നന്നായി super പെർഫോമൻസ്. വേലക്കാരി super 😂 'നിനക്കീ വീട്ടിൽ എന്താണ് പണി 'എന്ന് ചോദിക്കാത്ത ഭർത്താക്കന്മാർ ഉണ്ടാവില്ല
@Nandhusfamily555 Жыл бұрын
Thank you 🥰
@roshinisatheesan562 Жыл бұрын
ഒരു ദയ കാട്ടാത്ത , കൂലിയില്ലാത്ത പണി അതാണ് വീട്ടുപണി🤝👍 Super❤❤❤
@sreedeviradhakrishnan3241 Жыл бұрын
👍👍,
@aleemaali9454 Жыл бұрын
പല ഭാര്യമാരുടേയും അവസ്ഥ ഇതാണ്. ജോലി ഉള്ള ഭാര്യമാരുടെ അവസ്ഥ ഇതിലും കഷ്ടമാണ്.
@kr9650111 ай бұрын
അതെ
@ramanikrishnan40874 ай бұрын
Very true
@preethidileep668 Жыл бұрын
എന്റെ ബിന്ദു 🤣🤣🤣കലക്കി ഓരോ ഭർത്താക്കന്മാർ ക്കും ഒരു പാഠം ആകട്ടെ 🤭വീഡിയോ 👌👌
@Nandhusfamily555 Жыл бұрын
Thank you 🥰
@habeebasalim Жыл бұрын
Hi.dears nanthuuz families ella videos um super very good use ful messages um anu dears ella varum super otthi rrieshtom anu e families nodu god bless you.
@habeebasalim Жыл бұрын
Hi my dears nanthuuz families ella videos um super very good messages um ulla thanu ella varum super ai abhjnaichi ttu ndu thank you so.much dears families god bless you
@Nandhusfamily555 Жыл бұрын
Thank you 🥰
@minijobin82256 ай бұрын
എൻറ ഭർത്താവ് എത്രയോ നല്ലാതാ🎉🎉🎉
@geethageetha7971 Жыл бұрын
വാചമ്മ യെ എനിക്ക് ഒരുപാടിഷ്ടം.... നിഷ്കളങ്ക 🥰
@belladsilva1748 Жыл бұрын
ബിന്ദു.. കലക്കി.... പിന്നെ. മാളു.... സൂപ്പർ... നന്ദു. പണി പാളി.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Nandhusfamily555 Жыл бұрын
Thank you 🥰
@glorycherian6125 Жыл бұрын
കെട്ടിയോൻ എന്ന് പറയുന്ന എല്ലാമോന്മാർക്കും ഇതൊരു മു ന്നറിയിപ്പ് ആയിക്കോട്ടെ.
@SnehaSneha-f1p Жыл бұрын
സത്യം ഒരു വേലക്കാരിക് പണം നൽകുമ്പോൾ മനസ്സിൽ ആവും 😅
@Nandhusfamily555 Жыл бұрын
Thank you 🥰
@anjupillai1342 Жыл бұрын
Super video nice message to all of husband we should help our wife👍
@Nandhusfamily555 Жыл бұрын
Thank you 🥰
@Rajimalayalamvlogs Жыл бұрын
Super message...ipolumund inganeyulla kudumbanhal.....😢😢😢
@Nandhusfamily555 Жыл бұрын
Thank you 🥰
@krishnamayimanjari565 Жыл бұрын
A mudiyulla chachi abinayavum super, kananum super. Malu chachida sahodariyano
@Nandhusfamily555 Жыл бұрын
Cousin sis ❤️
@remajnair4682 Жыл бұрын
എന്തുവാടൊ താൻ കരുതിയത് , വീട്ടമ്മയുടെ ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും വിലയിടാമെന്നൊ . മനസ്സിലായല്ലോ പണികിട്ടിയപ്പൊൾ , അങ്ങിനെതന്നെ വേണം . സൂപ്പർ ആശയം കലക്കീട്ടോ , എല്ലാ വീട്ടമ്മമാർക്കും വേണ്ടി സമർപ്പിക്കുന്നു .
@Biyathu-sw3fr Жыл бұрын
❤😂🎉😮😮a🎉😂😢😮😅😊
@Biyathu-sw3fr Жыл бұрын
😊😅😮😢🎉😂❤❤❤😢😮😊
@Nandhusfamily555 Жыл бұрын
Thank you 🥰
@suniv9292 Жыл бұрын
😂😂😂😂😂😂😂😂😂മാളൂന്റെ ചിരി അടിപൊളി സൂപ്പർ.
@Nandhusfamily555 Жыл бұрын
Thank you 🥰
@sherlyzavior3141 Жыл бұрын
വേലക്കാരിക്ക് കാശ് കൊടുക്കാൻ തുടങ്ങിയപ്പോഴാണ് അപ്പാപ്പന് ബുദ്ധി ഉദിച്ചത്.😂😂
@ibrahimsaqrport2622 Жыл бұрын
14:38
@kr9650111 ай бұрын
വീട്ടിലെ എല്ലാരും കൂടെ ഒരുമിച്ചു ജോലികൾ ചെയ്യട്ടെ ❤കുട്ടികളെയും ചെറുപ്പം മുതൽ ഓരോന്നും ചെയ്തു ശീലിപ്പിക്കണം
@ushakumaris7752 Жыл бұрын
ബിന്ദു കലക്കി. ഇത്തരം പുരുഷന്മാർക്കു ഇങ്ങനെ തന്നെ കിട്ടണം.വീട്ടമ്മ എന്തെല്ലാമാകുന്നു എന്ന അറിയാത്ത ചങ്ങായിമാര്.