ഏറ്റവും പ്രിയപ്പെട്ടവൻ്റെ കഥ ഏറ്റവും പ്രിയപ്പെട്ട കഥ പറച്ചിലുകാരൻ്റെ നാവിൽ നിന്നും കേൾക്കുമ്പോ അതിലും വലിയ സുഖം വേറെ ഇല്ല 🇦🇷.... B R ❤️.. മെസ്സി❤️❤️❤️❤️..
@Dr.bro...8513 жыл бұрын
20th like njan thannne😏
@Iamalsobrave3 жыл бұрын
@@Dr.bro...851 ippo 400 aayi
@mohamedfazil31403 жыл бұрын
അയാളെ കുറിച് ഇത്രയും മനസ്സിൽ പതിയുന്ന മനോഹരമായ ഒരു അവതരണം മുൻപ് എവിടെയും കേട്ടിട്ടില്ല♥️
@jerinshaji44343 жыл бұрын
Saiffudeen ikkayum super ale😁
@mohamedfazil31403 жыл бұрын
@@jerinshaji4434 yes super ann but pulli ithraa detail ayii cheyarilla
ലോകത്ത് ഏറ്റവും കൂടുതൽ പ്രശസ്തി നേടിയ മനുഷ്യരിൽ ഒരാൾ. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും മനസ്സിൽ ഒരു തരിപോലും അഹങ്കാരമില്ലാത്ത നൂറ്റാണ്ടിലെ താരം. ഫുട്‌ബോൾ രാജാവ് king Lio messi❤️
@akashms62593 жыл бұрын
💯🥰
@shahadpt91042 жыл бұрын
💥💥💥💥
@sajimathewk11312 жыл бұрын
❤️
@AbdullatmAbdullatm3 ай бұрын
Ronoldo
@HAkeemlSmartline3 ай бұрын
👍👍👍
@bijujayadevan97363 жыл бұрын
ഫുട്ബാൾ രാജാവിന്റെ വല്ലാത്തൊരു കഥയുമായി അവതരണത്തിന്റെ രാജാവ് ❤❤ബാബു രാമചന്ദ്രൻ 👌❤❤
@mohammedsafwan22823 жыл бұрын
Kidu
@sarathKumar-uj9pg3 жыл бұрын
KING LIO STORY KARAYIPICHU SAR😢😢😢😢😢😢❤❤❤❤❤👑🐐
@Quialextua3 жыл бұрын
@@sarathKumar-uj9pg as. S s s s s
@AlsoNandhuTechy73 жыл бұрын
💯🤍
@firozumer3 жыл бұрын
It's an unbelievable story and and an unbelievable commentary....
@fanbase_fc3 жыл бұрын
വർഷാവർഷം കാമുകിമാരെ മാറ്റുന്ന ഫുട്ബോൾ താരങ്ങൾക്കിടയിൽ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിയിട്ടും ഏറ്റവും വലിയ ആഗോള ബ്രാൻഡായിട്ടും വഴിവിട്ട ജീവിതം നയിക്കാതെ തന്റെ ബാല്യ കാലത്തെ പാവപ്പെട്ട പെൺകുട്ടിയെ തന്നെ ജീവിതസഖിയായി സ്വീകരിച്ചതും അയാളിലെ ഏറ്റവും നല്ല മനുഷ്യനെയാണ് തുറന്നു കാട്ടുന്നത് .. Truely an Ultimate Family man..!! മെസ്സിയെ പറ്റി പറയുമ്പോൾ സ്ക്രിപ്റ്റിൽ ഇതുകൂടി ഉൾപ്പെടുത്താതെ ആ വല്ലാത്ത കഥ പൂർണമാകില്ല..
@jyothirmayee1002 жыл бұрын
മനുഷ്യർ ഒറ്റ ഇണയിൽ നിൽക്കില്ല എന്നുള്ളത് പ്രകൃതി നിയമമാണ്. Tax വെട്ടിപ്പിനും അദ്ദേഹത്തിന് ചീത്തപ്പേരുണ്ട്.
@robinreji88892 жыл бұрын
@@jyothirmayee100 tax vettipinu messi mathramlla ronaldo und athanu ronaldo real madrid vidan karanam
@jyothirmayee1002 жыл бұрын
@@robinreji8889 ഒരാൾ മോശമാണെന്നോ മറ്റയാൾ നല്ലതാണെന്നോ അല്ല ഞാനുദ്ദേശിച്ചത്. 😍👍
@robinreji88892 жыл бұрын
@@jyothirmayee100 ബ്രോ ഞാനും അത് അല്ല ഉദെഷിച്ചത്
@jyothirmayee1002 жыл бұрын
@@robinreji8889 ഓക്കേ ബോസ്സ് 😍👍
@ajmalaju-dg4fz3 жыл бұрын
ഇടം കാലനായിട്ടുപോലും തന്റെ ഏറ്റവും മികച്ച 3 ഗോളുകളും വലം കാലുകൊണ്ട് നേടിയ മെസ്സി😍
@samanwaius84023 жыл бұрын
bro athokeyaa
@lio3463 жыл бұрын
Against Getafe, Real Madrid, Bayern aavum
@mossad77163 жыл бұрын
ഞാനും ശ്രദ്ദിച്ചു ഈ ആകസ്മികത
@Muhammedali-qc9ll3 жыл бұрын
അത് വല്ലാത്ത ഒരു ഗോളാ
@jxproleo97673 жыл бұрын
@@samanwaius8402 bro വീഡിയോ ഫുൾ കാണു 😍😍
@joseksebastian1233 жыл бұрын
ആദ്യമായിട്ടാണ് ഒരു വർഗീയത ഇല്ലാത്ത ഒരു comment box കാണുന്നത് Power Of Football (This programmes)
@habeebrahman82183 жыл бұрын
💯
@MedStudent_Eats2 жыл бұрын
Anyone watching after Agrentina won FIFA WorldCup 2022 ?? Just like he said (37:10) Lionel Messi earned another golden feather in his cap ! He earned his crown ! ❤
@CHRISTYJILS2 жыл бұрын
Yes
@Sowmyasunil..2 жыл бұрын
Yeah
@mponnan2 жыл бұрын
Yes
@Bun_solos2 жыл бұрын
Yes
@YADHU-p6v2 жыл бұрын
🇦🇷😍
@salamsha14573 жыл бұрын
ഏറ്റവും ഇഷ്ടപെട്ട കളിക്കാരനെക്കുറിച്ചു ഏറ്റവും നല്ല കഥ പറച്ചിലുകാരൻ ഞാൻ കേൾക്കാൻ എന്നും ആഗ്രഹിച്ചത് tnks babu sir.. ❤
@ashrafpalliparamba99363 жыл бұрын
മെസ്സി ഒരു ജനതയുടെ വികാരമാണ് 💥
@ajithkumar98143 жыл бұрын
ലോക ജനതയുടെ ❤❤
@anusha95183 жыл бұрын
❤❤
@dhevarasabha80553 жыл бұрын
😍
@mittugaming13 жыл бұрын
@@mdrashid6494 𝗸𝘂𝗿𝘂🤫
@ananya-rb1un3 жыл бұрын
@@anusha9518 ബ്രസീൽ 😘✌️💛
@rejiejoseph2 жыл бұрын
ഇന്ന് 18-12-2022 ! ഈ വല്ലാത്തൊരു കഥയിലെ നായകൻ, റോസാരിയോ യുടെ പുത്രൻ അർജന്റീനയെ ലോക ചാമ്പ്യന്മാർ ആക്കി.. 🇦🇷💙 നായകൻ ലിയോ മെസ്സി.. 💙 രാജാവ്.. ഫുട്ബോളിന്റെ ഒരേ ഒരു രാജാവ്.. 🤩
@sooryamsuss456510 күн бұрын
2 years of king wearing his throne❤❤❤
@gokulvijayakumar103 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച എപ്പിസോഡ്.... ❤🙂 *_MESSI_* 🐐❤
@alenjohn14173 жыл бұрын
Njanum😍
@nikhilthomaz3 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ആത്മാർത്ഥമായി സ്നേഹിച്ച മറ്റൊരു കളിക്കാരനില്ലാ.... Leo❣️❣️❣️
വേൾഡ് കപ്പ് കിട്ടിയതിനു ശേഷം ഒന്നും കൂടി മെസ്സിയുടെ കഥ കേൾക്കാൻ വരുന്നവർ എത്ര പേരുണ്ട് ❤❤
@almahraf75852 жыл бұрын
Njanum und
@ahadayan12922 жыл бұрын
@@almahraf7585 ❤
@ahadayan1292 Жыл бұрын
@@almahraf7585 👍
@MuhammadIbrahim-qs4nk Жыл бұрын
Ya bro
@ashikalex51843 жыл бұрын
ഫുട്ബോൾ ദൈവത്തിന്റെ കഥ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു 💥
@amanabdulla93703 жыл бұрын
നീ ഇവിടെയും ഉണ്ടോ 😂🤣🤣🤣
@Jabi77733 жыл бұрын
ഫുട്ബോളിൽ ഒരുപാട് ഇതിഹാസങ്ങൾ ജന്മമെടുത്തിട്ടുണ്ട്.പക്ഷെ മെസ്സിയോളം മികച്ച ഫുട്ബോളർ( ഒരു പക്ഷെ എറ്റവും മികച്ച കായിക താരം) പിറവി എടുത്തിട്ടില്ല.He is super human .He is god of football .He is the greatest footballer of all time (GOAT)
@Itsmeprakashpc2 жыл бұрын
10000000000000000% ❤
@cbvineeth0072 жыл бұрын
Messi,demariya,depol..❤️ 😍 അങ്ങനെ തന്നെ സംഭവിച്ചു,😊🏆❤️ കാലം കാത്ത് വച്ച നിമിഷം.. വാമോസ് 👍
@vyshnav61123 жыл бұрын
അത്തറുമണക്കുന്ന ഖത്തറിൽ ഫുട്ബാൾ രാജാവ് ആ സുവർണ കിരീടം വനിലേക്കുയർത്തട്ടെ Leo👊🏽
@akhik15803 жыл бұрын
Ennal messi vere level avum ........ ...leooooooooo
മച്ചാനെ നിങ്ങടെ വാക്കു പൊന്നായി 🙏❤❤മെസ്സിയെ കുറിച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യണം. എങ്കിലേ ഇത് പൂർത്തിയാവൂ ❤🙏all the very best ❤❤❤
@_a2863 жыл бұрын
ആസ്വദിക്കാൻ കഴിവുണ്ടെങ്കിൽ മെസ്സി എന്നത് ഒരു സിനിമ ആണ് 🥺💙💋
@Kcw143 жыл бұрын
മെസ്സിയുടെ കാലത്ത് ഫുട്ബോൾ കാണാൻ ഭാഗ്യം സൃഷ്ടിച്ച നമ്മൾ ഭാഗ്യവാൻമാർ
@abhirenj3 жыл бұрын
💯💥
@yaathrakaaran93723 жыл бұрын
Ys bro, സച്ചിന്റെ ബാറ്റിങ്ങും കൂടെ ഉണ്ട് ❤️❤️
@UVblogs3 жыл бұрын
Correct
@nidhinachu37253 жыл бұрын
😘
@abdulmusavvir-c31333 жыл бұрын
😂
@anandanunnis96853 жыл бұрын
മെസ്സിയുടെ കഥ കലക്കി... 🔥 അടുത്തത് റോണാള്ഡോയുടെ കഥക്ക് വേണ്ടി കാത്തിരിക്കുന്നു... 😍
@ZEEKERALAMSUPERSHOW3 жыл бұрын
Asianet news ഇതിൽ ഞാൻ കാണുന്ന പ്രോഗ്രാം ഇത് മാത്രം ആണ് 🔥🔥🔥 അതിയാട്ട എന്റെ കമന്റ് ഇത്ര ലൈക് 😢😢🤭
@footballlover43303 жыл бұрын
Njanum🔥🔥
@njanorupavamjinn3 жыл бұрын
Njanum
@pescreator98933 жыл бұрын
njanum
@RahulRoy-ed5hc3 жыл бұрын
Same
@ഉസ്മാൻകോഴിക്കോട്3 жыл бұрын
Ith tv ill ethra manik ann undakua
@vamosargentina103 жыл бұрын
എന്തൊരു നല്ല കഥ ആണ്, Messi fan ആയതിൽ അഭിമാനിക്കുന്നു 😍💖
@abdulrasheedpk72222 жыл бұрын
വളരെ സന്തോഷം ! മെസ്സിയെ ഇത്രയും വിശദമായി വിവരിച്ചു തന്നതിന് !
@majmal13113 жыл бұрын
ഒരേ ഒരു രാജാവ് എന്ന് ചുമ്മാ പറയുന്നതല്ല Always King Leo ❤️
@joshmat61783 жыл бұрын
What is a king to a God. Thats Maradona
@snakeshibu59233 жыл бұрын
Maradona always the GOAT 🔥
@AlbzAep3 жыл бұрын
@@snakeshibu5923 maradonna is good but messi is something else❤️
@samanwaius84023 жыл бұрын
@@joshmat6178 statsil messiye vellan aarumilla in history of football so admit messi is always THE GOAT OF FOOTBALL , but maradona did something else and he is like god for argentina and napoli so he is THE GOD OF FOOTBALL
@samanwaius84023 жыл бұрын
@@snakeshibu5923 statsil messiye vellan aarumilla in history of football so admit messi is always THE GOAT OF FOOTBALL , but maradona did something else and he is like god for argentina and napoli so he is THE GOD OF FOOTBALL
@bhagath41553 жыл бұрын
കണ്ണടച്ചു കിടക്കുമ്പോൾ റോസാരിയോ തെരുവിലും ക്യാമ്പ് നൗവിലും ആ അർജന്റീനക്കാരന്റെ ജീവിതത്തിലൂടെ നമ്മളും സഞ്ചരിക്കും.... ഇയാളുടെ കഥ പറച്ചിലിന് അങ്ങനെ ചില പ്രത്യേകതകളുണ്ട്!🖤 Messi💙❤️
@anilkumardeepam85142 ай бұрын
❤
@anandmvanand80222 жыл бұрын
ഫുട്ബോൾ എന്ന കളിയെ സൃഷ്ടിച്ചവർക്ക് കോടികോടി അഭിനന്ദനങ്ങൾ....
@ejeidk2 жыл бұрын
England
@jayeshcherpulassery12323 жыл бұрын
ലോകാത്ഭുതങ്ങളിൽ എട്ടാമത്തെ അത്ഭുതം ....ലയണൽ മെസ്സി
@ashwinps84252 жыл бұрын
💯
@aslammampad80333 жыл бұрын
കാലമേ ഇനി പിറക്കുമോ ഇങ്ങനെയൊരു അൽഭുതം..! The One and only.. Leo...❤
@NASEEFNR73 жыл бұрын
SAIM CR7🥰
@ratheesha303 жыл бұрын
ഇല്ല,... ഇനി ഉണ്ടാവില്ല
@cidgaming91483 жыл бұрын
@@NASEEFNR7 😂
@mittugaming13 жыл бұрын
@@NASEEFNR7 😂
@abhiambrogaming4.2.043 жыл бұрын
Ini illa ingane onn
@muhammedsalih8203 Жыл бұрын
അങ്ങനെ അവസാനം പറഞ്ഞത് യാഥാർത്ഥ്യമായി.... മെസ്സി തന്നെ കറിയർ പൂർണതയിലേക്ക് എത്തിച്ചു🥹❤️
@shuaibpalakkal26733 жыл бұрын
ഞങ്ങളുടെ നായകൻ... ആകാശനീല ജേഴ്സിയിൽ മെസ്സിയെ കാണുന്നതിനോളം ഭംഗിയും ആവേശവും വേറെ ഒന്നിലും ഇല്ല🇦🇷🇦🇷⚽️.... വാമോസ് അർജന്റീന 🇦🇷❤😍
@sr4fangrl2923 жыл бұрын
😍😍😍😍
@manumanoj42413 жыл бұрын
Hi
@sabikmt07523 жыл бұрын
✨
@ananya-rb1un3 жыл бұрын
@@sr4fangrl292 നെയ്മർ 😘✌️💛
@sr4fangrl2923 жыл бұрын
@@ananya-rb1un ramos❣️😘messi😍😘
@abdullatheefom73473 жыл бұрын
മികച്ച അവതാരകനുള്ള പുരസ്കാരത്തിന് അർഹനായ ബാബുവേട്ടന് എല്ലാവിധ അഭിനന്ദനങ്ങളും! Well Deserved! ❣
@NASEEFNR73 жыл бұрын
Mikacha tallnulla alle🙄
@muhammedshami68523 жыл бұрын
@@NASEEFNR7 ath petti nte kadha parayumbo kodukkaam
@arunjohny23553 жыл бұрын
He really deserves it
@cidgaming91483 жыл бұрын
@@NASEEFNR7 ath cr7 thall parayubo kodukaam
@cidgaming91483 жыл бұрын
@@NASEEFNR7 1 king messi
@shamsyshahul88722 жыл бұрын
Literally he did it.. the World Cup🔥 who's here after the win?
@nasafsaeed1053 жыл бұрын
"മെസ്സി" ഒരു ജനതയുടെ വികാരം 🥰❤️
@BasilNizam3 жыл бұрын
Yes
@kcreation6853 жыл бұрын
@مُحَمَّد زيان 🤬
@rejinsr31093 жыл бұрын
@مُحَمَّد زيان തീട്ടണാൾഡോ 😂
@aliirfanfscience72873 жыл бұрын
@مُحَمَّد زيان PENALDO THYR
@milan94903 жыл бұрын
@مُحَمَّد زيان penldonte kundiii
@zalbicelesta78513 жыл бұрын
രോമാഞ്ചം at peak 🔥🔥 ഫുട്ബോൾ ചക്രവർത്തിയുടെ കഥ ഇത്രയും ആസ്വാധ്യകരമായി അവതരിപ്പിച്ച അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട് സാർ 😍👌🏻👌🏻
@Benjamin-jp8xs3 жыл бұрын
ലോകത്തിൽ ഏറ്റവും മികച്ച രണ്ടേ രണ്ട് കളിക്കാരെ ഒള്ളു. മെസ്സി & CR7 പക്ഷെ മെസ്സി എന്നും ഒരു അത്ഭുതം തന്നെ ആയിരിക്കും
@atheist61763 жыл бұрын
പല ഭാഷകളിലായി ആയിരത്തോളം മെസ്സി റിലേറ്റഡ് വീഡിയോസ് ഇത്രകാലത്തിടയിൽ കണ്ടുകാണും , അവയിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നായി ഇനി ഇതും ഉണ്ടാവും💙♥️💙♥️
@-iinviisiibl33 жыл бұрын
മെസ്സിയുടെ കഥ അത് വല്ലാത്തൊരു കഥ ആണ്
@manikuttankollampana58182 жыл бұрын
മെസ്സിയെ പോലെ ഒരു കളിക്കാരൻ ഇനി ഭൂമിയിൽ ജന്മ മെടുക്കുമോ ..... ഇല്ല ഇല്ല 🔥
@muhammedshan52943 жыл бұрын
മെസ്സിടാ കളിക്ക് ഒരു പ്രെത്യകത ഉണ്ട്. എത്ര കണ്ടാലും അത് മതി ആകില്ല 🔥🔥🔥🌈
@NASEEFNR73 жыл бұрын
Saim cr7 inte entho oru ithu anu🥰
@muhammedshan52943 жыл бұрын
@@NASEEFNR7 namml arude fans ayalum avarude kali kanan oru prethiyaka feel annu❤️❤️
ഇത് കേട്ടാൽ ആരും മെസ്സി ഫാൻ ആയി പോകും വല്ലാത്തൊരു കഥ
@jijesh03 жыл бұрын
അത് വെറുതെ
@mittugaming13 жыл бұрын
@@jijesh0 🙄
@comcom90583 жыл бұрын
@@jijesh0 podey
@jishnurajp12153 жыл бұрын
2006 മുതല് കാണുന്നതാണ് മെസ്സിയെ ഇ വിഡിയോ ഇപ്പോഴല്ലേ വന്നത് എന്നിട്ടു ഇപ്പോഴാണോ മെസ്സി ഫാൻ ആയതു 😹
@anupamaswaroop73892 жыл бұрын
Messi ❤️😘🥰😍കേട്ടിരുന്നു പോയി കാല്പന്ത് കളി കാരന്റെ വല്ലാത്തൊരു കഥ ❤️😘👍🏻👍🏻👍🏻👍🏻👍🏻ഇങ്ങള് പൊളി ആണ് ബാബുവേട്ടാ 😌❣️ഖത്തറിൽ ഇത്തവണ കപ്പിൽ മുത്തമിടാൻ ഫുട്ബോൾ രാജാവിന് കഴിയട്ടെ 😘😘😘😘😘
@Rk_photo4443 жыл бұрын
ഇടം കാലുകൊണ്ട് ലോകം കീഴടക്കിയവന്റെ ഏറ്റവും മികച്ച മൂന്നു ഗോളുകൾ അത് വലംകാലുകൊണ്ട് 🤩🤩
ഇയാള് മെസ്സിടെ കട്ട ഫാന....അല്ലാതെ ഇങ്ങനെയൊന്നും അവതരിപ്പിക്കാൻ കഴിയില്ല❤️
@aswii_cutz3 жыл бұрын
മികച്ച അവതരണം 👌 ഓവർ ആയിട്ടുള്ള വെറുപ്പിക്കൽ bgm കൾ ഇല്ലാതെ ഉള്ള നല്ല അടിപൊളി സ്റ്റോറി അവതരണം 😍 ലിയോ 💞
@rashidmohammed33413 жыл бұрын
Njan idan vicharicha comment .
@ji.sh.nu6663 жыл бұрын
"Welcome to Lionel’s world, Where the insane becomes the predictable.” - Ray Hudson ❤️🐐
@vinayraj2742 жыл бұрын
അര്ജന്റീന വേൾഡ് കപ്പ് അടിച്ചതിനു ശേഷം കാണുന്നവർ ആരൊക്കെ ♥️
@hanidq43813 жыл бұрын
മെസ്സി ഒരു കമ്പ്യുട്ടർ ആണ് അമ്മാതിരി ബുദ്ധി ആണ് ചെക്കന് അന്യഗ്രഹ ജീവി ❣️❣️❣️
@fffff777493 жыл бұрын
Sathyamm .... absolute genius... athukond alle Alien enn vilikunne...🔥🔥
@AzharudheenM3 жыл бұрын
ഇതിലും നന്നായി വിവരിച്ചു പറയാൻ ഇങ്ങേര് അല്ലാതെ വേറെ ഒരാളുമില്ല ❤️
@smak213 жыл бұрын
അതെ
@fffff777493 жыл бұрын
Sathyamm👍
@AzharudheenM3 жыл бұрын
@@smak21 നീയോ
@smak213 жыл бұрын
@@AzharudheenM ഹി ഹി
@rassalshahul3294 Жыл бұрын
കുറച്ചുനാൾ മാസങ്ങൾക്കു മുമ്പ് ഈ വീഡിയോക്ക് ഒരു പൂർണ്ണത ഇല്ലായിരുന്നു എന്നാൽ ഇപ്പോൾ മെസ്സി ആ പൂർണ്ണത വരുത്തിയിരിക്കുന്നു
@rectog86393 жыл бұрын
മെസിടെ കളിക് ഒരു പ്രത്യേകത ഉണ്ട്.... എത്രെ കണ്ടാലും കളി മടുകുലാ
@vidhumol76363 жыл бұрын
Shoo...... ഇന്നലെ പുള്ളിയെ substitute ചെയ്തു കേറ്റി ഇരുത്തി..
@eemauyau3 жыл бұрын
@@vidhumol7636 yeah, in that 76 minutes check how his stats are.
@cidgaming91483 жыл бұрын
@@vidhumol7636 satick poyi noke molle 1 king
@axbzz3 жыл бұрын
@@vidhumol7636 2021 കളി കാണാൻ തുടങ്ങിയിട്ട് dialogue adikkalle
@robinreji88893 жыл бұрын
മെസ്സി എന്നു മെസ്സി ആണ് 🔥
@18abhinavp363 жыл бұрын
"അത് വല്ലാത്തൊരു കഥയാണ്" ഇത് കേൾക്കുമ്പോൾ കിട്ടുന്ന ഫീൽ ❤️❤️❤️
@ivansalimann3 жыл бұрын
Sathyam😍
@sarathsarath34852 жыл бұрын
എന്നെ ഇത്രയും ത്രേസിപിച്ച കളിക്കാരൻ വേറെ ഇല്ല . . . ആദ്ദേഹം കാരയുമ്പോൾ കണ്ണുനിറയുകയും , അദ്ദേഹം പുഞ്ചിരിക്കുബോൾ അഹളഹദികനും ആ വികാരത്തിന്റെ ഒപ്പം ചേരാൻ കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു . . . . എന്നും ഹൃദയത്തിൽ ഇണ്ടാകും 5'അടി7 ഇഞ്ചുകാരൻ 😍😍😘😘😘😘😘
@anilanand25913 жыл бұрын
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്റെ കഥ 🔥🐐🤙
@mittugaming13 жыл бұрын
Profile kollallo🤣🤣🤣🤣
@ramanangaming30033 жыл бұрын
Aloi😂
@mittugaming13 жыл бұрын
@@ramanangaming3003 🤣🤣
@habeebrahman82183 жыл бұрын
പൂയ് സേട്ടായി
@JEKZEKZKR3 жыл бұрын
Profile 😂🤣😂🤣
@sedsuku3 жыл бұрын
ഫുട്ബോളിൻ്റെ മിശിഹായുടെ വല്ലാത്തൊരു കഥ.❤️❤️❤️
@primelpious83162 жыл бұрын
And he did it, this video is part of history now. Messi and his team did it..Vamooss 💙💙💙
@alishan0213 жыл бұрын
ഒരേ സമയം goal scoring and playmaking ചെയ്യുന്ന ഒരു താരം ✨️
@mittugaming13 жыл бұрын
ഗ്രേറ്റസ്റ്റ് of all time🤩
@gladwin93203 жыл бұрын
🐐
@abhinandpp81533 жыл бұрын
🐐
@karthikraj98603 жыл бұрын
Koppanu😂😂
@abhinandpp81533 жыл бұрын
@@karthikraj9860 pendu fanin kuru potti🖕
@jeemonthaiparambil8513 жыл бұрын
The best trio ever in football history MESSI, INIESTA, XAVI🤩⚡️🔥
@psycho73392 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ..😪 മെസ്സി 💕GOAT
@favasahmed3 жыл бұрын
Argentine Footballer of the Year Most won by: 12 times- Lionel Messi 04 times- Diego Maradona 04 times- Juan Román Riquelme 02 times- Juan Sebastián Verón 02 times- Carlos Tevez 02 times- Enzo Francescoli
@ri____71003 жыл бұрын
Messi has set high standards in his football career.It's such a treat to watch him play.His dribbles,nutmegs,free kicks etc etc.He's not just a goal scoring machine;great playmaker too.He gives everything to this game;he does magic with the ball.He reads the game well.He's the best.Undoubtedly the G.O.A.T in the football history.
@Ps5progames3 жыл бұрын
😂😂😂 lol
@arjundas80693 жыл бұрын
@@Ps5progames are you mad,cause there's nothing funny about it and you are just laughing 😂
@Ps5progames3 жыл бұрын
@@arjundas8069 😆😆😆
@goutham43813 жыл бұрын
@@Ps5progames 😑
@Farhan-wf3bt3 жыл бұрын
@@arjundas8069 Real Goat juventus player സാക്ഷാൽ റൊണാൾഡോ ആണ്.
@vipinnkurup29083 жыл бұрын
സത്യം എന്തെന്ന് വെച്ചാൽ മെസിക്ക് അറിയില്ല അയാൾ ആണ് സാക്ഷാൽ ലിയോ മെസ്സി എന്ന് 🔥🔥🔥
@asharpp93503 жыл бұрын
അസ്തമയത്തിന് ശേഷം ഒരു ഉദയമില്ലെങ്കിൽ അത് സൂര്യനല്ലാതിരിക്കണം! കുരിശേറ്റത്തിന് ശേഷമൊരു ഉയിർത്തെഴുന്നേൽപ്പില്ലെങ്കിൽ അത് മിശിഹയല്ലാതിരിക്കണം! ഇനിയും ദൃഷ്ടാന്തങ്ങൾ ഉണ്ടാകും. കാരണം അയാൾ ജീവനോടെയുണ്ട്. അനുചരന്മാർക്കും ജീവനുണ്ട്! 💙💙🇦🇷🇦🇷🇦🇷
@CulesofKeralaOfficial3 жыл бұрын
Extremely happy to be a part of this !!
@vinayanpa1263 жыл бұрын
💙❤️
@Aditya-jd8gp3 жыл бұрын
cok❤️💙
@adithyadev283 жыл бұрын
💙❤️
@sachinkrishnan88263 жыл бұрын
💓
@Nico_cule3 жыл бұрын
Cok😍
@lineeshkappen69492 жыл бұрын
ഈ അവതരണ ശൈലി ആണ്.. എനിക്കു ഏറെ ഇഷ്ടപ്പെട്ടത്... വല്ലാത്തൊരു കഥയിലെ എല്ലാ എപ്പിസോഡും കാണാൻ എന്നെ പ്രേരിപ്പിച്ചതും ഈ അവതരണ ശൈലി മാത്രമാണ്
@interstellar90303 жыл бұрын
ബാബു ഏട്ടാ, വല്ലാത്തൊരു മെസ്സി ഫാനിന്റെ വല്ലാത്തൊരു രോമാഞ്ചം
@midhunJosePala3 жыл бұрын
അത് വല്ലാത്ത ഒരു കഥ ആണ്... ❤️ 7 ballon d or um 6 ഗോൾഡൻ ബൂട്ടും നേടിയ GOAT ന്റെ കഥ.. അവന്റെ കളി നേരിട്ട് കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു ❤️😎
@mwonuse3 жыл бұрын
4 playmaker awardum ,not just a goal scorer,messi is the greatest playmaker ever❤️❤️
@BruceWayne-qe7bs3 жыл бұрын
@@mwonuse Greatest player Of All Time.
@mwonuse3 жыл бұрын
@@BruceWayne-qe7bs yess💯💯
@aliirfanfscience72873 жыл бұрын
@@mwonuse yes💯💯💯
@jessjames52263 жыл бұрын
Ronaldo 💯💥 messi ✨" football isn't a game something above planet earth has got its game" Drogba 2017 ballon d'or ceremony
@rejup7872 жыл бұрын
Now on this moment, he became the World Champion.. his missing trophy is his own now.. and as u said lakhs of fans unfollowed barca and joined psg fan club.. he's the GOAT. Greatest Of All Time
@anasszain94103 жыл бұрын
മെസ്സിയുടെ കഥ വല്ലാത്തൊരു കഥയാണ്😁😁🔥🔥 കിങ് ലിയോ...❤❤ കിങ് ഫുട്ബാളര്
@MIKHILMOHANC3 жыл бұрын
ഇത്രയും സ്പീഡിൽ മെസ്സിയെ ഡ്രിബിൾ ചെയ്യുന്നതിന് സഹായിക്കുന്നൊരു ഘടകമുണ്ട്. കളിയുടെ 80 ശതമാനത്തോളം സമയവും മെസ്സി ഗ്രൗണ്ടിലൂടെ ബോളിനെയും തന്റെ എതിർനിരയേയും നിരീക്ഷിച്ചുക്കൊണ്ട് നടക്കുകയായിരിക്കും. അനാവശ്യമായി ഓടി ഊർജം പാഴാക്കാതെ മെസ്സി നടക്കുന്ന ഈ സമയമാണ് പലപ്പോഴും അതിവേഗത്തിലുള്ള ഡ്രിബിളിങ്ങുകൾക്ക്സഹായകമാകുന്നത്.
@anoopanu52143 жыл бұрын
ഇത്രയും ആരാധിക്കുന്ന മറ്റൊരു മനുഷ്യൻ ഇല്ല "മെസ്സി" 💯 അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് ഫുട്ബോൾ അറിയാൻ തുടങ്ങിയ കാലം തൊട്ട് മെസ്സിയുടെ കൂടെതന്നെ ആണ്.. മെസ്സിയുടെ ഓരോ തളർച്ചയിലും കൂടെ സങ്കടപെട്ടിരുന്ന ദിവസങ്ങൾ കരഞ്ഞിട്ടുമുണ്ട് ഒരുപാട് WC ഫൈനലിൽ പോലും... മെസ്സിയുടെ സന്തോഷങ്ങളിലും ചറപറ സ്റ്റാറ്റസ് ഇട്ട് അതൊരു ആഘോഷമാക്കി കൂടെ തന്നെ വിമർശകർ എങ്ങനൊക്കെ പരിഹസിച്ചാലും ഒരു കൂസലും ഇല്ലാതെ അന്നും ഇന്നും എന്നും.. മെസ്സിയുടെ കൂടെ The Legend King Leo MESSI 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@soorya_233 жыл бұрын
💙❤️
@ameerbinrahman67533 жыл бұрын
Messi ഫുട്ബോൾ നും മുകളിൽ വളർന്നിരിക്കുന്നു..... ! GREATEST OF ALL TIME🇦🇷❤💕
@sinansinan7202 жыл бұрын
Below cr🥲
@thousifummer42863 жыл бұрын
പഠനത്തിന്റെ ഭാഗമായി സമയം കിട്ടാത്തതോണ്ട് ഇപ്പൊ വല്ലാത്ത കഥ കാണാറില്ല.....പക്ഷെ ഫുട്ബോൾ രാജാവിന്റെ കഥ എങ്ങനെ കാണാതിരിക്കും......🐐
@abdulsatthar35482 жыл бұрын
This is aged well...!! 😍 He proved once again in this World Cup that He's Messiah of Football for a reason.. 🔥 Waiting for Sunday's Final... ☺️👍
@mishabk58843 жыл бұрын
The way we call messi " GOAT" is not only the goals he scored . When we compare with goals we include him as a striker. When we compare play makers we include him as a midfielder . When we compare with best dribblerrs we include him as a dribbler and more than everything we see him in the entire game creating touches everywhere! We all are very lucky to have and to see the wonderful gift of world football and for me I hope saw his match in stadium cheering with fans and having goosebumps Thank you leo for everything .......❤
@ajeeshaji72443 жыл бұрын
"ബീഫ് പൊറോട്ട" "മെസ്സി ഫുട്ബാൾ" ഇത് ഒരു വികാരം ആണ് 😍😍😍
@NASEEFNR73 жыл бұрын
Pottan ano🤣🤣🤣
@ntj39133 жыл бұрын
@@NASEEFNR7 tan ndina bro Ella Messi comments nde adeelum negative idunnea ? Both Messi and ronaldo are legends give respect and take respect.
@noooellllll3 жыл бұрын
@@ntj3913 BUT BABU ചേട്ടൻ മെസ്സി DIVE ചെയ്യാറില്ല എന്ന് പറഞ്ഞത് പച്ച കള്ളം ആണ് EG-COSTA RICA MATCH IN 2011 NOT FOR HATE 🙂
finally he has done it at FIFA 22 what a superb fairy tale finale . what a game. . Winning the world at the age 35 . really a glorious period for football
@shakirv22653 жыл бұрын
ഒരു ജനതയുടെ വികാരം... ഇനി ജനിക്കുമോ ഫുട്ബോളിൽ ഇങ്ങനെ ഒരു അവതാരം ഒരേ ഒരു രാജാവ് ലയണൽ മെസ്സി💥💥❤️🇦🇷🇦🇷🇦🇷
@vijins41313 жыл бұрын
മെസ്സി ഒരു പ്രതിഭയാണ് പ്രതിഭാസമാണ് 🐐
@_c.r.l_3 жыл бұрын
Every knee should bow, every tongue must confess.. "LEO is the GOD of FOOTBALL"
@SpiderMan-cv7fe2 жыл бұрын
Mike Tyson about ali
@yaseenka093 жыл бұрын
💟MESSI💟 അതൊരു വികാരം 💖 തന്നെയാണ് 💓
@manubarcelona18063 жыл бұрын
ലിയോ മെസ്സി, ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ചവൻ....!!!💙🐐
@babutharayil43113 жыл бұрын
💯
@Rahulrahul-xe4ck3 жыл бұрын
orikkallum alla
@azhar93473 жыл бұрын
@@Rahulrahul-xe4ck Pinne aar ennoode parAyavoo
@Rahulrahul-xe4ck3 жыл бұрын
@@azhar9347 ninde aduthu parayan nan ninde appan onnum allalo hahah
@sinansinan7202 жыл бұрын
@@azhar9347 Cr7🇵🇹🇵🇹
@moosavattolli65322 жыл бұрын
ഒരു വർഷത്തിനിപ്പുറം അദ്ദേഹം ഖത്തർ ല് നിന്നും കപ്പ് എടുത്ത് രാജകീയമായി തന്നെ മടങ്ങുകയാണ് റൊസാരിയോ യുടെ തെരുവിലേക്ക് ..🏆🏆🏆 മെസ്സി മെസ്സി മെസ്സി 🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷🇦🇷
@FRQ.lovebeal3 жыл бұрын
*ലയണൽ മെസ്സി ഒരുപോലെ റോൾ മോഡലും ആത്മവിശ്വാസവും ആകുന്ന മനുഷ്യൻ 😍😍😍😍ഇയാളൊരു ജിന്ന് ആണ് ബായ് ❤😍*
@rejukoliyacode67943 жыл бұрын
അത്ഭുതത്തോടെയും രോമാഞ്ചത്തോടെയും മാത്രം കണ്ടിരിക്കാവുന്ന വിവരണം... മിശിഹയില്ലാത്ത ബാഴ്സ
@abhijithbalak85583 жыл бұрын
മെസ്സി അടിക്കുന്ന ഗോളുകൾ മനോഹരം ,goal ആകാതെ പോകുന്നത് അതിമനോഹരം ,thats the king
@habeebrahman82183 жыл бұрын
*ഫുട്ബാളിന്റെ രാജാവ്* .. *ആൽബിസെലെസ്റ്റ് കളുടെ സ്വന്തം മിശിഹാ*
@Bakaa123343 жыл бұрын
🔥
@kaleshksekhar23043 жыл бұрын
💥😍😍😏😏😏
@m4trickster5033 жыл бұрын
മെസ്സി നമ്മുടെ മാത്രം അല്ല. ഫുട്ബോൾ ലോകത്തിന്റെ മുഴുവന്‍ അഹങ്കാരമാണ് 👑🐐
@Manushyan_1233 жыл бұрын
@@m4trickster503 football lokathin full aaitt ahnkaraam aanel pinnenthinaa ahankaaram🤣
@vjy70223 жыл бұрын
@@Manushyan_123 hemme kidu fun thenne ath🥵
@muhammedhassan18463 жыл бұрын
വല്ലാത്തൊരു കഥ ഇതുവരെ ചെയ്ത വീഡിയോയിൽ ഏറ്റവും കൂടുതൽ views and likes കിട്ടാൻ പോകുന്ന വീഡിയോ ഇതായിരിക്കും Lionel Messi 😍❤
@soudacht47612 жыл бұрын
Football king messi fan ആയ എനിക്ക് അഭിമാനമുണ്ട് leo uyir💖💖
@leo85653 жыл бұрын
മെസ്സി. താങ്കളുടെ ഈ യുഗത്തിൽ ജീവിക്കാൻ പറ്റിയത് തന്നെ ഒരു വലിയ ഭാഗ്യം തന്നെയാ😍. ഈ യുഗം അവസാനിക്കാതിരിക്കട്ടെ 🔥🔥🔥
@Pedriiii83 жыл бұрын
ഫുട്ബോളിലെ ഒരേ ഒരു രാജാവിന്റെ കഥ 😍🔥
@PressMax2 жыл бұрын
അ൪ജന്റീന വേൾഡ് കപ്പ് നേടിയതിനു ശേഷം വരുന്നവ൪ ഉണ്ടാേ???? 🇦🇷🇦🇷🇦🇷 🔥🔥🔥
@rishad_kakkur3 жыл бұрын
വല്ലാത്തൊരു കളിക്കാരൻ്റെ കഥയുമായി വല്ലാത്തൊരു കഥ പറച്ചിലുകാരൻ !! King 👑 Leo 😘