ആരും ഒരിക്കലും പറഞ്ഞുതരാത്ത കാര്യങ്ങളാണ് ഇതെലാം ശെരിക്കും ഉപകാരപ്രദം താങ്ക്യൂ ഹില
@AslaMarley2 жыл бұрын
❤️
@zayint7988 Жыл бұрын
Aru paranju nigal arinjilla ennu para. , ithu muhammad nabi(s )pande paranju thannirunnu, sexinu shesham kuli nirbandamakkiyirunnu.
@nivedithas8667 Жыл бұрын
Human body യെ പറ്റി, അല്ലെങ്കിൽ ladies ന്റെ മാസമുറയെ കുറിച്ചുള്ള അറിവുകൾ ഇന്നും നമ്മുടെ ഇടയിൽ കൂടുതൽ അറിവുകൾ എല്ലാവർക്കും ഉണ്ടെന്ന് വരില്ല. കൂടുതൽ അറിവുകൾക്കായുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു. Thank you
@yousafyousaf409610 ай бұрын
താങ്കളുടെ ഈ വിവരണങ്ങൾ പെൺ ആൺ വിത്യാസമില്ലാതെ അറിവിലേയ്ക്ക് വളരെ ഉപകാരം ഉള്ളതാണ് ഇത് ഒരു ടീച്ചർ ക്ലാസ് എടുക്കുന്നത് പോലെ
@sreelekshmi5562 жыл бұрын
Newly married aakan pokunna aalukalkk ariyatha Karyam okke aahnu. Vtl chodikkumbo athentho mahapapam aanenna mattila nokkunne. Ini frndsinodu chodichalo odukkalathe kaliyakkalum. Ith sherikum nalla Karyam aanu . U r so great Asla 🥰
@shijin36422 жыл бұрын
കറക്റ്റ്
@nivyamolsaravanan1821 Жыл бұрын
Adhannee
@SK-jd2hm Жыл бұрын
Nice presentation for healthy life🎉
@angeljohn47639 ай бұрын
Enikum kooduthal onnum ariyillarnu aarogya masika yil ninnu okke kittunna info mathre undarnnullu...
@Viswa_palakkad4 ай бұрын
👌🏻
@dewdrops40622 жыл бұрын
Thnx for this information.സത്യം പറഞാൽ ഇപ്പോളും ഇതൊന്നും പലർക്കും അറിയില്ല,ആരും പറഞ്ഞു kodukkunnumilla.i mean veetilokke ചോദിക്കാം എന്ന് വെച്ചാൽ കുറ്റം ചെയ്ത പോലെ ആകും.
@വീഡിയോനോക്ക2 жыл бұрын
🔥🔥 ഒരു അറിവും ചെറുത് അല്ല, പലരും പറയാൻ മടിക്കുന്ന കാര്യങ്ങൾ വളരെ ലാളനയോടെ പറയുന്ന asla 🔥🔥🔥🔥🔥hats off
@AslaMarley2 жыл бұрын
❤️
@mysimpleworld34792 жыл бұрын
@@AslaMarley Palakkad kaari ahno i'm also palakkad🇦🇱🇦🇱🇦🇱
@mysimpleworld34792 жыл бұрын
@@AslaMarley PLEASE REPLY🇦🇱🇦🇱🇦🇱
@georgemathew3522 жыл бұрын
Ayyo ee kunju molkku eallam ariyam
@adithyanandhakumar61822 жыл бұрын
@@georgemathew352 നിനക്ക് അറിയില്ലേ change ur attitude
@company66765 ай бұрын
ഒരു പെണ്ണിനെ ഏറ്റവും കൂടുതൽ വൃത്തിയിൽ കാണുമ്പോഴാണ് ഒരാണിന് ഏറ്റവും കൂടുതൽ സന്തോഷം ഉണ്ടാകുന്നത് ❤
@sharshaarsupersong33772 жыл бұрын
Good massage......nalla oru ariv aan..you wery wery thanks....👍👍🌹
@riyasriyas3628 Жыл бұрын
നിങ്ങൾ പറയുന്നത് എല്ലാം എൻറെ ഹബീബ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം തങ്ങൾ ഈ ലോകത്തോട് പറഞ്ഞു വച്ചു പോയ കാര്യങ്ങൾ തന്നെയാണ് ഒരു മാറ്റവും ഇല്ല
@afsalmuhammed316 Жыл бұрын
അതിനു ???
