AFFAIR | Malayalam short sketch Video | Asiaville Malayalam|

  Рет қаралды 398,943

Asiaville Malayalam

Asiaville Malayalam

Күн бұрын

Пікірлер
@kirankrishnar288
@kirankrishnar288 Жыл бұрын
നിങ്ങളുടെ videos ഇന്നലെ മുതൽ ആണ് കാണാന്‍ തുടങ്ങിയത്‌ . ഉയർന്ന നിലവാരത്തില്‍ ഏറ്റവും simpleആയി ചെയ്തിരിക്കുന്നു . Dialogues പോലും artificial ആയി തോന്നുന്നില്ല . സാധാരണ ഇത്തരം youtube വീഡിയോകള്‍ക്ക് ഭയങ്കര കൃത്രിമത്വം feel ചെയ്യാറുണ്ട് . അഭിനയിക്കുന്നവരും , പിന്നിലെ മറ്റ് techniciansഉം പണി അറിയാവുന്നവര്‍ ആണെന്ന് ഉറപ്പാണ് .
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
❤️
@kavala001
@kavala001 Жыл бұрын
😊😊😊
@ragulchandran007
@ragulchandran007 Жыл бұрын
thank u
@aswathyvinod1118
@aswathyvinod1118 Жыл бұрын
❤️❤️❤️
@shalukumawat6166
@shalukumawat6166 8 ай бұрын
💪😅😅😅💪😅😅😅😮😅💪😅😮💪😅😊💪😅😅😅😅🥰😅😅💪😅😅😅😅😅😅😊😅😮😮😅😅😅😮😅😅😅😮😊😊😮😅😅😮😅😮😅😅😮😅😮😅😅😊😅😅😅😅😅😅😅😅😅😊😊😮😅😅😮😮😊😅😅😮😮😊😮
@v1p1nv1p1
@v1p1nv1p1 Жыл бұрын
ഒന്നും പറയാൻ ഇല്ല.. ഇന്നത്തെ കാലത്തെ ചവറു സിനിമകളെക്കാൾ എത്രയോ മുകളിലാണ് നിങ്ങളുടെ ഈ വർക്ക്‌ 👍🏻🙏🏻🔥🔥
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊😊
@floki118
@floki118 Жыл бұрын
മറ്റുള്ളവരോട് attraction തോന്നുന്നത് സ്വഭാവികമാണ്, പക്ഷെ ഒരു relationship ഇൽ ആയിരിക്കുമ്പോൾ opposite നിൽക്കുന്ന partner നോട്‌ ചില മര്യാദകൾ കാണിക്കണം, നിലവിലുള്ള partner ക്ക്‌ open relationship acceptable അല്ലെങ്കിൽ അയാളോട് ഇതിനെ പറ്റി സംസാരിക്കണം. അല്ലാതെ അയാളുമായി ബന്ധത്തിൽ നിന്നുകൊണ്ട് മറ്റു relationship ന് പോകുന്നത് cheating ആണ്.open relationship വേണം എന്നുള്ളവർ ഇത് accept ചെയ്യാൻ കഴിയുന്ന ഒരാളെ തിരങ്കെടുക്കണം.
@dhaneesh..2509
@dhaneesh..2509 Жыл бұрын
കണ്ണ് നിറഞ്ഞു പോയി Heart touching 💝 Family അതിന്റെ importance എല്ലാം clear ആണ് No confusion 💞
@shyams.r4511
@shyams.r4511 11 ай бұрын
😂
@saravanhari5268
@saravanhari5268 Жыл бұрын
ഇങ്ങനെ ഒക്കെ short filim മാത്രമേ നടക്കു എന്നതാണ് സത്യം. ഇതു പോലെ ഒക്കെ നടന്നിരുന്നു എങ്കിൽ ഒരുപാട് ജീവിതങ്ങൾ സന്തോഷത്തോടെ ജീവിച്ചേനെ🙂
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊😊
@Al_Nar_
@Al_Nar_ 11 ай бұрын
അതെ റിയൽ ലൈഫിൽ ഭാര്യയുടെ അവിഹിതം ക്ഷമിക്കാൻ പറ്റാത്ത കുറെ പഴഞ്ചന്മാർ ഉണ്ട്. എല്ലാവരും ഇവനേപോലെ ഒരു നല്ല simp ആയിരുന്നെങ്കിൽ ഒരു കുഴപ്പവും ഇല്ലാതെ വെടിവെച്ചു നടക്കാമായിരുന്നു
@gokulgopan4397
@gokulgopan4397 11 ай бұрын
ആത്മാഭിമാനം പണയം വെച്ച് നട്ടെല്ല് ഇല്ലാതെ മാമാ പണി ചെയ്ത് ജീവിക്കേണ്ട ആവശ്യം ഇല്ല
@nalpamaramnambeeshan2982
@nalpamaramnambeeshan2982 4 ай бұрын
നിന്റെ ഭാര്യ വല്ലവനും കാലകത്തി കൊടുക്കുമ്പോഴും ഇങ്ങനെ തന്നെ പറയണം 😂😂😂
@vipinc.k.8686
@vipinc.k.8686 Жыл бұрын
ഒരുപാട് ഷോർട്ട് ഫലിമുകൾ കണ്ടിട്ടുണ്ട് പക്ഷേ ഇ ഷോർട്ട് ഫിലിം കണ്ടപ്പോ മനസ്സിൽ വല്ലാത്തൊരു ഫീൽ ❤❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@munnashehana424
@munnashehana424 Жыл бұрын
Correct
@vinod494871
@vinod494871 Жыл бұрын
Good ❤️❤️. അടിപൊളി message. വാഷ് tub പത്രത്തിന്റെ പിടിവലി സീൻ ഒരുപാട് ഇഷ്ടപ്പെട്ടു 👍😀😀
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
❤️😊
@jismichinnu5580
@jismichinnu5580 4 ай бұрын
Njan skj talks maathre kanarullayirunnu. Pakshe ipol skj pole thanne ithum yenne pidich iruthunnu❤️ njn Ningalude videos il addicted aai😍
@sreehariunnikrishnan4181
@sreehariunnikrishnan4181 Жыл бұрын
