Bermuda Triangle ചുരുളഴിയുന്നു | Truth about Bermuda Triangle | Malayalam | Aswin Madappally

  Рет қаралды 401,385

Aswin Madappally

Aswin Madappally

Күн бұрын

🔴Aswin Madappally
instagram
/ aswin_madappally
#madappally #aswin

Пікірлер: 1 700
@AswinMadappally
@AswinMadappally 4 жыл бұрын
🔴instagram instagram.com/aswin_madappally/
@giftybabu5671
@giftybabu5671 4 жыл бұрын
Bro Can u do video about area 51
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Kochile digest vayich pedicha le njan 😁😁☹️🤡
@aishasajmi123
@aishasajmi123 4 жыл бұрын
Please check my dm
@bijileshbalakrishnan5343
@bijileshbalakrishnan5343 4 жыл бұрын
Good day Aswin, I am sailor.. And I have been this ( Bermuda Triangle) area so many times. What I have experienced is only some rough weather and a small magnetic anomaly through which our magnetic compass had a bit more error . But nowadays we are fully depending on Gyro compasses through which we get our direction of True North ( Geographical North) and I don't find any error on those while passing through the area. Most of the Triangle stories are just man made. Keep doing videos like this , through which people will be able to know the truth.
@ROMANxHyPEx
@ROMANxHyPEx 4 жыл бұрын
Anna..The meg satyamanooo?
@muhammedabidkt2117
@muhammedabidkt2117 4 жыл бұрын
*ബർമുഡ ട്രയാങ്കിളിനെ പറ്റി പല കഥകളും കേട്ടിട്ടുണ്ട്... അതിൽ ഏറ്റവും ചിരിപ്പിച്ച ഒന്നാണ് വെള്ളത്തിനടിയിലെ ഇല്ലുമിനാണ്ടി..* 😂😂🙏
@004_adharshreghu9
@004_adharshreghu9 4 жыл бұрын
Le illuminati : ithu ippo enthu vannalum ente thellelu aanello
@lightningstudiox
@lightningstudiox 4 жыл бұрын
@@004_adharshreghu9 😆
@WorldOfRumaiza
@WorldOfRumaiza 4 жыл бұрын
hii frnfs ente vdo onnu kandu nokkamo❤
@vivekmp5704
@vivekmp5704 4 жыл бұрын
🤭🤭🤭
@anoopdasvs
@anoopdasvs 4 жыл бұрын
Yyooooo
@HistoryInsights
@HistoryInsights 4 жыл бұрын
ചരിത്ര പ്രേമികൾ ഉണ്ടെങ്കിൽ ഓടിവായോ
@rajirs6327
@rajirs6327 3 жыл бұрын
🥰 🥰
@akshaykrishna.c8715
@akshaykrishna.c8715 3 жыл бұрын
Undee settaa
@adithyavenkatesh5577
@adithyavenkatesh5577 2 жыл бұрын
Indee
@abijith931
@abijith931 2 жыл бұрын
🚶
@muhammedfarhan6165
@muhammedfarhan6165 2 жыл бұрын
Engott??
@IamRazeen
@IamRazeen 4 жыл бұрын
