നമ്മൾ പെണ്ണുങ്ങൾ maximum adjust ചെയ്യണം ചുമരിൽ പടം ആയി news ചാനലിൽ breaking news ആവുന്നത് വരേക്കും... 😌😌😌😌😌
@priyankamohan6993 Жыл бұрын
😂
@LeOnTeCH Жыл бұрын
Braking alla breaking
@fathimashahanas4280 Жыл бұрын
@@diyaaa761 poit allaa.. point 😜
@valappottukal3512 Жыл бұрын
😂
@mayurikrishna6012 Жыл бұрын
Ayyodaa😂😂😂 orrikalum nadakila adjust cheyanem engil Randeperum cheyanem endie marriage kazizethe 4 years ayy njngale randeperum orrepade happy ah ❤❤
@beyondtheboundary8879 Жыл бұрын
ഞാൻ ഡിവോഴ്സ് ഫയൽ ചെയ്തപ്പോൾ ഞങ്ങൾക്ക് നാണക്കേടാണ് അതുകൊണ്ട് തിരിച്ചു പോകാൻ പറഞ്ഞ വീട്ടുകാരണ് എനിക്കുള്ളത്.. പിന്നീട് ഞാൻ അതിൽ ഉറച്ചു നിന്നപ്പോ എനിക്കാരും ഉണ്ടായില്ല അറ്റ്ലീസ്റ്റ് mental support ന് പോലും ഒരു സുഹൃത്തും പിന്നെ എന്റെ അഡ്വക്കേറ്റ് അല്ലാതെ.. തെരുവിൽ നിൽക്കുന്നപോലെ ഒരു അവസ്ഥ ആയിരുന്നു അത്.. അപ്പൊ പിന്നെ എന്റെ സുഹൃത്തിന്റെ പിറകെ ആയി അവരുടെ കണ്ടുപിടുത്തം. അതൊരു ആൺ സുഹൃത്ത് ആയതുകൊണ്ട് ഞങ്ങൾ പ്ലാൻ ചെയ്തു ആ ബന്ധത്തിൽ നിന്ന് വന്നതാണത്രേ... എന്നിട്ടും ഒന്നിലും തളർന്നില്ല... അന്ന് ഞാൻ എന്റെ കുഞ്ഞിനേയും കൊണ്ടു അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു.. ഇന്ന് ഒരുപാട് ദൂരെ വേറൊരു നാട്ടിൽ സുഗമായി ജീവിക്കുന്നു... ഇപ്പോൾ ഏതോ ഒരു നാട്ടുകാരൻ പറഞ്ഞുന്നു ഞാൻ ചെയ്തത് ശെരിയാണെന്ന്.... നാട്ടുകാർ പറഞ്ഞാൽ ഞാൻ ചെയ്തത് ശെരിയാകും അതുപോലെ തെറ്റും... സ്വന്തമായി അഭിപ്രായം ഇല്ലാത്ത സൊസൈറ്റി ക്കു വേണ്ടി മാത്രം ജീവിക്കുന്ന വീട്ടുകാർ...
@@Callmeaps karanjodu iruna,angane irikathe ullu aarum varilla rakshikan..pedi theerunidathu,uracha decision edukunidathu iyalude life iyalude control il varum,oru satisfaction varum swantham lifenodu
@sMrItHiSrEe Жыл бұрын
👏👏👏
@shyandhinivp5940 Жыл бұрын
മനസ്സുനിറയെ കൊണ്ടുനടന്നവൻ മറ്റൊരാളുടെ കൂടെ എന്നു അറിയുമ്പോൾ മനസ് തകരും സ്വയം വെറുപ്പുതൊന്നും അവനെ പോലൊരുത്തന്നെ പ്രാണനായ കണ്ടതിനു... ഒടുവിൽ നമ്മൾ ആരും അല്ലാത്തവന്റെ ജീവിതത്തിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചാൽ ഡിവോഴ്സ് എന്ന വാക്കിൽ തറച്ചു നിൽക്കുന്ന സമൂഹവും കുടുംബവും കുറ്റപ്പെടുത്തുമ്പോൾ ആരും അറിയാറില്ല അല്ലെങ്കിൽ മനസിലാക്കാൻ ശ്രമിക്കാറില്ല... ആ തീരുമാനത്തിൽ ഏറ്റവും കൂടുതൽ വേദനിക്കുന്നത് നമ്മൾ തന്നെ ആണെന്ന്. സ്വയം ഉരുക്കി ഇല്ലാണ്ടായിട്ടും അവനു ജീവിതം മുന്പോട്ട് കൊണ്ടുപോകാൻ തടസം ആകാതിരിക്കുന്നത്തിനുഒരു കാരണമേ ഉളൂ... പ്രാണനെക്കാൾ ഏറെ എന്നെക്കാൾ ഏറെ അവനെ ഞാൻ സ്നേഹിച്ചിരുന്നു... ഇന്നും സ്നേഹിക്കുന്നു... അവനല്ലേ എന്നെ മറന്നിട്ടുളൂ ഞാൻ സ്നേഹിച്ചത് പൂർണ മനസൊടുകൂടി അല്ലേ. .
@shameemak760 Жыл бұрын
ഞാൻ marrid ആണ്. കുഴപ്പം ഒന്നുമില്ലാതെ തന്നെ മുന്നോട്ട് പോകുന്നു.എന്നാലും ചില സമയത്ത് ഒക്കെ തോന്നിയിട്ടുണ്ട് നല്ലാജോബ് നമുക്കുണ്ട് എങ്കിൽ ഈ വിവാഹ ജീവിതം ഒന്നും വേണ്ടാ എന്ന്.നമ്മൂടെ ആവശ്യങ്ങൾ നമുക്ക് തന്നെ നടത്താൻ കയുകില്ലെ
@Ahalyajayakumar4 ай бұрын
I have a good job,but my partner is very supportive and caring.So I want him, throughout my life❤for emotional support 💞
@aksharasanil2805Ай бұрын
Eth ningala partner kananam enit ee divorce ayal onnu chinthikanam oru kozhapamilatha jeevithathil divorcine kurich chinthicha oru wife enikundengil adutha secondil njan divorce cheyum
@Hamsterking95 Жыл бұрын
ഒരു പെണ്ണിലോ ആണിലോ മാത്രം തൃപ്തി പെടാത്തവർ വിവാഹം കഴിക്കാതിരിക്കുക നമ്മൾക്കു എങ്ങനെ വേണേൽ ജീവിക്കാം പക്ഷേ അത് മറ്റുള്ളവർക്ക് ഒരു വേദന സമ്മാനിക്കുന്നത് ആകരുത് 🙏🙏🙏🙏
@shanusalu836 Жыл бұрын
Sheriya
@rasikarasikaoctbr6376 Жыл бұрын
💯
@KPSCLDCExams Жыл бұрын
💯
@athulya196911 ай бұрын
Athe💯
@Moneymatter0-911 ай бұрын
Sathym
@dhanu7025 Жыл бұрын
കടന്നുപോയ ആ situations എങ്ങനെ handle ചെയ്‌തെന്ന് ഇപ്പോളും അറിയില്ല.വെറുക്കുംതോറും സ്നേഹിക്കുകയും സ്നേഹിക്കുംതോറും വെറുക്കുകയും ചെയ്യുന്ന വിചിത്രമായ ദാമ്പത്യം.
@saheedaek1 Жыл бұрын
Sathyam vallaathoravastha
@kunjuunni627 Жыл бұрын
Same
@aswanic1318 Жыл бұрын
He said 'yes' with no emotion🥺 it hurts 💔
@arshirafiarshi7408 Жыл бұрын
എന്റെ ഉമ്മയാണെങ്കിൽ ഇങ്ങനെയൊരു സിറ്റുവേഷൻ വന്നാൽ എന്താ പറയുവാന്ന് അറിയോ നീ ധൈര്യത്തിൽ നമ്മുടെ വീട്ടിലേക് വന്നു നിന്നോ എന്ന്.. അല്ലാതെ ല്ലാം സഹിച്ചു ഭർത്താവിന്റെ കൂടെ തന്നെ നിന്നോ എന്ന് എന്റെ ഉമ്മ പറയില്ല.. എപ്പോഴും ചോദിക്കാറുണ്ട്. നിനക്ക് എന്തെങ്കിലും വെഷമം ഉണ്ടോ അവിടെ എന്ന്.. പക്ഷെ എനിക്ക് നല്ല സുകാട്ടോ ഇവിടെ അങ്ങനെ പോരാടിക്കാൻ ഒന്നും ആരും ഇല്ല.. ഭർത്താവും വീട്ടുകാരും എല്ലാം പാവങ്ങളാ.. അതുകൊണ്ട് നമ്മൾ എല്ലാരും ഹാപ്പി ❤️❤️❤️
@hashifamou2867 Жыл бұрын
Ente mother parayum ellam sahikanam kurach kayinjal sheriyakumennu. Njn paranju ini sheriyakanamennilla ennilla ennu
@sanupillai916011 ай бұрын
എന്റെ അച്ഛനും
@HappywithmesooryaАй бұрын
Ente ഒക്കെ അവസ്ഥയാണ് അവസ്ഥ 😬😬
@Aaliya_farzin Жыл бұрын
Divorce is a personal choice Good content with Good message❤️ Nice work dears🤝🏻
@AvenirEntertainments Жыл бұрын
Thank you
@ownframes Жыл бұрын
So glad to be a part of this one. Love Avenir Entertainments, Anitta,Arun & the whole Team ❤
@AvenirEntertainments Жыл бұрын
Thank you❤️
@NilaaKannan10 ай бұрын
ഞാൻ ഭാഗ്യം ചെയ്തൊരു മകൾ ആണ്. എന്റെ വിവാഹം കഴിഞ്ഞു ഞാൻ അയാളുമായി 2 വർഷത്തോളം ഒരുമിച്ചു ജീവിച്ചു. പക്ഷെ ഞാനും അയാളുമായി sexual റിലേഷൻഷിപ് ഉണ്ടായിരുന്നില്ല. അടിയും തൊഴിയും ആട്ടും മാത്രം. പണത്തിനു വേണ്ടി വിവാഹം കഴിച്ച ഒരാൾ ആയിരുന്നു ആയാൾ . ആ പ്രായത്തിന്റെ പക്വത കുറവും ..മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്തയും ..പ്രഭാസിയായ അച്ഛനും ഒറ്റയ്ക്ക് ഒരു കുഞ്ഞു അനിയനുമായി ജീവിക്കുന്ന അമ്മയുടെയും മുഖം ഓർത്തപ്പോൾ എനിക്ക് എന്റെ പ്രേശ്നങ്ങൾ പറയാൻ കഴിഞ്ഞില്ല ആദ്യമൊന്നും.. പിന്നീട് സഹിക്കാൻ പറ്റാത്തൊരു സാഹചര്യത്തിൽ .. 3 വർഷത്തിനു ശേഷം അമ്മയുടെ പ്രതികരണം എന്താന്നു അറിയാതെ .. വളരെ വിഷമത്തോടെ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.. അന്ന്.. അമ്മ എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. "എന്റെ മോളെന്തിനാ കണ്ടവന്റെ വീട്ടിൽ ആട്ടും തുപ്പും കേട്ടു കിടക്കുന്നെ ജീവനുള്ള കാലത്തോളം ഞങ്ങൾ നോക്കും നിന്നെ പൊന്നു പോലെ." ആ ഒരു വാക്കിൽ ആത്മഹത്യ എന്ന എന്റെ ചിന്ത തെറ്റായിരുന്നു. എന്നു എനിക്ക് മനസിലായി... അതോടെ കേസ് ഫയൽ ചെയ്തു.. ഇപ്പോഴും നടക്കുന്നു... ഒരു കാലത്തെ നടക്കാത്ത സ്വപ്നം ഇന്ന് ഞാൻ ജർമൻയിലെ ഒരു മെഡിക്കൽ സ്റ്റുഡന്റ് ആണ് 🥰. അതുകൊണ്ട് ആരും.. അത് ഒരു പെണ്ണോ ആണോ... ആരുമാകട്ടെ.. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ അത് ജീവിതത്തിൽ നിന്ന് ഒഴിവാക്കുക.. ആർക്കും വേണ്ടി സ്വന്തം ജീവനെ വില താഴ്ത്താതിരിക്കുക 😌
@fazalpp4716Ай бұрын
Gud sis
@glastinsamАй бұрын
*വിഷമിക്കാതെടോ; ഇയാളെ മനസ്സിലാക്കുകയും സ്നേഹിക്കയും ചെയ്യുന്നൊരാള്‍ വരും കനവില്‍ കോര്‍ത്ത മണിമാല കഴുത്തില്‍ ചാര്‍ത്തുകയും ചെയ്യും✨..*
@sarathlal1398 Жыл бұрын
ജീവിതം അഡ്ജസ്റ്റ് ചെയ്തു ജീവിക്കണ്ടേ ഒന്ന് അല്ല പരസ്പരം മനസ്സിൽ ആക്കി ജീവിക്കുമ്പോൾ മാത്രെമേ അതിന് ഒരു സത്യം ഉണ്ടാവും. പരസപരം മുന്നോട്ട് പോകാൻ കഴിയില്ല എന്ന് തോന്നി കഴിഞ്ഞാൽ കുട്ടികൾ ആവുന്നതിനു മുൻപ് പിരിയുന്നത് ആണ് നല്ലത്. ഇല്ലങ്കിൽ അത് കുട്ടികൾക്ക് വലിയ പ്രശ്നം ആയി തീരും. മനസ്സിലാക്കി ജീവിച്ചാൽ ഇതിലും വലിയൊരു സ്വർഗ്ഗം ഇല്ല. മനസ്സിലാക്കി ജീവിച്ചിട്ടില്ലെങ്കിൽ ഇതിലും വലിയ നരകവും ഇല്ല 🙏
@Gopikasp Жыл бұрын
വീട്ടുകാര് നല്ല കട്ടക്ക് സപ്പോർട്ടിൽ നിന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇന്നത്തെ ഓരോ പെൺകുട്ടികൾക്കും ♥️🙌🏻 anyway Good msg 🙌🏻and good shortfilm🪄
@thusharak7883 Жыл бұрын
Athaa illathath
@mathewjose88949 ай бұрын
Very beautiful 👍👍❤️
@Shihtzuvilla2 ай бұрын
Athu oru veetukarum tharilla....avark nattukarem bandhukkalem aanu makkalekkal thalparyam
