Thriketta. വൃശ്ചികം 08/12/1999 krishnapriya.. സമയം morning 7.35 Vivahathine patti ariyanam.. Govt joli k sramikunnd..
@AstroYourLifeАй бұрын
2015 ജൂലൈ മുതൽ 2035 ജൂലൈ വരെ ശുക്രദശയാണ്. ഏറ്റവും നല്ല സമയമാണ്. കണ്ടകശ്ശനിയുണ്ടെന്ന് മാത്രം. എങ്കിൽ ഏപ്രിൽ 2025 മുതൽ ജോലി, വിവാഹം രണ്ടിൻ്റേയും സമയമാണ്. ശനി പ്രീതി വരുത്തുക. വിഷ്ണുസഹസ്രനാമാർച്ചനയും നടത്തുക. നല്ലതുവരട്ടെ.
@RajithaRaji-d2hАй бұрын
10: 5 :1994 Time ariyilla pururuttadhi nakshatram samdanayogam eppola ndavuka
@AstroYourLifeАй бұрын
സമയം അറിഞ്ഞാലെ ദശാകാലവും മറ്റും അറിയാൻ സാധിക്കൂ. ഇതിപ്പോൾ പൊതുവെ പറയാനേ കഴിയൂ. 28 വയസ്സിന് ശേഷമാണ് സകല സൗഭാഗ്യത്തോടുകൂടിയ ഒരു കുടുംബജീവിതം പൂരോരുട്ടാതിക്കാർക്ക് പറയപ്പെടുന്നത്. ഈശ്വരചിന്ത, ഭർത്തൃഭക്തി, സത്സന്താനഭാഗ്യം ഇതിവർക്ക് പറഞ്ഞിട്ടുള്ളതാണ്. 2025 ഏപ്രിൽ മുതൽ അതിൻ്റെ സമയം കൂടിയാണ്. ശ്രീ സുബ്രഹ്മണ്യക്ഷേത്രത്തിൽ ദർശനവും വഴിപാടുകളും നടത്തുക. വ്യാഴാഴ്ച മുപ്പെട്ട് വ്യാഴാഴ്ചയായാൽ അത്യുത്തമം ശ്രീകൃഷ്ണ /ശ്രീമഹാവിഷ്ണക്ഷേത്രത്തിൽ സന്താന ഗോപാലമന്ത്രാർച്ചന നടത്തുക. നല്ലതവരട്ടെ.
@SasidharanMDАй бұрын
Sasidharan pooram 19.8.1955. 11.20am.
@SasidharanMDАй бұрын
Trichur
@AstroYourLifeАй бұрын
2021 ഒക്ടോബർ മുതൽ 2040 ഒക്ടോബർ വരെ ശനിദശയാണ്. രോഗപീഡ, ധനനഷ്ടം, മന:ക്ലേശം ഒക്കെ കാണുന്നുണ്ട്. ചെറിയ രോഗങ്ങളാണെങ്കിലും അവഗണിക്കാതിരിക്കുക.
@anandvasudev1048Ай бұрын
ആനന്ദ്... ഉത്രം... 15/09/1966..6.30പിഎം, തൃശൂർ...
@AstroYourLifeАй бұрын
2017 ഡിസംബർ മുതൽ 2036 ഡിസംബർ വരെ ശനിദശയാണ്. ശാരീരിക,മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമാണ്. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
@sivapriya7817Ай бұрын
1984-ഫെബ്രുവരി -23...രാത്രി 8:30...അനിഴം... തീർന്നു കിട്ടാൻ സമയം ആയോ...
@AstroYourLifeАй бұрын
2018 ജൂൺ മുതൽ 2038 ജൂൺ വരെ ശുക്രദശയാണ്. ദശാകാലമനുസരിച്ച് ഏറ്റവും നല്ല സമയം. എന്നാൽ വേണ്ടത്ര ഗുണമില്ല. ഗുണങ്ങളെ പുറകോട്ടാകുന്നത് കണ്ടകശ്ശനിയാണ്. 2025 മാർച്ച് വരെയുണ്ട്. അത് കഴിഞ്ഞാൽ അനുകൂലമായ മാറ്റമുണ്ടാകും. ഇപ്പോൾ ശനി പ്രീതി വരുത്തുവാൻ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ശനിയാഴ്ച എള്ളുത്തിരി കത്തിക്കുക. നല്ലതുവരട്ടെ.
@renjurajan9701Ай бұрын
Renju:- പുരുരുട്ടാതി 11/8/1987 at 3.45 pm ഫലം ഒന്നും പറയണേ തിരുമേനി. Please 🙏🙏🙏
@AstroYourLifeАй бұрын
2019 ജൂലൈ മുതൽ 2036 ജൂലൈ വരെ ബുധദയാണ്. ജോലി സംബന്ധിച്ച് വളരെ നല്ല സമയമാണ്. എന്നാൽ ശനി അത്ര അനുകൂലമല്ല. കാര്യങ്ങൾ മന്ദഗതിയിലായിരിക്കും. വൈകിയാണെങ്കിലും ഉയർച്ചകാണുന്നുണ്ട്. ശനി പ്രീതി വരുത്തുക.
@vidhyajaya2648Ай бұрын
Shithin 19November 1995 7.55pm Atham
@AstroYourLifeАй бұрын
താരതമ്യേന നല്ല സമയമാണ്. എന്നാൽ താഴിൽപരമായി വേണ്ടത്ര ഉന്നതിയിലെത്താൻ കഴിഞ്ഞോ എന്ന് സംശയമാണ്. 2025 ജനുവരിക്ക് ശേഷം പുതിയ ജോലി/നിലവിലെ ജോലിയിൽ പ്രൊമോഷൻ ഒക്കെ കാണുന്നുണ്ട്. നല്ലതുവരട്ടെ.
നിങ്ങളുടെ ജാതക ഗ്രഹനിലയിൽ ലഗ്നാൽ 7 - ൽ ചെറിയ ദോഷമുണ്ട്. വിവാഹത്തിന് ജാതക ചേർച്ച നോക്കുമ്പോൾ ഇതിനുസരിച്ചുള്ള ജാതകം നോക്കേണ്ടതുണ്ട്. 2020 ജനുവരി മുതൽ 2036 ജനുവരി വരെ വ്യാഴദശയാണ്. അനുകൂല സമയമാണ്. മാതാ:പിതാ:ഗുരു:ദൈവം എല്ലാവരുടേയും അനുഗ്രഹമുള്ള സമയമാണ്. 2025 ജനുവരിയോടെ ജോലിയായാലും വിവാഹമായാലും അനുകൂലസമയമാണ്. മതാചാരപ്രകാരമുള്ള വഴിപാടുകൾ ചെയ്യുന്നത് ഉത്തമമാണ്. നല്ലതുവരട്ടെ.
@vidhyajaya2648Ай бұрын
26/08/1998 3 .40 pm Chithira ,vidhya Result parayoo
@AstroYourLifeАй бұрын
2021 മെയ് മുതൽ 2037 മെയ് വരെ വ്യാഴ ദശയാണ്. കുഴപ്പമില്ലാത്ത സമയമാണ്. അതുപോലെ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളും അനുകൂലസ്ഥാനത്താണ്. ഈശ്വരാധീനമുള്ള സമയമാണ്. പരിശ്രമം കണക്കിലെടുത്താൽ ഉന്നത വിജയം വേണ്ടതാണ്. അത്രത്തോളമില്ലെങ്കിലും വിജയം സാദ്ധ്യതയാണ് മുന്നിട്ട് നിൽക്കുന്നത്. നല്ലതുവരട്ടെ.
@Nandhana-x7nАй бұрын
നന്ദന അവിട്ടം മകരം രാശി 03/11/2003 4.30 am ജോലി കാര്യം ഒന്നു പറയാംമോ
@AstroYourLifeАй бұрын
തന്ന വിവരങ്ങൾ വെച്ച് അവിട്ടം നക്ഷത്രമല്ല, ചതയമാണ്. തെറ്റ് പരിശോധിക്കുക.
@Nandhana-x7nАй бұрын
@@AstroYourLife 02/11/2003
@GopikaAnil-t5gАй бұрын
Gopika chittira. 25.10.2003..time.12.15.am
@AstroYourLifeАй бұрын
ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യത്തിലാണത് പ്രത്യേകം നോക്കേണ്ടത്. 2009 ഫെബ്രുവരി മുതൽ 2027 ഫെബ്രുവരി വരെ രാഹുദശയാണ്. നന്നല്ല. വിദ്യാഭ്യാസമായാലും ജോലിയായാലും മനഗതിയിലായിരിക്കും. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. ആയില്യപൂജ നടത്തുന്നതും ഉത്തമം. എന്നാൽ ഇതിന് ശേഷം വരുന്ന വ്യാഴദശ ഏറെ ഗുണകരം. നല്ലതുവരട്ടെ.
@Anirudh_769Ай бұрын
ഉണ്ണികൃഷ്ണൻ രോഹിണി 6.4.1984 സമയം 6.15
@AstroYourLifeАй бұрын
2016 മാർച്ച് മുതൽ 2032 മാർച്ച് വരെ വ്യാഴദശയാണ്. താരതമേന്യ നല്ല സമയമാണ്. എന്നാൽ ശനി അത്ര അനുകൂലമല്ല. രോഗപീഡ, മാനഹാനി, ബന്ധുജനവിരോധം, ധനനഷ്ടം ഒക്കെ ഫലങ്ങൾ. ശനി പ്രീതി വരുത്തുക.
2010 ഡിസംബർ മുതൽ 2030 ഡിസംബർ വരെ ശുക്രദശയാണ്. ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കേണ്ടക്കാല ഘട്ടം. വിദ്യാഭ്യാസപരമായാലും തൊഴിൽപരമായാലും വളരെ നല്ല സമയം. വിദേശവാസമൊക്കെ പറയുന്നുണ്ട്. എന്നാൽ 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുണ്ട്. അത് പൂർണ്ണ ഗുണങ്ങളെ പിറകോട്ടു വലിക്കും. കഠിനശ്രമം ചെയ്യണം. ഏത് ഘടകമാണോ തടസ്സമായി നിൽക്കുന്നത് പരിശ്രമത്താൽ ആ തടസ്സം മാറ്റിയെടുക്കണം. അലസത പലപ്പോഴം വിലങ്ങ് തടിയാകാറുണ്ട്. അത് മാറ്റണം. ശനി പ്രീതി വരുത്തുവാൻ ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി വഴിപാടു കഴിക്കുക. ധൈര്യമായി ശ്രമം തുടരുക. ആഗ്രഹിച്ച ജോലി തന്നെ ലഭിക്കും. നല്ലതു വരട്ടെ.
@vivekrb2758Ай бұрын
@@AstroYourLifethank you sir❤
@Krishna877Ай бұрын
27/09/1995 ചോതി നക്ഷത്രം 5.5PM.വിവാഹം എന്ന് നടക്കും ?
@AstroYourLifeАй бұрын
2017 ആഗസ്റ്റ് മുതൽ 2036 ആഗസ്റ്റ് വരെ ശനിദശയാണ്. അത്ര നല്ല സമയമല്ലെങ്കിലും ഗ്രഹങ്ങളായ വ്യാഴം, ശനി അനുകൂലസ്ഥാനത്താണ്. 2024 ഡിസംബർ 15 ന് ശേഷം വിവാഹത്തിൻ്റെ സമയമാണ്. വിഷ്ണു സഹസ്രനാമാർച്ചന നടത്തുക. ശ്രീ വിഘ്നേശ്വരന് 21 ചെറുനാരങ്ങകൾ കൊണ്ട് മാലയുണ്ടാക്കി ചാർത്തുക. മാല നമ്മളുണ്ടാക്കാൻ പാടില്ല, മിക്ക അമ്പലങ്ങളിൽ അവർ തന്നെയാണുണ്ടാക്കുക. നല്ലതുവരട്ടെ.
@Krishna877Ай бұрын
@@AstroYourLife Thank you 🙏
@akhilashokperson7942Ай бұрын
Thirumeni nte peru akhil naal thriketta 7/10/1997 time night 9 mani .police selection kazhjgn nikuvaa anik ath kitumoo aagrahicha jooli aaaan
@AstroYourLifeАй бұрын
2007 ആഗസ്റ്റ് മുതൽ 2027 ആഗസ്റ്റ് വരെ ശുക്രദശ. ജീവിതത്തിലെ ഏറ്റവും നല്ല സമയം. മാർച്ച് 2025 വരെ കണ്ടകശ്ശനിയുണ്ട്. കാര്യങ്ങൾക്ക് കാലതാമസം നേരിട്ടാലും ബാക്കിയെല്ലാം നിങ്ങൾക്ക് അനുകൂലമാണ്. പ്രത്യേകിച്ച് 2025 മാർച്ചിന് ശേഷം. ഇഷ്ടപ്പെട്ട ജോലി ലഭിക്കാനുള്ള സാദ്ധ്യതയാണുള്ളത്. ശനി പ്രീതി വരുത്തുവാൻ ശനിയാഴ്ച ശ്രീ ധർമ്മശാസ്താക്ഷേത്രത്തിൽ എള്ളുത്തിരി കത്തിക്കുക. ശ്രീ വിഘ്നേശ്വരന് കറുകമാല വഴിപാടു നടത്തുക. നല്ലതുവരട്ടെ.
ഗ്രഹനിലയിൽ ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യത്തിലാണ് അതേക്കുറിച്ച് കൂടുതൽ നോക്കേണ്ടത്. 2014 മാർച്ച് മുതൽ 2034 മാർച്ച് വരെ ശുക്രദശയാണ്. തൊഴിൽപരമായി വളരെ നല്ല സമയമാണ്. നല്ല ശ്രമം കൂടിയുണ്ടെങ്കിൽ ഉന്നതിയിലെത്താം. ആയില്യപൂജ നടത്തുന്നത് ഉത്തമം. നല്ലതുവരട്ടെ.
@ManjuJayesh-bj7beАй бұрын
ഗൗതം avittom 22.9.18ശനി 12.20pm
@AstroYourLifeАй бұрын
ചൊവ്വദശയിൽ ജനനം. 1 വർഷം 10 മാസം 19 ദിവസം ശിഷ്ടദശ. 2020 ആഗസ്റ്റ് മുതൽ 2038 ആഗസ്റ്റ് വരെ രാഹുദശയാണ്. അത്ര നന്നല്ല. ശനിയും അനുകൂല സ്ഥാനത്തല്ല. ബാലാരിഷ്ടതകൾ ഉണ്ടാകും, വിദ്യക്ക് തടസ്സം വരാതെ നോക്കണം, ദു:ശ്ശാഡ്യം കൂടുതലായിരിക്കും. ശനിയും അത്ര അനുകൂലമല്ല. പൂർവ്വികമായി തറവാട്ടിൽ പാമ്പും കാവു്, ബ്രഹ്മരക്ഷസ്സ് മൂർത്തികളുണ്ടെങ്കിൽ വഴിപാടുകൾ കഴിക്കുക. അടുത്തുള്ള ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത് ഉത്തമം. ശനി പ്രീതിയും വരുത്തുക. നല്ലതുവരട്ടെ.
@ratheeshraj224Ай бұрын
രതീഷ് ആർ, 13.02.1981, ടൈം 4.45 pm, kottayam, makayiram
@AstroYourLifeАй бұрын
2022 ജനുവരി മുതൽ 2041 ജനുവരി വരെ ശനിദശയാണ്. അത്ര നന്നല്ല. ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകുന്ന സമയമാണ്. ശനിപ്രീതി വരുത്തുക.
2010 ജനുവരി മുതൽ 2027 ജനുവരി വരെ ബുധദശയാണ്. വിദ്യാഭ്യാസപരമായാലും, ജോലി സംബന്ധിച്ചായാലും നല്ല സമയമാണ്. പുതിയ ജോലിക്കും, നിലവിലുള്ള ജോലിയിൽ പ്രമോഷനും അന്യദേശവാസവും പറഞ്ഞിട്ടുള്ളതാണ്. എന്നാൽ കണ്ടകശ്ശനി കൂടിയായതുകൊണ്ട് ഫലപ്രാപ്തി കുറച്ച് കുറയും. ശനിപ്രീതി വരുത്തുക. 2025 ഏപ്രിലിന് ശേഷം കൂടുതൽ അനുകൂല സമയമാണ്.
@anilkshajianilkshaji648Ай бұрын
Chathayam 24. 03 1982 time 2.45am Anil വിശദമായിട്ട് ഫലം പറയൂ
@AstroYourLifeАй бұрын
ഗ്രഹനിലയിൽ ചന്ദ്രാൽ 8-ൽ ചെറിയ ദോഷമുണ്ട്. വിവാഹകാര്യങ്ങളിലാണ് പ്രധാനമായി നോക്കേണ്ടത്. 2017 ആഗസ്റ്റ് മുതൽ 2034 ആഗസ്റ്റ് വരെ ബുധദശയാണ്. തൊഴിൽപരമായാലും ബിസിനസ്സ്പരമായാലും തരക്കേടില്ലാത്ത സമയമാണ്. വ്യാഴം അനുകൂലമാണെങ്കിലും ശനി അത്രത്തോളമല്ല. അത് ചെറിയ തടസ്സങ്ങൾ ഉണ്ടാക്കാം. ശനി പ്രീതി വരുത്തുക. നല്ലതുവരട്ടെ.
@dwijitj6758Ай бұрын
Dwijit utradom 4 20 07 1978 6 15 pm വ്യാഴാഴ്ച kilimanoor വിശദമായ ഫലം parayo jolly marriage nalle time aanno sir
@SuchitrababuSuchiАй бұрын
Avittam 28.7.1991.7pm vishadayamayituparyamo
@ManjuJayesh-bj7beАй бұрын
ഗായത്രി ഭരണി 20.1.2013ഞായർ. 3.45pm
@AstroYourLifeАй бұрын
ഗ്രഹനിലയിൽ ലഗ്നാൽ 8-ൽ ചെറിയ ദോഷമുണ്ട്. വിവാഹസമയത്താണ് അത് പ്രത്യേകം നേക്കേണ്ടത്. ശുക്രദശയിലാണ് ജനനം. 6 വർഷം 7 മാസം 8 ദിവസമാണ് ശിഷ്ടദശ. 2019 ആഗസ്റ്റ് മുതൽ 2025 ആഗസ്റ്റ് വരെ സൂര്യദശയാണ്. നല്ല സമയമാണെങ്കിൽ വിദ്യാഭ്യാസകാര്യത്തിലുള്ള അലസത ഉന്നത വിജയത്തെ പുറകോട്ടാക്കുന്നു. മടി ഉപേക്ഷിച്ച് കഠിനശ്രമം നടത്തിയാൽ ഉയരങ്ങളിലെത്താം. ഇത് കഴിഞ്ഞ് വരുന്ന ചന്ദ്രദശയും അനുകൂലമാണ്. വിദ്യാരാജഗോപാലമന്ത്രാർച്ചന നടത്തുക. നല്ലതുവരട്ടെ.
@SobhaR-r1xАй бұрын
Anizham 26. 1. 1976 sobha
@AstroYourLifeАй бұрын
സമയം ഇല്ലാത്തതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ ദശാകാല മറിയാൻ സാധിക്കില്ല. അനിഴക്കാരെ സംബന്ധി ഇപ്പോൾ കണ്ടകശ്ശനിയാണ്. ആരോഗ്യപരമായാലും, സാമ്പത്തിക പരമായാലും നല്ല സമയമല്ല. 2025 മാർച്ചിന് ശേഷം അനുകൂല മാറ്റമുണ്ടാകും.
@athulyaks8260Ай бұрын
Athulya-20/02/2002 3:20 pm കാര്‍ത്തിക
@AstroYourLifeАй бұрын
2020 ആഗസ്റ്റ് മുതൽ 2038 ആഗസ്റ്റ് വരെ രാഹുദശയാണ്. അത്ര നല്ല സമയമല്ല. ശനിയും അത്ര അനുകൂലമല്ല. വിദ്യാഭ്യാസമായാലും ജോലിയായാലും മന്ദഗതിയിലും, തടസ്സങ്ങളും ഒക്കെ വരുന്ന സമയമാണ്. അതുകൊണ്ടു തന്നെ കഠിനമായ ശ്രമം തന്നെ വേണ്ടി വരും. നവഗ്രഹക്ഷേത്രത്തിലും, ശനിയാഴ്ച ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും വഴിപാടുകൾ നടത്തുക. നല്ലതുവരട്ടെ.
@bindumc7235Ай бұрын
Bindu chathayam 18/9/1975 4.30 p m
@AstroYourLifeАй бұрын
2006 ഏപ്രിൽ മുതൽ 2025 ഏപ്രിൽ വരെ ശനിദശയാണ്. അത്ര അനുകൂല സമയമല്ല. ശാരീരിക, സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ ഉണ്ടാകും. ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തി കത്തിക്കുക. നല്ലതു വരട്ടെ.
2018 മെയ് മുതൽ 2034 മെയ് വരെ വ്യാഴദശയാണ്. ജ്യോതിഷപ്രകാരം താരതമേന്യ നല്ല സമയമാണ്. തൊഴിൽ പരമായും കുഴപ്പമില്ലാത്ത സമയമാണ്. കൈകളിൽ വന്നു ചേർന്ന ചില ജോലികൾ വേണ്ടെന്ന് വെച്ചതായും കാണുന്നു. എന്തായാലും ഈ നവംബർ മുതൽ കുറച്ചു കൂടി അനുകൂല സമയമാണ് ജോലി ലഭിക്കുവാൻ. വിഷ്ണു സഹസ്രനാമാർച്ചന നടത്തുക. നല്ലതു വരട്ടെ.
@akshayma6778Ай бұрын
Akshay pooradam 20-12-1998 9:19 am
@AstroYourLifeАй бұрын
2017 ഡിസംബർ മുതൽ 2027 ഡിസംബർ വരെ ചന്ദ്രദശയാണ്. താരതമേന്യ നല്ല സമയമാണ്. എന്നാൽ ചെറിയ രീതിയിലുള്ള അലസത കളഞ്ഞ് കൂടുതൽ ശ്രമിച്ചാൽ വിദ്യാഭ്യാസപരമായാലും തൊഴിൽപരമായാലും ഉന്നതിയിലെത്താം. നല്ലതുവരട്ടെ.
@naseemaasharaf9068Ай бұрын
Naseema അനിഴം 25/12/1989 കടങ്ങൾ
@AstroYourLifeАй бұрын
അനിഴ ക്കാർ 2025 മാർച്ചിന് ശേഷം അനുകൂലസ്ഥിതി വരും. എന്നാൽ അവരവരുടെ ഭാഗത്തു നിന്നും നല്ല രീതിയിൽ പരിശ്രമം വേണം. നല്ലതുവരട്ടെ.
@naseemaasharaf9068Ай бұрын
@@AstroYourLife thanks
@seenack9016Ай бұрын
Seena 05/11/1992 Chathayam 12am
@AstroYourLifeАй бұрын
2015 നവംബർ മുതൽ 2034 നവംബർ വരെ ശനി ദശയാണ്. കാര്യതടസ്സം, മന:ക്ലേശം, ധനനാശം ഫലങ്ങൾ. എന്നാൽ ശനിദശയിൽ തന്നെ മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ചിലപ്പോൾ ആശ്വാസമുള്ളതായി തോന്നാം. ശനി പ്രീതി വരുത്തുക. 2024 നവംബറിന് ശേഷം കുറച്ച് അനുകൂലസ്ഥിതിയുണ്ടാകും നല്ലതുവരട്ടെ.
@jijosamuelaniyan9733Ай бұрын
14/12/1963 11.5 am ജിജോ/ അനിഴം
@AstroYourLifeАй бұрын
2020 മെയ് മുതൽ 2026 മെയ് വരെ സൂര്യദശയാണ്. കൂടാതെ കണ്ടകശ്ശനിയും. ശാരീരിക, മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകളുടെ കാലമാണ്. 2025 മാർച്ചിന് ശേഷം അനുകൂലമാണ്. നല്ലതുവരട്ടെ.
@arunthompil886Ай бұрын
അരുൺ R കുമാർ, തൃക്കേട്ട ( 1987-3-21 11.57 Am)
@AstroYourLifeАй бұрын
2009 ആഗസ്റ്റ് മുതൽ 2029 ആഗസ്റ്റ് വരെ ശുക്രദശയാണ്. സകലസൗഭാഗ്യങ്ങളും അനുഭവിക്കേണ്ടകാലമാണ് ജ്യോതിഷപ്രകാരം. എങ്കിലും കണ്ടകശ്ശനി കൂടി ആയതു കൊണ്ട് പൂർണ്ണഫലങ്ങൾ 2025 മാർച്ചിന് ശേഷമേ കിട്ടൂ. ശനി പ്രീതി വരുത്തുക. നല്ലതു വരട്ടെ.
@arunthompil886Ай бұрын
🙏🏻നമസ്തേ 🙏🏻@@AstroYourLife
@RadhaKrishnan-oi2mfАй бұрын
Rajesh chadhayam 4/5/1994 time 4.30 pm
@AstroYourLifeАй бұрын
ഗ്രഹനിലയിൽ ലഗ്നാൽ 7-ൽ ചെറിയ ദോഷമുണ്ട്. വിവാഹാദി കാര്യങ്ങൾക്കാണ് പ്രത്യേകം നോക്കേണ്ടത്. 2021 ഒക്ടോബർ മുതൽ 2040 ഒക്ടോബർ വരെ ശനി ദശയാണ്. വ്യാഴം അനുകൂലമാണെങ്കിലും ശനി അനുകൂലമല്ല. പ്രധാനമായും കാര്യതടസ്സങ്ങളാണ്. പരിശ്രമത്തിനനുസരിച്ചുള്ള ഫലം ഉണ്ടാവില്ല. ശനിയാഴ്ച ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എള്ളുത്തിരി കത്തിച്ച് പ്രാർത്ഥിക്കുക. നല്ലതു വരട്ടെ.
@geethanjalyberlin4976Ай бұрын
തൃകേട്ട 5/3/1994 1:15 pm
@AstroYourLifeАй бұрын
2023 ജനുവരി മുതൽ 2029 ജനുവരി സൂര്യദശയാണ്. കൂടെ കണ്ടകശ്ശനിയുമുണ്ട്. അത്ര നല്ല സമയമല്ല. സഹപ്രവർത്തകരും ബന്ധുക്കളുമായും സ്വരചേർച്ചക്കുറവ് വരാതെ നോക്കുക. പ്രതീക്ഷിക്കാതെ ചിലവുകൾ വന്നു ചേരും. കൂട്ടുചേർന്ന് ബിസിനസ്സ് പോലുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ഇതിന് ശേഷം വരുന്ന 10 വർഷക്കാലത്തെ ചന്ദ്രദശ ഗുണകരം.
@Sangeetha-u5eАй бұрын
7/8/1996. 7.15am
@AstroYourLifeАй бұрын
കാർത്തിക. 2017 സെപ്തംബർ മുതൽ 2035 സെപ്തംബർ വരെ രാഹുദശയാണ്. കാര്യതടസ്സം, മന:കേശം ഒക്കെ കാണുന്നുണ്ട്. നവഗ്രഹക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുക. രാഹുദശയായതു കൊണ്ടു ത്തന്നെ ആയില്യ പൂജ നടത്തുന്നതും ഉത്തമം. മാറിമാറി വരുന്ന അപഹാരകാലങ്ങൾ ഗുണം ചെയ്യുന്നതുകൊണ്ട് ഈ ഡിസംബറിന് ശേഷം കാര്യങ്ങൾ കുറച്ചു കൂടി അനുകൂലമാണ്. നല്ലതുവരട്ടെ.
@PraveenPraveen-og7inАй бұрын
Praveen Trikketta 1976. July 9 7 am 1976
@AstroYourLifeАй бұрын
2021 ജനുവരി മുതൽ 2031 ജനുവരി വരെ ചന്ദ്രദശയാണ്. താരതമേന്യ നല്ല സമയമാണെങ്കിലും തൃക്കേട്ട നക്ഷത്രക്കാർക്ക് കണ്ടകശ്ശനി 2025 മാർച്ച് വരെയുണ്ട്. അതുകൊണ്ട് കാര്യതടസ്സങ്ങളുണ്ടായേക്കാം. ശനി പ്രീതി വരുത്തുക.
@sinirajmu5366Ай бұрын
സിനിരാജ് നോർത്ത് പറവൂർ 4 11 1971 9.30 A M
@bijuabraham2827Ай бұрын
BIJU ചതയം 28 ജനുവരി 1971 സമയം 11.15 പിഎം, birth place ആയിരൂർ പത്തനംതിട്ട ജില്ല.
@AstroYourLifeАй бұрын
ദശാകാലമനുസരിച്ച് തൊഴിൽപരമായാലും ബിസിനസ്സ് പരമായാലും തരക്കേടില്ലാത്ത സമയമാണ്. മാറി മാറി വരുന്ന അപഹാരകാലങ്ങളിൽ ഗുണദോഷസമ്മിശ്രമാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്.
@KrishnaBal-jp2syАй бұрын
Krishna Bal Uthrattathi 15/04/1969 11:57AM Palakkad
@AstroYourLifeАй бұрын
2023 ഏപ്രിൽ മുതൽ 2033 ഏപ്രിൽ വരെ ചന്ദ്രദശയാണ്. താരതമേന്യ നല്ല സമയമാണ്.
@LijineshkpLijiАй бұрын
ലിജിനേഷ്.കെ. പി. അനിഴം
@AstroYourLifeАй бұрын
അനിഴക്കാർക്ക് 2025 മാർച്ച് വരെ കണ്ടകശ്ശനിയാണ്. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് ചെയ്യുക. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കുക. കണ്ടകശ്ശനി കഴിഞ്ഞാൽ അനുകൂല സമയമാണ്. നല്ലതു വരട്ടെ.
@aliasmathew2328Ай бұрын
അനിഴം 26/01/2024 4 PM
@AstroYourLifeАй бұрын
തന്ന വിവരങ്ങൾ വെച്ച് അനിഴമല്ല, ആയില്യമാണ് നക്ഷത്രം. തെറ്റുപരിശോധിക്കുക.
@aliasmathew2328Ай бұрын
@@AstroYourLife 26/01/1976
@fasalurahman2117Ай бұрын
Fasalurahman pa Time 10.23pm 02.04.1983 Thrikketta Ente nale ethu theneyanno? Sami onu paranjuthanal valare santhosham
@AstroYourLifeАй бұрын
തൃക്കേട്ട തന്നെയാണ് നക്ഷത്രം. വൃശ്ചികം രാശി. 2023 ഡിസംബർ മുതൽ 2029 ഡിസംബർ വരെ സൂര്യദശയാണ്. അത്ര നന്നല്ല. കൂടാതെ 2025 മാർച്ച് വരെ കണ്ടകശ്ശനി കൂടിയുണ്ട്. ശാരീരിക, മാനസിക, സാമ്പത്തിക പ്രശ്നങ്ങളൊക്കെ കണ്ടേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ഇടപ്പെടുമ്പോൾ അതീവ ശ്രദ്ധവേണം. സംസാരങ്ങളിൽ സ്വരചേർച്ചയില്ലായ്മ വരാതെ നോക്കുക. ശനി പ്രീതിയാണ് ദോഷപരിഹാരം. അവരവരുടെ മതാചാര പ്രകാരമുള്ള വഴിപാടുകളുമാകാം. നല്ലതുവരട്ടെ.