No video

DWARKA THE SUNKEN KINGDOM | MALAYALAM | DARKMODE ©BeyporeSultan Vlog 230

  Рет қаралды 139,622

Beypore Sultan

Beypore Sultan

2 жыл бұрын

Real Video link: • Neptune Memorial Reef ...
• The Dig Observatory at...
Check Beyporesultan Branded Merchandise here:
www.loomful.co...
For Discussions: www.clubhouse....
Clubhouse : www.clubhouse....
Insta me for instant replies : / beyporesultanonline
Podcasts Available -
Google Podcast: rb.gy/l3lrfj
Spotify: rb.gy/e3ruip
Vlog Details 🎈🎈
Vlog: ശ്രീകൃഷ്ണന്റെ ദ്വാരക
സമുദ്രത്തിനടിയിലെ തെളിവുകൾ
Location : BEYPORE
Shot Date : 9 JUNE 2022
Concept : MYTH BUSTER
Support : GOOGLE | BEYPORESULTAN
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Clubhouse: www.clubhouse....
Facebook : / beyporesultanonline
Instagram : / beyporesultanonline
KZbin : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : RODE MicPro Shotgun | RODE WIRELESS GO
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro | Win 10
Software : FCP | Adobe Premiere | Adobe Photoshop | Adobe Audition | Adobe Illustrator
Others : Brain, Voice, Me & Myself
#Getsultanified #Darkmode
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Пікірлер: 734
@VyshnavkpVyshnavkp-je6oo
@VyshnavkpVyshnavkp-je6oo Жыл бұрын
ഹിന്ദുവിനെ പഠനം പോലും ഇല്ല എന്നിട്ട് ഹിന്ദു ഹിന്ദു ഇന്നും ലോകത്ത് എങ്ങും നില നില്കുന്നു 🥰🥰🥰 ഹിന്ദു ഒരു മതം അല്ല സംസ്‍കാരം ആണ് ലോകത്ത് ഒരേ ഒരു സംസ്ക്കരേ ഉണ്ടായിരുന്നുള്ളു അത് ഹിന്ദു ആണ് 15000 വർഷം മുൻപ് ഉണ്ടായിരുന്ന സംസ്‍കാരം 😇 ഇസ്ലാം 1400 വർഷം ക്രിസ്ത്യൻ 2000 വർഷം എല്ലാത്തിന്റേം അമ്മ ഹിന്ദു 🕉️ ഇന്ന് ഹിന്ദുകൾക്കു ഹിന്ദുകളുടെ മഹത്വം ariyilla😇 Hare hare mahadev🙏🏻🙏🏻🙏🏻🙏🏻🙏🏻
@ambiliyrajeeve1122
@ambiliyrajeeve1122 2 жыл бұрын
ദ്വാരക ഉണ്ടെങ്കിലും ഇല്ലെങ്കിലും ശ്രീകൃഷ്ണൻ ഉയിർ 🙏
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈❤️
@athusmeraldo8273
@athusmeraldo8273 2 жыл бұрын
💜💜💜💜
@dhaneeshvs8904
@dhaneeshvs8904 2 жыл бұрын
Bro, plzz tell thee story of (EL D.....%) The lost city of Gōld
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
❤❤❤❤❤❤❤ Radhe
@safwanmuhammed1000
@safwanmuhammed1000 2 жыл бұрын
Hindu mythology യിൽ കൃഷ്ണനേക്കാളും എന്നെ ആകർഷിച്ചത് ശിവൻ എന്ന കഥാപാത്രമാണ്. ഒരുപാട് mystery നിറഞ്ഞ കഥാപാത്രം.. ഹിമാലയത്തിൽ ജീവിച്ച ആജാനുബാഹുവായ മനുഷ്യൻ ആണെന്നും, alien ആണെന്നും, ദൈവം ആണെന്നും തുടങ്ങി ഒരുപാട് അഭിപ്രായം ശിവനെപ്പറ്റി ഉണ്ട്. ശിവനെ പറ്റി താങ്കളുടെ അവതരണ ശൈലിയിൽ ഒരു വീഡിയോ ചെയ്യാമോ?
@Gunter06
@Gunter06 2 жыл бұрын
Yes enikum kooduthal ariyan agraham und
@zeus321
@zeus321 2 жыл бұрын
അള്ളാഹു എന്ന കഥാപാത്രത്തെക്കുറിച്ചു അറിയാൻ താത്പര്യമുണ്ട്. മുഹമ്മദ് തന്നെയാണ് അള്ളാഹു എന്നും പല വാദങ്ങളുമുണ്ട്😂
@safwanmuhammed1000
@safwanmuhammed1000 2 жыл бұрын
@@zeus321 അല്ലാഹുവിനെ പറ്റിയും, ക്രിസ്തുവിനെയും ശിവനെയും പറ്റിയുള്ള ചരിത്രപരമായ സത്യങ്ങൾ വരും കാലങ്ങളിൽ കൂടുതൽ അറിയാൻ പറ്റുമെന്ന് പ്രതീക്ഷിക്കാം. മതങ്ങൾക് വരും കാലങ്ങളിൽ പിടിച്ചു നിൽക്കാൻ നല്ല പ്രയാസം ആയിരിക്കും
@zeus321
@zeus321 2 жыл бұрын
@@safwanmuhammed1000 🔥👍
@ajithrajendran7252
@ajithrajendran7252 2 жыл бұрын
Already vannitundallooo... Kailasam
@amanrajnair239
@amanrajnair239 Жыл бұрын
ശ്രീ കൃഷ്ണൻ ലോകത്തിൽ ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞാലും krishna ഭക്തി യിൽ ഒരു കുറവും ഉണ്ടാകില്ല. കാരണം ഭഗവഗീത മഹാഭാരതം സത്യം ആയ കാര്യം ആണ് പറയുന്നത്. സത്യം ആയ കാര്യങ്ങൾ പറയാൻ അവതാരപുരുഷന് മാത്രമേ കഴിയും. ഞാൻ എപ്പോയും സകല ജീവനുകളിലും നിറഞ്ഞു കിടക്കുന്നു എന്ന് കൃഷ്ണൻ പറയുന്നു
@kevinjecob7345
@kevinjecob7345 2 жыл бұрын
ആയിരകണക്കിന് വർഷങ്ങൾക്ക് മുന്നേ ഉണ്ടാക്കിയ പല ക്ഷേത്രങ്ങളുടെയും കൊത്തുപണികൾ നേരിട്ട് കാണാൻ ആയിട്ട് ഉണ്ട് കണ്ടപ്പോൾ തോന്നിയ ഒന്നാമത്തെ കാര്യം ബ്രിട്ടീഷുകാർ വന്നത് കൊണ്ട് ഇന്ത്യ അങ്ങനെ ആയി ഇങ്ങനെ ആയി എന്ന് സ്കൂളുകളിൽ പറഞ്ഞു പഠിപ്പിച്ചത് കള്ളം ആണെന്ന് വ്യക്തമായി ബ്രിട്ടീഷുകാർ ഒരു ചുക്കും അല്ലായിരുന്നു എന്ന് തോന്നി ഒരു സാങ്കേതിക വിദ്യപോലും ഇല്ലാതെ നമ്മെ പഠിപ്പിച്ച കല്ലും പുല്ലും കൊണ്ട് ജീവിച്ച ആദ്യത്തെ മനുഷ്യർ എന്ന വാദം തന്നെ തെറ്റ് ഇന്ന് പോലും ചെയ്യാൻ ആവാതാ അത്ര പെർഫെക്ട് ആയി കരിങ്കല്ലിൽ കൊത്തി എടുത്ത പലതും ഏത് മെഷീൻ വച്ചു ഉണ്ടാക്കി എന്ന് അറിയില്ല.. യുഗങ്ങളുടെ പഴക്കം ഉള്ള ഗ്രന്ഥങ്ങളിൽ വിമാനം എന്ന ആശയവും മോഡൽ ചിത്രങ്ങളും ഉണ്ടായിട്ട് സായിപ്പ് വിമാനം ഉണ്ടാക്കി എന്ന് പറയുന്നു.. ജ്യോതിഷസ്ത്രം മറ്റൊന്ന് ആകെ കൂടെ ഒന്നേ തോന്നിയുള്ളു സായിപ്പ് ഇവിടുന്ന് കട്ട് കൊണ്ട്പോയത് വജ്രവും രത്നവും മാത്രം അല്ല്യർന്നു അറിവുകൾ ഗ്രന്ഥങ്ങൾ .....