നന്ദി സുഹൃത്തെ
@shalin826
@shalin826 10 ай бұрын
Ee filminu nalla angeekaram kittendathund❤❤ LJP brilliance👌👌👌 njan ottyil oru 25 times enkilum kandittund, theri vilikalokke ozhichal ellam chumma kandirikan thonnum...cinematography oru rakshayumilla❤❤❤ ithinte part 2 enthayalum varanam..
@rameshravi6943
@rameshravi6943 Жыл бұрын
പടം കണ്ടിട്ട് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാൻ വേണ്ടിയാണ് ചേട്ടന്റെ വീഡിയോ കണ്ടത്. Content പൊളിച്ചു, ഇത്തരത്തിലുള്ള explanations കണ്ടിട്ട് സിനിമ കാണുന്നതാണ് നല്ലത് എന്ന് എനിക്കു തോന്നുന്നു. നല്ല experiment, #Dir_lijo_jose
@Augustwaves24
@Augustwaves24 11 ай бұрын
Correct
@rageshpillai7265
@rageshpillai7265 Жыл бұрын
One of the best explanations, great work Vaisakh!!! One point to add is on the bridge to Churuli and the difficulty in crossing it. This represents a passage to another world or a worm hole etc.
@shajithrajnambiar
@shajithrajnambiar Жыл бұрын
I have a different theory. Churuli as a place (forest) is a representation of human mind. Shajeevan and Anthony represent the moral and well mannered image that we show to the outer world. The crossing of bridge is the representation of entering to our own mind or our own true self. Notice the difficulty in entering which is the difficulty in understanding oneself and reluctance in accepting the morally bad version of oneself. The cursing and violent behaviour of the locals is the representation of frustration and anger we have for others, which we do not show due to morality and manners. Kariyachan and his liquor shop represents the intoxication which brings out the true nature of each one. Notice how everyone in the shop shows his/her true colours. Another example is when he converts the shop to a makeshift church. This is to show that religion too is a form of intoxication but one where everyone is well mannered just to enjoy the benefits (feast) at the end. Also Kariyachan is the only one who can talk to anyone easily. The quick change in Anthony is a representation of how some people easily get swayed towards hidden desires. The slow yet most cruel change in Shajeevan (killing of Kodava guy and hurting of the boy) is to show how the most moral guy can fall to the lowest level. Thankan chettan is a representation of pride, who keeps saying, "do you know who I am?". The aliens are the moralities which seem alien to Shajeevan once he enters the mind's labyrinth. They are mute spectators to the changes happening. Notice that only one alien is shown for Anthony but two for Shajeevan representing that Shajeevan had more moral principles for himself. Soubin's character Joy is a representation of the core human behaviour without any inhibitions of morality or without any compulsion to be truthful. He is first shown to be a cripple because he is made powerless because of all moral policing and regulations. But once Shajeevan and Anthony take him in jeep and Joy starts to guide them, Shajeevan realizes that he is no different from Joy, who is just an animal with high survival instincts. That is when he reaches the core of his mind represented by the bright light. Also the simultaneous closing of the eyes is representation that in every misdeed we do, there is an animal behaviour represented by Joy.
@sharonssamuel4996
@sharonssamuel4996 Жыл бұрын
Yss bro the story is about the labyrinth of our mind the ego and its explains all the paradox of our mind like a paradox in the movie...thats the genious of the man lijo.......❤ ur explaination feels more true and prefound
@akhileshrajeevan7047
@akhileshrajeevan7047 Жыл бұрын
Great 👍
@since1year731
@since1year731 Жыл бұрын
🔥
@finalejudge
@finalejudge Жыл бұрын
ഇതെല്ലാം ജോസ് നു അറിയോ
@psyayimwone
@psyayimwone Жыл бұрын
ഹൊ
@thejuschandran8101
@thejuschandran8101 Жыл бұрын
One of the most underrated channel🙌🏻 Deserves more subs and support
@jabalumanilal8240
@jabalumanilal8240 Жыл бұрын
One and only Indian film extrapolating the Alien Invasion. Crashing seen of flying machines, time machine and aliens are well represented. Brilliance of director is appreciable. I wonder why this film is not recognized in the national level. Nobody can equals to Lijo in creating such a wonderful stuff. Viewers can interpret the scenes according to thier whims and fancies.
@If_you_hvae_noticed
@If_you_hvae_noticed 11 ай бұрын
How it will get national recognition with such complex stry line
@RahulRahul-ss6en
@RahulRahul-ss6en 2 жыл бұрын
ഭരതൻ എഫക്ട് ഞാൻ കണ്ടിട്ടുണ്ട് ബ്രോ 100% ഞാൻ യോജിക്കുന്നു
@vinodrlm8621
@vinodrlm8621 Жыл бұрын
ചുരുളഴിയാത്ത ഒരു സിനിമയാണ് ചുരുളി👍👍👍👍
@vijumathew8816
@vijumathew8816 2 жыл бұрын
ഞാനും പോക്ക് വരവ് എന്നു കേട്ട്.. അന്യോഷിച്ചു അവസാനം വില്ലേജ് ഓഫീസിൽ ചെന്നപ്പോ കിട്ടി 😂😂
@ashrafvalavil7085
@ashrafvalavil7085 Жыл бұрын
😃👍
@kramachandran2846
@kramachandran2846 Жыл бұрын
മാടന്റെ പോക്ക് വരത്ത് എന്നാണ് പഴമക്കാർ പറയുന്നത്😅😅
@nithintg10
@nithintg10 2 жыл бұрын
Mission accomplished : LJP Everyone is in Churuli…
@ajithkanhar9367
@ajithkanhar9367 Жыл бұрын
Superman okke ekadesam 60 varshathinum mele ayi . Anti gravity concept use cheythitulla orupadu comics um films um und hollywood il. Bharathan effect oru ugran padam thanne aayirunnu. Enne oru sci-fi movie enthusiast aakiyath ithupole ulla cinema kal thanne anu. But hollywood il chindhikkunnathinu munbe ivide ath cinema aakkiyittilla.
@jacksonfrancis7150
@jacksonfrancis7150 Жыл бұрын
I am waiting for churuli 2... I never saw a Malayalam movie... Different feel...my favorite film ever .. and I never watched a film repeatedly like this
@SaNal-mysyognst
@SaNal-mysyognst Жыл бұрын
ഭരതൻ എഫക്ട് നല്ലൊരു മൂവി ആണ്, ഇപ്പോഴും ഇടക്ക് ഇടക്ക് കാണാറുണ്ട് ❤
@heartstonehunter2303
@heartstonehunter2303 Жыл бұрын
ഇന്നലെ രാത്രി ആണ് ഫിലിം കണ്ടത്. കണ്ടപ്പോ ഒരെത്തും പിടിയും കിട്ടിയില്ലായിരുന്നു. അത്കൊണ്ട് തന്നെ റിവ്യൂ കണ്ടപ്പോ കേൾക്കാൻ തോന്നി. ഇപ്പോചുരുളിയിൽ ഒളിപ്പിച്ച ചുരുളഴിഞ്ഞു ബോധ്യമായി 😂
@narakamkalaki7585
@narakamkalaki7585 11 ай бұрын
ഞാനും ആദ്യമായി കണ്ടതിന്റെ പിറ്റേ ദിവസം ആണ് ഈ വിശദീകരണം കേൾക്കുന്നത്. ജെല്ലിക്കെട്ടിനു ശേഷം മറ്റൊരു സൂപ്പർ ഫിലിം
@niyasniyas1770
@niyasniyas1770 Жыл бұрын
ബുദ്ധി ഉള്ള ആൾകാർക്ക് മാത്രം മനസ്സിൽ ആകുന്ന സിനിമ കഥ
@rojaarora6728
@rojaarora6728 2 жыл бұрын
Last portion pwolii.. 😀😀😀 ചെറുതായിട്ട് ഒന്ന് ജീവൻ പോയി
@ashwel.george9435
@ashwel.george9435 2 жыл бұрын
എല്ലാരും മാക്സിമം സപ്പോർട്ട് കൊടുക്കണം ഇ ചാനൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@VaisakhTelescope
@VaisakhTelescope 2 жыл бұрын
Thanks brother.... ഈ കമൻ്റ് എനിക്ക് ഒരുപാട് സന്തോഷവും മോട്ടിവേഷനും തന്നു തുടർന്നും ഈ സ്നേഹം കൂടെ ഉണ്ടാവണം
@subiyan5803
@subiyan5803 2 жыл бұрын
💞
@devar2023
@devar2023 5 ай бұрын
എത്രയും ബെസ്റ്റ് explanation ഒരു മലയാള സിനിമാക്കും കണ്ടിട്ടില്ല അത്രക്ക് ഡീറ്റെയിൽസ് ഉണ്ട് ഈ സിനിമയിൽ താങ്ക്സ് ബ്രോ ​@@VaisakhTelescope
@aromal.j2359
@aromal.j2359 11 ай бұрын
One Of The Best Unrated Director In Mollywood (LJP)🥵
@ramgopal525
@ramgopal525 10 ай бұрын
എന്റെ പൊന്നേ നിങ്ങൾ പുലിയല്ല.. പുപ്പുലിയാണ്... ഞാൻ കുറെ ആലോചിച്ച് പണ്ടാരമടങ്ങിയ സംഗതിയാണ്.
