Kalki movie ലെ ആ scene ഓർക്കുമ്പോ ഇപ്പഴും goosebumps ആണ്, ആശ്വതമാവിന് നേരെ അർജുനൻറെ ആയുധം വരുമ്പോ അത് defend ചെയ്തു കൊണ്ട് ആശ്വാധാമാവിന്റെ best friend കർണന്റെ spear വരുന്ന scene നും ഈ സിനിമയിലെ connections ഉം യാ മോനെ ഒരേ പൊളി, 🔥🔥🔥,
@shajeerskkd6 ай бұрын
അതെ 🔥🔥my best frnd കർണ്ണൻ 🔥🔥🔥🔥
@Varun858446 ай бұрын
ഞാൻ എത്താൻ വൈകിയോ മിത്രമേ? ഇല്ല പ്രിയ മിത്രമേ... ഉചിതമായ സമയം തന്നെ.... Goosebumbs💕
@shajeerskkd6 ай бұрын
@@Varun85844 ഞാൻ കണ്ടത് തമിഴ് ആണ്... അതിൽ മിത്രം എന്നിടത്ത് നാൻ വരുവതക്ക് സമയം സെൻട്ര വിട്ടായാ.!!! ആചാര്യ പുത്ര... ഇല്ലയ്... നൻപാ.. സരിയാണ സമയം.. 🔥🔥🔥🔥🔥
@praveen80176 ай бұрын
ഞാൻ വൈകിയോ ഗുരു പുത്രാ, ഇല്ല ഉചിതമായ സമയം മിത്രമേ 🔥🔥🔥
@vishnur65566 ай бұрын
കർണൻ : ഞാൻ എത്താൻ വൈകിയോ ആചാര്യ പുത്ര ❤️🔥🔥
@praveen80176 ай бұрын
ബട്ട് എനിക്ക് അന്നും എന്നും ഇഷ്ട്ടമാണ് കാരണം തന്റെ കൂട്ടുകാരനെ അവസാന നിമിഷം വരെ കൈവിട്ടില്ല 💫❣️
@MahiAnand076 ай бұрын
Njan pratheekshicha video😍
@vishnur65566 ай бұрын
The Greatest Epic Mahabharata ❤️💯.. All Characters are Grey.. All Characters are deep 🔥
@naturevibez64945 ай бұрын
ആശ്വാദത്മാവ്ന്റെ സകല ഇമ്പാക്ട് മാറ്റി മറിച്ചു... ഇപ്പോൾ ആശാവദാത്മ ഒരു ഹീറോ ആണ് ❤❤❤പിന്നെ കർണനെ പ്രെഭസിനെ കാണിക്കാതെ തന്നെ ഇൻട്രോ പറഞ്ഞപ്പോൾ തന്നെ രോമം എഴുന്നേറ്റ് പോയി
@akshaiprabhu75256 ай бұрын
All the best you are KZbin channel I like kalki 2898ad 😊
@11aryasivankutty186 ай бұрын
Ethra nallayit aanu parayunath..💙 ennal mahabharatham stories oro part ayit videos cheyth explain cheyath thannudey ?
@afzl9895 ай бұрын
സബ്സ്ക്രൈബുകൾ കൂമ്പരമാകുമ്പോൾ എന്ന് പറയുന്ന സമയം Ashvadhama വരുമെന്ന് കരുതി wait ചെയ്തത് വെറുതെ aayi☹️☹️
@shadowhub80466 ай бұрын
Mahabharatha related aaytulla topics iniyum prethikshikkunu
@VISHNUCUTZ6 ай бұрын
7:35 ദുരിയോദ്ധനൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, തുടതകർന്ന് മരണം കാത്തുകിടക്കുന്ന ദുരിയോദ്ധനന്റെ പക്കൽ സന്തോഷത്തോടെ പണ്ടവാ കുലത്തിലെ കുട്ടികളെ അടക്കം കൊന്നു എന്ന വിവരം അറിയിക്കാനെത്തിയ ആശ്വധാമാവിനോട് അദ്ദേഹം പറഞ്ഞത് മഹാപാപി യുദ്ധം മുതിർന്നവർ തമ്മിലാണ് ആ ബാലകന്മാർ എന്തു ചെയ്യ്തു, ഈ വാർത്തയാണോ എന്റെ ഈ വൈകിയ വേളയിൽ നീ അറിയിക്കാൻ വന്നത്, ഇനി ഈ പാപഭാരവും താങ്ങിവേണം ഞാൻ മരിക്കാൻ, എന്നാണ്... നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ കഥ കുറേ ആയി പലരും പറയുന്നു, എന്നാൽ മഹാഭാരത കഥയിൽ ഇങ്ങനെ സംഭവിച്ചതയാണ് പറയുന്നത്...Dhuryodhanan is the best character in Mahabharata stoey
@KK-wc9wi6 ай бұрын
ithu namuk evde vayikkan pattum ee version ?
@ak-world70996 ай бұрын
Not the best and not the worst ....nammala dhuryodanante respective il nokkiyal manassilaavum orupad nanmmayum ayaalil undaayirunnu enn vech dushtatha illa enn parayan pattilla
@sujithvs45316 ай бұрын
@@Future12-g4xchilar allallo, majority alkarkkum mahabharat le favourite charecter Karnan aanu. Chumma white wash adicha characters nekal alkarkku thalparyam cheriya black shade ulla characters ne thanne aanu. Mahabharat le ella characters num positive un negative um unde. Swantham bharya ye vachu vare gambling nadathiya teams aanu pandavas. So oru side um perfect onnum alla.
@vidhyarajl43636 ай бұрын
@@KK-wc9wiഇത് നമ്മുക്ക് മഹാഭാരതം serial ൽ വായിക്കാൻ പറ്റും 😂
@vishnur65566 ай бұрын
@@Future12-g4x മഹാഭാരതത്തിൽ ഭഗവാൻ കൃഷ്ണന് വരെ ചില ഇടങ്ങളിൽ dark shade ഉണ്ട്.
@32rahulrajan456 ай бұрын
കർണനെ കുറിച്ച് ഒരു വീഡിയോ ❤
@abhilashtk17546 ай бұрын
❤
@sharathganesh85406 ай бұрын
❤️👍🏻
@abhinand81506 ай бұрын
❤
@manumohan67476 ай бұрын
Aa videoyil karnan duryodhana nu vendi penpillere pidichondu Vanna sambhavangalum pratheekshikunu..
@Goodhealthalways-st4uq6 ай бұрын
Noorukanakkinu videound atu poranjittano
@Madmuzik3966 ай бұрын
Expected 🎈
@sajinarayanankutty43606 ай бұрын
Ashwthama was a mighty warrior i will not call ashwthama a bad person what the pandavas did to him and he had gone beyond that and he was loyal to duryodhana he was also a good man. He also tried to avoid the war so many times.
@AbhiramAM02803 ай бұрын
പാണ്ടവർ എന്താണ് ചെയ്തത് ഗർഭസ്ഥ ശിശുവിനെ നേരെ ആക്രമണം നടത്തിയത് ആണോ നല്ലത് 😂
@vyshaghmakkada93346 ай бұрын
Sultan ❤
@Baki_Hanma_976 ай бұрын
Time traveller Kaakbhushindhi കൂടിയുണ്ട് ചിരഞ്ജീവിയായി...👁️🗨️
@Barbatos53525 ай бұрын
അതാര്?
@Baki_Hanma_975 ай бұрын
@@Barbatos5352 ഹിന്ദു സാഹിത്യത്തിലെ ഒരു ഋഷിയാണ് . സന്യാസിയായ തുളസീദാസിൻ്റെ രാമദേവനെക്കുറിച്ചുള്ള ഒരു അവധി കാവ്യമായ രാമചരിതമാനസത്തിലെ കഥാപാത്രങ്ങളിൽ ഒരാളാണ് അദ്ദേഹം . തമിഴ് സംസ്കാരത്തിൽ അദ്ദേഹം കാഗപുജന്ദർ എന്നും അറിയപ്പെടുന്നു. കാക്കയുടെ രൂപത്തിലുള്ള ഗരുഡനോട് രാമായണകഥ പറയുന്ന കാകഭൂഷണ്ഡിയെ രാമഭക്തനായാണ് ചിത്രീകരിച്ചിരിക്കുന്നത് . രാമായണത്തിൻ്റെ ഇതിഹാസം 11 തവണയും മഹാഭാരതം 16 തവണയും അദ്ദേഹം കണ്ടുവെന്ന് പറയപ്പെടുന്നു...
@AnandakrishnanR.G6 ай бұрын
Sultane ❤❤❤
@Rachealshee-jv2of6 ай бұрын
Njn 10 I'll dhrovni/Ashvthmav padichappol ennikum verupp thonnuy character ayirunnu . Pakshe a movie adh change chythu .mathralle ee videok sultane vallare adhikam nandhi waiting ayirunnu ee movie irangiyapozhe thonnuyirunnu idhavum angatude adutha topic enn. Endhayalum I got sultanified🎈
@sajinsachu62666 ай бұрын
Kandu sulthane pwoli padam🎈🔥🎈🔥🎈🔥🎈
@KimThv-Sandra6085 ай бұрын
Aswathmav and Karnan got a 2nd chance Kalkki ഒടുക്കത്തെ theatre experience ആണ്.Satisfaction at the peak 💯 Nxt part വേഗം വന്ന മതിയാരുന്നു.
@appusss3696 ай бұрын
ashwathama bramastra alla use chyathath brahmashira astra ❤
@@HariSankar-tk9thഅല്ല ബ്രഹ്മശീർഷ തിരിച്ച് എടുക്കാൻ ഉള്ള കഴിവ് ashwadhama ക്ക് ഇല്ലായിരുന്നു അർജുനൻ ആ ജ്ഞാനം ഉണ്ടായിരുന്നു പാണ്ടവർക്ക് നേരെ അയക്കുകയും അതിനെ അർജുനൻ counter ചെയ്യുന്നുമുണ്ട് എന്നാൽ വ്യാസൻറെ വാക്ക് അനുസരിച്ച് അർജുനൻ തിരികെ ആവാഹിച്ചു ashwadhamakk അതിന് കഴിയാതെ വരുമ്പോൾ ആണ് പരീക്ഷിതിന് നേരെ വിടുന്നത്
@IvanJwn4 ай бұрын
Good presentation ❤
@-._._._.-6 ай бұрын
കൽക്കി 2898 AD കാണാൻ കൊതിക്കുന്നവർ.ആരൊക്കെ..😊 👍😃
@JishaRaj-r7e6 ай бұрын
ഞാൻ കണ്ടിട്ടുള്ള മിക്ക viedios പണ്ടവരെയും കൃഷ്ണനെയും കുന്തിയെയും പ്രേതേകിച് അർജുനൻ പുകഴ്ത്തിയും ഒകെ ആണ് പക്ഷെ എന്റെ viedio യിൽ കറക്റ്റ് പണ്ടവരും കൃഷ്ണനുമ്മ ചെയ്‌ത ചതിക്കല്ലേ വിവരിച്ചു. Nalla explanation. Chathi aru cheitalum chati anu അത് ദൈവം ചെയ്ലും മനുഷ്യൻ ചെയ്ലും gd viedio👌
@honeybee49576 ай бұрын
🔥🔥🔥🔥സൂര്യ പുത്രൻ കർണ്ണൻ 🔥🔥🔥🔥 രോമാഞ്ചിഫിക്കേഷൻ
@Thoughthunter-c4v6 ай бұрын
"अश्वत्थामा हठ कुंजरा"🔥🌡️
@VijeeshNarayan5 ай бұрын
സൂര്യ പുത്രൻ കർണ്ണൻ ❤❤❤
@SoorajR-gt5stАй бұрын
Kunnan😅
@sahaludheenshan25116 ай бұрын
Theatre experience ❤️🔥
@Marco123-q8h6 ай бұрын
Ashwadhama hero ❤
@Am-Topic6 ай бұрын
Mind is everything. This time . And old times. God is divine. Human history is true. But one God is true . thing No one else 🙏❤
@niyas14195 ай бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@Barbatos53525 ай бұрын
Amitab ആണ് പടത്തിന്റെ നട്ടെല്ല് എന്ന് വേണേൽ പറയാം. സിനിമയിൽ മഹാഭാരത യുദ്ധത്തിന്റെ visuals ആണ് കൂടുതലും എനിക്ക് കോരിതരിച്ചത് 🔥 don't miss out in theaters. ഇത്തിരിയും കൂടെ എനിക്ക് ഈ പടത്തിനെ പറ്റി പറയണമെന്നുണ്ട് പക്ഷെ spoiler ആയി പോവും ❤️ എല്ലാരും കണ്ട് തന്നെ അറിയട്ടെ
@BallariRaja_6 ай бұрын
2:50 Mahabharathathila ettavum valaya astram Maha padhupatham Vyshanvastram Bhrama sherrshastram
@anandathejas39046 ай бұрын
Hey bro.. Can you do the complete mahabharatha story.. From the beginning to the end..
@abhinav_sree6 ай бұрын
Nxt part will be💥💥 Aswathama vs supreme yaskin Amithah bachan vs Kamal hassan💥
@vishnur65566 ай бұрын
Next partil Duryodhanan, parashuraman ഉണ്ടാകും എന്ന് കേൾക്കുന്നു 🔥🔥
@jaseenaa29156 ай бұрын
Next part PRABHAS vs kamal Kalki vs supreme
@yujirohanma25855 ай бұрын
@@jaseenaa2915 But prabhas is not kalki
@abhimanyuabhimanyu83896 ай бұрын
1000th like🔥
@vineeth65265 ай бұрын
Eee kaliyugathil ashwathama tirich verum ❤
@akhil94246 ай бұрын
Bhrahmasthram alla avar upayogikkunnath bro, Bhrahmashirasu aanu. It's more powerful than bhrahmasthra.
@ramkishor.vmenon6646 ай бұрын
Correct ah brhamasirastram ahn upayogikkunnathu
@JamesTemplar-mn3pk6 ай бұрын
Yes
@JohnRodrigues-q6b5 ай бұрын
no one is fully cursed there is always a chance to come back . Ashwthama is a forgotten warrior
@shineshibu42816 ай бұрын
Mahabharatham is the Greatest Of All Time 👑💯💥👌
@sanalkumarsanalkumar69205 ай бұрын
വരാൻ വൈകിയോ ആചാര്യ പുത്രാ 💥💥💥💥
@yadhukrishnanr5 ай бұрын
Jambavan also in the list bro 😊
@zenomk46034 ай бұрын
2:43 brahmashiraastram brahmastrate kalum 4 times power koodiya astram anennu parayunnatto?
@dinudinesh38288 күн бұрын
Super feeling
@nithinlalk.v20076 ай бұрын
Well said
@akhilkrishna90796 ай бұрын
Brahmasthra alla ennu thonunu Brahmashira anu bhramasthyekkal മികച്ചത് എന്ന് കേട്ട ഒരു ഓർമ ഉണ്ട് തെറ്റ് ആണ് എങ്കിൽ ഷെമിക്കുക ചേട്ടാ 🫂
@AjasAS6 ай бұрын
Kalki 🔥
@havokgaming58145 ай бұрын
I was always curious about EKA-LAVYA
@akshayts51304 ай бұрын
ഏറ്റവും പ്രഹരശേഷി പാശുപതാസ്ത്രം എന്ന അസ്ത്രത്തിനാണ്
@JeesSolomon6 ай бұрын
Seen ann bro
@movieclips15575 ай бұрын
Karnane kurich oru video cheyamo sulthane... Aduth video karnane kurich akkamo❤
@Azura123785 ай бұрын
Brobpls Mahabharatatile kure bhagangale avatheripikan njan abeshikunnu, you presentation style is very good and if u narrate Mahabharatam or aome aspects of it, it will be phenomenal❤pls🙏
@krishnakanthcfc75115 ай бұрын
ഇതിൽ ഒരു തെറ്റുണ്ട് ചിരഞ്ജീവി എന്ന നിലയിൽ പരശുരാമനെയും ആരാധിക്കുന്നുണ്ട്. പരശുരാമൻ ശ്രീരാമൻ, കൃഷ്ണൻ പോലെ തന്നെ മഹാവിഷ്ണുവിന്റെ അവതാരവും ആണ്.
@alanka4136 ай бұрын
Arushi thalwar case video cheyumo sulthannee pllzz
@abeysamson74976 ай бұрын
We want Mahabharatam from sultan ❤
@vijayakrishnan25426 ай бұрын
Ashwathama almost ellarkum ariyunna story aan.... Kali aan kurach mysterious aaitolla character... Athine kurich video cheyyamo sultane
ചൂതു സഭ തന്നെ അധർമ്മം ആയിരുന്നു പാണ്ടവർക്കുപൂർവികമായി കിട്ടിയ സ്വത്തു വലിയ വനം ആയിരുന്നു അതിൽ അവർ സ്വപ്രയ്ത്നം കൊണ്ട് ഉണ്ടാക്കിയ രാജപദവി അസൂയാലുവും അത്യാഗ്രഹിയുമായ ദുർയോദ്ദനൻ ചൂതിലൂടെ തട്ടിയെടുത്തു അവരെ തന്ത്രപൂർവം കാട്ടിലേക്കു അയച്ചത് മഹാ അപരാധം തന്നെയാണ് ചൂതിൽ ദുർയോദ്ദനൻ ചെയ്തത് തെറ്റ് തന്നെ പക്ഷെ അത് ഏതു അവസ്ഥയിൽ ആയിരുന്നു ചെയ്തത് എന്നറിയാവുന്നത് കൃഷ്ണന് മാത്രം ആണ് അതുകൊണ്ട് തന്നെയാണ്ആണ് ചതി നേരിട്ടത് പാണ്ടവർക്കാണ് എന്നു മനസിലാകികൊണ്ട് അവരെ തുണച്ചത്
@AbhiramAM02803 ай бұрын
ചതി തുടങ്ങിയത് കൗരവർ ആണ് അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ ഇട്ട് ചതിച്ച് കൊന്നത് മുതൽ കർണ്ണൻ പിന്നിൽ നിന്ന് അഭിയെ നിരായുധൻ ആക്കിയത് മുതൽ കർണ്ണനോളം ചതികൾ കൗരവർ പോലും ചെയ്തിട്ടില്ല
@midhun24226 ай бұрын
2:45 bhramashiras anu most powerful ❤🎈
@technicalevolution98876 ай бұрын
I think its mahapasupatham most powerful one..arjunana earned it from lord shiva
@venipradeep20015 ай бұрын
നല്ല വിവരണം .. But voice modulation അല്പം കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു . സംസാരിച്ചു തുടങ്ങുമ്പോഴുള്ള clarity ആ വാചകം പറഞ്ഞയനവസാനിപ്പിക്കുമ്പോൾ കുറഞ്ഞുവരുന്നു . But നല്ല informative explanation
കാലചക്രത്തിനെ കുറിച്ചും 4 കാലചക്രങ്ങളിൽ സംഭവിച്ച ദശവതാരത്തിനെ കുറിച്ചും ഒരു video....
@akhil-11776 ай бұрын
Sultanee karnane patty oru video cheyyamo palarum hero ai kanunna adheham sherikum oru evil character aitane mahabharathathil parayunnen chila podcastukalil kelkan idayayi
@rahuln99446 ай бұрын
Mahabharatham cheyyan patto video episodes akki
@sreethujames9566 ай бұрын
Theateril pooyi kaananam ennund but no money Sulthan . So waiting for OTT atee nadakku....🥲🥲🥲
@DrRahul40446 ай бұрын
150 rs aaaannnn. Theatre experience film aan. Mahabharatam okke kaanunnath pole aaan. Mobile kandal bayangara boar aaaayirkkum
@vineeth65265 ай бұрын
Kadam vangit engilum po !
@aravinds29926 ай бұрын
Mahabharathathe kurich oru video 🫠
@villagevlogs21436 ай бұрын
മഹാഭാരതം ഒരു വീഡിയോ ചെയ്യുമോ
@Pranav_7706 ай бұрын
Mahabaratham krishna video venam
@adeebsherif93456 ай бұрын
Dracula,sherlock pole Mahabrathathinteyum videos edukkavoo...
ബ്രഹ്മസ്ത്രം അല്ല ബ്രഹ്മശിരസ്സ് എന്നൊരു അസ്ത്രം ആണ് ഉപയോഗിച്ചത്
@sebanseban86984 ай бұрын
Athu ivanarilla
@neerajkp34846 ай бұрын
Bro Prabhas karnan aayittu connection indu appo last Kamal hassan aarum aayittanu connection
@dipinc66 ай бұрын
william and margaret patterson courage the cowardly dog ഇതേ പറ്റി ഒരു വീഡിയോ ചെയ്യാമോ 🥹
@kiranunnikrishnan24185 ай бұрын
Bro Jambavan ille Chiranjeevi List ilu..??
@udithkrishna65806 ай бұрын
Njaaan vaayich arinjathilum ningal paranjathilum kurach thettukal und 🙂🙂 Aarude arivaan sariyenn ariyilllaaaa .... Bavishyamalika koode include cheyth eee video cheyyanamaayirunnu allenkil ellam incomplete aaaahn 🙂
@anilacs98176 ай бұрын
Hi sir
@wesync30886 ай бұрын
Mahabharat thile sequences aan main
@444sabu6 ай бұрын
മാര്‍ഗം ലക്ഷ്യത്തെ സാധൂകരികില്ല. പണം ഉണ്ടാക്കുന്നത് നല്ല ലക്ഷ്യം ആണ്, പക്ഷെ മോഷണവും ചതിയും അഴിമതിയും കൊണ്ട് ആകുമ്പോള്‍??? ലൈംഗീക സുഖം മനുഷ്യനു ആവശ്യം ആണ് പക്ഷെ ബലാല്‍സംഗം ആണ് ഒരാൾ തിരഞ്ഞെടുക്കുന്നത് എങ്കില്‍??
@theextreme...12526 ай бұрын
1) പണം ഉണ്ടാക്കുന്നത് നല്ല ലക്ഷ്യം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല(അങ്ങനെ അല്ലാ)...പണം ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.പണം സമൂഹത്തിൽ വിനിമയം നടത്താൻ ആണ്...അതല്ലെങ്കിൽ പിന്നെ പണത്തിന് വിലയുണ്ടാകില്ലല്ലൊ....so it has limitations..it has pros and cons. 2)പണം അല്ല ലക്ഷ്യം മറിച്ച് ആ പണം എന്തിന് (ആവശ്യം,)എന്നതിലാണ് സത്യത്തിൽ അതിന്റെ ലക്ഷ്യം ഇരിക്കുന്നത്...പാവപെട്ടൊരാളെ ചതിച്ചും കൊന്നും ഇണ്ടാക്കുന്ന പണം ഒരാള് നല്ല കാര്യത്തിന് ഉപയൊഗിക്കുമോ??.. ആ കാര്യത്തിൽ ലക്ഷ്യം തന്നെ തെറ്റാണെങ്കിൽ പിന്നെ മാർഗത്തിന്റെ ജാതകമെടുത്ഥിട്ടെന്തിനാ😃.....നല്ല intention വേണ്ടി ഉള്ള പണം ഒരാൾ കൊന്നും പിടിച്ചുപറച്ചും ഇണ്ടാക്കീല്ലല്ലൊ... 3) ലൈംഗിക സുഖം എന്നത് ഒരാളുടെ സ്വന്തമല്ല.🙂..മറിച്ച് ആ process il (s€x) ഏർപ്പെടുന്ന വ്യക്തികൾക്ക് തുല്യ അവകാശമുള്ളതാ...അവിടെ പിന്നെ ബലാത്സംഗത്തിന്റെ ആവശ്യം എന്തിനാണ്....അത് ചെയ്യുന്നവരുടെ ലക്ഷ്യം തന്നെ ക്രൂരവും സ്വാർത്ഥവും ആയില്ലേ??( ,So do masturbation😁😃 നിങ്ങളുടെ മാത്രമായ ലൈംഗിക സുഖം എന്നതിനെ ആണ് സ്വയംഭോഗം എന്ന് പറയുന്നെ..) 4)..ചുരുക്കി പറഞ്ഞാല് നല്ല കാര്യങ്ങൾ ചെയ്യാൻ മാർഗം നോക്കേണ്ട കാര്യൊല്ലാ....തെറ്റ് ചെയ്യാൻ പിന്നെ ആരും മാർഗം നോക്കാറില്ലല്ലൊ...പിന്നെന്തിനാ നല്ലത് ചെയ്യാൻ നൂലാമാലകൾ തപ്പുന്നേ.....!!!🙂🙂🙂🙂🙂🙂🙂🙂🙂🙂 ലക്ഷ്യം നന്മയും തിന്മയുമാണ്... That's the essence of the story..
@neerajaunni59736 ай бұрын
Devanmaar ellam chiranjeevikal alle?
@baijuvr86186 ай бұрын
😂😂😂7per Aswadhama balirvyaso Hanumanja vibheshana Kripa parasuramanja Sa paithave chiranjeevana
@Ordinaryperson19864 ай бұрын
3000 godly years will be more than 2.5 lakhs human years ...he will be in terrible pain
എല്ലാരും ബ്രഹ്മാസ്ത്രം എന്നാണ് പറയുന്നത്. പക്ഷെ വ്യാസ ഭാരതതിൽ ബ്രഹ്മശിരാസ്ത്രംആണ് അവസാനം ഇരുവരും പ്രയോഗിക്കുന്നത് എന്നാണ് കേട്ടിരിക്കുന്നത്.ചെയ്യുന്നവ രണ്ടും entire ഡിഫറെൻറ് ആണെന്നാണ് പറയുന്നത്
@lindaelizabeth14416 ай бұрын
What’s the connection between Mariam & Mahabaratha? 😂