ബാധ ദോഷ പരിഹാരങ്ങൾ ചെയ്യുന്ന പാലക്കാട്ടെ ദേവീ ക്ഷേത്രം..|one of the most powerful temple in palakkad

  Рет қаралды 171,362

KTF Entertainment

KTF Entertainment

Күн бұрын

Пікірлер: 287
@SanthoshCalicut-w2e
@SanthoshCalicut-w2e Жыл бұрын
സഹോദരാ ഇത്തരം വീഡിയോകൾ ചെയ്യുമ്പോൾ അതിൽ എന്തിനാണ് ഇത്തരം വൃത്തികെട്ട മ്യൂസിക്
@vismayaanoop225
@vismayaanoop225 2 жыл бұрын
നല്ല ശക്തി ഉള്ള ദേവി ആണ് അമ്മ എന്നെ നന്നായി അനുഗ്രഹിച്ചിട്ടുണ്ട് 🙏🏻🙏🏻
@richu5152
@richu5152 Жыл бұрын
നോക്കു.. നമ്മൾ പ്രാർത്ഥിച്ചു തുടങ്ങിയാൽ പിന്നെ തലമുറ തലമുറയായി പ്രാർത്ഥിക്കേണ്ട വരുമോ? ഇല്ലേൽ ദോഷമാണോ..അന്യ മതമാണ് onnu reply tharumo
@richu5152
@richu5152 Жыл бұрын
കാര്യ സാധ്യത്തിനായി പ്രാർത്ഥിച്ചു. അത് നടന്നു കഴിഞ്ഞാൽ. പിന്നെ അവിടം പോകാനോ പ്രാർത്ഥിക്യോ ചെയ്തില്ലേൽ പ്രശ്നം ഇണ്ടോ
@vismayaanoop225
@vismayaanoop225 Жыл бұрын
@@richu5152 അന്യ മതത്തിൽ ഉള്ളവരും അങ്ങോട്ട് വരുന്നുണ്ട് അമ്പലത്തിന്റെ ഉള്ളിൽ കേറാൻ പാടില്ലാനെ ഉള്ളു
@vismayaanoop225
@vismayaanoop225 Жыл бұрын
@@richu5152 ഞാൻ ഇടക്ക് ok പോവാറുണ്ട് 6 മാസം കൂടുമ്പോൾ എങ്ങനെ എങ്കിലും അവിടേക്കു പോയി തൊഴുക്കാറുണ്ട് ദൂരതൊക്കെ ആണെങ്കിൽ അങ്ങോട്ട് പൈസ അയച്ചു കൊടുത്താലും മതി
@richu5152
@richu5152 Жыл бұрын
@@vismayaanoop225 എനിക്ക് അങ്ങനെ അവിടെക് പോകാൻ സാധിക്കില്ല വീട് ദൂരെ ആണ്‌. ന്റെ പ്രേശ്നങ്ങൾക്കുള്ള അവസാന പരിഹാരം ആയാണ് astrologer ഇവിടെ പരിഹാരം ചെയ്യാൻ പറഞ്ഞത്. . അടിമ വെക്കരുത് എന്നും.പ്രാർത്ഥന തലമുറയായി തുടർന്ന് പോയില്ലേൽ ദോഷം ഭവിക്കും എന്നും അറിഞ്ഞു. പരിഹാരങ്ങൾ ചെയ്ത് വിട്ടോളാൻ ഞാൻ ജ്യോൽസ്യൻ പറഞ്ഞത്. എന്നാലും എനിക് മനസിൽ ദേവിയുടെ ചിന്ത വരുമ്പോൾ പ്രാർത്ഥിക്കും. അത് കൊണ്ട് ഒരു പേടി. അന്യ മതം ആയ കൊണ്ട് തന്നെ ഇടക്കിടെ പോവാനും സാധിക്കില്ല.
@prajeeshk6469
@prajeeshk6469 2 жыл бұрын
നല്ല ശക്തിയുള്ള ദേവിയാണ് 🙏🙏🙏 വിളിച്ചാൽ വിളിപ്പുറത്താണ് 🙏🙏🙏
@manjudeepak5569
@manjudeepak5569 2 жыл бұрын
ഞാൻ പ്രാർത്ഥിച്ചു. പക്ഷെ എനിക്കു മനോ വേദനകൾ വല്ലാതെ തന്നു
@ratheesh3946
@ratheesh3946 2 жыл бұрын
അതെ അനുഭവം🙏🙏🙏
@kamanimolkKk
@kamanimolkKk 2 жыл бұрын
@@manjudeepak5569 നിങ്ങളുടെ നന്മ എന്താണോ അത് മാത്രം ആയിരിക്കും നടന്നിട്ടുണ്ടാവുക. ഇപ്പോൾ ചെറിയ ദുഃഖം ആണെങ്കിലും പിന്നീട് വലിയ നന്മയ്ക്കു വേണ്ടി ഉള്ളതായിരിക്കും അത്. കഷ്മയോടെ പ്രാർത്ഥിക്കു
@Rudraveera_999
@Rudraveera_999 2 жыл бұрын
എല്ലാ ദേവീദേവന്മാരും ഒരിക്കൽ വിളിക്കുമ്പോൾ എത്തുന്നു. പക്ഷെ.. നല്ല ഉദ്ദേശ്യത്തോടെ ചെയ്യണം
@farismuhamned9753
@farismuhamned9753 Жыл бұрын
@@manjudeepak5569 😁😁😁😍😍😁😁
@garudavishnu1445
@garudavishnu1445 2 жыл бұрын
Superb...... നല്ല വീഡിയോ.... എല്ലാ കാര്യങ്ങളും പറഞ്ഞു.... വേറെ ആരും ഇത്രയും നന്നായി അവതരിപ്പിച്ചിട്ടില്ല....