കാമുകൻ ഇവിടെ വച്ചു നിർത്താം എന്ന് പറഞ്ഞില്ലെങ്കിൽ എന്തായേനെ😂, ചതിക്കാത്ത ചന്തുവിൽ പറഞ്ഞ പോലെ " അങ്ങനെ നല്ലവനായ തന്റെ ഭർത്താവിനേം കുഞ്ഞിനേം ഉപേക്ഷിച്ചു അവൾ കാമുകന്റെ കൂടെ ഇറങ്ങി തിരിക്കുക ആണ്‌ സുഹൃത്തുക്കളെ ഇറങ്ങി തിരിക്കുകയാണ് 😂😂"
@malayalida4239
@malayalida4239 Жыл бұрын
😂😂😂😂
@selfobsessed13
@selfobsessed13 Жыл бұрын
🤣🤣🤣
@Saaansaaangaming
@Saaansaaangaming Жыл бұрын
😅😅😅😅😅😅😅
@arjunarjuoo2341
@arjunarjuoo2341 Жыл бұрын
😂😢
@phoenix_where-dreams-rise
@phoenix_where-dreams-rise 10 ай бұрын
😂😂
@s_n_xz
@s_n_xz 11 ай бұрын
ഇങ്ങനെത്തെ Husband നെ കിട്ടാനും വേണം ഒരു ഭാഗ്യം❤
@asiavillemalayalam0
@asiavillemalayalam0 11 ай бұрын
🥰
@gokulgopan4397
@gokulgopan4397 11 ай бұрын
എന്നിട്ടെന്തിനാ...അവിഹിതം തോന്നുമ്പോൾ നടത്തിയിട്ട് ഒരു മാപ്പ് പറഞ്ഞ് രക്ഷപെടാനോ?
@s_n_xz
@s_n_xz 11 ай бұрын
@@gokulgopan4397 Ella girls um agine alla broh 🪐 enik okke kittiya njn ponn pole nokkum allelum agine snehikkunnavark aginethe partner ne kittilla 🙂
@instructormalayalam
@instructormalayalam 7 ай бұрын
​@@s_n_xz മനുഷ്യ മനസ്സ് 🤝 എല്ലാവരും വേറെ എനിക്ക് വേണം എന്ന് വെച്ച് പോകുന്നത് അല്ല, വേറെ ഒരാളോട് അടുപ്പം തോന്നുമ്പോൾ അതിനെ നിലക്ക് നിർത്താൻ അറിയണം,പലരും ഇങ്ങനെ തന്നെ. എത്രയോ പേരുടെ കാര്യങ്ങൾ ഇതുപോലെ ഇന്ന് സോഷ്യൽ മീഡിയ യിൽ കാണുന്നത്.. കുഞ്ഞിനെയക്കെ ഇട്ടിട്ടു പോകും, അതിനെ ന്യായീകരണം നൽകാൻ കുറേ പാൽ കുപ്പികളും, പാവം എത്രയോ ബോയ്സ് ഇങ്ങനെ ഇപ്പോൾ അനുഭവിക്കുന്നു, girls also
@amruthasivan1326
@amruthasivan1326 Жыл бұрын
Ithra nalum kandathil vach ningalude teaminte best video 👏👏
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@sain8181
@sain8181 Жыл бұрын
Wowww....oru 5 short film onnich kanda njan...ettavum ishatayathum karaayipichathum happy akiyathum...ithaanu..❤️❤️❤️hats of U guys...💯💯💯👌👌script,acting ellam poli...🥰🥰🙌🙌all the best✌️🙌👏👏👏💪
@Amulyaamz
@Amulyaamz Жыл бұрын
Nice one..❤ ishtayiii orupaaaad❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@jubizzz2729
@jubizzz2729 Жыл бұрын
Insta reels kand Vanna arelum undoo😅 suuper dears😊
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@kabininadichuvannappol
@kabininadichuvannappol 10 ай бұрын
Undengi
@dr.revathybenjamin
@dr.revathybenjamin 3 ай бұрын
ഇത്രയും കണ്ണും മനസ്സും ഒരുപോലെ നിറയിച്ച മറ്റൊരു short film ഞാൻ കണ്ടിട്ടില്ല 🥲
@QuotesForLife-g7f
@QuotesForLife-g7f 4 ай бұрын
Such topics are like walking on fire. The creator not only walked unhurt but also exihibited a beautiful dance of human relationships through it. Well written, portrayed and ended. ❤
@anandefx100
@anandefx100 Жыл бұрын
What a contend 🥵 അഭിനയം തന്നെ ആണോ എന്ന് അത്ഭുദപ്പെട്ട് പോയി. 👏🏻👏🏻👏🏻keep going team 🥰
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@davidmichael8179
@davidmichael8179 11 ай бұрын
What a content 🤮🤮🤮🤮🤢🤢🤢
@Roaming.Chronicles
@Roaming.Chronicles Жыл бұрын
Valiya message ulla shrt movie........ Sprb guys👌🏻
@sujithpadmanabhan2506
@sujithpadmanabhan2506 Жыл бұрын
😊👍
@Here_we_go..557
@Here_we_go..557 Жыл бұрын
Definitely wrong message they're promoting men to become simp😂
@gokulgopan4397
@gokulgopan4397 Жыл бұрын
Message? Promoting cheating and simp culture?
