എല്ലാത്തിനും ഒരു സമയം ഉണ്ട്... ഇതാണ് നമ്മുടെ സമയം... 🇦🇷💙...
@bilalleo96882 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ഞങ്ങൾ അർജെന്റിന ആരാധകരുടെ 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച ആശാൻ ചെക്കന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് ഒരു ഇന്റർനാഷണൽ ട്രോഫി ആഹാ അന്തസ് 🥰🥺💖❤🩹💙🇦🇷❤🔥
@vivekk33902 жыл бұрын
Athe 🙁
@vishnuc6772 жыл бұрын
🇦🇷💙
@shajirothyoth2 жыл бұрын
Njanga germany koodey qatar world cupil quarterl engane purathaayikollum
@shajirothyoth2 жыл бұрын
2010,2014,2006 purathaakittund
@antojose82452 жыл бұрын
💙🤍
@rithinrajesh.p27532 жыл бұрын
അതേ അയാൾ ഒരു അതുല്യ പ്രതിഭതാനെ ആയിരുന്നു ✨💙 ..... പകരം വെക്കാൻ പറ്റാത്ത ഇതിഹാസം ⚡ Leo Messi
@ambal90782 жыл бұрын
Love you :അര്ജന്റീന Love you :ലിയോണൽ സ്കേലോണി Love you :ലിയോ മെസ്സി Vamos Argentina 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@abhideved.s50822 жыл бұрын
ഒരു പക്ഷെ കഴിഞ്ഞ തോൽവികൾ ആകാം ഈ വിജയത്തെ ഇത്ര മനോഹരം ആക്കിയത്🥲 VAMOS ARGENTINA
@user-ux3zr7bk7x2 жыл бұрын
*എല്ലാം തകർന്നിടത്തു നിന്ന് അയാൾ ഒന്നേന്ന് തുടങ്ങി.ഉറങ്ങി കിടന്ന ഒരു കൂട്ടം ജനതയെ അയാൾ വീണ്ടും സ്വപ്നം കാണാൻ പഠിപ്പിച്ചു,അവരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ഒടുവിൽ ഒരു ഫിനിക്സ് പക്ഷിയെ പോലെ അവർ ഉയർന്ന് പറന്നു.മറക്കില്ലാശാനെ മരിക്കുവോളവും🥺💙*
@dudejnarin14562 жыл бұрын
ഓരോ അര്ജന്റീന ആരാധകനും പുതുജീവൻ നൽകിയ ജീവശ്വാസമാണ് സാക്ഷാൽ lionel scaloni ✨️
@thabu4922 жыл бұрын
അതെ. ഇതൊരു ചരിത്രമാണ്...... 🔥 ആ ചരിത്രത്തിനു കാരണം അയാളുമാണ്........ ❤️
@unaisp76872 жыл бұрын
അര്ജന്റീന കപ്പ് അടിച്ച കാര്യം എനിക്ക് ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല ❤️🥺 Vamos Argentina 💙🤍🇦🇷
@VASITH2 жыл бұрын
ന്റെ മോനെ ആ സീൻ ഓർക്കുമ്പോൾ ഇപ്പോഴും 🥺🥺🥺🥺🥺🥺🥺🥺
@vajid73182 жыл бұрын
ഞങ്ങളുടെ സ്വന്തം ആശാൻ⚡️⚡️😍😍🇦🇷🇦🇷vamos🇦🇷🇦🇷
@മിന്നൽമൂങ്ങ2 жыл бұрын
Vamos Argentina🇦🇷💙 Vamos Messi👑❤️💝
@harshad83492 жыл бұрын
*-💥വെറും ഒരു അസിസ്റ്റന്റ് coach ആയ ഇയാൾ ഇന്ന് അര്ജന്റീന🇦🇷 ആരാധകരുടെ ദൈവമാണ്.❤️അതെ അര്ജന്റീനയെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ.💞28വർഷത്തെ കാത്തിരിപ്പിന് അന്ത്യം കുറിച്ച കപ്പിത്താൻ LIONEL SCALONI✨-*
@yaseenka092 жыл бұрын
ഇന്ന് സ്കെലോണിക്ക് കീഴിൽ എന്തിനും പോന്ന ചുണക്കുട്ടികൾ ഉണ്ട് , കൂടാതെ ഫുട്ബോളിന്റെ മിശിഹയും , അതവരുടെ വീറും വാശിയും വർധിപ്പിക്കും , എന്തോ ഈ ടീമിൽ വലിയ വിശ്വാസമാണ് 💙🏆🔥
@lovlyworld55382 жыл бұрын
KGf
@nandana39482 жыл бұрын
scaloni ആശാൻ ✨️💝 ഞങ്ങൾക് വിശ്വാസം ഉണ്ട് നിങ്ങളിൽ ഇനിയും ആ കിട്ടാ കനിയായ കനക കിരിടം ആ കുറിയ മനുഷ്യന് നേടി നൽകും എന്ന് 😊 Vamos Argentina🇦🇷 vamos leo 🇦🇷
@nichushazz63812 жыл бұрын
Pinallah
@berinbabu62442 жыл бұрын
❤️
@gautamr57132 жыл бұрын
And he did it...♥️👑
@rizarahmancp80902 жыл бұрын
അതേ അയാള് ഇന്ദ്രജാലം തീർക്കുകയാണ് 💙
@shameershami50002 жыл бұрын
Alihamdulila for everything 🤗 waiting for the world cup inshallah ❤️
@nikhilraj57622 жыл бұрын
ഇത്രയും സന്തോഷം ഈ ആയുസ്സിൽ തന്നതിന് 💙🤍
@SKYMEDIATv2 жыл бұрын
അയാൾ നിങ്ങളെ ഇനിയും സ്വപ്നം കാണാൻ പഠിപ്പിക്കും ❤️✨
@rehanrajesh.p40202 жыл бұрын
*ഒരുപാട് നന്ദിയുണ്ട് ഈ മനുഷ്യനോട് 💙💫*
@akhilmr94732 жыл бұрын
ഈ ശബ്ദം ആണ്,💙
@athiftvr73562 жыл бұрын
അന്നും ഇന്നും എന്നും vamos........ argentina 💙🤍🇦🇷 തോറ്റാൽ അവിടെ നിന്നും തല ഉയർത്തി നിക്കും.......vamos 🇦🇷🤍💙
@mohdshaz2872 жыл бұрын
ഒന്നും പ്രദീക്ഷികാതെ വന്നു ഇന്ന് എല്ലാ അർജൻ്റീന ഫൻസിറെയും മനസ്സിൽ ഒരു ഇടം അയാൾക് വേണ്ടി മാറ്റി വെച്ചിരിക്കുന്നു നന്ദി സ്‌കലോണി നങ്ങളുടെ ഇൻ്റർനാഷണൽ ട്രോഫി എന്ന ആഗ്രഹത്തിന് ഒരു വിരാമം തന്നതിന് നിന്നിൽ ഒരു പ്രദീക്ഷയുണ്ട് മരണം വരെ മറക്കില്ല സ്കാലോണി എന്ന മനുഷ്യനെ
@mohamedhisham5512 жыл бұрын
Sainudeente വക്കുകൾ എല്ലാം ചേർത്ത് Asi Talks ന്റെ ഒരു മനോഹരമായ video. Thank you Asi Talks ❤️🔥. ഇനിയും Agentina യുടെയും Messi യുടെയും ഒക്കെ videos പ്രദീക്ഷിക്കുനു .
Aa nilayum vellayum jersey thumbnailil kanda madi apo thanne oru feel aa😍🇦🇷.. La scaloneta💙💥
@mubarish16082 жыл бұрын
Our coach 😍😊💙🇦🇷🥺
@naeem26192 жыл бұрын
അത്തറിന്റെ മണമുള്ള ഖത്തറിലെ സിംഹാസനത്തിൽ കൂടി ഈ വെള്ളയും നീലയും കുപ്പായമിട്ട പടയാളികളുടെ നിറപുഞ്ചിരിക്കായി നമുക്ക് കാത്തിരിക്കാം Vamos argentina 🇦🇷💪
@s_f_kid14852 жыл бұрын
ഇത് കേൾക്കുന്നത് തന്നെ നിങ്ങളുടെ ശബ്ദം കേൾക്കാൻ വേണ്ടിയാണ്...ദൈവം അനുഗ്രഹിച്ച ശബ്ദം 💜💜💙💙💖💖💖
@noufalkl10202 жыл бұрын
ഞങ്ങളുടെ സ്വന്തം ആശാൻ 🇦🇷🇦🇷🇦🇷🇦🇷. Vamos 🇦🇷🇦🇷🇦🇷🇦🇷
@vishnukichu45092 жыл бұрын
Argentina oru padukali iniyum jayikam thol kam kalam iniyum Orupad mumbotttu pogum Kalikarum parisheelagarum maari varum ennalum ethra Kalam kazhinjalum oru janadhayude nirba gyam avasanippich avarude bagyanayi mariya njangalude Ashande peru ennum ooro Argentina Agradhagarude yum hridhayathil undakum love you scheloni💙💙
@anjanaag91842 жыл бұрын
Still the best happiest moment 💙💙💙💙💙💙💙💙💙 goosebumps 💙💙💙💙Leo....Scaloni....And every players in 🇦🇷....It's an emotion......Personally the most happiest moment......💙Lots of love Leo....💙💙once again thanks to Asi Talks for narrating that awesome day in a beautiful way💙💙💙💙💙💙
@hijackz94572 жыл бұрын
I like your voice and നിങ്ങളുടെ talking ശൈലി.. Leo uyir 🥰🥰🥰❤️❤️❤️
@safwankoya28542 жыл бұрын
Same like saifukka
@gokulraj95912 жыл бұрын
Goosebumbs all ovr❤️ Great great great work brother.. Keep going💯❣️
@anasszain94102 жыл бұрын
എത്ര സുന്ദരമാണ്..... ഇപ്പോൾ 💙🤍💙🤍💙🤍
@goxull2 жыл бұрын
Scaloni !💙🤍
@gubboyy2 жыл бұрын
The Real Saviour 🤞🏻 🤍💙🇦🇷
@JyothishMJ2 жыл бұрын
അന്ന് മാറക്കാനയിൽ ഒരു കാറ്റു വീശി സർ....... ആ കാറ്റ് ഇന്ന് ഞങ്ങളുടെ ജീവശാസമാണ് ♥️✨️
@Under_10.-2 жыл бұрын
Scaloneta🔥
@farhannanoos6502 жыл бұрын
Leo messi world best player 💙
@jayakrishnanm4552 жыл бұрын
Scalonism🇦🇷🇦🇷🇦🇷🇦🇷⚽
@muzammilthemarketer2 жыл бұрын
Who here after the world cup🏆
@vipinm20052 жыл бұрын
Messi birthday coming.. Pls post a new video ❤️
@safvannoushad54322 жыл бұрын
ഞാൻ ഒരു Portugal ആരാധകൻ ആണ്. Argentina യുടെ ഈ ഒരു വിജയം എനിക്ക് ഒരുപാട് സന്തോഷം നൽകുന്നുണ്ട് കാരണം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് അവൻ ഒരു കടുത്ത Argentina Fan ആയിരിന്നു 2014 തോൽവിയും പിന്നീടുള്ള Copa America പരാജയവും കണ്ട് അവൻ സങ്കടപ്പെട്ടിരുന്നപ്പോൾ അവനെ കളിയാക്കിയവരിൽ ഒരാളാണ് ഞാനും പക്ഷെ ഞങ്ങൾക്കും ഒരു സമയം വരും അന്ന് ഇതിനു ഞാൻ മറുപടി തരാം എന്നാണവൻ പറഞ്ഞത്.പക്ഷെ ഇന്നത്തെ ഈ വിജയം കാണാൻ അവൻ ഈ ലോകത്തില്ല മറ്റൊരു ലോകത്തിരുന്നുകൊണ്ടുള്ള അവന്റെ ആഗ്രഹമായിരിക്കും ഒരു പക്ഷെ ഈ വിജയം അത് കാണുവാൻ അവൻ ഇല്ല എന്നത് മാത്രമാണ് ഒരു വല്ലാത്ത ബുദ്ധിമുട്ട്.
@@anoopmathew5434 അത് പറഞ്ഞ ബ്രോക്ക് മനസ്സിലാവില്ല കൂടെ ഉണ്ടായിരുന്നവൻ ഒരു ദിവസം നമ്മുടെ മുന്നിൽ നിന്നു മാഞ്ഞുപോകുമ്പോൾ അത് എത്രത്തോളം വലിയ ആസ്വസ്ഥതയാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല
@anoopmathew54342 жыл бұрын
@@safvannoushad5432 bro ariyattatu kondalla but namukk onnum cheyyan kazhiyumo
@faaayis21012 жыл бұрын
Vamos argentina 🥺🇦🇷
@munavvircm5542 жыл бұрын
ലയണൽ മെസ്സി. ലയണൽ സ്കലോനി ഇഷ്ടം 💓💓💓💓
@tharesht33522 жыл бұрын
Ee voice l ithu kelkkumpol ijjathi romanjam 💥💥💥💥😘😘😘😘💕💕💕💕💕💕💕💕💕💕
@bilalhussain29502 жыл бұрын
ഞങ്ങൾ ഇനിയും കാത്തിരിക്കുന്നു ഖത്തർ നേടിയെടുക്കാൻ 💪💪💪
@vivekk33902 жыл бұрын
Vamos Argentina 🇦🇷 Vamos messi 😍
@lzeee2 жыл бұрын
എല്ലാം തകർന്നു എന്ന് കരുതിയവരെക്കൊണ്ട് അതെല്ലാം ഒരു തുടക്കമായിരുന്നു എന്ന് പറയിപ്പിച്ചവൻ ✨️
@adarsha00842 жыл бұрын
സമയം ഒരു കാവ്യ നീതി പോലെ മിശിഹയ്ക്ക് ശാപ മോക്ഷം നൽകിയിരിക്കുന്നു . മനുഷ്യനിൽ നിന്ന് ദൈവപുത്രനായി അവൻ ഉയർത്തെഴുൽക്കുന്ന കാവ്യ നീതി🔥🔥
@najunj78742 жыл бұрын
കണ്ണീർ വീഴാതെ ഒരു അർജൻ്റൈൻ ആരാധകനും ഈ വിഡിയോ കാണാൻ കഴിയില്ല❣️🇦🇷😭
@rrm003692 жыл бұрын
നിങ്ങൾ ഒരു അർജന്റീന ആരാധകൻ അല്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ പറഞ്ഞു തീർക്കാൻ ആവുന്നത് ഇനി അല്ലെങ്കിൽ നിങ്ങളുടെ വാക്കുകൾക്ക് മനോഹരമായി സത്യത്തെ മറച്ചു പിടിക്കാനാവുന്നുണ്ട്.... അവ ഓരോ അർജന്റീന ആരാധകനേയും സ്വപ്‌നങ്ങൾ കാണുവാൻ പഠിപ്പിക്കുന്നുണ്ട് നീലയും വെള്ളയും നിറഞ്ഞ ആ കുപ്പായത്തിൽ സന്തോഷം പങ്കിടാൻ തയ്യാറാവാൻ പ്രേരിപ്പിക്കുന്നുണ്ട് 💙
@yolculuk102 жыл бұрын
Vamos Argentina ❤🇦🇷
@lonely5272 жыл бұрын
അദ്ദേഹം കോച്ച് ആയി ആദ്യം വന്നപ്പോൾ എനിക്ക് ആദ്യം പ്രതീക്ഷ ഉണ്ടായിരുന്നില്ല. ആദ്യ കോപയിൽ third ആയി പോയപ്പോൾ ബ്രസീൽ ഫാൻസിന്റെ കളിയാക്കലും മറ്റും വാങ്ങി. അര്ജന്റീനയോടും കോച്ചിനോടും ദേഷ്യം പോലും തന്നു. പക്ഷെ പിന്നീട് അദ്ദേഹം ഞാൻ ഉൾപ്പെടെ എല്ലാവരെയും ഞെട്ടിച്ചു ഒരു കോപ്പ, ഫൈനലിസിമ, സാക്ഷാൽ ഏതൊരു ടീമും കൊതിക്കുന്ന ലോകകപ്പും നേടി കൊടുത്തു. അദ്ദേഹം എനിക്ക് ഇഷ്ട്ടപ്പെട്ട യോദ്ധാക്കളിൽ ഒരാൾ ആണ് 💙💙
@ghanasyammohan96782 жыл бұрын
Vamos Argentina🇦🇷
@irshadirshu67942 жыл бұрын
മെസ്സിയാകാൽ ആരാധന എനിക്ക് ഇപ്പൊ സ്കലണിയോട് ആണ് 😆😆😆എത്ര പേർ വന്നു പോയതാ ഇപ്പോൾ അല്ലെ ഒന്നു ചിരിക്കാൻ പറ്റിയത് 👍🏼💪🏼