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Thank you
@mohamedali-yp1sz
@mohamedali-yp1sz 2 жыл бұрын
Congratulations for posting this correct direction and detailed description.
@aaravprajeesh7455
@aaravprajeesh7455 5 ай бұрын
അമ്മേ ദേവി എന്നെയും ഭർത്താവിനെയും ബാധിച്ചിരിക്കുന്ന ആഭിചാര ദോഷം മാറ്റിതരണേ എത്രയും പെട്ടെന്ന് അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ
@vismayaanoop9948
@vismayaanoop9948 2 жыл бұрын
Nalla shakthi ulla bagavathi aanu
@SureshA.T
@SureshA.T 10 ай бұрын
Njangalude tharavattu ദൈവം ആണ്.ഞങ്ങളെ. എന്നും പൊന്നു പോലെ കാത്തു കൊള്ളുന്ന ഭഗവതി.100%. വിളിച്ചാൽ വിളിപുറത്ത് എത്തുന്ന അമ്മയാണ്. അമ്മേ കാത്തു കൊള്ളവണമേ.
@Athulya91
@Athulya91 8 ай бұрын
Hello, ഇവിടെ പ്രശനം നോക്കുന്നത് എങ്ങനെ ജ്യോൽസ്യർ ഉണ്ടാകുമോ അല്ലെങ്കിൽ വെളിച്ചപ്പാട് ഉണ്ടോ? Mookan chathan vazhipad details വേണമായിരുന്നു
@remarajeev8650
@remarajeev8650 Жыл бұрын
Mangottu bhagavathi njangalku nashtapettu poya vasthukal thirichu tharaneme bhagavathi
@Athulya91
@Athulya91 8 ай бұрын
ഇവിടെ പ്രശനം നോക്കുന്നത് എങ്ങനെ ജ്യോൽസ്യർ ഉണ്ടാകുമോ അല്ലെങ്കിൽ വെളിച്ചപ്പാട് ഉണ്ടോ
@freemob5498
@freemob5498 2 жыл бұрын
അമ്മേ ശരണം 🙏🏼🙏🏼🙏🏼🙏🏼🙏🏼 അവിടുത്തെ എളിയ ഭക്ത യാണ് ഞാൻ.
@Gowtham-b6q
@Gowtham-b6q 2 ай бұрын
ഞാനും പോയി അമ്മയോട് ഞാൻ എന്റെ ഒരു സങ്കടം പറഞ്ഞിട്ടുണ്ട് 😭😭😭അമ്മ എന്റെ സങ്കടം കേൾക്കുമായിരിക്കും 🙏🙏🙏
@newcitygroup9178
@newcitygroup9178 9 ай бұрын
Video edumbol e music offakanee
@gayathrimadhu6702
@gayathrimadhu6702 2 жыл бұрын
100% powerful God🙏🙏🙏🙏🙏🙏🙏🙏🙏🙏 my favourite and my personal God
@brotherscreations5932
@brotherscreations5932 9 ай бұрын
ഞങ്ങളുടെ സ്വന്തം അമ്മ. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏
@Angel-Avanthika
@Angel-Avanthika 2 жыл бұрын
Amme narayana Devi narayana Lakshmi narayana Badre narayana
@bhadrabhadra6633
@bhadrabhadra6633 Жыл бұрын
എന്റെ അമ്മയാണ്....... മാങ്ങോട്ട്കാവിലമ്മ 🔥😍😍😍
@Athulya91
@Athulya91 8 ай бұрын
ഇവിടെ പ്രശനം നോക്കുന്നത് എങ്ങനെ ജ്യോൽസ്യർ ഉണ്ടാകുമോ അല്ലെങ്കിൽ വെളിച്ചപ്പാട് ഉണ്ടോ
@sitharamssitharams-qh6ny
@sitharamssitharams-qh6ny Жыл бұрын
Ente veed palakkad thanneyaan... Padanathil nalla thadassam und, sahayikan aalundenkilum padikan kazhiyunnilla, ithu maaran enth vazhipad aan cheyyendath? Please reply 🙏🙏🙏
@KrishnaKumari-qy3jv
@KrishnaKumari-qy3jv 6 ай бұрын
അമ്മേ ദേവി എന്റെ കുടുംബത്തെ കാക്കണേ 🙏🏻🙏🏻🙏🏻എന്റെ കടങ്ങളും ബാങ്കിൽ ഇരിക്കുന്ന സ്വ ർണ്ണവും എടുക്കാൻ ഒരു വഴി കാണിച്ചു tharanne
@aajukausik7307
@aajukausik7307 11 ай бұрын
cost for prashnam ?
@midhununni818
@midhununni818 Жыл бұрын
ഒരുപാട് ദോഷങ്ങൾ ഉണ്ട് അവിടെ വന്നു തൊഴുത്താൽ എല്ലാം readyakumo
@neenumohan1736
@neenumohan1736 Жыл бұрын
Amma nalla Shakthi ulla dhevi a. Prathichal nadakkum
@aaravprajeesh7455
@aaravprajeesh7455 5 ай бұрын
മനസ്സിന് ഒരു സമാദാനം ഇല്ലമ്മേ അമ്മ എന്നെയും എന്റെ ഭർത്താവിനെയും പൂർണ മനസ്സോടെയും വിശ്വാസത്തോടെ ഒരുപ്പിക്കേണമേ അമ്മയുടെ ശക്തികൊണ്ട് ഇപ്പോൾ തന്നെ അമ്മ പരിഹരിച്ചു തരണേ
@krishnapriyakrishnapriya1118
@krishnapriyakrishnapriya1118 Жыл бұрын
Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi Om sakthi
@dhanyam8171
@dhanyam8171 11 ай бұрын
അവിടെ വന്നു തൊഴുത് പ്രസാദം സ്വീകരിച്ച് വീട്ടിലേക്കു പ്രസാദം കൊണ്ട് വന്നാൽ പിന്നെ അവിടത്തെ അടിമയാവും പിന്നെ അവിടെ പോവുന്നതിൽ മുടക്കം വരുത്താൻ പാടില്ല എന്നും കേൾക്കുന്നു. അതെ കുറിച്ചൊന്നു പറഞ്ഞു തരാമോ??
@richu5152
@richu5152 10 ай бұрын
ഇ കാര്യത്തെ കുറിച്ച് അറിവുള്ളവർ പറയാമോ?
@bharathyv9715
@bharathyv9715 2 жыл бұрын
എന്റെ കുടുംബ ദേവത 🙏🙏💙💙💙
@lakshmik.n1850
@lakshmik.n1850 2 жыл бұрын
Urappayyum evideo vanna sales endaveo
@rajeshv7910
@rajeshv7910 2 жыл бұрын
എന്റെ അമ്മ വര്ഷങ്ങളായി ബാധ ഉപദ്രവത്താലും, വീടിന്റെ തൊട്ടടുത്ത ബന്ധു കൂടോത്രം ചെയ്‌തും ഞങ്ങൾക്ക് വളരെ അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇതിന് അവിടെ പരിഹാരം കിട്ടുമോ.. എങ്ങനെ ആണ് അവിടെ പ്രശ്നം വെക്കാൻ വരുക. ഞാൻ മലപ്പുറത്തു നിന്നാണ്, ദയവായി മറുപടി തരണേ... Details please 🙏🙏🙏
@suseelakb4475
@suseelakb4475 2 жыл бұрын
Amme saranam Devi saranam 🙏🙏🙏
@vineethaa.v2219
@vineethaa.v2219 2 жыл бұрын
അമ്മേ ശരണം 🙏🙏🙏🙏🙏
@Nandana_nandu123
@Nandana_nandu123 3 ай бұрын
Heloo എനിക്കു പിണകലശം ആണ് ചെയ്യാൻ ഉള്ളു, അതിന് എത്ര രൂപ ചെലവ് വരും
@Nandana_nandu123
@Nandana_nandu123 3 ай бұрын
ഹെലോ on reply therumo vegam
@sobhak567
@sobhak567 2 жыл бұрын
ന്റെ അമ്മ..... ഞാനും അമ്മയെ കാണാൻ പോകാറുണ്ട് 🙏🙏🙏
@sukanyas4206
@sukanyas4206 2 жыл бұрын
Mangottukavu moolasthanam temple il poojakal cheyillee plz rply tharane chechi
@naveenta2384
@naveenta2384 2 жыл бұрын
ചേട്ടാ music വേണ്ടായിരുന്നു ഒന്നും vekthamayilla
@vishnup.r7991
@vishnup.r7991 Жыл бұрын
Ethinte location undo aa ambalathilekku povan anu
@balanknair3522
@balanknair3522 Жыл бұрын
Ammesaranam davi saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyasandu4185
@sandhyasandu4185 Жыл бұрын
ഞാൻ ഇന്ന് ആദ്യമായി പോയി തൊഴുതു 🙏🏼🙏🏼
@v-genpowertronics2052
@v-genpowertronics2052 2 жыл бұрын
Can u explain abt mookan chathan
@smithatalk
@smithatalk 2 жыл бұрын
അമ്മേ ദേവി കാത്തോളണേ
@basheercherpu1389
@basheercherpu1389 Жыл бұрын
അമ്മേ ദേവി 🙏
@sree-xw9rz
@sree-xw9rz Ай бұрын
Amme 🙏🏻🙏🏻🙏🏻🙏🏻
@hariprasadhariprasad5935
@hariprasadhariprasad5935 6 ай бұрын
Avide valiyakaryamonnummila njan randu pravasyam poyatha cash poyi poojakalk nalla chilavu varum thottanumpidichenum cash venam devasamboard sariyila bagavane onnum parayunilaa alugal.....
@hariprasadhariprasad5935
@hariprasadhariprasad5935 6 ай бұрын
Ende karyagal onnum saadhichu tharunila.devi
@richu5152
@richu5152 6 ай бұрын
@@hariprasadhariprasad5935 എത്ര ദിവസം ആയി അവിടെ പോയിട്ട്
@ramsankarkalambath1993
@ramsankarkalambath1993 5 ай бұрын
നെയ്ത്തുകാരനായ കളമ്പത്ത് ഉണ്ണി മന്നാടിയാരുടെ ആഗ്രഹം സഫലമാക്കാനാണ് മാങ്ങോട്ട് ഭഗവതി ഇവിടെ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ഉണ്ണി എന്ന ഈ നെയ്ത്തുകാരൻ ദേവിയുടെ വലിയ ഭക്തനായിരുന്നു. ഉണ്ണിയും കൂട്ടരും വസ്ത്രങ്ങൾ നെയ്തെടുത്ത് ഉത്സവങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വിറ്റു. മാങ്ങോട് എന്ന സ്ഥലത്ത് ഒരു ഉത്സവത്തിന് പോയതിനാൽ അവിടെ ദേവിയുടെ ഉത്സവം വളരെ മോശമായി നടന്നു. ഉത്സവം കണ്ടപ്പോൾ ദേവി നമ്മുടെ ഗ്രാമത്തിലുണ്ടെങ്കിൽ ഉത്സവം വളരെ ഗംഭീരമായി നടത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പിന്നെ അവർ സ്വന്തം