@mridulamridu5679
@mridulamridu5679 Жыл бұрын
Super story.... Serikum kannu niranju.... Ithupole oru hus aanenkil orikkalum oru penninum pokan kazhiyillaaaa.... ❤️❤️
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@Here_we_go..557
@Here_we_go..557 Жыл бұрын
Thonnala engne olloreya kooduthalum mothal edukunnath
@mathsipe
@mathsipe 8 ай бұрын
എല്ലാവരും ഏത് സിറ്റുവഷനെയും ജീവിതത്തിൽ നേരിടാൻ തയ്യാറായി ഇരിക്കണം എന്നു ഓർമ്മിപ്പിക്കാൻ ഒരു ഫിലിം..ഇവിടെ പോസിറ്റീവ് ആയി അവസാനിച്ചു... നെഗറ്റീവ് ആയി വന്നാലും നേരിടുക ബാലൻസ് പോവാതെ.. ❤ self love is so important.
@shahinahijas4580
@shahinahijas4580 Жыл бұрын
Iyide kanda short filmsil ettavum ishtappetta oru story❤❤❤❤ adipoli
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@musishami9563
@musishami9563 Жыл бұрын
Nace work. ശെരിക്കും കണ്ണ് നിറഞ്ഞു പോയി. പൊന്നുപോലെ നോക്കുന്ന ഹസ്ബൻഡും പൊന്നായി നോക്കൊനൊരു കുഞ്ഞും ഉള്ളപ്പോ എന്തിനാണാവോ എന്തിനാണാവോ ഓരോരോ കുഴിയിൽ പോയി വീഴുന്നത്
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@gokulgopan4397
@gokulgopan4397 Жыл бұрын
സ്വയം കുഴിക്കുന്ന കുഴി അല്ലേ. വീഴട്ടെ. എന്ത് ചെയ്താലും അതിനൊരു consequence ഉണ്ടാവും.
@nalpamaramnambeeshan2982
@nalpamaramnambeeshan2982 11 ай бұрын
kazhap allathe entha
@thewoxton
@thewoxton Жыл бұрын
Why you people normalizing 'cheating' or 'affair '. Cheating is cheating. ഒരു partner ഉണ്ടായിട്ടുകൂടി മറ്റൊരാളുടെ പുറകെ പോവാണേൽ കൂടെ ഒള്ള partner നോട്‌ അത് തുറന്ന് പറയണം. എന്നിട്ട് പിരിയണം, അല്ലാതെ ഒളിച് വെച്ചിട്ട് കൂടെ ഒള്ള partner നെ കൂടുതൽ വേദനിപ്പിക്കല്ല്
@Shradha.V.-ym3lz
@Shradha.V.-ym3lz Жыл бұрын
But here she never cheated her husband
@shibuvarghese750
@shibuvarghese750 Жыл бұрын
നല്ല hus ഉണ്ടായിട്ടും ഇങ്ങനെ ചതിക്കുന്ന ഭാര്യ മാർ കഷ്ടം. ഇതിൽ റോഷൻ ബ്രേക്ക് ചെയ്യാൻ പറഞ്ഞില്ല എങ്കിൽ അവൾ അവനു ഒപ്പം പോയെനേം.പലർക്കും സ്വന്തം പാർട്ണറെനേക്കാൾ താല്പര്യം മറ്റുള്ളവരെ ആണ്. എന്ത്നാ അങ്ങനെ കൂട്ടത്തിൽ നിന്ന് chadikkunne. തുറന്നു പറഞ്ഞു ഒഴിഞ്ഞു പോവണം
@Hyderabadmallus
@Hyderabadmallus Жыл бұрын
Crrct aan bro avn paranjillel avl ippo swandham fam kalanj poyene😂thirichuvarum enn vijarich irikyathe undavu husband😂
@athiraadharv5966
@athiraadharv5966 Жыл бұрын
I agree😊
@Javamax-o1y
@Javamax-o1y Жыл бұрын
@@Shradha.V.-ym3lzgoing after someone is still cheating…she would have even gone for sexual affair if the classmate didn’t have opposed their relationship in friendship
@sreejithcomrade8505
@sreejithcomrade8505 Жыл бұрын
6:41 🥥 യാണ്... മറ്റവൻ വന്ന് ഇതൊന്നും വർക്ക്‌ ആവൂല നമക്ക് ഇത് ഇവിടെ വച്ചുനിർത്താം എന്ന് പറഞ്ഞില്ലാരുന്നേ ഇവൾ അവന്റെ തോളിൽ കേറി പോയേനെ....🤬 എന്നിട്ട് അതിന് ഓരോ ന്യായീകരണങ്ങളും.........എന്തോന്നെടെ ഇതൊക്കെ 😒.....
@Battt862
@Battt862 Жыл бұрын
ഇതാണ് അവിഹിത ന്യായീകരണം by പുരോഗമൺസ്
@sreejithcomrade8505
@sreejithcomrade8505 Жыл бұрын
​@@Battt862 kore ennm ond ithupole പുരോഗമൺസ്....myrr
@gokulgopan4397
@gokulgopan4397 11 ай бұрын
അവിഹിതം ഒക്കെ പുരോഗമനം ആണ് ഹേ...