@meandyou-lc5pb Жыл бұрын
@@afsalmuhammed316 😂😂
@meandyou-lc5pb Жыл бұрын
bro aa name onn pronounce cheyydu taruvaarne upakaram aarnu.. valare eluppathil parayan pattane name aayonde pettann parayan pattanilla🙂🤝
@DilshanaDilshana-fw7zw Жыл бұрын
@@afsalmuhammed316 ഒന്ന് പോടോ....... ആാാ മതത്തിന്റെയും പ്രവാചകന്റെയും മഹത്വം കേൾക്കുബോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പഠിക്കണം
@ചീറ്റപുലി Жыл бұрын
എന്ത് 👉നാല് പെണ്ണ് കെട്ടാനോ അതോ ഭൂമി പരന്നതാണെന്ന് പറഞ്ഞതോ...😹
@CookingandFun Жыл бұрын
ഇസ്ലാമിനെ ഞാൻ സമ്മതിച്ചിരിക്കുന്നു എത്ര ധൈര്യത്തോടെയാണ് ഇത്തരം കാര്യങ്ങൾ ഈ അവതരിപ്പിക്കുന്നത് നിന്റെ ഈ അവതരണം കൊണ്ട് ഒരുപാട് ആളുകൾക്ക് കുറെ അറിവുകൾ കിട്ടുന്നുall the best ഇനിയും ഇതുപോലെ യൂസ് ഫുള്ളായി ഒരുപാട് വീഡിയോസ് ആയിട്ട് വരുക 👍👍👍
@Irfana-n2e Жыл бұрын
Asla.... U are always trying to do useful videos... Thank u❤
@balanc-o6n8 ай бұрын
അതിപുരാതന കാലഘട്ടങ്ങളിലെ ഇങ്ങനെയുള്ള അറിവുകൾ ഒന്നുമുണ്ടായില്ല അന്ന് മാനസികമായും ശാരീരികമായും ഫിസിക്കൽ ആയിട്ടും ഹെൽത്ത് ആളുകൾ ഉണ്ടായിരുന്നു ഇന്ന് ആ രീതിയിലുള്ള ജനങ്ങളെ കാണാൻ പോലും കഴിയില്ല ലോല മനസ്സുള്ള നാളുകളാണ് പ്രശ്നം വന്നപ്പോൾ തളർന്നു വീഴുന്നവരാണ് മനസ്സിനെ ഹെൽത്ത് ഇല്ലെന്ന് ഇതെല്ലാം പഴയ ആളുകളെ എന്നെ തന്നെയല്ലേ ഇന്നത്തെ കാലത്തിന് നോളേജ് ഈസ് പവർ ഒക്കെ
@moiduppuktmohamed-sj9lp9 ай бұрын
Super information ma'am thanks. God bless you all time ❤️
@tech4malayali63310 ай бұрын
ഇതിൽ മെയിൻ കാര്യങ്ങൾ ഒക്കെ ഇസ്ലാമിൽ പറഞ്ഞത് ആണ്.... വെറുതെ പറയുക അല്ല ഇത് ഇതേ പോലെ ഇസ്ലാമിൽ പറഞ്ഞിട്ടുണ്ട്... പറ്റുന്നവർ ആദ്യം ഇത് ഇസ്ലാമിൽ പറഞ്ഞിട്ടുണ്ടോ ഇല്ലേ എന്ന് പഠിച്ചിട്ട് എതിർക്കാൻ വന്നാൽ മതി...
@moralworld42618 ай бұрын
Very Correct 👍🏻 Islam very clearly mentioned in its rules for every situation of life of a person. Not only life related ideologies in this world but also to all that we meet on other world also . Greatest of all prophet Mohammed (s) defined and explained to his friends and followers for all eras these things ,and he promised and completed his message of god as much as correct.
@hunderoo3368 ай бұрын
ഒന്നുപോടപ്പാ , ഇസ്ലാം ഉണ്ടായികഴിഞാണല്ലോ വെള്ളവും , സെക്സും കണ്ടുപിടിച്ചത് . 😄😄 വെള്ളവും മരവും ഇല്ലാതിരുന്ന മരുഭൂമിയിൽ കുളിക്കാതെ നടന്ന കാട്ടറബികളെ വല്ലപ്പോഴും കുളിപ്പിക്കാൻ മുഹമ്മദ് ചെയ്ത പണി , കാരണം ഏറ്റവും അധികം ഭാര്യമാർ. പുള്ളിക്കായിരുന്നല്ലോ 😄
@keepsmile59282 жыл бұрын
Very useful video 😍😍 Allergies okke Orupad varum namal shredhichilell …undergarments okke use cheyunna time l orupad shrdhikanm
@ajeshsuseelan8775 Жыл бұрын
കുറച്ചുകൂടി മനസിലാകുന്ന രീതിയിൽ, അവതരിപ്പിക്കാൻ ശ്രെമിച്ചാൽ നല്ലത്, ഇംഗ്ലീഷ് ഒഴിവാക്കുക.
@sharmilasherin17582 жыл бұрын
ഇന്ന് നല്ല സുന്ദരിയായിട്ടുണ്ടല്ലോ...😍 ഇന്നത്തെ ഈ ലുക്കും ഡ്രസ്സും മേക്കപ്പും എല്ലാം പൊളിച്ചു... 👍🥰
@AslaMarley2 жыл бұрын
❤️❤️
@moideen9009 ай бұрын
👍
@hajaram21598 ай бұрын
Nice spoken, really informative, kutikalum arinj valaratte, authentic allatha source l ninn ariyunnathinekkal bhedam, ithpole authentic source information promote cheyyanam
@shamna18602 жыл бұрын
Very informative video😊👍
@AslaMarley2 жыл бұрын
❤️
@raslanrifu70212 жыл бұрын
Tnq sooo much for thz kind informative vdo🙌🏻👏
@AslaMarley2 жыл бұрын
❤️
@shabana00059 ай бұрын
Hi sis സുഗലെ മോൾക്കും ഹസ്സിനും വളരെ അതികം ഇഷ്ട്ട മോള്ളുടെ വീഡിയോ ✌️✌️✌️
Thank you so much ❤️❤️this is really informative 😍😍
@shahidshahi912 Жыл бұрын
Hi🙂
@kamarbankk2 жыл бұрын
ഒരുപാട് സുന്ദരി ആയിട്ടുണ്ട്💖
@UnniUnni-ub1fz10 ай бұрын
ഇയാളും സുന്ദരിയാണ് ❤
@UnniUnni-ub1fz9 ай бұрын
ഹായ്
@mridhulat50202 жыл бұрын
Informative video chechii❤️
@AslaMarley2 жыл бұрын
❤️
@Jeri9406 Жыл бұрын
very helpfull vedio ..Thank you ...😍😍😍😍
@bilbiyababy50969 ай бұрын
Chechiii enik oru dout und njagal kochinu vendi nokkiunndauirunnuu abrodl aayirunnu marchl vannu natl nokkiyirunnu but April enik periods aayi athenthayirikum nthelum prblm undayit aayirkumo
@arunasivaram45979 ай бұрын
Really informative. Thank you. Many of the information we were not fully aware of. Thanking you again
@soundharyakunjus53269 ай бұрын
Usefull video anne chechi parayunnathe 😊
@mohammedishak75479 ай бұрын
ഞാൻ ആദ്യമായിട്ടാണ അസ്‌ലയുടെ ടെ വീഡിയോ കാണുന്നത് നല്ല ഉപകാരപ്രദമായ വീഡിയോ❤️👏 Thanks Asla🙏💐
@shikhinp1811 ай бұрын
Educational system nte bhagam aakkanam "sex and life" subject. Thank you for your helpful video❤
@damayats7635 Жыл бұрын
Chechi so cute.... ❤️ chechine eniki bayagara ishtamanu... Vedio kannan alla... Chechine kanumbo open ahkannathanu😘🫶
@___b___6352 жыл бұрын
🥰🥰 good information,🙌
@augustinethomas54062 жыл бұрын
Health care and health education is very important
@AslaMarley2 жыл бұрын
🙌
@angelinadsouza9661 Жыл бұрын
Wow excellent content chechii....this is very useful for everyone who's new to sex😯🎉🫂
@thulaseedharan7122 жыл бұрын
Vediosuper.verygoodinformative.Tnx.4.U👍🙋
@AslaMarley2 жыл бұрын
❤️
@aishwaryaaishu80722 жыл бұрын
Gd Infro hila iththa🥰🥰
@AslaMarley2 жыл бұрын
❤️❤️
@Werewolfakku2 жыл бұрын
നല്ല video. Appreciate your commintment for bringing up these kinds of facts when other content creators are hesitant 👏🏽👏🏽👏🏽. Video in general സാധാരണ ആൾക്കാരിലേക്ക് നല്ല സന്ദേശം എത്തിക്കലാണ് ഉദ്ദേശിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. പക്ഷെ, ഇത് മാത്രമാണ് സത്യം എന്ന് ആൾക്കാർ എടുക്കുമോ എന്ന് ആലോചിച്ചിട്ടാണ് ഈ കമന്റ് ഇടുന്നത്. 1. Peeing before sex - Pleasure ന്റെ കാര്യം പറഞ്ഞത് സത്യമാണ്. അതിൽ പഠനങ്ങളും നടന്നിട്ടുണ്ട്. Peeing before sex is usually advocated for reducing UTI infection chances, എന്നാൽ, peeing before sex can increase UTI infection rates in women (നേരെ എതിർ effect) എന്നൊരു മറു വാദവും ഉണ്ട്. Conclusion : If you feel like peeing, pee before sex, otherwise leave it ഇനി Peeing after sex - അതുകൊണ്ട് പ്രശ്‍നം ഒന്നും ഇല്ല, UTI infection risk കുറയും എന്ന് പറയപ്പെടുന്നു, എന്നാൽ ഇത് തെളിയിക്കാൻ കൃത്യമായ പഠനങ്ങൾ ഒന്നുമില്ല. Conclusion: pee after sex, it can do no harm, but it MIGHT be helpful 2.Bathing after sex - ആവശ്യമേ ഇല്ല.... Infact, Bathing before sex is advocated. ശരീരത്തിന്റെ ഗന്ധം പങ്കാളിക്ക് ഇഷ്ടമില്ലാതെ വരുന്നത് തടയാൻ ആണ് സാധാരണ sex ന് മുൻപ് കുളിക്കാൻ പറയുന്നത്. ഒരുവിധം താങ്കൾ ഉദ്ദേശിച്ച foreign bacterium ഒക്കെ അപ്പോഴേക്കും പോകും. അങ്ങനെ ചെയ്താൽ Bathing after sex is overkill. ശരീരത്തിന് ആവശ്യമുള്ള കുറെ സൂക്ഷ്മജീവികൾ തൊലിപ്പുറത്തു ഉണ്ട്. കുളി തന്നെ ആഴ്ചയിൽ 2-3 തവണ മതി എന്ന് പറയുന്ന പഠനങ്ങൾ ഉണ്ട്. Conclusion: before sex കുളിക്കുക - after sex Private parts wash ചെയ്യുക , hygiene maintain ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക. That's enough. 3. Dont use tight undergarments after sex. 😂😂. Sex ന് ശേഷം എന്നല്ല, ഒരു സമയത്തും advocatable അല്ലാത്ത ഒരു സംഭവം ആണ് tight undergarments. Loose ആയ, soft ആയ തുണി കൊണ്ടുള്ള undergarments ആണ് എപ്പോഴും preferable. പിന്നെ dry ആയിട്ട് വേണം ഇടാൻ 👍🏼, ശരിയാണ് 4. Dont use soap-chemicals on private parts 👍🏼. വളരെ ശരിയാണ്. തൊലിപ്പുറത്തു തന്നെ പലപ്പോഴും ഇത് Harsh ആണ്, private parts അപ്പൊ പറയുകയേ വേണ്ട. Ps: ഇത് ഇടാൻ കാരണം, ഇത് കണ്ട് ഇങ്ങനെ തന്നെ ഇത് അന്ധമായി follow ചെയ്യണം എന്ന് വാശി പിടിക്കുന്നവർ ഉണ്ടാകും എന്നുള്ളത് കൊണ്ടാണ്. വീണ്ടും പറയുന്നു,Creator ന് ഉള്ള positive ചിന്താഗതി ഞാൻ മനസിലാക്കുന്നു 🙏🏽
@unnics1803 Жыл бұрын
W
@user-it9fy8sw5s2 жыл бұрын
സെക്‌സ് കഴിഞ്ഞു ചുരുങ്ങിയത് അര മണിക്കൂർ എങ്കിലും കഴിയാതെ കുളിക്കരുത്. ശരീരം നന്നായി തണുക്കാൻ ഏറ്റവും ചുരുങ്ങിയത് അര മണിക്കൂർ സമയം എടുക്കും. ശരീരം ചൂടായി നിൽക്കുമ്പോൾ കുളിക്കുന്നത് സ്‌ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണ്
@vishnu_namboothiri Жыл бұрын
😂😂 ഉണ്ട.. ഈ അന്ധവിശ്വാസത്തിൻ്റെ പിന്നിലെ ശാസ്ത്രം പറയാമോ സുഹൃത്തേ..
@souda123souda8 Жыл бұрын
Ee. Sex. Entha
@farisap2222 жыл бұрын
Head covering enganeya chydhea, as aa style onuu short video chyyo
@najeemnaji5501 Жыл бұрын
Nalla information tqq❤️
@reejamkd76656 ай бұрын
4:46 🤔 paranjath maariyo, gd video..👍
@akshayroy1639 ай бұрын
നല്ല അറിവ് എനിക്ക് അറിയില്ലാരുന്നു. ...താക്സ് ❤️❤️❤️
@jibinraj60589 ай бұрын
Appreciate the info. How u got this level of knowledge? Why i am asking is i want to make sure your knowledge has a proper base so that it will not misslead me. I won't ask this question if you are a gynaecologist.
@risalaparvin45997 ай бұрын
She is a certified councillor in this session. She already said her qualifications in previous videos
@vishnumohan4898 Жыл бұрын
Good information 🙏🙏👍👍
@archanaarchana65972 жыл бұрын
Chechi 6 years aayi marriage kazhijitt, 5 years kazhijappo njan pregnant aayi but 3 months aayappo abortion aayi ,doctor parajathu uterusinu ullil entho infection aayi athukondanennu, but enganeyanu aa infection ennu parajilla, pettannu aayirunnu abortion pain onnumollayirunnu small spot kandu pettannu hospital poyi caril ninnu iragiyathum pettannu bleeding aayi babyum poyi, athu enthu kondayirikyum
@AnilKumar-wv3ut Жыл бұрын
Gynac ഡോക്ടർ consult ചെയ്യു,ie madam oru പക്ഷെ അറിവ് ഉണ്ടാവില്ല
@tomasjimi4420 Жыл бұрын
KZbin വിശാലാക്കിയ ആ ഒരു മഹത്വം , ഒഹ്ഹ്ഹ് .... നല്ല കാര്യം പറയുമ്പഴും മതവാണങ്ങൾ കേറിവരും 🤮
@AjithParthasarathy-h5n9 ай бұрын
ഇത്രയും കാര്യം പറഞ്ഞതിൽ ഒറ്റയ്ക്കാര്യം ശരിയാ before urination ബാക്കിയെല്ലാം വെറും നോൺസെൻസ്
@movihub49072 жыл бұрын
ഇനിയും ഇത് പോലെ ഉള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🌹👍
@noufalarabi37628 ай бұрын
മുൻപും ശേഷവും മൂത്രം ഒഴിക്കുന്ന കാര്യം ഞാൻ ഞാൻ തീരെ ശ്രദ്ധിച്ചിരുന്നില്ല അത് കൊണ്ടാണെന്ന് അറിയില്ല ഇപ്പോൾ ചില സമയങ്ങളിൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു
Ignore negative comments chechi❤️ Very informative
@AslaMarley2 жыл бұрын
Who cares dear❤️
@bestwellnesshubone801011 ай бұрын
യൂറി നറി ഇൻഫെക്ഷൻ ഉണ്ടെങ്കിൽ യൂകോമിക്സ് മൂന്നു മാസം കഴിച്ചാൽ പൂർണ്ണമായും സൗഖ്യമാക്കാം
@sajeenamujeeb96202 жыл бұрын
Nalla nalla video s thanks
@jomongeorge3187 Жыл бұрын
So beautiful eye 😍 woww.. ഇനി video ചെയ്യുമ്പോൾ eye liner ഇടന്നെ looking so pretty...
@shebybiju40812 жыл бұрын
Thanku chechi ❤️😘
@Azmi558niyas9 ай бұрын
Ithaa enik mrg aayit 3 years aayi 23 age und prgnt aayitilla Pragnat aavan njn ndengilum sradikanundo edh position aan nalled onn paranjntharuo Rple tharuo Pinne pcod und
@shebeebsafana57682 жыл бұрын
Iniyim ithupolathe vedio cheyyane
@ramachandrapai10072 жыл бұрын
Informative video. Well said. Chechi head ne anthu pati. Ante video pending anne.
@@aadithvinod5570 sorry bro…🙏 Aanne chirippikkan parajeya… didn’t mean to Hurt you…
@mr.zaqakki71510 ай бұрын
Oru boyude minimam linkham siz eathra
@Sajeeshadhi10 ай бұрын
Thank you Asla👍
@salmahaneefa42919 ай бұрын
ആദ്യമായി ഭാര്യയെ കാണുമ്പോൾ അവളുടെ തലയിൽ കൈ വച്ചു പ്രാർത്ഥിക്കണം, ബന്ധപ്പെടുമ്പോൾ നിയ്യത്ത് ചൊല്ലണം. കഴിഞ്ഞാൽ കുളിക്കണം. ഇതൊക്കെ ഇസ്ലാം പഠിപ്പിക്കുന്നുണ്ട്.
@dhwanirs86682 жыл бұрын
Good information. Under garments enthinanu husbandumayi chernnu kidakumbol alle
@tittozacharia4575 Жыл бұрын
After sex Not need to put I think so
@pullanickalgokuldas807111 ай бұрын
Good informative video and excellent presentation. Keep it up
@sulthanmuhammed92902 жыл бұрын
Thanks 😊asla കുട്ടി 👌നല്ല അറിവുകൾ ആണ് ഈ ചാനലിൽ വരുന്നത്
@shameeribrahim3672 жыл бұрын
Okkk
@ronolover44132 жыл бұрын
Thank u എനിക്കിതൊന്നും അറിയില്ലായിരുന്നു
@kajolevineesh1507 Жыл бұрын
But trying for pergnancy dont waste suddenly doctor say after 2 hour only waste
@gofoorck52469 ай бұрын
നല്ല കുട്ടി നല്ല ക്ലാസ്സ് നല്ല കേൾക്കേണ്ട ക്ലാസ്സ് നല്ല ക്ലാസ്സ്
@satheeshsarovaramsatheeshs617 Жыл бұрын
Good messege...😊
@eldhopaul55610 ай бұрын
❤❤very good 🎉
@silupt4102 жыл бұрын
Good information 👍🏻 ഇങ്ങനെ കാണാൻ നല്ല ഭംഗിയുണ്ട് 😍... ഒരു day ഹിജാബ് ഇട്ടു വീഡിയോ ചെയ്യോ... ഇങ്ങനെ കണ്ടപ്പോ ഹിജാബ് ഇട്ട എങ്ങനെ ഉണ്ടാവും അറിയാനാണ് 😊...
@nichumiyunichumiyu2584 Жыл бұрын
Purushanmaark timing koodanulla oru nalla productund
Bacterias എന്ന് പറയേണ്ട കാര്യമല്ല ബാക്ടീരിയ എന്ന് പറഞ്ഞാൽ തന്നെ plural ആണ്
@Ak_7242 жыл бұрын
10 il ithonnum padipichilla💯 ith mathramalla sexual related aayitulla onnum thanne🙏 chechi paranjappola ithokke ariyunath thanne Tnq🥰🙏
@aiswaryadeepak7266 Жыл бұрын
Eth oru infrmtion video aanu.... So parayyuna karyam thurannu parayan oru shy ude karyavum ella...... Very good video.... 🥰🥰🥰🥰
@delwindavid84212 жыл бұрын
Very informative
@AslaMarley2 жыл бұрын
❤️
@sunumathew58832 жыл бұрын
Very informative......
@shahna_saleem2 жыл бұрын
I love you ithaa🥰
@AslaMarley2 жыл бұрын
❤️❤️
@sreelakshmin4192 жыл бұрын
Hlo chechiii🥰❤️
@AslaMarley2 жыл бұрын
Hi da
@shahibaskitchen48382 жыл бұрын
Hila so beautiful...nalla bangi und kanaan...ithupole ulla information kittan hilayude channel thane kananam🤩
@AslaMarley2 жыл бұрын
❤️
@muhsinaajmal4359 Жыл бұрын
Chechii ente mrg kazhinj 4month ayii ithuvare enik sexil oru feelum thonnunnilla husinod njn Ee kariyam paranjittulla forplay cheyumbo onnum oru feelum illa oru solution paranj tharoo😢plz rply