പോയി വിജയ്ടെ പടം കാണ് 😄 അതിനപ്പുറം ഒന്നും ആസ്വദിക്കാൻ പറ്റാത്തവനൊന്നും കാശ് മുടക്കരുത്. പിന്നെ കോക്ക് എന്ന് പറയുന്ന നാറി LJP പടം വിമർശിക്കാറായിട്ടില്ല
@RamKv-nr1yu9 ай бұрын
@@jejifrancis6268ivanonnum ettane arhikkunnilla
@jeringeorge199910 ай бұрын
വാലിബൻ is a massive classic❤ Lalettan acting 🔥 enjoy in theatres🔥 I loved it ❣️ But not everyone's cup of tea😬
@zkher10 ай бұрын
Enta ponno venda
@Anjan81910 ай бұрын
😂😂
@ashifaman720010 ай бұрын
😂🙏
@shibilj.r9610 ай бұрын
Enjoy enjoy uraghan 🎉
@Veendummatthayi-my1fg10 ай бұрын
@@zkherഎല്ലാവരുടെയും കാഴ്ചപ്പാട് ഒരുപോലെയല്ല,
@Veendummatthayi-my1fg10 ай бұрын
ഈ പടത്തിന് ഒരു വർഷം മുന്നേ ഏറ്റവും വലിയ ഹൈപ് കൊടുത്തത് നിങ്ങളാണ്,മച്ചാന്മാരെ നിങ്ങൾ ഒരുവർഷം മുന്നേ പറഞ്ഞത് ഓർമയുണ്ടോ ലാലേട്ടൻ ചെറുപ്പകാർക്ക് ഡേറ്റ് കൊടുക്കണം ലിജോ പടം പൊട്ടിയാലും സാരമില്ല ലാലേട്ടൻ അഭിനയിച്ചാൽ മതി എന്നൊക്കെ,,ഈ പടം ഫ്ലോപ് ആണെന്ന് പറയുന്നു എങ്കിൽ ലാലേട്ടനോ, ലിജോ ആണോ കുറ്റകാരൻ,
@bibinmkrishnan552710 ай бұрын
അയി ശരി അത് സീരിയസ് ആയെടുത്തോ
@sanijohn369710 ай бұрын
ഇവരൊക്കെ തന്നെ ആവശ്യമില്ലാത്ത ഹൈപ്പ് കൊടുക്കും. ഒടുവിൽ ആദ്യ ഷോ കണ്ട് വന്ന് നെഗറ്റീവ് ഇട്ട് അലമ്പ് ആക്കും. കഷ്ടം തന്നെ ഒരു സിനിമയുടെ അവസ്ഥ
@babumarkat10 ай бұрын
Pooda sangi😂😂😂😂
@Petersir36010 ай бұрын
സത്യം
@bobinsherilthampi931610 ай бұрын
Well said brooiii
@ajiabraham981310 ай бұрын
വാലിബൻ ഇത്രയും വിമർശനം വരാൻ പ്രധാന കാരണം ഈ പടത്തിനു ഫാൻ show വച്ചതു ആണ്. അതിന്റെ ആവിശ്യം ഇല്ലായിരുന്നു... പിന്നെ മോഹൻലാൽ ഫാൻസ് എന്ന് അവകാശപെടുന്ന കുറെ ആളുകൾ അവർക്കു നരസിംഹം, പുലിമുരുഗൻ മതി... ഇവിടെ ആണ് മമ്മൂട്ടി ഫാൻസ് കാർ വ്യത്യസ്തർ ആകുന്നത്.... അവരാണ് ശരിക്കും ഉള്ള star ഫാൻസ്... അത് കൊണ്ട് മമ്മൂട്ടി ക്കു എന്തും പരീക്ഷിക്കാം... നന്പകൽ, കാതൽ, ഇനി വരാൻ പോകുന്നു ബ്രഹ്മയുഗം.. അങ്ങനെ എല്ലാം.... ഫാൻസ് ഷോ എന്ന് പറയുന്നത് ഫാൻസ് കാരക്കു അർമാധക്കാൻ ഉള്ളത് ആണ്. അപ്പോൾ പിന്നെ ഇങ്ങനെ ഒരു പടത്തിനു ഫാൻ show വച്ചത് തന്നെ അബ്‌ധ ആയി.. ചെകുത്താൻ പോലെ oru യൂട്യൂബ് സൈക്കോയെ ഉണ്ടായതും ഈ ഫാൻസ് കാര് മാത്രം ആണ്... മമ്മൂട്ടി നിങ്ങൾ ഭാഗ്യവാൻ ആണ്.. നല്ല oru ഫാൻസ് നിങ്ങൾ ക്കു ഉണ്ട്.. പിന്നെ ഒരു കാര്യം കൂടി.. പടത്തിനു ഫാൻസ് കാര് തന്നെ നെഗറ്റീവ് പറയുമ്പോൾ എതീർ ഫാൻസ് അവരും ഏറ്റു പിടിക്കും...
@martinsam878710 ай бұрын
Edo mandatram paryalle. Ee nanpakal okke theatril superhit alla and kathal onnum fans kar alla kanda .mamottyde valya viabgam online irunnu thalluvarnu pinne mass onnum ilathe neru okke mega blockbuster ayyath kayna masam annu. So conclude cheyanda .pinne mamokkade Ella award padangalum hit anno Danny hit anno , videyan hit anno. See nanapkal market cheytha polle valiban okulla cuz valiban budget is huge pinne title and posters oru action padam feel annu thanna porathenu tinu thalal. So can't blame fans
@ajiabraham981310 ай бұрын
@@martinsam8787 നിങ്ങൾ ഇങ്ങനെ വികാരം കൊള്ളേണ്ട... ഞാൻ പറഞ്ഞത് ഈ പടത്തിനു ഫാൻ show ആവശ്യം ഇല്ലായിരുന്നു എന്ന് മാത്രം ആണ്... അത് എന്റെ ശരി ആണ്., തങ്ങൾക്കു അത് മണ്ടത്തരം ആയി തോന്നാം....
@jisiljaison322510 ай бұрын
kathal antyum nanpakalin antyum adi poyi umba mayira
@itskerala10 ай бұрын
@@martinsam8787എടൊ.. അതു തന്നെയല്ലേ പറഞ്ഞത്. കാതലിനും, നന്പകലിനും ഒക്കെ ഫാൻസ് ഷോ വച്ചിട്ടുണ്ടോ, bcz അവർ ആദ്യം തന്നെ accept ചെയ്തു ഒരു class പടമാണെന്ന്. പടം എങ്ങനെയുള്ളതാണെന്ന് പോലും നോക്കാതെ കുറെ ഫാൻസ് ഷോ വെക്കും, എന്നിട്ട് പറയും, മമ്മൂട്ടി ഫാൻസ് കണ്ടു പഠിക്ക് ഇതൊക്കെ എന്ന് എന്നിട്ട് പടം പൊളിയുമ്പോൾ കുറെ ന്യായങ്ങളുമായി വരും,പല ഇന്റർവ്യൂകളിൽ ടിനു പാപ്പച്ചൻ, പ്രിത്വിരാജ്, മോഹൻലാൽ etc..എന്തൊക്കെയാ വന്ന് തള്ളിയത്. എന്നിട്ടിപ്പം വന്നു കരയുന്നു, നാണമില്ലേ സഹോദരാ....
@harikrishnant593410 ай бұрын
@@ajiabraham9813Aalukalku Narasimham mood undaaki Koduthathu cinema yude workers aanu... But mohanlal ithoru different angle movie enna paranjathu....
@Mr.Pappus10 ай бұрын
സിനിമയെകൾ ഹിറ്റ് ആണ് കൊക്കിന്റെ റീവ്യൂ 😂😂
@shadrachgeorge10810 ай бұрын
അത് ന്യായം 😂❤
@madmedi1238 ай бұрын
koknte review kettirunno
@boneym32810 ай бұрын
LJP മലൈക്കോട്ട വലിബൻ theatre il നിന്ന് പിൻവലിച്ചിട്ടു Kok ഇന്റെ റിവ്യൂ theatre il ഇട്ടാൽ housefull ആയി ചിലവാക്കിയ കാശ് തിരിച്ചുപിടിക്കാം.
@Rambo01210 ай бұрын
Ivanokke konakkunna pole atrekkum shokam onnuma allah padam.. as a mammootty fan I too liked the movie it's a kind of new experience at least watch and judge the film..
@t.rbalugiri938310 ай бұрын
Sorry To Inform You That Tamil Movie Music Composer - Play Back Singer & 'Maestro' Ilaiyaraja Daughter Bhavatharini Passed Away Yesterday(25.01.24)She Was Ailing For Some Time Now/Condolences To Ilaiyaraja Family & Her Cousins Venkat Prabhu, Premji
@shadrachgeorge10810 ай бұрын
Heartfelt condolences 🙏
@CkAbdulLatheef10 ай бұрын
😂😂 oru rakshayumilla cok review
@akshayr599810 ай бұрын
*എത്ര പരാജയ പെട്ട് തല താഴ്ത്തി മടങ്ങേണ്ടി വന്നാലും അന്നും ഇന്നും ലാലേട്ടൻ fan❤️ അദ്ദേഹത്തെ നെഞ്ചോട് സ്നേഹിക്കുന്ന ആരാധകർ ഉണ്ടോ ❤️ NEXT MOVIE ലാലേട്ടൻ തിരിച്ചു വരും ❤️ ALL ലാലേട്ടൻ FANS❤️❤️👍*
@arunscreation218910 ай бұрын
Thirichu veraan lalettan eggum poyilla ee padam nalla film anu njn oru mohanlal fan alla katta Dileepettan fan anu njn review paryunna online media nirthanm
@akshayr599810 ай бұрын
@@arunscreation2189 ya👍
@Marco123-q8h2 ай бұрын
Ettan thoori eriyum 😂
@akshayr59982 ай бұрын
@@Marco123-q8h 😇
@Veendummatthayi-my1fg10 ай бұрын
ഈ പടം ഫ്ലോപ് ആവുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് രണ്ട് പേരായിരിക്കും ഉക്രിമാർ എന്നു വിളിക്കുന്ന രണ്ടുപേർ
@V4_Karaoke_Bang10 ай бұрын
😂😂😂 + 1 - chekuthaan 🤣🤧
@SatheeshS-z1v10 ай бұрын
Correct 💯
@pradeepkuttan619110 ай бұрын
രണ്ടുപേരോ.. 😂കോക്കിന്റെ ഫാൻസും അത് പ്രധീക്ഷിച്ചിരിക്കുന്നവരാ 😂
@drs54910 ай бұрын
ശ്രീകുമാർ, പ്രിയദർശൻ & അൽഫോൺസ് പുത്രൻ ഇവർക്ക് കൂട്ട് ഇനി ലിജോ😂..
@sumeshsumesh370810 ай бұрын
കോക്ക് കൊത്തയ്ക്ക് ചെയ്ത റിവ്യൂ കണ്ടിണ്ട് ഒരു ചിരിയും വന്നിട്ടില്ലല്ലോ ... കരഞ്ഞ് നിലവിളിക്കായിരുന്നല്ലോ രണ്ടും ....
@ItsAmbrooz89010 ай бұрын
എനിക്കും ഈ സിനിമ കണക്ട് ആയില്ല നിരാശ 😢
@jayakrishnanr714510 ай бұрын
Ofcourse slow pase aanu movie. But negative reviews kandit poyath kondakum enik film nannai ishtamayi. Except some dramatic romance dialogues from other characters. Ending is superb. Great effort from performers, music,cinematography. Ethupole oru film malayalam industryil njn kandatilla. Fans show nadathi kandavark eth ishtakilla. Ith angne oru filme alla. May be futureil discs cheyan pokunna film aarikum ith. Thanks for the team for this movie. Personally its a worth watch movie for myself.
@bigdaddyg777510 ай бұрын
Lalettante Valiban kanan vannavarkk naadgam and baale also bharadhanattyam kanichuthanna LJP brillance❤
@rakeshcr770410 ай бұрын
Waiting അജയന്റെ രണ്ടാം മോഷണം🔥
@bibinmkrishnan552710 ай бұрын
കൊക്കിൻ്റെ എല്ലാ Review ഉം React ചെയ്യണം മച്ചാമാരുടെ ഒപ്പം കാണാൻ കൊള്ളം😂
@jithinrajpk5410 ай бұрын
കൊക്ക് ആയാലും താറാവ് ആയാലും എനിക്ക് പടം ഇഷ്ടം ആയി
@bibinmkrishnan552710 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടില്ല
@ajitha962310 ай бұрын
ഒരു പരുതി വരെ hype നിങ്ങളും കൊടുത്തിരുന്നു. Oru filim adukkanulla കഷ്ടപ്പാട് നിങ്ങൾക്ക് അറിയില്ല. അതിന്റെ review ഇട്ടതിനു ശേഷം kok nte review react ചെയ്യാൻ വേറെ ഒരു video ഇടുന്നു കഷ്ട്ടമാണ് bro
@sanijohn369710 ай бұрын
സത്യം 😢
@RGM-e3v10 ай бұрын
Athe. Oru film announce chyumbo tot avishamilatha hype koduthu video ittu ivar cash undakunu. Release chyuna moment vare maximum pokki parayum. Release chytit ithpole ula videos um ittu cash undakum. Really bad
@loveyouallbrossis60019 ай бұрын
ആണോ കുഞ്ഞേ 😂 അട്ട കൂറ പടം
@sreehari72549 ай бұрын
Bro eyy movide dee interview,press meet onnum kandillee... Athill thanne ithinte producer, director allaraum nalla hype kettundee..
@poojatm916110 ай бұрын
Its a very nice movie. Don't stop watching it by seeing these kind of reviews.must theatre watch ❤
@cruzan599110 ай бұрын
Yaaa bro enth kanditta ithra nagative parayunne
@DonS-ff2yt8 ай бұрын
Vali padam....i too mohanlal fan...cinema is not to sleep
@palakkad9610 ай бұрын
പടം എനിക്കും ഫ്രണ്ട്സിനും ഇഷ്ടായല്ലോ, മാസ്സ് മസാല എപ്പോളും കിട്ടണം ലാലേട്ടന്റെ എല്ലാ സിനിമയിലും കിട്ടണം എന്ന് വിചാരിച്ചു കേറാറില്ല, ഞാൻ പണ്ട് കേട്ട മുത്തശ്ശികഥകളിലെയും, അമർച്ചിത്രകഥകളിലെയും visual ഇതിലൂടെ കണ്ടു.... ❤ കാണാം അവസാനം ഉള്ള 2nd പാർട്ടിലേക്കുള്ള ending നൈസ് ആയിരുന്ന്,
@rjtp357010 ай бұрын
❤❤❤❤❤
@shihabudeenshihab943910 ай бұрын
😂😂😂😂😂
@MuneeMuneer-bh9qg10 ай бұрын
Ormipikalle ponne naadakam baaaale unsahikable youth festival baaaale😂😂😂😂😂😂😂😂😂😂😂😊
@aravindrajkr10810 ай бұрын
Mohanlal dedication appreciate cheyyanam Ee age pulli effort body shape flexibility 100% satsisfied with effort Intro idea kolarnu pakshay bgm and presentation art film polae arnu, I
@swithinknair105710 ай бұрын
Athonum arum appreciate cheyilla bro ..ikka anel full cheyum
Entertainments kizhiiii giving unwanted hype and teasing entire movie , I feeel like this
@gayathrisuresh9569 ай бұрын
Oruthan thendi jeevikkunnu neeyokke aa pichachattiyil kayytt vaari jeevikkunnuu😂😂😂 Aaa moviekk enthaanaavo ithra problem aryullaaa... Njnteyokke degrading Karanam nalloru incredible magical cinematic Experience miss aakkunnavarod... It's Malayalam film industry's first mono myth type movie... And all aspects of film adds up good theatre experience❤ ❤❤ Go n watch the movie don't miss it... Waiting for MV2🔥🙌🏻
@sarathkumar-lu4kt10 ай бұрын
പടം ഇന്ന് കണ്ടു... സാധാരണ kok ന്റെ review എന്റെ സിനിമ ആസ്വാദനത്തെ സ്വാതീനിക്കാറുണ്ട്.. എന്റെ taste പലപ്പോഴും അദ്ദേഹത്തിന്റെ taste പോലെയാണെന്ന് തോന്നിയത് കൊണ്ടാവാം.. ഈ സിനിമക്ക് kok പോസിറ്റീവ് അല്ലാത്ത review പറഞ്ഞപ്പോൾ ഞാനും കരുതി പടം കൊള്ളത്തിലായിരിക്കും എന്ന്.. പക്ഷേ LJP -LALETTAN COMBO തിയേറ്റർ എക്സ്പീരിയൻസ് ചെയ്യാതെ വിട്ടു കളയുന്നത് ശരിയല്ല എന്ന് തോന്നിയാണ് പടത്തിന് ടിക്കറ്റ് എടുത്തത്.. സിനിമ കണ്ടിറങ്ങിയ ഞാൻ 100% SATISFACTION ഓട് കൂടിയാണ് പുറത്തിറങ്ങുന്നത്.. ഇത്രയും നല്ലൊരു സിനിമക്ക് എന്ത് കൊണ്ടാണ് ഇങ്ങനെ നെഗറ്റീവ് വരുന്നതെന്ന് മനസിലാവുന്നില്ല.. ലാലേട്ടന്റെ പെർഫോമൻസ്.. I LOVED IT... ഒരു യോദ്ധാവായി ലാലേട്ടൻ നിറഞ്ഞു നിന്നു... എനിക്കൊന്നേ പറയാനുള്ളു.. പടം എല്ലാവരും കാണണം.. കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് പറയണം.. But മനപ്പൂർവം നെഗറ്റീവ് review ചെയ്ത് ഇങ്ങനെയുള്ള പടങ്ങളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം..മറ്റുള്ളവരുടെ review നമ്മളിൽ സ്വാധീനം ചെലുത്താൻ അനുവദിക്കരുത്.. LJP..... U DID IT... 🔥 LALETTA...❤
@Glf77310 ай бұрын
കണ്ടു, ഇഷ്ടപ്പെട്ടില്ല bro...😢
@manojmanekudy776310 ай бұрын
കൊക്ക് മനഃപൂർവം ചെയ്തതാണെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു.. നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞല്ലോ.. അതുപോലെ അത് അയാൾക്ക് ഇഷ്ടപ്പെട്ടില്ല അയാൾ അത് പറയും അത്രേ ഉള്ളു... ഇപ്പൊ കുറെ പടത്തെ വല്യ സാഹിത്യമൊക്കെ വിളമ്പി കുറെ എണ്ണം ഇറങ്ങീട്ടുണ്ട്.. പടത്തിനെ ഡീഗ്രേഡ് ചെയ്തെന്ന്... ഇപ്പൊ ഏത് പടം ഇറങ്ങി പൊട്ടിയാലും സിനിമക്കാര് പ്രെസ്സ് മീറ്റിൽ വന്നൊരു സ്ഥിരം മോങ്ങുന്നതാണ് കാണുന്നത്... ഞാൻ പടം കണ്ടു വെറും കൂതറ പടം... കാശ്,സമയം, പിന്നെ ഒരു ദിവസത്തെ പണീം പോയി മൈര്... 🙏
@cruzan599110 ай бұрын
@@manojmanekudy7763movie nice anu world class iteam
@rahulvarghese187010 ай бұрын
Guys Pls don’t promote this type of negative contents It’s a good movie, but oru fans show vekanda film ala, this movie is not for mass masala fans only for good movie lovers
@sheethal8sasthri10 ай бұрын
The world of cinema is richer with Mohanlal's contributions, and yet, there are those who persist in poisoning the conversation with their toxic disdain. It's a shame they can't see the beauty they're missing.
@jabalumanilal824010 ай бұрын
Reality really bites This is a substandard film in the series of Odiyan and Marrakar. So unremarkable and incurious. Warrior with a chubby face and pot belly is intolerant.
@JaneeshJanee-wu6vo10 ай бұрын
ടിനു ഒളിവിലാണ് 😂
@babumarkat10 ай бұрын
Lalapan😂😂😂😂
@sreekuttan200410 ай бұрын
Tinu just said abt his opinion and abt what he felt...Athinu y is he getting trolled...Oru product urangan pokumbo epozhum athinu ellarum boost kodukum.... movieykum athu kodukanam....Athinu oru thettum illa....
Movie is an art❤️Valiban is unique in all aspects❤️As an LJP movie lover, I am personally satisfied👍🏻 Visual frames, cinematography, plot narration was distinct and in typical LJP format🔥🔥 ഈ പടം ഇപ്പൊ വിമര്ശിക്കപ്പെട്ടാലും പിന്നീട് ഇതിനെ ഇവർ തന്നെ വാഴ്ത്തും..... This movie is not for antham A10 fans👍🏻
@umeshushass10 ай бұрын
ഞാൻ പറഞ്ഞിരുന്നു kok ന്റെ റിവ്യൂ ചെയ്യാൻ. വീണ്ടും ചിരിച്ചു ഒരു വിധം ആയി 😂
@sandeepsb807210 ай бұрын
ഒരു നല്ല സിനിമയെ എന്തിനാണ് എല്ലാവരും കൂടി നശിപ്പിക്കുന്നത് 🙂മമ്മൂക്ക ആയാലും ലാലേട്ടൻ ആയാലും ഫാൻ ഫൈറ്റ് ഒരു പരിധിക്ക് അപ്പുറം പോകരുത്.
@AjeeshM-fr7om10 ай бұрын
Bro njn movie kando avg or bavg movie aa
@edger223610 ай бұрын
Bro cinema below average padamaan nanpakl nerathu mayakkam poolum personaly average aaayitan yenik thooniyad
@Vedhikvedhikraj10 ай бұрын
കൊക്ക് മോഹൻലാൽ ഫാൻ ആണ് മുത്തേ ആയാൾ ആണ് പറയുന്നത് അല്ലാതെ വേറെ ആരും അല്ല മുത്തേ മസസ്സിലായോ മുത്തേ
@abdulgafoor583110 ай бұрын
Fan show kand irangivannavaralle...iipparanjath...
@evilspyro3510 ай бұрын
Very disappointed on you guys, ഞാൻ aa പടം കണ്ട ഒരാളാണ് ഒരു ljp movie enna രീതിയിൽ എന്ന് തന്നെയാണ് അവർ അതിനെ promote ചെയ്തത് aa രീതിയിൽ ഒരു നല്ല attempt തന്നെയായിട്ടാണ് എനിക്ക് തോന്നിയത്,പക്ഷേ നിങ്ങളുടെ celebration കാണുമ്പോ ഈ സിനിമ പരാജയപ്പെടാൻ കാത്തിരിക്കുകയായിരുന്നു എന്ന പോലെ തോന്നുന്നു
@vigneshbalachandran9 ай бұрын
Lijo Jose Pellisery,Amal Neerad,Lokesh Kanagaraj,Vysakh & Nelson Got Huge Positive Response From Audience With Some Of There Previous Films Like Nanpakal Nerathu Mayakam,Kaithi,Vikram,Bheeshma Parvam,Doctor,Jailer,Pulimurugan.But When It Comes To There Latest Films They Fail.So They Will Comeback.
@manojm362010 ай бұрын
E kizhi ഇഷ്ടമായിരുന്നു..പക്ഷെ നിങ്ങളിത്രയ്ക് തരംതാഴരുതായിരുന്നു.. ലാലേട്ടൻ ❤❤❤❤❤❤
@manojmb92649 ай бұрын
Sathyam
@nidhinjr-fx3kl10 ай бұрын
Lalettan eppouzu ippozum ❤️🥹❤️🔥
@shadrachgeorge10810 ай бұрын
അത് അത്രേ ഉള്ളു ❤
@motographerash700610 ай бұрын
പക്ഷേ ഇങ്ങനെ ഇപ്പൊ ആണ്😂
@shadrachgeorge10810 ай бұрын
@@motographerash7006ഞങ്ങള് സഹിച്ചു 😏🙏
@Psctalk10 ай бұрын
@motograp😂😂😂😂😂fansum❌herash7006
@bagavathramchilloutzone687810 ай бұрын
@@motographerash7006😂😂😂😂
@pk25-------10 ай бұрын
ഫിലിം അടിപൊളി ഞാൻ evenging show ആണ് കണ്ടത്, രാവിലെ 6 am ഈ ഫിലിം ഫാൻ show വെച്ചതാണ് ഏറ്റവും വലിയ തെറ്റ് ആ time ഇൽ enjoy ചെയ്യാൻ പറ്റുന്ന ഒരു ഫിലിം അല്ല ഇത് overall padam worth ആണ്
@@akshaysajikumar3340 കിഴി ഇവന്മാർ പടം ഇറങ്ങുന്നതിനു മുൻപ് തള്ളി കയറ്റും എന്നിട്ട് പടം വരുമ്പോൾ കുറ്റം പറയും. അത് ഞാൻ സ്ഥിരം കമെൻ്റ് ഇടരുള്ളത് ആണ്
@yaz222310 ай бұрын
Ith sahikkan patoola
@akshaysajikumar334010 ай бұрын
@@yaz2223 athe..ninakk.. Ath isttappettavarum ind..
@shijutr933510 ай бұрын
മോഹൻലാൽ ഫാൻസിന്റെ അഹങ്കാരം കാണുമ്പോൾ ഇവർക്ക് ഇതല്ല കിട്ടേണ്ടത്..... വല്ലോരും സിനിമ തീയറ്ററിൽ വരുന്നതിനുമുമ്പ് തള്ളും അത് കേട്ട് ഫാൻസ്സും തള്ളും....... കോക്കിന് പിന്നെ ഇത്രയ്ക്ക് ട്രോളൻ. മോശമല്ല ഈ സിനിമ.... അവന്റെ ട്രോളിനെ... നിങ്ങളുടെ ചാനൽ ഇത്ര സപ്പോർട്ട് കൊടുക്കുന്നതും ശരിയായ നടപടി അല്ല.... നിങ്ങൾക്കെല്ലാം നല്ല സിനിമയല്ല ആവശ്യം നിങ്ങൾക്ക് യൂട്യൂബ് വരുമാനം ഉണ്ടാക്കണം ഞങ്ങൾ കുറെ ഫാൻസുകാര് മണ്ടന്മാരും.... അതിപ്പോൾ മമ്മൂട്ടിയുടെ ആയാലും മോഹൻലാലിന്റെ ആയാലും...... മോഹൻലാൽ ചിത്രത്തിന് ഇത്രയും ഹൈപ്പ് കൂട്ടാൻ നിങ്ങളും ഒരു കാരണമാണ്.... അടുത്ത നിങ്ങളുടെ ഊഴം... ഭ്രമയുഗം... ടർബോ... ഇത് രണ്ടും തള്ളി നിങ്ങൾ ഒരു വഴിക്കാക്കും...
@mallurokkingentertainer54910 ай бұрын
Mammuniku hattack
@puttus9 ай бұрын
ടിനു പാപ്പച്ചനെ..... മംഗലാപുരം ഭാഗത്ത് കണ്ടതായി പറയുന്നു...😮😮😢😢
Ninga ellarum koode ..oru nalla cinema ye kolakk koduth.. Oru padathe ingane adach aakshepikkaruth..
@nishadksa703410 ай бұрын
നിങ്ങൾ ആദ്യമായിട്ടല്ല ഒരു റിവ്യൂ റിയാക്ഷൻ ചെയ്യുന്നത് കതലിനും കൊക്ക് പറഞ്ഞ നെഗറ്റീവ് റിവ്യൂ നിങ്ങൾ റിയക്ഷൻ ചെയ്തിരുന്നു ഇപ്പൊ നിങ്ങൾ ചെയ്തത് വളരെ മോശം പ്രവർത്തി അല്ലേ ഒരു സിനിമ കണ്ടു നിങ്ങൾ ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ റിവ്യൂ ഇട്ട നിങ്ങൾ വേറെ അവിടെ നിർത്തിയിരുന്നെങ്കിൽ മനസിലാകാമായിരുന്നുവീണ്ടും കോക്കിന്റെ നെഗറ്റീവ് റിവ്യൂ നിങ്ങളുടെ ചാനലിൽ അതുപോലെ കാണിച്ചു എന്താണ് ചെയ്തത് സിനിമയെ ഇല്ലാതാകാൻ മനഃപൂർവം ചെയ്തപോലെ എന്തുകൊണ്ട് പോസിറ്റീവ് പറഞ്ഞ ഷാസമിന്റെയോ സായിടെയോ റിവ്യൂ നിങ്ങൾ കാണിച്ചില്ല സിനിമ ഉള്ളത് കൊണ്ടല്ലേ ഇങ്ങൾക്കു വരുമാനം കിട്ടുന്നെ അപ്പൊ അത് ഇല്ലാതാകാതെ ആദ്യമേ ഇങ്ങള് പറഞ്ഞ നെഗറ്റീവ് റിവ്യൂ പോരാതെ വേറെ ഒരാളുടെ നെഗറ്റീവ് റിവ്യൂ അതുപോലെ നിങ്ങളുടെ ചാനലിൽ ഇടേണ്ട കാര്യമുണ്ടോ ഇത് ചെറ്റത്തരം അല്ലേ ഒന്ന് മനസിരുത്തി ചിന്തിക്കു കിഴി ബ്രോസ് എന്ന് നിങ്ങളെ ഇഷ്ടപെടുന്ന നാട്ടുകാരൻ
@ChooperMaan10 ай бұрын
എല്ലാം ശെരി തന്നെ.. ആവശ്യം ഇല്ലാത്ത ഹൈപ്പ് ഈ പടത്തിന് കേറ്റിയത് നിങ്ങൾ കൂടെ ആണ്... സബ്സ്ക്രൈബ്ർസ് നെ പൊട്ടന്മാർ ആകാൻ നോക്കണ്ട 🤌🏻
മലയാളത്തിൻ്റെ ബാലയ്യ എടുത്താൽ പൊങ്ങാത്ത വേഷം എടുത്തു നാണം കെടുന്നു അങ്ങേരെ കൊണ്ടൊന്നും പറ്റൂല സാറെ😊😊😊
@hareshvikram627710 ай бұрын
ഡാ പൊട്ടാ നീ ഒന്നും പടം കണ്ടിട്ടില്ല എന്ന് മനസ്സിലായി. നിക്കർ കിംഗ് ഒഫ് കൊത പോലെ എടുത്താൽ പൊങ്ങാത്ത വേഷം ഒന്നും അല്ല. Aswanth Kok പോലും ലാലേട്ടനെ മോശം റിവ്യൂ പറഞ്ഞിട്ടില്ല
@Ani-gi1pf10 ай бұрын
Mohanlal alla LJP aanu cinema nashipichath...
@njr900810 ай бұрын
@@hareshvikram6277എണീറ്റോ പോ മൈരേ വാലിബൻ ഒക്കെ തുമ്പിയെ കൊണ്ട് കല്ല് എടുപ്പിച്ച അവസ്ഥ ആണ് 🤣🤣 മോഹനാനെ കൊണ്ട് പൊങ്ങാത്ത വേഷം കൊടുത്തിട് 🤣🤣 മോഹനൻ ഒക്കെ ഒരു ലിമിറ്റു ഇണ്ട് 🤣🤣
@vijaylalettan225510 ай бұрын
Ikkachi kundan🤣
@Misterfake84910 ай бұрын
ഇത്രക്ക് കളിയാക്കാൻ മാത്രം ഒന്നുമില്ല ഞാൻ ഈ സിനിമ ആസ്വദിച്ച ആളാണ്. നമ്മുക്ക് ഇഷ്ട്ടമില്ലത്തതൊന്നും നല്ലതല്ല എന്ന കാഴ്ചപ്പാട് ഒട്ടും ശരിയല്ല. ഈ സിനിമ വളരെ മികച്ച ഒരു ദൃശ്യാനുഭവം തന്നെ.
@ajijoseph266610 ай бұрын
1:56 അയ്യോ അങ്ങനെ ഒന്നും പറയല്ലേ ഇവൻ മാര് രണ്ടു പേർക്കും വിയുസ് കിട്ടിയാലേ ഇവന്മാർക്ക് ര് ഉണ്ടാക്കാൻ സതിക്കുള്ളൂ അത് കൂടി മനസിലാക്കു ഒരു റിവിയു ഇവർ ഇട്ടു അത് പോരാഞ്ഞിട്ട് കൊക്കിന്റ എടുത്തു് ഇട്ടു മൂവി ഇറങ്ങു മുന്നേ ഇവന്മാര് ര് നു വേണ്ടി മറ്റൊരു വിഡിയോ ഇട്ടു ആറാട്ട് അണ്ണന്റെ വീഡിയോ അതിന് മുന്നേ ബലിബാനെ വെച്ച് വിഡിയോ സ് ഇട്ടു ഇവൻ മാര് കാശു ഉണ്ടാക്കി എന്നിട്ട് വീണ്ടു ഉണ്ടാക്കി കൊണ്ട് വരുക ആണ് ഞാൻ എല്ലാം വീഡിയോ യു ഇവരുടെ കാണുന്ന താണ് ഊമ്പി കുടിച്ചിട്ട് വലിച്ചെറിയുന്ന മുരിങ്ങ കോല് പോലെ വെപ്പ് ഇല പോലെ വലിച്ചെറിയുക എന്നത് 👍
@sHr_3_3_310 ай бұрын
😂😂😂
@HA-rl4fz10 ай бұрын
ninak nalla vishamam undalle
@abhilashmohan258910 ай бұрын
Ethu thanne anu marakkar erangiyappozhum paranje
@pramodm168510 ай бұрын
@@abhilashmohan2589ate avntey istm ane
@sabareeshthrikkursiva52976 ай бұрын
Thanks for this video iam enjoying and daily watching this ❤❤❤❤
@Petersir36010 ай бұрын
സത്യത്തിൽ നിങ്ങളോടു ഉള്ള ആ ഇഷ്ട്ടം പോയി. നിങ്ങൾ ഒരു സിനിമ ആസ്വാതകാനാണെന്ന് എനിക്ക് തോന്നില്ല. ആ സിനിമയെ വളരെ മോശം ആയി review ഇട്ടത് കണ്ട് പൊട്ടിച്ചിരിക്കുന്ന നിങ്ങളുടെ level ആണ് ഞാൻ ആലോചിക്കുന്നത്.
@_motivationhub_327010 ай бұрын
സത്യം
@Nila-pr4wt7zc5i10 ай бұрын
👍
@prasobhpottayath9 ай бұрын
These beggars doesnt know About difference between ART and DESIGN. This movie is a wonderful art...!!!
75%ലാലേട്ടന്റെ പ്രശ്നം ആണെന്ന് ഞാൻ പറയും, കഥ കേൾക്കുമ്പോൾ ആ സിനിമ തനിക്ക് പറ്റിയതാണോ എന്ന് മനസ്സിലാക്കേണ്ടത് ലാലേട്ടൻ തന്നെ ആണ്
@martinsam878710 ай бұрын
Ee padam laletanu tailor made annu. He did it perfectly it's story and direction than failed .
@Cpk-tz4it10 ай бұрын
Aadhyam padam kaanu,ennitt para, lalettan cheythathil oru thari polum aarum negative paranjittilla,kaanathavar aanu ninnappole comment parayunnath. Cheriyoru lag und 2nd half pakshe ath ljp vere reethiyil avatharippichathukond aanu palarkkum connect aayilla pinne full mass pratheekshichu pokunnavar padam kottayil ulla yudham vare kaanuka athrayum kandaal polum ticket Paisa muthalaakum mikacha anubhavam aanu,pinne baakki ullath philosophy ellam chernna typical ljp stuff mathram aanu mothathil classic mood aanu padam pakshe chila mass fight kal kadhayil parayunnund. ikkaanunna reviews pole ulla negative onnum ee padathinu illa.
@SangeethKoothappalli-ph5fl10 ай бұрын
Padam kanathe parayathe
@sajeerakkal56310 ай бұрын
@@Cpk-tz4it എന്റെ പൊന്ന് സുഹൃത്തേ ഞാൻ പറഞ്ഞത് താങ്കൾക്ക് മനസിലായില്ലേ, 🤔🤔🤔 നിങ്ങൾക്ക് അനുയോജ്യമല്ലാത്ത ഡ്രസ്സ് നിങ്ങൾ എടുക്കരുത് കമ്പനികൾ പല ഡ്രെസ്സും ഉണ്ടാക്കി വിടും, അത് നിങ്ങൾക്ക് ഇണങ്ങുന്നത് ആണോ അല്ലെന്ന് നിങ്ങൾ ആണ് തീരുമാനിക്കേണ്ടത്
@Cpk-tz4it10 ай бұрын
@@sajeerakkal563 സഹോദര താങ്കൾ സിനിമ കണ്ടോ? ഞാൻ കണ്ടപ്പോൾ എനിക്ക് തോന്നിയത് ഈ കഥാപാത്രം ചെയ്യാൻ മോഹൻലാലിന് മാത്രമേ പറ്റൂ എന്നാണ്, മമ്മൂട്ടിക്ക് പോലും ഇത് ചെയ്യാൻ പറ്റില്ല, ഇപ്പൊ വടക്കൻ വീരഗാഥ എടുത്താലും പഴശ്ശിരാജ എടുത്താലും cbi ആയാലും അതൊരിക്കലും മോഹൻലാലിന് പറ്റില്ല മമ്മൂട്ടിക്ക് മാത്രം പറ്റുന്ന കഥാപാത്രം ആണ്,അതുപോലെ vaaliban മോഹൻലാൽ അല്ലാതെ വേറെ ആർക്കും അത്രയും മെയ് വഴക്കത്തോടെ ചെയ്യാൻ പറ്റില്ല,പുള്ളി നൂറുശതമാനം ബോധ്യത്തോടെ തിരഞ്ഞെടുത്ത കഥാപാത്രം ആണ് vaaliban, പിന്നെ negative വരുന്നത് കഥ slow ആണ് എന്നും ലിജോയുടെ making എല്ലാം connect ആവാത്ത ആളുകൾ ആണ്,മുൻപത്തെ ലിജോ സിനിമകൾ പോലെ അല്ല ഇത് വ്യത്യസ്തമാണ് എന്നാല് മുൻപത്തെ ljp പദങ്ങളിൽ ഉള്ള പലതും അദ്ദേഹം ഇതിലും കൊണ്ടുവന്നിട്ടുണ്ട്.ചിലതൊക്കെ എനിക്കും വർക്ക് ആയിട്ടില്ല പീരങ്കി ആയാലും പിന്നെ ഒന്നുരണ്ടു സീനുകളും logic ഇല്ല പക്ഷെ അങ്ങനെ ഒരു കെട്ടുകഥയിൽ അങ്ങനെ നടക്കില്ല എന്നത് നമുക്ക് പറയാൻ പറ്റില്ല, പിന്നെ മാസ്സ് മാത്രം പ്രതീക്ഷിച്ചവർ ആണ് കൂടുതൽ disappointed ആയത്, mt യുടെ രണ്ടാമൂഴം സിനിമയാകുന്നു എന്ന വാർത്ത മുൻപ് ഉണ്ടായിരുന്നു അതിൽ ഉള്ളത് പ്രധാന കഥാപാത്രം ഭീമൻ ആണെങ്കിലും അതൊരു മാസ്സ് കഥ അല്ല മാസ്സ് സീനുകൾ ഉണ്ടെങ്കിലും അതൊരു മികച്ച classic ആണ്. അതുപോലെ ആണ് ljp vaaliban make ചെയ്തത്.ആദ്യം സിനിമ കാണുക എന്നിട്ട് cinema മനസ്സിലായോ എന്നത് നോക്കുക,നിങ്ങളുടെ വാക്കുകളിൽ നിന്നും സിനിമ കണ്ടയാൾ ആണെന്ന് തോന്നിയില്ല അതുകൊണ്ടാണ് ഞാൻ പറഞ്ഞത്.ഒരുപക്ഷേ നിങൾ രണ്ടാമൂഴം പോലെയുള്ള കൃതികൾ വായിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ അമർച്ചിത്രകഥകൾ എല്ലാം മാസ്സ് കഥകൾ മാത്രമായിരിക്കാം നിങ്ങളെ എക്സൈറ്റു ചെയ്തത് അതുകൊണ്ടാവാം നിങൾ ഇഷ്ടപ്പെടാത്തത്.പക്ഷേ ഈ കഥാപാത്രം മോഹൻലാലിന് പറ്റിയതല്ല ഇത് തിരഞ്ഞെടുക്കുമ്പോൾ അയാൾക്ക് പറ്റുന്നതനോ എന്നു നോക്കണം എന്നൊക്കെ പറഞ്ഞത് ശുദ്ധ മണ്ടത്തരം ആണ് നിങൾ പടം കണ്ടില്ല അതുകൊണ്ട് പറയുന്നതാണ്. ഈ കഥാപാത്രം ചെയ്യാൻ മോഹൻലാൽ അല്ലാതെ വേറെ ആർക്കും പറ്റില്ല എന്നത് തന്നെ ആണ് എൻ്റെ ശക്തമായ അഭിപ്രായം.
@Petersir36010 ай бұрын
ദിവസവും മൂന്നുനേരം malaikottai vaaliban എന്നൊക്കെ പറഞ്ഞു over Hype കേട്ടുന്നതിൽ നിങ്ങൾക്കും പങ്ക് ഉണ്ട്. ഒരിക്കലും ഇത് ഒരു മാസ്സ് സിനിമ അല്ല എന്ന് ljp പറഞ്ഞിട്ടില്ല. എല്ലാം പറഞ്ഞുണ്ടാക്കിയത് നിങ്ങളെപോലുള്ള കുറച്ചു influencers തന്നെ ആണ്. Ljp യുടെ എല്ലാ സിനിമയും ഇഷ്ട്ടപെടുന്നവരും ഇഷ്ട്ടപെടാത്തവരും ഉണ്ട്.ചുരുളി സിനിമ ഇതെന്ത് തെറി പടം എന്ന് ഓക്കേ പറഞ്ഞിട്ട് അവർ തന്നെ കിടിലൻ movie എന്ന് പറഞ്ഞവരുണ്ട്. പിന്നെ കൊക്ക് തേച്ചു ഒട്ടിച്ചു kok വിധി എഴുതി എന്ന് പറയുന്ന ആളുകളോട് നിങ്ങൾക്ക് ഒരു സ്വന്തം അഭിപ്രായം ഇലേ. ✨️
@arafkarsh10 ай бұрын
LJP’s Malaikottai Vaalibhan - fantastic metaphor… ‘കൺകണ്ടത് പൊയ്, കാണ പോകുന്നത് നിജം’ Visually Stunning with an amazing background score, excellent editing, and well-written, it is a brilliant film by LJP. It’s very unfortunate that there are many bad reviews about the movie on social media. The reason is that most people didn’t understand the story, especially the climax. LJP is known for intellectual movies… This is another master class from LJP. Must theatre watch....
@sanoj_yahiya10 ай бұрын
Could you please explain what's so great about this movie?
@alexjo649110 ай бұрын
@@sanoj_yahiyaForward ഇത് മാത്രമേ കിട്ടിയുള്ളൂ.. Explanation ഒന്നും ഇല്ല
@sanoj_yahiya10 ай бұрын
@@alexjo6491 😅😂
@kannans-qc1oo10 ай бұрын
@@alexjo6491😂😂😂😂
@jayarajcg205310 ай бұрын
Actualy this time ljp failed in the narration
@VelichamKadhaParayunnu10 ай бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം കേൾക്കാറുണ്ടെങ്കിലും. സിനിമ കണ്ടു തന്നെയാണ് വിലയിരുന്നത്. ഒരു മുൻ ധാരണയും കൂടാതെ ബാലിബൻ ഇന്നാണ് കണ്ടത്. ഗംഭീരം.! ഒരു ലാഗുമില്ല. എല്ലാം മികച്ചത്. LJP പുതിയ ഒരു അനുഭവമാണ് സമ്മാനിച്ചത്. തിയേറ്ററിൽ നിന്ന് തന്നെ കാണണം. നിങ്ങളുടെ കണ്ണുകളുടെ പ്രശ്നമാണ്. കൊക്കും നിങ്ങളുമൊക്കെ എന്ത് സന്ദേശമാണ് നൽകുന്നത്.
@VelichamKadhaParayunnu10 ай бұрын
നിങ്ങളൊക്കെ സിനിമാ സമൂഹത്തിന് എന്ത് മെസേജാണ് നൽകുന്നത്. കൊക്കിനെപ്പോലെ നിങ്ങളും തരംതാഴ്ന്നോ.. ഒരു സിനിമയെ വിലയിരുത്താൻ കഴിയാത്ത നിങ്ങൾ അടച്ചു പൂട്ടി പോകണം. അരവിൻ്റെയും അടൂരിൻ്റയും പത്മരാജൻ്റയും ഭരതൻ്റെയുമൊക്ക കാലത്ത് നിങ്ങളെപ്പോലുള്ള നോൻസൺസ് ഇല്ലാത്തത് ഭാഗ്യം.
@nannurn574310 ай бұрын
This movie is rare gem ❤❤❤❤❤
@musthafa93629 күн бұрын
U😢😅😂
@tyagarajakinkara10 ай бұрын
legendary Ashwant Kok! the one and only great reviewer who is genuine in youtube space for kerala cinema!
@IrinNarlely10 ай бұрын
who r u. U r everywhere. U have to be a malayali
@tyagarajakinkara10 ай бұрын
@@IrinNarlely 👍
@safvanasamad288410 ай бұрын
No plans to change, no plans to impress... ഇങ്ങനെയൊക്കെ സ്വന്തമായി സിനിമ നിർമിക്കുമ്പോൾ പറഞ്ഞാ പോരെ.. മറ്റുള്ളവരുടെ കയ്യിലെ പണം കൊണ്ടു പടം നിർമിക്കുമ്പോൾ മിനിമം പ്രേക്ഷകനെ എങ്കിലും impress ചെയ്യിക്കാൻ ശ്രമിക്കണം...kok review 😂🔥🔥
@itsjustpersonalizedviews10 ай бұрын
best reviewer one is ashwanth kok and entertainment kizhi . ( u can trust them everytime )
@puttus9 ай бұрын
ഏവിടെ ബോംബ് പൊട്ടീയാലും...എനിക് കിടക്കപ്പൊറുതിയില്ലാ... - കൊത്ത രാജു
@s_a_n_i_l9 ай бұрын
😂😂😂കൊക്ക് ന്റെ മെയിൻ vetta mrugam
@muhammedruhail13110 ай бұрын
എല്ലാവരുടെയും ആസ്വാധന രീതി ഒരുപോലെ ആവണ്ണമെന്നില്ല, എനിക്ക് പടം ഇഷ്ട്ടായി ♥️.
@SRCINECRAFT10 ай бұрын
വളരെ മോശം ബ്രോ.... ഇതു നിങ്ങൾ ചെയ്തത് മോശം.... വലിബൻ ഇഷ്ടമായില്ലെങ്കിൽ ok ബട്ട് ഇപ്പോൾ ചെയ്യരുത്.... വലിബൻ ഇഷ്ടമായവർ ഉണ്ട്.... നിങ്ങൾക്ക് ഇഷ്ടമായില്ലെന്നു കരുതി... അതിനെ കുറിച്ച് മോശമായി പറഞ്ഞത് എടുത്ത് വരരുത്.. Plz....
@Psctalk10 ай бұрын
Kazhappanu lal fansinu 😡
@manoj.mankind858210 ай бұрын
നിങ്ങളെ പോലുള്ളവർ ആണ് ഹൈപ്പ് കൊടുക്കുന്നത്....എന്നിട്ട് ഇതുപോലെ ഒരു വിഡിയോ ചെയ്യാൻ ഉളുപ്പ് ഉണ്ടോ?
@shibindasas527610 ай бұрын
ഈ പടം നല്ലൊരു മൂവി ആണ് നിങ്ങൾ ചിത്രകഥ വായിക്കുമ്പോൾ അതിലെ വിഷ്യൽസ് നമ്മുടെ മനസ്സിൽ ഉണ്ടാക്കില്ലേ....അത് കഥയിലെ ചിത്രങ്ങൾ കണ്ടു കൊണ്ട് ഉണ്ടാക്കിയെടുക്കുന്നതല്ലേ...അതിൻ്റെ റിവേഴ്സ് Process ആണ് ഈ cinema... അതിമനോഹരമായ വിഷ്യൽസ് LJP നമ്മുക്ക് വാലിബനിലൂടെ തന്നിട്ടുണ്ട് ... അതിനെ ഒരു ചിത്രകഥ വായിക്കുന്ന പോലെ ആസ്വദിച്ചു നോക്കൂ.... നിങ്ങൾക്ക് തീർച്ചയായും ഈ സിനിമ ഇഷ്ടപ്പെടും... ഇതിലെ Fight Scene എല്ലാം രോമാഞ്ചം തരുന്ന പോലെ ചെയ്യാൻ പുള്ളിക്ക് അറിയാതെ അല്ല...അതൊക്കെ ഒരു പുസ്തകം വായിക്കുന്ന Feel മാത്രമേ കിട്ടാവൂ ... ഇങ്ങനെയൊരു World class movie തന്നതിന് LJP ക്ക് ഒരായിരം നന്ദി❤... മലയാള സിനിമ വളർന്നു കൊണ്ടിരിക്കുന്നു...❤
@anazrahim201110 ай бұрын
ബാലരമ പൂമ്പാറ്റ വായിച്ച പോരെ അതിന് 🤣
@sajithmohan856210 ай бұрын
Watched this movie with no expectation after all the negative reviews..trust me, one of the best malayalam movie ever made. Hats off to #LJP and the Cinematographer. Slow paced story telling , some great acting and technical skills throughout. A big fan of Mohanlal but honestly, I felt others (Especially Hareesh Peradi) performed extremely well than him. I loved the movie and waiting for part 2.
@sujays595510 ай бұрын
നല്ലവരായ സിനിമ ആസ്വാദകരോട് പറയാനുള്ളത്.. ഇത് മനോഹരമായി നിർമ്മിച്ചിരിക്കുന്ന ഒരു സിനിമയാണ്.. റിവ്യൂ പറയുന്നവ് അവരുടെ അഭിപ്രായമാണ് പറയുന്നത്.. ഇത് നിങ്ങൾ കണ്ടു ആസ്വദിക്കേണ്ടതാണ്..
@shefishefi148610 ай бұрын
Vendayeeeeeee
@Sreehari051110 ай бұрын
എനിക്ക് ഈ സിനിമ നന്നായിട്ട് connect ആയി..... ചെലപ്പോ ljp എന്ന ഡയറക്ടറിന്റെ സിനിമയുടെ pattern നന്നായിട്ട് മനസിലാക്കിയത് കൊണ്ടായിരിക്കാം... അല്ലെങ്കി western type movies കൂടുതൽ കാണുന്നതും ഇഷ്ടപെടുന്നതും കൊണ്ടാകാം..... Teaser, trailer ഇറങ്ങിയപ്പോഴേ തന്നെ എനിക്ക് മനസിലായിരുന്നു.... ഇതൊരു class ljp movie തന്നെയായിരിക്കു..... പിന്നെ സിനിമേടെ ഡയലോഗ് ഒക്കെ നാടകീയം ആണ്.... ചില ഡയലോഗ് കേൾക്കുമ്പോൾ കൊറച്ച് ഓവർ ആണ് എന്ന് തോന്നും..... ചില ഡയലോഗ് കേക്കുമ്പോ ഇതെന്ത് തേങ്ങയാണ് എന്ന് തോന്നാം.... പക്ഷെ ഇതൊരു spiritual, drama generil വരുന്ന സിനിമയല്ലേ.. അപ്പൊ ഇതുപോലത്തെ ഡയലോഗ് ആണ് അതിന് apt..... സ്വന്തം ഭാഷയിൽ കടുകട്ടി വാഖുകൾ ചേർന്നുള്ള dailogue കേൾക്കുമ്പോൾ എല്ലാവർക്കും തോന്നുന്ന ഒരു cringe ഫീൽ അത്രേ ഉള്ളു.... As a whole ഇതൊരു fantasy spiritual drama (with emotion ) മൂവി ആണ്.... അതിന്റേതായ lag ഒണ്ട്... പക്ഷെ അത് കഥക്ക് ആവശ്യം ഉള്ള lag ആണ്....... എന്താണേലും 5 വർഷം കഴിഞ്ഞു ഇപ്പൊ കൊല്ലിയെല എന്ന് പറഞ്ഞവർ തന്നെ cult classic/കാലത്തിനു മുമ്പേ സഞ്ചരിച്ച പടം എന്നൊക്കെ ലേബലിലേക്ക് പൊക്കി പറയും Thats sure💯 Pinne veroru kaaryam.... Forighersinu കൊറേ പേർക്ക് മൂവി നന്നായിട്ട് ഇഷ്ടമായി.... Reviews ondu I thinks this movie is an international stuff
@Ansutkl10 ай бұрын
Stuff🤣🤣🤣🤣🤣
@babumarkat10 ай бұрын
😂😂😂😂😂😂😂
@pachathanju917510 ай бұрын
❤
@abdulgafoor583110 ай бұрын
😂😂😂
@shefishefi148610 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rajeeshraj135810 ай бұрын
ടിനു പാപ്പച്ചൻ ഹോസ്പിറ്റലിൽ തിയേറ്റർ കൂലിങ്ങിയപ്പോൾ ഒരു കഷ്ണം വന്ന് തലയ്ക്കു കൊണ്ടു 2വിനു ഡിസ്ചാർജ് ചെയ്യും.
@fantasiashorts422610 ай бұрын
Vaaliban is a class movie✨❤ Not everyone's cup of tea.
@musthafa93629 күн бұрын
7:55 chakkakuru fight 😂
@gamehacker976310 ай бұрын
Kok annan review kanda mathi padam kaananda aavishyam illa full story manasil aavum 😂💯
@Navas-fe8jf10 ай бұрын
~ Next Update Is Here ! 👊🏻 The Mighty #udhiran Of #kanguva Will Be Revealed Tomorrow At 11 AM ! 🔥 Stay Thrilled ! 🤟🏻
@SA_shorts78010 ай бұрын
കാണാൻ പോയത്,നിജം കണ്ടതെല്ലാം,നിജം,, കാശ് പോയത് നിജം
@ajaypaul624410 ай бұрын
🤣🤣
@Rambo01210 ай бұрын
LJP and teams they didn't give that much hype for this movie , its kind of experiment movie as mammootty also did the same kind in Nanpakal nerathe mayakkam. Athu vechu nokkumbo its far better and no boaring one..intro was good , mohanlal did his character really good.. kurach slow phase aano strating half.. KOK ingane itreyum eeeh movie ne degrade cheyyendah aavyashum illariunnu but for him it's a benefit as in form of revenue...so try to understand his play and judge the film...
@surajts346710 ай бұрын
Neru was lalettan comeback Valiban is lalettan go back😂😂😂
@JOJOPranksters-o6p10 ай бұрын
*no one can replace kok's review🤣🔥*
@vivekvis511710 ай бұрын
സിനിമ ഓക്കേ ആണ് എന്റെ കാഴ്ചപ്പാടിൽ. ഞാൻ ഒരു western movie ആരാധകൻ ആണ് അത് കൊണ്ട് തന്നെ ആവാം എനിക്ക് ഈ സി സിനിമ ഇഷ്ടപ്പെട്ടത്. പിന്നെ കുറെ expectations കാരണം കൂടെ ആണ്. Expectations ഒക്കെ മാറ്റി വച്ച് പടം കണ്ടുനോക്കു സൂപ്പർ ആണ്. മോഹൻലാൽ എന്ന ഒരു വ്യക്തിയെ മാറ്റിനിർത്തി വാലിബൻ എന്ന കഥാപാത്രത്തെ accept ചെയ്യൂ. നമ്മൾ പലരും ആരാധിക്കുന്ന ജോണി ഡെപ്പ് പോലുള്ള വ്യക്തികൾ ചെയ്ത് വച്ചിരിക്കുന്ന കഥാപാത്രങ്ങൾ എടുത്ത് നോക്കൂ... മലയാള സിനിമ എന്നുള്ളത് മലയാളത്തിൽ തന്നെ ഒതുങ്ങാതെ ലോകം ഒട്ടാകെ അറിയുന്ന രീതിയിൽ എത്താൻ LJP യെ പോലുള്ള ഡയറക്ടർസ് വേണം. അവർ ഇനിയും പരീക്ഷണങ്ങൾ ചെയ്യണം ലോകം മലയാള സിനിമ യെ അംഗീകരിക്കണം. ഒരു നടൻ എന്നതിനേക്കാൾ ഉപരി കഥാപാത്രത്തെ അംഗീകരിക്കണം. M V 2 ആകുംപോളെക്കും ഈ തെറ്റിദ്ധാരണ എല്ലാം മാറും.
@agnidevan00710 ай бұрын
ലാലേട്ടൻ ഇനി അഭിനയം തെളിയിക്കേണ്ട കാര്യം ഇല്ല പുള്ളി കിടു ആണ്❤🎉🎉🎉🎉🎉🎉. കഥ എന്തോന്ന് + മ്യൂസിക് എന്തോന്ന് = പഴം തൊലി പടം 😢😢😢😢😢😢
@prasobhpottayath9 ай бұрын
GUYS....!!! PLEASE IGNORE ALL THESE STUPID REVIEWERS BLABER...!!! JUST GO AND WATCH...I felt so sad yesterday night that to watch this "WONDERFUL MOVIE" in an empty theatre...Thank you LJP for giving such an amazing epic movie to the malayalee viewers...!!!
@samadsha738610 ай бұрын
സിനിമ എട്ട് നിലയിൽ പൊട്ടി പക്ഷെ കോക് അണ്ണൻ റിവ്യൂ സൂപ്പർ ഹിറ്റ് അടിച്ചു
@nannurn574310 ай бұрын
This kok is a nuisance to even society That’s what I feel He’s a frustrated human being This movie is beyond his capabilities ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
@SenselessDioxide-gx7ys10 ай бұрын
ഇരന്നു തിന്നുന്നവനെ തോരന്നു തിന്നുന്ന ജീവികൾ
@jomonjames475810 ай бұрын
ഞാൻ ഓർക്കുക എന്തിന് ഈ ലാലേട്ടൻ ഈ ഫിലിം ചെയ്യാൻ പോയി???... എന്ത് ചെയ്യാനാ ലാലേട്ടന്റെ ഉള്ള വില കൂടി കളയുകയാണ് 😔😔😔... ഹോ കോക്ക് എന്റെ ദൈവമേ വറത്തു പൊരിച്ചു കളഞ്ഞു...സത്യമാണ് ഇത് എല്ലാവർക്കും തോന്നിയൊരു കാര്യം അയാളെ അയാളുടെ പറഞ്ഞു ഈ ഫിലിം കണ്ട എല്ലാവർക്കും കുറച്ചെങ്കിലും ഡിസപ്പോയിന്റഡ് ആയിക്കാണും അതുപോലെ തന്നെ എന്താ പറയാ ഒരു വലിയൊരു പ്രതീക്ഷ അത് നഷ്ടപ്പെട്ടു... 😔😔 ഈ ഫിലിം മതി എല്ലാവർക്കും ട്രോളന്മാർക്കും എല്ലാവർക്കും എടുത്ത് മെഴുകാൻ ഇനി ഒരേയൊരു ഒരു ഫിലിം കൂടിയായി... 😔😔😔
@Syam-cb6oz10 ай бұрын
Lalettan❤ performance & Screen Visuals 😍 💖
@Gayathri-qt1bn10 ай бұрын
Mammootty ❤
@martinsam878710 ай бұрын
Pari
@SubhasChandraBose-c3h10 ай бұрын
@@martinsam8787maari irunn kara🤣🤣🤣
@AanjanayaDas10 ай бұрын
@@martinsam8787andi
@nashithvp244710 ай бұрын
നല്ല പടം ആണ്. വളരെ മോശം റിവ്യൂ കണ്ട് ആണ് പോയത്. പക്ഷെ മികച്ച സിനിമ ആണ്. ഈ സിനിമ യുടെ കാര്യത്തിൽ ഭൂരിപകം ഫേമസ് review വേഴ്‌സിന് തെറ്റി എന്നാണ് എന്റെ അഭിപ്രായം
@junaisjunais22248 ай бұрын
😂
@manojmanekudy77638 ай бұрын
പുള്ളിയുടെ rewew കണ്ടു പോയ കട്ട ലാലേട്ടൻ ഫാനായ എനിക്ക് തോന്നിയത്... പടം തൂറിമെഴുകി... 🙏
@Devikagovind9 ай бұрын
മലയാള സിനിമയും ഇന്ത്യൻ സിനിമയും ഇനി മലൈക്കോട്ടൈ വാലിബന് മുമ്പും ശേഷവുമെന്ന് വിഭജിക്കപ്പെടും; ഖസാക്ക് മലയാളനോവൽ സാഹിത്യത്തെ പകുത്തതുപോലെ .ദൃശ്യഭാഷയുടെ ഉന്മാദമത്തിലാറാടാൻ ആഗ്രഹിക്കുന്നവർ മലൈക്കോട്ടയിലേക്ക് കയറുക. ലിജോജോസ് എന്ന മാന്ത്രികൻ നിങ്ങളുടെ കണ്ണും കാതും അഴിച്ചെടുത്ത് ഹിപ്നോട്ടിസം ചെയ്യും. ക്യാമറ കവിതയെഴുതുന്ന അപൂർവ്വ സുന്ദര ഫ്രയിമുകളിൽ മോഹാലസ്യപ്പെടും. ഇത് നിജമോ .. അതോ പൊയ്യ്യോ എന്ന് അനുനിമിഷം അമ്പരക്കും.മോഹൻലാൽ എന്ന നടൻ്റെയുംതാരത്തിൻ്റെയും മുകളിൽ സംവിധായകൻ താരമായിത്തീരുന്ന അപൂർവ്വതയും വാലിബൻ കാട്ടിത്തരും . സിനിമയെന്ന മാന്ത്രികക്കോട്ടയുടെ താക്കോൽ സംവിധായകൻ്റെ കയ്യിൽത്തന്നെയെന്ന് ലിജോ ഉറപ്പിക്കുന്നു . ലോകസിനിമാപ്പട്ടം ഇനി മലയാള സിനിമയ്ക്കു കൂടി അവകാശപ്പെട്ടതാണ്. പതിഞ്ഞ താളത്തിൽ തുടങ്ങി ക്രമേണ കൊട്ടിക്കയറി പൊട്ടിച്ചിതറുന്ന പൂരക്കാഴ്ചയും വെടിക്കെട്ടുമുതിർക്കുന്ന ലിജോമാജിക് തിയേറ്ററിൽനിന്നുതന്നെ അനുഭവിക്കണം. വാലിബൻ ടീമിന് ഉഗ്രൻ സല്യൂട്ട് ....
@sarinchand261010 ай бұрын
Guru polulla film irangunna samayath ee review avarathangal illayirunnath nannayi.. undayirunnel aa filmine ivanmarokke koodi social mediayil itt valich keeriyene..
@anandhuka91610 ай бұрын
Guru onum ee padam ayi compare cheyaruth...guru far better than this
@akhiljose311610 ай бұрын
@@anandhuka916athukondaayirikkum annathe prekshakaru pottichathu😂😂.devadoothan vare potticha teams aanu mallus.
@ekb7229 ай бұрын
ഞാൻ സിനിമ കണ്ടു ക്ലാസ് സിനിമ നല്ല ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഒരു പുഴ പോലെ ഒഴുകുന്ന സിനിമ ക്യാമറ ഉഗ്രൻ സംഭാഷണവും കഥയും ആവറേജ് പാട്ടുകൾ ഗംഭീരം ആക്ഷൻ ഗംഭീരം ശരിക്കും സംവിധായകൻ്റെ മാത്രം സിനിമ ❤❤❤❤
@rajanjayan10 ай бұрын
Kok Master of malayalam review. Specially critic is his masterpiece
@mubasirmuba183010 ай бұрын
നിങ്ങളോട് എനിക്ക് വളരെ ഇഷ്ടമാണ് പക്ഷേ ഇവനെപ്പോലുള്ള ആൾക്കാരുടെ റിവ്യൂ നിങ്ങൾ റിയാക്ഷൻ ചെയ്യരുത് പ്ലീസ്
@sreerajtr340810 ай бұрын
Review serikkum one week kazhinjittu edu ella cenimayum kurachuperenkilum kanettea brooz
@AneeshKumar-rw4ir9 ай бұрын
സത്യത്തിൽ ഇവന്മാര് ഈ ഫിലിം കണ്ടിട്ടുണ്ടാരിക്കുവോ 😂😂😂
@renjithsanku276910 ай бұрын
നിങ്ങൾക്ക് ഒരു കുഴപ്പമുണ്ട് നിങ്ങൾ നെഗറ്റീവ് പറയുന്ന സിനിമ എല്ലാവർക്കും നെഗറ്റീവായി എന്നൊരു വിചാരം ഉണ്ട് നിങ്ങളുടെ വീഡിയോയിൽ അതാണ് ഈ റിവ്യൂ എടുത്ത് വീഡിയോ ചെയ്യാനുള്ള കാരണം സലർ എന്ന് പറയുന്ന മൂവിക്ക് നിങ്ങൾ നെഗറ്റീവ് പറഞ്ഞപ്പോൾ അതിൻറെ കളക്ഷൻ ഒന്നും ബാധിച്ചില്ല എന്നിട്ടും അത് കഴിഞ്ഞുള്ള നിങ്ങൾ ചെയ്ത വീഡിയോയിൽ എല്ലാം നല്ല രീതിയിൽ തരംതാഴ്ത്തി ഇതിൻറെ അർത്ഥം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എല്ലാവരും അതുപോലെ തന്നെ വിചാരിക്കണം എന്നാണോ ഇന്നലെ എത്ര പേര് നല്ല റിവ്യൂ പറഞ്ഞു ഈ സിനിമയെ പറ്റി നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൻറെ അഭിപ്രായം പറയൂ അല്ലാതെ സിനിമയെ ഇല്ലാതാക്കാൻ ശ്രമിക്കരുത്
@Anjan81910 ай бұрын
Le ടിനു ലാലേട്ടൻ്റെ ഇൻ്റ്റോ കാണുമ്പോൾ theatre നിന്ന് കുലുങ്ങും Le ഏട്ടൻ: ഇന്ത്യൻ സിനിമ ഇതുവരെ കാണാതെ സിനിമ ആണ് വലിബാൻ
@shadrachgeorge10810 ай бұрын
As a Lalettan fan, I don't know what to say 😔
@sujith5678910 ай бұрын
Bro negal allarum kudi oru movie aduk annit , avark kanich koduk ath alle heroism 😊......
@Cupcakealf10 ай бұрын
Review cheyth jeevikunnavre yun review cheyth money indakkunna teams aan ekizhi 👍.
@shyamu4vlb10 ай бұрын
This review is a prime example of degrading a movie. Most of Kok's reviews are like that anyway. ഇവൻ ഈ വിഡിയോയിൽ എവെങ്കിടെയെങ്കിലും ആ സിനിമയുടെ ഒരു പോസിറ്റീവ് എലമെന്റ് പറഞ്ഞോ? സ്റ്റോറിലൈൻ വീക്ക് ആയ എത്രെയോ സിനിമകൾ നമ്മൾ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. ആ സിനിമയുടെ വിഷുവൽസ്, സിനിമാറ്റോഗ്രഫി എല്ലാം വളരെ മികച്ചതാണ്. ഡാനിഷ് സേട്ടിന്റെ പെർഫോമൻസ് ഗംഭീരം ആയിരുന്നു, ആ റോളിന് എന്താണോ ആവശ്യം അത് അയാൾ കൊടുത്തിട്ടുണ്ട്. കുറ്റം പറയാൻ വേണ്ടി കോമാളി വേഷവും കെട്ടി വന്നിരുന്നു പട്ടിഷോ കാണിക്കുന്ന ഇവനൊക്കെ എതിരെ സിനിമാക്കാർ കേസ് കൊടുത്തതിൽ ഒരു അദ്ബുധവുമില്ല.
@rajeshvs966710 ай бұрын
ലിജോ ന് മാസ്സ് പടം എടുക്കാൻ അറിയില്ല, പുക എടുക്കുന്നവർക്കു മനസിലാകുന്ന സിനിമ എടുക്കാനേ അറിയൂ, സോറി ലാലേട്ടാ ഇനി പുതിയവർക് ഡേറ്റ് കൊടുക്കാൻ പറയില്ല, ലാലേട്ടന് ഇഷ്ടമുള്ള പടം ചെയ്യൂ
@akhiljose311610 ай бұрын
Angamali diaries onnum kandittillee
@rajeshvs966710 ай бұрын
@@akhiljose3116 അങ്കമാലി മാസ്സ് പടം ഒന്നും അല്ല, നമ്മുടെ കൂട്ടുകാർ തമ്മിലുള്ള ഉന്തും തള്ളും നാടൻ അടിയുള്ള പടം അത്രയേ ഉള്ളു
@akhiljose311610 ай бұрын
@@rajeshvs9667 athaanu realistic katta local mass movie
@rajeshvs966710 ай бұрын
@@akhiljose3116 നീ എന്താണ് പറയുന്നത് ഭായ് അത് മാസ്സ് ആണെങ്കിൽ മഹേഷിന്റെ പ്രതികാരം അതിലെ അടി അതിലും സൂപ്പർ ആണ് അത് കൊണ്ട് അത് മാസ്സ് പടം ആകുമോ
@rahulsankar6189 ай бұрын
എന്താണിത് !! റിവ്യൂൻറെ റിവ്യൂവോ ?? എന്തെല്ലാം പണി എടുത്തിട്ടാല്ലേ മനുഷ്യർ ജീവിക്കുന്നെ !