🔥
@weiredyt5273
@weiredyt5273 3 жыл бұрын
Razeem ser
@Dadsden
@Dadsden 4 жыл бұрын
Hello!!! Great to share time with on the music video!
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ചെറുപ്പം മുതലേ നമ്മളുടെ മനസിൽ ഇതിനെ കുറിച്ചുള്ള ചിന്തകൾ മനസ്സിൽ കുടിയിരുത്തിയതിനു ബാലരമയ്ക്ക് ചെറുതല്ലാത്ത പങ്കുണ്ട് എന്ന കാര്യം മറക്കല്ലേ
@SOdhMediaDhanushMohan
@SOdhMediaDhanushMohan 4 жыл бұрын
സത്യം
@libi1824
@libi1824 4 жыл бұрын
Sathyam
@ebinthomas4997
@ebinthomas4997 4 жыл бұрын
Churulazhiyatha rahasyangal😊
@parsifaln1gg34
@parsifaln1gg34 4 жыл бұрын
@@ebinthomas4997 njan balarama vangikunath thanne ithu vaikananu 😁
@veenalekshmipr8786
@veenalekshmipr8786 4 жыл бұрын
Sathyam, ethre ethre balaramakal✌️✌️✌️✌️😁
@fazalfazi2141
@fazalfazi2141 4 жыл бұрын
സ്കൂളിന്ന് ബർമുഡയെ പറ്റി തള്ളി ആളായ ഞാൻ.😍😍..എജ്ജാതി ബിടലാ വിട്ടത്...😁😁😁
@rapidyt2340
@rapidyt2340 4 жыл бұрын
Eda Mone Poli😅😅
@jasminsuresh7387
@jasminsuresh7387 3 жыл бұрын
🤣🤣
@arsalsvlogs1047
@arsalsvlogs1047 4 жыл бұрын
*😜😎🙏സ്കൂളിൽ കഥകൾ തള്ളി show കാണിച്ചവർ like അടിക്കുക*
@muhammadirfansumy6533
@muhammadirfansumy6533 3 жыл бұрын
,,😂😂😂😂
@tlcastro8042
@tlcastro8042 3 жыл бұрын
🥰😘😍🥰😘😍🥰😘😍
@abhijithkannan5788
@abhijithkannan5788 2 жыл бұрын
ടീച്ചർ മാരും മോശമല്ലാരുന്നു 😄
@pramodezra8379
@pramodezra8379 4 жыл бұрын
"Conspiracy" എന്ന വാക്ക് ഒരു weakness ആണല്ലേ
@ShabdhaRekhaPscOnline
@ShabdhaRekhaPscOnline 4 жыл бұрын
മാടമ്പള്ളിയിലെ മനോരോഗി നട്ടപ്പാതിരയാക്കാതെ വേഗം തന്നെ എത്തിയിരിക്കുകയാണ് എത്തിയിരിക്കുകയാണ്😂😍
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@syamkumar5868
@syamkumar5868 4 жыл бұрын
Mmm
@ShabdhaRekhaPscOnline
@ShabdhaRekhaPscOnline 4 жыл бұрын
@@DGSHADOWYT done...enteyum..cheyyamo..😍
@ajeeshajeesh1018
@ajeeshajeesh1018 4 жыл бұрын
മാടപ്പള്ളി എന്നാണല്ലോ മാടമ്പള്ളി എന്നല്ല ശരിയല്ലേ
@WorldOfRumaiza
@WorldOfRumaiza 4 жыл бұрын
hi frnds ente vdo onn kandu nokkaamo❤
@user-xn5sy8zu6m
@user-xn5sy8zu6m 4 жыл бұрын
കടലിന് മുകളിൽ നിന്നും മിസ് ആയവരെ കണ്ടെത്തിയിട്ടുണ്ട് .. മുതലാളീ ഒരു കോളുണ്ട് ....ജംഗജഗജാഗേ
@fzl3356
@fzl3356 4 жыл бұрын
കണ്ണട വെച്ചിട്ട് അടിപൊളി ആണല്ലോ 🥰.....
@Suhaibkv123
@Suhaibkv123 4 жыл бұрын
എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല
@Suhaibkv123
