സൗന്ദര്യം കൊണ്ടും കളിയഴക് കൊണ്ടും വിസ്മയിപ്പിച്ചവൻ 💖| Roberto baggio story malayalam |Asi talks

  Рет қаралды 167,172

ASI TALKS

ASI TALKS

3 жыл бұрын

a career based video about Roberto baggio.
Watch full video in our youtube channel
NEVER FORGET TO SUBSCRIBE
LIKE💙💙💙
SHARE
✍️കടപ്പാട് : latheef ab @fb / latheef.kappu
#football#robertobaggio#story#baggio#italy#baggio1994worldcup
All rights to : UEFA, Serie A, Ligue 1, Bundesliga, FIFA, Major League Soccer, MLS, LaLiga
"Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use." All rights to: UEFA ,Ligue 1. Video Will Be Removed If Requested By The Copyright Owner BUT PLEASE Do not Remove The Video Because It Affects Me And My Subscribers
promotion & collaboration:
asitalks1234@gmail.com

Пікірлер: 279
@lathiab6713
@lathiab6713 3 ай бұрын
ഞാൻ എഴുതിയ പോസ്റ്റ് ആണ് ഇത് ✋
@aliiiiiy
@aliiiiiy 3 жыл бұрын
ജീവനും മരണത്തിനും ഇടയിലാണ് ഓരോ പെനാൽറ്റിയും അത് എനിക്കറിയാം എന്തന്നാൽ ഞാൻ ഒരു ഗോൾകീപ്പർ ആണ്....
@muhammedsinan1361
@muhammedsinan1361 3 жыл бұрын
Me too
@ashfaq3385
@ashfaq3385 3 жыл бұрын
Poli bro best of luck
@salihmampuzha8256
@salihmampuzha8256 3 жыл бұрын
Me to broo
@ajaybiju6039
@ajaybiju6039 3 жыл бұрын
Eden Hazard Chelsea video plzzzz.....
@aromalkrishna3518
@aromalkrishna3518 3 жыл бұрын
ഞാനും.....
@adnanak7395
@adnanak7395 3 жыл бұрын
ഇങ്ങേരെ പറ്റി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔...... അല്ലേലും തോറ്റു പോയവർ തന്നെയാണ് യഥാർത്ഥ ........ഹീറോസ്....😍❣️💋🔥🔥
@adnanak7395
@adnanak7395 3 жыл бұрын
ഞാൻ ഒരു പത്തു തവണ ഇതു കേട്ടു.... വല്ലാത്ത ഒരു ഫീലിംഗ് 💔💔💔😔
@luffyland1369
@luffyland1369 3 жыл бұрын
❤️
@adnanak7395
@adnanak7395 3 жыл бұрын
@@luffyland1369 😍💋
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
Angane parayam bro 😞 but Anubhavichavarkke a sangadam ariyu
@afluaflahudheen3998
@afluaflahudheen3998 3 жыл бұрын
വളരെ നന്ദിയുണ്ട് ഈ ഇതിഹാസത്തിൻറെ കഥ പറഞ്ഞത്
@adnanak7395
@adnanak7395 3 жыл бұрын
💯💋
@jabirek9420
@jabirek9420 3 жыл бұрын
അസൂറികളുട എക്കാലത്തെയും മികച്ച പ്ലയർ 🇮🇹🇮🇹👌
@sudheeppr9485
@sudheeppr9485 3 жыл бұрын
🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹
@jeevanjohn6190
@jeevanjohn6190 2 жыл бұрын
No maldini 🔥 only
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
@@jeevanjohn6190 yes 💥💥💥💥
@allinone-vp6hv
@allinone-vp6hv 2 жыл бұрын
@@jeevanjohn6190 del Piero