കൊല്ലങ്ങൾക്ക് മുന്നേ ഉള്ള തക്ഷഷില നളന്താ യൂണിവേഴ്സിറ്റികൾ അതിന് ശേഷം ഉണ്ടായത് ആണ് ക്യാമ്ബ്രിഡ്ജ് വിദ്യാഭ്യാസ രീതി ഇവിടുത്തെ ഭരണ രീതി എല്ലാം കോപ്പി ചെയ്തു പകരം തെറ്റായ ഹിസ്റ്ററി ഇവിടെ സ്ഥാപിച്ചു രാജാഭരണം മാറ്റി യ സായിപ്പ് ഇന്നും ബ്രിട്ടനിൽ രാജ ഭരണത്തിൽ ജീവിക്കുന്നു റാണിയുടെ തലയിൽ ഉള്ളത് ഇവിടുന്ന് കട്ട് കൊണ്ടുപോയ വജ്രം ബ്രിട്ടൻ മ്യൂസിയും മൊത്തം ഇന്ത്യൻ ശിലാ പ്രതിമകൾ ഒന്ന് ഉറപ്പ് നാം പഠിച്ച ചരിത്രം തെറ്റ് ആരൊക്കെയോ എല്ലാം മറച്ചു വച്ചു എവിടെയോ വായിച്ച ഒരുപ്രവചനം ഓർമ ഉണ്ടായിരുന്നു ഇന്ത്യ അതിന്റെ പൂർവ കാല പ്രധാപത്തിൽ തിരിച്ചെത്തും എന്നും യൂറോപ് നശിച്ചു നിലം പതിയും എന്നും. ഇന്ത്യ എന്തെന്നും സനാതന ധർമം എന്തെന്നും വൈദേശികൾ വന്ന് മതം മാറ്റിയ സനാതനികൾ വൈദേശിക മതങ്ങൾക്ക് വേണ്ടി ഭാരതത്തിൽ കിടന്ന് തല്ല് കൂടുന്നത് കാണുമ്പോൾ പുച്ഛം തോനുന്നു
@BheemNationalist
@BheemNationalist 2 жыл бұрын
❤️
@Ambivert-qd9ql
@Ambivert-qd9ql 2 жыл бұрын
Crt🔥
@grassroot7388
@grassroot7388 Жыл бұрын
@praveentp4470
@praveentp4470 Жыл бұрын
സായിപ്പന്മാര് ഭാരതത്തിന്റെ വേദങ്ങളും മന്ത്രങ്ങളും പഠിക്കുമ്പോ ഇവിടെയുള്ളവർ ആർക്കോവേണ്ടി ഭാരതത്തെ ഇല്ലാതാകുന്നു. നമ്മൾ നമ്മളെ മനസിലാക്കി പ്രവർത്തിച്ചുതുടങ്ങിയാലെ ആ ഭാരതത്തെ തിരിച്ചെടുക്കാൻ കഴിയു.
@dhanyakumar4062
@dhanyakumar4062 6 ай бұрын
Well said
@smr6345
@smr6345 2 жыл бұрын
ചിന്തിക്കാൻ ഉള്ള ഒരു element ബാക്കി വെച്ചാണ് സുൽത്താന്റെ എല്ലാ വീഡിയോകളുടെയും ending🙌
@yellow_gurl_
@yellow_gurl_ 5 ай бұрын
ശ്രീകൃഷ്ണൻ സത്യമാണ് 🙂💞ജീവനാണ് ഭഗവാൻ ♥️♥️🙂💞
@nigil2967
@nigil2967 2 жыл бұрын
രാത്രി മഴ ഉള്ള സമയത്ത് ഇതുപോലെ ഉള്ള കഥകൾ കേട്ട് കിടക്കണം 🥰
@vishnukungfu
@vishnukungfu Жыл бұрын
❤️
@adhilaazeez5583
@adhilaazeez5583 2 жыл бұрын
എന്റെ പൊന്നോ... 🙄 ഞാൻ ഇപ്പൊ ഇത് search ചെയ്ത് കണ്ടതെ ഉള്ളൂ. ഇടക്ക് എന്തോ നോട്ടിഫിക്കേഷൻ വരുന്നത് kandarnnu..ആ വീഡിയോ കണ്ട് കഴിഞ്ഞു ചുമ്മാ നോക്കീപ്പോ ഇത്..✨️ What a coincidence.. 😄🖤
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈🎈
@abhijithp2116
@abhijithp2116 2 жыл бұрын
Everything is connected 😅😅
@user-te1dl8gx3h
@user-te1dl8gx3h 2 жыл бұрын
ചി പോടീ 😼
@adhilaazeez5583
@adhilaazeez5583 2 жыл бұрын
@@user-te1dl8gx3h If you have a problem with me, write it on a piece of paper, fold it and stick it up your back. okay.. krishna..!!😏
@bharathchandrasenan2428
@bharathchandrasenan2428 2 жыл бұрын
*ശ്രീമദ് ഭാഗവതത്തില് ഭഗവാൻ ശ്രീകൃഷ്ണൻ സ്വർഗ്ഗാരോഹണം നടത്തിയതും, രാമായണത്തിൽ ശ്രീരാമൻ സരയൂ നദിയിൽ ആത്മഹൂതി ചെയ്തതും ഇങ്ങനെ പല ഇതിഹാസങ്ങൾ എടുത്തുനോക്കിയാൽ, 3 കാലങ്ങളെ പറ്റിയും ജന്മ ജന്മാന്തരങ്ങളെപറ്റിയുള്ള അറിവോടുകൂടി ഭൂമിയിൽ ജനിച്ചവർ അവരുടെ ശരീരത്തിന്റെ ഒരു മുടി നാര് പോലും അവശേഷിപ്പിക്കാതെ ആണ് പോയത്. അതിൽ അവസാനം ബോധോദയം ലഭിച്ച ശ്രീബുദ്ധൻ തന്റെ ശിഷ്യരോട് "മരണശേഷം ഒന്നും അവശേഷിപ്പിക്കാതെ തന്റെ ശരീരം പൂർണമായും നശിപ്പിക്കണമെന്ന് " അഭ്യർത്ഥിക്കുന്നുണ്ട് പക്ഷെ ബുദ്ധന്റെ ഒരു പല്ല് ശിഷ്യൻ ഊരിയെടുക്കുകയും അതിന്റെ പേരിൽ പിന്നീട് പല യുദ്ധങ്ങളും തന്നെ ഉണ്ടായിട്ടുമുണ്ട്. എന്റെ ഡൌട്ട് അതല്ല,ചിലപ്പോ അവരുടെ dna expose ചെയ്യാതിരിക്കാൻ വേണ്ടി ആരിക്കുമോ ഒരു പഴുതു പോലും അവശേഷിപ്പിക്കാതെ സമ്പൂർണ്ണമായും ഇല്ലാതാക്കിയത്???കാരണം ഒന്നിനെ പറ്റിയും bothered അല്ലാത്ത, emotions നു വീണു പോകാത്ത, ഭാവിയെ predict ചെയ്യാൻ കഴിയുന്ന, ബ്രഹ്മാണ്ഡത്തേയും അണ്ഡകടാഹത്തേയും (multiverse and universe ) പറ്റി വിവരം ഉള്ള ഇത്തരം വ്യക്തികൾക്ക്, ഭാവിയിൽ ജനിതകഘടനകളെ പറ്റിയൊരു ശാസ്ത്ര മേഖല ഉണ്ടാകില്ലെന്നും ഡിഎൻഎ റിസർച്ചും ഉണ്ടായിക്കൂടാഴിക ഇല്ലെന്നും മനസിലാക്കാൻ സാധിക്കില്ലേ??? അന്ത കാലത്തിലും പരമാണു സിദ്ധാന്തത്തെ പറ്റി ചൂഴ്ന്നു കൊണ്ടിരുന്ന വിദ്വാന്മാർ ഉണ്ടായിരുന്നു so ഇതൊക്കെ കാലേകൂട്ടിയുള്ള പ്ലാനിങ് അല്ലെന്നൊന്നും പറയാൻ പറ്റില്ലല്ലോ???*
@artlover838
@artlover838 Жыл бұрын
I loved this thought❣️
@ട്രാൻസ്
@ട്രാൻസ് 5 ай бұрын
@subashshellu5811
@subashshellu5811 2 жыл бұрын
ശ്രീ കൃഷ്ണ സങ്കല്പം ഒരു ആരാധന രീതി എന്നതിനും അപ്പുറം എന്തോ ഒരു ആകര്‍ഷണം അതിനുണ്ട്, കുഞ്ഞ് കുട്ടികള്‍ മുതൽ വൃദ്ധരായ ആളുകൾ വരെ ആ കഥകളില്‍ ആകൃഷ്ടരായി,ഉള്ളവരാണ്. എന്തായാലും വീഡിയോ സുല്‍ത്താന്‍ പൊളിച്ചു, അടുത്തത് രാമായണത്തിലെ രാമസേതു ആണോ? 🎈🎈🎈🎈🎈
@Tonystark.
