Appreciate how outspoken and open are the youth of today in talking about the facts of sex-related matters. These talks will certainly help people of all ages.
@rithvikkanna2 жыл бұрын
വളരെയേരെ അറിവേകുന്ന ഒരു വീഡിയോ നാളുകൾക്കു ശേഷം കാണാൻ ഇടയായി. പ്രത്യേകിച്ച് ഇങ്ങനെയുള്ള ഒരു വിഷയത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുമ്പോൾ പലരും പലരീതിയിൽ തെറ്റിദ്ധരിപ്പിക്കലാണ് ചെയ്യാറ് , എന്നാൽ ഒരു മടിയും കൂടാതെ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് വളരെയധികം നന്ദി. ഇനിയും ഇത്തരത്തിലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@razackparambil71282 жыл бұрын
The way you presented the subject is well appreciated 👍👍
@AslaMarley2 жыл бұрын
❤️
@manusasidharan51962 жыл бұрын
Point no. 2 ഏറ്റവും കൂടുതൽ കുഴപ്പിക്കുന്ന ഒരു കാര്യം ആണ്... പെട്ടന്ന് മതി എന്ന് പറയുമ്പോൾ comfortble ആകാത്തത് മൂലം ആണെന്നോ ഇഷ്ടപ്പെടുന്നില്ല എന്നോ ആണ് പുരുഷൻ കരുതുക, ചോദിക്കുമ്പോ happy ആയെന്ന് പറഞ്ഞാൽ അത് വിഷമിക്കാതിരിക്കാൻ പറഞ്ഞതായി കരുതുകയും ചെയ്യും... Good information u said it well😍 (Calling bell ആയിരുന്നോ... ഞാൻ കരുതി സത്യം പറഞ്ഞപ്പോൾ പല്ലി ചിലച്ചത് ആകും എന്ന്... 😂😂)
@dreamr97422 жыл бұрын
ഞാൻ ഫുൾ സപ്പോർട്ട് ചെയ്യും ചേച്ചി... ഇങ്ങനത്തെ വീഡിയോസ് ഇനിയും ഇടണം.. അക്ക uyir 🔥🔥
@krishnaanoop71782 жыл бұрын
Hai... Hila... ❤️ വളരെ informative ആയുള്ള ഒരു വീഡിയോ ആണിത്.ഇന്നത്തെ കാലത്ത് പല സ്ത്രീകളും ഡോക്ടർമാരോട് പോലും പറയാൻ മടിക്കുന്ന കാര്യങ്ങളിൽ ഒന്നാണിത്. അത് യാതൊരു മടിയും കൂടാതെ വളരെ നല്ല രീതിയിൽ എല്ലാവർക്കും ഒരേപോലെ മനസിലാകുന്ന രീതിയിൽ present ചെയ്യാൻ ഹിലക്ക് മാത്രമേ കഴിയു.... 👍👏👌 thaqqq... Dear ❤️.
@AslaMarley2 жыл бұрын
❤️
@Gopakumargopalannair2 жыл бұрын
Good presentation / Clear my Doubts
@citizen1115 Жыл бұрын
@shafeena അമിതമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടുണ്ട്... ഞാൻ ഇത് പറയൻ ആളല്ല.... എങ്കിലും ഓരോ വ്യക്തിയുടെയും ശരീര പ്രകൃതി വ്യത്യസ്തമായിരിക്കും... അത് കൊണ്ട് ഇത് പ്രശ്നം അത് നല്ലത് എന്നൊന്നും ആർക്കും പറയൻ പറ്റില്ല... നമുക്ക് അത് കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി... ഹാർഡ് ആയി എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്തു കഴിഞ്ഞ ശേഷം വേദനയോ മറ്റോ ഉണ്ടെങ്കിൽ എന്തോ തെറ്റ് ആയി ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുക... സ്വന്തം ബോഡി സ്വയം റിസേർച്ച് ചെയ്തു മനസിലാക്കുക.. ഒരു ഡോക്ടർക്കും മറ്റൊരാളുടെ ബോഡിയെ കുറിച്ച് ആധികാരികമായ് പറയാൻ കഴിയില്ല.. അത് കൊണ്ടാണ് അവർ ലക്ഷണങ്ങൾ ഒക്കെ ചോദിക്കുന്നത്... അങ്ങനെ അവർ നമ്മളോട് ചോദിച്ചു ആണ് മനസിലാക്കാറ് പതിവ് ഉള്ളത്... അത് കൊണ്ട് സെൽഫ് റിസേർച്ച് ചെയ്യുക.. പിന്നെ വിവാഹം വേണ്ട എന്ന് തോന്നുന്നത് ഇതിനെ കുറിച്ച് എല്ലാം ഉള്ള തെറ്റായ ധാരണകൾ ആണ്... സ്ത്രീകളെ പോലെ തന്നെ ആണ് പുരുഷൻമാരും.. പലർക്കും പല ടേസ്റ്റ് ആകും... നിങ്ങളുടെ രൂപം ഭാവം നിങ്ങൾ ഇഷ്ടപ്പെടുന്ന രീതി ഇഷ്ടം ഉള്ള പുരുഷൻമാരും ഉണ്ടാകും... അവരെ തിരഞ്ഞെടുത്താൽ പ്രശ്നം ഇല്ലല്ലോ... മിഥ്യ ധാരണകൾ ആണ് നമ്മുടെ നാട്ടിൽ എല്ലാർക്കും.. അതാണ് പ്രശ്നം... ഞാൻ മോശം ആണോ എന്ന തോന്നൽ....
@thasnifazal607 Жыл бұрын
👍👍👍👍👍
@Nanda-g3y Жыл бұрын
Correct
@lailap1764 Жыл бұрын
ശിവൻ -Parvathi എന്നപോലെ ആഴക്കടൽ പ്രണയം ഉള്ളിൽ ഉണ്ടാവുമ്പോൾ ഇത്നുഭവിക്കാം.ഒരു ഇലക്ട്രിക് vibration anu.love it.feel it.u said it elabrately
@Chaos96_5 ай бұрын
Vibrator ??
@aameenc296 Жыл бұрын
ഒരുപെണ്ണിന്റ മനസ്സറിയുക എന്നതും, പെണ്ണിനെ തൃപ്തിപ്പെടുത്തിയെടുക്കുക എന്നതും അല്പം ബുദ്ധിമുട്ടറിയ കാര്യമാണ്...എന്നാൽ തന്ത്രങ്ങൾ ഉപയോഗിച്ചാൽ എളുപ്പവും...
@shafeequest7553 Жыл бұрын
paradoo strategies
@otta1452 жыл бұрын
പറയാൻ മടിക്കുന്നത് പറയുന്ന ഹില ചേച്ചിക്കിരിക്കട്ടെ ഒരു👏💖
@AslaMarley2 жыл бұрын
❤️
@suhaimarafeeqsuhaimarafeeq3964 Жыл бұрын
Hilayude mrg nu shesham videos കാണുന്നവരുണ്ടോ 😍👍
@anusreev98692 жыл бұрын
Hello Asla sissy... ❤️🤗 Informative vedio.... 👏
@AslaMarley2 жыл бұрын
❤️
@afeefcm38482 жыл бұрын
Hello
@irshadichu6888 Жыл бұрын
Hiiii
@kunjuvava342 Жыл бұрын
Anusree ithokke lyfil undoo😍😍❤❤
@Voii.ce_of_abhi2 жыл бұрын
Great video...Hatsoff to the creator.....❤️❤️🤗
@JoelMathew.2 жыл бұрын
Good Information.💯 Especially Camera Quality Superb..💯 Keep Going..💯👍
@AslaMarley2 жыл бұрын
❤️
@rasheedabusahad34972 жыл бұрын
Oru penninu kittenda oru sugam oru aaninde bagath ninnu yadartha roopathil kittattadu kondanu mereginu shesham pala bandangal vare takarnnu pokunnad
ഇങ്ങനെയുള്ള അറിയാത്ത അറിവുകൾ നല്ല രീതിയിൽ അവതരിപ്പിച്ചതിന് നന്ദി
@nikhilrs71892 жыл бұрын
Good Information..Asla..Keep going..😍😍😍
@AslaMarley2 жыл бұрын
Thank you ❤️
@Ghostleft2 жыл бұрын
Communication with your partner is extremely important. If one of you are stressed and other one is showing the desire to have sex, please communicate. It’s like a tennis match which both parties should play well to enjoy the game. It took me aprox 6 months to unlock my partner’s code. It’s not easy to understand how the female body works when it comes to sex. But patience and open communication will help a lot. 5mins or 50mins , now I know to drive the game. ☺️ All the couples out there, don’t be afraid to express. Enjoy the rhythms and butterflies ✌️🎊🎉
@saaj6782 жыл бұрын
Athrakk usefull ayathum ishtappettathumaya channels aanu njn subscribe cheyarullu.. ee channelum avatharipikunna reethiyum oru rekshemilla.. pala alukalkum(male/female) ariyendathum, choikan madiyollathum ,avrkkulla thettidharanakalum ellam valare krithyamaayi nalla reethiyil avatharippikkunnund. Videosil Mika karyangalum enik puthiyathanu. Arivillaathathanu. schoolukalil sexual educationulla pradhanyam ethratholamanenn manasilaakkunnu .. big sallute.. keep going.. ❤️
@AslaMarley2 жыл бұрын
❤️
@aravindt.k26242 жыл бұрын
Once again a very informative video for both men and women. Keep spreading positivity through ur videos. expecting more such contents from u and this will help many for their misconceptions.😊.💯♥️☺️
@AslaMarley2 жыл бұрын
Thank you somuch dear ❤️
@FreefireKing-db1rk2 жыл бұрын
❤️
@aravindt.k2624 Жыл бұрын
@Alakha Neenu Johny your correct.
@aravindt.k2624 Жыл бұрын
@Alakha Neenu Johny ❤️
@mohammedrafi80202 жыл бұрын
Best wishes for a better understanding 🌹🌹
@sudharadhakrishnan756810 ай бұрын
Very usefull മോളെ.. എല്ലാ ടോപിക്കും വളരെ നല്ല രീതിയിൽ അവതരിപ്പിക്കുന്നുണ്ട്
@aqib962 жыл бұрын
Nalla topic iniyum cheyuka👍🏻
@AslaMarley2 жыл бұрын
❤️❤️
@trendinguniversal43778 ай бұрын
Great video, you are helping lot of people by providing sensitive informations
@sumayyairfana56122 жыл бұрын
Good information hila itha❤️❤️keep going 👍🏻
@AslaMarley2 жыл бұрын
❤️
@fhdcreation52742 жыл бұрын
🥰🥰
@irshadichu6888 Жыл бұрын
Hiiiii
@kunjuvava342 Жыл бұрын
Sumayya ee sugam kittundoo lyfil
@amruthaprasad9881Ай бұрын
Hii ചേച്ചി...... ഞാൻ ചേച്ചിടെ ഒരു ഫാൻ ആണ്....... Almost എല്ലാ വീഡിയോസ് ഞാൻ കാണുന്ന ഒരാളാണ്......എല്ലാ topicsum ഒരു മടി കൂടാതെ ഇങ്ങനെ പറഞ്ഞു തരുന്നതിൽ ഒരുപാട് നന്ദി........love you chechii❤️.....
@Bineesh_Balakrishnan2 жыл бұрын
Good talk! Aranu shot cheyyine..?
@sachingopalakrishnan9988 ай бұрын
എത്ര കേട്ടാലും മതി വരില്ല... ഉണ്ണീടെ voice superb 👍 ആണ്..
@shajahanhamsa61902 жыл бұрын
എല്ലാത്തിനുമുപരി പരസ്പരം ഇഷ്ടത്തോടെ മനസറിഞ്ഞു ചെയ്‌താൽ മാത്രമേ ഈ പറയുന്ന കാര്യങ്ങളൊക്കെ സംഭവിക്കൂ... പകലന്തിയോളം പരസ്പരം തല്ലു പിടിച്ചും വാക്കുകൾ കൊണ്ട് കലഹിക്കുകയും ചെയ്തിട്ട് ബെഡ്‌റൂമിൽ വന്നാൽ പരസ്പരം കിന്നാരം പറച്ചിൽ തുടങ്ങിയിട്ട് വല്ല്യ കാര്യം ഒന്നും ഉണ്ടാകില്ല, അത് പോലെ പുരുഷനെ സംബന്ധിച്ചു ടെൻഷൻ ഉള്ള കാര്യങ്ങൾ പകലിൽ സംഭവിച്ചാലും രാത്രി ചെയ്യുന്നത് ഒരു ചടങ്ങ് മാത്രമാകും, അമിത മദ്യപാനം ആയാലും, ലഹരിക്കടിമയായാലും,രണ്ടുപേരിൽ ആർകെങ്കിലും ശരീര വൃത്തിയില്ലെങ്കിലും ഇത് തന്നെ സ്ഥിതി.
@TomTom-yc5yn2 жыл бұрын
You are right
@TomTom-yc5yn2 жыл бұрын
❤
@sulthanmuhammed92902 жыл бұрын
Romil വന്ന് കിടന്നാൽ ഭർത്താവിന്റെ വീട്ടുകാരെ കുറ്റം പറഞ്ഞു തുടങ്ങും ചിലർ 😁പോയി മൂഡ് പോയി
@shajahanhamsa61902 жыл бұрын
@@sulthanmuhammed9290, ശരിയായിരിക്കാം, ആണുങ്ങൾക്ക് ടെൻഷൻ വന്നാൽ പിന്നെ എല്ലാം ഒരു ചടങ്ങ് മാത്രമാകും..
@Rabin-bi8rw10 ай бұрын
Enik ellm kittrund
@Kala-m8h3j Жыл бұрын
വളരെ നല്ല അവതരണം... Very good...
@shaheedashamsudheen48842 жыл бұрын
Well presented dear ❤️ really informative 🥰🥰
@fhdcreation52742 жыл бұрын
🥰🥰
@saranvlog42452 жыл бұрын
Hiii
@subairnpsubair94262 жыл бұрын
🤔👋👋
@kunjuvava342 Жыл бұрын
Shaheeda correct 😍😍❤❤
@ramachandrapai10072 жыл бұрын
Good informative video. Expecting more from you
@AslaMarley2 жыл бұрын
❤️
@risusayi74272 жыл бұрын
നല്ലരീതിയിൽ പറഞ്ഞുതന്നതിന് Thanks സൂപ്പർ vedio
@sudhisudhi2592 Жыл бұрын
👍 എന്താ പറയുക ? ആദ്യമായി അനുഭവത്തിൽ വന്നപ്പോൾ സെർച്ച് ചെയ്തതാ .....thank Utto y ഗുഡ് ഇൻഫർമേഷൻ👍
@nothingisimposible2 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി
@kuttanamalkuttan796410 ай бұрын
Nalla presentation chechi😌❤️
@Namitha978 Жыл бұрын
ഇത് തന്നെയാണോ അതെന്നുള്ള എന്റെ ചോദ്യത്തിനുള്ള ഉത്തരം... Well its beautifully presented ❤️😌
@sandhyas82432 жыл бұрын
Useful video...❤️
@AslaMarley2 жыл бұрын
❤️❤️
@irshadichu6888 Жыл бұрын
Hiiiii
@kunjuvava342 Жыл бұрын
Sandhya hello super😍😍
@fusiongaming753 Жыл бұрын
🤭🤭🤭
@smithaaravindakshan40322 жыл бұрын
Hats off to you for this video. Very informative and you presented it so well. Keep up the good job molu🤗
@kunjuvava3422 жыл бұрын
Smitha correct 😍😍❤❤
@irshadichu6888 Жыл бұрын
Hiii
@hanaspulikkal6141 Жыл бұрын
അവൾക് ഉബകാരം ആവട്ടെ ♥️♥️👍
@febifebi3182 жыл бұрын
Wow..! No words to explain ur presentation.🌹
@AslaMarley2 жыл бұрын
❤️
@asliyaaslam97132 жыл бұрын
Good...ariyatha karyangalarnnu idhoke...thank u dear
Hats off dear, Nalla clear aayi explain cheythu. Egane Ulla karyangal oru madiyum koodathe avatharipikunnathinum lots of 😍
@AslaMarley2 жыл бұрын
❤️
@irshadichu6888 Жыл бұрын
Hiiii
@kunjuvava342 Жыл бұрын
Nitha ithonnum ariyille
@okdevil0076 Жыл бұрын
@@irshadichu6888 hi njan paraja madiyo .kuree comments ayalo valla hi kittiyo 🤣
@kevinjose72852 жыл бұрын
Just love from a fellow Msw professional. Psycoeducation videos are really good and informative Just keep rocking your contents are really informative to people who keep prejudice in asking people about such taboo topics
@AslaMarley2 жыл бұрын
❤️❤️
@sree07282 жыл бұрын
Informative Video. Keep going 🤍🤍
@AslaMarley2 жыл бұрын
❤️
@ottayan34152 жыл бұрын
Thank you buddy... ❤️❤️❤️ Squirting ine patti oru video cheythirunnel kollaamayrunnu... Squirt cheyyunnathin endhelum prethekam reethiyundonnum mattum pinne athine pattiyulla detailsum. Thank you ❤️❤️❤️
@AncyVineesh2 жыл бұрын
Sqirting means what
@superman-pr4uu2 жыл бұрын
@@AncyVineesh urine pole oru sadhanam
@ottayan34152 жыл бұрын
@@AncyVineesh i hope asla athine patti oru video cheyyum enn thonnanuu...
@sijusimon112 жыл бұрын
The history of squirting....
@koshikuriyan88 Жыл бұрын
@@superman-pr4uu urine thanne aanu
@makhsoodlambeth2 жыл бұрын
All are correct said.From my wife's action full details are correct.Thank you cuty
@BOSS7087-q9n2 жыл бұрын
പേനയേക്കാൾ നല്ല ആയുധം നാവ് ആണ്!!!
@charlztechy76212 жыл бұрын
😁😁😁 അയ്യോ പേനയോ!! Be careful infection ആകും പലരും use ചെയ്‌യുന്ന പേന ഒക്കേ sanitize ചെയ്ത് വേണം use ചെയ്യാൻ
@BOSS7087-q9n2 жыл бұрын
@@charlztechy7621 വെള്ള മഷി ഉള്ള പേനയാണ് ഞാൻ ഉദേശിച്ചത് 😃
@ziyadle18042 жыл бұрын
@@BOSS7087-q9n whitener aano😅😂
@BOSS7087-q9n2 жыл бұрын
@@ziyadle1804 മം.. 😌
@alengilbert1622 жыл бұрын
@@BOSS7087-q9n dei dei 😂😂😂
@JosnaJishab226 ай бұрын
Asla chechi.. You makes me knowledge well
@sajikumar66692 жыл бұрын
നല്ല അറിവ് കിട്ടുന്ന video. ഇതുപോലെയുള്ള information എവിടെയും കിട്ടാറില്ല👍
@harith.v.kharis5974 Жыл бұрын
ഇവർ ഇതൊക്കെ പറയുന്നത് google search ചെയ്തിട്ടാണ്. അതിൽ എല്ലാം ഉണ്ട്
@cjohn2277 Жыл бұрын
You doing a great job ❤️🙏🌹
@shihabshihab47102 жыл бұрын
മലയാളത്തിൽ പറയുമ്പോൾ ആർക്കും ഒരു പ്രശ്നവുമില്ല എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും
@sreejithjb2767 Жыл бұрын
L
@rajeshn11502 жыл бұрын
Ithine kurichu kooduthal padikkendi irikkunnu,usfull video thanku
@trendingworld.x2 жыл бұрын
Content queen 📌
@dijokbiju57972 жыл бұрын
Informative 👍👍 ചേച്ചി പൊളിയാണ് ❤
@AslaMarley2 жыл бұрын
❤️
@creativeuniverse44822 жыл бұрын
Orupaad samshayangalund . kureyokke ithilum manasilay kooduthal arivinay kathirikkunnu.itha paranjath curect ane Dr de polum chodhikkan madikkunna kaaryangalane ithiloode nammal ariyunnath thank u
@adhinmurali80232 жыл бұрын
Good information hila❤️.Kure thettudharanakal undayirunu. Athellam marikitty👍
@AslaMarley2 жыл бұрын
❤️
@aneesafareena57352 жыл бұрын
പറഞ്ഞത് 💯💯💯സത്യം. അനുഭവം 🥰🥰
@jamsheedmallattyjamsheed75552 жыл бұрын
Hi,
@ajmalkhan17172 жыл бұрын
😋
@jamsheedmallattyjamsheed75552 жыл бұрын
Hi
@subairnpsubair94262 жыл бұрын
🤔👋
@irshadichu6888 Жыл бұрын
Hiiii
@naseeranaseera3344 Жыл бұрын
15 varshayi kallyanam kazhinjit innan enik ithinekurich currect manassilayath tnku for information
@sufairakk75612 жыл бұрын
Nalla informative vedio🥰
@AslaMarley2 жыл бұрын
❤️❤️
@sufairakk75612 жыл бұрын
@@AslaMarley 🤍
@irshadichu6888 Жыл бұрын
Hiiiii
@salvinjoseph90102 жыл бұрын
hii talking style supar.. also nice topic 👌
@AslaMarley2 жыл бұрын
❤️
@kuttippakdm3297 Жыл бұрын
Sister ഒരുപാട്... തെറ്റി ധാരണ മാറി കിട്ടി....... 🤗🤗.... അടിപൊളി വിഡിയോ... 👏👏👏
@SHAJUSHAHINA2 жыл бұрын
Sex is not similar at all what we have seen in films. So if you are going for a marriage please remember one thing that intercourse is not possible for the first week in most cases. You have to wait for that. Pleasure and key points for the orgasam may vary in each individual's. Partners should know these things later in their life. Almost in these last 17 years we were gone for at least once in a day , if it's not possible we will tease each other to get that in foreplay. Even your touch with love and romance may change their feelings. And congrats to you for taking these subjects into front-line
@prasanthmohan7842 жыл бұрын
17 yrs-every dayyo?what u are eating?how is it possible?Work out indo?
@arahoofpulikkal12 жыл бұрын
Bhayangaree
@aneesh26792 жыл бұрын
@@prasanthmohan784 Where there is a will, there is a way. He will be already staying fit already for having sex daily. And thereby remain youthful in thoughts & physically.
@SHAJUSHAHINA2 жыл бұрын
@@prasanthmohan784 ha ha. We have normal Kerala food man. And for me since 2009 I have food at once in a day. Bcz I have a diet due to procto colitis, COPD and OSA. These deceases are with me from then and will be with my life time. Don't bother about other things I have lots of physical and financial issues. Just forget everything when you are on bed and have sex. It will reduce your stress.
@shruthikiran22892 жыл бұрын
Daily?? 😳
@Bai6822 жыл бұрын
നന്നായിട്ടുണ്ട് മോളെ... Appreciated for this topic
@mathewthomas26512 жыл бұрын
Thanks for information & your open talking
@athirapl72282 жыл бұрын
Cheachy oru doubt, foreplay samayath vaginal bhagath oru pain eann parayan patilla oru neetal polea undakunnath valla kuzhapavumano?
@VismayLH2 жыл бұрын
STD check chyu or consult a genocolgist
@anupgopal3762 Жыл бұрын
Use lubricants like coconut oil, olive oil or KY jelly or commercial lubricants Most women don't have enough secretions for lubrication.
@kunjuvava342 Жыл бұрын
Athira natural lubricant varunnille neettal undavum oil use cheyyu😍😍
@athirapl7228 Жыл бұрын
@@kunjuvava342 athund pakshea foreplay thudangi kurach kazhiyumbozhea sexual contactinu munb thot avidea oru avastha
First time nine kanumbooo verpp ayirunnnu but ninte videos ellam kndpoo manslaiii njmmal vijrchpoleallann🙂ippo eyale videos elllam kanunnaa orl annnnnjnnn i really like youhhh very smart ❤bygreee help fullavuu eyal parynnu kariyagll👏👏👏🔥🔥🔥🔥
@nafilasajeer37282 жыл бұрын
Such a mass girl...keep going little sis....
@irshadichu6888 Жыл бұрын
Hiiiii
@kunjuvava342 Жыл бұрын
Nafila correct 😍😍
@JaseelaJasishafi Жыл бұрын
Njan aadyayittan ningalude video kanunnath enikum samshaya mundayirunnu ippo clearayi
@dhanyams94742 жыл бұрын
Gud information dear ♥️....keep going
@kunjuvava342 Жыл бұрын
Dhanya ee sugam kittittundoo😍😍
@myyoutube65972 жыл бұрын
ചില സ്ത്രീകൾ പെരുമ്പാമ്പ് വരിഞ്ഞു മുറുക്കും പോലെ ആയിരിക്കും. ഹൗ ഓർക്കാൻ വയ്യ എൻറെ ഷീജ ചേച്ചി.....😇😇
@sulthanmuhammed92902 жыл бұрын
അതെതാ ചേച്ചി കൊച്ചു കള്ളാ 😁
@neerajraman5920 Жыл бұрын
Right information is the key to success
@fasnasherin29272 жыл бұрын
ഇതിപ്പോ എല്ലാരും ഇംഗ്ലീഷിൽ കമന്റ് ഇട്ടാൽ ഞാൻ എങ്ങെനെ വായിച്ച് മനസ്സിലാക്കും 😌
@freebirdfreebird6384 Жыл бұрын
Njan paranj taram
@shifasheri22922 жыл бұрын
Very very useful.....orupad thettidharanakal mari kitti ..tnqu soo much dear🫶🏻
@AslaMarley2 жыл бұрын
❤️❤️
@irshadichu6888 Жыл бұрын
Hiiiii
@kavyadev19642 жыл бұрын
Excellent Hilaa...verygood presentation dear 👍🏻👍🏻
@AslaMarley2 жыл бұрын
❤️
@irshadichu6888 Жыл бұрын
Hiiiii
@unnionly11522 жыл бұрын
Informative video. Good 😊👍
@KenzKarumarot2 жыл бұрын
Informative Thanks 👍
@ponnuvichu91772 жыл бұрын
Pongala edunnavarum edan varunnavarum ondavum but aniq ningalude videos orupad help cheydhitund so thank you so much
@AslaMarley2 жыл бұрын
❤️
@ravikumar.s1500 Жыл бұрын
വിവർത്തനം നന്നായിരുന്നു നല്ല പോലെ മനസിലാക്കാൻ പറ്റി Thank you 👍
@shafnuzworldshafnuzzworld2532 жыл бұрын
Hilathaa very hlpfull vdo muthee❤
@AslaMarley2 жыл бұрын
❤️
@sudheeshsudheesh77382 жыл бұрын
Thanku chechii ❤️👍👍😁 Help ful aya oru vedio chaythathinn 👍👍
@123arunr2 жыл бұрын
Squirt is not white in colour ,it's not easy to squirt as well if possible do a video on squirt
@Sruthik-vl5ku2 жыл бұрын
Set video chechi❤️😍
@AslaMarley2 жыл бұрын
❤️
@irshadichu6888 Жыл бұрын
Hiiiiii
@mohanlal93712 жыл бұрын
നിങ്ങൾ തന്നെ പറയുന്നു പല സ്ത്രീകൾക്കും പലരീതി ആണന്നു. എല്ലാ സ്ത്രീകൾക്കും ഇതു കിട്ടും അവരെ സ്‌നേഹിച്ചുകൊണ്ട് സെക്സ് ചെയ്യ്താൽ. ഇതാണ് സത്യം.😊
@sajeevmohan45682 жыл бұрын
Paranjadhu nannayi very informative 👍👍
@sulfathsulu73202 жыл бұрын
Hai ithaa
@AslaMarley2 жыл бұрын
Heloi❤️
@ajmalaju361 Жыл бұрын
Use full aaya video aarun 👍🏻
@lailap1764 Жыл бұрын
ഇങ്ങനെ feel ചെയ്തവര് മറ്റുള്ളവരെ തെടിപോവില്ല.athau ആനായാലും പെണ്ണായാലും
Hats off for sharing such a informative contents. Keep it up.👏🤘🏻 My wife also watching your channel.
@ransomfromdarkness72362 жыл бұрын
Informative. Good explanation
@anzilnazeer81712 жыл бұрын
Kalyanam kazhinju 10 varshamaayi...ithuvare eniku manasilaakaatha kaaryam aanu inu hila explain cheythu thannathu....thank you very much hilaaa.... with all respect..