No video

Asif Ali, Ramesh Narayan issue | എത്ര പ്രശസ്തൻ ആയാലും പ്രവർത്തി ശരിയല്ലേ എല്ലാം തീരും

  Рет қаралды 11,387

Smrithy

Smrithy

Күн бұрын

#reaction #malayalam #reactionvideo #trending #malayalamtrending #viral #viralvideos #asifali #rameshnarayan #roasting #troll #smrithysn

Пікірлер: 141
@Padhaniswanam
@Padhaniswanam Ай бұрын
അഹങ്കാരം അതാരെയും എവിടെയും എത്തിക്കില്ല🙏
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഒന്നും ചെറുതല്ല ഒന്നും വലുതല്ല. ഒന്നിനെയും ചെറുതായി കാണും വേണ്ട. ഒരു ഉറുമ്പ് മതി ഇമ്മിനി വലിയ നമുക്ക് വലിയ വേദന തരാൻ 🙏🏻
@Adv.VishnuMenon
@Adv.VishnuMenon Ай бұрын
ഒന്ന് മുഖം കറുപ്പിക്കുകയോ, ദേഷ്യപ്പെടുകയോ, ഇറങ്ങിപ്പോക്കോ നടത്താതെ ആസിഫ് അലി എത്ര ഭംഗി ആയിട്ടാണ് ആ സിറ്റുവേഷൻ ഡീൽ ചെയ്തത്... ആ ചെറിയ ഒരു പുഞ്ചിരിയിൽ ഉണ്ട് ആ മറുപടി... Asiali ❤❤❤ Ramesh Narayanan ❌
@Oppo-mh5kv
@Oppo-mh5kv Ай бұрын
ആസിഫ് അലിയോട് ചെയ്ത പ്രവർത്തി കണ്ട് വളരെ സങ്കടം തോന്നുന്നുണ്ട് പാവം
@ashokkumar-qb7xw
@ashokkumar-qb7xw Ай бұрын
🥰🥰 ഫലം ഉണ്ടാകുമ്പോൾ വൃക്ഷം അതിൻ്റെ ശിഖരം താഴുത്തുകയാണ് ചെയ്യുന്നത്, അതിൽ ഒരു ഫലം പോലും വൃക്ഷം എടുക്കാറുമില്ല. ഇതുപോലെ ഒരോ കലാകാരൻമാരും അവരിലെ കല ഈ ലോകത്തിനു വേണ്ടി താഴ്മയായി സമർപ്പിക്കുകയാണ് വേണ്ടത്.
@-hanaMansoor
@-hanaMansoor Ай бұрын
അദ്ധേഹത്തിന് ചില വിഷമങ്ങൾ ഒക്കെ സംഘാടകരിൽ നിന്ന് ഉണ്ടായി അദ്ധേഹത്തിൻ്റെ മാനസിക വിഷമം അറിയാതെ പുറത്ത് വന്നു പാവം ആസിഫ് അതിൽ പെട്ടു അദ്ധേഹം ക്ഷമ ചോദിച്ചു പോട്ടേന്നേ എന്നാലും ആസിഫ് വല്ലാതെ അപമാനിക്കപെട്ട പോലെയായി
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
വളരെ മോശം ഇത്ര പ്രായം ആയിട്ട് ബോധം ഇല്ലാത്ത മനുഷ്യൻ 😮😮❤🥰
@nazarnakatil5224
@nazarnakatil5224 Ай бұрын
വളരെ ശരി, അംഗീകാരം ചോദിച്ചു വാങ്ങേണ്ടതല്ല'
@randeeppk9872
@randeeppk9872 Ай бұрын
വിനയമാണ് അറിവിൻ്റെ ആദ്യപടി.സ്നേഹം,ദയ, വിശ്വാസം എന്നീ മാനുഷീക മൂല്യങ്ങൾ ഇല്ലെങ്കിൽ എത്ര കഴിവോ പ്രശസ്തിയോ ഉണ്ടെന്നാലും എന്ത് കാര്യം.
@user-pf4uj6uc8e
@user-pf4uj6uc8e Ай бұрын
ഈ അവതരണം വളരെ നന്നായി ഇത്‌ പോലെ പറഞ്ഞു മനസ്സിലാക്കണം
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 Ай бұрын
സൂപ്പർ
@ramachandranp1146
@ramachandranp1146 Ай бұрын
ആരും അധികമായി അറിയാൻ ശ്രമിക്കാത്ത കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ PUBLICITY കൊടുക്കുന്നതിൽ സമർത്ഥയാണെന്ന് ഞാൻ മനസ്സിലാക്കുന്നു..🙏
@shanumon4753
@shanumon4753 Ай бұрын
ആ മതവെറിയനെ ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്ത ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ
@muhammedcp6293
@muhammedcp6293 Ай бұрын
E narayanan anavargeeyaveshatha arum adupekarudi eganatha kura anam evadayudi evan gujaratho up yo anagel vargeeya vesham thuppum e pty polayadena arkum aryella asefena allavarkum areyam
@user-lx8qj6tv8x
@user-lx8qj6tv8x Ай бұрын
ജനനം മുതൽ ലിംഗത്തിൽ വരെ മതം കൊണ്ടുനടക്കുന്നവൻ ഇതു പറയണം😂
@muhammedcp6293
@muhammedcp6293 Ай бұрын
A mada variyan pateya adechi karanam otechi adechipurathakanam
@KM-zh3co
@KM-zh3co Ай бұрын
രമേഷ് നാരായണൻ കരുതുന്നത് ഇത് ഓസ്ക്കാർ award എന്നാണ്..പുളളി പ്രതീക്ഷിച്ചത് ജോ ബൈഡനെയാണ്..
@mykannapuram6954
@mykannapuram6954 Ай бұрын
വലുതാകാൻ നോക്കി ചെറുതായി😄.അത്കലക്കി
@AbdulAzeez-ew8mg
@AbdulAzeez-ew8mg Ай бұрын
ആസിഫ് അലി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@user-mn4po2zk5b
@user-mn4po2zk5b Ай бұрын
നാരായണന്റെ വേഷം കാണുമ്പോൾ ഒരു നപുംസക ക്കോലമാണല്ലോ. ശരിയാണോ ???
@noushadpa4804
@noushadpa4804 Ай бұрын
മേഡത്തിന്റെ അവതരണം വളരെ നന്നായിട്ടുണ്ട് 🌹ആസിഫ് ഹൃദയശുദ്ധി ഉള്ള വ്യക്തി 🌹 സത്ത്യമായിട്ടും ഞാൻ ആ വീഡിയോ കണ്ടിട്ട് കരഞ്ഞു പോയീ .....
@user-lx8qj6tv8x
@user-lx8qj6tv8x Ай бұрын
😂😂😂😂😂😅
@gafurb5160
@gafurb5160 Ай бұрын
രമേഷ് നാരായണൻ ഒരു നിലയിൽ ആ വേദിയിൽ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു അയാൾ അയാളുടെ മനസ്സിൽ കെട്ടിപ്പൊക്കിയ അഹങ്കാരം മൊത്തം പൊളിഞ്ഞു വീഴുകയാണ് ഉണ്ടായത്
@abdulnasar.m.v5526
@abdulnasar.m.v5526 Ай бұрын
രമേഷ് നാരായണനേക്കാൾ തരംതാണ പ്രവർത്തിയാണ് ജയരാജൻ ചെയ്തത് എന്നിട്ടും അയാളെ ആരും വിമർശിക്കുന്നില്ല
@abubakers.m9903
@abubakers.m9903 Ай бұрын
ആസിഫ് കുടുംബത്തിൽ പിറന്നവൻ തന്നെ. ❤️🌹
@ajikk3242
@ajikk3242 Ай бұрын
@@abubakers.m9903 yes jihadi kudubham
@ajikk3242
@ajikk3242 Ай бұрын
Yes jihadi kudubham
@ramachandranp1146
@ramachandranp1146 Ай бұрын
എത്ര പറഞ്ഞാലും എന്ത് പറഞ്ഞാലും നാം ഏഷ്യൻ ജനത അങ്ങനെ ആണ്.. നമ്മുടെ മനസ്സ് ഒരിക്കലും മാറ്റമില്ലാതെ തുടരും😄
@babuvarghese1657
@babuvarghese1657 Ай бұрын
ഇതൊക്കെ പൊതു സ്ഥലം ആണ്. അവിടെ ഇതൊക്നടക്കും.
@ramachandranp1146
@ramachandranp1146 Ай бұрын
ഞാനും അങ്ങനെ തന്നെ ആണ് മാഡം.. എനിക്ക് എന്നേക്കാൾ താഴെ നിൽക്കുന്നവരോട് പുച്ഛം ആണ്👍
@shylirajan4223
@shylirajan4223 Ай бұрын
നീയും താഴെയിറങ്ങാ അധികം സമയം വേണ്ടാ 😅😅😅😅
@HabeebHameed123
@HabeebHameed123 Ай бұрын
നിങ്ങൾ എങ്ങനെ മുകളിൽ വന്നു 🤣🤣
@ramachandranp1146
@ramachandranp1146 Ай бұрын
@@HabeebHameed123 മുകളിലും കുഴികൾ ഉണ്ട് സോദരാ😟
@KL09.KL52
@KL09.KL52 Ай бұрын
@@HabeebHameed123 ചിലപ്പോൾ അങ്ങേരുടെ അനിയനോട് ആകും അദ്ദേഹം ഉദേശിച്ചത്‌ 🤔
@jayaalphi
@jayaalphi Ай бұрын
മുകളിൽ ഏത്താതത്തിന്റെ ഒരു സങ്കടം കാണുന്നു 😂😂
@pradeeptv5241
@pradeeptv5241 Ай бұрын
സംഗീതം ഉണ്ട് പക്ഷെ സംസ്കാരം ഇല്ല ..
@raoofk1709
@raoofk1709 Ай бұрын
ജയരാജൻ എന്ത് മോശത്തരം ആണ് ചെയ്തത്. അതിനെ ആരും വിമർശിക്കുന്നില്ലല്ലോ
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
എൻ്റെ പൊന്നു ചേച്ചി ഇത് പോലെയുള്ള ഉടായിപ്പിൽ വീഴല്ലേ!!
@ashikkalathil1211
@ashikkalathil1211 Ай бұрын
ഇപ്പോൾ രമേഷൻ നാരെടുക്കുന്നത് ( മാപ്പ് പറഞ്ഞ് ആസിഫീനോട് ഏങ്ങൽ) സിനിമയിൽ ചാൻസ് കിട്ടാതാകുമെന്ന ഉൾഭയം. സൂര്യ കൃഷ്ണമൂർത്തി അവസരം കൊടുത്തില്ലെങ്കിൽ ഇന്ന് കൂത്തുപറമ്പിൽ പലരുടെയും.... താങ്ങി നടക്കുന്നന്നാകും
@sevenstars8196
@sevenstars8196 Ай бұрын
ഇതുപോലെ തെറ്റുകൾ കണ്ടാൽ ജാതിയോ മതമോ നോക്കാതെ വെട്ടിത്തുറന്ന് പറയാനും ചോദ്യം ചെയ്യാനും കഴിവുള്ള മീഡിയകൾ ഉണ്ടായാൽ. ഇത്തരത്തിലുള്ള പ്രവണതകൾക്ക് തടയിടാൻ കഴിയും.
@abdulaziz8352
@abdulaziz8352 Ай бұрын
ഇവൻ മാനസീക രോഗിയിൽ പെട്ടവൻ
@mohanankv282
@mohanankv282 Ай бұрын
Ishtamallengilum santhosham abhinayikkamairunnu
@PRAKASH-cm1vo
@PRAKASH-cm1vo Ай бұрын
മലർന്ന് കിടന്ന് തുപ്പി! അത്ര തന്നെ!
@shylirajan4223
@shylirajan4223 Ай бұрын
സംസ്കാരമില്ലാത്ത മനുഷ്യൻ ജയരാജൻ അത് വാങ്ങരുതായിരുന്നു ഇയാളെക്കാളും വലിയ ആളുകൾ സിനിമയിൽ ഉണ്ടല്ലോ ഇയാൾക്കുളളതിനേക്കാളും ആരാധകർ ആസിഫ് അലിയ്ക്കുണ്ട്
@shinithshinith891
@shinithshinith891 Ай бұрын
@@shylirajan4223 ജയരാജൻ് ശരിക്കും പെട്ടു പോയതാണ് അദ്ദേഹത്തെ കുറ്റം പറയരുതേ. ഒരു നിമിശത്തെ അങ്കലാപ്പിൽ എല്ലാം കഴിഞ്ഞു.
@Smrithysn
@Smrithysn Ай бұрын
​@shinസത്യം പുള്ളി പെട്ടുപോയി ithshinith891
@SumaJose-ft9lt
@SumaJose-ft9lt Ай бұрын
Yes,njanum orthu Sathya bhama case
@manojkumar-xl9ez
@manojkumar-xl9ez Ай бұрын
Well said 👍👍👍
@anilkumars4272
@anilkumars4272 Ай бұрын
അയ്യാക്കു ചിരിക്കാൻ അറിയില്ല കൊച്ചേ. ആ സൂത്രം അയ്യാൾക്കില്ല, സത്യത്തിൽ നമ്മുടെ ദാസേട്ടന്റെ മുന്നിൽ ഇയ്യാൾ ഒന്നും അല്ല. എളിയവന്റെ കയ്യിൽ നിന്ന് വാങ്ങുന്നവനെ എപ്പോളും വലിയവനാകുള്ളൂ.. ഒരു ഭിക്ഷ ക്കാരൻ ആണെങ്കിൽ പോലും അയ്യാളെ മാനിക്കണം, ബഹുമാനിക്കണം, ഓരോ റിയാലിറ്റി ശോകളിൽ എത്രയോ കുരുന്നുകൾ പാടുന്നുണ്ട് 5,6വയസുള്ള കുട്ടികൾ. പേരെടുത്തു പറയുന്നില്ല, ആരും ആരെക്കായ് വലുതല്ല, സ്വയം ചെറുതാകുന്നവൻ ഉന്നതിയിൽ എത്തും. പിന്നെ ആസിഫിനു രമേശ്‌ നാരായണൻറെ സർട്ടിഫിക്കേറ്റ് ആവശ്യം ഉണ്ടോ. ആസിഫിനെ സ്നേഹിക്കുന്നത് സാധാരണ ജനങ്ങൾ ആണ്.
@IrsAneduke
@IrsAneduke Ай бұрын
What you said is true
@jaisonkpathrose8688
@jaisonkpathrose8688 Ай бұрын
തെറ്റ് ചെയ്തിട്ട് ന്യായീകരിക്കാൻ വന്നേക്കുവാ അനൗൺസ് അങ്ങേർക്ക് ചെവി കേൾക്കില്ലായിരുന്നു ആസിഫ് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു അങ്ങേര് മാത്രം
@anoopprabhakar4856
@anoopprabhakar4856 Ай бұрын
Selfcentricness/Selfishness is the root cause for Ego,Pride ,Prejudice ,Vanity ,Arrogance,Lust,Greed, Meaness,Vulgarity,Obscenity and finally Cruelty .All are allied negative abd finally causes self destruction.
@SureshbabuBabu-op6ib
@SureshbabuBabu-op6ib Ай бұрын
Correct point,,
@rizajabishaji
@rizajabishaji Ай бұрын
Pleas aarum vargiyatha parayalle....aa samayathu... Ayalkku undaya... Asosthatha... Athreyullu... Ayalu sorry paranju kazhinu.... 🤝
@malayalamstatus5977
@malayalamstatus5977 Ай бұрын
u looks beautifull...❤
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Smrithy mam, a few years back mallu actors and actress refused to receive award from Smrity Irani. ? And they wanted receive it inly from President of India !
@johnskuttysabu7915
@johnskuttysabu7915 Ай бұрын
Ramesh is correct.ramesh nu award kodukkanulla seniority .Asif alikkku.illa.kuzhappam sanghadakarude .aanu.😮😮
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
എൻ്റെ പൊന്നു സഹോദരീ.ആസിഫും രമേശും തമ്മിലുള്ള ധാരണയാണ്😅😅
@user-pk5kx5cn9g
@user-pk5kx5cn9g Ай бұрын
അവർ തമ്മിൽ ധാരണ ഉണ്ടാക്കിയപ്പോൾ നീയും അവിടെ ഉണ്ടായിരുന്നോ ?? നീയൊക്കെ എവിടുന്നു വരുന്നു ?
@sudarsanansnair4382
@sudarsanansnair4382 Ай бұрын
Sherikum Ramesh Narayanan kaanichathu valare mosham pravarthiyanu ..oru vedhiyil cheyenda oru karyam anno ayaal kannichathu .Asif Ali yudae maanyatha kaaranam aanu avidae oru preshnam undavanjathu... enthayalum Asif Ali kku hates off ...Asif ekka avidee adhehathinde maanyatha kaanichu👏👏
@gokul7053
@gokul7053 Ай бұрын
മലയാള സിനിമയിൽ നായികമാർ ഇല്ല എന്ന ചർച്ചയെ പറ്റി Video ചെയ്യുമോ
@mohammedpt3005
@mohammedpt3005 Ай бұрын
👍👍👍
@babuvarghese1657
@babuvarghese1657 Ай бұрын
ഇനിയും എന്ന് നന്നാവും?
@kannan6927
@kannan6927 Ай бұрын
Chechiyude mughath motham kalipanallo.
@usmantkmoideen1402
@usmantkmoideen1402 Ай бұрын
❤❤❤❤👍👍👍👍👌👌👌🌹
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
There is stiff competition among online media's to make reels on ithis issue. Frankly to write yor are very late for it and therefore stop it.
@anishb9216
@anishb9216 Ай бұрын
Ramesh Narayan version is also there on KZbin. He was missed by the organisers in the beginning. Anyway you should not have compared this case to the lady's case after his clarification. You will mature with time
@noonu7
@noonu7 Ай бұрын
character is lost everything is lost.......
@thankammakochukunju9779
@thankammakochukunju9779 Ай бұрын
അതേ രമേശ് നാരായണൻ എന്ന നാമവും, ആസിഫ് അലി എന്ന നാമവുമാണ് ഈ വിഷയം ഇത്രയും വഷളാക്കിയത്, പിന്നെ രമേശ് നാരായണനെ സ്റ്റേജിലേയ്ക്ക് വിളിക്കാത്തതും, പേര് മാറ്റിവിളിച്ചതും അദ്ദേഹത്തെ അപമാനിച്ചതല്ലേ, എ ആർ റഹ്മാനോ, യേശുദാസോ, എം ജീ ശ്രീകുമാറോ, ഹരിഹരനോ ആയിരുന്നു രമേശ് നാരായണൻറ ഭാഗത്ത് എങ്കിൽ അവർ ആ സദസിൽ നിർത്തി ആദരിക്കുമായിരുന്നോ, ഇതെല്ലാം പോട്ടെ ആസിഫ് അലിയെ പരുപാടിക്ക് വിളിച്ചിട്ട് സ്റ്റേജിലേയ്ക്ക് വിളിക്കാതിരുന്നതെങ്കിൽ ഈ ചർച്ച സംഘാടകർക്കെതീരെയായിരുന്നേനം, അതാണീ കേരളം
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
At least Ramesh already severely hurted and insulted by AMMA, which is provoking him to do this ego clash !
@user-bq7lh3qr7i
@user-bq7lh3qr7i Ай бұрын
Md യിക്ക് കേക്ക് കൊടുത്തു മമ്മുക്ക ആ സ്ഥാനത്തു ആസിഫ് അലി കൊടുക്കുകയാണ് എങ്കിൽ എന്ന് ഓർത്ത് നോക്കിയേ ഞാൻ കുറ്റം പറയുകയല്ല ഇത് തികച്ചും സംഘടക്കാരുടെ തെറ്റ് പാവം ആസിഫ് അലി അതിൽ പ്പെട്ടു പിന്നെ രമേശ് അത് വാങ്ങാൻ മടി കാണിച്ചു അതും തെറ്റ് ഇതിൽ ചില കളി നടന്നു അറിയാം പിന്നെ പോട്ടെ
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Without knowing the inside facts of AMMA, you decide everything and blaming Ramesh, which is unwarranted !
@soorajmkmk3604
@soorajmkmk3604 Ай бұрын
അവതരണം സൂപ്പർ ആണ്
@user-wl8ul4zc1u
@user-wl8ul4zc1u Ай бұрын
@VijayMam-m9q
@VijayMam-m9q Ай бұрын
Ennal asifinu world wide fans undu
@sreekumar879
@sreekumar879 Ай бұрын
The film industry nd music industry should boycott this person
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Ай бұрын
അയാൾ ചെയ്തത് ചെറ്റത്തരം തന്നെ , വിട്ടുകള അയാൾ ആസിഫ് അലിയോട് മാപ്പ് പറഞ്ഞില്ലേ മനുഷ്യമർക്കല്ലേ തെറ്റുപറ്റുകയുള്ളൂ
@GauthamR-rq9be
@GauthamR-rq9be Ай бұрын
Ramesh Myrayanan
@soorajmkmk3604
@soorajmkmk3604 Ай бұрын
മനൂഷ്യത്തംഉള്ള ആൾ
@Virajklmno
@Virajklmno Ай бұрын
Valla joliyum cheyth jeevichudee.....
@majeedp.k9602
@majeedp.k9602 Ай бұрын
Good vd....
@ashifnalakath325
@ashifnalakath325 Ай бұрын
Alppan
@royabraham921
@royabraham921 Ай бұрын
👍👍👍👍👍👍👍👍
@HamzathAK-rk8nx
@HamzathAK-rk8nx Ай бұрын
വിവരമുള്ളവർ വിവരമില്ലാതായാൽ വിവരമില്ലാത്തവർക്ക് വിവരം വെക്കും
@bijudaniel3272
@bijudaniel3272 Ай бұрын
🌿🌿🌿🙋🙋🙋
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
വെറും പാവമാണ്‌... അതായത് ആ നിമിഷത്തിൽ പുരസ്‌കാരം സ്വീകരിക്കുവാനായി അനന്തതയുടെ അജ്ഞാതമായ ആന്തോളനത്തിലെ ആഗോളവൽക്കരണ അനിർവചനീയമായ അങ്കലാപ്പിൽ ആയിരുന്നുവത്രേ... അതായത് വർഗ്ഗാധിപത്യവും കൊളോനിയലിസ്റ് ചിന്താസരണികളും റാഡിക്കൽ ആയിട്ടുള്ള ഒരു മാത്രമല്ല... അദ്ദേഹം വെറും പാവമാണെന്ന് ഇപ്പം മനസ്സിലായോ...
@SivanPillaiK-ey5qr
@SivanPillaiK-ey5qr Ай бұрын
Vedio kandalmathi verum alpan.
@rigman4k319
@rigman4k319 Ай бұрын
🎉🎉🎉🎉
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Mafam, the organizer wanted to insult by calling a junior artist like Asif Ali to given award to Ramesh Narayan, at least the organizer should consider the age difference between Ramesh and Asif, without verifying the facts,, you the people blaming Ramesh !
@GopaKumar-iz3rc
@GopaKumar-iz3rc Ай бұрын
തറ 👌🤣😂🤣😂🤣😂🤣🤣😂😂🤣🤣🤣
@anandhuIndomitable
@anandhuIndomitable Ай бұрын
😊
@user-nr7hh6pz3d
@user-nr7hh6pz3d Ай бұрын
Ramesh Narayanan, yesudas ivare poleyullla alukal vijarichu vechirikkunnathu, ivarokke entho valiya sambavamanennanu........nammal keep cheyyendoru manners undu......athu cheyyathe ipol vannittu nyayikarichu veenidathu kidannu urulunnu.........iyaleyokke mind polum cheyyaruthu.....oru karyam ivarokke marakkathirikkuka, actors ullathu kondanu ivane polullavanmar kanji kudichu kazhiyunnathu, ivarokke eyuthunna pattukal cameraku munpil bangiyayi avatharippikkumbolanu janangal athu ettedukkuka......allathe enthenkilum oru vari eyuthi vechathu kondu janangalil ethillla.......athu marakkathirikkuka, arayalum
@pradeepsahadevan3300
@pradeepsahadevan3300 Ай бұрын
It means ramesan's culture. its being originated from his ignorance.
@shereefmoidu3510
@shereefmoidu3510 Ай бұрын
അയാൾ പണ്ടേ ജാഡയാണ്. സംഘാടകർ മനപ്പൂര്‍വ്വം കൊടുത്ത പണി ആണ്. കോട്ടും മാലയും സന്തോഷ് പണ്ഡിറ്റ് ന്റെ മറ്റൊരു version. പക്ഷേ അങ്ങേരെ ട്രോളി ട്രോളി കാലം മാറ്റിയെടുത്തു.രമേശെ, താനും മാറും. മാറ്റിയെടുക്കും. ഇനി സമൂഹത്തിനു വേണ്ടി എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയത് വീഡിയോ ഇടൂ. എങ്കിൽ കുറെയൊക്കെ, ജനങ്ങൾ മറന്നേക്കാം നിന്റെ ഈ ജാഡ
@VijayMam-m9q
@VijayMam-m9q Ай бұрын
Nee asifine undakkan iniyum valarnittilla Ini undavan poghunnumilla chette
@VijayMam-m9q
@VijayMam-m9q Ай бұрын
Narayan alla kurayan tha oli
@VijayMam-m9q
@VijayMam-m9q Ай бұрын
Asifinte kayyil ninnum award vangan polum ninakku arghatha illa
@user-bh3bo4di4i
@user-bh3bo4di4i Ай бұрын
Avarude.jaathiyyadayanu...avre.angane.preripikunadu...avarjeevikanpadichavara....jeevidampadichittilllaaaaa.😂😂😂😂
@sameerctk5735
@sameerctk5735 Ай бұрын
Asifinolam prashasthanaano ee rameshan?
@VijayMam-m9q
@VijayMam-m9q Ай бұрын
Eda asiffine thottu kalikkanda
@Trs833
@Trs833 Ай бұрын
Sister suresh gopi pala thavana cheythu
@Smrithysn
@Smrithysn Ай бұрын
എന്ത്
@Trs833
@Trs833 Ай бұрын
@@Smrithysnonnumilla venda .potte
@tbsh..chelembra3127
@tbsh..chelembra3127 Ай бұрын
സുരേഷ് ഗോപി...സാധാരണ ക്കാരായ ജനങ്ങക്ക്..ഒന്ന് തൊടാൻ പോലും..അനുവദിക്കില്ല..അത് തന്നെ..ഒരു പാട് വീഡിയോ ഉണ്ട്...🤔🤔
@bijudaniel3272
@bijudaniel3272 Ай бұрын
🌿🌿🤚🤚🤚😈😈😈
@VijayMam-m9q
@VijayMam-m9q Ай бұрын
Sherikum ivan aara
@rajeshnair-gx7eg
@rajeshnair-gx7eg Ай бұрын
Who told you Asif Ali is a great actor of malayalam cinema ?
@VijayMam-m9q
@VijayMam-m9q Ай бұрын
Your father
@VijayMam-m9q
@VijayMam-m9q Ай бұрын
Asif is good actor
@VijayMam-m9q
@VijayMam-m9q Ай бұрын
Nee aara
@VijayMam-m9q
@VijayMam-m9q Ай бұрын
Ninne polum ariyilla nee aara ennu
@VijayMam-m9q
@VijayMam-m9q Ай бұрын
Ennal lokha malayalikku ariyam asifine
@VijayMam-m9q
@VijayMam-m9q Ай бұрын
Ivante pattu orrikkal kettal 2nd time kelkhan thonnilla
@hameedpvs486
@hameedpvs486 Ай бұрын
Yedhaa ee vadoori ? Njan ee pottane adhyamayi kanukayaa 😮😮
@KaanchiedonHaneef
@KaanchiedonHaneef Ай бұрын
Polayaaadi monaan Ramesh Naaraayanan Achaneyum ammayeyum parayippikaanaai janicha janmam Kalla kazvery
@VijayMam-m9q
@VijayMam-m9q Ай бұрын
Ninne okku award nizhayil vilikkan polum padilla
@VijayMam-m9q
@VijayMam-m9q Ай бұрын
Narayan ivan eethu po mona
@user-ld4bb1wh1p
@user-ld4bb1wh1p Ай бұрын
Evan aara
@VijayMam-m9q
@VijayMam-m9q Ай бұрын
Muringa thadii poo mon
@VijayMam-m9q
@VijayMam-m9q Ай бұрын
Ivan eethu sanghitha savithayakan
@VijayMam-m9q
@VijayMam-m9q Ай бұрын
Ninakku keralathil polum peru illa
@VijayMam-m9q
@VijayMam-m9q Ай бұрын
Nee verum pazhu
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,5 МЛН
TOVINO THOMAS | JAGADISH | SURABHI | SANJU SIVRAM | ARM MOVIE | GINGER MEDIA
35:32
Ginger Media Entertainments
Рет қаралды 147 М.
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,2 МЛН