@Tonystark. 2 жыл бұрын
ദ്വാരക പോലെ തന്നെ mysterious ആയ ഗുജറാത്തിൽ junagad എന്ന district,ഇൽ ഉള്ള ഒരു ടെംപ്ളേ, Ancient Temple ഉണ്ട് "Mount Girnar" 10000 പടി കയറിയാൽ മാത്രമേ അതിനു മുകളിൽ എത്തി ചേരാൻ കഴിയു.. 866Hindu & jain Temples Mount girnaril വ്യാപ്പിച്ചു കിടക്കുന്നു. അടിവാരത്തു നിന്ന് കൊണ്ട് കൊടുമുടിയുടെ portrait പിച്ചർ എടുത്തതിനു ശേഷം അതു തിരിച്ചു പിടിച്ച് നോക്കിയാൽ മനുഷ്യൻ മുഖത്തിന് സാദൃശ്യം ഉള്ളതായി കാണാം & Mount Girnar is much older Than Himalaya's.......
@nikhilpriyesh5385
@nikhilpriyesh5385 2 жыл бұрын
Feeling Proud about our ansistors 🧡
@raees316
@raees316 2 жыл бұрын
I want to explore those places....Indiayude Culture Engane Aayirunnu Enn Foreigners Paranjallello Nammal Ariyendathu......Ivideyellam Poyi Explore Cheyyanam
@agznew6987
@agznew6987 2 жыл бұрын
@@raees316 satyam Nammude nattil thanne ethrayo places und ariyanum kananum okke,aarum athonnum manasilakkilla foreign albudhagal aan ellavarkkum thalaparyam.Systamatic aayo care cheyyukayanekil ethrayo valarayirunnu India yude tourisam
@ashwin5072
@ashwin5072 2 жыл бұрын
ഇതൊക്കെ കെട്ടുകഥ ആണെന്ന് പറയുന്നവർക്ക് ഈ ലോജിക്, മതി ഇതതാണ് തെളിവ് ഇതൊക്കെ 1000 കണക്കിന് വർഷം മുമ്പ് എഴുതിയ മഹാന്മാർക്ക് നന്ദി ❤️
@skillroleentertainment
@skillroleentertainment 2 жыл бұрын
💯
@JOKER-iu4op
@JOKER-iu4op 2 жыл бұрын
than video full kandile
@ashwin5072
@ashwin5072 2 жыл бұрын
@@JOKER-iu4op than india alle jeevikunne dwaraka Enna sthalam india il ille 😇
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@Alex-yr3zu
@Alex-yr3zu 2 жыл бұрын
Greek gods are not real but place called Greece exists.Proof of existance of a place dont always means the story associated with that place is true.
@preethamadhavan8391
@preethamadhavan8391 2 жыл бұрын
ഭഗവാൻ കൃഷ്ണൻ💕😍
@notactive6944
@notactive6944 2 жыл бұрын
നിഷ്കളങ്കരായ ആളുകളെ വിശ്വാസത്തിന്റെ പേരിൽ നടത്തുന്ന മുതലെടുപ്പ് തടയണം. വളരെ നല്ലൊരു video ആണ്. യഥാർത്ഥ്യവും ശാസ്ത്രീയവും ആയ അവലോകനമാണ് അത്യാവശ്യം. Sultan നു അഭിനന്ദനങ്ങൾ. പക്ഷേ ഇതേ രീതിയിൽ തന്നെ ഇസ്‌ലാമിലെയും, ക്രിസ്തുമതത്തിലേയും കൂടാതെ മറ്റു മത വിഭാഗങ്ങളിലെയും അശാസ്ത്രീയവും വെറും തട്ടിപ്പും ഭ്രമാത്മകവും ആയ സംഗതികളേയും പുറത്തു കാട്ടി മാനവ മതത്തിന്റെ സുരക്ഷ ഉറപ്പു വരുത്തണം. ആളുകൾ ശാസ്ത്രീയ അവബോധം ഉള്ളവരും നീതിമാൻമാരും ഭരണഘടനയെ ബഹുമാനിക്കുന്നവരും ആകട്ടെ. ഇത് കണ്ടിട്ട് ശ്രീ കൃഷ്ണൻ fantasy ആണെന്ന് പറഞ്ഞ് ഹിന്ദുകളെ കളിയാക്കുന്ന അന്യമതസ്ഥരോട് പറയാനുള്ളത്, തട്ടിപ്പ് അള്ളാഹുവിന്റെയും ക്രിസ്തുവിന്റെയും പേരിലുമുണ്ടായിട്ടുണ്ട്. കൃഷ്ണനെപ്പോലെ തന്നെ ഇവർ രണ്ടു പേരുടെയും ദർശനം എനിക്ക് കിട്ടിയിട്ടില്ല. ഉണ്ടോയെന്ന് ആർക്കറിയാം. ഹിറ്റ്ലർ ലക്ഷകണക്കിന് ജൂതരെ കൊന്നൊടുക്കിയപ്പോൾ രക്ഷിക്കാൻ ഒരു ദൈവവും വന്നില്ല. ചക്ക വീണ് മുയൽ ചാവുന്ന പോലത്തെ സംഗതി. ഇനി ദൈവത്തിന്റെ പേരിൽ ആരേലും നൻമ ചെയ്യുന്നുണ്ടെങ്കിൽ അവരോടു ബഹുമാനം മാത്രം. നന്മ ചെയ്യുന്നവൻ പരിഹാസപാത്രമാവിതിരിക്കട്ടെ. വയസ്സായ മുത്തശ്ശനെയും മുത്തശ്ശിയെയും ആരും ഇതൊന്നും പറഞ്ഞ് കളിയാക്കരുത്. ദൈവം എന്ന പ്രതീക്ഷ നല്ലതാണ്, ഉള്ളതായി ഒരു തെളിവിലേലും. നന്മ ജയിക്കട്ടെ, നല്ല ചിന്ത ഉണ്ടാവട്ടേ, മാനവ മതം നിലനിൽക്കട്ടെ. സ്നേഹത്തോടെ ഒരു മനുഷ്യജീവി ❤️
@ashik5489
@ashik5489 2 жыл бұрын
ശ്രീകൃഷ്ണൻ ഉണ്ടായിരുന്നു
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@ട്രാൻസ്
@ട്രാൻസ് 5 ай бұрын
Avam.😅😮😊.
@supporter5888
@supporter5888 2 жыл бұрын
കേരളത്തിൻ്റെ ചരിത്രം ഒന്ന് പറയാമോ ..i mean AD starting period മുൻപ് ഉള്ളത്
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈🎈
@ArunKumar-nd6ho
@ArunKumar-nd6ho 2 жыл бұрын
@@BeyporeSultanOnline സുൽത്താനേ താളിയോലകളേ കുറിച്ച് ഒരു വീഡിയോ ചെയാമോ,,,,
@rajeshgs2752
@rajeshgs2752 2 жыл бұрын
❤️❤️❤️❤️❤️❤️❤️👍😄
@ajaysubramaniam1893
@ajaysubramaniam1893 2 жыл бұрын
കാട് കൊടും കാട് അലാണ്ട് എന്ത്
@thampannaranmulla5287
@thampannaranmulla5287 2 жыл бұрын
Chera cheraye....
@preethamadhavan8391
@preethamadhavan8391 2 жыл бұрын
ഭഗവാൻ കൃഷ്ണൻ💖😍
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@giyutomioka3637
@giyutomioka3637 2 жыл бұрын
കൃഷ്ണൻ ഭഗവാൻ അല്ലെടെ. ആരാധിക്കുന്നെ എന്നെ ഒള്ളു ദൈവം അല്ല.
@lux6009
@lux6009 2 жыл бұрын
@@giyutomioka3637 അവതാരം
@Krishnapriya743
@Krishnapriya743 2 жыл бұрын
@@giyutomioka3637 aan pooda potta
@giyutomioka3637
@giyutomioka3637 2 жыл бұрын
@@Krishnapriya743 ഡെയ് കൃഷ്ണൻ മഹാ വിഷ്‌ണു വിന്റെ ഒരു അവതാരം മാത്രം ആണ്. മഹാവിഷ്ണു ആണ് ദൈവം കൃഷ്ണൻ ദൈവം അല്ല.കൃഷ്ണൻ നെ ആരാധിക്കുക ആണ് ചെയുന്നത്
@abhiramimohandas8256
@abhiramimohandas8256 Жыл бұрын
I love you krishna jai sree radhe radheeee..❤️😍😍
@yadusreedhar5432
@yadusreedhar5432 9 күн бұрын
ഈ കലിയുഗവും അവസാനിക്കും ഒരു മഹാ പ്രളയത്തോട് കൂടി. വീണ്ടും ഓരോ യുഗങ്ങളും വീണ്ടും തുടങ്ങും.
@aravindu9578
@aravindu9578 2 жыл бұрын
ബേപ്പൂർ സുൽത്താന്റെ ദുനിയാവിലേക്ക് ഈ ഭൂതഗണം വന്നിട്ടുണ്ടേ🎈❤️🎈
@nasnasubair6706
@nasnasubair6706 2 жыл бұрын
ന്നാ പിന്നെ ഞാനും 😌
@skillroleentertainment
@skillroleentertainment 2 жыл бұрын
ഞാനും 🎈
@alen.me_
@alen.me_ 2 жыл бұрын
@ARAVIND U Ayn ni etha.....
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@groot4983
@groot4983 2 жыл бұрын
Cliche comment...🐱
@rajeevcheruvally1207
@rajeevcheruvally1207 2 жыл бұрын
ആദ്യം വിശ്വസിപ്പിക്കും.. പിന്നെ കാര്യം പറയും.🎈.. ഈ വീഡിയോ സെക്കന്റ്‌ half കണ്ടപ്പോൾ ട്രിക്‌സ് ചാനൽ ഫാസിൽ ബഷീറിനെ ഓർമ വന്നു 😍.. സുൽത്താന്റെ ഒരു പ്രേതഗണം.❤️ ഭുതഗണങ്ങൾ ഒരുപാട് ഉള്ളത്കൊണ്ട് ഒന്ന് മാറ്റി പിടിച്ചതാ.. 👻👻
@ath_i
@ath_i 2 жыл бұрын
Enna jinnuganam akikko 😁
@muralic6207
@muralic6207 Жыл бұрын
ബ്രിട്ടീഷ് രാജ്ഞി യുടെ ശവസംസ്കാരചടങ്ങിൽപോലുംവേദമന്ത്രങ്ങൾചോല്ലുന്ന ഈക്കാലത്തുംഇങ്ങനയൂള്ളവിഡ്ഢിജീവിച്ചിരിപ്പുണ്ടല്ലോഎന്ന്ഓർക്കൂമ്പോൾഅധിശയംതോന്നുന്നു
@dalinsixtus6752
@dalinsixtus6752 2 жыл бұрын
U r a true indian , exposing the lies about your own religion is not everyone's cup of tea it requires a deep knowledge and pure heart 🙏🙏🙏 Always a fan of yours
@alandemorias
@alandemorias 2 жыл бұрын
Lies or misinterpretation. At least his ‘religion’ is allowing him to do so..
@shriyasatheesh9172
@shriyasatheesh9172 2 жыл бұрын
@@alandemorias you said it.
@mr.o3453
@mr.o3453 2 жыл бұрын
@@alandemorias as a Muslim I agree with you
@shinufitnesslover7212
@shinufitnesslover7212 2 жыл бұрын
@@alandemorias correct
@smithanair7772
@smithanair7772 2 жыл бұрын
@@alandemorias you said it 😊
@mithuamin1074
@mithuamin1074 2 жыл бұрын
എത്ര മനോഹരമായ ശബ്ദമാണ് നിങ്ങളുടെ... ശരിക്കും.. I love you 😘♥️
@Pranav_770
@Pranav_770 11 ай бұрын
Sreekrishna govindha hare murari🩵🫶🏻
@remyavengad4039
@remyavengad4039 Жыл бұрын
😬😬but I believe it's the kindom of my Krishna...
@ghostdrones
@ghostdrones 2 жыл бұрын
ഡാർക്ക് മോഡിന്റെ സ്വന്തം സുൽത്താന് ഈ ഭൂതഗണത്തിന്റെ സലാം 🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@FIVETAILS
@FIVETAILS Жыл бұрын
​@@BeyporeSultanOnline ee baloon enthan arthamakkunath 😅
@vigneshka6122
@vigneshka6122 2 жыл бұрын
Enikku personally aadhyathe beypore sulthan ennu ezhithkaanikkunna intro aa kappal okke olla athu aanu enikku kooduthal ishtam CLASSIC is CLASSIC ennu parayunnathu pole old is gold ennu pole aanu aa intro❤️Adutha video aa nostalgic intro konduvaraamo dark conceptulla video aayrnnaalum oru vote polling nadathaaavo aa introne
@wickyswag7799
@wickyswag7799 2 жыл бұрын
Krishna the supreme one
@vibes4347
@vibes4347 2 жыл бұрын
പുരണങ്ങളിൽ തുടങ്ങി ഇന്ന് വരെ മിക്കപ്പോഴും കേൾക്കുന്ന ഒന്നാണ് ശാപം.. ഒരാൾക്ക് വാക്ക് കൊണ്ടോ മനസു കൊണ്ടോ മറ്റൊരാളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റാൻ വരുത്താൻ പറ്റുമോ? ഇതിനെ പറ്റി ഒരു വീഡിയോ ഇടാമോ?
