എന്തിനാ സിനിമയൊക്കെ ഇത് മതിയല്ലോ, അടിപൊളി, എല്ലാവരും സൂപ്പർ അഭിനയം. സലാം കൊടിയത്തൂരിന് അഭിനന്ദനങ്ങൾ
@varshaprasanth42413 жыл бұрын
പാവം മരുമകൾ ആയാൽ ഇതുപോലെ അമ്മായിമാർ തലേൽ കയറും.. കൂട്ടത്തിൽ നാത്തൂനും കെട്ട്യോനും കൂടിയാൽ അടിയുടെ പെരുന്നാൾ ആണ് പാവത്തിന്... ചിലപ്പോൾ മരുമകൾ ആകും തിരിച്ചു പോരടുക്കുന്നത്.. വളരെ നല്ല കഥ.... ഒരുപാട് ഇഷ്ടമായി... ഓരോ കഥാപാത്രങ്ങളും അവരുടെ റോൾ ഭംഗിയായി ചെയ്തു
@abdulgafoorkp51343 жыл бұрын
Hello
@habihabi75052 жыл бұрын
അടിപൊളി
@sarafunnisapv41362 жыл бұрын
!!!°°°
@rayanayoobayoob45702 жыл бұрын
@@habihabi7505 8ĺ⁹
@nabeesaabu2129 Жыл бұрын
@@abdulgafoorkp5134 .
@ajinafa6656 жыл бұрын
ഞാൻ ഹോം സിനിമകൾ കാണാറേയില്ലായിരുന്നു. ഇതിന്റെ 5 മിനിറ്റ ദൈർഘ്യമുള്ള ഒരു ഭാഗം കണ്ടപ്പോൾ ഇഷ്ടം തോന്നിയാണ് മുഴുവനും കണ്ടത് നന്നായിട്ടുണ്ട് ഇതിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.ഇന്നത്തെ ചുറ്റുപാടിൽ ആകെ കൂടി നോക്കുമ്പോൾ, മരുമകൾ എന്ന പദത്തിന് തന്നെ ഒരു നെഗറ്റിവ് എനർജിയാണ് എന്ന് തോന്നാറുണ്ട്. വീട്ടിലെ രണ്ടാം കിട പൗരത്വം, കല്യാണത്തോടെ സൗജന്യമായി ലഭിച്ചവർ. അതുകൊണ്ടൊക്കെ തന്നെയാവാം ആ പദത്തോടു ഇത്ര വൈരാഗ്യവും.
@saitalikutti14736 жыл бұрын
Sime to me
@ഉമ്മച്ചീടെകുഞ്ഞാവ6 жыл бұрын
Njanum 5 minit kandappol ishttayi so full kananu vicharichu adipoly
@rashidem30196 жыл бұрын
Aji Nafa mere toooo
@Shabad_Shabu6 жыл бұрын
Me too
@rahmathmuneer27936 жыл бұрын
Njanum
@rinshad27425 жыл бұрын
ഈ സിനിമ ഇറങ്ങിയപ്പോൾ ഡിവിഡി ഇട്ട് കൊറേ കണ്ടതാ ഇപ്പൊ ഞാനും വീട്ടുകാരും കൂടി ഒന്നു കൂടി കണ്ടു സൂപ്പർ ഫിലിം
@creativityworld88864 жыл бұрын
Njanum, 👍👍👍
@majimazin26844 жыл бұрын
@@creativityworld8886 0
@sabirnavas66604 жыл бұрын
നാനും
@muhimmedyasirk68363 жыл бұрын
Najanum
@sajidhakc15743 жыл бұрын