@mikkipv1660 Жыл бұрын
Relatable.. abhinayich mathiyayi.. oru struggle thanne aanu.. divorce is not a bad thing.. nalla work aan thank you for spreading the msg
@amruthachinju4795 Жыл бұрын
ഈ അവസ്ഥയിലൂടെ കടന്നു പോയവർക്ക് മാത്രമേ ഇതിന്റെ വേദന അറിയൂ
@rishachandran22374 ай бұрын
Crct
@Wewasps2809 Жыл бұрын
ഇന്നത്തെ കാലത്തിനു അനുയോജ്യമായ ഒരു concept ചെയ്തതിൽ അഭിനന്ദങ്ങൾ.... പലരും ഇത്തരത്തിൽ അനുഭവങ്ങളിലൂടെ പോകുന്നവരുണ്ടാകും ഇതിൽ നിന്ന് കര കയറിയവരുമുണ്ടാകും... ഒന്നേ പറയാൻ ഉള്ള് ഒരാളെ ചതിച്ചു കൊണ്ട് നേടുന്ന ജീവിതം ശ്വാശതമല്ല ആദ്യം സന്തോഷമൊക്കെ കിട്ടും,സ്നേഹിച്ചു കൂടെ നിന്നവരുടെ കണ്ണീരു വീഴ്ത്തി പോകുന്നതല്ലേ പയ്യെ പഠിച്ചോളും Any way the whole team performing absolutely awesome 💙keep going guyssss🥳🥳🥳
@AvenirEntertainments Жыл бұрын
Thank you
@aiswaryavs6296 Жыл бұрын
Eniku manasilakatha oru karyam undu aanungalk ethonum bathakamalle
@Wewasps280910 ай бұрын
@@aiswaryavs6296 എവിടെയും ഞാൻ, ആണെന്നോ പെണ്ണെന്നോ പരാമർശിച്ചിട്ടില്ല ഇന്നത്തെ കാലത്തിനു അനുയോജ്യമായ concept അത്രമാത്രം...ഇത്രേ ഞാൻ ഉദ്ദേശിച്ചട്ടുള്ളു ഏത് മനുഷ്യൻ ആണേലും അവടെ ഞാൻ വേർതിരിച്ചല്ല പറയുന്നതും,ചതിച്ചു കൊണ്ട് നേടുന്നത് ശ്വാശതമല്ല ഒരാളുടെ കണ്ണുനീര് കൊണ്ട് മറ്റൊരു ജീവിതം കെട്ട്ടിപ്പടുക്കിയിട്ട് എന്താ നേട്ടം. Opp നിക്കുന്ന വെക്തി ഒരാളിൽ അത്രേം നിന്നട്ട് ചെറ്റത്തരം കാണിക്കുന്നതിൽ ഞാൻ യോജിക്കുന്നില്ല ഇനി യോജിക്കാനും പോകുന്നില്ല.ഒരു വെക്തി അത്രേ ഉള്ള് അഹ് വ്യക്തിക്കുണ്ടാക്കുന്ന ആഘാതം വലുതാണ്
@mayukha_creation Жыл бұрын
Most men treat you like a queen until he's married to you. The nosy society and relatives are the only problem.
@veenavedhu Жыл бұрын
It's true
@aleenaroy2152 Жыл бұрын
Satisfaction at its peak💯💯well said...the crew had done a Great job 👏 keep going ❤
@AdwaitaNandana Жыл бұрын
ഇന്നത്തെ കാലത്ത് ഒരിക്കലും വിവാഹം കഴിക്കാതെ ഇരിക്കുന്നതാ നല്ലത്... ഞാൻ ഒരുപാട് വാർത്തകളും കഥകളും കേട്ടു. Now i totally hate marriage
@dharshh5689 Жыл бұрын
Enthuvado.. Oru karyavum ellarkum orupole akilla.. Pinne married allatha vayasayavare koodi onnu kandirikkunnath nannayirikum.. Athum nokkanamallo.. Randu vashavum manasilkki theerumanik
@rafii458 Жыл бұрын
എന്റെ പോലത്തെ നല്ല ചെക്കന്മാരെ കിട്ടാണെകിൽ ഒരു കുഴപ്പവും ഉണ്ടാവില്ല 🥰🥰🥰
@manumaji7405 Жыл бұрын
100😢
@safnagiras..8054 Жыл бұрын
No. I am enjoying my life with my hus and children 🎉🎉.
@reshmasanthosh9507 Жыл бұрын
@@safnagiras..8054njanum
@MufeedaMufeeda-py1sb Жыл бұрын
എല്ലാരും പെണ്ണിനെ ആണല്ലോ എപ്പോയും കുറ്റപ്പെടുതാറ് പെണ്ണിന്റെ മനസ് കല്ലാണ് അത് മനസിലാക്കാൻ പാടാണ് എന്നൊക്കെ. അത് ശെരിയായിരികാം but ഇതുപോലെതെ ഓരോ ചങ്കിൽ കനൽ നീറുന്ന സിറ്റുവേഷൻസ് തരണം ചെയ്യണമെങ്കിൽ ഓരോ പെണ്ണിന്റെ ഹൃദയവും അടിച്ചാൽ പോളിയതാ വിധം കല്ലായി മറി യല്ലേ പറ്റു. 🙏🙏
@shreyasreekumar8503 Жыл бұрын
Don't be someone's choice! Well said💯
@ArunRaj-cm3zn Жыл бұрын
Pinne അങ്ങനെ പറയരുത്
@hashimmalayil2471 Жыл бұрын
കടലോളം ഉള്ളത് പിന്നീട് കടലിൽ കായം കലക്കുന്നത് പോലെ ആകുന്നതാണ് പ്രശ്നം ..അമ്മമാരുടെ വേവലാതിയും ചില്ലറയൊന്നുമല്ല... അത് മനസിലാക്കണമെങ്കിൽ കുഞ്ഞുങ്ങളെ വളർത്തുന്ന ഒരമ്മയോളം എത്തണം... നല്ലൊരു മെസ്സേജ് സൂപ്പർ 🙏👍
@DrAprna10 ай бұрын
I was blessed to have atleast parents support bcoz they too saw it first hand. Society was horrible. So i moved to a new place. Concentrated on my studies while the divorce went on. Accused me of other relationships, but I promised myself that i will never fall prey to any gossips. He remarried instantly while i took my own time about 3-4 years for my mental health journey and i am actually living my life. Divorce is not something to cry on , its your one and only life that your are putting up with some shithole. Take a good decision , stick on to it. Believe in yourself.
@Kp6768-i6e Жыл бұрын
വിശ്വാസം അത് ഒന്ന് തകർന്നാൽ വീണ്ടും യോജിപ്പിക്കാൻ പറ്റില്ല, മറ്റൊരാളുമായി ബന്ധമുള്ള ഭർത്താവിനെ അംഗീകരിക്കാൻ ആർക്കും പറ്റില്ലാ തിരിച്ചും, ഇതിപോലെ ഭാര്യയാണ് അവിഹിതത്തിന് പോയതെങ്കിൽ ഭർത്താവിന്റെ പ്രതികരണം എന്തെകിലും അയാൾ ഭാര്യയെ കെട്ടിപിടിച്ചു അശ്വസിപ്പിക്കുമോ?? Anyway super content
@RemyaRaveendran-hn8sg10 ай бұрын
ഒരു മകളെ കല്യാണം കഴിപ്പിച്ചു നല്ല ജോലിയും ഫിനാൻഷ്യൽ സ്റ്റബിലിറ്റിയും ഒക്കെയുള്ള ഒരു വീട്ടിൽ കൊടുക്കുമ്പോൾ അവൾ സുരക്ഷിതമായി, അവളുടെ കാര്യം രക്ഷപെട്ടു എന്നതാണ് ഇപ്പോളും 90% പേരെന്റ്സിന്റെയും ചിന്ത.... അവരെ അതിന് തെറ്റ് പറഞ്ഞിട്ടും കാര്യം ഇല്ല... ഈ സമൂഹം അവരെ പഠിപ്പിച്ചത് അങ്ങനെയാണ്... അല്ലെങ്കിൽ നമ്മളെപ്പോലെ അവർ ലോകം കണ്ടിട്ടും ഉണ്ടാവില്ല.... പക്ഷെ അവർക്കു കിട്ടാത്ത ഒന്ന് അവർ നമുക്ക് തരുന്നുണ്ട്... വിദ്യാഭ്യാസം.... സ്വന്തം കാലിൽ നിൽക്കുന്ന പെണ്ണിന്റെ വാക്കിനും പ്രവർത്തിക്കും വില ഉണ്ടാവും... അതിനെ ഉണ്ടാവു... അതും ഇല്ലെങ്കിൽ തിരിഞ്ഞുനടക്കണം അന്തസ്സായി...... മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു മരിക്കാതെ അവനവനു വേണ്ടി ജീവിച്ചൂടെ...... ☺️
@rerenderstudios5040 Жыл бұрын
😍 So Happy to be Part of this Creation
@akhilraj7662 Жыл бұрын
Nee pande pwoli alle ❤🔥
@rerenderstudios5040 Жыл бұрын
😂😍
@AvenirEntertainments Жыл бұрын
😍😍
@sabarinathvk352 Жыл бұрын
Anitta ❤️🩹 Excellent performance🙌
@teenafaisy Жыл бұрын
Anitta🔥🔥👌👌👌🥰 Entire team👍👍
@Sreejith_k85 Жыл бұрын
വെറുതെയല്ല stand-up comedy il Anitta-ye കാണാത്തത് അല്ലേ ... A good one ❤
@ish_191811 ай бұрын
It was the journey together which i knew would be the last, but prayed that it should never be. I asked him as a final note" do u love me ?" He asked me back what is love. I repeated the question. He then asked me to read 1 Corinthians 13 of bible with no emotions or eye contact. I knew it was over I never returned
@princyprasad5362 Жыл бұрын
Divorce is a personal choice, good content......
@Lakshmi-dn1yi Жыл бұрын
കടലോളം സ്നേഹം ഉണ്ടെന്ന് പറയുന്ന ഒരുത്തനെയും വിശ്വസിക്കരുത്
@VinuVijayan-m5w Жыл бұрын
Yes
@roomilapavithran2591 Жыл бұрын
Kadal ozhukum😂
@SENPAI-n8n Жыл бұрын
അപ്പൊ പെണ്ണിനെയോ?
@musthafabava8191 Жыл бұрын
@@SENPAI-n8nrandum
@unaisanajah1165 Жыл бұрын
Yes
@Joji98revolves Жыл бұрын
കൊള്ളാം.. നന്നായിട്ടുണ്ട് 👌🏻👌🏻👌🏻 waiting for ur next work👍🏻👍🏻
@isabellajoshy7057 Жыл бұрын
Adipoli Anita mol, good team and casting ❤
@athirasivadas6294 Жыл бұрын
Entire team... 🔥🔥🔥excellent work
@AvenirEntertainments Жыл бұрын
Thank you
@Sakurarchives. Жыл бұрын
I literally teared up watching this , great work ❤️
@dineshneelambari9148 Жыл бұрын
ബമ്പർ ചിരി സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ വെബ് സീരിസ് സംവിധായികയിൽ എത്തി നിൽക്കുന്ന അനീറ്റയ്ക്ക് ആശംസകൾ ❤️❤️❤️
@KrishnaKrishna-xc8ss Жыл бұрын
Cheating is not a mistake its a choice.... So move onn🌚✨ you will deserve the best💯
@safeedamp8942 Жыл бұрын
Cheating എന്നും cheating തന്നെ ആണ് അല്ലാതെ അത് choice ആയി മാറില്ല എന്ന പിന്നെ ആദ്യം തന്നെ choice select ചെയ്ത പോരെ
@sweetdaddy6922 Жыл бұрын
It’s not always cheating. Some girls cannot satisfy their partners with sex. They wouldn’t even try to make guys happy. Men are built to have sex, if she cannot satisfy, he obviously gets attached to a different person.
@samsonbennet3328 Жыл бұрын
Cheating cheyyunnathu aanaayalum pennayalum thettukar thanneyaanu# karma will come back 🔥🔥🔥
@litty7331 Жыл бұрын
Nice concept good job entire team ❤️
@AvenirEntertainments Жыл бұрын
Thank you
@pradoshk_m Жыл бұрын
Good work Anitta. Nice ayitundtto..
@shakiraashif2889 Жыл бұрын
Cherth pidikkaan ingne oru amma indayal pinne endhin tension,ithaan oro ammamaar cheyyende,allathe swantham mole kutyapedthi husband nte vtl nilkkaan nirbandhikkal alla,ivar indayaal mathi pinne nammal full strong 💪
@aryats4347 Жыл бұрын
Nice Concept.., Congrats Entire Team...❤❤
@AvenirEntertainments Жыл бұрын
Thank you
@SabinPhilipAbraham Жыл бұрын
The topic that is going on in today's society has been beautifully presented..👍🏼The direction and writing should be mentioned..✨All the actors have given a good performance..Rani Saran, Anitta, Male Lead Antony sister Anusree and aunt deserve applause..🎉 Good Short Film From #Avenir Team 🔥♥️
@antonyvarghese9034 Жыл бұрын
❤
@AvenirEntertainments Жыл бұрын
Thank you
@ownframes Жыл бұрын
Thank You ❤
@Ammusssss Жыл бұрын
nice concept...👏🏻👏🏻👏🏻hats off to the entire team...
@anjana5046 Жыл бұрын
Kudos to ur entire team🎉❤ socially relevant content 👏👏👏
@AvenirEntertainments Жыл бұрын
Thank you
@renjuiype28 Жыл бұрын
Good message ...well done anitta, rani gokul and all team...
@AvenirEntertainments Жыл бұрын
Thank you
@ownframes Жыл бұрын
Thank You ❤
@Kingseban Жыл бұрын
UK poyile
@theerthap2711 Жыл бұрын
I have faced this in my life. My boyfriend and my best friend had sex cuz they were drunk. I got to know after 6 months or so. They literally acted like they didn’t know eachother so well in front of me. Now its 10 years of this issue, I have moved on! This short film brought in back all the trauma
@shanheerkm4772 Жыл бұрын
ലാസ്റ്റ് അമ്മയും മക്കളും പൊളിച് 🔥🔥🥺🥺🥺👍
@tarakurup6218 Жыл бұрын
can't believe . Anitta did best,direction, acting.
@akhljhon8160 Жыл бұрын
Good job from the entire team 👏 loved it 👏👏
@AvenirEntertainments Жыл бұрын
Thank you
@Rashidashafi-zi5mk Жыл бұрын
Ithokke real life l orupad sambavich kondiririkunund ithin pradana petta oru pank filim and short film n und ithokke valare thamadhayayi chithreegarikugayum illathavare kaliyakuhayum chryyal 😢😢😊😡😡😡
Bumber chiri യിലെ aneetta ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് അറിയില്ലായിരുന്നു കൊള്ളാം നന്നായിട്ടുണ്ട്
@bloodmoon8361 Жыл бұрын
3:30 I think not. How can you love someone when you can easily have side relationships?
@Devikadevu-t4g23 күн бұрын
Ys
@lifesnavarasam-harshao4986 Жыл бұрын
Adipoli..... Hats off u entire team ❤❤❤
@AvenirEntertainments Жыл бұрын
Thank you
@lintajoseph6721 Жыл бұрын
ഈ ഒരു അവസ്ഥയിൽ കൂടി ആണ് ഇപ്പോ ഞൻ കടന്നുപോകുന്നത്... ജീവിക്കുന്നത് വീട്ടുകാർക്കുവേണ്ടി മാത്രം.. Joli ഉണ്ട്... Pakshe അവർ നാട്ടുകാർ എന്തുപറയുമെന്ന് അവർ പറയുന്നു.. അവർക്കുവേണ്ടി മാത്രം ഐപ്പോഴും life മുന്നോട്ട് കൊണ്ടുപോകുന്നു അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നതികൊണ്ട്. വയ്യ മടുത്തു 😢😢
@RahulRaj-yk9cj Жыл бұрын
എനിക്ക് എന്റെ ഭാര്യ യെ വളരെ ജീവൻ ആണ്, ഞാൻ 100 ലേറെ ലേഡീസ് ആയി ക്യാഷ് പെയ്ഡ് ചെയ്യുതു ഫിസിക്കൽ ഏർപെട്ടിട്ടുണ്ട്, ഇനി ക്യാഷ് കൊടുത്തു പോകുന്നത് നിർത്തി ആരെങ്കിലും ട്രൈ ചെയ്യണം കിട്ടിയാൽ അതിനും പോകും .കാമം കയർ വച്ച് കെട്ടി വയ്ക്കാൻ ഒക്കുമോ.
@ann9556 Жыл бұрын
@@RahulRaj-yk9cj hope your wife does the same😏
@RahulRaj-yk9cj Жыл бұрын
@@ann9556പോയാൽ എനിക്ക് ഒന്നും പറയാൻ ഇല്ല.ഒന്നും പറയാൻ എനിക്ക് അവകാശം ഇല്ല അതിൽ.
@amalksuresh2538 Жыл бұрын
@@RahulRaj-yk9cjeww.. Have some self control bro.Its pathetic that you have no self control
@ichuszz123 Жыл бұрын
Enth jeevan😂@@RahulRaj-yk9cj
@aswinkrishnaofficial Жыл бұрын
നിറയെ സ്നേഹം ❤
@AvenirEntertainments Жыл бұрын
♥♥
@reshmab5034 Жыл бұрын
Good concept.Great work .can be easily relatable.
