എന്റെ പപ്പക്കും ഈ രോഗം ആയിരുന്നു പക്ഷെ അമ്മ പൊന്നുപോലെ നോക്കി പപ്പയും അങ്ങനെ ആയിരുന്നു അതിനു മുൻപ് അമ്മയെയും ഞങ്ങളെയും നോക്കിയത് ഇത് കണ്ടപ്പോൾ പപ്പയെ ഓർമ വന്നു കാരണം എന്റെ പപ്പ മരിച്ചിട്ട് 14 വർഷം ആയി എന്തായാലും നല്ല കഥയാണ് all the best 👌👌👌
@Nandhusfamily55511 ай бұрын
Thanks Dear 🥰💖
@ShijiGireesh-qi5tb11 ай бұрын
മാളു സൂപ്പർ ഇതുപോലുള്ളവർക്ക് ഇതുപോലെ പണി കൊടുക്കണം മാളു സൂപ്പറായിട്ടുണ്ട്
@Nandhusfamily55511 ай бұрын
Thank you 🥰💖
@lissydeavassylissy814310 ай бұрын
😢. എല്ലാവർക്കും നല്ല മനസ്സ് കൊടുക്കണേ... ഇതു പോലെയുള്ള മനുഷ്യർ ഉണ്ടാവല്ലേ....... സൂപ്പറായിട്ടുണ്ട്.. കേട്ടോ മക്കളേ....
Super♥️♥️♥️♥️. This is my real story. Thanks Mallu
@Nandhusfamily55511 ай бұрын
Thanks Dear 🥰💖
@anjupillai134211 ай бұрын
Super message great message mice lesson to all of us ❤mallu chechi super
@Nandhusfamily55511 ай бұрын
Thank you 🥰💖
@GeethaGMenon-o7q10 ай бұрын
Inghaneyulla Bharthavinum, Bharthavinte Ammakkum Inghane Thanne Sìksha Kodukkanam. Good Message
@lathakrishnan499811 ай бұрын
Super aayittundu molu 💞💞
@Nandhusfamily55511 ай бұрын
Thank you 🥰💖
@padminiPc11 ай бұрын
Super story ❤
@vidyaraju390111 ай бұрын
ക്ലൈമാക്സ് അടിപൊളി 👍👍🥰
@Nandhusfamily55511 ай бұрын
Thank you 🥰💖
@jessesimon770011 ай бұрын
Best Lesson Great malu❤🎉
@Nandhusfamily55511 ай бұрын
Thanks Dear 🥰💖
@parvathykiran858411 ай бұрын
Nannayittund... Acting um superb😘😘😘.....
@sujamenon306911 ай бұрын
Super performance and good content 👌👌😍😍
@Nandhusfamily55511 ай бұрын
Thank you 🥰💖
@sujamenon306911 ай бұрын
Welcome 🥰🥰
@sujamenon306911 ай бұрын
Welcome 🥰🥰
@DivyamolDevarajan11 ай бұрын
Very good super message🎉🎉
@Nandhusfamily55511 ай бұрын
Thank you 🥰💖
@salijasunilsunil582111 ай бұрын
Congratulations Super Message
@Nandhusfamily55511 ай бұрын
Thank you 🥰💖
@sairamahin541711 ай бұрын
Super story
@sibiakhil471911 ай бұрын
എനിക്കും ക്യാൻസർ ആണ്.3 മത്തെ തവണയാണ് വരുന്നത് ഇപ്പോൾ chemo കഴിഞ്ഞേ ഉള്ളു അടുത്ത സർജ്ജറി നോക്കിയിരിക്കുന്നു. ഒരുപാടു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.ഇത് നല്ലൊരു മെസ്സേജ് ആണ്.
@RekhaRajan-w8p3 ай бұрын
Take care. Tention edukkale. God bless you
@Sajnaishaq-f4f3 ай бұрын
ക്യാൻസറിന്ന് അത്തിപ്പഴം കഴിക്കു ആ അസുഖത്തിന് എത്തിപ്പഴം ഒരു ബെസ്റ്റ് മരുന്നാണ്
@kavithanarayanan421610 ай бұрын
അസുഖം ആണെന്നറിയുമ്പോൾ ഭാര്യ ഭർത്താവിനെയും ,ഭർത്താവ് ഭാര്യയെയും ഒക്കെ ഉപേക്ഷിക്കുന്നത് ഇപ്പോ സർവ്വ സാധാരണം ആണ്. കാലം പോകെ ആരോഗ്യം ഇല്ലാതായാൽ എല്ലാവരും എല്ലാവർക്കും ബാധ്യത ആണ്. 😢 സൂപ്പർ സ്റ്റോറി.
@aminaka432511 ай бұрын
സൂപ്പർ 👍👍👍👍
@Nandhusfamily55511 ай бұрын
Thank you 🥰💖
@sudhavijayan7811 ай бұрын
Nalla message super adipoli ❤
@Nandhusfamily55511 ай бұрын
Thank you 🥰💖
@sreekumarinair291311 ай бұрын
Best lesson great malu❤
@Nandhusfamily55511 ай бұрын
Thanks Dear 🥰💖
@soniyastani239811 ай бұрын
@@Nandhusfamily555uio😊
@anjupillai134211 ай бұрын
Mallu chechi yude super performance
@induv738211 ай бұрын
👌👌👌 മാളു 🌹🌹🌹
@Nandhusfamily55511 ай бұрын
Thank you 🥰💖
@minimolchittadiyil547111 ай бұрын
ഇപ്പോഴും ഇങ്ങനെയുള്ള മനുഷ്യ മൃഗങ്ങൾ ഉണ്ട് കെട്ടോ...
@remarajkumar468211 ай бұрын
സങ്കടമായി ഇപ്പോഴും ഇത് പോലെ പെരുമാറുന്ന ആൾക്കാരുണ്ട് ദൈവമെ
@radamani889211 ай бұрын
സൂപ്പർ മാളു 🙏🏻പറയേണ്ടത് മുഖത്തു നോക്കി പറയണം 🙏🏻🙏🏻🙏🏻നല്ല വിഡിയോ 🥰
@Nandhusfamily55511 ай бұрын
Thank you 🥰💖
@shaly749011 ай бұрын
Maluu..super ❤❤❤
@Nandhusfamily55511 ай бұрын
Thank you 🥰💖
@Raji7411 ай бұрын
അടിപൊളി❤❤❤❤❤
@Nandhusfamily55511 ай бұрын
Thank you 🥰💖
@sajeenapk313511 ай бұрын
ചേട്ടനെ ഞാൻ പറവൂർ വെച്ച് കണ്ടു ശനിയാഴ്ച. ടീച്ചേഴ്സിന്റെ ഒരു ജാഥ ഇണ്ടായില്ലേ അതിൽ കൊട്ട് ഞാൻ കണ്ടു 😍
@SreejaSreeja-dm8jh11 ай бұрын
Nalla video ❤❤❤❤
@Nandhusfamily55511 ай бұрын
Thank you 🥰💖
@chithravaidyanathan231611 ай бұрын
Super video
@Nandhusfamily55511 ай бұрын
Thank you 🥰💖
@anjanahajeesh40674 ай бұрын
നല്ല message ഉണ്ട് ഇതിൽ
@Karthipriya-kt5rz11 ай бұрын
Malu polichu ❤❤❤❤
@geethaak222511 ай бұрын
Supper messeage🙏🙏
@reenaroy978711 ай бұрын
Super 👌👌😌🎊💥💥🎉🎉🌹🌹
@Nandhusfamily55511 ай бұрын
Thank you 🥰💖
@MhammedMufassil-ov4eb11 ай бұрын
👍🏻👍🏻👍🏻
@Nandhusfamily55511 ай бұрын
💖💖💖
@usham293911 ай бұрын
Good message
@merlineldho474811 ай бұрын
Super ❤❤❤
@Nandhusfamily55511 ай бұрын
Thank you 🥰💖
@AsifAbdullah-jo1eb11 ай бұрын
Very nice video
@SajithKumar-cf1sn11 ай бұрын
👍👍super
@Nandhusfamily55511 ай бұрын
Thank you 🥰💖
@selvarajanR-e8f10 ай бұрын
Soooopper
@girijamd649611 ай бұрын
ഭാര്യ ഭർതൃ ബന്ധത്തിൻ്റെ വ്യാജ മുഖം 😮
@subaithapksubaitha519011 ай бұрын
അടിപൊളി
@ArunKraj-e2h11 ай бұрын
👏👏👏👏👏👏👏👏👏👏👏
@rajiraghu847211 ай бұрын
നന്നായി 👍👍👍👍👍
@jaleelanazeer921611 ай бұрын
ഹായ് വീഡിയോ ഒരുപാട് നന്നായി കണ്ടിട്ട് വളരെ ഏറെ വിഷമം തോന്നി മാളൂനെ കണ്ടിട്ട് വളരെ വിഷമമായി ഇങ്ങനെ നിങ്ങൾ ഞങ്ങളെ കരയിപ്പികലേ. അവസാന. നിമിഷങ്ങൾ സൂപ്പർ ആയി ഓക്കേ നന്ദൂസ് ഫാമിലി മാളു സൂപ്പർ മുത്തേ ചക്കര ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤
@stellajacob11765 ай бұрын
Ente mammykum e rogam ayirunu pashe pappa noki. Mammy marichu. Pashe pappa kalyanam kazichu.eppo mammye orkunapolum illa
@jayajose732311 ай бұрын
Best husband 😢
@anupullarkat765011 ай бұрын
❤❤❤
@Nandhusfamily55511 ай бұрын
💖💖💖
@ramanikrishnan40875 ай бұрын
Best Wife. Ingane venam
@neethujerin467611 ай бұрын
👍👍👍❤
@Nandhusfamily55511 ай бұрын
♥️♥️♥️
@ramlathp102511 ай бұрын
Super
@vinayasatheesh776511 ай бұрын
Adipolii
@santhimk86611 ай бұрын
ശരിക്കും സങ്കടം ആയി ❤
@Nandhusfamily55511 ай бұрын
💖💖💖
@ramanikrishnan40875 ай бұрын
Endu Bharthavum Ammayi Ammayuma
@satheeshsatheesh774311 ай бұрын
Ente ammake ee asugam ayirunnu but marichu 😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@sabiraabdulla530910 ай бұрын
Cancer ennonnum parayaruth ath valiya rogamaa aarkkum varathirikkatte
@MunnamunnasMunnamunnas11 ай бұрын
ഇങ്ങനെ ഒരു വീഡിയോ വേണ്ട ആയിരുന്നു
@deepapramod274711 ай бұрын
ഇതിലെ ഭർത്താവിന്റെയും അമ്മായിയമ്മയുടെയും പെരുമാറ്റവും വർത്തമാനങ്ങളും വളരെ realistic ആയിട്ടുണ്ട്.. ആ അടുക്കളയിൽ നിന്നുള്ള phone സംഭാഷണം കേൾക്കുന്ന മാളുവിന്റെ അവസ്ഥ വല്ലാതെ feel ചെയ്തു.