NJANUM
@shafeeqkomatthil30765 жыл бұрын
ജീവിതം ചെറുതാണ് അത് പരസ്പരം വെറുപ്പും വൈരാഗ്യം കൊണ്ടും കാര്യമില്ല എന്ന് മനസ്സിലായി ഇനി ഇങ്ങിനെയുള്ള ജീവിതം ഒരു കുടുംബത്തിനും ഇല്ലാതിരിക്കട്ടെ നല്ല കഥാപാത്രം നല്ല അവതരണം ഇനിയും ഇതുപോലുള്ള സിനിമകൾ ഇനിയും ഉണ്ടാവട്ടെ
@sidheeqs30885 жыл бұрын
Good
@tkvmediavision48964 жыл бұрын
മലയാള സിനിമയിൽ കിട്ടാത്ത ഒരു ഫീലിംഗ് ആണ് സലാം ഇക്കയുടെ എല്ലാ സിനിമകളും കാണുമ്പോൾ ഉണ്ടാകുന്നത്.. ഇപ്പോൾ അത് ഒരുപാട് മിസ് ചെയ്യുന്നു.. സിദ്ദീഖ് ഇക്കയുടെ കട്ട ഫാൻ...❤️❤️
@manoharankv1873 жыл бұрын
,
@FathimaVayyat9 ай бұрын
Íìììiu 😊😊😅@@manoharankv187bhjmnm cvb😊
@lulussinusworldkitchen93483 жыл бұрын
ഇതിൽ last seen പൊളിയാണ് അത് എല്ലാവർക്കും മനപ്പാഠമാകട്ടെ👍
@MKMBasheer-g2g5 жыл бұрын
സൂപ്പർ,...നല്ല ഡയറക്ഷൻ.... എല്ലാവരും നന്നായി അഭിനയിച്ചു... അഭിനന്ദനങ്ങൾ...
@hijazsuper66594 жыл бұрын
കൊറോണ കലാമായതു കൊണ്ട് വിട്ടിൽ വെറുതെ ഇരുക്കുന്നതു കൊണ്ട് കണ്ടതാ. ഇഷ്ടമായി. നല്ല ടെലി സിനിമ.
ഇതിൽ ഷാഹിനയുടെ സ്റ്റാർട്ടിങ് ആക്റ്റിംഗ് കുറച്ചു ഓവറായിപ്പോയി but മൂവി ഒരു രക്ഷയുമില്ല ഞാൻ തന്നെ എത്ര തവണ കണ്ടൂന്ന് എനിക്ക് തന്നെ ഓർമ്മയില്ല 👌👌👌👌
@rakeshchingan85834 жыл бұрын
സൂപ്പർ ഇതാണ് പടം കണ്ടു കൊണ്ട് ഇരിക്കാൻ തോന്നും ഒരു ബോറടിയും അഭിനയിച്ച എല്ലാരും സൂപ്പർ ത്വക്കിന് 👍👍👍👍😘😘😘
@ramzifathima31244 жыл бұрын
😊
@jamesarthurhary43894 жыл бұрын
😊😊😊
@chabbusathar80003 жыл бұрын
@@ramzifathima3124 .,
@stellakc91883 жыл бұрын
@@ramzifathima3124 to
@sadathsaathu48393 жыл бұрын
@@chabbusathar8000 q 3% :&
@shamnasshamnu61004 жыл бұрын
ഷാഹിന എന്ന കഥാപാത്രം വളരെ ഇഷ്ടായി.
@mohanalakshmi59245 жыл бұрын
Super. Who is the best actor. We can't say. All are excellent. They are living characters. Umma is marvellous. Congratulations.