@musicallyamal20
@musicallyamal20 Жыл бұрын
@@jeevanjohn6190 bajio aanu
@pesworld7204
@pesworld7204 3 жыл бұрын
ഒരു പാട് ഇഷ്ട്ടായി മുത്തേ❤😘❤️
@suhailmhd42
@suhailmhd42 Жыл бұрын
🫶
@ebigeorge8800
@ebigeorge8800 3 жыл бұрын
ഇജ്ജാതി അവതരണം ആണ് ബ്രോ....pwoli...💥💥💥😍😍🌹
@azeditzz8751
@azeditzz8751 3 жыл бұрын
ഈ വിഡിയോ കാണുമ്പോൾ 2016 copa America penalty miss ആക്കിയാ messi ya ഓർമ വരുന്നു ലോകം മുഴുവനുമുള്ള messi ആരധകരെയും football പ്രേമികളെ യും കരയിപ്പിച അ കാഴ്ച Messi fanzz undo
@sreehari4220
@sreehari4220 3 жыл бұрын
Filippo inzhagi. Super sub 🔥🔥
@liyanarif6735
@liyanarif6735 2 жыл бұрын
Pes
@mohammedyaseen1117
@mohammedyaseen1117 3 жыл бұрын
ഇതേ അവസ്ഥ തന്നെയാണ് Lionel മെസ്സിക്കും സംഭവിച്ചത് എപ്പോഴും penalty വില്ലനായി അടുത്ത ലോകകപ്പ് നേടാൻ മെസ്സിക്കും കൂട്ടർക്കും കഴിയട്ടെ എന്നാശംസിക്കുന്നു 😔😔
@shareef954
@shareef954 3 жыл бұрын
Final cr7 vs messi akanam enn akrahikkunnnu by acr7 fan 🥺🥺🥺
@abdulmusavvir-c3133
@abdulmusavvir-c3133 3 жыл бұрын
ഇത് രണ്ടും നടക്കില്ല
@devaspeaks
@devaspeaks 2 жыл бұрын
Ottathavana mathramaan penalty villain aayath 🥴
@devaspeaks
@devaspeaks 2 жыл бұрын
2016 copa
@johnsonpaul6885
@johnsonpaul6885 Жыл бұрын
Messi did it today 👏 🙌
@cvsajupnr
@cvsajupnr 3 жыл бұрын
A reason behind my beautiful childhood!!
@JoeandAlex
@JoeandAlex Жыл бұрын
Same here...
@DREAMWORLD57
@DREAMWORLD57 3 жыл бұрын
*ബാജിയോ* 💙
@sreeharir9264
@sreeharir9264 3 жыл бұрын
ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളിലൊരാൾ വെറുതെ ഗോളടിക്കുക എന്നതിനു പകരം പന്തുമായി ഡ്രിബിൾ ചെയ്തു മുന്നേറി ഡിഫന്റർമാരെ ഒന്നൊന്നായി മറികടന്ന് ഗോൾ പോസ്റ്റിലേക്ക് പന്ത് തഴുകി വിടുന്ന ആരാധകരുടെ സ്വന്തം ഡിവൈൻ പോണി ടെയിൽ... വോട്ടെടുപ്പിൽ മറഡോണയ്ക്കും പെലെയ്ക്കും ക്രൈഫിനും പിന്നിൽ 20 ആം നൂറ്റാണ്ടിൽ ലോകം കണ്ട 4 ആമത്തെ മികച്ച താരമായി അന്നത്തെ ആരാധകർ തെരഞ്ഞെടുത്തവൻ... പക്ഷേ ഇന്ന് എല്ലാരും ഓർക്കുന്നത് ഒരു പെനാൽറ്റി മിസിന്റെ പേരിൽ..ബാജിയോ 😥
@mohammedmustafa5765
@mohammedmustafa5765 3 жыл бұрын
My favorite player. For me he is the best player of all time.
@hyderalick3127
@hyderalick3127 3 жыл бұрын
🇮🇹 ishttam 😍
@saifudheenkannanari2155
@saifudheenkannanari2155 3 жыл бұрын
ബാജിയോ , ബറേസി - എക്കാലത്തേയും മികച്ച അഞ്ച് ഫുട്ബോളർമാരിൽ പെട്ട ഇറ്റാലിയൻ സ്
@joeljames7076
@joeljames7076 5 ай бұрын
The man who died standing ❤️‍🩹😔
@Antonicholas
@Antonicholas 3 жыл бұрын
94 ൽ ലൈവ് കണ്ട പെനാൽറ്റി...😥. ഭാജിയോ പൊളിയാണ്.....