@dreamstc7118
@dreamstc7118 Жыл бұрын
അനൂപേട്ടനെ പോലെ അകാൻ ഇന്നിവിടെ ഉള്ളവർക്ക് സാധിക്കുമോ എന്നറിയില്ല ആയിരുന്നെങ്കിൽ ഡിവോഴ്സ് കുടുംബ കലഹം ഒക്കെ കുറഞ്ഞേനെ ഒന്നോർത്താൽ ഇതൊരു കഥയാണ് ഒരാളുടെ കലാസൃഷ്ട്ടി അത്രമാത്രം നല്ലോരു ഷോർട്ട് ഫിലിം അഭിനയിച്ചവരും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും ഒരു അഭിനന്ദനങ്ങൾ ❤❤❤
@Al_Nar_
@Al_Nar_ Жыл бұрын
ബെസ്റ്റ് പെണ്ണുങ്ങൾ ഇതുപോലെ ആവാതിരിക്കണം. തിരിച്ച് ഒരു ആണാണ് ചതിക്കുന്നതെങ്കിൽ പെണ്ണ് ഇതേപോലെ ക്ഷമിക്കുന്നവൾ ആകണം എന്ന് പറയുമോ
@nalpamaramnambeeshan2982
@nalpamaramnambeeshan2982 11 ай бұрын
angane sadhikkunnavan penkonthan
@gokulgopan4397
@gokulgopan4397 11 ай бұрын
എന്നാലും അവിഹിതത്തിന് പോണം അല്ലേ... ഇങ്ങേരെ പോലെ ഒരു ഭർത്താവ് ഒരിക്കലും ആവരുത്. അഭിമാനം പണയം വെച്ച് ജീവിക്കൽ.
@Ran-yq7nq
@Ran-yq7nq 7 ай бұрын
കല്യാണം കഴിഞ്ഞാൽ ദമ്പതിമാർ എതിർ ലിംഗത്തിൽ പെട്ട മറ്റു ആളുകളുമായി അടുത്ത് ഇടപഴകാണ്ടിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. കൂടെ ജീവിച്ച് തുടങ്ങുമ്പോൾ ആണ് പങ്കാളികൾ തമ്മിലുള്ള വളരെ ചെറിയ പൊരുത്തക്കേടുകൾ മനസ്സിലാവൂ. പുറമെ നിന്നുള്ളവരിൽ നിന്ന് അവർക്ക് അത് കിട്ടുമെങ്കിൽ തീർച്ചയായും അങ്ങോട്ട് പോകാനുള്ള tendency undavum
@Technicalsupport-x7q
@Technicalsupport-x7q 9 күн бұрын
Athe pattumenkil veettinte purathu irangathirikkan nokkanam. Veettil kinar undenkil oru van mathil paniyanam. Pinne adukkalakku jannal paadilla. Only simple steps 😊
@mystories3411
@mystories3411 Жыл бұрын
കണ്ണ് തുടച്ചിട്ടാണ് ഞാന്‍ ഈ comment ഇടുന്നത് its really touched ❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@chinchuanil6733
@chinchuanil6733 Жыл бұрын
സത്യം!!!സ്നേഹമുണ്ടെങ്കിൽ ഒരിക്കലും വിട്ടു പോകാൻ കഴിയില്ല..😢😢heart touchingg....❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@vipinviyan1845
@vipinviyan1845 Жыл бұрын
😂😂 യഥാർത്ഥ സ്നേഹമായിരുന്നേൽ അവൾക്ക് കാമുനെ ഉണ്ടാകില്ലായിരുന്നു😂😂😂😂
@phoenix8028
@phoenix8028 Жыл бұрын
മറുവശത്ത് നിന്ന ആൾ നിർത്താം എന്ന് പറഞ്ഞപ്പോൾ ആണ് അത്രയും നാൾ കൂടെ നിന്നിരുന്ന രണ്ടുപേരെ ഓർമ്മവരുന്നത്😏എല്ലാ പിന്തുണയും നൽകിയിട്ടുo മറന്ന് കളഞ്ഞ ആ രണ്ട് പേർക്ക് ഉണ്ടായ സങ്കടത്തിന്റെ അത്രയും വരില്ല നായികയ്ക് വന്ന confusion 😏
@rudhreshtr5570
@rudhreshtr5570 Жыл бұрын
Correct
@sayooj3410
@sayooj3410 11 ай бұрын
@Freedom_fighter327
@Freedom_fighter327 10 ай бұрын
Its correct
@LechuLux
@LechuLux Жыл бұрын
Epolum palavedukalilm engne pone orupad per und samuhathil but avrk ethpole ulla thirichariv vanitllan saram ath undel swamdham makale kollanum , family ne upekshiknm nikilla ..... Superrbb ❤❤
@parvathykiran8584
@parvathykiran8584 Жыл бұрын
സൂപ്പർ.... ഒത്തിരി ഇഷ്ട്ടപെട്ടു.... മനസ് നിറഞ്ഞു കണ്ട ഒരുപാട് video.... എല്ലാവരും നല്ല acting... Natural acting.... Oru rekshayum illa... Athrak isttayi... 😍😍
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@sajirvattamkulam6206
@sajirvattamkulam6206 Жыл бұрын
ഇതൊക്കെ ഫിലിമിൽ മാത്രേ നടക്കു. ജീവിതത്തിൽ ആയിരുന്നെങ്കിൽ നല്ല എട്ടിന്റെ പണി കിട്ടും പെണ്ണിന്. ഇത്രയും നല്ല ഭർത്താവ് ഉണ്ടായിട്ടും വേറെ ഒരാളെ സ്നേഹിക്കുന്നത് വളരെ വലിയ തെറ്റാണ്.
