അത്തിപ്പൊറ്റ കാളമ്പത്ത് ശ്രീ മാങ്ങോട്ടു ഭഗവതി ക്ഷേത്രഐതിഹ്യം | Kalampathu Sree Mangottu Bhagavathi

  Рет қаралды 58,886

K.P.SREEVASTHAV astrologer

K.P.SREEVASTHAV astrologer

Күн бұрын

#sreevasthav #mangottukavu #bhagavathi
കാളമ്പത്ത് മാങ്ങോട്ടുകാവ് ദേവീക്ഷേത്രത്തിലെ കോൺടാക്ട് നമ്പർ വിജയൻ +91 94462 38024
വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന മാങ്ങോട്ട് ഭഗവതിയുടെ ഐതിഹ്യത്തെ കുറിച്ചാണ് ഈ വാരം മയിൽപീലിയിൽ വിവരിക്കുന്നത്...
കഠിനമായ ശത്രുബാധ ദോഷങ്ങളാൽ വിഷമിക്കുന്നവർക്കും പലതരത്തിലുള്ള ജീവിത ഇത് വിഷമങ്ങളാൽ പ്രയാസപ്പെടുന്ന വർക്കും ആശ്രയവും അഭയവും നൽകുന്ന അത്തിപ്പൊറ്റ ശ്രീമാങ്ങോട്ടുകാവ് ദേവി സർവൈശ്വര്യ പ്രദായിനിയാണ്...
കേരളത്തിലെ പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റ എന്ന ഗ്രാമത്തിലെ ഒരു ക്ഷേത്രമാണ് മങ്ങോട്ടുകാവ് ക്ഷേത്രം.
ദേവി മറ്റൊരു സ്ഥലത്തുനിന്നും ഇവിടെ വന്നതാണ് എന്നാണ് ഐതിഹ്യം, ആ കഥ ഇപ്രകാരമാണ്....
നൂറ്റാണ്ടുകൾക്കുമുമ്പ് തമിഴ്‌നാട്ടിലെ ചിദംബരത്ത് നിന്ന് കുടിയേറിയ ശൈവ മന്നാടിയാർ സമുദായത്തിന് പാലക്കാട്ടെ ഗ്രാമപ്രദേശങ്ങളിലേക്ക് കുടിയേറിയതോടെ തങ്ങളുടെ ആഡംബരങ്ങൾ മിക്കതും നഷ്ടപ്പെട്ടിരുന്നു.
ഉപജീവനത്തിനായി അവർ പലവിധ ജോലികളും തേടി യാത്രയായി അതിലൊരു വിഭാഗം നെയ്ത്തു ജോലിയുമായി ബന്ധപ്പെട്ട് ജീവിച്ചു പോന്നു.വസ്ത്രവില്പനയ്ക്കായി പല നാടുകളിലും കാൽനടയായി യാത്ര ചെയ്തിരുന്ന ഇവർ ഒരിക്കൽ ചെർപ്പുളശ്ശേരിക്കടുത്തുള്ള മാങ്ങോട് എന്ന സ്ഥലത്തു എത്തി ചേർന്നു.
ഈ വസ്ത്രവ്യാപാര സംഘത്തിലെ നേതാവായിരുന്ന ഉണ്ണിമന്നാടിയാർ അവിടുത്തെ ജീർണ്ണാവസ്ഥയിലായ മാങ്ങോട്ടു ക്ഷേത്രത്തിലെ ചടങ്ങുകൾ കാണാനിടയായി,
പരിതാപകരമായ ചടങ്ങുകൾ കണ്ടു വിഷമം തോന്നിയ അദ്ദേഹം മനസിൽ പറഞ്ഞു "ഇത് എന്റെ നാട്ടിലായിരുന്നെങ്കിൽ ഗംഭീരമായി നടത്താമായിരുന്നു" എന്ന്
വ്യാപാരമെല്ലാം കഴിഞ്ഞ് പിന്നീട് ആ സംഘം തിരികെ അത്തിപ്പൊറ്റയിലേക്ക് യാത്ര തിരിച്ചു.