@SynTax_IRS
@SynTax_IRS 3 жыл бұрын
ഇത് കാണുന്ന ഒരു കേരള ബ്ലാസ്റ്റേഴ്സ് ആരാധകൻ, പെനൽറ്റി എന്നല്ല ഒന്നിലും പിഴച്ചാലൂം ആ തിരിച്ച് വരവിന് എത്ര ദീർഘനാൾ കാത്തിരിക്കേണ്ടി വന്നാലും കൈവിടില്ല ❤️ ചേർത്ത് വക്കും❤️❤️😘 Good presentation..u made it nice to watch❤️👍👍
@irfan2746
@irfan2746 3 жыл бұрын
Heart touching video ❤️❤️
@muhammedazeez6664
@muhammedazeez6664 Жыл бұрын
പൊന്നു മോനെ നിന്റെ അവതരണം ഒരു രക്ഷയുമില്ല സൂപ്പർ 👍👍👍👍
@akshay.jakshay.j2327
@akshay.jakshay.j2327 3 жыл бұрын
Pesil varanam a true legend
@basil6738
@basil6738 3 жыл бұрын
Sound 💖💖
@sonusdd675
@sonusdd675 3 жыл бұрын
ഗ്രീസിൻറെ 2004 ലെ കിരീടനേട്ടതെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ആ ഐതിഹാസ വിജയത്തെ കുറിച്ച് ഇത് വരെ ആരും ഒരു വീഡിയോ ചെയ്തു കണ്ടിട്ടില്ല
@MrAlanvava
@MrAlanvava 3 жыл бұрын
The Divine Ponytail
@enriqueshimjo
@enriqueshimjo Жыл бұрын
There were many Great Italian number 10’s .. ( Italians called Trequartista ) Rivera, Mazola ,Zola , Baggio , Delpiero , Totti .. But Baggio were special ..” The Divine Pony Tail” ❤❤😢😢
@muhammedyasir6453
@muhammedyasir6453 10 ай бұрын
Yes,the trequartista
@yaseenka09
@yaseenka09 3 жыл бұрын
Rooneyude ഒരു വീഡിയോ ചെയ്യോ ?
@ajaidas8317
@ajaidas8317 3 жыл бұрын
Indallo
@njan1707
@njan1707 3 жыл бұрын
*Legends ippol vedio kaanunund* *Pnna bedil kidanittayirikum ippol* *Pnna full screenil alla kaanunne* *comentum vaayikunund.............😂* *They are legends....😎😎😎😎😎*
@gaminghunter9918
@gaminghunter9918 3 жыл бұрын
Uff എന്താ ചെയ്യ I AM THE LEGEND*
@adithyan8771
@adithyan8771 3 жыл бұрын
Njanum😎
@messi__magician4039
@messi__magician4039 3 жыл бұрын
അങ്ങനെ ഞാനും legend ആയി 😅😅
@riban1090
@riban1090 3 жыл бұрын
@@messi__magician4039 eeyi messi allelum legend alle? 😅
@messi__magician4039
@messi__magician4039 3 жыл бұрын
@@riban1090 messi Legend Aan But Njan Allello 😅
@sojansj7788
@sojansj7788 3 жыл бұрын
That ponytail is legendary 🔥
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
ഏറ്റവും മികച്ച striker പക്ഷെ നിർഭാഗ്യവാൻ ഇറ്റാലിയ 90 ൽ എന്ത് കൊണ്ടും കപ്പ്‌ നേടാൻ യോഗ്യത ഉള്ള ടീം ആയിരുന്നു ബാഗിയോടെ ഇറ്റലി അതും സ്വന്തം നാട്ടിൽ, മികച്ച ഡിഫെൻസ് ഏറ്റവും മികച്ച ഗോളി, സെമി വരെ ഒരു ഒറ്റ ഗോൾ പോലും വഴങ്ങാതെ ബാഗിയുടെ ടീം സെമിയിൽ അര്ജന്റീനയുടെ വയസ്സൻ പട, സെമിയിൽ ലീഡ് നേടിയ ഇറ്റലിയെ ഒരു ഗോളും വഴങ്ങാത്ത ഇറ്റാലിയൻ ഗോളിയെ കണ്ണീഗ്യ എന്ന അര്ജന്റീന കളിക്കാരൻ കീഴ്പ്പെടുത്തി കളി പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ പക്ഷെ ഇറ്റലി വീണു,
@nazeemameen1253
@nazeemameen1253 3 жыл бұрын
Kanneegya alla Caniggia
@AnandNR
@AnandNR 3 жыл бұрын
Baggio great legend 🙏
@mhdshanif2058
@mhdshanif2058 3 жыл бұрын
Romario ye kurich ഒരു video cheyyo.? Plzzz
@nihadparamban8647
@nihadparamban8647 3 жыл бұрын
Voice with bgm 💔💔
@predatoryt4645
@predatoryt4645 2 жыл бұрын
Bgm name ariyo bro
@irfan__vlog3.093
@irfan__vlog3.093 3 жыл бұрын
Bagio 🔥🔥😘😟😓
@shakiruluwar9818
@shakiruluwar9818 3 жыл бұрын
Tan poliyan muthe kadorkunnu tande adutha voicen ayi💕🥰🥰🥰
@anasmohammed2716
@anasmohammed2716 3 жыл бұрын
Van bastan video cheyyumo
@CROCo365
@CROCo365 3 жыл бұрын
Und bro
@anasmohammed2716
@anasmohammed2716 3 жыл бұрын
@@CROCo365 link idumo bro
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
Vanbasatan, rudgullit, frank reykard എണീ മൂന്ന് ലോകോത്തര കളിക്കാർ ആയിരുന്നു 90 ഇറ്റലിയയുടെ highlights, അതു കൊണ്ടു തന്നെ ഇറ്റലിക്കൊപ്പം holland ഉം favorite ആയിരുന്നു കപ്പ്‌ നേടാൻ പക്ഷെ holland ഒരു വലിയ പരാജയം ആയിരുന്നു അന്ന്
@shakirk6377
@shakirk6377 3 жыл бұрын
Ella main playersum pand Ac milanil anallo 😘
@justfish1414
@justfish1414 3 жыл бұрын
Old milan🔥🔥🔥🔥🔥
@ABHI-jb4mj
@ABHI-jb4mj 3 жыл бұрын
Fehea yude aru വീഡിയോ cheyamo
@suhailmhd42
@suhailmhd42 4 ай бұрын
Comeback in a e fotball🔥🔥
@musicallyamal20
@musicallyamal20 Жыл бұрын
One of my all time fav player Roberto Bajio..❤❤ ipolum ente fav team italy akan eka karanam. Marakkilla 1994 le aa final kick..💔
@jerald1084
@jerald1084 3 жыл бұрын
Nigalude voice pwoli romanjam😍
@rcmpayyoli3428
@rcmpayyoli3428 3 жыл бұрын
Egane marakkan ee padakuthiraye....divine pony tail. Thank uu machane👍👍👍👍👍👍
@messi__magician4039
@messi__magician4039 3 жыл бұрын
ഒരിക്കൽ ഇങ്ങനെ എന്റെ Iconic പ്ലയെർ. Penalty Miss ആക്കി തലതാഴ്ത്തി വിതുമ്പുന്നുണ്ടായിരുന്നു ആ ഓർമ്മകൾ എനിക്കും മറക്കാൻ ആകില്ല Messi @ 2016 Copa America 💔😔
@muhammedm6558
@muhammedm6558 3 жыл бұрын
😐😐
@asjedanu3568
@asjedanu3568 3 жыл бұрын
😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@nassirsha2331
@nassirsha2331 2 жыл бұрын
സൗണ്ട് പൊളി 🔥🥰🥰🥰🥰
@muhammadfavas6528
@muhammadfavas6528 3 жыл бұрын
Favorite story teller❤️
@R11theking
@R11theking Жыл бұрын
Italy's greatest football player 🇮🇹🇮🇹🇮🇹
@afsalyoosaf2932
@afsalyoosaf2932 3 жыл бұрын
Great 👏👏 Asi talks
@akhoshcs14
@akhoshcs14 3 жыл бұрын
Asitalk uyir♥️
@akashsnair8950
@akashsnair8950 2 жыл бұрын
Baggio 🔥🔥💥
@ananthups1005
@ananthups1005 3 жыл бұрын
നിങ്ങളുടെ സൗണ്ടും bgm um ഒക്കെ ഒരേ കിടു❤
@jamesmagruder8154
@jamesmagruder8154 3 жыл бұрын
George hagi vdo venm one of the underrated legend
@manchestercity8874
@manchestercity8874 Жыл бұрын
കർപാതിയൻ മറഡോണ
@footballcourt13
@footballcourt13 3 жыл бұрын
Baggio💞💞💞💞💞
@suniltomassuniltomas7465
@suniltomassuniltomas7465 3 жыл бұрын
Sundaran..my favourite hero
@muhammedniyas1689
@muhammedniyas1689 3 жыл бұрын
Fav channel 😍💕
@INDIANARMY-vm6dv
@INDIANARMY-vm6dv 3 жыл бұрын
Chettri കുറിച്ച് വീടിയോ ചെയ്യാമോ
@ajmal1406
@ajmal1406 3 жыл бұрын
Romanjam mutheeee
@rishad9766
@rishad9766 3 жыл бұрын
🔥 🔥
@muhammedshibil1216
@muhammedshibil1216 3 жыл бұрын
Powli avatharanam
@El-Cesc
@El-Cesc 3 жыл бұрын
Italy 💙
@ijasj116
@ijasj116 3 жыл бұрын
Romanjaam voice
@whitewolf12632
@whitewolf12632 3 жыл бұрын
ഇറ്റലി 🔥💖
@saifudheenkannanari2155
@saifudheenkannanari2155 9 ай бұрын
എന്റെ ബാജിയോ 🌹😥❤️
@sudheeshpazhaynnur1094
@sudheeshpazhaynnur1094 3 жыл бұрын
നല്ല വീഡിയോ പ്രസന്റ്‌സ് ദൈവം നല്ലത് വരുത്തട്ടെ
@muhammedfajis4472
@muhammedfajis4472 3 жыл бұрын
Polich
@mnreflex3465
@mnreflex3465 3 жыл бұрын
voice powli
@aslamaslu4760
@aslamaslu4760 3 жыл бұрын
🔥❤️
@sahalvengad1679
@sahalvengad1679 3 жыл бұрын
Baggio ishttam 💕
@mhdshanif2058
@mhdshanif2058 3 жыл бұрын
Saund 😍😘
@messi__magician4039
@messi__magician4039 3 жыл бұрын
Sound
@AbdulHaseeb-uq4sp
@AbdulHaseeb-uq4sp 3 жыл бұрын
Brazilinte romariye kanumbool vallare santhosham best finisher💖
@hakeemchelari7604
@hakeemchelari7604 Жыл бұрын
Romario💪💪💪
@Sp_Editz_leo10
@Sp_Editz_leo10 9 ай бұрын
ഞാൻ ഒരു അര്ജന്റീന ഫാൻ ആണ് എന്നാൽ മറഡോണ കഴിഞ്ഞു എന്നിക്കു അന്ന് ഇഷ്ടപെട്ട കളിക്കാരൻ baggio ആയിരുന്നു ഒരു പാട് ഫാൻസ്‌ ആ കാലത്തു baggiokku കേരളത്തിൽ ഉണ്ടായിരുന്നു അത് പോലെ മുടി വളർത്തി കെട്ടി വെച്ച് baggio യുടെ തന്നെ ഷർട്ട്‌ ഇട്ടു ഒരു പാട് പേര് കേരളത്തിൽ ഫുട്ബോൾ തട്ടിയിരുന്നു.
@akhilmsakhilms7968
@akhilmsakhilms7968 3 жыл бұрын
Nice presentation🥰🥰
@sijindharmaraj9130
@sijindharmaraj9130 3 жыл бұрын
Bagio 🤗
@amaankambar6381
@amaankambar6381 3 жыл бұрын
Canavaro vedio plz❤❤❤❤
@amalamal.p936
@amalamal.p936 3 жыл бұрын
Italy my favorite team
@solorider9379
@solorider9379 3 жыл бұрын
Ninte videos ellam oru ishttam an pulle 😁😁
@alexanderaaveenus1651
@alexanderaaveenus1651 3 жыл бұрын
🙏🏽🙏🏽😘👍🏼💓thank you
@devadathr1009
@devadathr1009 3 жыл бұрын
Bro you got talent
@bageoshaji7689
@bageoshaji7689 Жыл бұрын
Bageo is very supper hero 🥺
@shabeebpklr2193
@shabeebpklr2193 3 жыл бұрын
❤❤ aabshabdam ❤⚽️❤
@sergioramos7839
@sergioramos7839 2 жыл бұрын
IL DIVINE CODINO 🤍 THE DIVINE PONYTAIL
@awm2956
@awm2956 3 жыл бұрын
Nice ❤️
@zephinmathew5289
@zephinmathew5289 3 жыл бұрын
Ngammaku orupadu ishtayi
@a_ngamingyt7652
@a_ngamingyt7652 3 жыл бұрын
Voice poli❤❤❤❤
@AnishThoppilan
@AnishThoppilan 10 күн бұрын
ലൈവ് കണ്ട കളി കരഞ്ഞു പോയി അന്ന്
@afsiellikkal7745
@afsiellikkal7745 3 жыл бұрын
vieira നെ കുറിചു ഒരു വീഡിയോ ചെയ്യുമോ നെസ്റ് വീഡിയോ
@nzrnzr9289
@nzrnzr9289 3 жыл бұрын
അടിപൊളി
@nivirs402
@nivirs402 6 ай бұрын
ഇറ്റലിയുടെ bullet striker ബാജിയോ ❤️
@najeebparambadan1252
@najeebparambadan1252 3 жыл бұрын
❤️❤️
@cosmicboy8275
@cosmicboy8275 3 жыл бұрын
Nice...i went some years back
@muhammedansib3724
@muhammedansib3724 3 жыл бұрын
Poli voice bro
@abijith2348
@abijith2348 3 жыл бұрын
💖
@athulguardiola1994
@athulguardiola1994 3 жыл бұрын
💙
@04akshayk8
@04akshayk8 3 жыл бұрын
💞
@shajalkvm5320
@shajalkvm5320 3 жыл бұрын
Poli
@fibgaming5665
@fibgaming5665 3 жыл бұрын
Iam a best.
@afthabvs980
@afthabvs980 2 жыл бұрын
FIFA 22 legend
@alameen2919
@alameen2919 3 жыл бұрын
I got that romanjification
@fahadrahman1636
@fahadrahman1636 3 жыл бұрын
BROTHER PLEASE DO VIDEO ABOUT ROONEY Waiting .....
@xxxgokuis4125
@xxxgokuis4125 3 жыл бұрын
Njn like adichappo 1k aayi🤩🤩🤩💯❤️😅
@Sp_Editz_leo10
@Sp_Editz_leo10 9 ай бұрын
ഇദ്ദേഹം ഒരു ഇതിഹാസം ആണ് ഞാൻ ഒരു അര്ജന്റിനെ ഫാൻ ആണ് 90 വേൾഡ് കപ്പിന് ശേഷം daralam ആരാധകർ baggiokku കേരളത്തിൽ ഉണ്ടായിരുന്നു മുടി നീട്ടി വളർത്തി കെട്ടിയിട്ടു baggio യുടെ തന്നെ ഷർട്ട്‌ ഇട്ടു daralam ആൾകാർ മറഡോണക്കു ശേഷം അന്ന് baggio ആയിരുന്നു ആൾകാർ ഇഷ്ടപ്പെട്ടിരുന്നത് അര്ജന്റീന ബ്രസീൽ ഭേദം അന്യേ എല്ലാപേർക്കും baggio യെ ഇഷ്ടമായിരുന്നു അദ്ദേഹം ഒരു അപാര player ആയിരുന്നു italy അന്ന് എല്ലാപേരുടെയും favorite ടീം ആയിരുന്നു.
@MJ_0077
@MJ_0077 3 жыл бұрын
Please do Marco Reus video 🙏❤️
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 12 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 38 МЛН
La máscara de Mbappe 😅 #football #france #mbappe
0:18
Bruno Ferrante
Рет қаралды 1,3 МЛН
Ishowspeed, Kylian Mbappe, Mo Salha, Lionel Messi #football #youtube #youtubeshorts
0:33
Vs Football Universe 5.00
Рет қаралды 1,2 МЛН
😂😂😂
0:38
MUXASTIC FOOTBALL
Рет қаралды 707 М.
РОНАЛДУ ДОВЁЛ ДО СЛЁЗ😭
0:54
ВЯТЫЧ МЕДИА
Рет қаралды 4,4 МЛН
When Will You Be In Your PRIME? ⚽️⭐️
0:25
Ben Nuttall
Рет қаралды 8 МЛН