Thanks ASI Talks...❤️❣️for this video .. ഞാൻ നൽകിയ ഓരോ വരികളും ഹൃദയം കൊണ്ട് അവതരി പ്പിക്കുന്ന നിങ്ങൾക്ക് നന്ദി...ഞാൻ എപ്പോൾ നിങ്ങൾക്ക് വേണ്ടി സ്ക്രിപ്റ്റ് എഴുതുമ്പോഴും നിങൾ എനിക്ക് നൽകിയിട്ടുള്ള സപ്പോർട്ട് അത് വളരെ യധികം വിലപ്പെട്ടതാണ് ...നന്ദി asi talks.. വീണ്ടും എൻ്റെ വരികൾക്ക് ജീവ വായു നൽകിയതിന്...🥰എല്ലാവരുടെ yum ഹൃദയം നിറഞ്ഞ support പ്രതീക്ഷിക്കുന്നു... ✍️Muhammed suhail Palliyali
@anzilrahman4883 жыл бұрын
Ne nlla baviyilla eyuth karan an
@cheaploop9763 жыл бұрын
❣️
@muhammedsuhailpalliyali64353 жыл бұрын
@@anzilrahman488 TNX..keep up your support
@asmtalks26503 жыл бұрын
Adipoli script adipoliyaanu bro💖
@AbdulBasith-km1bo3 жыл бұрын
Keep it up🙌😻
@sujin2.o5983 жыл бұрын
Haters ഇല്ലാത്ത ഫുട്ബോൾര്മാരിൽ ഒരാൾ kante 💙💙💙
@uyir93893 жыл бұрын
എല്ലാം playersനും haters ഉണ്ട്
@uyir93893 жыл бұрын
പക്ഷേ എനിക്ക് kante ഇഷ്ടം ആണ്
@harshadpvp40993 жыл бұрын
@@uyir9389 enikkum
@sujin2.o5983 жыл бұрын
@@uyir9389 yes
@niyaskp69933 жыл бұрын
@@uyir9389 indavum pakshe athine nammukk rasicm ennu vilikkendi varum athellenkil kante kk oru hater polum indavilla
@ijaspv13193 жыл бұрын
എൻ്റെ കരിയറിലെ ഏറ്റവും പ്രിയപെട്ട താരമാണ് കാൻ്റെ. 💞 അവന് കളിക്കാനും ചിരിക്കാനും അല്ലാതെ ഒന്നും അറിയില്ല .തമാശക്ക് പോലും കളികളത്തിലോ പുറത്തോ അവന് കള്ളംപറയില്ല.💙❤️💙❤️ പോഗ് ബെ
@harshadpvp40993 жыл бұрын
മൂപ്പരുടെ ഒരു ചിരിയിണ്ട്.. അതാണ് നമ്മളെ തളർത്തി കളയണത് ❤️
@harifa13833 жыл бұрын
Cute smile ☺
@ktvlogs88773 жыл бұрын
വളരെ curruct
@mahinfootballskills3 жыл бұрын
Kante ലോകത്തെ ഏറ്റവും നല്ല മനസ്സുള്ള football player ❣️kante de അ chiri 😁😁❤️
@m_u_b_a_s_h_i_r81503 жыл бұрын
ഒരു അസിസ്റ്റുമായി അയാൾ ballon d or power rankingil top 10il ഉണ്ടെങ്കിൽ അയാൾ ഒരു മനുഷ്യനാണോ 👏👏🔥🔥🔥😘😘
@sidheeq_14633 жыл бұрын
🔥🔥
@albin88513 жыл бұрын
ഇപ്പൊ ഒന്നാമത് ആണ്🔥🔥🔥🔥
@abhinav14223 жыл бұрын
ചെൽസി ചാമ്പ്യൻസ് ലീഗ് എടുത്ത ശേഷം കാണുന്നവർ ഉണ്ടോ... 💙💙💙 കാന്റേ മാൻ ഓഫ് ദീ മാച്ച്🔥🔥🔥🔥🔥🔥🔥
@sportsintalker57263 жыл бұрын
മനസ് കൊണ്ട് ലോകഫുട്ബോൾ ലെ ഏറ്റവും മികച്ച സുന്ദരൻ kante
@asmtalks26503 жыл бұрын
💖
@vishnupr18803 жыл бұрын
💙
@muhsinmuhsin67713 жыл бұрын
You are correct
@harifa13833 жыл бұрын
💙❤💚