@iamrahula108
@iamrahula108 2 жыл бұрын
pattumayirikkum,karanam shapam oralude manasine aanu swadeenikunath,raman kattilekk pokunath vere dasharadhan tanik kittiya shapathe patti oorthirunilla,ennal kattil pokanedutha theerumanathode dasharathan aha karyam orkunathode manasikamayum shareerikamayum thakarunna dasharadhane namukk kanuvan sadhikkum
@krrishk8233
@krrishk8233 2 жыл бұрын
Shapam ennal nammal sadharana parayunna prakk aanu.. Thavalayakatte muthalayakatte ennoke parayunne bhavanayum
@akshaykm4682
@akshaykm4682 2 жыл бұрын
മാറ്റം വരുത്താൻ പറ്റില്ല അത് തന്നെ എനി videode ആവിശ്യം ഉണ്ടോ
@ട്രാൻസ്
@ട്രാൻസ് 5 ай бұрын
@a_s_n2859
@a_s_n2859 2 жыл бұрын
അന്നത്തെ കാലത്തെ Elon Musk നെ പോലെ ഉള്ള ഒരു വ്യക്തി ആയിരുന്നിരിക്കാം കൃഷ്ണൻ.. പുള്ളിയുടെ സമ്പത്ത് ഒക്കെ വച്ച് കടലിൽ ഒരു floating city പണി കഴിപ്പിച്ചിരുന്നിരിക്കാം... ഏതായാലും ശ്രീ കൃഷ്ണൻ കഴിഞ്ഞിട്ടേ ഉള്ളു മറ്റ് കഥാപാത്രങ്ങളും രാജാക്കന്മാരും ഒക്കെ..
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@Sp_Editz_leo10
@Sp_Editz_leo10 2 жыл бұрын
ചരിത്ര പുരുഷന്മാർ ആണ് കൃഷ്ണനും രാമനും അയ്യപ്പനും ഓക്കെ.
@a_s_n2859
@a_s_n2859 2 жыл бұрын
@@Sp_Editz_leo10 അതെ.. അല്ല എന്നാരാ പറഞ്ഞെ..
@raees316
@raees316 2 жыл бұрын
Maha Vishnu Fan
@a_s_n2859
@a_s_n2859 2 жыл бұрын
@@raees316 ys
@arunkk8245
@arunkk8245 2 жыл бұрын
പ്രപഞ്ച സത്യങ്ങളെ വിളിച്ചു കാട്ടുന്ന സുൽത്താൻ 💓💓
@anjanagopalnt738
@anjanagopalnt738 2 жыл бұрын
ഇതുവരെ കിട്ടിയ തെളിവുകളിൽ "90%" ദ്വാരകയുടേതല്ല. പുതിയ തെളിവുകൾ കണ്ടുപിടിക്കാൻ താൽപ്പര്യമില്ലായിരിക്കാം, അല്ലെങ്കിൽ ചിലർ ഉദ്ദേശിക്കുന്ന തെളിവുകൾ ആകില്ല കിട്ടുന്നത്........ അതും അല്ലെങ്കിൽ യഥാർത്ഥ തെളിവ് കിട്ടുമെന്ന് ഭയക്കുന്നവരും ഉണ്ടാകാം..........Sulthanified🎈
@smsujit
@smsujit 5 ай бұрын
പേരിന്റെകൂടെ സാധാരണ ഒരു നമ്പുതിരി , നായർ ഒക്കെ കാണുമല്ലോ സുടു 😂
@anjanagopalnt738
@anjanagopalnt738 5 ай бұрын
​@@smsujit I am none of these and that is none of your business Mr. സുടു 🙏🤝
@seemarejeev3863
@seemarejeev3863 5 ай бұрын
excavation ഏറ്റവും ചെലവേറിയതാണ് ..16 കോടിയൊന്നും പോരാ .. കോൺഗ്രസ് govt തുടങ്ങി അവർ തന്നെ നിർത്തിവെച്ചു ..
@letters391
@letters391 2 жыл бұрын
വെള്ളിയാഴ്ച സുൽത്താന്റെ വീഡിയോ ഇങ്ങനെ കിടന്നു കാണുമ്പോൾ ഉള്ള സുഖം 🔥💯
@adarshb2602
@adarshb2602 2 жыл бұрын
പന്തീരു കുലത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ..വരരുചിക്ക് പറയ കുലത്തിൽ ജനിച്ച ആ 12 പേരെ പറ്റി..
@ajith6206
@ajith6206 2 жыл бұрын
Discovery channel il 'Expedition unknown with josh gates' enna progam il ithokke detail aayi kaanikkunnund poli aayittund kaanumbo pettann enik viswasikkan pattiyilla,athil avar scooba diving okke cheyth kaanikkund.🎈🎈🎈
@user-ob9bp6sv4o
@user-ob9bp6sv4o 2 жыл бұрын
Yess
@dudegaming5690
@dudegaming5690 Жыл бұрын
വർഗീയ വാദിയുടെ വീഡിയോ ആണിത് പിന്നെ നങ്കൂരം അറബികളുടെ എന്നും നിങ്ങൾക്കെങ്ങനെ മനസ്സിലായി അയ്യായിരം വർഷങ്ങൾക്കു മുമ്പ് ഭഗവാൻ ശ്രീ കൃഷ്ണൻ്റെ രാജകൊട്ടാരം ഉണ്ടായിരുന്നു അത് അതിൻറെ അവശിഷ്ടങ്ങൾ ഇന്നും കടലിനടിയിൽ കിടപ്പുണ്ട് ഹരേ കൃഷ്ണ
@nikithasunil2868
@nikithasunil2868 2 жыл бұрын
I've seen many videos about Dwarka, but enikk Sulthan te adthnn kelkanam ennundayrnu.. and here it is.. coincidence 😅 Sulthane, Barsana-Vrindavan ile "Nidhivan" enna place um mysterious aanenn kettittund.. can you please try to make a video on that place too..?
@mrfraudtc9055
@mrfraudtc9055 2 жыл бұрын
Wow awesome inventions🔥 Lots of love for accepting my request and resolving my doubts❤️🎈🎈🎈🎈
@nivinkrishna1616
@nivinkrishna1616 2 жыл бұрын
Ancient alien പ്രോഗ്രാമിനെ പറ്റി ഒരു വീഡിയോ ചെയ്യൂ സുൽത്താനെ ❣️🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@iamrahula108
@iamrahula108 2 жыл бұрын
yes athil palathum vekthamai scientific aayi parayunund dwarakaye patti
@maneeshtech4673
@maneeshtech4673 2 жыл бұрын
സുൽത്താനെ aliens നെ കുറിച്ച് അടുത്തൊരു വീഡിയോ വേണം 😌🔥
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@binitharejanan8291
@binitharejanan8291 Жыл бұрын
ഭഗവാനും ഭഗവാന്റെ വാസസ്ഥലങ്ങളും വെറുതെയാണ് എന്ന് ബോദ്ധ്യപ്പെടുത്താൻ ഇങ്ങനെയൊരു നാടകത്തിന്റെ ആവശ്യമില്ലായിരുന്നു.
