No video

Asif Ali യിൽ നിന്നും പുരസ്‌കാരം വാങ്ങാതെ അപമാനിച്ചു | Ramesh Narayan | Manorathangal

  Рет қаралды 92,504

Kaumudy Movies

Kaumudy Movies

Күн бұрын

Subscribe Kaumudy Movies channel :
/ @kaumudymovies
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#manorathangal #asifali #rameshnarayan

Пікірлер: 169
@shabeermk8895
@shabeermk8895 Ай бұрын
ഇതിനിടെ ഒരു പെൺകുട്ടി ആസിഫ് അലിക്ക് കൈ കൊടുക്കുന്നുണ്ട്... അവിടെയുള്ള ആണ് പിറന്നോൾക്കൊന്നും ഇല്ലാത്ത തിരിച്ചറിവ് , ഒപ്പം ആരെയും കൂസാതെ വേണ്ടത് ചെയ്യാനുമുള്ള മനസ്സ്...❤
@ammu_jyothi
@ammu_jyothi Ай бұрын
Actress Durga krishna
@thomasshajan86
@thomasshajan86 Ай бұрын
alla appol thaangal entha paranju varunnathu? avide irunnavar ellaam ee paripaadiyude idayil ezhunnettu poyi pullikku kai kodukkano? pulli ellaarkkum kai kodutthathu kandillaayirikkum!! sandarbochithamaayi perumaaruka ennonnu undu. athu aa remsh narayanano illa....baakki ullavarum koode alambaakkano paripaadi?!
@nishaks1392
@nishaks1392 Ай бұрын
ദുർഗ krishna
@SiyadSisi
@SiyadSisi Ай бұрын
രമേശ് നാരായണൻ ഒന്നാം ചരമദിനം ഞങ്ങൾ ആഘോഷിക്കുകയാണ്
@ravilalravi
@ravilalravi Ай бұрын
പൊതുവേദിയിൽ വെച്ച് താൻ അപമാനിക്കപെട്ടപ്പോഴും അതിൽ പ്രകോപിതനാകാതെ ചെറു പുഞ്ചിരിയോടെതിനെ നേരിട്ട ആസിഫലിയാണ് റിയൽ ഹീറൊ
@Ammusskannan
@Ammusskannan Ай бұрын
Sathym
@vishnuVishnu-rt7jj
@vishnuVishnu-rt7jj Ай бұрын
ശരിയാ
@jameelaiqbal6031
@jameelaiqbal6031 Ай бұрын
❤❤❤Asif❤❤❤❤❤❤❤
@Pushpa-wn7vi
@Pushpa-wn7vi Ай бұрын
സതൃം👍🌹
@user-ci7dw2vq8n
@user-ci7dw2vq8n Ай бұрын
രേമേഷ് നീ ഇന്നലെ തിരുവനദാപുരത്തു കണ്ട മാലിന്യത്തെക്കാൾ എത്രയോ വലിയ മലിന്ന്യം അണ് രേമേഷ് നീ
@AbdulRasheed-un8oi
@AbdulRasheed-un8oi Ай бұрын
മലിന മനസ്സുള്ള രമേശ് നാരായണനെപോലുള്ള സംഗീത സംവിദായകനെ film indestry യിൽ നിന്നും വിലക്ക് ഏർപ്പെടുത്തണം.