@vinod-joseph-1913 жыл бұрын
What'abot his face ???change ur mind
@Salahh73 жыл бұрын
ആ ചിരി മതി അവനെ ഇഷ്ടപ്പെടാന്‍ അല്ലെങ്കിൽ വെറുക്കപ്പെടാതിരിക്കാന്‍💙😊😍❤️
@aliyu_sbk52713 жыл бұрын
ആര് മറന്നാലും ഞങ്ങള്‍ Pes Lovers ഒരിക്കലും മറക്കില്ല Love You ♥ Ngolo Kante
@Eazy.e.19953 жыл бұрын
Pes.le jinne kante
@cr-sh8nw3 жыл бұрын
Ente teamle main aarokke maattiyaalum kanteye maatillla😘
@sreejithjithu79843 жыл бұрын
കളിക്കളത്തിൽ ഒരാളോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല. ഒരക്ഷരം പോലും സംസാരിക്കുന്നത് കണ്ടിട്ടില്ല.ഗോൾ അടിച്ചാൽ ഒരു ചിരി ചിരിക്കും❤️. തന്റെ പണി നല്ല വൃത്തിയായി ചെയ്യും...😍
@manas42723 жыл бұрын
❝ ഏറ്റവും പ്രിയപ്പെട്ട ❤️⚽താരമാണ് കാന്റെ, ഒരാൾക്കും അവനെ വെറുക്കാൻ കഴിയില്ല കാർഡ് ഗെയിം ആയാലും മത്സരത്തിനിടെ ആയാലും അവൻ 🤫 കള്ളം പറയില്ല, അവനു 😊 ചിരിക്കാനും ⚽🔥കളിക്കാനും അല്ലാതെ ഒന്നും അറിയില്ല അവൻ മിടുക്കനാണ്👌 എല്ലാവർക്കും അവനെ സ്നേഹിക്കാനേ 🙌💖 കഴിയൂ ❞
@abdulaseez72553 жыл бұрын
He’s so humble, even when he scores he doesn’t know what to do 😂
@sahalvengad16793 жыл бұрын
കാന്റയെയും മെസ്സിയെയും കുറിച്ച് പറഞ്ഞപ്പോൾ ഒരു പ്രത്യേക feel💯
@mrlegendpes94013 жыл бұрын
🥰🥰
@mirshadkavundath34053 жыл бұрын
Aahno mwoone
@nazil83263 жыл бұрын
"Messi fans like adi" ee comment evde?? Durantham😂
@mirshadkavundath34053 жыл бұрын
@@nazil8326 nee aroda parayunne
@nazil83263 жыл бұрын
@@mirshadkavundath3405 koree oola fanisnood
@adwaithmokeri45813 жыл бұрын
2018 frace വേൾഡ് കപ്പ് അടിക്കുന്നതിൽ mbappe യെക്കാൾ പങ്ക് വഹിച്ച താരമാണ് കാന്റെ... 💙💙
@joseph_12343 жыл бұрын
ചത്തു കിടന്നു കളിക്കുന്ന മനുഷ്യൻ മെസ്സിയെ പോലെ...🖤
@__-zo7bi3 жыл бұрын
ഇങ്ങളെ ഈ voicum... Presentation ഒക്കെ പടച്ചോന് തന്ന ഒരു ഒന്നൊന്നര കഴിവ് ആണ് മുത്തേ ❤️ ഭയങ്കര ഇഷ്ടാ
@roooky763 жыл бұрын
2003 മുതൽ ഒരു കാരണമില്ലാഞ്ഞിട്ടും ചെൽസിയെ മാത്രം സപ്പോർട് ചെയ്യുന്ന ഈ ഞാൻ... പിന്നീട് ചെൽസിയെ അബ്രോമിച് ചേട്ടായി വാങ്ങിച്ചു. അതിൽ ലമ്പാർഡ്, ദ്രോഗ്ബേ, ഹസാർഡ്, എന്നിവരെയും അവരുടെ നാഷണൽ ടീമിനെ ഈ കളിക്കാരുടെ ടീം ആയത് കൊണ്ട് മാത്രം മേജർ ടൂർണമെന്റിൽ സപ്പോർട് ചെയ്‌തോണ്ടിരുന്ന ഞാൻ ഇന്ന് ഫ്രാൻസിന്റെ കട്ട സപ്പോർട്ടർ ആയത് കാന്റെ കാരണമാണ്.... മുത്ത് മ്മടെ ക്ലബ്ബിന് ചാമ്പ്യൻസ് ലീഗ് നേടിത്തന്നു. 😍😍...