ഗ്രാമമായ അത്തിപ്പൊട്ടയിലേക്ക് മടങ്ങി, വിൽപ്പനയിൽ സമ്പാദിച്ച പണം പങ്കിടാൻ ഒരു സ്ഥലത്ത് ഇരുന്നു. ലാഭം പങ്കിട്ട ശേഷം വീട്ടിലേക്ക് മടങ്ങാൻ ഓലക്കുട (കുട) എടുക്കാൻ ശ്രമിച്ചപ്പോൾ എടുക്കാൻ കഴിഞ്ഞില്ല. അപ്പോൾ ഒരു ജ്യോത്സ്യൻ വന്ന് കാരണമന്വേഷിച്ച് കാളമ്പത്ത് ഉണ്ണി മന്നാടിയാരുടെ ആഗ്രഹപ്രകാരം ദേവി തന്റെ കുടയിൽ വന്നു എന്നറിഞ്ഞു. ഇപ്പോൾ കാണുന്ന പൂമുള്ളി മണ്ണ തമ്പുരക്കന്മാർ (അത്തിപ്പൊറ്റ ഗ്രാമത്തിലെ ഭരണാധികാരികൾ) ക്ഷേത്രം പണികഴിപ്പിച്ചതായി രണ്ട് വിശ്വാസങ്ങളുണ്ട്, മറ്റൊരു വിശ്വാസമാണ് മന്നാടിയാർ സൊസൈറ്റി ക്ഷേത്രം നിർമ്മിച്ച് പൂമുള്ളി മണ്ണ തമ്പുരാക്കന്മാർക്ക് ക്ഷേത്രം പരിപാലിക്കാൻ നൽകിയത്. മന്നാഡിയർ സമൂഹത്തിന്റെ സാമ്പത്തിക പ്രതിസന്ധി. കുട സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ ഇപ്പോൾ ഉണ്ണി ഇരുത്തി മൂക്ക് (മൂലസ്ഥാനം) എന്ന് വിളിക്കുന്നു, മൂലസ്ഥാനത്തിന്റെ പാരമ്പര്യ അവകാശം കളമ്പത്ത് തറവാടിലാണ്. മാങ്ങോട്ട് ഭഗവതിയെയും ദേവിയെ കൊണ്ടുവന്ന ഉണ്ണി മന്നാടിയാരെയും കളമ്പത്ത് തറവാട്ടിൽ ആരാധിക്കുന്നു. അത്തിപ്പൊറ്റ മാങ്ങോട്ടുകാവ് ബാഗവതിയുടെ ഉത്സവം മൂലസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന ഏഴ് ദിവസങ്ങളിൽ ഉത്സവത്തിന്റെ ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന വെളിച്ചപ്പാട് (കോമരം) ഭഗവതിയുടെ വള്ളവും ചിലമ്പും പൂമുള്ളി മനയിൽ സൂക്ഷിക്കുകയും പിന്നീട് മാങ്ങോട്ട് കാവിലേക്ക് മാറ്റുകയും ചെയ്തു. മേടം മാസത്തിൽ (ഏപ്രിൽ-മെയ്) ആ മാസത്തിലെ ആദ്യ ഞായറാഴ്ച കഴിഞ്ഞ് ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഒരു ഉത്സവം ഇവിടെ നടത്തപ്പെടുന്നു. അതുകൂടാതെ പാറക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പൂരം ഉത്സവം കഴിഞ്ഞ്, ആ ഭഗവതി തന്റെ ക്ഷേത്രം അടച്ചിട്ട് മീനമാസത്തിൽ (മാർച്ച്-ഏപ്രിൽ) ഏഴു ദിവസം അത്തിപ്പൊതയിൽ വന്ന് വസിക്കും. എല്ലാ വർഷവും മലയാളത്തിലെ പുതുവർഷാരംഭമായ വിഷുവിന് ശേഷമുള്ള (ഏപ്രിലിൽ) രണ്ടാം ഞായറാഴ്ചയാണ് വാർഷിക ഉത്സവം (വേല) നടത്തുന്നത്. മാങ്ങോട്ടുകാവ് വേലയ്ക്ക് മുന്നോടിയായി, യഥാർത്ഥ ഉത്സവത്തിന് കൃത്യം ഒരാഴ്ച മുമ്പ് ആരംഭിക്കുന്ന നിരവധി ഉത്സവങ്ങൾ നടക്കും. വിഷുവിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയാണ് കൊടിയാട്ടം (പതാക ഉയർത്തൽ) ചടങ്ങ്. തിങ്കളാഴ്ച കരി-കളി നൃത്തോത്സവം ഉണ്ട്, അതിൽ മന്നാടിയാർ, നായർ സമുദായത്തിലെ അംഗങ്ങൾ പ്രദേശത്തെ എല്ലാ ഹൈന്ദവ ഭവനങ്ങളും സന്ദർശിച്ച് ദേവീഭക്തിഗാനങ്ങൾ നൃത്തം ചെയ്യുകയും പാടുകയും ചെയ്യുന്നു. ചൊവ്വാഴ്ച ചമൻസ്-കാളി പിന്തുടരുന്നു. ഇവിടെയും മന്നാടിയാർ, നായർ സമുദായാംഗങ്ങൾ പ്രദേശത്തെ ഓരോ ഹിന്ദു ഭവനവും സന്ദർശിച്ച് ഭക്തിഗാനങ്ങൾ ആലപിക്കുന്നു. ബുധനാഴ്ച കുമതി ഉത്സവമുണ്ട്. ചക്കിയാർ കുട്ട്, പവ്വ കുട്ട് തുടങ്ങിയ സാംസ്കാരിക പരിപാടികളും ഈ ഉത്സവ കാലത്ത് ഉണ്ട്. പ്രധാന വേല ഉത്സവത്തിന് ഒരു കൂട്ടം ഭക്തരാണ് എത്തുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണിത്, വിവിധ തരത്തിലുള്ള ആരാധനകൾ ഇവിടെ നടത്തപ്പെടുന്നു. അവയിൽ ചിലത് പാനപതാശം, നെയ് പായസം, ത്രികാല പൂജ, ചണ്ഡാട്ടം, സഹസ്രനാമ പൂജ മുതലായവയാണ്. ഐക മാത്യ സൂക്തം, ശ്രീ സൂക്തം, ഭാഗ്യസൂക്തം എന്നിവ പാരായണത്തോടൊപ്പം പ്രത്യേക പൂജകളും ഉണ്ട്. ക്ഷേത്രത്തിനുള്ളിൽ ഗണേശന് പ്രത്യേകം ക്ഷേത്രമുണ്ടെങ്കിൽ തൊട്ടുപുറത്ത് മൂക്കൻ ചാത്തൻ ക്ഷേത്രമുണ്ട്.