@leelammathomas9864
@leelammathomas9864 Ай бұрын
ഒരു ചെറിയ മെമെന്റോ കിട്ടിയപ്പോള്ളുള്ള അയാടെ അഹങ്കാരം കണ്ടില്ലേ. ഇനി ഇയാളുടെ സംഗീതം ആർക്കും വേണ്ട. ആദ്യം മനുഷ്യനാകു
@pratheeshm400
@pratheeshm400 Ай бұрын
muslim ayathu kondu ayirikum myran
@vishnuVishnu-rt7jj
@vishnuVishnu-rt7jj Ай бұрын
Exactly
@jindia5454
@jindia5454 Ай бұрын
സുഹ്യത്തേ ആദ്യം അവിടെ നടന്ന സംഭവം എല്ലാ സംഗീത സംവിധായകർക്കും എംടി മൊമെന്റോ കൊടുക്കുന്നു. പിന്നീട് എംടിയുടെ മകൾ രമേശിനെ കണ്ടപ്പോൾ ചോദിച്ചു മൊമെന്റോ എവിടെയെന്ന്. തനിക്ക് മാത്രം കിട്ടിയില്ല എന്ന് പറഞ്ഞപ്പോൾ അവതാരകയോട് ഒരെണ്ണം എടുത്തുകൊടുക്കു എന്ന് പറയുന്നു. ആങ്കർ പാവം ആസിഫിന് കൊടുത്തിട്ട് ഇത് സന്തോഷ് നാരായണന് കൊടുക്കാൻ പറയുന്നു. പേര് മാറി വിളിച്ചതിലും എല്ലാകൊണ്ടും അപമാനിതനായ അംഗപരിമിതനായ രമേശ് ആസിഫിന്റെ കൈയ്യിൽ നിന്നും മേടിച്ചില്ല.
@user-tx3vs8lf6u
@user-tx3vs8lf6u Ай бұрын
ഒരു കോണത്തിലെ അഹങ്കാരിയായ സംഗീത സംവിധായകൻ
@satheeshpilakaat2776
@satheeshpilakaat2776 Ай бұрын
Big salut sasif ali sr
@muraleedharanpr3776
@muraleedharanpr3776 Ай бұрын
എല്ലാവരും,അമ്മയടക്കം തള്ളി പറഞ്ഞതോടെ രമേശ്‌ നാരായണന്റെ അഹങ്കാരം ice പോലെ ഉരുകി. എനിക്ക് ഇവനൊന്നും (ഈ കൃമി ) അവാർഡ് തരേണ്ട ആളല്ല എന്നൊരു തോന്നൽ അയാൾക്കുണ്ടായിരുന്നു എന്നുറപ്പാണ് . ആസിഫ്ഫലിയുടെ മുഖത്തു പോലും അയാൾ നോക്കുന്നില്ല. എന്നാൽ ജയരാജ് വന്നപ്പോൾ ഒരു പ്രശ്നവുമില്ല. വിവരം കെട്ട സംഗീത സംവിധായകൻ. എനിക്ക് അയാളെ ബഹുമാനം ആയിരുന്നു. ഇപ്പോൾ അതെല്ലാം പോയി. ശുംഭൻ.
@AmiibrahimAmiibrahim
@AmiibrahimAmiibrahim Ай бұрын
ബിജു മേനോൻ പറഞ്ഞത് ഒന്നും മനസിലായില്ല ആസിഫ് അലിക്കു കൈ കൊടുത്ത ആ പെൺകുട്ടിക്ക് 🤝❤
@sulululu6545
@sulululu6545 Ай бұрын
ദുർഗ്ഗയാണ്കൈ കൊടുത്തത് ( സിനിമ നടി)👍👍👍
@sakshimalayalam6831
@sakshimalayalam6831 Ай бұрын
ഇവനെല്ലാം മലയാളസിനിമയുടെ കുഴി തോണ്ടുന്നവൻ ഇവൻ എന്ത് പണിയാണ് സിനിമയിൽ ചെയ്യുന്നത് ഇത്രയേറെ അഹംങ്കരിക്കാൻ ഇയാൾ ആരാണ്
@renazzz2807
@renazzz2807 Ай бұрын
സംസ്കാരമുള്ളവർക്കേ സംസ്കാരത്തോടെ പെരുമാറാൻ സാധിക്കൂ...