@nizamomy
@nizamomy Жыл бұрын
എന്തായിരുന്നു, എന്തിനായിരുന്നു, അങ്ങനൊരു സിനിമ എന്ന ചിന്തയായിരുന്നു ഇത് വരേയ്ക്കും. അതിനൊരു ഉത്തരം ലഭിച്ചതായി തോന്നി Well explanded ❤
@jithinshar8065
@jithinshar8065 19 күн бұрын
ഡയറക്ടർ പോലും ഇത്രേം ചിന്തിച്ചിട്ടില്ല....
@evm6177
@evm6177 Жыл бұрын
Thank you for the clear explanation and presentation Vaishak bro. 👍 Must encourage more Experimental scifi Variety films.. Well attempted by Lijo sir. As a film Beyond Lijo sir 'Churulli' which looked too much similar to the chaotic kattikuttal of Jalikattu, I preferred the well organized slow direction and story execution of Nissam Basheer sir 'ROCHACH' which had more organic story development. For me Rochach first then churuli were brilliant. But again the characters in both these films lack the memorable nostalgia of classic fantasy experimental movies like Manichitrathazu and also Bharathan effect. 😊🤓
@tonyb321
@tonyb321 2 жыл бұрын
OUTSTANDING EXPLANATION ✨️.....
@happyhappy-kc8kx
@happyhappy-kc8kx Жыл бұрын
ഈ സിനിമയെ പറ്റി അതി ഗംഭീരം ആയ ഒരു വിവരണം
@SK_productions
@SK_productions 4 ай бұрын
എനിക്ക് വളരെ ഇഷ്ടമായ വിവർത്തനമാണ് ബ്രോ ചെയ്തത്❤️ മലയാള സിനിമയിൽ മാറ്റങ്ങൾ വരണം 🧨 എന്നാൽ മാത്രമേ പുതിയ കഥാരീതികളും വരെയുള്ള❤️ ആദ്യം തന്നെ പറയാം ചുരുളി എന്ന പടം എല്ലാവരും നെഗറ്റീവ് ആയിട്ടാണ് കണ്ടത് ഈ പറയുന്ന ഞാനും 😅ബ്രോ വാക്കുകൾ കേട്ടപ്പോൾ കഥയെ ഒന്നുകൂടി മനസ്സിലാക്കാൻ പറ്റി❤️ ഓൾ ദ ബെസ്റ്റ് ബ്രോ എക്സ്പ്ലനേഷൻ പ്രതീക്ഷിക്കുന്നു❤️
@rouge571
@rouge571 2 жыл бұрын
First like and first movie
@Beee_0.0
@Beee_0.0 13 күн бұрын
ഇത് മലയാളം ബുക്കിലെ പല കവിതകളും പോലെയുണ്ട് . ഒരു ടീച്ചർ പറഞ്ഞു തന്നാൽ മാത്രമേ അതിലെ പലതും മനസ്സിലാവുക പോലുമുള്ളൂ . 😊 But I like it
@Ani-gi1pf
@Ani-gi1pf Жыл бұрын
Manichithrathazhinte scriptwriterde film aanu Bharathan effect....Madhu Muttom👍👏👍👌
@jithujohnson4933
@jithujohnson4933 7 ай бұрын
മലയാളത്തിൽ ഇത്തരം സിനിമകൾ ആളുകൾ അംഗീകരിക്കാത്തത് ആണ് പ്രശ്നം... ഭരതൻ ഇഫെക്ട്, റെഡ് റൈൻ,അതിശയൻ,നയൻ (9),ചുരുളി ഇതെല്ലാം വ്യത്യസ്തമായ കോണ്സെപ്റ്റുകൾ ആയിരുന്നു
@alangsamuel7792
@alangsamuel7792 2 жыл бұрын
ഇത് പോലെ ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നായിരുന്നെങ്കി 😂😂
@mrzx8817
@mrzx8817 Жыл бұрын
Yes bro യോജിക്കുന്നു. Aliyans അവിടുള്ളവരെ മൊത്തത്തിൽ കണ്ട്രോൾ ചെയുന്നു. അതുകൊണ്ടാണ് പരസ്പ്പരം ഇവർ ഇങ്ങനെ കലഹിക്കുന്നതും തെറി പറയുന്നതും എന്ന് എനിക്ക് തോന്നിട്ടുണ്ട്.. 🤘
@anilkumar-gj3gr
@anilkumar-gj3gr 2 жыл бұрын