@AvenirEntertainments Жыл бұрын
Thank you
@ananjanasushil9561 Жыл бұрын
Nalla message.... Super ❤️🥰🥳🥳
@ReghuJayan10 ай бұрын
അതെ നമ്മൾ മാക്സിമം ക്ഷമിക്കും പക്ഷേ ഒട്ടും കഴിയാതെ വരുമ്പോൾ ആണ് നമ്മൾ ഡിവോഴ്സിന് ആലോചിക്കുന്നത് ഞാനും അങ്ങനെ തന്നെയാണ് ഒന്നരവർഷമായി കല്യാണം കഴിഞ്ഞിട്ട് ആദ്യമൊക്കെ ഞാൻ കുറെ അഡ്ജസ്റ്റ് ചെയ്തു കുറെ അനുഭവിച്ചു ഒന്നരവർഷംകൊണ്ട് എനിക്ക് ജനിച്ച് രണ്ടു കുഞ്ഞുങ്ങളെ വരെ എനിക്ക് നഷ്ടപ്പെട്ടു അതുകൊണ്ട് അതുകൊണ്ടുതന്നെ ഞാൻ വീട്ടിൽ തിരിച്ചു വന്നു എന്റെ വീട്ടുകാർ എനിക്ക് സപ്പോർട്ട് ആയിരുന്നു പിന്നെ ഒന്നു ആലോചിച്ചില്ല ഞാൻ ഡിവോഴ്സിനെ അപ്ലൈ ചെയ്തു എന്റെ അച്ഛനും അമ്മയ്ക്കും ഞാൻ മരിക്കുന്നത് കാണാൻ താല്പര്യമില്ല ഞാൻ അയാൾ മുന്നിൽ തലയുയർത്തി ജീവിക്കുന്നത് കാണാൻ ഞാൻ അവർക്ക് താല്പര്യം അവർ എന്റെ കൂടെ എപ്പോഴും ഉണ്ടാവും എന്ന് ഉറപ്പ് തന്നിട്ടുണ്ട്
@snehavlogee Жыл бұрын
😢heart touching, because i am proud to say to be divorce ❤
@sreegith_331511 ай бұрын
Its not a mistake, it's a choice.....!!! It's hard to find Loyalty Nowadays.....!! 😮
@gajanhaas Жыл бұрын
well made film. Loved the content and acting. Once a cheater always will be one and cannot be trusted. Double standard in this society. Kudos for standing her ground inspire of pressure from family and society.
@jaseelasufflin7615 Жыл бұрын
Nalla oru present life content ❤❤
@AvenirEntertainments Жыл бұрын
Thank you
@the_beautty Жыл бұрын
Nice Short film but aa Song ann Emotionally touch❤
@akshaymanoj696710 ай бұрын
അമ്മയായി അഭിനയിച്ച ചേച്ചി❤️നല്ല അഭിനയം ❤️
@shahinahijas4580 Жыл бұрын
Ella ammamaarum ingeneyayirunnenlil❤❤nice work
@Roshithaprakash Жыл бұрын
Ivarku thettu cheyyunnenu kozhapalya pakshe ph check cheythu athu kandupidichalanu preshnam. Ithu orikkalum sheri alla swantham husband vere oralude kude relationship undu nu ariyumbol bayankara preshnam aanu husband ne snehikkunna arkum athu sahikkan pattilla athupole ayale vittupovanum pattilla. Athokke vallatha ori avstha aanu 😢
@ChummiLatheef11 ай бұрын
💯 😢
@bhashcherthala Жыл бұрын
Superb superb 👏 Excellent performance Concept Direction ❤
@jubyjackson2560 Жыл бұрын
Nice work🎉🎉🎉Adipoli
@damodhardas2724 Жыл бұрын
The message that our society need to embrace..👍 Salute u the crew behind this... ❤
@JO0912 Жыл бұрын
Good work 🎉 *The strength of the team is each individual member. The strength of each member is the team” good teamwork 9:10
@AvenirEntertainments Жыл бұрын
Thank you
@Naturegramkerala Жыл бұрын
Nice work ,Keep going Anitta❤
@AvenirEntertainments Жыл бұрын
Thank you
@shalinikrishnan9817 Жыл бұрын
Oupad penkuttikalk inspiration ayekkavunna msg. Good job.
Good message ...anitta is a good artist...Rani also
@videogallery3568 Жыл бұрын
Wow ❤🎉 Nice One Anitta 🔥👏 Kudos to the entire team 👏 Well Done Everyone's Performance was nice. Cinematography - Arun Chetta ❤️🔥🔥👏 Waiting for our Next !!!!
@AvenirEntertainments Жыл бұрын
Thank you
@annmariathomas5630 Жыл бұрын
Beautifully made❤
@josekuttysaji4709 Жыл бұрын
The acting of all members are 🔥 and the direction too