Malaikottai Valiban Analysis & Review | Mohanlal | Lijo Jose Pellisserry | Mallu Analyst

  Рет қаралды 190,720

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 1 700
@themalluanalyst
@themalluanalyst 8 ай бұрын
Download India's No1 audiobook platform:kukufm.page.link/Td2SqSehsBeh7asZ8 Get 60 % off 🎁 Coupon Code : SUPER 60 Validity dates - 27th Feb - 29th Feb Get 50 % off 🎁 Coupon Code : MA 200
@alkeshtvk741
@alkeshtvk741 8 ай бұрын
@shruthisreerankan4233
@shruthisreerankan4233 8 ай бұрын
Ithu iPhone il kittunnila what to do
@sunish0999
@sunish0999 8 ай бұрын
Ith uae 🇦🇪 work akunnillallo
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@ajishraveendranpillai9302
@ajishraveendranpillai9302 8 ай бұрын
Oman also otp not yet recived
@albinjoseph5696
@albinjoseph5696 8 ай бұрын
Finally someone well analysed the movie🙂❤️ I really loved this film❤
@Abcccc________
@Abcccc________ 8 ай бұрын
There is nothing to analyse.. It’s a simple movie.. And liked a lot..
@RameshRam-ce6pm
@RameshRam-ce6pm 8 ай бұрын
Im also
@jpj2431
@jpj2431 8 ай бұрын
Same
@origamo-lp5dk
@origamo-lp5dk 8 ай бұрын
എനിക്കും പടം അടിപൊളിയായി തോന്നി. മോഹൻലാലിനെതിരെ ഒരു ഡെഗ്രേഡിങ് നടക്കുന്ന പോലെ തോന്നണു
@RazeenAsief-f4j
@RazeenAsief-f4j 8 ай бұрын
@@origamo-lp5dkif that’s the case, what about Neru ?
@harishkumar780
@harishkumar780 8 ай бұрын
The insult Mohanlal movies are getting is something Malayali consciousness must think upon
@dv9096d
@dv9096d 8 ай бұрын
Keralathil matham nokki degrade chayunathu koodi varunudu
@ajith3841
@ajith3841 8 ай бұрын
" Neru " movie k aarum degrade cheyth kandilla, Monster Aaratt Valibhan Ellam moonjiya padangal thanne....
@subalvinayan3445
@subalvinayan3445 8 ай бұрын
​@@ajith3841 നേരിനും നല്ല degrading ആയിരുന്നു. But padam നല്ലതായതോണ്ട് ഓടി. എല്ലാ ദിവസവും പഴയ bookmyshow സ്ക്രീന്ഷോട് ആയി കറങ്ങി നടക്കുന്ന കുറെ എണ്ണം ഉണ്ടായിരുന്നു
@rrsindia
@rrsindia 8 ай бұрын
There is no particular insult for mohanlal kollila enkil janagal parayum drishyam 2 neru ple janagal iru kai neeti sweekarichu ..even nivin pauly asif ali everyone ja facing heat for wrong selection..nalla movie vanal relshapedim
@joyaljohn2219
@joyaljohn2219 8 ай бұрын
Common man… some of his movies are unnecessarily celebrated like pulimurugan… here the problem is people doesn’t have intellectualality to enjoy this movies and they are very much influenced by other southern masala movies
@thatcinemalover
@thatcinemalover 8 ай бұрын
ഈ പടത്തിൽ ഏറ്റവും നീതി പുലർത്തിയത് മോഹൻലാൽ ആണ്,ഈ പടം ഇഷ്ടപ്പെടാത്ത ആളുകൾ ഉണ്ടാകും അവരുടെ നിലപാടിന് വില കൽപ്പിക്കുന്നു പക്ഷേ ഒരിക്കലും ഇത് പരിഹാസം അർഹിക്കുന്ന ഒരു സിനിമ അല്ല.
@rehriz7066
@rehriz7066 8 ай бұрын
Adhikshepichu review parayan oru komalitham niranja cinema alla Valiban. I really liked it. Mohanlal was very good.
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@shamlaAK
@shamlaAK 8 ай бұрын
Enikkettavum mosham thonniyath mohan lalinte dialogue delivery aan. Baakiyullavarokke dramatic avumpo mohan lalinte idakkidakk switch cheyth maarunnundayirunnu. I didn’t like that
@akhiltabraham6717
@akhiltabraham6717 8 ай бұрын
Totally agree. Vere oru senior actor num chinthikan polum pataatha performance. Mohanlal👌
@theredknight1651
@theredknight1651 8 ай бұрын
Nere thirichaanu thoniyathu....aaa sthalam,kaalagattam ennathinte uniqueness nilanirthaan baakiyullavar avarude unique style and dialogue deliveryil concentrated aayirunu but mohanlal chila timeil pretty ordinary aayi eee kaalagattathile aal time travel cheythu avide poyi nikkunapoleyundayirunu
@ceepee999
@ceepee999 8 ай бұрын
6:24 exactly! I loved MV. It was exactly like reading a book❤ Beautiful frames. Captivating story telling!
@ammu4171
@ammu4171 8 ай бұрын
Yea exactly... Oro page marichu vayichu povunna pole.. infact even repeat kananum pattunnindu.. ishtamillathavar kananda.. but it's a beautiful movie ...
@nimmi.b6310
@nimmi.b6310 8 ай бұрын
True...enik oru Amar chinthra Katha pole thonni.frames le picture oke pusthakam vayikum pole
@ttthomas1905
@ttthomas1905 8 ай бұрын
മോഹൻലാൽ എപ്പോഴൊക്കെ നല്ല സിനിമയായിട്ടും വന്നിട്ടുണ്ടോ അപ്പോഴെല്ലാം മലയാളികൾ അത് പൊട്ടിച്ചു കൊടുത്തിട്ടുമുണ്ട് ഉദാ ദേവദൂതൻ, ഗുരു ,ദശരഥം, പരദേശി, ഫോട്ടോഗ്രാഫർ, മിഴികൾ സാക്ഷി, സദയം,അഹം പപ്പൻ പ്രിയപ്പെട്ട പപ്പൻ വാനപ്രസ്ഥം ,വാസ്തുഹാര പ്രണയം, തൂവാനത്തുമ്പികൾ ഇപ്പോ ഇതാ വാലിബനും
@manojk2408
@manojk2408 8 ай бұрын
നല്ല വിലയിരുത്തൽ 👍
@HaneedAnugrahas
@HaneedAnugrahas 8 ай бұрын
ഫാൻസിന് മീശപിരി മുണ്ടുപറിച്ചടി മാസ്സ് ഡയലോഗ് ആക്ഷൻ കോമഡി ഡാൻസ് ഇതൊക്കെ മതി
@91skid
@91skid 8 ай бұрын
Ee listilonnum ee sadhanam ketti idathe🤦
@baijumon6078
@baijumon6078 8 ай бұрын
സാമ്പത്തിക വിജയം ആയില്ലേലും ഇപ്പഴും താങ്കൾ ആ പേര് പറഞ്ഞത് എന്തു കൊണ്ടാണ് ? സാമ്പത്തികവിജയമല്ല കലയുടെയും സാഹിത്യത്തിന്റെയും ഒക്കെ അളവുകോൽ ....
@jayamohanns3371
@jayamohanns3371 8 ай бұрын
Paradesi was waste movie
@dishapradeesh2821
@dishapradeesh2821 8 ай бұрын
ഇതു എന്റെ same opinion ആണെന്ന് തോന്നി കേട്ടപ്പോൾ. കുറേ negative കേട്ടിട്ടാണ് second day cinema കാണാൻ പോയത്. But i really enjoyed the film. എല്ലാവരും troll കണ്ടപ്പോൾ വിഷമം തോന്നി. Lalettan is super❤
@m.oviegoer
@m.oviegoer 8 ай бұрын
എനിക്ക് സിനിമ ഒരുപാട് ഇഷ്ട്ടപെട്ടു thetreil തന്നെ കാണേണ്ട സിനിമ ❤ ഒരു 10 കൊല്ലം okke കഴിയുമ്പോ മലയാളി പ്രേക്ഷകരുടെ QUALITY of watching മാറുമ്പോൾ ഈ padamokke seekarikumayirikum 😢🙌 പിന്നെ ലാലേട്ടൻ്റെ പർഫോ 😮‍💨🔥 ഈ പ്രായത്തിൽ ഇതുപോലൊരു role കയിലാര്യം ചെയ്യാൻ matark swadikum?? The GOAT 🐐 #L
@cinematube3804
@cinematube3804 8 ай бұрын
Erunnu kanan pattande..
@Vpr2255
@Vpr2255 8 ай бұрын
Laaag + over hype പണി പാളി
@Cantaloupe867
@Cantaloupe867 8 ай бұрын
Ninghde opinion mathrane right enn nthina karuthane? For me it's not an extraordinary movie nor a disaster movie. It was kind ok ok for me, that's it.
@emmanuelsamuel574
@emmanuelsamuel574 8 ай бұрын
💯
@jithendrants6234
@jithendrants6234 8 ай бұрын
0:59 കുറെ ഫ്രെയിമുകൾ ഉണ്ടാക്കി വെച്ചിരിക്കുന്നു--- ആ ഫ്രെയിമുകൾ തമ്മിൽ ബന്ധിപ്പിക്കാൻ സാധിക്കുന്നില്ല--- ഓരോ ഫ്രെയിമിലും അഭിനേതാക്കൾ അഭിനയിക്കുന്നു---- ഒരു സമയത്തും എനിക്ക് സിനിമയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല---- ഇതിൽ ഭേദം ഒരു ആൽബം ഉണ്ടാക്കിയാൽ മതിയായിരുന്നു എൻറെ ഒരു സംശയം എന്തെന്നാൽ ഒരു 25 ശതമാനം ഷൂട്ട് ചെയ്ത ശേഷം ഇവർക്കൊന്നും കൂടിയിരുന്ന് കണ്ടുകൂടെ കുറഞ്ഞപക്ഷം മോഹൻലാലിനെ എങ്കിലും ഇത് കാണാമല്ലോ സിനിമ ഉദ്ദേശിക്കുന്ന രീതിയിൽ ഉയർന്നില്ല എന്ന് തോന്നിയാൽ അത് മാറ്റി ഷൂട്ട് ചെയ്യുകയോ അല്ലെങ്കിൽ സംവിധായകനെ മാറ്റി പ്രതിഷ്ഠിക്കുകയും ചെയ്യാമല്ലോ??? മോഹൻലാലിനെ കാൾ പത്തുവയസ്സ് കൂടുതലുള്ള മമ്മൂട്ടിയുടെ പടം ഫൈറ്റ് സീനുകൾ ഒന്നും കൂടാതെ തന്നെ വിജയിക്കുന്നു എന്തിനാണിങ്ങനെ യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഈ ഫൈറ്റ് സീനുകൾ ഉണ്ടാക്കിയെടുക്കുന്നത് ഇരുന്നൂറോളം പറങ്കി പട്ടാളം തിര നിറച്ച് തോക്കുകളുമായി വാലിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്നു എന്നിട്ട് ഒരു പറങ്കി പട്ടാളത്തിന് പോലും അദ്ദേഹത്തിന് നേരെ വെടിയുതിർക്കാൻ പോലും തോന്നുന്നില്ല ഇവിടെ ഒരു സാധാരണക്കാരനാണ് പോലും കൈയിൽ കിട്ടുന്ന കല്ലെടുത്ത് ആണേലും വലിച്ചെറിഞ്ഞ ശത്രുവിനെ കീഴ്പ്പെടുത്താൻ നോക്കും പിന്നെ ഒന്നാണ് 20 കുഴലുകളും ഉള്ള കറങ്ങുന്ന പീരങ്കി----- അമേരിക്കയ്ക്ക് പോലും ഈ വിധത്തിൽ കറങ്ങുന്ന പീരങ്കി ഉണ്ടെന്നു തോന്നുന്നില്ല ഹെലികോപ്റ്റർ ബ്ലേഡ് പോലെയാണ് കറങ്ങുന്ന പീരങ്കിയുടെ കുഴൽ ഇരിക്കുന്നത് ഹെലികോപ്റ്റർ റോട്ടർ ബ്ലീഡ് കറങ്ങുന്നതുപോലെ-- പീരങ്കിയുടെ കുഴലും കറങ്ങിക്കൊണ്ടിരിക്കുന്നു ബ്രഹ്മ യുഗം എന്ന സിനിമ വർഷങ്ങൾക്കു മുമ്പ് മലയാളികളുടെ മനസ്സിൽ ഉണ്ടായിരുന്ന ചാത്തൻ സേവ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഞങ്ങളുടെ പൂർവികർ ചാത്തൻ സേവ നടത്തിയിരുന്നെന്നും ഞങ്ങളുടെ മുതുമുത്തച്ഛൻ കൂടെ ഒരു ചാത്തൻ ഉണ്ടായിരുന്നുവെന്നും ഞാൻ ചെറുപ്പകാലങ്ങളിൽ കേട്ടിട്ടുണ്ട് കേരളത്തിൻറെ പലസ്ഥലങ്ങളിലും കുട്ടിച്ചാത്തൻ ക്ഷേത്രങ്ങൾ ഇപ്പോഴുമുണ്ട് ഈ വിശ്വാസം നല്ലൊരു സിനിമയായി ചിത്രീകരിച്ചു എന്നുള്ളിടത്ത് ആണ് സംവിധായകൻറെ വിജയം
@anfast3652
@anfast3652 8 ай бұрын
വളരെ അധികം ഇഷ്ടമായ ഒരു സിനിമയാണ് വലിബൻ. എന്ത് കൊണ്ടാണ് ഇതിന് ഇത്രയധികം hate വന്നത് എന്ന് മനസിലായില്ല. പ്രേമുക റിവുവെർസ് അടക്കം പലരും ഇതിനെ ഒരു സ്പൂഫ് സിനിമ പോലെ ഒക്കെയാണ് കണ്ടത് എന്ന് അറിഞ്ഞപ്പോൾ വളരെ അധികം സങ്കടം തോന്നി. പലപ്പോഴും എന്റെ കുഴപ്പം കൊണ്ടാണോ എനിക്ക് മാത്രം ഈ സിനിമ ഇഷ്ട്ടപെട്ടത് എന്ന് വരെ തോന്നി പിന്നീട് ott റിലീസ് വന്നപ്പോൾ മനസിലായി കുഴപ്പം എന്റെ അല്ല എന്ന്. ഒടുക്കം നിങ്ങളുടെ റിവ്യൂ കണ്ടപ്പോളും ആശ്വാസമായി ❤ ഒരു 5കൊല്ലം കയിഞ്ഞ് വാഴ്ത്തപെടാൻ പോവുന്ന സിനിമയായിരിക്കും വലിബൻ 💯
@mollywoodshots6503
@mollywoodshots6503 8 ай бұрын
Manassilakkan budhimutt onnum illa. One word: Overhype. Audience nte alla, makers nte overhype.
@anfast3652
@anfast3652 8 ай бұрын
@@mollywoodshots6503 over hyp ayi enn paranj cinima ishttamayillel ath parayam allathe ange attam tharam thaynn malamkalt avaratham ennokke paryan matram enthan ithin preshnam enn manasilayilla ennanu paranjath. Pinne hyp tinu papachan paranjath korach koodi poyi sheri thanne pakshe mohanlalum lijoym ee cinima enthano ath thanneyan interviewsil oke paranjath
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 8 ай бұрын
​@@mollywoodshots6503 lijoyo mohanlaalo shibu baby jhon onnum press meetilum interviewsilum I think hype koduthittilla. Tinuvum vere palarum തള്ളിയത് കേട്ടിരുന്നു
@Halfmen1221
@Halfmen1221 8 ай бұрын
Makers over hype koduth
@Efootball.Specialist_Malayalam
@Efootball.Specialist_Malayalam 8 ай бұрын
@@Halfmen1221 lijo koduthuo, mohanlal koduthuo, shibu baby John koduthuo ovr hype. Tinu Allathe
@elizabethbabygeorge7043
@elizabethbabygeorge7043 8 ай бұрын
Totally on point. The movie felt superior in its art & craft. 6:17 Exactly!!!
@ajipsoman994
@ajipsoman994 8 ай бұрын
Theatre il poi movie kaanuna Normal audience inu itrem bheegaramayi analysis nadathan kazhiyumo?matramala vaaliban oru mass movie pole anu promote cheiyapetathum
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@tiju4723
@tiju4723 8 ай бұрын
Art & craft yes. But as a movie its a torture for 3 hrs.
@vlogforgood
@vlogforgood 8 ай бұрын
​@@ajipsoman994promotion kandukond urangipoyathano. Amar chitrakadha pole ennu 100 thavana paranju kaanum😂
@sachinraj3578
@sachinraj3578 8 ай бұрын
​@@tiju4723 Not for everybody. Many of them enjoyed the cinematic experience. I loved it.
@dronacharyar
@dronacharyar 8 ай бұрын
Finally, someone acknowledges it. This film truly deserves a discerning audience. It's nothing short of a masterpiece. The sheer brilliance of the storytelling leaves me speechless, yet disheartened by the onslaught of unwarranted negativity from online critics. It's not mere criticism; it's outright animosity.
@WanderWhimsWithVidya
@WanderWhimsWithVidya 8 ай бұрын
Yea bro 💯
@jabidburhan9625
@jabidburhan9625 8 ай бұрын
💯
@shamrazshaz5024
@shamrazshaz5024 8 ай бұрын
Masterpiece de andi
@sreejithps2566
@sreejithps2566 8 ай бұрын
Storytelling was the weakest point of this movie. I think the director failed to establish a connection with the audience mostly because of lifeless side characters. The experience felt passive. The style used in the movie was great to watch, the dramatic tone of the movie was the correct decision, even the way the characters were visually presented was admirable but those characters lack soul. For a slow movie it felt rushed. Imo this movie deserved better written characters. It would've been better to see some organic scenes of valiban with his crew, the ending didn't hit well because I never felt that the crew had a bond.
@saloshkumar7284
@saloshkumar7284 8 ай бұрын
ഈ ഒരൊറ്റ review ന് വേണ്ടിയാണ് കാത്തിരുന്നത്... ❤❤❤. ബാക്കിയുള്ളവർ ഈ സിനിമയെ അടിച്ച് താഴ്ത്തിയപ്പോളും mallu analyst ഇതിനെ വേണ്ടവിധം സ്വീകരിക്കും എന്ന് ഉറപ്പുണ്ടായിരുന്നു... Really loved your review ❤️❤️
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@Bond-vs7mu
@Bond-vs7mu 8 ай бұрын
പശുവും ചത്തു അല്ല കൊന്നു മൊരിലെ പുളിയും പോയി, ഇപ്പോൾ വന്നു റിവ്യൂ പറഞ്ഞിട്ട് എന്തിനാ, പറയുവാരുന്നേൽ ആ കൊക്ക് മൈരൻ ചെയ്യുന്നതിന് മുൻപ് ചെയ്യണമായിരുന്നു..
@bibinmkrishnan5527
@bibinmkrishnan5527 8 ай бұрын
Oru mairum illa cash poyi athrathanne
@Arigatto-mo4mv
@Arigatto-mo4mv 8 ай бұрын
​@@Bond-vs7mu ഈ review പടം ഇറങ്ങിയ സമയത്തു ഇട്ടാൽ theatreil ആള് കേറുമായിരുന്നോ? ഞാൻ കണ്ടത് ഇറങ്ങി രണ്ടാമത്തെ ദിവസം വൈകുന്നേരത്തെ ഷോ ആയിരുന്നു. പകുതിയോളം കാലിയായിരുന്നു theatre. Kok review ഇട്ടതു രണ്ടാമത്തെ ദിവസം late night ആണ്. അയ്യാൾ കാരണമാണ് മലയാള സിനിമ തകരുന്നത് എന്ന ബാലിശമായ വാദങ്ങൾ ഒന്നും നിർത്താനായില്ലേ.
@Bond-vs7mu
@Bond-vs7mu 8 ай бұрын
@@Arigatto-mo4mv പടം ഇറങ്ങി ഉച്ചക്ക് തന്നെ kok മൈരന്റെ റിവ്യൂ വന്നു, ഞാൻ കണ്ടതാ..നീ അവനെ വെളുപ്പിക്കാൻ നോക്കേണ്ട
@spiderman6173
@spiderman6173 8 ай бұрын
Finally ❤️❤️ഒരാളെങ്കിലും സിനിമയെ analysis ചെയ്യുന്നത് കണ്ടു 💯ജീവിതത്തിൽ ഒരു പുസ്തകം വായിച്ചവന് ഈ സിനിമക് ഒരു poetic സ്വഭാവം കണ്ടെത്താൻ സാധിക്കും..
@renaissance9148
@renaissance9148 8 ай бұрын
എല്ലാരുടെയും മോശം റിവ്യൂ കണ്ടിട്ടും ഈ പടം ഞാൻ തീയേറ്ററിൽ പോയി കണ്ടു. എനിക്ക് ഇഷ്ടപ്പെട്ടു ❤
@nevilantony5103
@nevilantony5103 8 ай бұрын
Me too
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@Aryanunni18
@Aryanunni18 8 ай бұрын
Me too
@tiju4723
@tiju4723 8 ай бұрын
ഞാൻ ഒരു റിവ്യൂവും കാണുന്നതിനു മുൻപേ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു. വെറുത്തു പോയി. ഇതുപോലെ മുൻപ് വെറുത്തത് ഒടിയൻ കണ്ടപ്പോഴാണ്.
@abhilalsnair4504
@abhilalsnair4504 8 ай бұрын
Me too
@mariyafrancis4465
@mariyafrancis4465 8 ай бұрын
ഞാൻ ഓ ടി ടി യില് കണ്ടു. കഥയൊന്നും ഇല്ലെങ്കിലും visual എഫക്ട് അടിപൊളിയായിരുന്നു. തീയറ്ററിൽ പോയി കാണാൻ പറ്റാത്തതിൽ സങ്കടം ഉണ്ട്. ഒരുപാട് ഇഷ്ടപ്പെട്ടു വേറെ ഒരു ലോകത്ത് പോയ ഒരു ഫീൽ തോന്നി 😍. ഈ സിനിമ വളരെ മോശമാണെന്ന് റിവ്യൂ എഴുതിയവരെയൊക്കെ മടലുവെട്ടി അടിക്കണം. Missed theatre experience
@skariaroy5988
@skariaroy5988 8 ай бұрын
Watched the first one hour. Bakkki koodi kananam. I felt like i got transported to another world. Night is the best time to watch these kind of movies. I felt the same when I watched the Double Barrel. One of my favorite movies.
@ananthakrishnan611
@ananthakrishnan611 8 ай бұрын
Quality stuff... ഇത്‌ കണ്ടു കളിയാക്കുന്നവരോട് പുച്ഛം മാത്രം....
@JkskzBna-vi3ei
@JkskzBna-vi3ei 8 ай бұрын
ഒരോ മന്യുഷ്യർക്കും ആസ്വദനം വെത്യസ്ഥമായിരിക്കും. ബഹുഭൂരിപക്ഷം ആളുകൾക്കും പടം ഇഷ്ടമായിട്ടില്ല.
@ananthakrishnan611
@ananthakrishnan611 8 ай бұрын
@@JkskzBna-vi3ei ഞാൻ കളിയാക്കുന്നവരുടെ കാര്യമാ പറഞ്ഞത്... ഇഷ്ടപ്പെട്ടില്ലെന്നു കരുതി പരിഹസിക്കേണ്ട കാര്യം ഇല്ല...
@j_oh_n
@j_oh_n 8 ай бұрын
​@@ananthakrishnan611Mohanlal padam ayond anu ithra kaliyakal
@CHANDRU800
@CHANDRU800 8 ай бұрын
Promotion mass ennu reethiyil ayirunnu
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@nivyaajay2268
@nivyaajay2268 8 ай бұрын
To my surprise, my 7yr old son enjoyed this in theater with utmost excitement as if he was in a fantasy world....😊and was waiting for the OTT release and finished watching it in full stretch on the first day itself .
@sijoantony7874
@sijoantony7874 8 ай бұрын
അശ്വന്ത് കോക്കിനേപ്പോലെ സിനിമയെ സീരിയസായി കാണുന്ന ആസ്വാദകൻ എന്ന് നടിക്കുന്ന ചിലർ കരുതിക്കൂട്ടി തകർത്ത മലയാളത്തിലെ well maked cinema ever I seen in the Industry. Vaalibhaaaaaaa❤
@Vpr2255
@Vpr2255 8 ай бұрын
ഫാൻസ്‌ ന് പോരാ 😂അവർക്ക് വേണ്ടത് മാസ്സ്
@rahulramadas4946
@rahulramadas4946 8 ай бұрын
​@@Vpr2255fanskar kandit matram aethelum padam vijayichitundo shahodara?
@mahsh.m
@mahsh.m 8 ай бұрын
അവരോട് promise ചെയ്തതും mass ​@@Vpr2255
@bindushajy3354
@bindushajy3354 8 ай бұрын
Well made
@shanih5948
@shanih5948 8 ай бұрын
Onnu podo… nalla cinema kok nallath ennu thanne parayaarund
@Storyteller411
@Storyteller411 8 ай бұрын
ഈ സിനിമ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഈ ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്നത് അല്ല മറിച് സിനിമ ഇഷ്ടപെടാത്തവർ അതിൽ ചില പ്രമുഖ റിവ്യൂവേഴ്സും പെടും ഈ സിനിമയെ വല്ലാതെ അവഹേളിക്കുകയും അപഹസിക്കുകയും ചെയ്തു എന്നത് കൂടി ആണ്.
@msg-mysciencegarrage1159
@msg-mysciencegarrage1159 8 ай бұрын
ഒടുവിൽ ഒരു real റിവ്യൂ കണ്ടതിൽ സന്തോഷം ❤
@jjoyjjoy6624
@jjoyjjoy6624 8 ай бұрын
വലിബൻ ott പടം ആണ്..... വീട്ടിലിരുന്നു സുന്ദരിയായ ഭാര്യയെയും കെട്ടിപ്പിടിച്ചിരുന്നു പടം കണ്ടാൽ മല്ലു analyst അല്ല ഏതു തെണ്ടിക്കും പടം ഇഷ്ട്ടം ആകും...... Full time പടം ലാഗ് ആണ്..... അത് മനസിലാക്കാൻ തലയിൽ ആൾ താമസം വേണം......
@ranjuudayan9868
@ranjuudayan9868 8 ай бұрын
ഈഅടുത്തകാലത്ത് മോഹൻലാലിൽ നിന്ന് ഇത്ര നല്ല പെർഫോമൻസ് ഞാൻ കണ്ടിട്ടില…ഏത് സധാരണനാകരനും ഇഷ്ടപ്പെടുന്ന ഒരു അസാധാരണ സിനിമ…സമാധാനത്തോടെ കണ്ടാൽ സന്തോഷം തരുന്ന സിനിമ….
@santhoshramachandran9994
@santhoshramachandran9994 5 ай бұрын
👌100% true....
@sarmamadhavan
@sarmamadhavan 8 ай бұрын
പലരും തരം താഴ്ത്തുന്ന പോലെയും അല്ല എന്നൽ അത്രക്ക് ഗംഭീരവും അല്ല! മലൈകൊട്ടൈ വാലിബൻ ഇതിൻ്റെ രണ്ടിൻ്റയും നടുവിൽ വരുന്ന പോലെ ഉള്ള അനുഭവം ആണ് എനിക്ക് തന്നത്!
@thanseehali6852
@thanseehali6852 8 ай бұрын
Same opinion
@anusha9518
@anusha9518 8 ай бұрын
Same here ❤
@syamsarathkapprattu7508
@syamsarathkapprattu7508 8 ай бұрын
Same opinion...
@amarendrababubali
@amarendrababubali 8 ай бұрын
Exactly, idakk nalla reethiyil valichila nubhavapettu. Climax🔥uff thanosine pole ori item
@syamsarathkapprattu7508
@syamsarathkapprattu7508 8 ай бұрын
പടം ആദ്യം ഇച്ചിരി ലാഗ് അടിപ്പിക്കും, പിന്നെ അടിപൊളിയായി വരും... ഇനി അടിപൊളിയാവും എന്ന് വിചാരിക്കുമ്പോൾ പിന്നേം ലാഗ് വരും... പിന്നേം അടിപൊളിയാവും... ലാസ്റ്റ് അടിപൊളിയായി സെറ്റ് ആയിരിക്കുമ്പോൾ ബാക്കി അടുത്ത പടത്തിൽ കാണാം എന്നങ്ങു എഴുതി കാണിക്കും...
@Storyteller411
@Storyteller411 8 ай бұрын
മലയാളത്തിലെ റിവ്യൂവേഴ്‌സനെ കുറിച്ച് ഒരു analysis വീഡിയോ ഇടാമോ. Especially Mr. Aswanth KOK നെ പോലുള്ളവരെ കുറിച്.
@Malabarican
@Malabarican 8 ай бұрын
കീറും 😅
@TheGoks007
@TheGoks007 8 ай бұрын
അശ്വന്ത് ആക്ച്വലി സത്യം ആണ് പറയാറുള്ളത്. പ്രശ്നം എന്തെന്നാൽ പുള്ളിയുടെ മനസ്സിൽ ഇപ്പോഴും ചിലതൊക്കെ ഇപ്പോഴും ഒരു രീതിയിൽ തന്നെ വേണം, തന്നെ ഒരു തരത്തിൽ, അവനവൻ വിചാരിക്കുന്ന തരത്തിൽ തന്നെ എന്റർടൈൻ ചെയ്യിക്കണം എന്ന് നിർബന്ധ ബുദ്ധി ഉണ്ട്‌. അതാണ് എനിക്ക് തോന്നിയ കുഴപ്പം. എനിക്ക് ഇഷ്ടമായില്ലേൽ പടം മോശം എന്ന ഒരു ലൈനിന്റെ ചെറിയ ഒരു വേർഷൻ.
@jaisonjoy4516
@jaisonjoy4516 8 ай бұрын
ഒന്നും പ്രതീക്ഷിച്ച് അല്ല കണ്ടത് . ഒട്ടും ഇഷ്ടപ്പെട്ടില്ല double barrel വരെ ഇഷ്ടപ്പെട്ടിരുന്നു😢.
@TranquiX89
@TranquiX89 8 ай бұрын
🤣
@Jibinboban
@Jibinboban 8 ай бұрын
Very nice movie with excellent techincal work.... Lalettan was always special🔥❤️
@FRQ.lovebeal
@FRQ.lovebeal 8 ай бұрын
*the world class ആക്ടർ 🔥🔥🔥മറ്റാർ ചെയ്താലും പാളി പോയേകാംവുന്ന റോൾ മറ്റാരെ കൊണ്ടും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ ഇതിഹാസമായി മോഹൻലാൽ ചെയ്ത് dailoge ഡെലിവറി.. അഭിനയം ഓരോ മേഖലയിലും 100% പെർഫെക്ട്.... രണ്ടാമൂഴം എന്നാ മൂവി എന്ത് കൊണ്ട് ലോകത്ത് മറ്റൊരു നടനെ വെച്ച് സങ്കൽപിക്കാൻ പോലും ആർക്കും പറ്റുന്നില്ല എന്നതിന്റെ ഒരു തെളിവ് കൂടെ ആണ് വാലിബൻ.. വെറുതെ ആണോ ലിജോ പറഞ്ഞത് . the world ക്ലാസ്സ്‌ ആക്ടർ 🔥🔥മലയാളത്തിൽ ആയിട്ട് പോലും എല്ലായിടത്തും മലയാള സിനിമ ഇയാളിലൂടെ അറിയ പെടുന്നു അപ്പോ.. മറ്റൊരു ഭാഷയിൽ ആയിരുന്നെങ്കിൽ.. ഏത് ലെവൽ ആകും ഈ മനുഷ്യൻ...മുൻപേ വന്നവർ തോറ്റു പോയി... ഒപ്പം വന്നവർ ഓടി എത്തുന്നില്ല... പുതിയ പിള്ളേർ അടുത്തെങ്ങും ഇല്ല.. ഇന്നാ sent പറഞ്ഞത് ആണ് സത്യം..1 മുതൽ 10 വരെ ഇയാൾ അങ്ങനെ നിറഞ്ഞു നിൽക്കുക അല്ലെ 🔥🔥the compleet ആക്ടർ മോഹൻലാൽ 🔥🔥*
@god-speed
@god-speed 8 ай бұрын
Ee thallanu valiban pottan kaaranam...
@steveharrington-q3c
@steveharrington-q3c 8 ай бұрын
Complete actor ആണക്കിൽ എന്താ എല്ലാ റോളും ഒരേ ലുക്കിൽ ചെയ്യുന്നത് 😂പിന്നെ അഭിനയം ആണക്കിൽ കൊച്ചു കുട്ടികൾ പോലും ഇപ്പം ഇയാളെ കളും നന്നായി അഭിനയിക്കും
@vishnupillai300
@vishnupillai300 8 ай бұрын
Ikakyude fancy dress competition alla.Acting aanu..Acting is behaving..Athinu oru actor aayalayi thanne ninnaal mathi..​@@steveharrington-q3c
@pathfinder289
@pathfinder289 8 ай бұрын
​​@@steveharrington-q3cNeru kandarnno?? Drisyam 2 kandarnno?? Athilokke ullathilekkalum nannayi abhinayikkunna oru kochu kuttiyude peru mon onnu paranje.. Hater aayikko oru mathiri pottatharam parayathirunna mathi
@mohamedijaz1198
@mohamedijaz1198 8 ай бұрын
Eee funda eatho koodiyathu valichu kettiyitu entho mezhukukayanu
@aswanievin3352
@aswanievin3352 8 ай бұрын
നന്ദി.....❤കമന്റ്‌ ബോക്സ്‌ കണ്ടപ്പോൾ ഒരു ഇത്തിരി സന്തോഷവും.
@DevadathManohar
@DevadathManohar 8 ай бұрын
One of the best creations among world cinemas... absolute cinematic beauty❤
@bibin_yks
@bibin_yks 8 ай бұрын
Pari 😂😂😂😂
@Tharadas369
@Tharadas369 8 ай бұрын
​@@bibin_yks Guhante adimakalude karachil theernnille?
@aromalja9861
@aromalja9861 8 ай бұрын
​@@Tharadas369 valiban potyithinu avanmar enthinu karynam
@Tharadas369
@Tharadas369 8 ай бұрын
@@aromalja9861 ഇറങ്ങിയപ്പോൾ തൊട്ടുള്ള കരച്ചിൽ ആണ്, പൊട്ടിയിട്ടും തീരാത്ത കൊണ്ട് ചോദിച്ചതാ ഗുഹാ
@bindhumanoj6702
@bindhumanoj6702 8 ай бұрын
Finally, positive revives and comments കണ്ടത് ഇവിടെ എത്തിയപ്പോൾ ആണ്. വളരെ അധികം സന്തോഷം തോന്നുന്നു 🥹🥹🥹🥹
@souravprasad3340
@souravprasad3340 8 ай бұрын
ഗംഭീര frames and world building, മോഹൻലാലിൻറെ മികച്ച പ്രകടനം. അത്യധികം different ആയ unconventional presentation of action sequences. World classicsന് കൊടുത്ത tribute എന്നാ നിലയിലും impressive film🙌🏻
@Athyuldc
@Athyuldc 8 ай бұрын
എന്ത് മികച്ച പ്രകടനം 🤣🤣 ഇതൊക്കെ ആരെ കൊണ്ടും പറ്റും
@souravprasad3340
@souravprasad3340 8 ай бұрын
@@Athyuldc മലയാളത്തിൽ ആരെകൊണ്ട് പറ്റും?
@traveloguebySandeep
@traveloguebySandeep 8 ай бұрын
സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു. ഓരോ frames എന്ത് ഭംഗിയാണ്. പണ്ട് ചിത്ര കഥകളിൽ വരകൾ പോലെ aa ഒരു പ്രദേശവും അവിടുത്തെ ആളുകളുടെ വേഷങ്ങളും.. aa ഗ്രാമം എത്ര മനോഹരമായാണ് ഷൂട്ട് ചെയ്തത്. നമുക്ക് പരിചയം ഇല്ലാത്ത മറ്റൊരു ലോകം പോലെ. വൈശാലി സിനമയുടെ തുടക്കത്തിൽ കാണുന്ന aa naadupole ഒക്കെ. Dailogues ഒരു rekshem ഇല്ല. മനോഹരം
@sachinraj3838
@sachinraj3838 8 ай бұрын
Let so called reviewers watch this video.. Happy to see someone expressed the magic in this movie. ❤
@arunmohan7320
@arunmohan7320 8 ай бұрын
Well said.. For some reason, I keep revisiting the scenes in Hotstar now.. I watched it in the theatre thrice.. Dont know if it is the frames or minimalism, some scenes pull me back!
@AjithKumar-uk1wq
@AjithKumar-uk1wq 8 ай бұрын
മോഹൻലാലിൻ്റെ intro Texas cow boys ൻ്റെ fight intro പോലെ ഫീൽ ആയി...aa music
@Eyeglasses404
@Eyeglasses404 8 ай бұрын
So True 👏🏼 Enikk personally ee movie ishtam aayi, especially 2nd part inu vendi waiting aanu. Theater il poi kaanan aagraham undayirunnu but negative reviews kandu kandu, “allel venda” ennu vicharichu
@hareeshshaji2897
@hareeshshaji2897 8 ай бұрын
അശ്വന്ത് കോക്കിന്റെ റിവ്യൂ കണ്ട് പടം കാണാതിരുന്ന ഒരുപാട് പേരുണ്ട്. അയാളൊക്കെ എന്ത് കണ്ടിട്ടാണ് പടം ഇങ്ങനെ വിലയിരുത്തിയത് എന്ന് തോന്നിപ്പോയി
@dr.rajalekshmy7669
@dr.rajalekshmy7669 8 ай бұрын
ഓരോ person ന്റെയും taste and perception അനുസരിച്ചാണ് സിനിമ ആസ്വാദനം. ഞാൻ ഒരുപാട് reviews കാണാറില്ല എങ്കിലും ചുറ്റിലും നിന്ന് കേട്ടത് നെഗറ്റീവ് reviews ആണ്‌. OTT release നു ശേഷമാണു film കണ്ടത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. .വല്യ lag തോന്നിയില്ല. . പല frame ഉം വളരെ beautiful ആയി തോന്നി. പിന്നെ സ്ഥിരം കാണാത്ത സ്ഥലങ്ങളും ഇതൊക്കെ എവിടെയാണ് എന്നു തോന്നി. Second half കുറച്ചൂടെ interesting and curious ആയിരുന്നു. Theatre എക്സ്പീരിയൻസ് miss ആയതിൽ വിഷമം തോന്നി. പാട്ടുകൾ കുറച്ചു ഓവർ ആയി തോന്നി. Mallu Analyst എന്താണ് ഈ film ne പറ്റി പറയാൻ പോകുന്നത് എന്ന് അറിയാൻ ആകാംഷ ഉണ്ടായിരുന്നു. എനിക്ക് film കണ്ടപ്പോൾ തോന്നിയതൊക്കെ താങ്കളും പറഞ്ഞു.
@Archihomes
@Archihomes 8 ай бұрын
മികച്ച സിനിമയാണ് വാലിബൻ രണ്ടാം ഭാഗം തീർച്ചയായും ഇറക്കണം. മാസ് ചേർത്ത് പൊലിപ്പിക്കാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും ഒരു ക്ലാസിക് സിനിമയാക്കി എടുത്തത് അഭിനന്ദനം അർഹിക്കുന്നതാണ്.❤
@harishkumar780
@harishkumar780 8 ай бұрын
I agree with you - 100%❤️
@nayanaap9174
@nayanaap9174 8 ай бұрын
Finally someone reviewed this movie without attacking the actor and director personally. I was shocked to see such reviews. Bcz people of course have the right to say their opinion but the way they (some) responded was absolutely bad. The same people criticised Mohanlal for not doing any experimental role now bullied him. Absolutely ridiculous. People should learn to disagree respectfully.
@AnAussieMallu
@AnAussieMallu 8 ай бұрын
I watched the movie first day in Sydney, Most of the people here didn’t like it. But personally I loved this movie. I enjoyed every scene. Mohanlal has done quite good job in this movie. Who knows after few years, people will praise this movie and classify it as cult. (we have similar examples in past - Guppy, Devadoothan, Thoovanathumbikal etc ).
@RiyaThansa
@RiyaThansa 4 ай бұрын
Oru pathu varsham kazhinn eppozhatheyum pole aalkkar veendum parinn tudangum.. "Kalam thetti irangiya padam enn.
@Mallufamilyinkuwait
@Mallufamilyinkuwait 8 ай бұрын
ന്റെ ബ്രൊ നിങ്ങൾ പറഞ്ഞത് മൊത്തം 100%ശെരിയാണ് .ഞങ്ങൾ ടിക്കറ്റ്‌ book ചെയ്തു പക്ഷെ only ഞാനും ഭാര്യയും മാത്രം.അതുകൊണ്ടു പോകാതെ ticket ക്യാൻസൽ ചെയ്തു .പക്ഷെ ഇപ്പൊ ഈ പടം കണ്ടപ്പോ അന്ന് തീയേറ്ററിൽ തന്നെ പോയി കാണാമായിരുന്നു എന്ന നഷ്ടബോധം വല്ലാതെ ഉണ്ടായി .നല്ലൊരു സിനിമയെ എന്തിനാ ഇങ്ങനെ നശിപ്പിച്ചു കളഞ്ഞത്☹️☹️🙄🙄🙏🙏
@sweetchinmusic801
@sweetchinmusic801 8 ай бұрын
The reasons movie goers (even LJP fans) are reacting negatively to this movie are the following 1. The milieu in which this movie is set is completely confusing. The story seem to be set in a north Indian desert (such as Rajasthan) with Rajasthani clothes but through out the movie they speak Malayalam (sometimes even with Trivandrum slang) and Tamil or a mix of both. Even the place names and the festivals shown are purely South Indian. And then there is Lord macaulay (who is supposedly English) speaking portugese or Italian. And a sudden sholay inspired song/dance These inconsistencies creates a big disturbance. Even if we listen to LJP and try to appreciate this as a Spaghetti Western or Japanese anime inspired comic based type movie, we need to realize those movies (or even comics) have a consistent narrative and environment and do not have such cultural inconsistencies (For example Spaghetti Western movies are always set in western deserts of US with people speaking english or native american languages) 2. The main characters are not etched properly at all. Especially the villian played by Danish Sait is not at all powerful or convincing and is cartoonish and carcaturish. Other characters such as valibans brother, his girl friend and the main female lead were all uninspiring on the screen 3. The good LJP movies generally provide the viewer either a distinct emotion (such as Angamali diaries) or an undescribable mood/feeling (such as churuli, emau yu, Nanpakal nerathu mayakkam). This movies fails to do both and even with stunning visuals feels like a big attempt at self indulgence 4. The marketing strategy of this movie was completely out of place. They wanted fans to think this as a mass movie to take advantage of the first day rush to make in the moolah. They should have been more honest in conveying to the audience this was an experiment along the lines of Double barrell I sincerely request LJP to be more receptive to the feedback the audience is giving him. It does not bode well for a director of his caliber to constantly say 'No plans to change no plans to impress' and then mock and ridicule the audience for not liking his movie. This reeks of arrogance, self indulgence and the feeling that whatever I make can never go wrong.I genuinely wish him to come back stronger in his next movie..
@sruthyunni3505
@sruthyunni3505 8 ай бұрын
I think the first one is pointless they already said that "kaladeshangalkk atheethamaya cinema". And about the promotion other than tinu pappachan's one statement nobody claimed the movie will be a mass action movie.
@maheensyed7820
@maheensyed7820 7 ай бұрын
Finally found someone thinks same😊
@maheensyed7820
@maheensyed7820 7 ай бұрын
Some reasons you mentioned stopped me also as a barrier that denied connecting the movie. I thought it was my problem (even though they said its a comic fiction)
@jerinmaryland
@jerinmaryland 8 ай бұрын
ഇതാണ് മോനേ റിവ്യൂ...❤
@mr.chattanooga847
@mr.chattanooga847 8 ай бұрын
വാലിബൻ കണ്ടു ഒരുപാടു ഇഷ്ട്ടപ്പെട്ടു എന്നാൽ ആ സിനിമയ്ക്കു ഒരു കൂട്ടം ആളുകൾ കൊടുത്ത അമിതമായ ഡീഗ്രേഡിങ്ങിൽ വിഷമം തോന്നിയിരുന്നപ്പോഴാണ് ഭ്രമയുഗം വന്നത്. വാലിബൻ കാണാതെ കളിയാക്കിയ കൂട്ടുകാരൻ ഭ്രമയുഗത്തിന് ഭയങ്കര പോസിറ്റീവ് അഭിപ്രായം പറഞ്ഞു തുടങ്ങി.ഒരു മോഹൻലാൽ ഫാനിന്റെ അമർഷം ഉള്ളിൽ വച്ച് കൊണ്ട് ഭ്രമയുഗത്തിന് നെഗറ്റിവ് ക്രിട്ടിസിസം ചെയ്യുവാൻ ഉള്ള വിചാരവുമായി പടത്തിന് കയറി. പക്ഷെ പടം നന്നായി ഇഷ്ട്ടപ്പെട്ടു. നല്ല സിനിമ എന്നെ കൊണ്ട് ഡീഗ്രേഡ് ചെയ്യുവാൻ പറ്റില്ല എന്ന് മനസ്സിലായി. പക്ഷെ വാലിബൻ പോലൊരു മികച്ച ചിത്രത്തിന് ഇങ്ങനെ സംഭവിച്ചതിൽ വിഷമം മാത്രം.
@aneeshbabymannarthara594
@aneeshbabymannarthara594 Ай бұрын
Athanu Lalettan fan
@vispelliarmus
@vispelliarmus 8 ай бұрын
Loved this film a lot. This is will be one of the best years for malayalam film industry, hopefully!! Malaikottai Valiban, bramayugam, premalu, Manjummel boys, Anweshippin kandethum & many more to come ❤
@infokites3994
@infokites3994 8 ай бұрын
ഇന്റലക്ചറുല് ആകുന്നതോ ആകാത്തതോ അല്ല പ്രശ്നം... എവിടെയും നമുക്ക് അതിലെ നായകനോട് പോലും ഒരു ഇമോഷണൽ കണക്ട് വന്നില്ല എന്നുള്ളതാണ്... കമ്പയർ ചെയ്ത് പറയുകയല്ല ബ്രഹ്മയുഗം കണ്ടപ്പോൾ അർജുൻ അശോകൻ എങ്ങനെയേലും രക്ഷപ്പെടാണം എന്നും എന്നാൽ ചാത്തൻ അഥവാ പോറ്റിയെ എങ്ങനേലും തോൽപ്പിക്കപ്പെട്ണം എന്നും ആഗ്രഹിച്ചു പോയി.. ഞാൻ അത്യാവശ്യം കമർഷ്യൽ ഹൈപ്പ് പടങ്ങൾ ഒന്നും ഇഷ്ടപെടാത്ത ആളും കാണാൻ പോകാത്ത ആളും ആണ്. എന്നിട്ടും ആ ഒരു ഇമോഷനിൽ നമ്മൾ കണക്ട് ആയിപ്പോയി... അതായത് ഞാൻ ബുദ്ധി കൊണ്ടല്ല സിനിമ കണ്ടത് അപ്പോൾ എന്നിലെ ക്രിട്ടിക് ഒക്കെ മാറി നിന്നു വെറും ഒരു ആസ്വാദകൻ ആക്കി എന്നെ മാറ്റാൻ ഫിലിമിന് കഴിഞ്ഞു. താങ്കൾ ലാൽ ഫാൻ ആയത് കൊണ്ട് കുറച്ചു ലാലിസം ഒക്കെ എൻജോയ് ചെയ്യാൻ പറ്റിയിട്ടുണ്ടാകും
@varunsasidharan3023
@varunsasidharan3023 8 ай бұрын
Pinne bramayugam😂😂 valivan genre type movie polum allaa compare cheyyann...pinne bramayugam ,shayn tom chakkos Kumari far better than bhramayugam
@RiyaThansa
@RiyaThansa 4 ай бұрын
Kumari nalla cinemayan shine tom chacko ne Matti nirthiyal.
@sampeter8533
@sampeter8533 7 ай бұрын
I saw this movie yesterday. You have talked nicely about the themes the movie is about. The world building is on par with international films. As you said its based on comic books, hindu puranas, folklore.etc. The movie was mainly influenced by the western cowboy tropes and traditional drama tropes (dramatic dialogue) with a mixture of indian culture. The music is also unique as limited instruments are used. The action sequences are a masterpiece and the highlight of the film. Its a unique experience and i enjoyed it.
@Mc_Lovin122
@Mc_Lovin122 8 ай бұрын
The last movies of Scorsese, David Fincher, Damien Chazelle are template breaking. We watched it and praised it. When it comes to mollywood we only need vintage A10😂
@simblehamble9049
@simblehamble9049 7 ай бұрын
Finally! Yes completely aligned!
@catchmeifyoucan1807
@catchmeifyoucan1807 8 ай бұрын
Was waiting for your perspective on the movie. Totally agree with you. I totally enjoyed the movie
@shaijuraju2587
@shaijuraju2587 8 ай бұрын
Me too...super movie....but I miss theatre experience....
@rbraa14
@rbraa14 8 ай бұрын
മോഹൻലാൽ ഒന്ന് വീണു കാണാൻ കാത്തിരിക്കുകയാണ് ഒരു കൂട്ടർ.. എന്നാൽ മമ്മൂട്ടി ക് ഈ ഗതികേട് ഇല്ല.. ലാൽന്റെ മതമോ വെളിപ്പെടുത്താത്ത രാഷ്ട്രീയമോ ആവാം കാരണം.. അതോ അദ്ദേഹത്തിന്റെ വിശ്വാസമാണോ ഇകൂട്ടർക് പ്രശ്നം എന്ന് അറിയില്ല..മമ്മൂട്ടി എന്ത് ചെയ്താലും വാഴ്ത്തു പാട്ടാണ് സോഷ്യൽ മീഡിയ ഇൽ മൊത്തം.. അദ്ദേഹത്തിന്റെ വിശ്വാസമൊ രാഷ്ട്രീയമോ അഭിനയ ജീവിതത്തെ ബാധിക്കുന്നില്ല.. ലാൽന്റെ കേസ് അങ്ങനെയല്ല..ഇത് ഒരു എൽ ജെ പി ചിത്രം ആയത് കൊണ്ടല്ല ലാൽ ചിത്രം ആയത് കൊണ്ടാണ് ഇത്ര degrade ചെയപെട്ടത് എന്ന് ഉറപ്പാണ്.. ഈ പോക്ക് എങ്ങോട്ടാണ് എന്ന് കണ്ടറിയാം..
@AnnieSaEr-kc4mb
@AnnieSaEr-kc4mb 8 ай бұрын
മമ്മൂട്ടിയുടെ മതവും ജീവിതവും ഇവിടെയുള്ള സവർണ്ണ ഹിന്ദുത്വ പൊതു ബോധം പലപ്പോഴും തെരുവിലേക്ക് വലിച്ചിഴച്ചിട്ടുണ്ട്. കറ പുരളാത്ത, അസൂയാവഹമായ വ്യക്തി ജീവിതവും നിരവധിയായ ചാരിറ്റി പ്രവർത്തനങ്ങളുമടക്കം ഒരുപാട് വഴികളിലൂടെയും പിന്നെ അഭിനയത്തികവിലൂടെയാണ് മമ്മൂട്ടി ഈവെറുപ്പിനെ മറികടന്നത്. മോഹൻലാൽ ഫാൻസ് ദുരന്തമാവുന്നത് ഈ മതവെറി കാരണമാണ്. 😂. പിന്നെ, മോഹൻലാലിനെ സംബന്ധിച്ചേടത്തോളം അയാൾക്ക് കിട്ടുന്നത് അയാളുടെ കയ്യിലിരിപ്പ് കാരണമാണ്. അയാളുടെ മതത്തേയൊന്നും ആരും ഒരു കാലത്തും പ്രശ്നവൽകരിച്ചിട്ടില്ല. അയാൾ വേണ്ടാതീനം പറയുകയും പ്രവർത്തിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ട്, സുകുമാർ അഴീക്കോടുമായി ഉണ്ടായിരുന്ന പ്രശ്നം പോലെ പലതും. കൂടെ അഭിനയിക്കുന്ന പെണ്ണുങ്ങളുമായി അയാൾക്കുള്ള ബന്ധമൊക്കെ പലപ്പോഴും ചർച്ച ആയതാണല്ലോ.
@AnnieSaEr-kc4mb
@AnnieSaEr-kc4mb 8 ай бұрын
ഇതൊക്കെ അയാൾ തന്നെ തുടങ്ങി വെച്ചതാണ്😂. സഹിക്കുകയേ നിവൃത്തിയുള്ളൂ.
@rbraa14
@rbraa14 8 ай бұрын
@@AnnieSaEr-kc4mb മോഹൻലാൽ ഫാൻസ്‌ ന് മത വെറിയോ.. മമ്മൂട്ടി ഫാൻസ്‌ ന് അത് ഒട്ടും ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല.. Fb ലെ ലാൽ ന്റെ ഒരു പോസ്റ്റ്‌ എടുത്ത് നോക്കു അതിൽ ചിരി സ്മൈലി യും അവഹേളിക്കുന്ന കമന്റ്സ് ഇടുന്ന പേരുകൾ ഒന്നു എടുത്ത് നോക്കു.. അതേ മമ്മൂട്ടി യുടെ ഒരു പോസ്റ്റിൽ ഒരു ആൾ പോലും ഇത്തരത്തിൽ ചെയ്യില്ല.. ലാൽ ന് ഇല്ലാത്ത ഒന്നും തന്നെ mammootyk അവകാശപെടാൻ ഇല്ല.. അത് ആക്ടിങ് ആയാലും സാമൂഹിക പ്രവർത്തനം ആയാലും.. അയാളുടെ സ്വകാര്യ ജീവിതത്തെ ഇതും ആയി കൂട്ടി ചേർക്കണ്ട ആവശ്യം ഇല്ല. അദ്ദേഹവും ഭാര്യയുമായി സന്തോഷ ജീവിതം നയിക്കുന്നു.. പീഡന പരാതി വല്ലതും വന്നിട്ടുണ്ടോ ആൾടെ പേരിൽ.. പിന്നെ എന്തിനാണ് അയാളെ ക്രൂഷിക്കുന്നത്? ഇവിടെ ഒരു സാമൂഹ്യ വ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട് അതിനു എതിരെ ആരെങ്കിലും പോവും എന്ന അവസ്ഥ വന്നാൽ അവരെ ഇല്ലാതെ ആക്കാൻ ശ്രമിക്കും
@INDIAN-1996.
@INDIAN-1996. 8 ай бұрын
എല്ലാവരും ഞങ്ങൾക്ക് എതിരാണ് എന്ന് ചിന്തിച്ച് കൊണ്ടിരിക്കുന്ന ചില പ്രത്യേക സംഘടനയുടെ ആളാണ് കമന്റ് മുതലാളി.
@rbraa14
@rbraa14 8 ай бұрын
@@INDIAN-1996. അതേ കേരളത്തിൽ ഒരു പ്രതേക സംഘടന പ്രവർത്തിച്ചു കൂടാ എന്ന് ചിന്ദിക്കുന്ന ആൾ ആണ് താങ്കൾ എന്നും തോന്നുന്നു..
@sa34w
@sa34w 8 ай бұрын
One of the best movies I have seen. Literally a class apart from typical Malayalam movies. LJP movie aanu ennu marannu poyavar aanu trolunnath
@Vineeth9102
@Vineeth9102 8 ай бұрын
തൂവാനത്തുമ്പികൾ, പിൻഗാമി, വന്ദനം, മിഥുനം, ദേവദൂതൻ,...... അങ്ങനെ പല സിനിമകളും തിയേറ്ററിൽ പരാജയപ്പെടുകയും പിന്നീട് വാഴ്ത്തപ്പെടുകയും ചെയ്ത സിനിമകൾ ആണ്.. ആ കൂട്ടത്തിലേക്ക് വാലിബനും..
@ranjithr1419
@ranjithr1419 8 ай бұрын
Vandanam parajayam onnumalla, Midhunam also had decent run
@DrVinojV
@DrVinojV 8 ай бұрын
The correct review by a real reviewer, not to increase the viewers nor not to be the trending 1. You did the review for truth. Hats off..
@Anonymous-du6uy
@Anonymous-du6uy 8 ай бұрын
One of the finest films I have ever seen. It gave me a meditation kind of feeling which I have never experienced before. LJP pays homage to Western films, spaghetti Westerns, Indian cinema, Indian culture, and Indian mythology all in one masterful film - and it's entirely original! He truly is a genius. I am both glad and sad that he was born into this part of the world. കേരളത്തിൽ അല്ലാതെ മറ്റൊരിടത്തും ഇത്രയും sadistic വ്യക്തികൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഒരു സിനിമ ഇഷ്ടപ്പെടുക ഇഷ്ടപെടാതിരിക്കുക എന്നല്ല, എനിക്ക് ഇഷ്ടപ്പെട്ടില്ല അതുകൊണ്ട് വേറെ ആരും കാണാൻ പാടില്ല എന്ന ഒരു mentality ആണ് ഇവിടെയുള്ള so-called reviewers ന്. ഇതിനു മുന്നേ LJP films എല്ലാം film festival release കഴിഞ്ഞാണ് theater release ചെയ്തിരുന്നത്. Film ഫെസ്റ്റ് ൽ സിനിമയെ serious ആയി കാണുന്ന ആളുകൾ positive റിവ്യൂ പറയും, അതുകേട്ടു സിനിമ theater റിലീസ് വരുമ്പോൾ ഇവിടെയുള്ള reviewers ഉം positive പറയും. ഇപ്പോൾ ആദ്യമായി സ്വയം ഒരു LJP ഫിലിം review ചെയ്ത ഇവിടെയുള്ള reviewers ന്റെ mediocre film knowledge exposed ആയി. LJP ക്കു പോലും സംതൃപ്തി ഇല്ലാത്ത നായകൻ സിനിമയെ വരെ പുകഴ്ത്തിയിരുന്ന പ്രമുഖർ വാലിബനെ ഏറ്റവും മോശം LJP സിനിമ എന്നൊക്കെ പറഞ്ഞത് degrading അല്ലാതെ എന്താണ് ? ഭരദ്വാജനെ പോലെ ഉള്ള reviewers ന്റെ review വന്നപ്പോൾ ഒരുപാട് പേർ ഈ reviewers ന്റെ credibility യെ ചോദ്യം ചെയ്തു തുടങ്ങിയപ്പോൾ Kok, ഉണ്ണി vlogs, reload media തുടങ്ങിയവർ പിന്നീടുള്ള video കളിൽ സ്വയം ന്യായീകരിക്കുന്നത് കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി. Documentary standard പോലും ഇല്ലാത്ത wonder woman ഉം എന്തിനോ വേണ്ടി remake ചെയ്ത നീലവെളിച്ചവും highly recommended എന്ന് പറഞ്ഞ lensman വരെ ഈ സിനിമ മോശം എന്ന് പറഞ്ഞപ്പോൾ ഇവർ എന്താണ് സിനിമാസ്നേഹി എന്നൊക്കെ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നു പോലും സംശയം തോനുന്നു. Avatar ഒക്കെ കേരളത്തിൽ ഇറങ്ങാത്തത് എന്ത് കൊണ്ടും നന്നായെന്ന് തോന്നുന്നു. FFC കേരളത്തിൽ തുടക്കം കുറിച്ച കേരളത്തിലെ toxic social media culture ൻ്റെ ഏറ്റവും വലിയ ഇരയാണ് വാലിബൻ. LJP ഒരു ജനകീയനായ സംവിധായകൻ അല്ല. ഇത്രയും കാലം അയാളെ അവർ ട്രോളി തകർക്കാത്തത് അയാളുടെ സിനിമകൾ ആസ്വദിച്ചിരുന്നതു കൊണ്ടല്ല, മുഖ്യധാരാ reviewers എല്ലാവരും അദ്ദേഹത്തിന്റെ സിനിമകളെ കുറ്റം പറയാത്തത് കൊണ്ടാണ്(അല്ലെങ്കിലും സ്വന്തമായി അഭിപ്രായം ഇല്ലാത്തവരാണല്ലോ ഭൂരിപക്ഷവും!) ഇത് നല്ലപോലെ അറിയാവുന്ന kok മനഃപൂർവം അത്തരം ഒരു video ചെയ്തു.ഇതിനു മുന്നേ കാതൽ സിനിമയടക്കം മാന്യമായി വിമര്ശിച്ചിട്ടുള്ള വ്യക്തിയാണ് KOK, തനിക്ക് work ആയില്ലെന്ന് മാന്യമായി പറയേണ്ടിടത്ത് sadistic ട്രോളന്മാർക്ക് ആഘോഷിക്കാൻ ഒരു video ഇട്ടുകൊടുത്തു. എന്താണ് ഇതുകൊണ്ട് അയാൾ നേടിയത് ? ഒരുമനുഷ്യന് ഇത്രയൂം sadist ആവാൻ പറ്റുമോ ? ഒരുകാലത്തു അയാളെ defend ചെയ്തതിന് എനിക്ക് കുറ്റബോധം തോന്നുന്നുണ്ട്. Valiban deserved better. ഈ പതിറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. മോഹൻലാലിൻറെ career ലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. Best LJP film so far. മലയാളത്തിന്റെ വാലിബൻ!
@WanderWhimsWithVidya
@WanderWhimsWithVidya 8 ай бұрын
💯
@jlux4888
@jlux4888 8 ай бұрын
Enik sherikum ishtapettu....ee movie kaalam thetti ahn erngiyath....kittenda appreciation kaalam kodukum❤
@jijisnair691
@jijisnair691 8 ай бұрын
നല്ല പടം.. നെഗറ്റീവ് ഫീഡ്ബാക് ഒക്കെ ഒരു പ്രത്യേക വിഭാഗം പ്ലാൻ ചെയ്തു ചെയ്യുന്നത് ആണ്. ഇതേ പടം മമ്മുക്ക ആയിരുന്നു ചെയ്തിരുന്നെഗിൽ ലോക ക്ലാസ്സിക്‌ ആയി പൊക്കി അടിച്ചേനെ.. ഇനിക്ക് മമ്മൂക്കയെ ലാലേട്ടനെ പോലെ തന്നെ ആസ്വദിക്കുന്ന ആളാണ്. പക്ഷെ റിയാലിറ്റി അതാണ്‌. മമ്മുക്കയുടെ നോർമൽ പടങ്ങൾ പോലും PR വർക്ക്‌ വെച്ചു വേറെ ലെവൽ ആക്കും 😃
@lajeeshv3446
@lajeeshv3446 4 ай бұрын
80% Muslims are against mohanlal films, But only 10% hindus are against mammootty films.
@arondevan5785
@arondevan5785 7 ай бұрын
This movie is another excellent cenimatic experience from ljp. This clearly explains the mindset of so Called malayali audience who cannot digest a masterpiece. This also shows that movies like kgf 2,jailer can influence this type of movie classic Thankyou ljp for giving us this movie. People will understand in coming time
@Somu-ev3wy
@Somu-ev3wy 8 ай бұрын
വിജയ് സിനിമകൾ ആസ്വദിക്കാനുള്ള മാനസിക വളർച്ചയെ മലയാളിക്കുള്ളൂ 😂
@aromalja9861
@aromalja9861 8 ай бұрын
Then why bramayugam become hit?
@arjunbabus7795
@arjunbabus7795 8 ай бұрын
ath seriya. Lijode ith vare irangiya malayalam movies oke keralathil flop arunalo. pine mohanlal nte also oru film polum ivide hit aaitila. nammal vijyade mathre kanarolu. e vijay padam oke enna cheetai ingane keralatil release aaakn thudangiye? chuma onum ariyathe kona kona paryathe.
@Knightrider-gv5hk
@Knightrider-gv5hk 8 ай бұрын
​@@aromalja9861the truth is many people didn't like bramayugam.but cannot say it out loud
@aromalja9861
@aromalja9861 8 ай бұрын
@@Knightrider-gv5hk Athu entha thaan senses adutha pinna oru black and white horror movies elverkum eshta pednam ennu ella
@sreeramsushil
@sreeramsushil 8 ай бұрын
Happy to see a true analysis of the movie...😊
@6EndlessNameless9
@6EndlessNameless9 8 ай бұрын
Finally a reliable review ❤
@santhoshpaul928
@santhoshpaul928 8 ай бұрын
Perfect analysis. I liked the movie. One of the bests cinematography, good music, dance etc.
@Bilaljohnkurishingal8
@Bilaljohnkurishingal8 8 ай бұрын
2:02 agreed 👍
@jinishambhu478
@jinishambhu478 8 ай бұрын
Well explained vrindha n vivek.. This is the exact thought what i felt while seeing this film.. Also lalettans pwrformance was azing😍🤗😘💜
@johnsebastian1298
@johnsebastian1298 8 ай бұрын
എനിക്ക് ഇഷ്ടപ്പെട്ടു ഒരു പ്രോബ്ലം ആയി തോന്നിയത്. വലിബൻ ക്യാരക്ടർ അമാനുഷികനാണെന്ന് ഫസ്റ്റ് ഹാഫിൽ എസ്റ്റാബ്ലിഷ് ചെയ്യാൻ പറ്റാതെ പോയതാണോ ആളുകൾക്ക് കഥ കണക്ട് ആകാഞ്ഞത് എന്നൊരു ഡൌട്ട്. അത് എസ്റ്റബ്ലിഷ് ആകാൻ ഡയറക്ടർ മോഹൻലാൽ എന്ന താരത്തെ ഡിപെൻറ് ചെയ്തനാണോ..
@ajithjames5919
@ajithjames5919 8 ай бұрын
Wonderful review ❤. Palarum kanaruthu ennu paranjittum njan theatre il poi kandu. It was a wonderful movie. I loved it ❤
@arunmohan1545
@arunmohan1545 8 ай бұрын
ബ്രോ പറയാനും എക്സ്പീരിയൻസ് ചെയ്യാനും മറന്നു പോയ ഒരു പോസിറ്റീവ് ഘടകം കൂടി ഉണ്ട്‌ വാലിബനിൽ . നല്ല ഒരു തിയേറ്ററിൽ കാണുമ്പോൾ ദൃശ്യഭംഗിയോടൊപ്പം അതി ഗംഭീരമായ ഒരു ശ്രവണ അനുഭവം കൂടി സിനിമ സമ്മാനിക്കുന്നുണ്ട് .
@artistsinmotion3118
@artistsinmotion3118 8 ай бұрын
Like all other LJP films, this movie should've done its fair share of film festivals, release normally rather than a 6am fans show (who expected Pulimurugan and Lucifer), the film would get its deserved audience and no negative comments. I assume the producer was concerned about the budget, but art house films rarely recover their budget. Mohanlal's Vaanaprastham is the best example. He incurred a lot of losses. But, the movie is an all-time classic and earned the actor numerous accolades. Vaaliban is a terrific film, well made, world-class cinematography, and superlative performance by Mohanlal. LJP's vision in executing is unmatched, don't see anyone else doing this in India currently.
@anasvmuhammed
@anasvmuhammed 8 ай бұрын
നല്ല സിനിമയാണ്. പക്ഷെ ഇത് പറയണമെങ്കിൽ ഭൂരിപക്ഷം പേർക്കും വർഷങ്ങളെടുക്കും.
@Dr.WINeeth
@Dr.WINeeth 8 ай бұрын
This Y we follow you Mallu Analyst ❤️💯 Shades of different characters noted 👏👏 I felt VAALIBAN = Karnan+ Samson+ Hercules + Vikramadhityan + Arjunan + Bheeman + Hanuman Chamathakan - Joker + Two face Thenamma - Iago .. Lot of References ❤ Modern Classic by LJP n Crew❤
@manushyan1
@manushyan1 8 ай бұрын
Bodham ulla oru reviewera kanduu Thanks
@pachuvumkovalanum4361
@pachuvumkovalanum4361 8 ай бұрын
Njaan valaree njoy chaythu kanda padam ..❤❤❤valaree ishttamayiii...negative paranjavar enthaa udeshikunathu ennu manasilayilla
@RAHULRITCE
@RAHULRITCE 8 ай бұрын
Cinema kandillayrnu. Ee video kaanan eduthappol spoilers undenn paranju. Ennal cinema kanditt thaangalude video kaanaam enn theerumaanichu. Superb movie. And nice analysis. Thanks mallu analyst for making me watch This absolute gem. Really begging to the makers . Please go on with the Second part.
@VishnuPrem
@VishnuPrem 6 ай бұрын
The movie seems to be a new style tried by Lijo Jose, which I appreciate and respect very much. I really like the dialogues, story line was above average, costumes was OK, set etc was quite good, cinematography and direction was excellent. Now to major con, at times I felt like watching a cheap Chinese kungfu movie in which action sequences consists of heavy usage of strings. Now in this movie, since the main storyline only moves forward because the fighting was really important, it should have been kept more realistic by cutting down the usage of strings and over usage of slow motion sequences.
@Ajith-2727
@Ajith-2727 8 ай бұрын
എനിക്കിഷ്ടമായി ❤️
@vindhyavijayan3826
@vindhyavijayan3826 8 ай бұрын
I realy loved your review. Njan kandathum kanan marannathum analyse cheytha ningalk big thank you.
@mufeedkhalid4654
@mufeedkhalid4654 8 ай бұрын
5:26 മേഘങ്ങൾ കൊണ്ട് കുതിരപ്പുറത്തു സഞ്ചരിക്കുന്ന യോദ്ധാവിനെ വരച്ചു കാണിച്ചു LIjo വിസ്മയം .. കണ്ടവർ like അടി..
@drjjk-followyourpassion1789
@drjjk-followyourpassion1789 8 ай бұрын
Mohanlals performance is outstanding in Malaikottai Vaaliban 💯👍👏💪 Enikku orupadu eshtamayi padam ❤👍💪💪 Expecting lots of National film awards & Kerala state film awards for MV 💯 👍🤝💪💪💪
@askutti
@askutti 8 ай бұрын
വാലിബൻ ഇഷ്ടപ്പെട്ടു എന്ന് പറയുന്ന 2 കൂട്ടർ 1. മോഹൻലാൽ ഫാൻസ്‌ 2. സ്വയം ബുദ്ധിജീവി ചമയുന്നവർ
@DonMickyXavier
@DonMickyXavier 8 ай бұрын
I completely agree with you.. but I agree with those who didn't like it on the first day as well because it was promoted as a heavyweight mass masala.. but i only had a view like this because it was a lijo movie.. 😊
@BinuKaringanadan
@BinuKaringanadan 8 ай бұрын
ഈ പടം എടുത്തവൻ ഒക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്. അഞ്ചാം ക്ലാസിലെ കുട്ടികൾ യൂത്ത് ഫെസ്റ്റിവലിന് ബാലെ കളിച്ചാൽ ഇതിലും പെർഫെക്റ്റ് ആയിട്ട് ചെയ്യും.
@rohanraj8554
@rohanraj8554 8 ай бұрын
വാലിബൻ forcefully ഇഷ്ടപ്പെടാൻ ശ്രമിച്ചിട്ടും ഇഷ്ടപ്പെടാതെ പോയ പടമാണ് എനിക്ക്.. സിനിമക്ക് ഒരു language ഉണ്ട്.. അമർച്ചിത്രകഥക്ക് മറ്റൊരു ലാംഗ്വേജ് ആണ്.. രണ്ടും ഒന്നാക്കാൻ നോക്കിയാൽ ആസ്വാദനം ഉണ്ടാവില്ല എന്നാണ് എന്റെ അഭിപ്രായം
@laservargeese2767
@laservargeese2767 8 ай бұрын
🙂ഒരു പ്രതീക്ഷയും ഇലാതെ പോയി കണ്ടിട്ട് പോലും വളരെ മോശം ആയിട്ട് തോന്നിയ ഒരു പടം .😣 ബിജിഎം ഒക്കെ ചെയ്തു വച്ചവനെ കാലേ വാരി എറിയണം . മോഹൻലാലിന്റെ ആക്ടിങുംbodylanguage മാത്രം ആകെ കണ്ടിരിക്കാൻ കൊള്ളാം .❤😀 അതുപോലെ tail end ഉം നന്നായിരുന്നു ! OTT ഇറങ്ങിയാൽ പൊക്കി വെക്കും എന്നൊക്കെ പറഞ്ഞു നടന്നവരെ ഒരു നിമിഷം സ്മരിക്കുന്നു !😆 ഇമ്മാതിരി പടം ഒക്കെ പോയി കണ്ടവർക്ക് ഒരു അവാർഡ് കൊടുക്കണം !🙏🙏 മലം കൾട്ട് വാലിബൻ 😒
@cyrilvarghese4298
@cyrilvarghese4298 8 ай бұрын
I feel like what you said exactly reflected what I felt after watching the movie. It is disappointing when people rule that a movie is bad just because it is not what they wanted to watch or is beyond their understanding.
@shafijamohmd6670
@shafijamohmd6670 8 ай бұрын
വളരെ മോശം സിനിമ 😆😆എത്ര വെളുപ്പിച്ചാലും കാര്യമില്ല
@inzamamck1187
@inzamamck1187 8 ай бұрын
ഞാൻ ചിത്രകഥ വായിക്കാറില്ല എന്ന് തോന്നുന്നു 😂 ഒരു വിധം അടിച്ച് വിട്ട് കണ്ട തീർത്തു
@sangeethnv2001
@sangeethnv2001 8 ай бұрын
A Simple Movie. I like it very much. Story line is very interesting. Fiction ❤❤
@anjalitm6404
@anjalitm6404 8 ай бұрын
It's a wonderful movie ..ചിത്രകഥകൾ വായിച്ചും imagine ചെയ്തും ആസ്വദിച്ചവർക്ക് ഈ പടവും ആസ്വദിക്കാൻ സാധിക്കും.
@swatkats9073
@swatkats9073 8 ай бұрын
In one line: this is basically an anime. I felt like watching 5 episodes of my fav anime: one piece. Haven't seen such good visuals and making on such a large scale with so many characters in each scene. The level of detailing in each scene is immense. For eg, simply two bullock carts are parked next to each other, but so much detailing is there. Music wise, costume wise etc perfectly brings me into their world. The rescue episode in the Portuguese stronghold(after he got captured) had some of the best scenes I have seen in cinema, not just india. The slow motion totally worked for me (in the rewatch with a quiet crowd) because the sync with music is superb. Only dissatisfaction is with the Wolverine fight scene
@adhilove8302
@adhilove8302 8 ай бұрын
I disliked the slow motions really annoying
@averyblaze7223
@averyblaze7223 8 ай бұрын
One piece fan❤
@janakipillai9251
@janakipillai9251 8 ай бұрын
Theatre il poy 2 thavana kanda ore oru padam. Beautiful visuals, acting especially Mohanlal and Harish peradi, bgm...
@jeromejoseph41
@jeromejoseph41 8 ай бұрын
താങ്കൾ പറഞ്ഞത് വളരെ അധികം സത്യമാണ് ❤ great review.
@faisalkallingal7278
@faisalkallingal7278 8 ай бұрын
Well said🔥 good analysis ❤️
@jayalekhapremakumar3868
@jayalekhapremakumar3868 8 ай бұрын
Innanu hotstar il valibhan kandathu. Ee padathineyano alukal degrade cheythathu. Enikku valare ishtapettu.👌 Waiting for second part😊
@Shinto23
@Shinto23 8 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ട movie, threater പടം എന്നു പറഞ്ഞത് വെറുതെ അല്ല, OTT യിൽ വീണ്ടും കണ്ടപ്പോൾ ഇഷ്ടപ്പെട്ടില്ല. വലിയ screen ൽ തന്നെ കാണണം 😍
@amritaayyappankutty6128
@amritaayyappankutty6128 8 ай бұрын
I really loved this film. This review portraits exactly what I felt when I watched the movie❤
@ShahbasAhmd
@ShahbasAhmd 8 ай бұрын
എന്തൊക്കെ പറഞ്ഞാലും പരീക്ഷണ ചിത്രം എന്ന് പറഞ്ഞു ഒരാൾക്കും ഒരു സിനിമ 2:30 മണിക്കൂർ ആസ്വദിക്കാൻ പറ്റില്ല അതിന് നമ്മളെ ആ story യിൽ engaging ആക്കുന്ന എന്തെങ്കിലും ഒരു element വേണം നമ്മളെ ആ fantasy ലോകത്ത് പിടിച്ചിരിത്തുന്ന എന്തെങ്കിലും ഒന്ന്.അതില്ലാ എന്നത് തന്നെയാണ് വാലിബന്റെ പ്രശ്നവും. അത്രയും ഭoഗിയുള്ള visuals കൊണ്ട് അയാൾ ആ fantasy world create ചെയ്തിട്ടും നമ്മളെ engaging ആക്കുന്ന ഒരു കഥ ഇല്ലാതായി പോയല്ലോ എന്നതാണ് എന്റെ വിഷമം
@sreejithsreeju5976
@sreejithsreeju5976 8 ай бұрын
Ellavarudeyum abiprayam neeyalla theerumanikunnathu .. pottaaa
@yuva1krishna
@yuva1krishna 8 ай бұрын
വളരെ നല്ല രീതിയിൽ എടുത്ത സിനിമ... നല്ല രീതിയിൽ സിനിമ യേ സമീപിക്കുന്നവർ എല്ലാവരും നല്ല റിവ്യൂസ് തന്നെ ഇടുന്നു..... പക്ഷേ അങ്ങനെ ഉളളവർ അല്ല കൂടുതലും എന്ന് തോന്നുന്നു... മറ്റുള്ളവരുടെ അഭിപ്രായത്തെ മാനിച്ച് കൊണ്ട് തന്നെ പറയട്ടെ എനിക്ക് സിനിമ ഒരുപാട് ഇഷ്ടപ്പെട്ടു.
Devavaratham - Not a Review | Reeload Roast
11:02
Reeload Roast
Рет қаралды 516 М.
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 105 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
Malaikottai Vaaliban Review | Mohanlal | Lijo Jose Pellissery
20:34
Aswanth Kok
Рет қаралды 1,2 МЛН
Monster Review | Mohanlal | Vysakh |Udayakrishna
13:13
Aswanth Kok
Рет қаралды 869 М.
Problems of Malaikottai Vaaliban | Reeload Media
10:30
REELOAD MEDIA
Рет қаралды 71 М.
Remake Paavangal😤😤GodFather🤯🤯vs Lucifer☝️☝️
8:35