ഒരക്ഷരംപോലും ആരുടേം തെറ്റിയില്ല!😂 | Actors Interview Fails | Hema Committee Case | Troll Malayalam

  Рет қаралды 310,250

vishcutz 45

vishcutz 45

Күн бұрын

#hemacommitteereport #mukesh #siddique #jayasurya #prithviraj #revathy #ranjith #interviews #latestnews #latesttroll #trollmalayalam #vishcutz

Пікірлер: 256
@Sreejithmusic
@Sreejithmusic 18 күн бұрын
ഇടവേള ബാബുവിനെ interview ചെയ്ത ആ ഗതികെട്ട channel ഏതാണ് 😀😀
@SachinDas-y3e
@SachinDas-y3e 18 күн бұрын
നടന്മാർക്കുള്ള ട്രോളുകൾ അവർ തന്നെ സിനിമയിൽ ഉണ്ടാക്കി വച്ചിട്ടുണ്ട്
@sfrspi5561
@sfrspi5561 19 күн бұрын
Jayasuryayudeyokke acting vere level 😂 kandaal paavam
@sajinjs
@sajinjs 19 күн бұрын
Last dialogue ആണ് highlight 😂😂😂
@sruthi6042
@sruthi6042 18 күн бұрын
അവർ പറഞ്ഞ തള്ളുകളും പ്രവർത്തിയും ആണ് പറഞ്ഞത്, കുറെ പേർ പറയുന്നു പൃഥ്യിയെ എന്തിനാണ് പറയുന്നത് എന്നു, പൊട്ടമാർക് മനസ്സിലാകുന്നില്ലേ ഞാൻ അടങ്ങു്ന്ന വർക്ക്‌ spaceil അങ്ങനെ നടക്കില്ല എന്ന് പറഞ്ഞിട്ട് brodaddy സെറ്റിൽ അങ്ങനെ നടന്നില്ലേ
@OPPOA-ex4pc
@OPPOA-ex4pc 18 күн бұрын
സെറ്റിലല്ലല്ലോ.
@akhilalexg
@akhilalexg 18 күн бұрын
Pulli arinjappo purathakki. Pinnentha?
@sreehari5673
@sreehari5673 18 күн бұрын
lady paranjath vyakthamayi kelkkathe opinion parayarunna kore dumb teamsine okke entha cheyyendath! 😂😂 ee incidentine patti Prithvirajinodu aa lady paranjath empuraan setil vachanu, appol thanne ayale aa setil ninnu paranju vittu ennanu aa lady paranjath case kodukkuno vendayo jailil adakkano vendayo enokkeyulla decisionaa lady aanu edukkendath Prithvirajinu cheyyan pattunna karym aayale setil ninnu paranju viduka ennullathanu, ath Prithviraj cheythu ithil kooduthal Prithviraj enthanu cheyyendath ? Aa lady evideyum address cheyyatha karym mind read cheyth edukkano😅😂 There is nothing to blame Prithviraj in this issue !
@arjunraj2861
@arjunraj2861 15 күн бұрын
​@@OPPOA-ex4pcwork space.. Doesn't mean film set...
@Rahulrahul-vc4ci
@Rahulrahul-vc4ci 11 күн бұрын
​@@sreehari5673താൻ ആണ് ആ ലേഡി പറഞ്ഞത് ശെരിക്കും കേൾക്കാഞ്ഞത്.ബ്രോ ഡാഡി സെറ്റിൽ വച്ചു തന്നെ പ്രിത്വിയെ മറ്റൊരാൾ വഴി അറിയിച്ചു.എന്നിട്ടും എമ്പുരാനിലകു വർക് ചെയ്യാൻ അയാളെ വിളിച്ചു എന്നാണ്.പുള്ളിക്കാരി പ്രിത്വി ക്ക് എതിരെ കംപ്ലയിന്റ് എന്ന പോലെ ആണ് പറഞ്ഞത്.അതു കൊണ്ട് ആണ് വിവാദം ആയതു.പിന്നെ ഈ കേസുമായി ബന്ധപെട്ടു ബ്രോ ഡാഡി സെറ്റിൽ പോലീസ് എത്തിയിരുന്നു..അപ്പോൾ പടത്തിന്റ ഡയറക്ടർ ഇതൊന്നും അറിഞ്ഞില്ല എന്നാണോ
@diljithdiljithkm6721
@diljithdiljithkm6721 19 күн бұрын
അതെ നല്ല നടൻ തന്നെ സിനിമയിലും ജീവിതത്തിലും 😂
@gangahari81
@gangahari81 19 күн бұрын
ഈ ഗ്രൂപ്പിൽ പ്രത്വിയെ add ചെയ്യരുതായിരുന്നു. പീഡനം അല്ലല്ലോ പൃഥ്വിയുടെ മേലുള്ളത്. അപ്പോൾ അങ്ങനെ ഉള്ളവരുടെ കൂടെ add ചെയ്യരുതായിരുന്നു, ആരോപണം വന്ന ആളുകൾ ഇനിയും ഉണ്ടായിരുന്നല്ലോ
@nrajaaa
@nrajaaa 19 күн бұрын
One who doesn't act yo make his set safe for women is equally responsible and can be included in the list
@Corazon_KAIZOKU
@Corazon_KAIZOKU 19 күн бұрын
He definetly knew about the incident if she lodged a complaint againt his assistant director to Hyderabad police. This was during cast selection procedure and Mansoor Rasheed workd for BroDaddy and Empuraan along with him. Unlike others its a rape case , she was drugged on the hotel and abused. Worst of all , he was protected by party in Kerala when Hyderabad police come to question him.
@manusabu5839
@manusabu5839 19 күн бұрын
Puli parana dialogue noku
@sreelekshmis9131
@sreelekshmis9131 19 күн бұрын
പുള്ളി aadyam പറഞ് പുള്ളി de chuttilum ഉള്ള പുള്ളി eettolam safe ഉറപ് kodukkan pattu എന്ന പറഞ അപ്പൊ pullida location el problem
@greeshmamohan3347
@greeshmamohan3347 19 күн бұрын
Best...angere ithrem velupikanda...pulli full double standard aanu😏
@KhaleelRahman-t4r
@KhaleelRahman-t4r 18 күн бұрын
പൃതി ഓവർ ഡയലോഗ് ആണ് നിലപാടിന്റെ രായാവ് രാജപ്പൻ the ഗ്രേറ്റ്‌ 😊
@nitheesh-nh
@nitheesh-nh 18 күн бұрын
Over dialogue parayum cheyyum Prithviraj ath pravarthokkum cheyyum. Allaathe laalappante pole maanyanaayi nadakkunnathalla
@anumol3324
@anumol3324 18 күн бұрын
Renjith റ്റെ setup ആയിരുന്നു
@sreehari5673
@sreehari5673 18 күн бұрын
Rajappan ennu vilikkan Prithviraj ennu aada ninte appan ayath kanunnavare okke appa ennu vilikunnath athra nalla sheelam alla ketto 😹😹 ithupole ethra appanmaar undeda ninakk 😹😹 atho appan illathathinte kazhappano ninakk 😹😹
@KhaleelRahman-t4r
@KhaleelRahman-t4r 18 күн бұрын
@@sreehari5673 സുഹൃത്തേ താങ്കളെ ഞാൻ വല്ലതും പറഞ്ഞോ എന്റെ ഒരു സംശയം താങ്കൾ സുകുമാരന്റെ മകനാണോ ആണെകിൽ സോറി
@sreehari5673
@sreehari5673 18 күн бұрын
@@KhaleelRahman-t4r alla njn oru common man aanu....Pakshe chilar...athayath prithvirajine appan aayi kaanan agrahamullavarum Prithviraj appan anenn samshayam ullavarum Prithvirajine "raj-appan/ray-appan" enn vilikkum but enne pole ulla common people Prithvirajine Prithviraj enn vilikkum So angane ulla oru aal aayirikkum thangal enna samshayathil chodichatha Shemikuka🙂🙂🤍
@ksk4831
@ksk4831 19 күн бұрын
ഗുഡ് ട്രോൾ 🙏🏿
@harikrishnan4461
@harikrishnan4461 19 күн бұрын
last dialogue was epic
@VivaChad-ci8dl
@VivaChad-ci8dl 19 күн бұрын
കിടു variety troll 😂
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 19 күн бұрын
Oru aazcha kond keralam thaarumaarayii😂
@prasithakv1529
@prasithakv1529 19 күн бұрын
കേരളം അല്ല. സിനിമ lokam ആണ് thaarumaaraayath
@renjurajan3747
@renjurajan3747 18 күн бұрын
സൂപ്പർ 👌👌 വലിയ ഡയലോഗ് അടിച്ച പ്രിത്വിരാജ് നെ വരെ ട്രോളി.. ലാസ്റ്റിലെ ചെകുത്താൻ കലക്കി... 😂😂😂
@ksk4831
@ksk4831 19 күн бұрын
അങ്ങനെ തന്നെ സംഭവിച്ചു 🤣🤣🤣🤣
@RootSystemHash
@RootSystemHash 19 күн бұрын
മാമുക്കോയ വിട്ടുപോയി 😀
@cyphercnan110
@cyphercnan110 19 күн бұрын
Jeevichiripillathond ozhvakiye aakum
@jasmin-zo3tt217
@jasmin-zo3tt217 18 күн бұрын
Ayal marichu poyille
@anumol3324
@anumol3324 18 күн бұрын
​@@jasmin-zo3tt217 എന്നാലും ആരെയും വെറുതെ വിടരുത്
@Firdou167
@Firdou167 18 күн бұрын
​@@anumol3324sudheesh
@laisymathew4345
@laisymathew4345 18 күн бұрын
ആഹാ... അസ്സലായി 👌കിടു.. കിടു 👌👍
@ShamsuMooppans
@ShamsuMooppans 18 күн бұрын
അന്ന് എല്ലാം ഒകെ പറഞ്ഞു ഇന്ന് ടീവിയുടെ മുന്നിൽ വന്ന് എന്നെ പീഡിപ്പിച്ചു എന്നെ പീഡിപിച്ചു എന്ന് പറയുന്നത് ശെരിയാണോ എന്ത് കൊണ്ട് അന്ന് തന്നെ അതിന് എതിരെ സംസാരിച്ചില്ല
@akhilalexg
@akhilalexg 18 күн бұрын
Please don't include Prithvi among these people.
@Blj791
@Blj791 17 күн бұрын
Exactly
@saj4915
@saj4915 19 күн бұрын
മഴവിൽ അഴകിൽ അമ്മ 😜
@autofocus211
@autofocus211 18 күн бұрын
😂
@mayavisearnings6470
@mayavisearnings6470 18 күн бұрын
ഓ ക്ലൈമാക്സ്‌ 👌👌👌 ഒട്ടും പ്രേതീക്ഷിച്ചില്ല ♥️♥️♥️
@ann77
@ann77 19 күн бұрын
Oraksharam polum Thettiyilla😂😂😂
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
I don't agree with Prithvi's name in it. Yeah, he couldn't do it what he said. But, as soon as he came to know about it, he took action.
@anumol3324
@anumol3324 18 күн бұрын
Renjith tte setup
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
​@@anumol3324I don't get it.
@thecuriouskid3942
@thecuriouskid3942 18 күн бұрын
രാജുവേട്ടനെ വിട്ടേക്ക് മോനേ.. ആ പരാതി കിട്ടിയപ്പോൾ ആ വ്യക്തിയെ empuran ൽ നിന്ന് ഒഴിവാക്കിയത് നീ കണ്ടില്ലേ
@ShineGeorge-cd4ic
@ShineGeorge-cd4ic 18 күн бұрын
Ennittwntheda aa press conference il aa porathakiya karyam parayanje
@thecuriouskid3942
@thecuriouskid3942 18 күн бұрын
@@ShineGeorge-cd4ic ആ പെൺകുട്ടി അത് പറയാത്തിടത്തോളം അത് വെറും ആരോപണം മാത്രം ആണ്.പുള്ളി അത് പറയാൻ പാടില്ലല്ലോ. പുറത്താക്കിയ ആൾ ആരാണ് എന്ന് എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും. അയാൾ ആരാണ് . അദ്ദേഹം കുറ്റം ചെയ്തോ ഇല്ലയോ എന്നൊക്കെ ഉള്ള വിഷയം വരുന്നത് ആ പെൺകുട്ടി written complaint കൊടുത്തപ്പോൾ മാത്രം ആണ്.
@thomasjoseph9551
@thomasjoseph9551 18 күн бұрын
അടിപൊളി😅കൊളളാം😂ഉഗ്രൻ ട്രോൾ🥰
@bernardsha555
@bernardsha555 18 күн бұрын
എല്ലാ നടികരും ഒറ്റ ഫ്രെയിമിൽ 2024👏🏻👏🏻
@riZrizu52217
@riZrizu52217 19 күн бұрын
സിദ്ധീക്ക് ഒരു നല്ല നടനാണ്…. അറം പറ്റി പോയി..😂😂😂
@akhilms2488
@akhilms2488 18 күн бұрын
എൻ്റെമ്മേ അവസാനത്തെ ഡയലോഗ് ഇത് എഡിറ്റ് ചെയ്തവൻ്റെ തലച്ചോറ് പൊതിച്ചോറാക്കി ബോളിവുഡോ, ഹോളിവുഡോ കൊണ്ട് പോയി പണ്ടാരമടക്കണേ സൂപ്പർ
@seemaug7111
@seemaug7111 18 күн бұрын
പൃഥ്വി രാജിന്റെ സിനിമയുടെ സെറ്റിൽ മോശമായ അനുഭവം ഉണ്ടായി എന്ന് ആ നടി പരാതി പെട്ടിട്ട് ആരും ആക്ഷൻ എടുത്തില്ലെങ്കിൽ അദ്ദേഹത്തെ പരിഹസിക്കുന്നതിൽ അർത്ഥമുണ്ട്. ഇതിപ്പോൾ നമ്മളെ പോലെ അദ്ദേഹവും ഇപ്പോഴാണ് അറിഞ്ഞതെങ്കിലോ. ഇത്രയും നാൾ ഇതൊന്നും പുറത്ത് വന്നിട്ടില്ല. ഒരു സിനിമ കഴിയുമ്പോൾ അവർ വേറെ തിരക്കുകളുമായി മുന്നോട്ട് പോവും പോവും. പിന്നീട് അതിൽ അഭിനയിച്ചവരെ കണ്ടില്ല എന്നും വരാം സത്യം അറിയാതെ വെറുതെ എന്തിനാണ് ഇതിലേക്കൊക്കെ വലിച്ചിഴക്കുന്നത്. നടിയെ പീഡിപ്പിച്ച സംഭവത്തിൽ നടിയുടെ കൂടെ നിന്ന് സപ്പോർട്ട് ചെയ്ത അപൂർവ്വം ആളുകളിൽ ഒരാളാണ് അദ്ദേഹം. ഇതുവരെയും ആരും മോശമായി പെരുമാറി എന്ന് പരാതിയും വന്നിട്ടില്ല. വെറുതെ ഒരാളെ ആരോപണ വിധേയനാക്കുന്നത് നിലവാരം കുറഞ്ഞ പണിയാണ്
@sreejithmenon6549
@sreejithmenon6549 17 күн бұрын
Hyderabad policel case vare undaayittum pulli onnum arinjilla alle..paavam...
@seemaug7111
@seemaug7111 17 күн бұрын
@@sreejithmenon6549 പുള്ളി ആരെങ്കിലും പീഡിപ്പിച്ചോ. പുള്ളിക്കെതിരെ ആക്ഷൻ എടുക്കാൻ ആരെങ്കിലും പറഞ്ഞോ അറിഞ്ഞിട്ടില്ല.
@firozshaji
@firozshaji 18 күн бұрын
3:15 😂😂
@sirajudeenzein7428
@sirajudeenzein7428 19 күн бұрын
Oru ketti pidi oru ummmha oru kali 😂😂😂😂 revathi chechi
@NizarNiz-h5h
@NizarNiz-h5h 18 күн бұрын
Nalla respect undyrnu siddiqnod Ellam poyi kiti but enik poornamyt vishvasam illa waiting for court disition 👍
@mohamedanfasepanfas9085
@mohamedanfasepanfas9085 17 күн бұрын
ഇതിൽ സുരേഷ് ഗോപി ഉണ്ട്.😂30വയസ് ഉള്ള പെണ്കുട്ടികൾ അദ്ദേഹത്തിന് മക്കളെ പോലെ ആണ്.ഉമ്മ വെച്ചു മണം വലിച്ചു എടുക്കാൻ തോന്നും എന്നൊക്കെ വെച്ചു കളകി..😂
@FootballKerala-kd2nc
@FootballKerala-kd2nc 19 күн бұрын
അയ്യേ നാറ്റ കേസ്. ഒരു സിനിമയിൽ പോലും എത്രയും വലിയ കഥ 😂
@nitheesh-nh
@nitheesh-nh 18 күн бұрын
Endhinaa prethviraj ne add cheydhath . chettatharam kaattaruth bro
@bvgreyami
@bvgreyami 19 күн бұрын
Prithvirajinu angine venamarnnu 😂😂
@see2saw
@see2saw 18 күн бұрын
Cinemakkar 2020 movie eduthappol, avare okke orumich 2024 movie undakki Trollanmaar😂😂
@manjushas6086
@manjushas6086 18 күн бұрын
2:48,3:26,3:48, 4:10,6:54 to7:00😂😂
@kannanmaya5875
@kannanmaya5875 18 күн бұрын
Nthukondu pidippichavare arrest cheiunnilla?
@Aboobacker-ir4ne
@Aboobacker-ir4ne 18 күн бұрын
എടോ പോസ്റ്റ് മുതലാളി പൃഥ്വിരാജ് ഏതു പെണ്ണിനെയാണ് പീഡിപ്പിച്ചത് ? അയാളുടെ സെറ്റിൽവെച്ച് ഒരുത്തൻ പീഡിപ്പിച്ചു എന്നാൽ അദ്ദേഹം എങ്ങനെയാണ് പ്രതിയാകുന്നത് ? അങ്ങനെയാണെങ്കിൽ മഹാനടന്മാർ എല്ലാം പ്രതികളാണെന്ന് പറയേണ്ടി വരുമല്ലോ
@Snefrukhet
@Snefrukhet 16 күн бұрын
🤔 അവൻ എന്തിനാ തള്ളിയത്?
@gopakumarkpillai7601
@gopakumarkpillai7601 19 күн бұрын
ജയസൂര്യക്ക് ഈ കിളവിയെ മാത്രമേ കിട്ടിയുള്ളോ ചുംബിക്കാൻ . അതും സെക്രട്ടറിയേറ്റിന്റെ ടോയിലറ്റില് വച്ച്.ജയസൂര്യ പറഞ്ഞാല് കിളിപോലത്തെ കോളേജ് കുമാരികള് വരുമല്ലോ?
@Thomas.bineeshThomas
@Thomas.bineeshThomas 18 күн бұрын
അപ്പം പ്രായം കുറവായിരുന്നു
@sreejith_kottarakkara
@sreejith_kottarakkara 19 күн бұрын
Variety 😂😂😂😂 Variety ❤❤❤❤
@jayaalphi
@jayaalphi 19 күн бұрын
എന്തിനാ ഇങ്ങിനെ കുരു പൊട്ടുന്നുത് കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തിയ അവരാണോ അതോ അവരെ ഓർത്തു കയ്യിൽ നമ്മളാണോ ഹീറോ എന്ന് സ്വയം ചിന്തിച്ചു നോക്ക്😂😂😂
@muhammedjasheed2442
@muhammedjasheed2442 17 күн бұрын
പ്രിത്വിരാജ് ഈ ലിസ്റ്റിൽ എങ്ങനെ വന്നു
@AadhiAadhiadithya
@AadhiAadhiadithya 19 күн бұрын
Pwolii 😂😅💥
@MinnalTrOllen
@MinnalTrOllen 19 күн бұрын
ട്രോൾ 😂🙌🏻⚡
@deepzzzs4226
@deepzzzs4226 18 күн бұрын
Prithviraj ne ithil include cheyyend ayirunnu
@AsmeerKarippankandy
@AsmeerKarippankandy 19 күн бұрын
Mukesh paranjapole. Oru chekuthanum. Currect aayi. Ningalude idayilpettu 😝😝😝endhoru. Krithyatha
@Visalvilla
@Visalvilla 17 күн бұрын
7:27 😂
@aa11437
@aa11437 14 күн бұрын
Last ചെകുത്താൻ കൊണ്ടുപോയി 😂
@Pucham1234
@Pucham1234 19 күн бұрын
അതെ ന്തായിരിക്കും ചോറും മീനും തൈരും കൂട്ടികയിച്ചാൽ... 🤔... ഇനി പിടിപ്പിക്കുന്നതിനു തിരിച്ചറിയൽ കൊട് വലതുമാണോ...
@elin8025
@elin8025 19 күн бұрын
Watch the full video
@anumol3324
@anumol3324 18 күн бұрын
2:49 next patient. സത്യം. ഞരമ്പ് രോഗികൾ തന്നെ
@geethapc4512
@geethapc4512 19 күн бұрын
Looks like Prithvirajs case is intentionally included to bring him down as he spoke for the safety of women and also fearing that he would be a threat to the rest of the accused mentioned here. Those who are answerable ( Amma heads) addressed the issue only after resignation, just as an actor and not as a responsible committee head. This actor addressed the issue and alerted of everybody's responsibility including his own,even when he NEED NOT have done it. He said he could make his workspace safe, which might even mean he is not able to do beyond that, even if he wanted to. I think, If he was aware of such an incident on his film sets, he would rather have chosen not to speak to the press. In addition,Mohanlal was the lead of that movie. So, wouldn't he have been informed of this unfortunate incident and wouldn't it be easier for him( as a more influencial person) to help and report the unfortunate incident.
@anm13682
@anm13682 18 күн бұрын
He talks about women empowerment and next day bring sunny leone for his movie to do item songs.. double bro daddy
@sreehari5673
@sreehari5673 18 күн бұрын
lady paranjath vyakthamayi kelkkathe opinion parayarunna kore dumb teamsine okke entha cheyyendath! 😂😂 ee incidentine patti Prithvirajinodu aa lady paranjath empuraan setil vachanu, appol thanne ayale aa setil ninnu paranju vittu ennanu aa lady paranjath case kodukkuno vendayo jailil adakkano vendayo enokkeyulla decisionaa lady aanu edukkendath Prithvirajinu cheyyan pattunna karym aayale setil ninnu paranju viduka ennullathanu, ath Prithviraj cheythu ithil kooduthal Prithviraj enthanu cheyyendath ? Aa lady evideyum address cheyyatha karym mind read cheyth edukkano😅😂 There is nothing to blame Prithviraj in this issue !
@TSM346
@TSM346 18 күн бұрын
എല്ലാം കണക്കാ 😂
@devudevutty4706
@devudevutty4706 17 күн бұрын
Ithonnum telinjillallo. Telinjitt porarunno ee troll
@nenusworld8292
@nenusworld8292 17 күн бұрын
Prithvi chettante enthinaa ithil add aakkiyekkunnee🙄
@AhadBinhamza
@AhadBinhamza 18 күн бұрын
Le chekuthan : ഇതൊക്കെ എന്റെ ചെറിയ കളികൾ.....
@myworldfanz
@myworldfanz 14 күн бұрын
Last dialogue poli
@MrShekhansif
@MrShekhansif 15 күн бұрын
Climax kalakki , chekuthan 😂😂😂😂
@the--me
@the--me 16 күн бұрын
Nalla adipoli troll😂
@akhiljiths
@akhiljiths 16 күн бұрын
Nice editing 👍👍
@faazifaash616
@faazifaash616 16 күн бұрын
Prithiviraj ne add akiyat sheri ayilla 👎🏻 ith insulting aan .. remove cheyanam prithviraj ne
@vijaithavijayakumar-ni3js
@vijaithavijayakumar-ni3js 15 күн бұрын
Chekuthan kalakki😊
@anagha5448
@anagha5448 17 күн бұрын
2:12 orupaad thathvangal padichu enn thonunu
@gpjoseph9807
@gpjoseph9807 16 күн бұрын
നന്മമരം ജയസൂര്യ
@SurajR-y4e
@SurajR-y4e 8 күн бұрын
രായപ്പൻ
@amaljithkj1174
@amaljithkj1174 18 күн бұрын
Troll🤣 level
@rajeevr601
@rajeevr601 17 күн бұрын
Kalikkan koduthittu avasaram kittathavar sathyam vilichuparayum😅😅😅😅😅😅😅😅
@visweshsv
@visweshsv 16 күн бұрын
Nalla best tym..
@athulmk2839
@athulmk2839 18 күн бұрын
Last dailog super👹👹👹👹
@Achuzz860
@Achuzz860 18 күн бұрын
കാമതവളകൾ 😂
@Shyams-k2b
@Shyams-k2b 18 күн бұрын
😮😮😮😅😅😂😂😂kollam chirikkan vayya
@deepthiskoshy4596
@deepthiskoshy4596 16 күн бұрын
Eda mwone super
@anu-_123
@anu-_123 19 күн бұрын
ഒരു കാര്യം ചോദിച്ചോട്ടെ.... ചോറും തൈരും മീൻകറിയും കഴിച്ചതും ഇതും തമ്മിൽ എന്താ ബന്ധം. ഞാൻ അങ്ങനെ കഴിക്കാറുണ്ടല്ലോ 🙄🙄
@Jerry-hc7yx
@Jerry-hc7yx 19 күн бұрын
Ini neeyenganum😜😛....???
@user-sz1yf2wt8g
@user-sz1yf2wt8g 19 күн бұрын
Nee athone thiriche chindhichee😮😅😅 chelappo athayirikum😅
@sreelekshmis9131
@sreelekshmis9131 19 күн бұрын
ആത് virudha food ആണ് അത് kazhichitt double meaning el സംസാരിച് എന്ന പറഞ😢😢
@Comentertains
@Comentertains 18 күн бұрын
​@@Jerry-hc7yxഞാനോ പോടാ 😂😂😂😂
@anu-_123
@anu-_123 18 күн бұрын
@@Jerry-hc7yx heeeei... ഒന്ന് പോടാ 😂😂😂
@abdurahmanfaisal6835
@abdurahmanfaisal6835 17 күн бұрын
അസംബ്ലി പിരിച്ചു വിട്ടു
@ManeeshDevika
@ManeeshDevika 17 күн бұрын
ഡേയ് നീ ഒന്ന് സൂക്ഷിച്ചോ നിനക്കെതിരെ ചിലപ്പോ അവര് കൊട്ടേഷൻ കൊടുക്കാൻ സാധിത und😂😂
@Sadiksalim94
@Sadiksalim94 18 күн бұрын
ആസംബ്ലി പിരിച്ചു വിട്ടു 🤣👌
@syamsk7583
@syamsk7583 18 күн бұрын
trollman🔥🔥🔥💫
@JustinVlogger
@JustinVlogger 19 күн бұрын
😂😂
@HeYiTzMeEagle
@HeYiTzMeEagle 17 күн бұрын
Mukesh 😂 political nokiyal opposite party kku labhamanallo😊
@darsyaa3920
@darsyaa3920 19 күн бұрын
Edhippo randum perum orepole anallo, bathroom nu erangi varumbo?!!!!
@unknownroomer6523
@unknownroomer6523 18 күн бұрын
റീമ കല്ലിങ്കൽ എവിടെ
@naturebeuty2790
@naturebeuty2790 18 күн бұрын
പ്രിത്വി വി യെ വെറുതെ വിട്
@relaxingmedias6487
@relaxingmedias6487 16 күн бұрын
എന്നാലും ഇടവേള ബാബു എങ്ങനെ?? മനസ്സ് അനുവദിച്ചാലും വയറ് അനുവദിക്കണ്ടെ😅
@mohamedharismharism9562
@mohamedharismharism9562 18 күн бұрын
Chekuthante prarthana 🤣🤣🤣
@sakshimalayalam6831
@sakshimalayalam6831 18 күн бұрын
ഭ്യാര്യയെ ചവുട്ടി ആണ് കൊന്നത് പറയുന്നത് കേട്ടിട്ടുണ്ട്
@anurajpoovathinkal733
@anurajpoovathinkal733 18 күн бұрын
ആരേലും പറയുന്നത് കേട്ടിട്ടു അതാണ് സത്യം എന്നു കരുതരുത്..ഇവിടെയും അങ്ങിനെ തന്നെ..ഇവളുടെ പഴയകാല ചരിത്രം ഒന്നു പോയി കണ്ടു നോക്ക് അപ്പൊ അറിയാം ഇവൾ ആരാണ് എന്താണ് എന്ന്..ഒരു സ്ത്രീവന്നു വായിൽ തോന്നിയത് വിളിച്ചുപറയുന്നത് ശെരി ആകണം എന്നില്ല..ആരോപണങ്ങൾ ആർക്കുവേണേലും വെറുതെ വിളിച്ചു പറയാം...
@maluunni4301
@maluunni4301 18 күн бұрын
​@@anurajpoovathinkal733athu oru sathyam thanne
@Cr7-o9l7m
@Cr7-o9l7m 17 күн бұрын
​​@@anurajpoovathinkal733Alla avare umma vechu konnuathu anno😂😂😂 cinemakar verum fraudkal ann enn araka ariyathe .Athinu eg ayitt orupad sreegalu sucide cheeyithitt und. Annugalu arum sucide cheeyithitt ella. sodham wifente konnuathu ann angerude nattukaru thanne parayunnathu und
@radharukumani4449
@radharukumani4449 18 күн бұрын
Ayyo pavam😮
@sheejasaro
@sheejasaro 15 күн бұрын
തൈരും മീനും കൂട്ടി ചോറ് കഴിക്കാൻ പാടില്ലായിരുന്നു... അത് മോശം
@visweshsv
@visweshsv 16 күн бұрын
കഴിഞ്ഞില്ല കഴിഞ്ഞില്ല ഇനിയും കുറേ ഉണ്ട് - 6.33 , - Le nivin
@tysonbreeze2599
@tysonbreeze2599 18 күн бұрын
ഒരു അക്ഷരം പോലും തെറ്റീല
@dreamworldmydreamland4848
@dreamworldmydreamland4848 19 күн бұрын
Nanma എ10ൻ🤣🤣🤣🤣🤣🤣j10
@manojp1353
@manojp1353 17 күн бұрын
Rayappan thallu😂😂😂
@arunraja.r9622
@arunraja.r9622 2 күн бұрын
Paavangal.... Ee erakalude munkala charithram koodi anweshikkanam😂
@alleblogs1911
@alleblogs1911 19 күн бұрын
Correct what exactly said what actors really are
@joyy-e4w
@joyy-e4w 17 күн бұрын
Ulipillatha mukesh siddque narikala purathakuka 😢😂😢
@SureshNp-dq2yl
@SureshNp-dq2yl 18 күн бұрын
പൃഥ്യി നെ എന്തിനു ഇതിൽ കൊണ്ടു വന്നു
@MS-qf4ez
@MS-qf4ez 18 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂എങ്ങനെ സാധിക്കുന്നു ഡാ ട്രോളൻമാരുടെ രാജാവ് ആണ് നീ😂😂😂😂😂😂
@antzjoy3247
@antzjoy3247 18 күн бұрын
Idhippo aara endha engineyanonnum pidikittunilla😂😂😂
@vipinms9081
@vipinms9081 16 күн бұрын
👏👏
@rohitanil5640
@rohitanil5640 18 күн бұрын
Climax ugran bro.
@thamannafarooq5978
@thamannafarooq5978 18 күн бұрын
Poli troll
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 48 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 127 МЛН