@karthikeyan_i1
@karthikeyan_i1 2 жыл бұрын
✨ VISWAKARMAV✨
@ROCKSTAR-dh5pb
@ROCKSTAR-dh5pb 2 жыл бұрын
Vfx work nannayittu cheyittund ✨️✨️
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@niyas1419
@niyas1419 2 жыл бұрын
കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈🎈
@teague.sparrow
@teague.sparrow 2 жыл бұрын
Wait cheytha content♥️✨
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@geethus2120
@geethus2120 Жыл бұрын
ആദ്യമായി നിങ്ങളുടെ വീഡിയോ കണ്ട് കണ്ണീർ വന്നു
@kirankr794
@kirankr794 2 жыл бұрын
സുൽത്താൻ ഞാൻ നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്, എന്നാൽ ശ്രീകൃഷ്ണനെ അദ്ദേഹത്തിൻറെ രാജ്യമായ ദ്വാരകയെ സുൽത്താൻ നടത്തിയിരിക്കുന്ന അന്വേഷണങ്ങൾ ചെന്നവസാനിക്കുന്നത് മറ്റൊരു രാജ്യത്തിന് പ്രൗഢി ആക്കികൊണ്ട്, വീഡിയോയുടെ തുടക്കം ശ്രീകൃഷ്ണനെ ഇഷ്ടപ്പെടുന്നവരെ ഒന്നു ഉയർത്തി നിങ്ങൾ കബളിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന രീതിയിൽ അവസാനം ആക്കി മറ്റൊരു രീതിയിൽ നിർവഹിച് അവതരിപ്പിച്ചിരിക്കുന്നു, താങ്കളുടെ ദ്വാരക വീഡിയോ കടലിൻറെ ഉൾതട്ടിൽ കാണപ്പെട്ട രാജ കൊട്ടാരങ്ങളുടെ അവശേഷിപ്പുകൾ നമ്മുടെ രാജ്യത്തിൽ അധികാരപ്പെട്ടവ അല്ല അത് മറ്റൊരു രാജ്യത്തിൽ ആരോ ഇമാജിനേഷൻ ചെയ്തെടുത്ത രാജ്യത്തിൻറെ അവശേഷിപ്പുകളാണ് എന്ന് പറയുന്നതിൽ ഞാൻ ലജ്ജിക്കുന്നു, സുൽത്താൻ താങ്കൾ 2 വിഷയത്തെക്കുറിച്ച് അന്വേഷിക്കുമെങ്കിൽ നന്നായിരിക്കും, മനുഷ്യൻറെ യുദ്ധങ്ങൾ പല രീതിയിൽ നടന്നിരിക്കുന്നു അവ പലതിനെയും വെട്ടി പിടിക്കുവാൻ ഉള്ളവയായിരുന്നു, അക്കൂട്ടത്തിൽ മനുഷ്യർ ജലത്തിനെ ആശ്രയിച്ച് ജീവിക്കുവാൻ ജലാശയങ്ങൾക്കായി കടലിനായി കടലിനെ തൻറെ രാജ്യം ആക്കിമാറ്റിയ രാജാവിന് നേരെ യുദ്ധം നടന്നിട്ടുണ്ടോ എന്നത് ചരിത്രങ്ങളിൽ അന്വേഷിക്കാവുന്നതാണ്, അതുപോലെ മത്സ്യകന്യക എന്ന മനുഷ്യനും മത്സ്യവും ചേർന്ന് ഉണ്ടായിരിക്കുന്ന വംശത്തിൻ്റേ ഉല്പത്തിയെ താങ്കൾ അന്വേഷിക്കും എങ്കിൽ ശ്രീകൃഷ്ണൻ്റേ ദ്വാരകയിൽ ചെന്നെത്തുവാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു, അവിടെ ഒരു വ്യക്തി മത്സ്യ കന്യകകളുടെ കാവലാളായി മത്സ്യ കന്യകനായുള്ള രാജാവായും കരയിലേക്ക് സഞ്ചരിച്ചു ചെല്ലുന്ന മനുഷ്യനായും ശ്രീകൃഷ്ണൻ എന്ന തലത്തിൽ ദൈവരാജാവായി കാണപ്പെടാൻ സാധിക്കും, നമ്മുടെ രാജ്യത്തിൽ കണ്ടെത്തിയ പല ചരിത്രപരമായ നേട്ടങ്ങളെയും മറ്റു രാജ്യങ്ങളുടെ ആക്കി മാറ്റുവാൻ പല ഏജൻസികളും അവരുടേതായ റിപ്പോർട്ടുകൾ കൊടുത്ത് ശ്രമിക്കും, അത് സത്യം ആക്കുവാൻ നമ്മുടെ രാജ്യത്ത് ഉള്ളവരും പരിശ്രമിച്ചാൽ നമ്മുടെ രാജ്യത്തു നിന്നും ലഭിച്ചിരിക്കുന്ന പല അമൂല്യമായ സ്വത്തുക്കളും അവരുടെതാണെന്ന് പുതുതലമുറ കരുതപ്പെടുകയും നമ്മുടെ രാജ്യത്തിൻറെ പ്രൗഡി നമ്മുടെ രാജ്യത്ത് തന്നെ ഇടിക്കാൻ ശ്രമിക്കുന്നത് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നന്നല്ല, നാളെ പുതുതലമുറ നമുക്ക് ലഭിച്ച അമൂല്യമായ സ്വത്തുക്കളെല്ലാം മറ്റു രാജ്യത്തിൻറെതാണ് എന്ന് അവകാശപ്പെട്ടാൽ അവരുടെ അധികാരത്തിൽ ആയി മാറും ലഭിച്ചവയെല്ലാം, ദ്വാരക എന്ന ഒരു രാജ്യവും ശ്രീകൃഷ്ണൻ എന്ന ഒരു രാജാവ് ഈ ഭൂമിയിൽ പിറന്നിട്ടില്ല എങ്കിൽ ഇത്രയധികം യുഗങ്ങൾ കടന്നിട്ടും മാനവരുടെ ഹൃദയത്തിൽ ശ്രീകൃഷ്ണൻ നിലനിൽക്കുന്നുണ്ടെങ്കിൽ ശ്രീകൃഷ്ണൻ എന്ന ദൈവ തുല്യമായ രാജാവ് മനുഷ്യരാശിക്കായി സമർപ്പിച്ചിരിക്കുന്ന തൻറെ രാജ ജീവിതം വളരെ വലുതാണ് എന്നതാണ് അർത്ഥമാക്കുന്നത്. സുൽത്താൻ വിഷയം മറക്കേണ്ട പാലാഴി യുദ്ധം
@arunachuthan3444
@arunachuthan3444 2 жыл бұрын
Whether Krishna or Rama existed is not at all a problem.what their life taught us,we must give importance to that .there is only one difference between them and us.they clearly understood the truth aham brahmasmi ie they are same as God(they and the God are one and the same),we don't understand that truth.there were thousands of people in India who knew that truth.our Vedas are the proof.jai Sri Ram
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@The_Negotiator
@The_Negotiator 2 жыл бұрын
Jai maryatha purushu 😂😏
@SUNILKUMAR-lk6vq
@SUNILKUMAR-lk6vq 2 жыл бұрын
@@The_Negotiator jai pokso mammad
@wickyswag7799
@wickyswag7799 2 жыл бұрын
@@The_Negotiator thallahu uber
@abhijithravi5869
@abhijithravi5869 2 жыл бұрын
I love history😘
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@vki8832
@vki8832 11 ай бұрын
2007അവസാനിപ്പിച്ച അന്വേഷണം എന്നാൽ 2015ലോ മറ്റോ ആണ് മോറി ജി അങ്ങിനെ ഒരു അന്വേഷണത്തിന് കമ്മീഷനെ നിയമിച്ച്ചിരുന്നു ഹിന്ദു സംസ്കാരത്തിന്റെ കാലഘണന പഠിക്കാൻ പക്ഷെ ഇന്ന് വരെ അതിനെ കുറിച്ച് ഒരു വിവരവും ഇല്ല പിന്നെ അമൂല്യ രത്നങ്ങൾ കൊണ്ടാണ് ശ്രീ കൃഷ്ണന്റെ ദ്വാരക നിർമിച്ചതെങ്കിലും ഇവിടെ കണ്ടെത്തേണ്ടത് മറക്ഷണങ്ങളും മമ്പത്രങ്ങളും തോനുകളും അല്ല ആ അമൂല്യ രത്നങ്ങൾ ആയിരുന്നു അപ്പോ ആ ദ്വാരകയുമായി ഒരു ബന്ധവും ഇല്ല ഈ ദ്വാരകക്ക്
@sruthinanuparambil2908
@sruthinanuparambil2908 2 жыл бұрын
Thxx a lotzz for doing a video about dwaraka... ❤lotzz of love from hyderabad
@elonmusk26
@elonmusk26 2 жыл бұрын
സുൽത്താൻ story @11 pm ഒന്ന് പെട്ടെന്നു പോസ്റ്റ്‌ ചെയ്യൂ
@surya1425
@surya1425 2 жыл бұрын
Sulthan can you create a video about our unseen universe. 😇
@amolmohan204
@amolmohan204 2 жыл бұрын
😌കേറി പൊരിൻ ചെങ്ങായിമാരെ ❤️😍
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@afsalab
@afsalab 2 жыл бұрын
സുൽത്താൻ്റെ ദുനിയാവിൽ ഏവർക്കും സ്വാഗതം
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@arunkumarkj3813
@arunkumarkj3813 2 жыл бұрын
സുല്‍ത്താന്‍ പറഞ്ഞ കഥ കേട്ടിട്ടുണ്ട് പക്ഷേ സുല്‍ത്താന്‍ പറയുമ്പോള്‍ വേറെ ലെവല്‍
@kichuchachuaneesh-dl6bu
@kichuchachuaneesh-dl6bu Жыл бұрын
Psychiatric avasthakalum nammude illusions about ghost vachitt oru video cheyyamo
@praveenkc3627
@praveenkc3627 2 жыл бұрын
സുൽത്താനെ, half shiva half vishnu എന്ന ഒരു picture വരച്ചു തരുമോ, like u did in dream mode Wallpaper aakkan aayirunnu 😅
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@a_s_n2859
@a_s_n2859 2 жыл бұрын
ശങ്കരനാരായണ സ്വാമി..
@subeshpalliyali9069
@subeshpalliyali9069 2 жыл бұрын
ഹരേ കൃഷ്ണ 🙏
@Lobyew
@Lobyew Ай бұрын
2024 il നമ്മുടെ പ്രധാന മന്ത്രി പോയിരുന്നു ശ്രീകൃഷ്ണൻറെ രാജധാനി (ദ്വാരക❤) യില് പോയിരുന്നു ശ്രീ സുൽത്താൻ....🙏
@leoScorpio97
@leoScorpio97 2 жыл бұрын
Next video on Kali Yugam Pls....
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@rahulkrishnannair8121
@rahulkrishnannair8121 2 жыл бұрын
ഞങ്ങൾ അഹ്‌മദാബാദ് ൽ ആണ് ജാo നാഗറിലെ സമുദ്രത്തിൽ ധ്വാരക അങ്ങനെ തന്നെ കടലിന്റെ അടിയിൽ ഉണ്ട് നേരിട്ട് പോയവർക്ക് അറിയാം
@asianstudio5401
@asianstudio5401 2 жыл бұрын
സംഭവം കുറെ ശെരി ആണ്‌ പക്ഷെ വേറെ ഒരു കാര്യം ഉണ്ട് bro discovery channel നടത്തിയ ഗവേഷണത്തിൽ കടലിൽ നിന്നും ദ്രോരക യുടെ തെളിവുകൾ കിട്ടിയിട്ടുണ്ട് അന്നത്തെ കാലത്തു അവിടെത്തെ ആളുകൾ ധരിച്ചിരുന്നു ആഭരണം കിട്ടി കൃഷ്ണൻ അന്നത്തെ കാലത്തെ ഒരു രാജാവ് ആണ്‌ ദൈവം ആണോ എന്ന് ഉള്ള കാര്യത്തിൽ എനിക്ക് കൃത്യത ഇല്ലാ ദൈവം അല്ലായിരിക്കാം എന്ന് ആണ്‌ എന്റെ നിഗമനം
@iamrahula108
@iamrahula108 2 жыл бұрын
correct aanu,ancient aliensilum avar parayunath agane tanne aanu,daivam ennathinekal most powerful aaya oralayanu sreekrishnane avar kanunath
@atmosphere5005
@atmosphere5005 2 жыл бұрын
കൃഷ്ണൻ ചെയ്തന്യമുള്ള ഒരു മനുഷ്യനായിരുന്നു 🙌 അവിടുള്ള എല്ലാവരും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേത്യസ്തനായിട്ടാണ് കണ്ടിരുന്നത് കാരണം നല്ല അമാനുഷിക തരത്തിലുള്ള പ്രവർത്തികൾ കാരണം
@abhijithp2116
@abhijithp2116 2 жыл бұрын
Valla time machine indeykil a lokath lek onnum poyi jeevikanam🥰🥰🥰
@venulaksh6999
@venulaksh6999 Жыл бұрын
5000 വർഷം പഴക്കം എന്ന് തോന്നിപ്പിക്കുന്നതല്ല. ഇന്ത്യയിലെ വിവിധ archaeology center കളിലും അമേരിക്കയടക്കമുള്ള so called modern വികസിത രാജ്യങ്ങളിലും ഉള്ള ശാസ്ത്രഞ്ജർ കാലപ്പഴക്കം നിർണയിച്ചു അത്ഭുതം കൂറിയ ഭാരതത്തിന്റെ (ഇന്ത്യയുടെ അല്ല ) പുരാതന പൈതൃകം. അത്‌ ദ്വാരകയോ മറ്റേതെങ്കിലുമൊ ആവട്ടെ. ആ കാലപ്പഴക്കം എന്നത് ഇന്നുവരെ ചരിത്രം രചിച്ചവരൊന്നും അറിഞ്ഞിട്ടില്ലാത്ത പഴമയാണ്. അവിടെ കൂടുതൽ പഠനം നടക്കേണ്ടത് അത്യാവശ്യം തന്നെയാണ്. മഹാഭാരതം / ദ്വാരക / ശ്രീ കൃഷ്ണൻ തുടങ്ങിയ മതചിഹ്നങ്ങളെ മാറ്റിനിർത്തി ഒരു ഭാരതീയനായി ആ പൈതൃകം ലോകമറിയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു.