@sureshpr9449
@sureshpr9449 6 ай бұрын
Amme,chathaswomi,2 perkkum ee bakthante sashttaga prenamam.
@Failedlover-np7ny
@Failedlover-np7ny Жыл бұрын
പിണങ്ങി നിക്കുന്ന കാമുകി തിരിച്ചു വരുമോ എന്ന് അറിയാൻ കഴിയുമോ. ഏത് പൂജ ആണ് ചെയ്യേണ്ടത്. എല്ലാ ദിവസവും ഉണ്ടോ എന്നും അറിയണം. Pls റിപ്ലൈ
@aestheticfooty
@aestheticfooty Жыл бұрын
😂kamukiye contact cheyy chetta.. enit problem solve aaku allaathe poojariye alla😂😂😂
@sreejamg
@sreejamg 8 ай бұрын
Pariharam ond
@binuasbinu2111
@binuasbinu2111 Ай бұрын
അമ്മേ മാങ്ങോട്ട് കാവ് ഭഗവതി 🙏🙏🙏🙏
@dileeshMu-h2s
@dileeshMu-h2s 2 ай бұрын
പ്രശ്നം എവിടെയാ നോക്കുക??
@hariprasadhariprasad5935
@hariprasadhariprasad5935 Жыл бұрын
Shatruvine kulippichu kidathan patto avide oru satru nirdramayi salam chayyunu Joliku mothathil maranam chayunnnu......
@Inthifada
@Inthifada 2 ай бұрын
അങ്ങിനെ വല്ല സ്ഥലവും കിട്ടിയോ
@dineshod9841
@dineshod9841 Жыл бұрын
Palakkad Puliyankavu devi kurichu parayamo video send
@hariprasadhariprasad5935
@hariprasadhariprasad5935 Жыл бұрын
16 fri 2023 njan poyi vazhivadugal chithu
@karthisingai9114
@karthisingai9114 6 күн бұрын
🙏🙏🙏🙏🙏
@paruzzwold1611
@paruzzwold1611 2 жыл бұрын
My mom place
@Sandeep-tu3nc
@Sandeep-tu3nc 10 ай бұрын
ഇത് ഞങ്ങളുടെ അടുത്തുള്ള അമ്പലം ആണ് 🙏
@Athulya91
@Athulya91 8 ай бұрын
ഇവിടെ പ്രശനം നോക്കുന്നത് എങ്ങനെ ജ്യോൽസ്യർ ഉണ്ടാകുമോ അല്ലെങ്കിൽ വെളിച്ചപ്പാട് ഉണ്ടോ
@Sandeep-tu3nc
@Sandeep-tu3nc 8 ай бұрын
അമ്പലത്തിന്റെ അടുത്ത് തന്നെ ജ്യോൽസ്യന്മാർ ഉണ്ട് അമ്പലത്തിന്റെ ആളുകൾ തന്നെ.. ശേഷം പ്രശ്നം അവർ നോക്കും എന്നിട്ട് പരിഹാരം പേപ്പറിൽ എഴുതി തരും ആ പേപ്പർ കൗണ്ടറിൽ കൊടുത്തിട്ട് അതിന്റെ പൂജ ഫീസ് ബില്ല് തരും.. ശേഷം ആ പേപ്പർ.. സ്വാമിന്റെ കയ്യിൽ കൊടുക്കും... ദൈവത്തോട് ലൈവ് ആയിട്ട് പറയും... ഫലം കിട്ടും..
@Athulya91
@Athulya91 7 ай бұрын
@@Sandeep-tu3nc ok. thank you . അവിടെ ആടിനെ അറുക്കുന്ന കർമം ഉണ്ടോ? എന്നാണ് എങ്ങനെയാണ് അറിയാമോ ?
@Inthifada
@Inthifada 2 ай бұрын
​@@Sandeep-tu3ncഅവിടെ ജ്യോതിഷം നോക്കുന്ന നല്ല ആളുടെ നമ്പർ ഉണ്ടോ. ഇന്ന് വിളിച്ചു നാളെ പോകാൻ വേണ്ടിയാണു. പ്ലീസ്
@sulumolk-gh5cp
@sulumolk-gh5cp Жыл бұрын
രഹസ്യമായി ഭുജ ചെയ്യാൻ പറ്റുമോ ഫലം കിട്ടുമോ
@aswin3641
@aswin3641 Жыл бұрын
സർ, നമ്മൾക്ക് നേരെ വന്ന ശത്രു ദോഷത്തെ അവരിലേക്ക് തന്നെ തിരിച്ചു വിട്ടാൽ, അവർക്ക് അത് മനസ്സിലാവുന്ന നിമിഷം തിരിച്ചു വീണ്ടും നമ്മൾക്ക് എതിരെ തന്നെ ചെയ്യില്ലേ.. 🙏🙏🙏
@aiswaryaammu2180
@aiswaryaammu2180 2 жыл бұрын
Yante Achande Darma ksheetram ahh
@anugrahabk8222
@anugrahabk8222 2 жыл бұрын
Kavassery Sri Parakkattukav Bagavathi.... Temple ... Kanikamo
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Kaanikkam
@anuragmr7810
@anuragmr7810 3 ай бұрын
അമ്മയുടെ അനുഗ്രഹം ഏറെ ആസ്വദിച്ചവൻ ഞാൻ
@v.k.s7620
@v.k.s7620 9 ай бұрын
Temple Number pls post
@vlayju5717
@vlayju5717 2 жыл бұрын
Amma narayana
@സൂര്യപുത്രൻ-ഢ8ഛ
@സൂര്യപുത്രൻ-ഢ8ഛ Жыл бұрын
എന്റെ നാട് 🥰
@aryaaravchannel
@aryaaravchannel 2 жыл бұрын
അമ്മേ ദേവി
@GTZ7777
@GTZ7777 2 жыл бұрын
മറ്റു മതസ്ഥർക്ക് പോകാൻ പറ്റുമോ... കടുത്ത ശത്രുമബാധ കൊണ്ട് കഷ്ടപ്പെടുക ആണ് ഞാൻ.. തട ഇടാൻ പറ്റുമോ... അന്യ മതസ്ഥർ ആയതിനാൽ ഗൂഗിൾ pay ചെയ്തു പൂജ നടത്തിയാൽ മതിയോ... ഒരു മറുപടി തരണേ
@chandrasekharan7996
@chandrasekharan7996 2 жыл бұрын
എല്ലാം Fake ID കൾ കളിയാക്കരുതു് വിശ്വാസമുള്ളവർ ഏത് മതമായാലും വിശ്വാസത്തോട ചെയ്യുന്ന കർമ്മങ്ങൾ ( സഖാവ് ഭഗവൽ സിംഗ് & കമ്പനിയുടെ നരബലിയോ നരഭോജനമോ അല്ല ) വിജയം വരിക്കും അത് ഒരു വിശ്വാസമാണ്
@yoosafvcsiydhalavi9735
@yoosafvcsiydhalavi9735 2 жыл бұрын
Yes. Pogam
@praveeng9677
@praveeng9677 2 жыл бұрын
Amme Devi saranam
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 2 жыл бұрын
അമ്മേ മഹാമായേ🙏🏻🙏🏻🙏🏻
@seethak2494
@seethak2494 Жыл бұрын
Amme saranam
@vinithaprasad195
@vinithaprasad195 2 жыл бұрын
ഞാൻ ഇന്ന് പോയി അമ്മയെ കാണാൻ 🙏🙏🥰
@KrishnaK-m3d
@KrishnaK-m3d 6 ай бұрын
🙏🏻
@kamanimolkKk
@kamanimolkKk 2 жыл бұрын
ഉഗ്രശക്തി ഉള്ള ദേവത 🙏
@richu5152
@richu5152 2 жыл бұрын
ദേവീക് വഴിപാടുകൾ ചെയ്തു എത്ര ദിവസത്തിൽ ഫലം കണ്ട് തുടങ്ങും? അറിയാമോ?
@richu5152
@richu5152 2 жыл бұрын
ദേവീക് ചില കാര്യസാധ്യത്തിനായി വഴിപാടുകൾ ചെയ്തിട്ടുണ്ട്. അതാണ് ചോയ്ക്കുന്നത്
@kamanimolkKk
@kamanimolkKk 2 жыл бұрын
@@richu5152 ദിവസം കറക്റ്റ് ആയി പറയാൻ പറ്റില്ല. ഓരോരുത്തർക്കും അവരവരുടെ മനസുരുകിയുള്ള പ്രാർത്ഥന പോലെ ഉത്തരം കിട്ടും. പക്ഷെ ഉറപ്പായും കിട്ടും. എന്റെ ഒരു കാര്യം 3 മാസം കഴിഞ്ഞു എനിക്ക് കാണിച്ചു തന്നു. ഭക്തിയോടെ വിളിക്കു ഉറപ്പായും ഉത്തരം ഉണ്ട്‌. 🙏അമ്മേ ശരണം
@richu5152
@richu5152 2 жыл бұрын
@@kamanimolkKk thnku for your reply👍🏻
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Nannayi prarthikku... prarthanayanu pradanam
@ArunKumar-xy5rn
@ArunKumar-xy5rn Жыл бұрын
Om amme saranam om
@LeelammaLeelamma-yc6kh
@LeelammaLeelamma-yc6kh 6 ай бұрын
Ammmk
@savetalibanbismayam7291
@savetalibanbismayam7291 Жыл бұрын
Cherpulasery....?
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
No ആലത്തൂർ
@vipinsubsan
@vipinsubsan Жыл бұрын
പുളിയങ്കാവിൽ അടിമ ഉള്ളവർക്ക് ഈ ക്ഷേത്രത്തിലേക്ക് പോവാനും വഴിപാടുകൾ ചെയ്യാനും പാടുണ്ടോ
@an-fy4xp
@an-fy4xp 2 жыл бұрын
എൻ്റെ കുടുംബത്തെ കൊടിയ ദുർമന്ത്രവാദം കാരണം ഇലതെ അക്കുവ. ചെയ്യാതെ പരിഹാരങ്ങൾ ഇല്ല . വന്നാൽ രക്ഷ കിട്ടുമോ. കൊടിയ ദുർമന്ത്രവാദതിന് പരിഹാരം ഉണ്ടോ.. മാട്ടൽ ചെയ്താൽ തിരിച്ച് പോകുമെന്ന് അല്ലേ.. അവർ already protected ആണ് അപോ അത് തിരിച്ച് ഞ്ങ്ങൾക്ക് തന്നെ വരുമോ അത്രയ്ക്ക് അനുഭവിചിട് ഇരികുവ അറിയാമെങ്കിൽ reply ചെയ്യുമോ
@KTFEntertainment1
@KTFEntertainment1 2 жыл бұрын
jayadaskrishnan11@gmail.com ithente email I'd yanu ithilekku ningalde no. Msg ayakku
@an-fy4xp
@an-fy4xp 2 жыл бұрын
@@KTFEntertainment1 ayachit indu sir
@sabiqksabu5754
@sabiqksabu5754 2 жыл бұрын
@@KTFEntertainment1 Hi
@achu380
@achu380 Жыл бұрын
ഞങ്ങടെ സ്വന്തം നാട് 🥰
@nandhanabore5017
@nandhanabore5017 2 жыл бұрын
എന്റെ നാട്
@AyyanatSreenath
@AyyanatSreenath 4 ай бұрын
Moorkan chathan alla.. mookan chathan aanu
@therancherinanu1660
@therancherinanu1660 2 жыл бұрын
തടയിടൽ എല്ലാ ദിവസവും ഉണ്ടോ
@KTFEntertainment1
@KTFEntertainment1 2 жыл бұрын
ഇല്ല.... ചൊവ്വ വെള്ളി ഞായർ
@therancherinanu1660
@therancherinanu1660 2 жыл бұрын
താങ്ക്സ്
@richu5152
@richu5152 2 жыл бұрын
@@KTFEntertainment1 തട ഇട്ടാൽ പിന്നീട് നീക്കം ചെയ്യാൻ പറ്റുമോ??
@KTFEntertainment1
@KTFEntertainment1 2 жыл бұрын
@richu cheyam
@richu5152
@richu5152 2 жыл бұрын
@@KTFEntertainment1 തട ഇടാതെ പ്രാർത്ഥിച്ചാൽ ഫലം കിട്ടില്ലേ?എനിക്ക് വേണ്ടി എന്റെ അമ്മ തട ഇട്ടു വഴിപാടുകൾ ചെയ്തു പ്രാർത്ഥിച്ചു വന്നു.. ഫലം കണ്ടില്ല.. അപ്പോൾ ഞാൻ തന്നെ ദേവിയുടെ അടുത് പോയി പ്രാർത്ഥിച്ചു വഴിപാടുകൾ ചെയ്തിട്ടുണ്ട്. തട ഇട്ടിട്ടില്ല... Hus familyumayi ഒരുപാട് പ്രേശ്നത്തിലാണ്..
@vinuvinu-sg5vh
@vinuvinu-sg5vh Жыл бұрын
🙏🙏🙏❤❤❤🙏🙏🙏
@humblefarmer2011
@humblefarmer2011 Жыл бұрын
Vratham edukkanoo
@rjkottakkal
@rjkottakkal Жыл бұрын
ലക്കിടിയിൽ നിന്ന് ഇങ്ങോട്ട് ബസ് കിട്ടുമോ
@vanimohandas9234
@vanimohandas9234 Жыл бұрын
Kitum
@Sanilkumar-e1b
@Sanilkumar-e1b 11 ай бұрын
തിരുവി വില്വാമലയില്‍ നിന്നും ഉണ്ട് ഓറ്റപാത്തുനിന്ന് ബസ്സ് കുറവാണ്
@manic6205
@manic6205 2 жыл бұрын
മൂക്കൻ ചാത്തൻ പൂജയുടെ ഫീസ് എത്രയാണ്?
@vismayaanoop225
@vismayaanoop225 2 жыл бұрын
Avide muttarakalu aanu pradhanam pinne kalasham kuruthi ok und athinu resitakumbol ethra rupayanu parayum
@priyakumar3386
@priyakumar3386 2 жыл бұрын
അമ്മ ശരണം
@rajanpk4192
@rajanpk4192 2 жыл бұрын
ഞാൻ പോയിട്ടുണ്ട് 2പ്രാവശ്യം
@nileshkannan7661
@nileshkannan7661 6 ай бұрын
engane ഉണ്ടായിരുന്നു
@Beatz.kerala
@Beatz.kerala 2 жыл бұрын
സർ ഈ തടം ഇടുന്നത് എല്ലാം വാര്ക്കും ചെയ്യാൻ പറ്റുമോ, ദോഷം ഉണ്ടകിൽ മാത്രം അല്ലെ ചെയ്യുന്നത്, റിപ്ലൈ തരണം ഞങളുടെ അടിമ കാവ് ആണ് മങ്ങോട്ട് കാവ്
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Thadam alla thada ithu idumbazhanu adimakkavakunnathu..idathe engane ya ningalkku adimakkavayathu...thada oru shethrathile paadullu...prashnam verathe irikkananu thada idunnathu
@richu5152
@richu5152 2 жыл бұрын
@@KTFEntertainment1 തട ഇട്ടാൽ വർഷം വർഷം ക്ഷേത്രത്തിൽ പോണം എന്നുണ്ടോ? Eth engneya avde cheyendath?
@ManiKandan-gg1qe
@ManiKandan-gg1qe 2 жыл бұрын
🙏🙏tq
@vyas4376
@vyas4376 Жыл бұрын
🙏🙏
@chandrasekharan7996
@chandrasekharan7996 2 жыл бұрын
തൃശ്ശൂർ ഭാഗത്ത് നിന്നും വരുമ്പോൾ ആലത്തൂർ ടൗണിൽ പോകണോ? അതോ പഴയന്നൂർ റൂട്ടിലാണോ ?
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Angane paranjutheran ariyilla...map il idu short root kittum
@pratheepkumar1216
@pratheepkumar1216 2 жыл бұрын
𝓚𝓪𝔃𝓱𝓪𝓷𝓲 𝓼𝓽𝓸𝓹
@AkAk-cx2yz
@AkAk-cx2yz 2 жыл бұрын
Paxhayannur vazhi vannalum alathur vazhi vannalum same thanneyanu avidunn valya dooramonnm illa
@aparna8707
@aparna8707 2 жыл бұрын
ആലത്തൂർ വഴി വരുന്നത് ആണ് നല്ല റോഡ് ... അത് ആണ് കുറച്ചു എളുപ്പം തോനുന്നു
@AkAk-cx2yz
@AkAk-cx2yz 2 жыл бұрын
@@aparna8707 trissur ninn varmbol alathur& pazhaysnnur rendu same dooram tanneyanu rendum best root aanu njn kollengode
@sankarmookkuthala4902
@sankarmookkuthala4902 8 ай бұрын
മൂർക്കൻ ചാത്തൻ അല്ല... മൂക്കൻ ചാത്തൻ ആണ്. ശിവ ഭഗവാന്റെ ഭൂത ഗണങ്ങളിൽ അവസാനത്തെ ഭൂതഗണ മാണ്, മൂക്കൻ ചാത്തൻ കുള്ളനും, മൂക്ക് നീണ്ടത് ആയതു കൊണ്ട്, ആണ്, മൂക്കൻ ചാത്തൻ എന്ന പേര് വന്നത്. ശ്രീ ഭദ്ര കാളിയുടെ പ്രദാന അംഗ രക്ഷകൻ ആണ്. മൂക്കൻ ചാത്തൻ.
@SenthilKumar-un6rt
@SenthilKumar-un6rt 2 жыл бұрын
🌺🙏
@smithatalk
@smithatalk 2 жыл бұрын
ഞങ്ങളുടെ കുടുംബം 20 വർഷത്തോളം ആയ്യി അഭിചാരക്രിയമൂലം മുടിഞ്ഞു കിടക്കുന്നു. ഒരു രക്ഷയുമില്ല അനുഭവിക്കാൻ ഇനി ബാക്കി ഒന്നുമില്ല. ഞങ്ങളോട് തിരുമേനി പറഞ്ഞിരിക്കുവാണ് പാലക്കാടുള്ള മാങ്ങോട്ടൂർ ദേവി ക്ഷേത്രത്തിൽ പോകണം എന്ന് പക്ഷെ വരാൻ തുടങ്ങുമ്പോൾ എല്ലാം തടസം ആണ്. ദേവിയുടെ അനുഗ്രഹം ഉണ്ടായാൽ മാത്രമേ ഇനി എന്റെ കുടുംബത്തിന് ഇനിയൊരു ജീവിതം ഒള്ളു. ഇതിനു ഒരു പരിഹാരം ഉണ്ടാകുമോ sir 🙏🏻plz replay
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Dairyam kaividathirikku......pakuthiyum nammude manasinte thonnalanu...avide poyi pariharam cheithu...divasavum nannayi prarthikku
@smithasmithasankaran3908
@smithasmithasankaran3908 2 жыл бұрын
പാലക്കാട്‌ ഇതെവിടെയാണ്
@beautybutterfly6264
@beautybutterfly6264 Жыл бұрын
Athipotta
@guppydeen1319
@guppydeen1319 2 жыл бұрын
Anybody know how fast the result after do the ritual at mookan sathan
@reshmamanu9982
@reshmamanu9982 2 жыл бұрын
അമ്മേ നാരായണ 🙏🏻🙏🏻🙏🏻
@sowmyasatheesh2368
@sowmyasatheesh2368 Жыл бұрын
എൻ്റെ സ്വന്തം നാട്
@dileediloo8877
@dileediloo8877 Жыл бұрын
ഭാരതന്റെ ചിലമ്പ് മൂവീ ഫുൾ ലൊക്കേഷൻ ഇവിടെ ആണ് 🙏
@k.psuresh8170
@k.psuresh8170 2 жыл бұрын
കാലം മാറി എന്ന വിവരം ചേട്ടൻ അറിഞ്ഞില്ലേ
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ Жыл бұрын
ഇല്ല നീ ഒന്ന് അറിയിച്ചേക്ക്
@karama3798
@karama3798 2 жыл бұрын
Place evidq
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Palakkad athipotta
@srkrishnan5748
@srkrishnan5748 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@Acn527
@Acn527 Жыл бұрын
ഇവിടെ വശ്യം സാധ്യമാണോ
@sheebamuthu7852
@sheebamuthu7852 Жыл бұрын
അവിടെ ക് എങ്ങനെ വരുക
@Sanilkumar-e1b
@Sanilkumar-e1b 11 ай бұрын
എവിടെ നിന്നാണ് വരുന്നത്
@yaduchandran1
@yaduchandran1 2 жыл бұрын
Mangotukaavu ammbalam attipota
@midhuntg3556
@midhuntg3556 2 жыл бұрын
എൻ്റെ പൊന്നു ചേട്ടാ മൂർക്കൻ ചാത്തൻ അല്ല. മൂക്കൻ ചാത്തൻ എന്നാണ്
@KTFEntertainment1
@KTFEntertainment1 2 жыл бұрын
Pakshe last kaanikkunnu sthalathu ezhuthi vechirikkunnathu moorkan chathan ennanu.....athonda angane paranjathu.....ethan seri nnu avarodu chodichilla
@Sanilkumar-e1b
@Sanilkumar-e1b 2 жыл бұрын
''മൂര്‍ഖന്‍ ചാത്തന്‍'' correct നാട്ടുകാര്‍ വിളിക്കുന്നത് മൂക്കന്‍ചാത്തനെന്നും
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Mangottukavu Bhaghavathi Temple Palakkad Kerala #please #subscribe -#temple
5:58
mangottu kavu vela songs 2023 | mangottu kavu bhagavathi temple | Athipotta | Palakkad
7:35
VINODKUMAR kavassery travel vlog
Рет қаралды 28 М.
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,7 МЛН