@kavala001
@kavala001 Жыл бұрын
❤️❤️
@athulya1969
@athulya1969 11 ай бұрын
Athe❤
@sachindaniel9586
@sachindaniel9586 4 ай бұрын
ഇതിന്റെ മുകളിൽ real life സംഭവിക്കുന്നുണ്ട് അപ്പഴാണ് 😂
@DhilshaDhilu-o8p
@DhilshaDhilu-o8p 3 ай бұрын
ജീവിതത്തിലും നടക്കും, എനിക്കറിയാം അങ്ങനെ ഉള്ള കേസുകൾ 😊
@shibupld
@shibupld Жыл бұрын
കൊറേ കാര്യങ്ങൾ മനഃപൂർവം അവഗണിച്ചു... ശേഷം ഉള്ള സൂന്യത.. അത് തൊടരും എന്ന് ഓർമപ്പെടുത്താൻ മനഃപൂർവം ശ്രമിച്ചതാകാം...
@Here_we_go..557
@Here_we_go..557 Жыл бұрын
അങ്ങനെ ഉള്ളവരെ ഒഴിവാക്കി പോവുന്നത് ആണ് mass
@ponnusponnus9808
@ponnusponnus9808 Жыл бұрын
Nalloru story. But ithil husband 100% nalla person aanu. Ennaal realityil kooduthal aalukalum avihithangalil pedunnath avarude husband valare mosham aayathu kondaavum
@sharisasidharan175
@sharisasidharan175 Жыл бұрын
Sathyam. Nammale snehichal ishttamillathe kettiya ishttam allatha bharthavine vare nammal athmarthmayii snehikkan thudangum pinnne avar aakum lokham.
@Here_we_go..557
@Here_we_go..557 Жыл бұрын
​@@sharisasidharan175kwopp aan
@gokulgopan4397
@gokulgopan4397 Жыл бұрын
Whatever the reason, there's no justification for adultery. Have some guts and break up the current relationship before pursuing another one
@Al_Nar_
@Al_Nar_ Жыл бұрын
അല്ല statistics അനുസരിച്ച് infidelityയുടെ top reasons adventure, promiscuous past life, distance relationship അങ്ങനെ പലതുമാണ്
@ashikkr835
@ashikkr835 Жыл бұрын
Thirchu husbandinum ethupole oru friend undakil ethu pole thanne ellam samathichu moonpott pokumoo eth reversible anno,thanik vere oru relationship undenn husband this lady parajilla so literally is cheating, she is emotionally love with him athukond annaloo ayal breakup cheyethappo aa lover ne orth depressed ayi irunne alland family orth allaa enik agane ann eth kandappo thoniyee .lover nirtham enn parajapozh ann she stop this that's means lover breakup akkiyath kond ann family de koode ee lady thiruchu vannath lover continue cheyam ennnn ayirunekil family cheat cheyeth ee lady pokumayirunnu sure💯
@kavala001
@kavala001 Жыл бұрын
👍🏽👍🏽
@MerlynKJoseph
@MerlynKJoseph Жыл бұрын
സത്യം
@Battt862
@Battt862 Жыл бұрын
Exactly
@phoenix8028
@phoenix8028 Жыл бұрын
True 👍
@jmr_online_media
@jmr_online_media Жыл бұрын
ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഒന്നാണ്, ഇതിലൂടെ മനസ്സിലാക്കാം കഴിഞ്ഞത്
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
👍
@tonyabrahamsajan
@tonyabrahamsajan Жыл бұрын
feel good story🥰 very nice❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
Thank you! 🙂
@arunboseambazhappully614
@arunboseambazhappully614 Жыл бұрын
Good job team👏🏻👏🏻👏🏻superb 🔥
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍👍
@manucu1432
@manucu1432 Жыл бұрын
Good content broo.all actors nice performance 👏👏👏💗
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@Ammu884
@Ammu884 Жыл бұрын
Great work. Njan angane oru vedio kum comment idarilla. But now my figure's are automatically moving to the comment box. Really loved it. Keep going.
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍 Thank you
@shameerk3027
@shameerk3027 Жыл бұрын
Etra short film kandittund pakshe ithu super 😍😍🤩😻🤩🤩
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@Krish_krishna20
@Krish_krishna20 11 ай бұрын
Adipoli, nice attempt ❤️✨
@asiavillemalayalam0
@asiavillemalayalam0 10 ай бұрын
😊
@Vanila1244
@Vanila1244 Жыл бұрын
eniki bayabkara ishtapetu. ellardem casting is super and the dialogues had life in it. it didnt feel like "dialogues" but reality. it is not a film which glorifies kudumbam or is against avihitham. the main content is the level and depth of understanding we all deserve and should give amd reciprocate to our life partner. ❤
@kavala001
@kavala001 Жыл бұрын
THANK YOU
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
❤️
@gokulgopan4397
@gokulgopan4397 11 ай бұрын
It just promotes adultery as some "innocent" mistake and confusion, and that if the woman cheats husband should forgive them.
@pradeeshmohan1675
@pradeeshmohan1675 Жыл бұрын
ആവാഹിതത്തിന് പുറകെ പോകുന്ന എല്ലാരം കണ്ടിരിക്കേണ്ട പടം
@sujithpadmanabhan2506
@sujithpadmanabhan2506 Жыл бұрын
👍
@gokulgopan4397
@gokulgopan4397 Жыл бұрын
Why? To feel that what you're making is just a mistake and you're innocent if you stop it? Cheating is never a mistake, it's a choice.
@2465akhil
@2465akhil Жыл бұрын
This short film is learning...today also one innocent baby in Kerala got killed with this affair...i can't what you get from these leaving your family
@gokulgopan4397
@gokulgopan4397 11 ай бұрын
It's not learning. It just promotes adultery as an "innocent" mistake and that it's forgiveable.
@AzranAzran-tu2qz
@AzranAzran-tu2qz Жыл бұрын
Oru rakshaumlla adi poli and good message 👍
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@gokulgopan4397
@gokulgopan4397 Жыл бұрын
What message? That adultery is normal and that it's a mistake? No. Cheating is a choice. Cheaters don't deserve second chances.
@UmaPC-t4t
@UmaPC-t4t Ай бұрын
Oh my goodd...thank you so much for this video ❤❤
@shamnadileep1135
@shamnadileep1135 2 ай бұрын
ഞാൻ ഇന്ന് ആണ് ഈ.. വീഡിയോ കാണുന്നത് നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു നല്ലൊരു ഭർത്താവ് കൂടെ ഉണ്ടെകിൽ ഒരു പെണ്ണും മറ്റൊരാളെ തേടി പോകില്ലെന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ അവനോടുള്ള ആകർഷണം കൊണ്ടാകാം അവനിൽ അടുത്ത് പോയത്. എന്നാലും മനസിലാക്കാൻ ഒരു പുരുഷ്യൻ കൂടെ ഉണ്ടെങ്കിൽ ചീറ്റ് ചെയ്യരുത്🙏🏻😌
@DileepKumar-mr2mx
@DileepKumar-mr2mx Жыл бұрын
ഈ തിരിച്ചറിവ് ഉണ്ടായത് എവിടെ നിന്നാണ് എപ്പോഴാണ്. മറുവശത്തുള്ളവൻ ബന്ധം വേണ്ട എന്ന് പറഞ്ഞപ്പോൾ അല്ലേ.. But reality ഇത് സംഭവിക്കുമോ......?? സംഭവിച്ചാൽ.... എത്ര കുടുംബങ്ങൾ രക്ഷപെടും....
@Shafnahuzain5854
@Shafnahuzain5854 Жыл бұрын
Entho oru prethyeka feel ee episodinu... 💕super....
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
@kavala001
@kavala001 Жыл бұрын
THANK YOU
@Al_Nar_
@Al_Nar_ Жыл бұрын
🤮
@Richumeeshu
@Richumeeshu 3 ай бұрын
This is best one in your channel ❤
@rajaraj2788
@rajaraj2788 Жыл бұрын
Hand's off team work ❤❤❤❤
@gunaseelanm
@gunaseelanm Жыл бұрын
some kinda good mans also living in the society.❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@gokulgopan4397
@gokulgopan4397 11 ай бұрын
That's not a good man, just an idiot without self respect
@bhagyalakshmilachu1049
@bhagyalakshmilachu1049 3 ай бұрын
Ndo kannu niranju poi... Really like it❤
@gokulgopan4397
@gokulgopan4397 Жыл бұрын
Stop normalising adultery. Its never a mistake. It's always a choice. Self centred selfish people not being considerate about others in the name of "choice". Once she started thinking about the other guy, the relationship was already finished. The husband is the kind of person with no self respect, forgiving a cheater and giving second chance. No cheaters deserve second chances.
@Here_we_go..557
@Here_we_go..557 Жыл бұрын
Nowadays the best quality of becoming a husband material is: be a simp
@gokulgopan4397
@gokulgopan4397 Жыл бұрын
@@Here_we_go..557 true. It's getting glorified now.
@Bad_throttle_kid
@Bad_throttle_kid 11 ай бұрын
❤nice shot film 📽️❤️
@asiavillemalayalam0
@asiavillemalayalam0 10 ай бұрын
😊
@kalidasanpb2985
@kalidasanpb2985 Жыл бұрын
Really love it ❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@viralvideo8419
@viralvideo8419 Жыл бұрын
അവൻ റിലേഷൻ മുൻപോട്ടു കൊണ്ട് പോകണം എന്ന് പറഞ്ഞിരുന്നേൽ 🙃
@rasnakp8055
@rasnakp8055 2 күн бұрын
Very nice story
@afzal..62
@afzal..62 Жыл бұрын
0:59 AS IN REAL LIFE: Roshan avlod distance ittu . avl family ye ptti Chinthichu ellm back to normal In case avn. Ithonnum pryathei ithupole munnottu poirunnenkilooo..... People's are always like this if they got the real diamand they were it and go for the fake one for temporary use. Making was really great . 🤍 Such a good short film🎬 And also new fear unlocked. 😛... ( ) *comment it 👇
@sivaramachu8548
@sivaramachu8548 Жыл бұрын
Ounnm parayan illa Guys.... happy ayi high Satisfied.... insta reel kand lust adiche kanan vanna njn ippo feelgood mind ayyittu thirichupogunnu... good story good dialogue... actress kollam... egana ayirikanum ella familyum agana sambivikate ❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@gokulgopan4397
@gokulgopan4397 11 ай бұрын
ഒരു ഫാമിലിയും ഇങ്ങനെ ആവരുത്. അവിഹിതം നടത്തിയവരെ ക്ഷമിച്ചു തിരിച്ച് വിളിക്കേണ്ട കാര്യമില്ല.
@anjuaji1436
@anjuaji1436 Жыл бұрын
Hats off you guys ❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
❤️
@ashaanish3069
@ashaanish3069 Ай бұрын
Valare nala തീം....❤
@surabhigibin6979
@surabhigibin6979 Жыл бұрын
Orupaadu ishttapettu😍🙏
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊😊
@melba.
@melba. Жыл бұрын
Excellent Work!!! Everyone deserves a round of 👏🏻 👏🏻 👏🏻… In real life people take time to realise whether their decision is right or not… most of them choose wrong decision…here you can’t point just one gender because if you are wrong then it affect both the genders…
@kavala001
@kavala001 Жыл бұрын
👍🏽 thank you for watching
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@gokulgopan4397
@gokulgopan4397 11 ай бұрын
The very thought of thinking about another person outside the relationship is cheating and it's wrong.
@JunaiseJunu-o9o
@JunaiseJunu-o9o Жыл бұрын
ഇന്നത്തെ കാലത്ത് അവിഹിത പ്രണയമാണ് കൂടുതൽ 99 ശതമാനവും കാമപ്രണയം
@sandraoj1714
@sandraoj1714 Жыл бұрын
Wow she is so lucky to have a husband like him😢
@kavala001
@kavala001 Жыл бұрын
❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
👍
@Here_we_go..557
@Here_we_go..557 Жыл бұрын
But her husband is unlucky for sure 😂 For having someone worthless as life partner
@Battt862
@Battt862 Жыл бұрын
@@Here_we_go..557 really bro 🤣🤣🤣🤣🤣🤣🤣
@Here_we_go..557
@Here_we_go..557 Жыл бұрын
@@Battt862 yup
@jeenarobin3706
@jeenarobin3706 Жыл бұрын
How soooooo sweet ❤❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@reeshma109
@reeshma109 5 ай бұрын
Vaikipoy kanan,endhylum adipoli aaytund❤
@seethubhasyvadassery
@seethubhasyvadassery Жыл бұрын
Elsu adipoli🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@KukkuReDzz
@KukkuReDzz 11 ай бұрын
Nice 👌🏻👌🏻👌🏻👌🏻😍 അവസാനം കണ്ണൊന്നു ചെറുതായി നിറഞ്ഞു പോയി ട്ടാ 😓
@asiavillemalayalam0
@asiavillemalayalam0 10 ай бұрын
😊
@akhilashokankta
@akhilashokankta Жыл бұрын
Very nice..keep going🔥🔥🔥
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@kavala001
@kavala001 Жыл бұрын
🎉 thanks for watching
@SPTdreams
@SPTdreams 11 ай бұрын
Good message ♥️🙏🏻
@asiavillemalayalam0
@asiavillemalayalam0 11 ай бұрын
🥰
@sulthanasadham945
@sulthanasadham945 11 ай бұрын
This vdo is something a miracle ❤
@asiavillemalayalam0
@asiavillemalayalam0 11 ай бұрын
😊
@Here_we_go..557
@Here_we_go..557 Жыл бұрын
ചതിച്ചു എന്ന് നമുക്ക് ബോധ്യപ്പെട്ട അവർ മാപ്പ് ഇരന്നു വരുന്നതിന് മുന്നേ തന്നെ divorce അടിച്ച് അണ്ണാക്കിൽ കൊടുക്കണം അതല്ലേ mass ❤
@kavala001
@kavala001 Жыл бұрын
Thanks for watching
@lintajayakumar3460
@lintajayakumar3460 Жыл бұрын
Athu mas thanne but athinte edayilpedunna makkal avarude Feeling s
@Here_we_go..557
@Here_we_go..557 Жыл бұрын
@@lintajayakumar3460 oru mosam bandhathil kuttikale valarthano pna🤣 ath avrodu cheyunna ettavum valya avaraatham alle
@gokulgopan4397
@gokulgopan4397 Жыл бұрын
​@@lintajayakumar3460 അവിഹിതത്തിന് പോയപ്പോ മക്കൾ ഉണ്ടെന്ന് ഓർത്തില്ലെ? പെട്ടെന്ന് amnesia വന്നോ?
@raseenahussainck1618
@raseenahussainck1618 2 күн бұрын
But chance kodukkanam.allenkil chilappol valya nashtam akkum.chilarkkrnkilum partner inte important ariyunnath uthram situation l koodiyaan.ivideyum ee sambhavathode avalkk partner nte important and care manassilayi.ini aval mattoru affair lek pokan ulla saadhyatha illa
@nikithashajithomas
@nikithashajithomas Жыл бұрын
Beautiful Message❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@gokulgopan4397
@gokulgopan4397 Жыл бұрын
What? That cheating is an innocent mistake? No ,it's never a mistake. It's a choice. Once she thought of the other guy, the relationship was already done. She cheated, it doesn't necessarily have to be physical.
@shabeerali3008
@shabeerali3008 11 ай бұрын
Adipoli Sherikku manasil kondu
@asiavillemalayalam0
@asiavillemalayalam0 11 ай бұрын
👍😊
@unaispandikkad4852
@unaispandikkad4852 Жыл бұрын
Good massage..
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@punnyasudheer2180
@punnyasudheer2180 10 ай бұрын
It's really good 🌜❤
@suvarnapram9897
@suvarnapram9897 Жыл бұрын
Team super ❤❤❤❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
👍👍
@kavala001
@kavala001 Жыл бұрын
👍🏽👍🏽👍🏽
@Aromal_Das
@Aromal_Das Жыл бұрын
I really love this 😢
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@aristrorajrajeev5735
@aristrorajrajeev5735 Жыл бұрын
Beautiful ❤ love it
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@shobindasdas843
@shobindasdas843 Жыл бұрын
കൊള്ളാം.. അടിപൊളി.... ചിന്തിച്ചു മുന്നോട്ട് പോവുക അല്ലെ. നിന്റെ സ്വപ്‌നങ്ങൾ നക്ഷ്ട്ടപ്പെട്ടേക്കാം 💪
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
👍😊
@sreesree2111
@sreesree2111 11 ай бұрын
അടിപൊളി ❤
@asiavillemalayalam0
@asiavillemalayalam0 11 ай бұрын
😊
@AhsYaga
@AhsYaga 10 күн бұрын
ഇതാരാ ശ്രീലേഖ ആണോ??
@ichuishaan2021
@ichuishaan2021 Жыл бұрын
Good story❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@Hodophile636
@Hodophile636 5 ай бұрын
Orange top ittta Chechi voice cute aaahn❤
@sarathkumarr1997
@sarathkumarr1997 7 ай бұрын
റോഷൻ അന്ന് എല്ലാം നിർത്താം എന്ന് പറഞ്ഞില്ലായിരുന്നു എങ്കിൽ Affair continue ചെയ്തു പോയേനെ പിന്നീട് ലൈംഗിക ബന്ധം ആരംഭിക്കും അത് ഇങ്ങനെ തുടർന്നോണ്ടേ ഇരിക്കും...
@sarathkumarr1997
@sarathkumarr1997 7 ай бұрын
പിന്നീട് ഒരു ദിവസം മകനേം ഭർത്താവിനേം വിട്ടു കാമുകന്റെ കൂടെ പോക്കും അല്ലെഗിൽ കാമുകന്റെ കൂടെ ജീവിക്കാൻ തടസം വരാതെ ഇരിക്കാൻ ഭർത്താവ് മകൻ ഇവരെ രണ്ട് പേരേം വിഷം കൊടുത്തോ/വണ്ടി ഇടിപ്പിച്ചോ കൊന്നു കളയും
@sarathkumarr1997
@sarathkumarr1997 7 ай бұрын
Remember one thing when you are already married and you have feelings for another person other than your spouse then that is the first sign that you are cheating your spouse in other words the beginning of an extra marital affair
@sarathkumarr1997
@sarathkumarr1997 7 ай бұрын
Here she already cheated her husband because she was having romantic feelings for another guy even though she knows that she is married and she has a son
@sagarprasad8012
@sagarprasad8012 Жыл бұрын
കാമുകൻ എല്ലാം നിർത്താം എന്ന് പറഞ്ഞത് കൊണ്ടല്ലേ ഇവൾക്ക് ബോധം വന്നത് അല്ലാരുന്നെങ്കിലോ ഇവൾ ഭർത്താവിനെയും കൊച്ചിനേം മറന്നു അവന്റെ കൂടെ പോകുമായിരുന്നു... എന്നിട്ട് ഓക്കേ ആണെന്നുള്ള ഡയലോഗ് 😏
@Battt862
@Battt862 Жыл бұрын
സത്യം ഇവരുടെ logic എന്താണെന്ന് മനസ്സിൽ ആവുന്നില്ല
@Here_we_go..557
@Here_we_go..557 Жыл бұрын
​@@Battt862ഇവർ പറഞ്ഞതിൻ്റെ നേരെ opposite ചെയ്യുക partner cheat ചെയ്ത് എന്ന് ബോധ്യപ്പെട്ടാൽ പിന്നെ ഒന്നും നോക്കണ്ട കളഞ്ഞിട്ട് പോവുക അഥവാ divorce ചെയ്യുക😂
@avandhikalittleworld
@avandhikalittleworld 11 ай бұрын
Endhannarinjuda njn last karanju poyi..... 🥰🥰🥰
@jijomathukutty
@jijomathukutty 8 ай бұрын
Mistakes are part of the human experiences. What sets us apart is our ability to recognize them early, to learn and grow before they escalate beyond our control. This self-awareness shapes our journey, steering us toward resilience and wisdom amidst life's challenges.
@2465akhil
@2465akhil Жыл бұрын
Nice and moral story
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@UnaisaAshraf.........
@UnaisaAshraf......... Жыл бұрын
😢😢😢😢ഇത് ഒക്കെ കാണുമ്പോൾ ജീവിതത്തിലെ ഓരോ തെറ്റും മനസ്സിലാകുന്നേ 🥺
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@kavala001
@kavala001 Жыл бұрын
Thank u for watching
@NadiyaRafna-mn6lz
@NadiyaRafna-mn6lz Жыл бұрын
കണ്ണ് നിറച്ച അല്പ സമയം 🥹🥹🥹🥹🤗🤗🤗🤗🤗🤗
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊❤️
@Mixedvideo90
@Mixedvideo90 Жыл бұрын
Nice❤❤❤❤
@RuwaMirza
@RuwaMirza Жыл бұрын
Adipoli ❤
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@AnjuAnju-uf6mv
@AnjuAnju-uf6mv 11 ай бұрын
Super👌🏻👌🏻👌🏻
@devincarlospadaveedan4398
@devincarlospadaveedan4398 Жыл бұрын
Great thought
@kavala001
@kavala001 Жыл бұрын
Thank you ❤️
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@art.world.00-w7x
@art.world.00-w7x Жыл бұрын
Super👍👍👍👍👍👍
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
Thank you 👍
@noufishaanver3451
@noufishaanver3451 Жыл бұрын
Heart touching story😢
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊👍
@shihabareekode
@shihabareekode Жыл бұрын
*നല്ല ചിന്തകൾ... നല്ല സന്ദേശങ്ങൾ.. കൺകൾ നിറഞ്ഞു...* *അനുമോദനങ്ങൾ...* #shihab_areekode
@asiavillemalayalam0
@asiavillemalayalam0 Жыл бұрын
😊
@vasudevan1737
@vasudevan1737 Жыл бұрын
She is good actress 👌
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН