ഈ 42 രണ്ടു മിനിറ്റും Skip അടിക്കാതെ മുഴുവനും കണ്ടപേർ എത്ര പേരുണ്ട്...... ചിത്ര ചേച്ചി എന്താ പറയുക..... Superrr
@preethapg22443 жыл бұрын
Ys 👍👍👍
@preethapg22443 жыл бұрын
❤️❤️❤️❤️
@jamalqatar46823 жыл бұрын
Njan kandu
@jamalqatar46823 жыл бұрын
Chithra chechiye 2 thavana neril kandu
@akhisteam59464 жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത ഒരു ചേച്ചി നമുകുണ്ടെങ്കിൽ അതാണ് ചിത്ര. അതാണ് നമ്മുടെ അഹങ്കാരം. ചിത്രചേച്ചിക്കും, അവതാരിക ചേച്ചിക്കും. അഭിനന്ദനങ്ങൾ. 🇮🇳🥀
@balankalathil91074 жыл бұрын
ചിരിച്ചുകൊണ്ട് പാടുന്ന ചിത്രയുടെ പാട്ട് മനസ്സിന് ആനന്ദവും സന്തോഷവും നൽകുന്നു അഭിനന്ദനങ്ങൾ
@jayakumarchellappanachari85022 жыл бұрын
ചിത്രയെക്കാൾ വളരെ വളരെ മുന്നിൽ നിൽക്കുന്ന പഴയ പാട്ടുകാരികളും തീരെ അഹങ്കാരമില്ലാത്തവരാണ്.
@jayakumarchellappanachari85022 жыл бұрын
@@balankalathil9107 ചിരിച്ചുകൊണ്ട് പാടുന്നത് മഹാകാര്യമല്ല. ചിത്രയുടെ തമ്പുരാട്ടിമാരായ പല പാട്ടുകാരികളും ചിരിച്ചുകൊണ്ടാണ് പാടുന്നത്.
@sadathabdu4 жыл бұрын
AR റഹ് മാൻ്റെ സംഗീതത്തിൽ ചിത്ര ചേച്ചി പാടിയിരിക്കുന്ന ഗാനങ്ങളൊക്കെ ഒന്നിനൊന്ന് മികച്ചതാണ്
@remasreekumar7806 Жыл бұрын
ചിത്ര ചേച്ചിയുടെ വർത്തമാനം കേട്ടിരിക്കാൻ തന്നെ നല്ല. സുഖം . you are so sweet &lovely chechi
@desertlife13994 жыл бұрын
ചിത്ര ചേച്ചിക്ക് depression ഇല്ലാതിരിക്കാൻ ജീവിതത്തിൽ busy ആകേണ്ടിവന്നു. എന്നാൽ ഞ്ഞങ്ങൾക് ചേച്ചിയുടെ പാട്ട് കേള്കുമ്പോയോ അല്ലെങ്കിൽ ഇതുപോലുള്ള ഇന്റർവ്യൂ കാണുമ്പോയോ ആണ് കൂടുതൽ സമാദാനം കിട്ടുന്നത്, ആ ചിരി എന്നും നിലനിൽക്കട്ടെ...
@nanooraveendran47494 жыл бұрын
Avarude kunjhupoyathakashtam appol njjanum DXB il undaarunnu.kashtam.
@asifasurumi90164 жыл бұрын
@@nanooraveendran4749 അതങ്ങനെയാണല്ലോ...എല്ലാം തികഞ്ഞവരായി ആരുമില്ല..എല്ലാം തികഞ്ഞ ജീവിതവുമില്ല...
@sreejithvaleryil95934 жыл бұрын
Proud of you chechi 🙏
@prasannakumar-tg5ux4 жыл бұрын
True...
@anzara9854 жыл бұрын
ചിരിച്ചു ചിരിയും സൗദര്യം
@muralips26004 жыл бұрын
ചിത്ര ചേച്ചി.. എന്റെ സ്വന്തം ചേച്ചി... ഹൃദയം നിറഞ്ഞ സ്നേഹം അറിയിക്കുന്നു... ഇത്രയും ദുഃഖകരമായ അവസ്ഥകളിലൂടെ കടന്നുപോയ കലാകാരി ഉണ്ടാകില്ല.. എന്നും ചേച്ചിയുടെ മുഖത്ത് ആ ചിരി ഉണ്ടാകണം.. അതാണ് ഞങ്ങൾക്ക് ആശ്വാസം.. ചേച്ചിക്ക് എല്ലാ വിധ നന്മകളും ആശംസിക്കുന്നു..
@salamassad14 жыл бұрын
Haters ഇല്ലാത്ത സെലിബ്രിറ്റികളിൽ ആദ്യ വനിത.. ചിത്ര ചേച്ചി ...!
@raghurampnb3 жыл бұрын
വളരെ നല്ല ഒരു സംവാദം .ചിത്ര വളരെ ആവേശഭരിതയായിരിക്കുന്നു .പാടാമോ എന്നുപറയുമ്പോഴേക്കും ചാടിക്കയറിചാടിക്കയറി പാടുന്നു .നല്ല അവതരണം. രണ്ടു ചിരിക്കുരുവികൾക്കും അഭിനന്ദനങ്ങൾ .
@sujathadt29484 жыл бұрын
പാട്ടാണോ, ചിത്രച്ചേച്ചിയുടെ ചിരിയാണോ, ആ എളിമയുള്ള സ്വഭാവമാണോ മികച്ചത് എന്ന് പറയാനാവാത്ത വിധം പരസ്പര പൂരകങ്ങൾ... ഈ ജന്മം മലയാളത്തിന്റെ സുകൃതം !!!
@sarathsnair76814 жыл бұрын
Satyam love u chitramma
@athulyapkumar1484 жыл бұрын
1000%😘😘😘😘
@nanooraveendran47494 жыл бұрын
Sathyam .
@bincyvarghese70344 жыл бұрын
സത്യം... സത്യം.... 🥰🥰🥰🥰🥰🥰🥰
@Iamsafeerhussain4 жыл бұрын
Divinity
@vishnuyesodhar20864 жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചാൽ ചിത്രാമ്മയെ ഒരിക്കൽ നേരിട്ട് കാണണം. ഒരുപാട് സ്നേഹത്തോടെ വിഷ്ണു..
@najadahmad63934 жыл бұрын
വലിയ പൊസിഷനുള്ളവരോടെക്ക ഒരു നിന്ദ എനിക്കുണ്ടാവാറുണ്ട്. കാരണം ഞാനൊരു ഏഴയായതാവാം. പക്ഷേ ചിത്രച്ചേച്ചി എന്റെ ഹ്രദയമാണ്.. ആരോഗ്യത്തോടെ ദീർഘായുസ് നേരുമെന്നും
@vpscombony57814 жыл бұрын
ചിത്ര ചേച്ചി പൊളി ആണ് . പകരം വെക്കാനില്ലാത്ത വാനംമ്പാടി
@AsiavilleMalayalam4 жыл бұрын
😍
@pancyn59144 жыл бұрын
Athuckum mele
@thestorybox22594 жыл бұрын
whatteeeyyyyy comment !
@nadarsha51874 жыл бұрын
ചിത്രച്ചേച്ചിയെ ഇത്രയും നന്നായി അഭിമുഖം നടത്തുന്ന ഒരാളെ കണ്ടിട്ടില്ല.... ശരിയല്ലേ? രേഖ നിങ്ങൾ ചേച്ചിയെ പിഴിഞ്ഞ് എടുത്തു super... ചേച്ചിയുടെ മൂഡ് അനുസരിച്ചു പോയ് എല്ലാം ചോദിച്ചറിഞ്ഞു... മറ്റുള്ളവർ കണ്ടു പഠിക്കണം... ചേച്ചി ഉമ്മ...... മലയാളിയുടെ വീട്ടിലെ ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു ഒരുപാടു...
@preethapg22443 жыл бұрын
Ys 😊😊😊❤️❤️❤️❤️❤️👍👍👍👍
@pravasi64683 жыл бұрын
Koppanu.... she observe her weakness.... and she is a good journalist.... but not good her questions
@adharshn36814 жыл бұрын
ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഉണ്ടാകാൻ പോകുന്നില്ല, down, to, earth, persionality🙏🙏🙏
@dinesh33star4 жыл бұрын
23:50 About AR Rahman!
@jessalmammen4 жыл бұрын
Thank you😅❤️
@5858100100584 жыл бұрын
Thank you
@abhijithmj2424 жыл бұрын
Thank u bro
@faizhamza35374 жыл бұрын
Thank you!
@sharatks44424 жыл бұрын
Dinesh Kumar Sivadasan thanks bro
@sarathnath49914 жыл бұрын
ചിത്രച്ചേച്ചി and രേഖചേച്ചി കോമ്പിനേഷൻ കിടു ആണ്... ഭയങ്കര രസമാണ് ഇന്റർവ്യൂ കാണാൻ 😍😍😍😍
@SarathR-YT4 жыл бұрын
Satyam😍😍😍
@sreejeshal50334 жыл бұрын
എന്ത് ലളിതമായി നമ്മുടെ ഗന്ധർവ്വ ഗായിക സംസാരിക്കുന്നത്. ചേച്ചിയെ പോലെ ചേച്ചി മാത്രം ഉള്ളു.
@sanojabraham55694 жыл бұрын
സത്യം
@vikraman.d59724 жыл бұрын
അങ്ങനെ ഒരു വാക്ക് ഉപയോഗിക്കുന്നത് കേട്ടിട്ടില്ല എങ്കിലും ks കാര്യത്തിൽ പറയാം
@vishnubalakrishnan23484 жыл бұрын
ഒരുപാടിഷ്ട്ടം ചിത്രച്ചേച്ചി ❤️❤️❤️❤️ ഇപ്പോഴും ആ ശബ്ദം... ഇന്ത്യയുടെ വാനമ്പാടി...
@mubarakmubooos3 жыл бұрын
ദീർഘായുസ്സായി ഇരിക്കട്ടെ, ഞങ്ങളുടെ സ്വന്തം ചേച്ചി
@dv28184 жыл бұрын
The only person who i wish to meet in real life❤️..how can such a gifted singer be humble like her. Forever favourite chithra chechi🥰
@shameerpk74 жыл бұрын
എണ്പതുകളും തൊണ്ണൂറുകളും രണ്ടായിരങ്ങളും പത്തുകളും കഴിഞ്ഞിരിക്കുന്നു. ആ ശബ്ദം ഇപ്പോഴും ഭംഗിയായിരിക്കുന്നു. ദൈവം ഇനിയും ഈ മധുരശബ്ദം ഇങ്ങനെ നിലനിറുത്തട്ടെ.
@ajmalshah44984 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത ഗായിക. ചിത്ര ചേച്ചി 💝
@iilillg35273 жыл бұрын
Spb sir & ചിത്ര ചേച്ചി.......legend ആയിരുന്നാലും.... ഒരു അഹങ്കാരവും ഇല്ലാത്ത പച്ച മനുഷ്യർ
@kuttnsasikumar93764 жыл бұрын
യഥാർത്ഥ കലാകാരി . ഇങ്ങനെയുള്ള ആൾക്കാർ ഉയരങ്ങൾ കീഴടക്കും ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ അവസരം കിട്ടി കൊണ്ടേയിരിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@pmkuttyp123pm34 жыл бұрын
എത്ര കേട്ടാലും കേട്ടാലും മതിവരില്ല അത് തമിഴ് ആയാലും മലയാളത്തിലായാലും ഞങ്ങളുടെ ഒരു അഹങ്കാരം ആണ് എൻറെ ചേച്ചി
@alphagirls9783 жыл бұрын
ചിത്ര ചേച്ചിക്ക് ദീർഘായുസ് കൊടുക്കട്ടെ ദൈവം.......മലയാളികളുടെ സ്വകാര്യ അഹങ്കാരം തന്നെ aannu....ചേച്ചി.......ലൗ you chechiiii.... big thanks to this you tube channel
@sirajvk1214 жыл бұрын
ചിത്ര ചേച്ചി ചിരിക്കുമ്പോൾ കൊച്ച് കുട്ടികളുടെ നിശ് കളങ്കമായ ചിരി അതിൽ കാണാം ..
@shefeekhashimhashim78003 жыл бұрын
കേരളത്തിൻ്റെ ഭാഗ്യം നമ്മുടെ സൊന്തം ചിത്ര ചേച്ചി ദീർഘായുസ്സ് നേരുന്നു🌹🌹🌹🌹
@hyderali40684 жыл бұрын
Ar rahmane kurich kamal Hasannum idhe vakkanu parannadh Ar rahaman fans adi like 👍
@shibues51354 жыл бұрын
എന്നും ഈ ചിരി ഉം ഹാപ്പി ഉം ഉണ്ടാകട്ടെ,,, 🙏🙏🙏
@jithinmv65164 жыл бұрын
ചിത്ര ചേച്ചി... ❤️❤️❤️❤️ഇപ്പഴും എന്താ ഒരു voice.. 😘😘😘😘
@aswina44764 жыл бұрын
25000 പാട്ടുകൾ❤️പകരം വെക്കാനില്ലാത്ത പ്രതിഭ❤️
@majumaryammaju79824 жыл бұрын
അത്രെയേ ഉള്ളൂ 🤔
@ashraf18994 жыл бұрын
Vinayathintay parriyam nanmakal nerunnu thank you chechi
@arshadbaz5201 Жыл бұрын
18000 actually
@sakthis3574 жыл бұрын
She is the most Disciplined singer in present time. Always gives her 100 percent in stage shows and any interviews
@skrart66834 жыл бұрын
ചിത്ര ചേച്ചി കേരളത്തിന്റെ അഹങ്കാരമാണ് .വളർന്നു വരുന്ന singersinu മാതൃകയാക്കാൻ പറ്റിയവർ .
@salsabilmohamed70814 жыл бұрын
ചിത്രയുടെ സാന്നിധ്യം സന്തോഷം തരുന്നു,
@human50894 жыл бұрын
ചിത്ര ചേച്ചി, കലാം സർ ,ar റഹ്മാൻ ,സച്ചിൻ ടെൻഡുൽക്കർ , സുഷുമാജി ,ഷൈലജ ടീച്ചർ ഇവരൊക്കെ തലക്കനം ഇല്ലാത്ത സുകൃത് ജന്മങ്ങളാണ് ,യോജിക്കുന്നവർ ലൈക്ക് അടിക്കുക
@ummerufais25764 жыл бұрын
Hai
@leonvazhappillythomas79594 жыл бұрын
Exactly
@mmreez90494 жыл бұрын
Satyam
@vinodchaithram49464 жыл бұрын
Correct brother 💯😍
@yousufbabu52444 жыл бұрын
പിന്നെ ഞാനും
@JahfaruSwadiq4 жыл бұрын
ഇത്രക്കും ഉയരങ്ങളിൽ എത്തിയ വ്യക്തി ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.. അതാണ് മ്മടെ ചിത്ര ചേച്ചി 😍
@mejeshsami2274 жыл бұрын
ന്യൂ ജനറേഷൻ പിള്ളേർ ഇന്നലെ പാടിയപ്പാട്ടിന്റെ വരകൾ തപ്പി പറക്കുമ്പോ ഇവിടെ വർഷങ്ങൾക്ക് മുമ്പേ പാടിയ ഓരോ പാട്ടും സെയിം നോട്ട്സ് പാടുന്നു എന്താല്ലേ 🥰😍😘🌹ചിത്രമ്മ ഉയിർ ❤
@InduragGS4 жыл бұрын
Ethra singers vannalum eee sound kelkubol kituna feeel vere arkum patillla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@Sithhaarhh3 жыл бұрын
ഇന്ദ്രൻസ് chettan😍ചിത്ര chechi🌹🌹
@shaanantony51214 жыл бұрын
കണ്ണോട് കണ്ണായ സ്വപ്‌നങ്ങൾ... എന്ത് രസമാണ് ചേച്ചി പാടുന്നത് കേൾക്കാൻ
@dgz19874 жыл бұрын
It is my biggest dream to meet her one day🙏🙏🙏she’s truly a legend
@sudhinnksc4 жыл бұрын
Chithramma... the best creation of God... love u a lot...🥰
@harisveeroli46354 жыл бұрын
There is no one to beat her our pride chithra chechi❣️❤️❣️❤️
@zubairjassco26474 жыл бұрын
Good. തങ്ക തോണി ..... എൻ്റെ ഫിലിം ഗാന ആസ്വാദനത്തിലെ ഫസ്റ്റ് Song. മധുരമായ ഓർമകൾ Thanks ചിത്ര ചേച്ചി . അഭിമുഖം ഇഷ്ടമായി
@jyothilekshmi54864 жыл бұрын
Wonderful songs ....feels like not to stop....so humble , genuine and very down to earth legend.....cherishing the memories of meeting her... love u chithra chechy....
@AsiavilleMalayalam4 жыл бұрын
Thanks for your feedback
@jaleelparappurath34854 жыл бұрын
ചിത്ര ചേച്ചിയുംചിത്രചേച്ചിയുടെ പാട്ടും എനിക്ക് ഒരുപപോലെ ഇഷ്ടമാണ്
@chandranaryanad4 жыл бұрын
Daughter of God.....god with you always.
@samsungsonysakeerevs79934 жыл бұрын
ചിത്ര ചേച്ചി യുടെ മെമ്മറി അപാരം എത്ര പാട്ടുകൾ മനപ്പാഠം എത്ര മനോഹരം ദീർഘായുസ് ഉണ്ടാവട്ടെ
@meharoofpalora79373 жыл бұрын
ഏ ർ റഹ്മാനും ചിത്രയും രണ്ടാളും ജീനിയസുകൾ മാത്രമല്ല ഏറ്റവും ക്വാളിറ്റിയുള്ള, ഒരു അഹങ്കാരവും ഇല്ലാത്ത കലാകാരന്മാരും
@jayakumarchellappanachari85022 жыл бұрын
സംഗീതത്തിൽ പാണ്ഡിത്യമുള്ള വരുടെ മുൻപിൽ രണ്ടുപേരും ജീനിയസ്സുകളല്ല.
@vargheselilly3815 Жыл бұрын
റഹ്‌മാൻ ഒരു ജീനിയസ്സാണ് ,,,,, പക്ഷേ അദ്ദേഹം ചിത്രയെ എന്തുകൊണ്ട് വലിയൊരു ഗായികയായി വാഴ്ത്തുന്നു എന്ന് മനസ്സിലാകുന്നില്ല ,,,,, എന്നെങ്കിലും അദ്ദേഹം ഒരു മറുപടി പറയുമായിരിക്കും എന്ന് കരുതുന്നു,,,,,,
@rafeekpk80674 жыл бұрын
വൃത്തി ഭ്രാന്തുള്ള നമ്മുടെ ചിത്രാമ്മ,,,,, ഈ ചിരിയും ഈ രൂപവും എന്നും നില നിൽക്കട്ടെ...
@haripriyakh78774 жыл бұрын
Ettavm santhosham thonniyath aa to be continued kandappozhaan.... Chithrachechi ishtam❤️ thankyou asiaville🤗
@sunitharanjith14214 жыл бұрын
ചേച്ചി depressed ആവാതിരിക്കാനായി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട്
@jkj14594 жыл бұрын
It is common problem of human. loneliness @ home makes everyone depressed.
@jo237504 жыл бұрын
@@jkj1459 it's not her loneliness. Its the death of her daughter still haunting her.
@dhanyagopinath67774 жыл бұрын
Ente ammaye pole ishamanu Chitrammaye😘🥰
@vaniscorner67924 жыл бұрын
ചിത്ര ചേച്ചി ദൈവം തങ്ങളിൽ വസിക്കുന്നു, ചേച്ചി ഒരു കാര്യം വിട്ടതിൽ വളരെ ഖേദിക്കുന്നു ജര്ര്യമൽദേവ്, ശ്യാം എന്നി legentrisne
@2xbearth4 жыл бұрын
Chechiye daivam srishticchath lokathinte santhoshippikkan vendiyaaaan....all the love and respect dear chitra chechi
@shibusasidharan8303 жыл бұрын
ചിത്ര ചേച്ചി അങ്ങയുടെ പാട്ടുകളിൽ അലിഞ്ഞലിഞ്ഞു ഇല്ലാതാകുന്നു ഞാൻ വീണ്ടും ഒരു ശലഭമായി പറന്നു പറന്നു ഉയരുന്നു ആ മാധുര്യ ശബളിമയിൽ പുളകം കൊള്ളുന്നു 🙏🙏🙏🙏
@abhishekmohan99264 жыл бұрын
Spellbound...I have no words to explain the joy that you brought to my life, especially during these days of quarantine. I have been spending a lot of time listening to your songs these days Chithrachechi...and its curative power is magical. Your voice is healing the wounds of boredom. This interview, in particular, is amazing. A lot of questions that we all had in our minds were asked to you. And I'm really amused by the talent and humility that you're filled with. Chithra Chechi with Rekha chechi is an unmatched combination. This interview can be summed up like this: great questions, great answers, great music!! May the Almighty Lord bless you with health, happiness and longevity Chechi.
@ratheeshnair48394 жыл бұрын
Correct
@IswaryaK4 жыл бұрын
Exactly!! Well said 😊
@pavan880614 жыл бұрын
What a gem kind of songs Chitra Amma sings such a great legend have sung in many languages.. really really great n big salute.. feels need her blessings...
ചെമ്പക തൈകൾ ഹോ നിങ്ങൾ ഒന്ന് മൂളിയാൽ പോലും അതിന് എന്തൊരു ഭംഗിയാണ് ചിത്രചേച്ചി 👌👌👌👌🙏🙏🙏🙏😍😍😍😘😘
@shibilshan54324 жыл бұрын
ചിത്ര ചേച്ചി soooooopper😘😘😍😍👌👌👌 Anchor കുറച്ച് ഓവർഅല്ലെ എന്നൊരു തോന്നൽ
@honestymatters83684 жыл бұрын
അതേ ഓവർ acting
@harishamza49214 жыл бұрын
Avar pandeee anganeyanu she is very good anchor
@sarathas15394 жыл бұрын
Kurachu....
@sheelasthanima3304 жыл бұрын
ഹായ് ചിത്രേച്ചി എന്താണ് ചേച്ചിയെക്കുറിച്ചു പറയേണ്ടത് എന്നറിയില്ല ഈ ചിരി സത്യസന്ധമായ സംസാരം പാട്ട് എല്ലാം ഒരുപാട് ഒരുപാട് ഇഷ്ടം ഞാൻ 10ntil. പഠിക്കുമ്പോൾ കോട്ടൺ ഹിൽ സ്കൂളിൽ വന്നു മഞ്ഞൾ പ്രസാദവും എന്ന പാട്ടു പടികേട്ടിട്ടുണ്ട് കാണാൻ ഒരുപാട് ഇഷ്ടം ഞാൻ കുഞ്ചാലുംമൂഡിലാണ് താമസം
വീണ്ടും കാണാൻ വീണ്ടും കേൾക്കാൻ തോന്നുന്ന മലയാളത്തിലെ 2 പേർ 🥰
@sarathas15394 жыл бұрын
Who is other one?
@monstervinoy57244 жыл бұрын
ക്യൂട്ട് ചിത്ര chechi i love ചിത്ര chechi
@annetpriya83944 жыл бұрын
A living legend, soo humble who brings smile and tears at the same time with her music and words, lots of love and respect 🙏🙏🙏
@santhoshk77684 жыл бұрын
Full positive energy 🥰🥰🥰 thanks
@sujasanthosh29124 жыл бұрын
വ്യത്യസ്ഥമായ, ഒരു ഗായികയ്ക്ക് വേണ്ടിയുള്ള ഇന്റർവ്യൂ കിടു
@AbdulRasheed-kr6ic Жыл бұрын
വളരെ ശരിയാണ്. ആ പുണ്ണ്യ ജന്മങ്ങൾക്ക് നല്ലത് വരട്ടെ. വിട്ടുപോയവർക്ക് നിത്യ ശാന്തി നേരുന്നു.
@sreejeshal50334 жыл бұрын
ദാസേട്ടനും ചിത്രചേച്ചി duet കോമ്പിനേഷൻ എല്ലാവരും ഏറ്റവും ഇഷ്ടപെടുന്ന കോമ്പിനേഷൻ ആണ്. ഏറ്റവും അധികം മലയാളത്തിൽ duet പാടിയിട്ടുള്ളത് ദാസേട്ടനും, ചിത്രച്ചേച്ചിയും ആണ്. 2020ഇൽ ദാസേട്ടനും, ചിത്രച്ചേച്ചിയും കൂടി duet songes പ്രതീക്ഷിക്കുന്നു....
@sijichinju20344 жыл бұрын
Nta chakkara chithra chechii.....uummmmmaaaa😍😍😍😘😘😘😘😘😘😘
@nikhilraj284 жыл бұрын
chithra chechi paadiya paat ellam njn stiram kekunne my fav songs aanu😍😍😍 love u chitra chechi😍😍😍😘😘😘😘
@chithrashalabham4003 жыл бұрын
ഞാൻ skip ചെയ്യാതെ 42 minute മുഴുവൻ കണ്ട്👍👍👍👍👍👍👍👍👍👍
@arunkrishnan44924 жыл бұрын
Our Genius with zero haters... I think all the dislikes are for the anchor....
@jobithomas31743 жыл бұрын
ചിത്ര ചേച്ചി ഒരിക്കലും ദേഷ്യം വരുന്നത് ഞാൻ കണ്ടില്ല സൂപ്പർ വോയിസ് 👌👌🌹🌹💐💐
@ajithakumarid90274 жыл бұрын
Njan adhyamayi ketta Chithra pattu..... Elanthappazhom..Elanthappazhom....Tvpm Tagore theatre l ...Annu 8th stdil padikkunna oru kochukkutty School uniformil stage l odikkayari vannu..orottappattu. Ho..Enthu rasamayirunnu. Aranaa kutty ennu annweshichappol ente friend paranju..Collegeil njangalude junior aaya K S Beenayude aniyathi.Chithra enna kuttyanennu. .Innum ente manassilundu aa roopavum chiriyum pattum. Iniyuminiyum nallathu mathram varatte ennu eswaranode prarthikkunnu enteyum ee Chithrakkuttykku.
@samsruthi4 жыл бұрын
കുറച്ച് നാളുകൾ മുൻപ് ലൈവായി പാടുന്നത് കണ്ടു...ഓഫീസിൽ നിന്നും ലീവ് എടുത്തു പോയി...കേട്ടപ്പോൾ ഞെട്ടി പോയി... ഒറ്റ വാക്കിൽ പറഞ്ഞാൽ Genius !!!.എന്താ പെര്ഫെക്ഷൻ... മലയാളത്തിന്റെ സുകൃതം!!!!....
@yathrayathra22424 жыл бұрын
ARR♥️♥️♥️
@Bagava20104 жыл бұрын
Super.. Awesome 👌👌Chitramma 💜💜😘😘
@prasanthcalicut4 жыл бұрын
രണ്ട് ചിരി കുടുക്കകള്‍... രേഖ ജി... കിടു അഭിമുഖമായിരുന്നു....
@abhilashcherian17134 жыл бұрын
Chitra amma anenkil 2 hrs ulla chat anelum njangal kaanum😍😍😍😘♥️
@oknse66624 жыл бұрын
Happy birthday chithrachachike pakaram vakan varayalilla chàchi orikalum varutha veetil erikaruthe appoàyum padikondirikukà god bless you
@mommienjudah12124 жыл бұрын
Chitrachechi.... Luv u Soooo much❤❤❤😍😘😘
@pradeepnair60934 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടുകൾ എത്ര കേട്ടാലും മതി വരില്ല... ദൈവം എല്ലാ നന്മയും ഐശ്വര്യവും നൽകട്ടെ.....
@rahular67384 жыл бұрын
AR Rahman ഒരു Legend ആണ്
@aravindov4 жыл бұрын
Goosebumps!
@sreeramakrishnan4 жыл бұрын
At the end when it said TO BE CONTINUED, I felt like I won a lottery yaay
@SPBism4 жыл бұрын
We Love u Amma 💙💙💙 Wht A Blessd Singer U Are 💙
@vinalgeorge63702 жыл бұрын
ചിത്ര ചേച്ചി - എന്ത് രസം ആണ് പാട്ട് കേട്ടിരിക്കാൻ ഇന്റർവ്യൂ മികച്ചത് 🥰
@kozhippuram4 жыл бұрын
Oru pattu paadiyal ulla ippozhathe oro pattukarde pose um abhinayavum show yum kandal ..chithra chechiye okke kandu padikkanam ippozhathe generation .
@sudhiambalappuzha54474 жыл бұрын
Sure ippo ulla avalumarokke enth jaadakkarikal
@palarakkalsekhar18164 жыл бұрын
ചിത്ര ചേച്ചിയെ ഭയങ്കര ഇഷ്ട്ടമാണ്...
@rinurafa12324 жыл бұрын
ചേച്ചി ന്റെ പോലെ മനസ്സ് എല്ലാവർക്കും ഉണ്ടോ വട്ടേ
@sportsaddict8924 жыл бұрын
Anchor pwoliyane chithra chechiye kond maximum samsaripichu🖒🖒
@abumuhammedmuhammed94084 жыл бұрын
Chithra chechi love uuuuuuuu
@shilpajeevika4 жыл бұрын
Never seen Chitra chechi this bold & active and friendly. All credits to Rekha chechi in bringing the best out of her. Afterall this is going to be a nostalgic treat for every mallu flipping through many old hits. :-) lovely interview
@vinodkulangara204 жыл бұрын
That's correct Observation. 👏
@shanavasnahas4 жыл бұрын
Chitra chechi oru UMMMA♥️👍🌹
@sarathas15394 жыл бұрын
Thalakkanamo enakku ellai..... Absolutely it's right chithra chechi 🥰 🥰