@cutebabicutebabi77725 жыл бұрын
മൻസൂറിന്റെ വരവും പോക്കും ഗംഭീരം 👌
@thowibamobiles5294 жыл бұрын
👌
@muhammedsahad5494 жыл бұрын
👌
@user-tx6bo1bg1r4 жыл бұрын
Polich
@husnaasvlogs15534 жыл бұрын
Hmm
@sabirnavas66604 жыл бұрын
👍👍
@haidaralichappa73044 жыл бұрын
ഇത് വീണ്ടും വീണ്ടും കണ്ടവർ like here
@nizalkln31304 жыл бұрын
Hai
@haidaralichappa73044 жыл бұрын
Hii
@RahmanAbdul-kw1nx4 жыл бұрын
,,,
@safwanismail73474 жыл бұрын
@@nizalkln3130 "l"ll\4
@sanarinz5274 жыл бұрын
Illa
@ashajoseph39504 жыл бұрын
Ellarude abhinayam asaaaaadyaaa... Rasiya suuupraa.. Amayimma and nathoon oru rekshemilla... Thallikollanthonum.. Athanu aa character inte vijayam..shahina pwolii abhinayam... Althaf farookee chirich chirich chathuuuu.... Original abhinayam mathramalla family man aay kanich koduth... Wife um nalla support actress... Kuthit irupp elappamarum 👏👏👏... Rasiyade parents um ntha originality... Correct abhinayama valyakkkakka and mootha monteyum... Angnellllaaarum suuuuuuuuuuuuuprrrr... 2hr poyatharinjillaaa❤️❤️❤️❤️❤️
ചിലയിടത്ത് ഭാര്യമാർ ആണ് വിട്ട് കൊടുക്കില്ല ചിലയിടത് അമ്മായിഅമ്മമാരും .എന്നാൽ നല്ലവരും ഉണ്ട് .....സത്യമാണ്
@akkuarshadarshad52454 жыл бұрын
enikkum ente wifenum ente umma ponnu ummachiyaan
@humanandangel39204 жыл бұрын
@@akkuarshadarshad5245 കാക്കയ്ക്ക് തന്കുഞ് പൊൻകുഞ്...എല്ലാവർക്കും അവരുടെ ഉറ്റവർ വേണ്ടപ്പെട്ടവർ ആണ് ആ ഉറ്റവരിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് അതാണീ സിനിമ കാണിച്ചത്. അതിന്റെ ഇടയിൽ കൂടി ആവശ്യമില്ലാത്ത ഇടക്ക് അർത്ഥം മനസിലാക്കാതെ കമന്റ് ഇടാൻ കുറെ മണ്ടന്മാരും
@fazilashraf94224 жыл бұрын
ഈ വീഡിയോ 6/7 ക്ലാസിൽ പഠിക്കുമ്പോഴേ കണ്ടിരുന്നു ഇപ്പോ കല്യണം കഴിഞ്ഞപ്പഴാ ഇതിന്റെയൊക്കെ അർഥം മനസ്സിലായത് കുറേ പഠിക്കാനുണ്ട് ഇതിൽ😊😊
@irshhhaad79673 жыл бұрын
Bro നിങ്ങൾ 7ക്ലാസ്സ് പഠിക്കുമ്പോൾ ഏതാ വർഷം
@zainwlog7413 Жыл бұрын
2024 kanunnavarundo😅
@irshadirshade35810 ай бұрын
Yaa
@nuseeramalu10 ай бұрын
Und
@Abdulkareemthahira10 ай бұрын
Und
@rukkiyakareem49999 ай бұрын
Und
@noufalm9029 ай бұрын
എല്ലാ മാസവും കാണാറുണ്ട് ❤️
@sabins29805 жыл бұрын
സിദ്ധിഖ് ഇക്ക ഉയിർ💯 😘 Althaf Farooq Ghazani 😂 നല്ലൊരു സ്റ്റോറി ആണ് സൂപ്പർ ആയിട്ടുണ്ട് 😢🙏
@husnasharin3504 жыл бұрын
Korakkalle നാത്തൂനേ.. _ഷാഹിന 😁😁🤣😁🤣🤣😂
@shajinandhanam41179 ай бұрын
ഈ മൂവി സമ്മതിച്ച സലാം കൊടിയ ത്തൂർ ഭായ് അഭിനന്ദനങ്ങൾ 👍❤
@AnasAnas-ih3go6 жыл бұрын
ഇതുപോലത്തെ ഹോം സിനിമ ഇനിയും വെയിറ്റ് ചെയ്യുന്നു
@am-nj4od5 жыл бұрын
Troooo
@thowibamobiles5294 жыл бұрын
Anas Anas ok
@thowibamobiles5294 жыл бұрын
Ok
@jahanashirin32444 жыл бұрын
Polichu
@Haris_shfari4 жыл бұрын
Super
@mohammedalithayyil41224 жыл бұрын
വെറുതെ നിൽകുമ്പോൾ റസിയന്റെ കഥ പത്രം കാണാൻ നല്ല രസമുണ്ട്👌👌👍
@faisalap3416 Жыл бұрын
Y
@faisalap3416 Жыл бұрын
Ńb
@sabirajibas5465 жыл бұрын
നല്ല ആക്ടിംഗ് എന്നുള്ളവർ ലൈക്ക് ചെയ്യുക
@muhammedalthafep75165 жыл бұрын
H i
@bilalff79435 жыл бұрын
Bil
@bomberyt23565 жыл бұрын
Hi
@HASHIR_ABDULLA5 жыл бұрын
Mm
@fcfalconsfcf61615 жыл бұрын
Hi
@kselfie5 ай бұрын
നല്ല കഥാപാത്രങ്ങൾ..നല്ല അഭിനേതാക്കൾ,വളരെ നല്ല സിനിമ❗️🙂🇮🇳
ഒരു കൊച്ചു സിനിമ കണ്ട ഫീൽ. ഞാൻ കാണാൻ വൈകിപ്പോയി 2022 ആണ് എനിക്ക് ഇത് കാണാൻ സാധിച്ചത്. ചില കുടുംബങ്ങളിൽ കണ്ടുവരുന്ന സംഭവം അത് സ്ക്രീനിൽ വളരെ നല്ല രീതിയിൽ കൊണ്ടുവരാൻ സംവിധായകൻന് സാധിച്ചു... Rashid ka തുറന്നു പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് നിങ്ങൾക്ക് സംവിധാനം ചെയ്യാനുള്ള നല്ല കഴിവുണ്ട് പക്ഷേ അതുമാത്രം പോരല്ലോ ബാക്കി ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ദൈവം ഉയരങ്ങളിൽ എത്തിക്കട്ടെ...❤️
@dilsahada35064 жыл бұрын
നല്ല സൂപ്പർ ഫിലിം എനിക്കും എന്റെ വീട്ടുകാർക്കും നല്ല ഇഷ്ടമായി 👌👌👏👏👍👍
ഞാൻ ഇത് കണ്ട് തുടങ്ങി കഴിയുന്നത് വരേ കരയായിരുന്നു 😭😭
@anjalym926 жыл бұрын
I feel lucky that I got such an amazing, understanding, caring,supporting, loving mother in law who love me the same as my mother do..I also lover her as my mother...😘
@jaiimeemee80946 жыл бұрын
👍me too
@jahfu007jahfu25 жыл бұрын
Lucky
@SaraSara-kc4hl4 жыл бұрын
റസിയയെ ഇഷ്ടപ്പെട്ടവർ ലൈക്ക് ചെയ്യൂ
@navasnavab9774 Жыл бұрын
അൽത്താഫ് ഫാറൂഖ് ഗസാനി 😄ചിരിച്ചു ഊപാടിളകി 😂😂സലാം ഇക്ക നിങ്ങൾ സൂപ്പർ
@muhammedsalihvp98946 жыл бұрын
എന്നോട് ഈ പെണ്ണിന്റെ അവസ്ഥ കണ്ട് കരഞ്ഞു പോയി. 🎈😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢😭😢 ആ പെണ്ണിന്റെ വിധി എന്നല്ലാതെ വേറെന്താ പറയുക, പാവം. പെണ്ണ്; അത് എന്താണെന്ന് മനാഫിന് വ്യക്തമായി
@kazmia57405 жыл бұрын
😥
@shyjalamee28015 жыл бұрын
U
@muhammedsalihvp98945 жыл бұрын
Mansoor ka parrannathu valare correct aanu.
@muhammedsalihvp98945 жыл бұрын
നായയുടെ വാൽ പന്തീരാണ്ട് കൊല്ലം ഓടകുഴലിലിട്ടാലും നേരെയാകൂല്ല.പടച്ചോൻ ചോദിക്കും;ഇവറ്റകളോട്,അമ്മായിയും നാത്തൂനും ഒരേ പോലെയുണ്ട് ക്രൂരന്മാർ
ഇത് കണ്ടിട്ട് വലിയ കാര്യവും ഇല്ല ഇതിൽ ഫുള്ളും കരച്ചിലാണ് അത് കണ്ടാ പിന്നെ നമ്മക്കും കരച്ചിൽ വരുന്നു പാവം റസിയ
@mujeeb.najanajamujeeb17944 жыл бұрын
ഇത് കണ്ടിട്ട് കരച്ചിൽ വരുന്നവർ like ചെയ്യുക
@safarudheennallalam34314 жыл бұрын
സൂപ്പർ 10.വട്ടം കണ്ടു ഈ ഫിലിം
@husnasharin3504 жыл бұрын
Nkk ഭയങ്കര ishtanith.... kore വട്ടം kandknu. ഞാൻ ഇത്.. ഇന്നാലും നിർത്താൻ patoola🥰
@shafeequekuzhippuram26937 жыл бұрын
അമ്മായിയമ്മ ആക്ടിങ്ങ് അടിപൊളി
@haneefhaneef11125 жыл бұрын
Mikdhadh pa
@majeedkollathil73995 жыл бұрын
Oo
@rafnasbasheer11924 жыл бұрын
ചിലയിടത് അമ്മായിഅമ്മ പോര് ചിലയിടത് മരുമോൾ പോര് ഇതിന്റെ രണ്ടിന്റേം ഇടയിൽ പാവം ആണുങ്ങൾ... ഭാര്യനോട് കൂടുതൽ സ്നേഹം കാണിച്ചാൽ അവൻ പെണ്ണമ്മായി എന്നാൽ മാതാവിനോട് കുറച്ചു അടുപ്പം കാണിച്ചാൽ അവർ പറഞ്ഞത് കേട്ടാൽ അമ്മന്റെ പാവാടന്റെ ചോട്ടിൽ നിന്ന് മറാത്താ അമ്മിഞ്ഞ പാൽ കുടിക്കുന്ന മോന്... എന്താ ചെയ്യാ മക്കളെ എല്ലാം ഓരോ ഞാനിമേൽ കളി 😅😅
@abidvava82733 жыл бұрын
കറക്റ്റ്
@kuttyhassan5057 Жыл бұрын
😊😊😊
@songssongs54795 жыл бұрын
അമ്മായിഅമയുടെ അഭിനയം സൂപർ
@ammiallu70594 жыл бұрын
റസിയയും ഷാഹിനായും അമ്മായിയമ്മയും അസാധ്യ അഭിനയം. ഇടക്കിടെ വന്നുപോകുന്ന മൻസൂർ, ഇമ്പിച്ചി,ഇമ്പിച്ചിയുടെ ഭാര്യ, അമ്മായിയമ്മയുടെ മൂത്ത സഹോദരൻ, റസിയയുടെ വാപ്പ, എല്ലാവരും ഒന്നിനൊന്ന് മെച്ചം അഭിനയിക്കുകയല്ലായിരുന്നു ജീവിക്കുകയായിരുന്നു.. ഡയറക്ടറുടെ നമ്പർ ഒന്ന് കിട്ടൂ???
@sidiqbhaseer85363 жыл бұрын
Mansur anu nigal parana all
@naascreations92913 жыл бұрын
9745907936 rasheed naas
@saideessaidees5774 Жыл бұрын
എദ് ബാസ story supar 👌👌👌👌 kannur boys2023
@SarithaSankar195 жыл бұрын
അടിപൊളി കാണാൻ വൈകിപ്പോയി
@simnajasmine55 жыл бұрын
My life😢😢😢ee 17mathe vayasalum njan anubhavichondirikka... ..... Oru manasamadhanulla.. .... Alllah kakkanneee