അവിടുത്തെ ആൽമരച്ചുവട്ടിൽ വെച്ച്, വസ്ത്രവിൽപനയിൽ നിന്നും ലഭിച്ച തുക വീതിച്ചെടുത്തു അവരവരുടെ വീടുകളിലേക്ക് പോകുവാൻ തുടങ്ങിയ നേരത്തു, സംഘത്തിലെ നേതാവായിരുന്ന ഉണ്ണിമന്നാടിയാരുടെ ഓലക്കുട എടുക്കുവാൻ കഴിഞ്ഞില്ല.
എല്ലാവരും ഒത്തു ചേർന്ന് ശ്രമിച്ചിട്ടും ഓലക്കുട അല്പം പോലും അനക്കാൻ കഴിയാതിരുന്നപ്പോൾ അവർ ഒരു ജ്യോത്സ്യനെ കൊണ്ട് വന്ന് പ്രശ്നം വെപ്പിച്ചു നോക്കിച്ചു... പ്രശ്നത്തിൽ തെളിഞ്ഞത് "ഉണ്ണിമന്നാടിയാരുടെ കുടപ്പുറത്തു ദേവീ എഴുന്നുള്ളിരിക്കുന്നു സാക്ഷാൽ മാങ്ങോട്ടുഭഗവതി" ...
ഉണ്ണിയുടെ കുടപ്പുറത്തു എഴുന്നുള്ളിയതിനാൽ ഇന്ന് ആ സ്ഥലം ഉണ്ണിയിരുത്തിയ മുക്കായി അറിയപ്പെടുന്നു, ഇതാണ് മൂലസ്ഥാനം. ഇവിടെ നിന്നാണ് വേല ആരഭിക്കുന്നത് ഇന്നും ഇവിടുത്തെ കാര്യങ്ങൾ കൈകാര്യം ചെയ്തു വരുന്നത് കാളമ്പത്തു വീട്ടുകാർ ആണ്
നിത്യവും വിളക്കും പുണ്യാഹവും പരിഹാരകർമ്മങ്ങളും മറ്റും നൂറ്റാണ്ടുകളായി ചെയ്തു വരുന്നത് കാളമ്പത്തു വീട്ടുകാർ ആണ്. കാളമ്പത്ത് പെരിയോർ വീട് തറവാട്ടിനകത്തു ദേവിയും, ദേവിയെ കൊണ്ടു വന്ന കാരണവരും ഉണ്ട്. പ്രശസ്തരും പ്രഗത്ഭരുമായ നാലു കോമരങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്.
കാളമ്പത്ത് പെരിയോർ വീട് മൂലസ്ഥാനത്തിലെ മാങ്ങോട്ടു ഭഗവതിയുടെ ആജ്ഞാനുവർത്തിയായി മൂക്കൻ ചാത്തനും അടുത്തു തന്നെയുണ്ട്,
ഉഗ്രമൂർത്തിയായ ഇവിടെത്തെ ചാത്തന്റെ സമീപം സർവ്വകാര്യഫലസിദ്ധിക്കായി ഭക്തജനങ്ങൾ കോഴി, ആട് തുടങ്ങിയ മൃഗങ്ങളെ സമർപ്പിക്കുന്നത് സർവ്വസാധാരണമാ‍യ കാഴ്ചയാണ്.
കാലങ്ങൾ കുറെ കഴിഞ്ഞപ്പോൾ ഭഗവതി മൂലസ്ഥാനത്തു നിന്നും ഇപ്പോഴത്തെ മഹാക്ഷേത്രമായി മാറിയ സ്ഥലത്തേക്ക് മാറി, അക്കാലത്തു ഇവിടെ ചെറിയൊരു കാവ് മാത്രമാണ് ഉണ്ടായിരുന്നത്, ഇതിന്റെ ഊരാണ്മക്കാർ മന്നാടിയാർ കുടുംബത്തിൽപ്പെട്ട കോട്ടയിൽ തറവാട്ടുകാർ ആയിരുന്നു . ദേശം പൂമുള്ളി ജന്മാവകാശമായതിനാലും, സാമ്പത്തിക പരാധീനതകൾ മൂലമായും ഊരാൺമക്കാരായ കോട്ടയിൽ വീട്ടുകാർ പൂമുള്ളി മനയ്ക്ക് കൈമാറുകയാണ് ചെയ്തതെത്രേ.. മനയുടെ കൈവശം ക്ഷേത്രം വന്നതോടെ കാവ് വലിയ മഹാക്ഷേത്രമായി പരിണമിച്ചു.
ശത്രുദോഷങ്ങൾ മാറുവാനും കാര്യതടസ്സങ്ങൾ നീങ്ങുവാനും ഉദ്ദിഷ്ട കാര്യസിദ്ധിക്കുമായി നീത്യവും ആയിരക്കണക്കിനു ആളുകൾ ഈ ക്ഷേത്രത്തിൽ എത്തി ചേരുന്നുണ്ട്.. മൂക്കൻ ചാത്തനു മുന്നിൽ നാളികേരം മുഖാന്തിരം തൊഴിൽ മുട്ട്, ദേഹമുട്ട്, തുടങ്ങി കാര്യതടസ്സങ്ങൾ നീങ്ങാൻ മുട്ടറുക്കൽ വഴിപാടും ഇവിടെ നടത്താറുണ്ട്.. കൂടാതെ ചാത്തനു കലശപൂജയും വിശേഷമാണ്.
കാളമ്പത്ത് തറവാട്ടിലെ മച്ചിനകത്ത് പ്രാർത്ഥിച്ച് അവിടത്തെ കൽപ്പന കേട്ടശേഷമേ മൂക്കൻ ചാത്തൻറെ സന്നിധിയിലേക്ക് പ്രവേശിക്കാറുള്ളൂ.. മച്ചിനകത്ത് നിന്നുള്ള നിർദേശപ്രകാരമാണ് ചാത്തൻറെ അടുക്കൽ പൂജകൾ ചെയ്യുകയുള്ളൂ
എല്ലാവിധത്തിലുമുള്ള ദുഃഖ ദുരിതങ്ങളും അകറ്റി ഭക്തർക്ക് സകലവിധ ഐശ്വര്യവും പ്രദാനംചെയ്യുന്ന മാങ്ങോട്ടുകാവ് ഭഗവതിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....
കാളമ്പത്ത് മാങ്ങോട്ടുകാവ് ദേവീക്ഷേത്രത്തിലെ കോൺടാക്ട് നമ്പർ വിജയൻ +91 94462 38024
തയ്യാറാക്കിയത്
K.P.SREEVASTHAV, a reputed kerala traditional astrologer, located at Alathur in Palakkad district, around 4 kms away from the famous PARAKKATTU KAVU temple, is hailing from a famous astrological family having a lot of successful and victorious followers from all sectors of life, around the world. Here, by the blessings of the Kuladevatha and the holy ancestors, all problems, sorrows and sufferings of the followers, irrespective of their caste, creed or religion, are being solved by analyzing astrologically and offering effective solutions. Predictions are done in english, Tamil or Malayalam languages. Accurate predictions and quick results. Ashtamangala prasnam, tamboola prasnam etc. are also undertaken. Be one of the many successful followers. For more details or appointments contact:
Mobile: 09447320192
Email: astropadurvasthav@gmail.com
Web : www.keralaastrologer.com

Пікірлер: 103
@KrishnaKumari-qy3jv
@KrishnaKumari-qy3jv 6 ай бұрын
അമ്മേ മഹാമായേ ഏതു പ്രഥി സന്തിയിലും കൂടെ ഉണ്ടാവന്നെ അമ്മേ 🙏🏻🙏🏻🙏🏻
@premalatha5849
@premalatha5849 8 ай бұрын
Amme saranam ende monde kalyana kaaryam ellavarude anugrahathodu nadakkanam.Anugrahikane bhagavathy.
@neelanb7965
@neelanb7965 Жыл бұрын
I belong to tarur agraharam. M grandson of subramanya jolsiar. Ee ക്ഷേത്രത്തിൽ പണ്ട് tamil brahmanarayirunnu santhikaar. Amme saranam
@Niveditha-tb1de
@Niveditha-tb1de 6 ай бұрын
അമ്മേ ശരണം
@VivithaDeepak
@VivithaDeepak 8 ай бұрын
Njan poyitude evide hus nu job ellathe bhayangara sambathika bhudhi muttu karanam 5 masam orupadu anubhavichu epol nalla oru job sariyayi Devi nalla Shakthi ulla Ammayanu manasuruki vilichal vili kelkunna Amma
@aparnasasi5030
@aparnasasi5030 7 ай бұрын
Athra divasam aduthu allam sariyaakan ...
@kannadiparavadhyam2831
@kannadiparavadhyam2831 2 жыл бұрын
മൂർഖൻ ചാത്തൻ ശരണം 🙏
@athirasasidharakumar4768
@athirasasidharakumar4768 Жыл бұрын
Mookkan chathan ennannu
@loveyoubhanutty3836
@loveyoubhanutty3836 Жыл бұрын
മൂക്കൻ ചാത്തൻ
@satheeshsivadham
@satheeshsivadham Ай бұрын
@vijeeshviji52
@vijeeshviji52 Жыл бұрын
ഞങ്ങൾടെ ഭഗവതി 🙏🙏🙏
@sundaric9598
@sundaric9598 8 ай бұрын
Amme nyangalide kudumbam rakshikename thaye
@sreyarajesh9564
@sreyarajesh9564 3 ай бұрын
Njangalude Bhagavathy. Ente naadu - Athipotta. ❤
@Althaf32-x3g
@Althaf32-x3g 3 ай бұрын
ഞാൻ മുസ്ലിം ആണ് പക്ഷെ കർമ്മം കൊണ്ട് ശിവന്റെ ഭക്തൻ ആണ് ഞാൻ..
@Althaf32-x3g
@Althaf32-x3g 3 ай бұрын
🧜🏻‍♂️
@suseelakb4475
@suseelakb4475 2 жыл бұрын
Amme saranam 🙏 Devi saranam 🙏🙏🙏
@ArunKumar-q9k3x
@ArunKumar-q9k3x 7 ай бұрын
Om amme saranam Om
@AnithaAnitha-w7s
@AnithaAnitha-w7s 11 ай бұрын
അമ്മേ ശരണം ദേവി saranam
@jayalakshmi6047
@jayalakshmi6047 2 жыл бұрын
Amme Devi Saranam Saranam Devi Saranam Amme Saranam kaathukollename 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@deviak
@deviak Жыл бұрын
Thank you very much 🙏🙏🙏
@anilmedayil8069
@anilmedayil8069 2 жыл бұрын
അമ്മ തന്നെ അഭയം! 🙏❤️
@astropadurvasthav
@astropadurvasthav 2 жыл бұрын
🙏🏻🙏🏻
@sukanyas4206
@sukanyas4206 2 жыл бұрын
@@astropadurvasthav mangottukavu moolasthanathil chaathan seva cheyyumo ? Please reply tharane sir
@astropadurvasthav
@astropadurvasthav 2 жыл бұрын
Cheyyarundu
@sukanyas4206
@sukanyas4206 2 жыл бұрын
@@astropadurvasthav ok sir thanks for the reply
@meenuttymeenuzzz6410
@meenuttymeenuzzz6410 2 жыл бұрын
@@astropadurvasthav chila sthalath chathan sevakkum poojakalkkum cash mudakiyalum kaaryam nadakunilla .. mangottukavu moolasthanathil kooduthal kaaryam nadakkumo sir .avarod kaaryangal paranja shesham sheriyakkan pattumennu paranjal cash kooduthal kaaryam nadakkumo sir please reply tharane njan kurach preshnathil aanu
@prabuladasb7321
@prabuladasb7321 10 ай бұрын
Amme Devi saranam
@Niveditha-tb1de
@Niveditha-tb1de 6 ай бұрын
മൂർഖൻ ചാത്തൻ ശരണം
@vijayank4380
@vijayank4380 2 жыл бұрын
അമ്മേ ശരണം 🙏🙏🙏👌🏻👌🏻👌🏻
@astropadurvasthav
@astropadurvasthav 2 жыл бұрын
🙏🏻🙏🏻
@SaburajCv
@SaburajCv 4 ай бұрын
മാങ്ങോട്ടുകാവ് ഭഗവതി ശരണം 🙏🙏🙏
@diyasworld417
@diyasworld417 Жыл бұрын
എന്റെ ഭർത്താവിനോടൊപ്പം ഒരു പെണ്ണ് ചേർന്ന് കുടുംബം നശിപ്പിച്ചിച്ചുകൊണ്ടിരിക്കുകയാണ് തിരുമേനി പണിക്കർ പറഞ്ഞിരുന്നു മൂക്കൻ ചാത്തന്റെടുത്ത് പ്രാർത്ഥന ചെയ്യാൻ നമ്മുക്ക് തന്നെ അവസാനം തിരിച്ചടി വരുമോ തിരുമേനി
@Sandeep-tu3nc
@Sandeep-tu3nc 10 ай бұрын
തെറ്റ് ചെയ്യുന്നവർക്ക് ആണ് തിരിച്ചടി കിട്ടുക....
@jithinjith9576
@jithinjith9576 7 ай бұрын
ഭർത്താവിനെ ഉപേക്ഷിച്ച് സ്വജീവിതം നോക്കുക
@vineeshvinu7377
@vineeshvinu7377 3 ай бұрын
Adyam ningalde bharthavinte aduthano thetttu ennu nokkku ennittu nthelum cheyyyu.illenkil thettukaran aranooo avarke cheyyunnathu bhaliku.
@SudhirN-jc6dx
@SudhirN-jc6dx Жыл бұрын
Thanks for sharing.
@balakrishnanmc3680
@balakrishnanmc3680 Жыл бұрын
അമ്മേ ശരണം ദേവി ശരണം🙏🙏🙏
@ManikandanKarunakaran-do2jn
@ManikandanKarunakaran-do2jn Ай бұрын
Amme njangale kakkaney
@bhadrabhadra6633
@bhadrabhadra6633 Жыл бұрын
Amme saranam 🔥 devi saranam 🔥🙏🏻
@nehamilan8466
@nehamilan8466 6 ай бұрын
How to pray this goddess and moorkan chatham
@NaveenKumar-sg4xt
@NaveenKumar-sg4xt Жыл бұрын
Amme Saranam🙏🙏🙏
@ravivp3270
@ravivp3270 2 жыл бұрын
പുളിയൽ കാവിൽ ആയിതിഹം പറയുമോ. പാലക്കാട്‌ ആണ് ചിറ്റൂർ ആണ് pls
@astropadurvasthav
@astropadurvasthav 2 жыл бұрын
👍🏻👍🏻
@radhakrishnannair4519
@radhakrishnannair4519 10 ай бұрын
ഐതിഹൃം
@VkVk-tq2bi
@VkVk-tq2bi 3 ай бұрын
❤❤❤❤❤❤
@abhilash554
@abhilash554 2 жыл бұрын
Good presentation..
@sreedurgajyothisham1983
@sreedurgajyothisham1983 2 жыл бұрын
Good video 🙏🙏🙏🙏🙏🙏🙏
@vipinpankajam3230
@vipinpankajam3230 7 ай бұрын
Nivedya
@geethau5665
@geethau5665 Жыл бұрын
,എനിക്ക് മോളുണ്ടായത് ഇവിടുത്തെ പൂരം ദിവസമാണ് മീനത്തിലെ പൂരം❤അമ്മയുടെ അനുഗ്രഹം🙏🙏🙏
@nimmibinoy652
@nimmibinoy652 Жыл бұрын
njan hindhu aanu enne marrage kazhichathu christin aanu ende ammede koode enik ee kalambath shethtathil pokan pattumo ?
@astropadurvasthav
@astropadurvasthav Жыл бұрын
Yes ofcourse
@nithinbabu637
@nithinbabu637 9 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ഉള്ളത് ഒരു വിഡിയോ Cheyumo
@pradeebtnr9857
@pradeebtnr9857 2 жыл бұрын
🙏🏻🙏🏻🙏🏻
@astropadurvasthav
@astropadurvasthav 2 жыл бұрын
🙏🏻🙏🏻
@amalkp4934
@amalkp4934 9 ай бұрын
മൂക്കാൻ ചാത്തൻ ഉണ്ണി മൂക്കാൻ ചാത്തൻ ഒന്ന് ആണോ മറുപടി പ്രതീക്ഷിക്കുന്നു
@jaimonkuzhikkattu
@jaimonkuzhikkattu 3 ай бұрын
ശ്രീ മാങ്ങോട് ഭഗവതി ക്ഷേത്രത്തിലെ ഫോൺ നമ്പർ തരാമോ 🙏
@Gulmohar935
@Gulmohar935 3 күн бұрын
Google search cheythal kittum.. Athipotta mangottukavu ennu
@gopalakrishnan2331
@gopalakrishnan2331 2 жыл бұрын
Good
@bijimol7424
@bijimol7424 2 жыл бұрын
🙏🏻
@astropadurvasthav
@astropadurvasthav 2 жыл бұрын
🙏🏻🙏🏻
@sunithas1024
@sunithas1024 2 жыл бұрын
👍👍
@raghunath1056
@raghunath1056 Жыл бұрын
💜🙏🙏🙏
@gayathrimadhu6702
@gayathrimadhu6702 Жыл бұрын
❤️❤️❤️❤️❤️❤️❤️🙏👍
@rajanyajithkumar8164
@rajanyajithkumar8164 2 жыл бұрын
അമ്മേ കാക്കണേ.കടം മൂലം കുടുംബം കഷ്ടത്തില
@abhijithvlogs4581
@abhijithvlogs4581 2 жыл бұрын
Devi mahamaye
@bijithas748
@bijithas748 2 жыл бұрын
👍
@unnipp7034
@unnipp7034 Жыл бұрын
Gulikadoshparigaramundoo
@vasanthavijayan9817
@vasanthavijayan9817 Жыл бұрын
അമ്മ എന്റെ കടo ഒന് വീട്ടണ്
@dineshod9841
@dineshod9841 2 жыл бұрын
പുളിയായങ്കാവ് devi പറയാമോ
@manimanikutty2766
@manimanikutty2766 2 жыл бұрын
❤️❤️❤️❤️👍🏻
@sathyabhama1118
@sathyabhama1118 2 жыл бұрын
അമ്മെ. ശ ര ñam..
@Angel-Avanthika
@Angel-Avanthika 2 жыл бұрын
അമ്മേ ശരണം. ഭദ്രകാളി അല്ലേ പ്രതിഷ്ഠ?
@kannadiparavadhyam2831
@kannadiparavadhyam2831 2 жыл бұрын
അല്ല മൂർഖൻ ചാത്തൻ ആണ് ഉഗ്ര മൂർത്തി ആണ് 🙏
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
@@kannadiparavadhyam2831 മെയിൻ പ്രതിഷ്ഠ ഭദ്രകാളിയാണ്
@vismayaanoop225
@vismayaanoop225 Жыл бұрын
ഇപ്പോൾ മാങ്ങോട് ദേവി ഇല്ലേ
@sheenaharilal2355
@sheenaharilal2355 2 жыл бұрын
അവിടെത്തെ നമ്പർ ഉണ്ടോ
@RJHEntertainment6084
@RJHEntertainment6084 2 жыл бұрын
ഇവിടെത്തെ അഡ്രെസ്സ് തരുമോ
@astropadurvasthav
@astropadurvasthav 2 жыл бұрын
കാളമ്പത്ത് മാങ്ങോട്ടുകാവ് ദേവീക്ഷേത്രത്തിലെ കോൺടാക്ട് നമ്പർ വിജയൻ +91 94462 38024
@RJHEntertainment6084
@RJHEntertainment6084 2 жыл бұрын
@@astropadurvasthav ഇത് ക്ഷേത്രത്തിൽ ഉള്ള ആളുടെ നമ്പർ ആണോ
@astropadurvasthav
@astropadurvasthav 2 жыл бұрын
പാലക്കാട് ജില്ലയിലെ അത്തിപ്പൊറ്റയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്... കാളമ്പത്ത് മൂലസ്ഥാനവും, പിന്നെ ക്ഷേത്രവും... ഈ നമ്പർ കാളമ്പത്ത് മൂലസ്ഥാനത്തിലെ ആണ്.
@sukanyas4206
@sukanyas4206 2 жыл бұрын
@@RJHEntertainment6084 ningal poyirunno avdek plzz reply tharane
@Sanilkumar-e1b
@Sanilkumar-e1b 2 жыл бұрын
@@sukanyas4206 ഞാന്‍ ഇവിടെ ഉളഃളതാണ് എനിക്കറിയാവുന്നവ പറയാം
@deepasivakumr7178
@deepasivakumr7178 2 жыл бұрын
Enthe Naadu
@sajithk1314
@sajithk1314 Жыл бұрын
Pkd
@UNNiMone-z9n
@UNNiMone-z9n Жыл бұрын
അ ല ത്തു ർ ബസ് ആണോ ക യ റാ ട് ത്
@deviraghup8515
@deviraghup8515 Жыл бұрын
ഈ അമ്പലത്തിലെ contact number കിട്ടുമോ
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Amme Saranam
@umadevikr6411
@umadevikr6411 2 жыл бұрын
🙏🙏🙏
@minip9528
@minip9528 2 жыл бұрын
Amme saranam
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН