വിദ്യാഭ്യാസവും വിവരവും ഉള്ള പെൺകുട്ടി എല്ലാവരുടേയും കണ്ണു തുറപ്പിക്കുന്ന കാഴ്ച എത്ര മനോഹരം!!!
@mahinmahin85966 жыл бұрын
ഒരു മുസ്ലിം കുടുബത്തിലെ യഥാർത്ഥ സംഭവ വികാസങ്ങൾ ഒട്ടും മായം ചേർക്കാത്ത കഥ. സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ പ്രശ്നം. ഏതായാലും ഇങ്ങനെ ഒരു വർക് ചെയ്ത സലാം കൊടിയത്തൂരും കുടെയുള്ള മറ്റെല്ലാവർക്കും നന്ദി.. പിന്നെ എല്ലാവരുടെയും അഭിനയം ഗംഭീരമായിട്ടുണ്ട്... അഭിനന്ദനങ്ങൾ
@hxvgxhb76576 жыл бұрын
vartha
@noorudheenpoovakkuzhinooru23296 жыл бұрын
മുസ്ലിം കുടുംബത്തിൽ എന്നല്ല എല്ലാ വിഭാഗങ്ങളിലും ഉണ്ട്.
@sajithaazeez34936 жыл бұрын
Mahin Mahin mahhi
@rabafge1350 Жыл бұрын
Supper story
@aminaka4 Жыл бұрын
👍
@nirmalak41903 ай бұрын
വളരെ മനോഹരം.... പടം കണ്ടപ്പോൾ, ഇവരോടൊപ്പം ഞാനും കരഞ്ഞു പോയി....അത്ര മനോഹരമായി അഭിനയം...അഭിനന്ദനങ്ങൾ...👍🏼👍🏼👍🏼🌷
@ShajaHan-m9cАй бұрын
❤❤❤😍😍😻😻👈👈😢😢😢😢🌺🌺🌺എത്ര കണ്ടാലും മതി യാവില്ല 👏👏👏👏👏👏ഈ മൂവി ഇറങ്ങി യ അന്ന് മുതൽ കാണാൻ തുടങ്ങി യത് ആണ് 🙏🙏🙏
@minhafathima8219Ай бұрын
എന്റെ വീട്ടിൽ ഇതാണ് അവസ്ഥ. അമ്മായിമ്മയും നാത്തൂനും. എന്നെങ്കിലും എല്ലാം ശെരിയാവും എന്നാ വിഷ്‌വാസത്തിൽ അങ്ങനെ ജീവിക്കുന്നു 🥹
@MuhammedFasal-y6n13 күн бұрын
സാരമില്ല മോളെ
@ramachandranen155910 ай бұрын
ഇത്രയും നല്ല ഒരു കുടുംബകഥ ഓർമ്മകളിൽ ഇല്ല... തിരക്കഥയും സംവിധാനവും... അഭിനേതാക്കളും.... സൂപ്പർ... അഭിനന്ദനങ്ങൾ....❤❤❤❤❤❤
@aslammuhammad15366 жыл бұрын
Super script, super acting, super direction... really awsm😘😘😘
@fathimaa8896 Жыл бұрын
ഈ മാറ്റമൊക്ക കഥകളിൽ മാത്രം
@nizarnijju9131 Жыл бұрын
Hi
@vasanthakumarikumari1186Ай бұрын
Saryanu Basic character orikkalum marilla
@Airaathi23 күн бұрын
2025ൽ കാണുന്നവരുണ്ടോ
@Anwar-sadique22 күн бұрын
അവസ്ഥ😂
@Anwar-sadique22 күн бұрын
അവസ്ഥ😂😂😂
@Shiiriney2 ай бұрын
2024il kaanunnavar undoo😁
@Fasna-g2jАй бұрын
December 31😁
@RaseenashirasResnashirasАй бұрын
Jan 1🤭
@RaseenashirasResnashirasАй бұрын
January 1🤗
@nishamsuni546927 күн бұрын
ഉമ്മയുടെ അഭിനയം മാസ് 👌
@jumailathu12366 ай бұрын
അതിമനോഹരമായ ജീവിത കഥ ,,,❤❤
@faizaannourin4480 Жыл бұрын
Ith 2024 il kaanunnavar undooi
@hkshorts424 Жыл бұрын
Und
@shidhimeekthabook6524 Жыл бұрын
The
@shidhimeekthabook6524 Жыл бұрын
@@hkshorts424 9
@shidhimeekthabook6524 Жыл бұрын
21
@SalmabiThazhadakkandy-fj9sk Жыл бұрын
@@hkshorts424😅😅😅😅❤😅❤😅❤😅😅😅😅😅⁹⁹8j9k98
@AmusedChrysanthemumFlowe-fu4yw10 ай бұрын
Super❤❤❤❤
@LovelyBambooForest-db5qh7 ай бұрын
ചിലെ ഉമ്മമാർ നല്ല അഭിനയം ആയിരിക്കും മക്കളോട്
@modifiedcars81316 жыл бұрын
അടി പൊളി
@adhilali370311 ай бұрын
2024il kanunnavar indo
@suluraji72457 ай бұрын
S
@Thehorizonrose Жыл бұрын
വർഷങ്ങൾക് മുൻപ് ഇതൊക്കെ കണ്ടപ്പോ വെറും കെട്ട് കഥയാണെന്ന് വിചാരിച്ചു....എന്റെ ഉമ്മയും വലിയുമ്മയും കഴിയുന്നത് കൊണ്ടാവാം അത്.... But കല്യാണം കഴിഞ്ഞു 1വർഷത്തിന് ശേഷം ജീവനോടെ കണ്ടു ഇങ്ങനെ ഉള്ള അമ്മായിയുമ്മയെയും നാത്തൂന്മാരെയും, അമ്മോഷനെയും ഒക്കെ 😭😭but ഇങ്ങനൊരു ക്ലൈമാക്സ് എൻെറ ഒരു വലിയ ദിവാസ്വപ്നം ആണ്..... ഭർത്താവിന്റെ ഉപ്പ ഒന്നും തിരുത്താൻ നില്കാതെ മരിച്ചു....
ഇയാള് വിഷമിക്കണ്ട. അള്ളാഹു ഇല്ലേ കൂടെ. പിന്നെ എന്ത് വിഷമം ഉണ്ടായാലും husinod share ചെയ്യ്. അവര് എന്നും കൂടെ ഉണ്ടാവില്ലേ. അതല്ലേ നമ്മുടെ ഒക്കെ strength.
@shangshsi7977 Жыл бұрын
കദീഷ ഉഗ്രൻഅഭിനയം, നാത്തൂൻ പൊട്ടിച്ചതിന് ഒരു കുതിരപ്പവൻ, കൊരക്കുന്ന നാത്തൂൻ 😂😂😂😂...... റസിയ അത്ര അങ്ങട്ട് വെണ്ട😂😂😂
@AminaMalu-ou1wl5 ай бұрын
സൂപ്പർ ഫിലിം
@prabhakarancheraparambil462710 ай бұрын
Ithu kadhayo yadharthyamo? Super . Othiri ishtamayi. Congratulations everyone.🎉🎉🎉🎉
ഇതൊക്കെ കഥകളിൽ മാത്രം നടക്കും 😔😔😔എന്റെ ജീവിതം ഇതിനേക്കാൾ ഭയാനകം ആണ് 😔😔😔എന്നാലും ഒരു പ്രതീക്ഷ എല്ലാം ശെരിയാകും എന്നൊരു വിശ്വാസം 🤲🤲🤲🤲🤲
@NajeebMuhammad-v8j Жыл бұрын
Athine nigale thanne chinthikkanam അവരെക്കാൾ ഉച്ചത്തിൽ nigalde shabdham onne uyarnnal.avare താഴെ thanollum. വേറെ ആരും nigale Vann rakshikkan ponilla jeevitham onne ullu