2014 world cup ഇൽ semi final ഇൽ ആ block ഏതൊരു ഫുട്ബാൾ പ്രേമിയും മറക്കില്ല 🤩❤🔥
@ArifRahman_193 жыл бұрын
Athum most speedy player robbene💥
@Ismail-pf2yi3 жыл бұрын
Romanjam
@dailyfootballmalayalam99953 жыл бұрын
Pli
@thomaskc80643 жыл бұрын
Aaam
@sujin2.o5983 жыл бұрын
@@ArifRahman_19 🔥🔥
@alone27953 жыл бұрын
ഒരിക്കൽ യുണൈറ്റഡ് ഉം ബാഴ്സയും തിളങ്ങിനിൽക്കുന്ന സമയത്തു അലക്സ് ഫെർഗോസനോട് ചോദിച്ചു നിങ്ങൾക്ക് ബാഴ്സയിൽ നിന്ന് ഒരു കളിക്കാരനെ സൈൻ ചെയ്യാൻ അവസരം ലഭിച്ചാൽ നിങ്ങൾ ആരെ സൈൻ ചെയ്യുമെന്ന്. എല്ലാവരും മെസ്സിയെ പ്രതീക്ഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് മാഷാറാനോ യുടെ പേരായിരുന്നു അതാണ് മഷേ യുടെ റേഞ്ച് 🔥 🔥🔥🔥🔥🔥
@abijv53613 жыл бұрын
Football സ്നേഹിക്കുന്നവർക്ക് കണ്ണ് നിറയും ഇത് കാണുമ്പോൾഭ
@God___Dady2259 ай бұрын
എൻ്റെ സൂപ്പർ ഹീറോ..... ഓർമ്മ വച്ച നാൾ മുതൽ... ജേഴ്സി തിരയുമ്പോൾ എന്നും ഇന്നും 14 അം നമ്പർ തന്നെ... അതേ റോളിൽ... അദ്ദേഹത്തിനെ മനസ്സിൽ ആവാഹിച്ച്....കളിക്കളത്തിൽ ഇറങ്ങാൻ എന്നും കൊതിയാകുന്നു....
@shf93613 жыл бұрын
Poyol,mache, dani alves... ബാഴ്സയുടെ ഇന്നത്തെ അവസ്ഥ ആലോചിച്ചാൽ ഇവരുടെ വില അറിയാം
@Crickturbo3 жыл бұрын
Ippo messi😭😭😭
@annuayp47943 жыл бұрын
സത്യം
@abhijithks88362 жыл бұрын
😣🤐
@anoopanu5214 Жыл бұрын
💯
@midhlajmidhlaj89213 жыл бұрын
2014ലെ ലോകക്കപ്പ് സെമി ഫൈനലിൽ റോബന്റെ മുന്നേറ്റം തടഞ്ഞ ആ നിമിഷം മതി മാഷേയെ ഓർക്കാൻ 🇦🇷
@aneezmuhammed46543 жыл бұрын
ആ ഒരൊറ്റ നിമിഷത്തേക്ക് വെറുപ്പും ദേഷ്യവും തോന്നിപ്പോയി അയാളോട് 😭
@sreedarshns59863 жыл бұрын
Romanjam
@Salahh73 жыл бұрын
Arjen robben എതിരെ 2014wc ഇല്‍ tackle ചെയതത് ഒരിക്കലും argentina ആരാധകരും football ആരാധകരും മറക്കില്ല 🔥❤️
@thomaskc80643 жыл бұрын
Sssss
@aneezmuhammed46543 жыл бұрын
ആരൊക്കെ മറന്നാലും Nederland Fans ഒരിക്കലും മറക്കില്ല😭
@Salahh73 жыл бұрын
@@aneezmuhammed4654 💯
@-latesttouristbus-20773 жыл бұрын
@@aneezmuhammed4654 Netherlands fans mathram alla. Bro ethoru Argentinakarum marakilla
@ok__2473 жыл бұрын
അർജന്റീനയുടെ🇦🇷വല്യേട്ടൻ 💕. Hbd mascherano🥳❤
@ashique3213 жыл бұрын
😘
@abdulaseez72553 жыл бұрын
The most underrated player to ever grace Barcelona in my opinion, we haven’t appreciated how good he was. Lovely to watch!! ❤️
@zlatankeralafanboy3 жыл бұрын
ചോര വീണാലും മാഷെ വീഴില്ല 🔥💥
@kbfcstan1233 жыл бұрын
Javier masherano
@unaismohmed58973 жыл бұрын
Uff poli bro
@prajithpraju52533 жыл бұрын
വല്യേട്ടൻ 😍🇦🇷ഈ copayile വിജയത്തിലും അർഹനാണ് ..... നിങ്ങളെന്നും ഞങ്ങളുടെ കൂടെ ഉണ്ട് ആ സ്ഥാനവും... ഞങ്ങളുടെ സ്വന്തം വലിയേട്ടൻ 🇦🇷😍😍🥰💪
@prajithpraju52532 жыл бұрын
💯🫂
@javeedthangal43003 жыл бұрын
6:19 ആ ക്ലിയറൻസ് ഒരിക്കലും മറക്കില്ല
@shez12643 жыл бұрын
💥💥💥😍
@zaynmaliq72323 жыл бұрын
Uff 🔥 💙💭
@muhammedsuhailpalliyali64353 жыл бұрын
മാഷേ ഇതിഹാസം തന്നെയാണ്..❤️❤️ആരാധകരുടെ മനസ്സിൽ കോളിളക്കം തീർത്ത ഐതിഹാസിക വിപ്ലവം....❤️❤️
@ashique3213 жыл бұрын
നെതർലാൻഡ് എതിരെ ഉള്ള ആ സെമി ഫൈനലിൽ കളി കണ്ടാൽ മതി എന്റെ പൊന്നു വല്യേട്ടൻ 😘😘😘❤
@gafoorklr61523 жыл бұрын
Ya
@sui23043 жыл бұрын
പഴയ ആ Mascherano ഉഫ് ചുമ്മാ തീ 🔥🔥🔥
@akashvellur82573 жыл бұрын
അദ്ദേഹത്തിന്റെ കളി വീണ്ടും കാണാൻ ആഗ്രഹിക്കുന്നു അത്രയ്ക്ക് മനോഹരമായിരുന്നു REAL LEGEND 💙
@zabeehtalks59473 жыл бұрын
അർജന്റീനയുടെ വലിയേട്ടൻ 😘😘😘😘😘🇦🇷😘😘😘😘😘😘😘😘😘😘😘😘😘😘
@akshayts51303 жыл бұрын
Hope in messi 💯
@afsalk3763 Жыл бұрын
World Cup എടുക്കുബോൾ ഉണ്ടായിരുന്നെങ്കിൽ mashe മെസ്സിയെ പോലെ തന്നെ മാഷെക്കും കിട്ടണമായിരുന്ന് 💔💔💙പോരാളി mashe💙🔥🔥🔥
@nivedh93443 жыл бұрын
എത് സങ്കടത്തിലും Asi talks,nte ഒരു വീഡിയോ അതോരു ആശ്വാസമാണ് 🤗 Thanks for that 💕😘
@prajithpraju52533 жыл бұрын
Mashe miss uuuu💔 ഈ copa കീരിടവും അങ്ങേക്ക് അർഹത പെട്ടതാണ്............ ഞങ്ങളുടെ സ്വന്തം വലിയേട്ടൻ 😍🇦🇷
@fayizvk19013 жыл бұрын
Missing those perfect tackles 😓
@kasrodian11223 жыл бұрын
ഗോൾ അടിക്കുന്നവരെ വാഴ്‌ത്തുമ്പോൾ അതിനു വഴി ഒരുക്കിയവരെയും ഡിഫൻസിലെ മതിലുകളും ആരും ഓർക്കുന്നില്ല... Hpd മാഷേ
@m3t2913 жыл бұрын
മാഷേ💥🔥
@jabirp87773 жыл бұрын
That tackle 🔥🔥
@rahmanv16493 жыл бұрын
അര്ജന്റീന 2014 വേൾഡ് കപ്പിൽ നേടിയ എല്ലാ ഗോളുകളും മറന്നാലും ഒരു അര്ജന്റീന ആരാധകൻ മാഷേ യുടെ ആ tackle ഒരിക്കലും മറക്കില്ല.
ജാവിയർ മഷരാനോ അതായത് ബ്യൂണസ് അഴേ സിൻ്റെ മാത്രമല്ല ലോകത്തുള്ള എല്ലാ 🇦🇷 ആരാധകരുടെയും വല്ല്യേട്ടൻ ഇന്ന് ജന്മദിനമാഘോഷിക്കുന്ന ഈ വേളയിൽ അദ്ധേഹത്തെ പറ്റി രണ്ടു വരിയിൽ കവിയാതെ വർണ്ണിക്കാം, 2003 ൽ ദേശീയ കുപ്പായമണിഞ്ഞ് അരങ്ങേറ്റം കുറിച്ച വല്ല്യേട്ടൻ പിന്നീട് നീണ്ട വർഷക്കാലം രാജ്യാന്തര കളിക്കളത്തിൽ 🇦🇷ക്കായി നിറഞ്ഞു നിന്നു., 2006 ലെ ജർമനി ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചവൻ പിന്നീട് ലോകകപ്പ് അന്നോളം കണ്ടിട്ടില്ലാത്ത മാസ്മരികത ആരാധകരിലേക്ക് നൽകി മൈതാന മദ്ധ്യാത്തിൽ കാൽപന്തു കൊണ്ട് നർത്തനമാടിയവൻ, 🇦🇷😍❤️🇦🇷
@mohammedsajad13 жыл бұрын
Machirano The mechin of Argentina
@akshaysajay24583 жыл бұрын
2014 Wc ൽ Netherlands ന് ethire ulla semi final last minute clearance 🔥
@footballiseverything..49063 жыл бұрын
Barca tharamayit kanan anistam enkilum , 2014 semiyile aa block 🔥🔥🔥🔥 it was stunning
@mohamedfaris14123 жыл бұрын
രോമാഞ്ചം😍💥💥💥💥💥😘
@yolculuk103 жыл бұрын
MASCHERANO💙 vamos Argentina 💙🇦🇷😍🔥
@muhammedsuhailvmsv67243 жыл бұрын
രോമാഞ്ചം😍
@mohammedshamilkv65423 жыл бұрын
Mascerano😍
@SoloFinder3 жыл бұрын
കണ്ണ് നിറയും ഇത് കാണുമ്പോൾഭ
@ajithlal24633 жыл бұрын
Legend🥰🥰🥰❤❤❤
@anasszain94103 жыл бұрын
poli avatharanm
@afsaledasseri80093 жыл бұрын
Argentinakkarude valliyettan
@dericabraham89813 жыл бұрын
Happy birthday mashrano 🥳🥳🥳🥳
@karthikkj96123 жыл бұрын
6.48 🔥 Happy B day ⚽️🇦🇷…..
@toobi32643 жыл бұрын
el jefecito ❤
@anandsoman78252 жыл бұрын
Man marking 🔥🔥🔥
@abhimanyucm30123 жыл бұрын
mashe😍
@eld10s152 жыл бұрын
Happy birthday♥️✨️
@pramodvcpramodvc15333 жыл бұрын
പൊളിച്ചു
@njanuyir2993 жыл бұрын
Voice poli 💯💓
@mtfreefire32763 жыл бұрын
Athoru ginannn mowneee 💥❤💋
@whitewolf126323 жыл бұрын
മാഷെ 🔥
@shafeeqalintr9693 жыл бұрын
Moneee💥💥💥❤️❤️❤️❤️❤️
@vishakkrishnan3 жыл бұрын
2014 World Cup നഷ്ടം ഓർക്കുമ്പോൾ മെസ്സിയുടെ മുഖത്തിനൊപ്പം മാഷെയുടെ മുഖവും മിന്നിമറയുന്നു... sometimes football can be cruel.. 💔
@saheelsaheel9133 жыл бұрын
Mashe 14😘
@harshadpvp40993 жыл бұрын
ഇതിഹാസ നായകനല്ല 💫 ഇതിഹാസങ്ങളുടെ നായകനായിരുന്നു 🥰 മാഷറാനോ💥 അർജന്റീന ഫുട്ബോളിന്‍റെ 🇦🇷⚽ സുവര്‍ണ്ണ നിമിഷങ്ങളിലെ നക്ഷത്ര ✨കൂട്ടങ്ങളുമായി കൂടെ നിന്നവൻ 🌟❤️ കളിച്ച എല്ലാ ടീമിന്റെയും നിർണായക സാന്നിധ്യം 😍🙌🏻 ദി ടാക്കിൾ മാസ്റ്റർ 🤩🌪️ HAPPY BIRTHDAY 💙 JAVIER MASCHERANO 💙