One of the best movie explanation ever. More power to you bro
@FisiScie
@FisiScie 5 ай бұрын
കിടിലൻ അവതരണം 🔥 47:00 Arrival അതിന് ഒരു അപവാദം ആണ്
@vipi1222
@vipi1222 Жыл бұрын
Bharathan effect is the unique movie in Malayalam I love this movie
@christphersj5812
@christphersj5812 Жыл бұрын
Yes offcourse experimental movies isthamannu... Ljp movies ellam njan kandittunde palarum oronnum parayumbolum njan ethirkkuvem cheyyum athille content paramavadhi manasilakkan nokkum ❤️
@activeart225
@activeart225 2 жыл бұрын
You are really a great explainer..no words to say.. super bro👌👌👌😎
@roshanpg4514
@roshanpg4514 11 ай бұрын
Nobody knows about this concept, thank you for sharing, well explained.
@pravai92yahoo
@pravai92yahoo 2 жыл бұрын
Well explained... but Church scene um father churuliyilott varunnadum endineyaanu soochipikkunath?... Oru review ilum idhumaatram kandilla
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
കൺഫ്യൂസിങ് ആയിട്ടുള്ള ഇ വീഡിയോ എനിക്ക് ഇഷ്ട പെട്ടു 😂. അത്ര കൺഫ്യൂസിങ് ഒന്നും അല്ല ട്ടോ. മനസ്സിലാവുന്നുണ്ട്. സൂപ്പർ bro 👍
@MRRODO-ns7kv
@MRRODO-ns7kv 2 жыл бұрын
ലിജോ ജോസ് പെല്ലിശ്ശേരി - നമ്മുടെ കേരളത്തിൻ്റെ Christopher Nolan ✨
@jrjtoons761
@jrjtoons761 2 жыл бұрын
Adoor ammavano😃
@elbicho4491
@elbicho4491 Жыл бұрын
@@jrjtoons761 അടൂർ പീഡന വീരനാണ്.. കാമ പ്രാന്തൻ എനിക്ക് നേരിട്ട് അനുഭവം ഉണ്ട്.. ഒരു വെടിയുടെ കൂടെ ഹോട്ടലിൽ നേരിട്ട് കണ്ടിട്ടുണ്ട് കുണ്ണയെ
@jrjtoons761
@jrjtoons761 Жыл бұрын
@@elbicho4491 why u deleted, I agree your statement 👍
@suvines4049
@suvines4049 Жыл бұрын
😀😀
@Cinema_1896
@Cinema_1896 Жыл бұрын
​@@jrjtoons761 Ingmar Bergman
@ysagraman3334
@ysagraman3334 8 күн бұрын
ചുരുളി 🤝 ഭരതൻ എഫക്ട് ⭐ മധു മുട്ടം 🔥ആണ്.. മണിച്ചിത്രതായ്‌, ഭരതൻ എഫക്ട് പോലെ ഒക്കെ പടം എടുക്കണേൽ അങ്ങേരുടെ ചിന്തകൾ 🙏🏻🙏🏻
@sangeetjain8683
@sangeetjain8683 Жыл бұрын
നല്ല EXPLAINATION 👏🏼👏🏼👌🏼👌🏼👌🏼
@സജിത്ത്-ട8ഥ
@സജിത്ത്-ട8ഥ Жыл бұрын
ഇപ്പോഴാണ് ഈ സിനിമ മനസ്സിലായത് thanks
@ROSHANKUMAR-jg9rr
@ROSHANKUMAR-jg9rr Жыл бұрын
Second part venam😌🔥🔥🔥
@alchemist169
@alchemist169 2 жыл бұрын
Vaishakh brilliance ✌🏻✌🏻
@ESCAPPeRio
@ESCAPPeRio Жыл бұрын
ഇത്രയും വ്യക്തമായ explanation 👌👌👌👌
@unnikrishnankottayam7145
@unnikrishnankottayam7145 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പടം lijo ചേട്ടൻ vere level
@denny_george
@denny_george Жыл бұрын
Using theri can also be interpreted to narrow down the movie for 18+ viewers.
@vishnudasks
@vishnudasks 2 жыл бұрын
ഭരതൻ ഇഫക്ട് വളരെ മികച്ച സിനിമയാണ് ബട് മലയാളികൾ ഇത്തരം സിനിമകൾ മലയാളത്തിൽ വന്നാൽ സപ്പോർട്ട് ചെയ്യില്ല ഈ same സിനിമ തമിഴിൽ ആണെങ്കിൽ സപ്പോർട്ട് ചെയ്യും.. മലയാളത്തിൽ റിയലിസ്റ്റിക് സിനിമകൾ മാത്രം മതിയെന്നാണ് പോത് വയ്യപ്പ്...
@vishnukv3306
@vishnukv3306 2 жыл бұрын
Poli bro. Very convincing explanation
@farisfaisal3843
@farisfaisal3843 2 жыл бұрын
Best bro 👍 keep going🌟 full saport ❤️
@dileepthomas9671
@dileepthomas9671 Жыл бұрын
കണ്ടതിൽ ഏറ്റവും നല്ല review super
@midhunsaif3229
@midhunsaif3229 Жыл бұрын
ഇപ്പോഴും എന്റെ vlc യിൽ കിടപ്പുണ്ട്. ഇടക്കിടക്ക് കാണും excellent movie ❤
@limethoughts5478
@limethoughts5478 Жыл бұрын
Best movie explanation video I have ever seen. Thank you bro
@noxmedia24x7
@noxmedia24x7 10 ай бұрын
23:52 ഭരതൻ എഫക്ട് 🔥🔥
@anjalirraj9629
@anjalirraj9629 2 жыл бұрын
Brilliant work dear 💯💯💯💯💯💯
@prasanthnp6619
@prasanthnp6619 11 ай бұрын
നിങ്ങളുടെ ചിന്തയിലൂടെ പരിണമിച്ച ഒരു വിശദീകരണം. അത്രേ ഉള്ളു വേറെ ഒരാളുടെ ചിന്തയിൽ വേറെ ആണ് anyway gud🎉
@40sauravasoman47
@40sauravasoman47 Жыл бұрын
13:58 😂😂😂akke enik ishtapetta bhagam aa scene mathramanu.ithreyokke kanduoidach ninagalude neerikshabudhi sammadhiche mathiyavu 😊. Ippozhum oru Overated movie aayi aanu enikk thonnunnth,Njan palpozum nirdendhichirunnu kanuka aayirunnu...urengi pokuvayirunnu.Ithokke lijoyikk ariyamo ennoru samshyam😂😂. Enthaylum ningalude Ella videos um njan kanarund...keep going, and all the best.❤
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
Edge of tomorrow എണ്ണ Hollywood മൂവി യേ നമ്മുടെ സ്വന്തം അംഗിളിൽ ആക്കിയ LJP ഒരു സംഭവം തന്നെ
@meee2023
@meee2023 Жыл бұрын
😜
@ikhaleelneo7138
@ikhaleelneo7138 Жыл бұрын
@@meee2023 എന്താടാ പൊട്ടാ ഇളിക്കുന്നെ
@MariyaAnn-bn8hv
@MariyaAnn-bn8hv Жыл бұрын
Athe under the dom thread um same aanu
@gokulkrishna6251
@gokulkrishna6251 Жыл бұрын
എണ്ണയോ
@spaceinside312
@spaceinside312 5 күн бұрын
ഈയാളുടെ ചിന്തയുമായി സിനിമ ചേർന്ന് പോകുന്നുണ്ട്.! ഈ ചിന്തകൾ ഇല്ലെങ്കിൽകൂടിയും ചുരുളി കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്!
@dilrish1
@dilrish1 2 жыл бұрын
One od the best sci fi movie.... Loved it...
@samkunju
@samkunju Жыл бұрын
സാധാരണക്കാർക്ക് മനസ്സിലാക്കാൻ വിഷമം ഉള്ള സിനിമ...... അല്പം നൊസ് ഉള്ളവർക്കുവേണ്ടി
@syamsasidhar5818
@syamsasidhar5818 2 жыл бұрын
Brilliant interpretation.... 👍
@madhukuzhumpil1508
@madhukuzhumpil1508 9 ай бұрын
കൊള്ളാം, ഈ വിശദീകരണം സ്വീകര്യമാണ് 👍nanni
@Krishnaanju98
@Krishnaanju98 Жыл бұрын
Very nice movie.. content wise amazing... Concept of narration is another level.. definitely it's deserve National recognition
@lijoChacko-bn8jj
@lijoChacko-bn8jj Жыл бұрын
Bro poliya... Hard worker . Keepitup
@AdenEmmanuel
@AdenEmmanuel Жыл бұрын
On a deeper level, the movie can be interpreted as a commentary on the human condition and our relationship with nature. The forest in the movie can be seen as a metaphor for the human psyche, and the search for Churuli can represent our search for meaning and purpose in life.
@creetus
@creetus 11 ай бұрын
Yayaya
@GS-gd1nm
@GS-gd1nm 11 ай бұрын
Nuh uh
@srijeshnair3849
@srijeshnair3849 Жыл бұрын
Malayalam film industry is one of the best entertainment industry... believe me i follow multiple languages and Malayalam is best
@NAVEENKUMAR-hh5tw
@NAVEENKUMAR-hh5tw 2 жыл бұрын
Well explained 🤘🏼
@akshaysreeram1164
@akshaysreeram1164 11 ай бұрын
This was a very well knit explanation.I remember trying to contemplate the plot with my friends last year.This was a great explanation however I feel there are still some loose ends which you could may be tie up as well. The mass scene and the conversion of the shapp to a church for just a day, the recitaion of certain biblical verse sucha s the ones regarding tribulation etc.but either way brother this was a fantastic and satiating explanation.Well Done!!!!
@subithomas5774
@subithomas5774 2 жыл бұрын
100%യോജിക്കുന്നു 👍🏼
@AshleyThomas144
@AshleyThomas144 2 жыл бұрын
I think what Lijo did is - to make a movie with so many open ends that can be interpreted in many ways on repeated view. Anyway good explanation and wonderful movie
@swamybro
@swamybro Жыл бұрын
കഞ്ചാവ് അടിച്ചു എന്തൊക്കെയോ കാണിച്ച് വച്ച്. അത് കണ്ട് interpret ചെയ്യാൻ വേറെ കുറെ കഞ്ചാവ് ടീംസ്.
@afueththomas5269
@afueththomas5269 Жыл бұрын
@@swamybro Chinthikkunnavar ellaam ivde Kanjavu Ahnu... enthonnadeyy....
@since1year731
@since1year731 Жыл бұрын
​@@swamybroadipoli alle film
@Dr_of_bikes
@Dr_of_bikes Жыл бұрын
@@swamybroനിന്നെ നേരിട്ട് അറിയില്ലെങ്കിലും നീ ജീവിതത്തിൽ ബൂലോകതോൽവി ആണ് എന്ന് നിന്റെ കമന്റിൽ നിന്ന് തന്നെ മനസിലാക്കി
@If_you_hvae_noticed
@If_you_hvae_noticed 11 ай бұрын
Yes, ee explanation thanne allarkum kittilla
@abilashanand
@abilashanand 9 ай бұрын
കാശ് കൊടുത്തു പടം കണ്ടിട്ട്,, താങ്കളുടെ അനുമാനങ്ങൾ കൊണ്ട് പടത്തെ മസ്സിലാക്കിയർ ആണ്... കൂടുതലും.... ഇത് സിനിമയുടെ പരാജയം തന്നെ 😂😂
@gir_ish_2685
@gir_ish_2685 Жыл бұрын
കിടിലം അവതരണം .......
@sneakezgaming2646
@sneakezgaming2646 Жыл бұрын
Thanks for giving such valuable knowledge ❤️!
@Adil_Mash
@Adil_Mash Жыл бұрын
ഒരു വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ നമ്മളെ പാരലൽ വേൾഡിൽ എത്തിക്കുന്നു
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 137 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 401 М.