@favadfawu48433 жыл бұрын
മനസ്സ് കൊണ്ടും കളികൊണ്ടും ആരാധകരെ ഒരു പോലെ ത്രസ്സപ്പിച്ച ഒരാൾ അതെ kante 💙💙
@fidhilrahman86263 жыл бұрын
World cup ൽ മൂത്ത മിട്ട അപൂർവ കളിക്കാരിൽ ഒരാൾ. അതുതന്നെ എത്രയോ ഭാഗ്യം ചെയ്തവർക് മാത്രം കിട്ടുന്നതാണ്.❤❤❤❤
@muhammednishab68493 жыл бұрын
Pinnalla 🔥
@kiranmathew72483 жыл бұрын
Ente ponoo romanjam 🔥🔥.This man deserves ballon d'or .most underrated player ever
@shanibsha99443 жыл бұрын
UCL FA Cup kittiyal nalla chanse undakumayirunnu
@shawbertocarlos6553 жыл бұрын
@@shanibsha9944 kitti 😀
@sreenathk63189 ай бұрын
Not underrated it's legendary player
@highlight71963 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഇന്നത്തെ ഫുട്ബാളില്ലേ ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻസിവ് മിഡ്ഫിൽഡർ
@albecelstionkl71573 жыл бұрын
Ufff aaa chiri thanne oru romanjification aaan🥰😍💋kante ishtam💥💟
@safwanpazhur30853 жыл бұрын
ഓരോ കളിയും കഴിയുമ്പോൾ ഇഷ്ട്ടം കൂടി കൂടി വരുന്നു ഈ മൊതലിനോട് 😍😍
@fidhilrahman86263 жыл бұрын
എലിമയുടെ ഉദാഹരണം 💯💯💯 Ngole Kante❤❤❤
@TalkswithMalayali3 жыл бұрын
Bro ഒരു രക്ഷയുമില്ല..... നിങ്ങളുടെ ആ അവതരണമുണ്ടല്ലോ , നമ്മൾ ആ വീഡിയോ ഫുൾ കേട്ടു കൊണ്ടിരിക്കും
@nihalpkm79212 жыл бұрын
അയാൾ പന്തെടുക്കുന്നതും ഓടുന്നതും കാണാൻ തന്നെ എന്ത് ഭംഗിയാണ്, കളിക്കുന്നെങ്കിൽ kanteye പോലെ കളിക്കണം ❤❤❤
@athul_cr_zeven30143 жыл бұрын
Ee video kk vendi wait cheythavar aaroke🥰🥰🥰🥰 simple human🥰🥰
@hokkingtroll95912 жыл бұрын
Football എല്ലാരുടെയും ഇഷ്ടതരാം. Kante mane
@kd-craft-2.03 жыл бұрын
Kante💙💙💙💙💙🥰🥰
@manikandankc50583 жыл бұрын
നിങ്ങൾ മാക്കേലലയുടെ കാര്യം ഇങ്ങനെയെങ്കിലും ഓർക്കുന്നതിൽ സന്തോഷം. മാക്കേല തുറാം അബിദൽ അങ്ങനെ വിട്ടുപോയ ഒരുപറ്റം ഫ്രഞ്ച് നിര.റിബറിയും അനൽകായും വിയെറയും ഹെൻറെയും സിദ്ധാനും.സഗ്നലും ലിസാരസു ഭർത്തേസും ഗള്ളാസും ഡെകോർട്ട്.എവേര നേക്സസ് വിൽടോർഡ് സഹയും മാലൂടയും. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം..👍
I’m not a Chelsea fan but this guy ryt here is one best DM in the world 🌎 give him the ballon dor Respect man respect ✊ Anglo KANTE I still remember this chant “N’Golo Kante, “Pala Lalala, “He’s short, he’s nice, “He stopped Leo Messi, Thank you for such great video and words 🙏🙏🙏🙏 From a Manchester United fan
@sreejithpm53692 жыл бұрын
KANTE⚽💪
@munavvircm5543 жыл бұрын
HATERS. ഇല്ലാത്ത ചെക്കൻ അല്ലെ മുത്ത് മണി. 💓💓💓💪💪💪💪
@Boss-bh7gf3 жыл бұрын
ചിലപ്പോൾ അയാൾ ഒരു ഫോർവേഡ് ആവും മറ്റുചിലപ്പോൾ ഒരു ഡിഫെൻഡർ ആവും 💪🏻💪🏻💪🏻💪🏻
@asharafk49902 жыл бұрын
Best 3 cdm ever 1. Cloud makelele 2.patrick viera 3.Ngolo kante ❤️❤️❤️
@a-edits80533 жыл бұрын
അയ്യാളുടെ മനസ്സിന് പാലിന്റെ നിറമാണ്...... 💞💞
@ismayilkpisma77503 жыл бұрын
Awesome presentation 👍🏻 Ayaal ennathinu pakaram addheham enn parayuka....... ☺️☺️☺️☺️
@m3t2913 жыл бұрын
പുഞ്ചിരികൊണ്ട് മനസ്സ് കീഴടക്കിയവൻ N'golo kante❤
@abhijithvengassery18603 жыл бұрын
K❤️ A❤️ N❤️ T❤️ E❤️
@ajmalshaju0793 жыл бұрын
_A FOOTBALLER WITH NO HATERS_ *N'GOLO KANTE* 💙💙💙
@mohammedasim29923 жыл бұрын
ഈ വാക്കുകൾ കേട്ടാൽ ആരും അദ്ദേഹത്തെ വെറുക്കില്ല. അദ്ദേഹമൊരു ഇതിഹാസം തന്നെയാണ്. നിങ്ങൾ പറഞ്ഞ ഓരോ വാക്കുളും . ഇത്രയും അടിപൊളിയായ വാക്കുകൾ. ഹൃദയത്തിൽ തട്ടുന്ന വാക്കുകൾ❤️❤️❤️❤️Hats off to you bro👍🏻👍🏻👍🏻
@favasvv26313 жыл бұрын
Sound oru Raksham illa...❤❤❤❤🔥🔥🔥🔥🔥
@sinanap37383 жыл бұрын
Muthe💙
@sabadba37443 жыл бұрын
തൊണ്ണൂറു മിനിട്ടു കൊണ്ട് നൂറു യാഡിനകത്തു വെച്ചു ആ കുറിയ മനുഷ്യൻ ഒഴുക്കിയ വിയർപ്പിന്റെ മഹത്വം എത്രയാണെന്ന് ലോക മാധ്യമങ്ങളിലൂടെ അറിഞ്ഞിട്ടില്ലെങ്കിലും ഇതു പോലെയുള്ള കളിയാസ്വാദകർ മനസ്സിലാക്കി തന്നിട്ടുണ്ട്. NGOLO KANTE ♥️
@esthapan12533 жыл бұрын
Kante the most valuable midfielder now in world Pin🤍
@anonymouslover75203 жыл бұрын
Kante യേ അറിയുന്ന ആരും kante യേ വെറുക്കില്ല ❤️❤️❤️
@amjad_c30753 жыл бұрын
Kante എന്താണെന്ന് അറിയണമെങ്കിൽ ഇപ്പോളത്തെ chealse യിൽ നോക്കണം 💪🏻💪🏻💪🏻
@leonaugustin72133 жыл бұрын
ആ ചിരിയാണ് നമ്മളെ തളർത്തികളയുന്നത്. ഹേറ്റേഴ്‌സ് ഇല്ലാത്ത മുത്ത് 😘😘❤
@muhammedshakkir97903 жыл бұрын
നിങ്ങളുടെ വോയിസ് ഒരു feeeling ആണ് koyaaa 🔥🔥🔥🥰
@a_j_creations_3 жыл бұрын
ഏറെ കാത്തിരുന്ന വീഡിയോ എത്തി😍😍😍 കൻ്റയെ കുറിച്ച് asi yude ശബ്ദത്തിൽ കേൾക്കാൻ ഉള്ള ആഗ്രഹം സഫലമായി😍❤️
@peaceout93093 жыл бұрын
Haters elatha chekan ane 😍😎😎
@sebip.d9133 жыл бұрын
70percent of the world is covered of water and the 30percent of the world is covered of kantes smile
@shanibsha99443 жыл бұрын
A word udheshikunath ground te Ella side il um kante undakumennann
@haseeb_.43953 жыл бұрын
എല്ലാവരെകൊണ്ടും സ്നേഹിപ്പിക്കാൻ കഴിയുന്ന ഒരു പ്രതിബസം 💯
@Mhmd_AslaM3 жыл бұрын
മുത്ത് 💙😍💎
@MFBOFFICIAL4902 жыл бұрын
Haters ഇല്ലാത്ത മുത്ത്..... 💙🔥🔥😘🔥
@801thwayyib63 жыл бұрын
The simplest man on the planet love you... Ngolo Kante
@saddhambavasaddhambava2993 жыл бұрын
Extreme beautiful presentation 💙 #ktbffh 💙
@Rahul-hk5cz3 жыл бұрын
Kante loved footballer ever ❤️😘
@hussainuchu98263 жыл бұрын
The best humanity football 💋💋
@manuelbaby7883 жыл бұрын
ദൈവം സ്നേഹിക്കുന്ന ഫുട്ബോളർ ❤️🔥🔥🔥🔥🔥🔥
@mubashirblue25283 жыл бұрын
Kante 💙 💙
@niranjank3813 жыл бұрын
Kettirikkmbo oru romanjam💯😍
@sinanap37383 жыл бұрын
Pwoly video bruh kante 💙💋 Broo grizintym cheyyumoo
@sreeharisree32533 жыл бұрын
നല്ലൊരു ചാനൽ.. നല്ല CONTENTS..🌍⚽ ഇനിയും പ്രതീക്ഷക്കുന്നു..MOVE ON
@febinpaul86393 жыл бұрын
താങ്കൾക്കു തെറ്റി ബ്രോ ലോകഫുട്ബാളിൽ കന്റെയെ വെറുക്കുന്ന ആരെങ്കിലും ഉണ്ടോ എന്ന് സംശയം ആണ്... Haters ഇല്ലാത്ത ഒരു കളിക്കാരൻ ഉണ്ടെങ്കിൽ അതു അദ്ദേഹംമാണ് Die hard fan of N'Golo Kanté
@shyamsv75873 жыл бұрын
Lovely commentary! Kante is a very modest man in life, perhaps thats why he never got the attention which his veteran french midfielders received!
@mahinfootballskills3 жыл бұрын
70k subscribe loading.... Asi talks fans ❤️❤️❤️❤️
@sandeepss50842 жыл бұрын
Kante 💥❤️❤️❤️i don't know why I love this man so much💕💕💕💕💕
@bablusebastian6613 жыл бұрын
ഓന്റെ ആ ചിരി...💞💞💞💞😘😘😘 beauti of football...🥰🥰🥰🥰🥰
@siemprebarcaa3 жыл бұрын
ചിരി കൊണ്ട് മനസ്സ് നിറകുന്ന മനുഷ്യൻ 😀
@mubashirblue25283 жыл бұрын
The magician of Chelsea 💙
@footballfan84343 жыл бұрын
Kante ye verukkunnavar illa Ini undengilum thanne Kante de aa chiri kandaal avarum Kantede fan aayipovum😘
@abhishekks38803 жыл бұрын
🔥 N golo Kante 🔥
@shuhaibshahudeen73283 жыл бұрын
Ningadee voice entee ikkaa poli thannee... Athey polee.. ee..samsarMm ushaaar...🥰
@pranavj60533 жыл бұрын
Pogba kante 💕 duo 🔥
@sridhinchandranp28613 жыл бұрын
Kante💥💥
@abhijithvengassery18603 жыл бұрын
*71% of earth is Covered by* Water. *The rest was covered* *by kante*💯💥
@akhilkr39893 жыл бұрын
'The magician of chelsea. NGolo kante ' 💙
@sidhu_74373 жыл бұрын
Iconic art work of a poor man❤️💯
@sportsintalker57263 жыл бұрын
ഒരു ചിരി മതി ആരും വിഗാൻ
@muhammedshinaaz3 жыл бұрын
അ ചിരിയിൽ ആണ് ഫുട്ബോള് വീണ് പോയത്... ❤️
@hakeeemzihziii2472 жыл бұрын
My boy proud of ma boy kante ❤❤❤❤❤ Love u daaaa machaaaa
@കല്ലൂസൻ3 жыл бұрын
Next champions league titile 👌👌🔥🔥🗡️🗡️
@sabeelmhd66783 жыл бұрын
Asi talk uyir💖
@sharathankathuvayal20793 жыл бұрын
What a presentation bro excellent😍😍🥰🥰
@captainamerica46133 жыл бұрын
മികച്ച ഡിഫെൻസിവ് മിഡ്‌ഫീൽഡർ മാരിൽ ഒരാൾ എന്നല്ല. മികച്ച DM തന്നെ ആണ് 😍😍😍💙💙💙
@karthikkj96123 жыл бұрын
You described it very well.........❤️🔥💯 kante
@irfanmhd8683 жыл бұрын
Footballil karuthavark സൗന്ദര്യം കൂടുതലാണ് 🖤
@mhd_mahi_r88203 жыл бұрын
Kante muth🥰🥰
@firsttouch6323 жыл бұрын
കാന്റെ .....എല്ലാവരും ഇഷ്ട്ടപെട്ട കളിക്കാരൻ
@amalkrishna14463 жыл бұрын
Ur presentation nd ur voice❤️
@libusm64423 жыл бұрын
നിഷ്കളങ്കമായ ചിരി റൊണാൾഡിഞ്ഞോ കഴിഞ്ഞാൽ ഏറ്റവും ഇഷ്ടപ്പെട്ട താരം🥰🥰