@vishnupranav6310
@vishnupranav6310 2 жыл бұрын
KADAMATTATHU KATHANAR AND CHERNOBYL and PARAYIPETTA PANTHIRUKULAM and NEELAKODUVELY vedio cheyyumo Sultan
@joseph-pt2cm
@joseph-pt2cm Жыл бұрын
Dr s. r. Ravuvinte gaveshanathil ethu dwarakayanennu theliyichathanu. Athupole lokathile ella vidagtha gaveshakarum theliyichathanu ethu dwarakayanennu. Than aalukale thettidharippikkaruth
@mallugaming3647
@mallugaming3647 2 жыл бұрын
After a long time im back sulthan Your bhoothaganam 🎈🎈🎈
@youtubeshortsindia7941
@youtubeshortsindia7941 2 жыл бұрын
bhoothaganam is back on full power❤❤❤
@darkmode6256
@darkmode6256 2 жыл бұрын
ഞാൻ പോയിട്ടുണ്ട് പുതിയ ദ്ധ്വാരക യിൽ ജംനഗർ ഇൽ ജോലി ചെയുന്ന സമയത്ത്,
@dreamcatcher4402
@dreamcatcher4402 2 жыл бұрын
ഭൂതകണം here 👋😻
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@fathima2775
@fathima2775 2 жыл бұрын
മാമാ കൊള്ളാം ഈ വീഡിയോ ഒരു വീഡിയോ ആയിരുന്നു ഇത് ദേജാവു വിനെക്കുറിച്ച് ഒരു വീഡിയോ ഇടാമോ അടിപൊളി വീഡിയോ ആയിരുന്നു ഈ വീഡിയോ നല്ല ഒരു വീഡിയോ ആയിരുന്നു ഇത് പോലത്തെ സൂപ്പർ വീഡിയോകൾ ഇടണേ മാമാ
@AkashAkash-dr1xw
@AkashAkash-dr1xw 2 жыл бұрын
15 മിനിറ്റ് പോയതേ അറിഞ്ഞില്ല... 👌
@RajuP-yo7wk
@RajuP-yo7wk Ай бұрын
Dwarak enn ulla oru സ്ഥലം അവിടെ ഉണ്ടായിരുന്നു പകേഷ് അത് ആർക്കും വിഷുവശം വരിലല്ല ath ane sathiyam തെള്ളിവുകൾ ഉണ്ടാക്കിലും ath അടിച്ചു താഴ്ത്തും 😊
@zid1072
@zid1072 2 жыл бұрын
Hare Krishna💙💙💙💙💙💙💙
@dinkarkurup746
@dinkarkurup746 2 жыл бұрын
ദൈവത്തെ വിശ്വസിക്കുമ്പോൾ കണ്ണുമടച്ച് വിശ്വസിക്കണം. ഇല്ലെങ്കിൽ വിശ്വസിക്കരുത്. കണ്ണുമടച്ച് പ്രണയിക്കുന്നത് പോലെ.. തേപ്പ് കിട്ടില്ല.. ചരിത്രവും ചിന്തകളും വേറെ ആണ്... ദൈവം അത്ര easy accessible ആകില്ലല്ലോ... ദൈവത്തെ കുറിച്ചുള്ള മനുഷ്യ ചിന്തക്ക് ബോധ്യപ്പെടുന്ന തെളിവുകളും അത്ര easy available ആകില്ല. പുരാണങ്ങൾ തന്നെ കൂടുതലും ഭാവന ആകാൻ ആണ് സാധ്യത. കുറച്ചു ചരിത്രവും കുറെ ഭാവനയും. ദൈവത്തെ അറിയാൻ ശ്രമിക്കുന്നത് സ്വന്തം അതമാവിൽ നിന്ന് തന്നെ ആകുന്നതാകും കുറച്ചു കൂടി എളുപ്പം. ദ്വാരക ഒരു ചരിത്രം ആയിരുന്നെങ്കിൽ ചിലപ്പോൾ തെളിവുകളും ശേഷിപ്പുകളും കിട്ടിയേക്കും.
@mr_idi_ot6470
@mr_idi_ot6470 2 жыл бұрын
Sulthane ❤️❤️ thanks 🔥🔥
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@anugrahs1257
@anugrahs1257 2 жыл бұрын
ശിവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ സുൽത്താനെ 🥰
@neerajrajesh8801
@neerajrajesh8801 2 жыл бұрын
Kurach maasangalkk munne njan oru videodyude thaazhe kanda comment aanu sultaane dhwaraka pati oru video cheyyaamo ennu…. Athinte thaazhe cheyyaam enna commentum kndaarunnu…… innale raathri njn aah commentine paty njn orthu… iyaal entha video idaathe ennu.. chilappo onnum ariyillaarikkum athaarikkum enn vchaarichu….. ith Enne njettichu…. Njn orthathum dheyy adutha divasam thanne video vannu…. Sultan❤️
@me-vp4wo
@me-vp4wo 2 жыл бұрын
uff waiting aarnu eee topic inu
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@trojanprince136
@trojanprince136 2 жыл бұрын
Please wish happy birthday to my sis . Her name is gowri. She would me surprised.
@abhijithravi5869
@abhijithravi5869 2 жыл бұрын
🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
Happy Birthday Gowri🎈🎈🎈❤️❤️
@ciraykkalsreehari
@ciraykkalsreehari 2 жыл бұрын
Sulthanee.. Ethipoii❤❤❤🥰
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈
@sidharthsidhu8717
@sidharthsidhu8717 2 жыл бұрын
Havu... Kore aayi ithinu vendi waiting ⏳
@vivi9176
@vivi9176 2 жыл бұрын
Bro francis ittikora book ne kurich oru video cheyamoo
@sreelakshmisreeloos68
@sreelakshmisreeloos68 2 жыл бұрын
Sulthanified❤✨✨
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@user-ow4oz2yt5s
@user-ow4oz2yt5s 2 жыл бұрын
Sulthante sound um ahh sound mixingum addingum oke sulthante oru bhoothaganamayi enna eppolum nilanirthunathu 🎈🎈🎈🎈🎈🎈🎈
@Gunter06
@Gunter06 2 жыл бұрын
സുൽത്താന്റെ വീഡിയോ വന്ന സ്ഥിതിക് ജനലിൽ കിടന്ന ഹെഡ്സെറ്റും ഇടുത്തങ്ങ് പോന്നു 🎈🎈
@BeyporeSultanOnline
@BeyporeSultanOnline 2 жыл бұрын
🎈🎈🎈🎈🎈
@foxtrollmedia3412
@foxtrollmedia3412 2 жыл бұрын
Brahma astra topic video cheyyamo sultan🎈🎈🎈
@rajeevankm7232
@rajeevankm7232 2 жыл бұрын
സുൽത്താനെ micheal Jackson നെ കുറിച്ചൊരു video ചെയ്യാമോ 🤗🤗
@aiswarya5542
@aiswarya5542 2 жыл бұрын
Mj❤
@muhammedrihais6086
@muhammedrihais6086 2 жыл бұрын
Story @11pm vegann start cheyuuu sulthan🎈🎈🎈🎈🎈🎈🎈🎈🎈
@kannan3383
@kannan3383 2 жыл бұрын
dwaraka und urappa
@premz76
@premz76 2 жыл бұрын
ഇത്തവണ ക്ലൈമാക്സ്‌ 🙏🏻❤️
@sreedevivm4288
@sreedevivm4288 2 жыл бұрын
സുൽത്താന്റെ പുതിയ ഭൂതഗണം ഹാജർ
@praveen8017
@praveen8017 2 жыл бұрын
Swarna Dwrka💓
@sujithsuresh7234
@sujithsuresh7234 2 жыл бұрын
Sulthan......❤❣️
@676alkasbalan8
@676alkasbalan8 Жыл бұрын
Mahabharathathil ettavum niguudathakal niranjirikkunna kadhapaathramayi enikku thonniyathu sree krishnan neyanu ennal ettavum eshtam thonniyathu karnnaneyum
@thedarkgamer1418
@thedarkgamer1418 3 ай бұрын
Sree Krishna💙
@maninair9829
@maninair9829 Жыл бұрын
Wrong report and useless for others
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
G. O. A. T     THALPATHY VIJAY   I   TRAILER REACTION  I   MALALYALAM   I   VENKAT PRABHU
3:45
WEIRD TEMPLE HISTORIES | DARKMODE ©BeyporeSultan Vlog 272
17:11
Beypore Sultan
Рет қаралды 122 М.
TITANIC -  MALAYALAM |  DARKMODE ©BeyporeSultan Vlog 132
18:45
Beypore Sultan
Рет қаралды 170 М.
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН