Рет қаралды 524,261
ശസ്ത്രക്രിയ പിഴവ് മൂലം വയറിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം വേദന കടിച്ചമർത്തി ജീവിക്കേണ്ടി വന്ന ഹർഷീന. തനിക്കുണ്ടായ ദുരനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാൻ നിയമപ്പോരാട്ടത്തിന് മുന്നിട്ടിറങ്ങിയ യുവതി. മരണത്തിന്റെ കെണിയിൽ നിന്ന് ജീവൻ തിരിച്ച് പിടിച്ച അനുഭവങ്ങളുമായി 'ഫ്‌ളവേഴ്‌സ് ഒരു കോടി' വേദിയിൽ.
Harsheena had to spent 5 years of her life struggling with recurring diseases brought by a pair of scissors misplaced in her belly during a surgery. The woman fought for justice without fear as she didn't want anybody else to go through the same pain. Stay tuned to 'Flowers Oru Kodi' as Harsheena shares her journey fighting death.