@Tijojohn-if8my
@Tijojohn-if8my Ай бұрын
എത്രയൊക്കെ ഉന്നതങ്ങളിൽഎത്തിയലുംമനസ്സിൽവർഗ്ഗീയവിഷംഇവന്റെയൊക്കെ ഉള്ളിലുണ്ട്
@devarajangopalan3710
@devarajangopalan3710 Ай бұрын
ഇതുപോലെയുള്ളവൻ മാരെ ഒഴിവാക്കുക
@abdulsalam-vs1ed
@abdulsalam-vs1ed Ай бұрын
ഇപ്പോഴും സവർണ്ണ മേൽകൊയ്മ കൊണ്ടുനടക്കുന്ന കാൽ കഴുകൽ ശിഷ്യന്മാരെയ്‌ക്കൊണ്ട് ചെയ്യിക്കുന്ന ഈ വൃത്തി കേട്ട പാദ പൂജ യുടെ കാലം കഴിഞ്ഞു പ്രിയ എന്റെ ഒരു നേരമെങ്കിലും ഗുരുനാഥനായ രമേശ്‌ ജീ. ബഹുമാനത്തോടെ അഭ്യർത്ഥിക്കുന്നു ഇത് മാറ്റണം. കോഴിക്കോട് ബാബുരാജ് മ്യൂസിക് ആകാദമിയിലെ ആദ്യ ഹിന്ദുസ്ഥാനി സ്റ്റുഡന്റ് ആയിരുന്നു ഞാൻ
@smithsk7837
@smithsk7837 Ай бұрын
Modi ji.......anu pinil
@Timepass13111
@Timepass13111 Ай бұрын
Asif Ali avarnan aano?? Ayaal muslim alle? Athinte idayil koodi vargheeyath undakan vannekkunnu
@Adv.NeethuSathyan
@Adv.NeethuSathyan Ай бұрын
ഓ അതിൻ്റെ ഇടയിൽ കൂടി സവർണൻ അവർണ്ണൻ ഒക്കെ കുത്തി തിരുകിയല്ലോ... തന്നെക്കാൾ പ്രായം കുറഞ്ഞതും അയാൾക്ക് ശേഷം ഇൻഡസ്ട്രി യ്ൽ വന്നതുമായ യുവ നടൻ്റെ കയ്യിൽ നിന്ന് പുരസ്കാരം വാങ്ങുന്നതിൽ ഉള്ള ഈഗോ ആണ് ഇത്... സവർണ ജാതിയിൽ ജനിച്ച പൃഥ്വിരാജ് നെ കുറിച്ച് ഇയാള് മുമ്പ് ഇതേപോലെ എന്തോ പറഞ്ഞിട്ടുണ്ട്... ഹിന്ദുക്കൾക്ക് പോലും താൽപര്യം ഇല്ലാത്ത ജാതി വ്യവസ്ഥയും കൊണ്ട് വന്നോളും എല്ലാത്തിലും
@Anacondasreejith
@Anacondasreejith Ай бұрын
Uff...അതിൻറെ ഇടയിലൂടെ സുഡാപ്പിയുടെ കുത്തി തിരുപ്പ് 🙏🏽🙏🏽🙏🏽
@homosapien400
@homosapien400 Ай бұрын
​@@Timepass13111 ആറാം നൂറ്റാണ്ടിന് മുൻപ് വരെ ദ്രാവിടർ അഥവാ അവർണ്ണർ ആയിരുന്നവർ ആണ് പിന്നീട് ഇസ്ലാം സ്വീകരിച്ചു മുസ്ലിം ആയത്.
@Reshmi09
@Reshmi09 Ай бұрын
ഇയാൾക്കൊന്നും സംഗീതത്തെ സ്നേഹിക്കാൻ പറ്റില്ല അഹങ്കാരി
@Comrade92
@Comrade92 Ай бұрын
പ്രായം ആയ കൊറേ സെലിബ്രിറ്റികൾ ഇങ്ങനെ ആണ് ഇപ്പോഴത്തെ കാലത്തെ ബുദ്ധി ഉണ്ടാവില്ല 😊😊
@thathushathathusha3862
@thathushathathusha3862 Ай бұрын
ഇയാൾ ആരാ ഇതു വരെ ഞാൻ കണ്ടിട്ടില്ല അസിഫലി ഞങ്ങളുടെ മുത്താണ്
@estellelis9227
@estellelis9227 Ай бұрын
Asif Ali❤❤
@biju9769
@biju9769 Ай бұрын
ഇവൻ ഏതാ ഈ അഹങ്കാരി,, അവന്റെ പാട്ട് കേട്ടതായി ഓർക്കുന്നെയില്ല
@user-mr8mq6ks6k
@user-mr8mq6ks6k Ай бұрын
Meghamalhar movie songs ( bijumenon samyuktha)
@sulfikersulfi579
@sulfikersulfi579 Ай бұрын
Asif ali👍❤
@skillspotskillspot7970
@skillspotskillspot7970 Ай бұрын
കണ്ടിട്ട് വളരെ വിഷമം തോന്നി അതിനിടയിൽ ഒരു സഹോദരി പെട്ടന്ന് തന്നെ ആസിഫ് അലിയെ കൈ കൊടുക്കുന്നു....
@muhsinakabir6544
@muhsinakabir6544 Ай бұрын
അത് വിമാനം ഫെയിം ദുർഗ ആണ്
@rajna6819
@rajna6819 Ай бұрын
ആസിഫ് അലിക്കു കൈ കൊടുത്ത ദുർഗ മാഡം സൂപ്പർ പെർഫോമൻസ്
@priyaprasad5473
@priyaprasad5473 Ай бұрын
Asif Ali ❤
@joyubinajulio7006
@joyubinajulio7006 Ай бұрын
സൽപ്പേര് ഉണ്ടാക്കാൻ ഒരായുഷ്‌കാലം വേണ്ടി വന്നേക്കാം എന്നാൽ അത് നശിപ്പിക്കാൻ ഒരു നിമിഷം മതി.
@ummarvaramangalath5404
@ummarvaramangalath5404 Ай бұрын
Asifkka uyir love you muthe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hemusworld4529
@hemusworld4529 Ай бұрын
Asif ali❤
@sajishasajishap259
@sajishasajishap259 Ай бұрын
ഒരാളെയും ഇനിയുള്ള കാലം താഴ്ത്തി കെ ട്ടാതിരിക്കട്ടെ 😔
@ajithamohanan9361
@ajithamohanan9361 Ай бұрын
ഇയാളുടെ പേര് ആദ്യമായിട്ടാണ് കേൾക്കുന്നത് സംഗീതത്തെ ഉപാസിക്കുന്നവർക്ക് തലക്കനം പാടില്ല ആസിഫ് അലിക്ക് ബിഗ് സല്യൂട്ട്
@JadeerPt
@JadeerPt Ай бұрын
അവന്റെ പാട്ട് ഇനി വല്ല കാസട്ടിലും പാടിച്ചാൽ മതി
@sindhuss556
@sindhuss556 Ай бұрын
Asif Ali ❤❤❤നിങ്ങളുടെ thazhma ,അതാണ്‌ നിങ്ങളുടെ ഏറ്റവും വലിയ മഹത്വം. രമേശ് നാരായണന്‍, ഏതു ജാതി മതം aaradi മണ്ണ്.അതുതന്നെയാണ് നിങ്ങള്‍ക്കും കിട്ടുന്നത്‌. കൂടുതൽ കൂടുതൽ ഒന്നും കിട്ടില്ല.മരണത്തില്‍ നമ്മൾ Samenmaranenna സത്യം ഇതുവരെ മനസ്സിലായില്ലേ.
@FaisalmklMozhikkal
@FaisalmklMozhikkal Ай бұрын
ആഷിഫലി നമ്മുക്ക് എല്ലാവർക്കും അറിയാം but ഇയാൾ ആരാ നിങ്ങൾക്ക് എത്ര പേർക്ക് അറിയാം
@KishoreKishore-xj1tx
@KishoreKishore-xj1tx Ай бұрын
Eee music fieldil 90 percentage Ahangarikal aanu
@AnilKumar-pu1tp
@AnilKumar-pu1tp Ай бұрын
അടി കൊടുക്കാവുന്ന കേസാണ്...
@realherono1204
@realherono1204 Ай бұрын
ഒരു പുരുഷൻ എന്നുപറയാൻ പറ്റില്ല താടി വെച്ചസത്യഭാമ
@HaneeshmaArun-bb9pt
@HaneeshmaArun-bb9pt Ай бұрын
എന്ത് മാന്യമായ Asif poye... She pavam. Enth hurt ayi kanum?
@manojmv8697
@manojmv8697 Ай бұрын
Asif ❤❤❤
@reethaps568
@reethaps568 Ай бұрын
ആസിഫ് അളിയോട് അങ്ങനെ ചെയ്യരുതായിരുന്നു
@AngelVisionKerala
@AngelVisionKerala Ай бұрын
അളി??
@user-dq3gs2du9k
@user-dq3gs2du9k Ай бұрын
​@@AngelVisionKerala😂😂
@AkhilSs-xi4ov
@AkhilSs-xi4ov Ай бұрын
എവൻ അടുത്ത ദിവസം പാലക്കാട്‌ വരുന്നു ബട്ട്‌ ഞങ്ങൾ അവനെ എവിടെ kallu kuthikulla
@chaithanyarr1225
@chaithanyarr1225 Ай бұрын
SAVARNA FASCIST MINDSET IS COMING BACK
@sreejeshg3008
@sreejeshg3008 Ай бұрын
രമേശ് നാരായണൻ എന്നല്ല ഇനിന്നിൻ്റെ പേര്. രമേശ് നാറി എന്നാണ് സമൂഹം നിന്നെ വിളിക്കേണ്ടത് '
@sharafudheennettoor5091
@sharafudheennettoor5091 Ай бұрын
Ramesh Narayanan ini Ramesh Nariyavan Ayi
@HasnaSarafu
@HasnaSarafu Ай бұрын
Ashif ikkaa❤
@santhi674
@santhi674 Ай бұрын
Asif ali nalloru manushyananu, eranakulath ayalude veetil ullapo koch kutikalude koode poyi ennum vaikit cricket kalikum, ellarodum nalla friendliyanu
@jubinmathew6615
@jubinmathew6615 Ай бұрын
ഇത്രയും നാളും ഇതിൽ പിടിച്ചു നിന്നാലോ.. ഈ. മനുഷ്യൻ...
@martin7238
@martin7238 Ай бұрын
രമേച്ഛൻ ക്രാഹ് ഫ്ത്തു്....
@ajingopi374
@ajingopi374 Ай бұрын
അവൻ അവന്റെ അച്ഛന്റെ കയ്യിന്ന് അവാർഡ് വാങ്ങിച്ചു.... അങ്ങനെ കരുതിയാൽ മതി.... കലാകാരൻ എന്നാൽ അഹങ്കാരി എന്നല്ല അർഥം....
@Sujeesh_Bhosri
@Sujeesh_Bhosri Ай бұрын
Ramesh Narayan is the real Sigma💪 💪
@manimamanima
@manimamanima Ай бұрын
സിഗമയുടെ അർത്ഥം തീട്ടം എന്നാണെന്നു അറിയില്ലാരുന്നു 🎉
@SajirMuhammadsajir
@SajirMuhammadsajir Ай бұрын
Asif ali🕶️
@RaniSivan-rj2uj
@RaniSivan-rj2uj Ай бұрын
Asif orupadishttom
@benoykv5966
@benoykv5966 Ай бұрын
ആസിഫ് ഐ ലവ് യു ഡാ
@bettafishcaringtips8872
@bettafishcaringtips8872 Ай бұрын
Tholil thatti wish cheithu polum😂 ellam kazhinju asifinte munniloode poyitt mind polum cheithilla😮
@Miscellaneous_tapes
@Miscellaneous_tapes Ай бұрын
Interview muzhuvan kall paranju mezhukuvaani ayaal.
@editorboy8087
@editorboy8087 Ай бұрын
Front ന്നുള്ള video ൽ പുള്ളി കൈകൊണ്ട് കാണിച്ചതിന് ഈ അർത്ഥം തോന്നില്ല. പുള്ളി ജയരാജ്‌ നെ വിളിക്കുന്നു ന്നേ തോന്നൂ.
@user-qp7vp9cv3u
@user-qp7vp9cv3u Ай бұрын
Asifali nanmmayullavarkkoppam nadu muzhuvan koode undavum
@shanfeermuhamed2362
@shanfeermuhamed2362 Ай бұрын
Ingane oraalundennu ipola arinhath 😅
@mariyam7067
@mariyam7067 Ай бұрын
ജയരാജിന് ആസിഫ് അലിയെ ഒന്ന് shake hand കൊടുത്ത് എങ്കിലും ആശ്വസിപ്പിക്കാം ആയിരുന്നു
@kumarvr1695
@kumarvr1695 Ай бұрын
അവതാരക : സന്തോഷ് നാരായണൻ !
@mdpal7166
@mdpal7166 Ай бұрын
തനിക്ക് വേണ്ടെങ്കിൽ വാങ്ങേണ്ടെടാ ഉവ്വേ.. എന്നിട്ട് അവന്റെ ഒരു മെഴുകൽ..❤ ഒരു സവർണ ഹിന്ദു അയാളുടെ തനിനിറം പുറത്ത് കാണിച്ചു. എത്ര മറച്ചു പിടിച്ചാലും എപ്പോഴെങ്കിലും അവന്റെ ഉള്ളിലെ വിഷം പുറത്തു ചാടും. മുമ്പ് പോലീസ് ശ്രീജിത്ത് മറ്റുള്ളവരെ അപമാനിച്ചത് ഓര്മയുണ്ടല്ലോ. സനാതന ഹിന്ദുമതം ഉള്ള കാലത്തോളം ജാതിയും അയിത്തവും തൊട്ടുകൂടായ്മയും ഉച്ചനീചത്വവും ഇല്ലാതാവാൻ പോവുന്നില്ല. അലവലാതി.
@flamiyap5694
@flamiyap5694 Ай бұрын
മാപ്പു ചോദിച്ചു അങ്ങനെ വഴിക്കുവ
@komalamkomalamnair81-me7er
@komalamkomalamnair81-me7er Ай бұрын
അയാൾ അത് സ്വീകരിച്ചു ആരോടോ കാണിച്ച ആക്ഷൻ വച്ചുകൊണ്ട് മീഡിയ പൊളിച്ചു
@fathimajas1214
@fathimajas1214 Ай бұрын
Sound arru kondupoye
@user-dt9oq6db7c
@user-dt9oq6db7c Ай бұрын
ആസിഫിനോട് സമ്മാനം മേടിക്കാനുള്ള😊 യോഗ്യത നിനക്ക് ഇല്ല രമേഷ്
@komalamkomalamnair81-me7er
@komalamkomalamnair81-me7er Ай бұрын
വർഗീയത, സവർണത, ഇപ്പോൾ അസിഫലി ഇഷ്യൂ എന്താല്ലേ
@sidheeqacharamban1336
@sidheeqacharamban1336 Ай бұрын
Aasif ali ഇഷ്ടം.❤️. മറ്റേ തെണ്ടി കാഷ്ടം..ഏതാ ആ ചെങ്ങായി..
@shaheerkappil8446
@shaheerkappil8446 Ай бұрын
അവന്റ ഒരു താടിയും ഒരു പൊട്ടകണ്ണടയും അദേഹം ചയ്തുത് മോശം ആയി ഇത്രയും പേരുടെ മുന്നിൽ വെച്ച് അപമാനിച്ചു വിട്ടത് പോലെ ആയി
@songsofsongs4642
@songsofsongs4642 Ай бұрын
സംഗീത സംവിധായകന് എന്തുകൊണ്ട സ്റ്റേജിൽ വിളിച്ച് മോമെൻറ്റം കൊടുക്കാഞ്ഞത് അതെന്താ ആരും ചർച്ച ചെയ്യാത്തത്.....?
@mohamedshabeerkt8820
@mohamedshabeerkt8820 Ай бұрын
ഞാൻ കരുതി ഓസ്‌കാരാണെന്ന്.
@sajiak2874
@sajiak2874 Ай бұрын
എടാ രമേഷ് നാരായണാ നീ ഈ കമൻ്റ് കൾ വായിക്ക്. എന്നിട്ട് അഹങ്കാരം കളഞ്ഞ് ആസിഫ് അലിയോട് മാപ്പ് പറ
@masterprasul
@masterprasul Ай бұрын
What's happened is really not good.
@Minimol-yw5on
@Minimol-yw5on Ай бұрын
Sandosh pandittu ethilum nanny perumarum, eval anthu pandittu
@Ganalolupa
@Ganalolupa Ай бұрын
Endoru Ahangaaram.......
@muhammedrasi7444
@muhammedrasi7444 Ай бұрын
Iyyal awardin arhanalla
@dileeps8541
@dileeps8541 Ай бұрын
Eatha ee miran Rameshan. Njangalude Asif aliye apamanikkano?
@MrSreejithct
@MrSreejithct Ай бұрын
Asif bai...etha ee aalvalathi
@abdurahimanc6909
@abdurahimanc6909 Ай бұрын
Asif valudayi.ramesh cherudayi.ithra matram.
@arunc2944
@arunc2944 Ай бұрын
Ramesh nari has so much arrogance. He should be banned from public display in all form of arts. This type of people is insult to Arts.
@kunjumuhammedmuhammed3143
@kunjumuhammedmuhammed3143 Ай бұрын
Romesh.shumban😂😂😂😂
@sreeshamrajan7241
@sreeshamrajan7241 Ай бұрын
Ee alu aranu njna adhiyam aya kananathum kelkanathumm😂
@haneefahaneefa2533
@haneefahaneefa2533 Ай бұрын
റീമെഷ്. നിന്റെ നെയിം അങ്ങനെയേ. പറയാവു. നീ. വെറും. ഒരു weast 😊
@sabusabuvg7458
@sabusabuvg7458 Ай бұрын
Who is this Narayan ? Why he is this much arrogant? Asif Ali is a great man and actor
@ashasarath7443
@ashasarath7443 Ай бұрын
Asif anu yadhratha hero, allathe evare pole vivarakedu kannikkunnavar alla,
@NishaJoy-qp6eq
@NishaJoy-qp6eq Ай бұрын
Remesh koorayanan paranari
@medonai3101
@medonai3101 Ай бұрын
കാശ്മീർ പണ്ടിറ്റ്
@AkbarAli-wy5ig
@AkbarAli-wy5ig Ай бұрын
Anchor etha asifali oru samannam ennu parnchal mathiyayorunille oru cheriya sammanam ennonnum parayenidirunilla asifalikum valya sammanokke kodukam
@prasanthpc5008
@prasanthpc5008 Ай бұрын
രമേശ്.very bad
@Miscellaneous_tapes
@Miscellaneous_tapes Ай бұрын
Oral ethratholam kuleenan aavunnuvoo athratholam utarthapedum..iyaal ariyathe poyathun athukondaanu,ahankaram kond..ennittum oru uluppum illaathe interview il oke enthoru nunayaanu ayaal thatti vidunnath..aasif ali avide ninnu poyath k9nd kandilla ennu..asif ali ayalude munpil ninnittum irunnittum ayaalude ahangaram piicha dushicha manassum kannum kandillaa ennathaanu sathyam..feel alots of of pucham for you mr narayanan
@thomasshajan86
@thomasshajan86 Ай бұрын
ithineyaanu award chodichu vaangunna shumban ennu parayunnathu. #RameshNarayan SUCKS
@JabbarRahman-f5p
@JabbarRahman-f5p Ай бұрын
Vrittikettavane janangal bahishkarikkanam
@vasanthapv1475
@vasanthapv1475 Ай бұрын
ഇയാള്. അതിനു എ വിടുത്തെ സവർണൻ ആണ്
@animebingee
@animebingee Ай бұрын
Ithupole oru sambavam alluarjun nayanthara undayitt und
@Ammusskannan
@Ammusskannan Ай бұрын
Ah pottnnu nthina awrad kodutheth eduthe praayan ethra patt und angerkk chummathla ivnoke valyathay ariyapedathe poyath
@ayshanayim9893
@ayshanayim9893 Ай бұрын
അയാളുടെ ഒരു അഹങ്കാരം 😡
@lekshmilachu1215
@lekshmilachu1215 Ай бұрын
Evankaenthinnanuepuraskaramkodukanathu
@SukthanNair
@SukthanNair Ай бұрын
Rameshinte ok mughath noki kodukkanam adyam avanu pattiya pani sangeetham alla thendan povunnatha asifkane apamanikkan enthu yogyatha anu ulle
@malayalamstatus5977
@malayalamstatus5977 Ай бұрын
avante oru kappiri mudiyum kannadiyum kuliyum illa nanayum illa....
@221bbakerstreetsherlock7
@221bbakerstreetsherlock7 Ай бұрын
M.T is just a writer ..allathe ayalude munnil ithra pedichu virach ninnu samsarikkenda karyamonnumilla..All Indians are equal..there is no speciality forM.T or Kumooty
@josephstalin2543
@josephstalin2543 Ай бұрын
Shakti veree sakthiye bahumanikum Apj abdul Kalam
@ManavMV
@ManavMV Ай бұрын
Just a writero?? 😂😂 Ithihaasamaya Mahabharatham vare thantethaaya shailiyil ezhuthukayum athinu lokam muzhuvan janapreethi labhikkukayum athinu Raajyam Knjaanapeedam nalki aadharikkukayum cheytha mahaanaya ezhuthukaaranaanu MT Vasudevan Nair.Indiayude Abimaanam.
@221bbakerstreetsherlock7
@221bbakerstreetsherlock7 Ай бұрын
@@josephstalin2543 from M.T s body language he didnt respect others..give respect and take respect..lndiayile ella pouraneyum pole ullu MT..nothing more nothing less
@josephstalin2543
@josephstalin2543 Ай бұрын
@@221bbakerstreetsherlock7 indiayila Ella poornumoo?....nii pooran annu ennano parajhe
@221bbakerstreetsherlock7
@221bbakerstreetsherlock7 Ай бұрын
@@josephstalin2543 nee all ninte thantha...poda pooranmone
@MaheshK-by5hq
@MaheshK-by5hq Ай бұрын
Aaranu ee remesh narayanan .... Puthiya alano ???
@vrindavanjisharajesh1136
@vrindavanjisharajesh1136 Ай бұрын
Mattoru kalakakarane cheruthakiya eee kalakarane....angine bahumanikum....atrathanne...ee Sangeetha savidhayakan kshama chodhichalum...mattoru kalakaranil undaya vedhana sahikan kazhiyunnathallla.......
@ranjiniranji6741
@ranjiniranji6741 Ай бұрын
അതിനു ആസിഫ് അലി ആരാണ്.. അവാർഡ് കൊടുക്കാൻ അവന്റെ ഏതേലും ഒരു പടം വിജയിച്ചോ
@KrishnadasKonnodath
@KrishnadasKonnodath Ай бұрын
ആരായാലും അവാർഡ് കൊടുക്കാൻ വരുന്നവർ ആരായാലും അയാളെ ബഹുമാനിച്ചില്ലേലും അപമാനിയ്ക്കരുത്... അത് നിന്നെപ്പോലുള്ളവർക്ക് തെറ്റായി തോന്നാത്തത് നല്ല തന്തയ്ക്കു ഉണ്ടാകാത്തതിന്റെ കുഴപ്പമാണ്..😂😂😂
@happinessonlypa
@happinessonlypa Ай бұрын
സംഗീതമേ കഷ്ടം
@venugopal3181
@venugopal3181 Ай бұрын
എന്റെ പൊന്നോ മഹാനായ റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ഒറ്റ കണ്ടു 😜😂😂
@sameeran-pb2cm
@sameeran-pb2cm Ай бұрын
Koduthath paravisham Jayaraj pinee Kuduthalayi Decoration venda 4 the sangi peoples Jayaraj Vishadanam
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 14 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 27 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,4 МЛН