@Suhaibkv123 4 жыл бұрын
കണ്ണട ഇല്ലാതെയാണ് ഭംഗി
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 4 жыл бұрын
80s le nayakanmare pole indu
@lethalthor8772
@lethalthor8772 4 жыл бұрын
@@Nixxxxxxxxxxxxxxx vintage Ann bro♥️
@chimxchim5381
@chimxchim5381 2 жыл бұрын
@@lethalthor8772 lol🤭😆
@abdukl.1870
@abdukl.1870 4 жыл бұрын
യാ മോനെ ഇതെന്ത് ചിന്തയ... ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കാൻ തുടങ്ങിയ ഞാൻ വേറെ ലെവൽ ആയി പോകും Bro🙄👍
@ananthubchandran8190
@ananthubchandran8190 4 жыл бұрын
അശ്വിൻ ചേട്ടോ പണ്ടത്തെ പോലെ കട്ട മിസ്റ്ററി ടൈപ്പ് സാധനങ്ങൾ വരട്ടെ വെയ്റ്റിംഗ് for മിസ്റ്ററി ❤️
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@gokulkrishna4764
@gokulkrishna4764 4 жыл бұрын
mystery മാറ്റി fact akiyappo fact മാറ്റി വീണ്ടും mystery akano ഇതാണ് നല്ലത്
@shahulhameed2333
@shahulhameed2333 4 жыл бұрын
@@DGSHADOWYT you agian
@Azad-or2jy
@Azad-or2jy 4 жыл бұрын
ബർമുഡ ട്രയാങ്കിളിൽ വസ്തുക്കൾ അപ്രത്യക്ഷമാകുന്നതിനു കാരണം നമ്മുടെ ഗ്രാവിറ്റി യുടെ അതിപ്രസരം ആണെന്ന് മുമ്പെവിടെയോ ഞാൻ കേട്ടിട്ടുണ്ട്.. ന്തായാലും ഇതങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല ബ്രോ..💗👍
@bobyjoseph4416
@bobyjoseph4416 4 жыл бұрын
Hey ennu nerete vdo ittu🤩🤩, "My brain is like a Bermuda triangle, information goes into but never comes out"😅😅😅
@yadukrishnana.v3857
@yadukrishnana.v3857 4 жыл бұрын
Avashistam enkilum kitumo 😁
@mrd2736
@mrd2736 4 жыл бұрын
Poliii
@tonystark4414
@tonystark4414 4 жыл бұрын
😆😆👍
@saleemponnavalappil4400
@saleemponnavalappil4400 4 жыл бұрын
Bermuda Triangle നെ കുറിച്ച് ഒരുപാട് കെട്ടുകഥകൾ കേട്ടത് കൊണ്ടായിരിക്കണം സത്യം കേൾക്കുമ്പോൾ മനസ്സിന് വിശ്വസിക്കാൻ ഒരു മടി. Thanks bro സത്യാവസ്ഥ ചുരുളഴിച്ചതിന്. എന്തു തന്നെ ആയാലും ചിലപ്പോയൊക്കെ സത്യത്തെക്കൾ കെട്ടുകഥകളിൽ വിശ്വസിക്കാൻ ആണ് മനുഷ്യന് താല്പര്യം. നിഗൂഢതകൾ തരുന്ന മനസുഖം വേറെ ലെവൽ ആ 😁
@shabjahansabu2699
@shabjahansabu2699 4 жыл бұрын
നിങ്ങളുടെ എല്ല വീഡിയോ കാണാറുണ്ട് ഇഷ്ടവും ആണ് but ഈ വീഡിയോ പറഞ്ഞ കാര്യങ്ങൾ ക്ക് എന്തൊക്കയോ ലോജിക്കില്ലാത്ത പോലെ തോന്നുന്നു, പിന്നെ തിരക്ക് പിടിച്ചു പറയുന്ന പോലെയും തോന്നി. 3 കപ്പലിലെ 3 കപ്പിത്താനും ഒരുപോലെ ഉള്ള charactor ആണോ..?? ഉപ്പ്‌ പറ്റിയാൽ കേടുവരുന്ന കപ്പൽ കടലിൽ irakkamo..?? 🤔 അങ്ങനെ ഒരുപാട് ഉണ്ട് എഴുതാൻ വയ്യ അശ്വിൻ ബ്രോ നിങ്ങൾ പൊളി ആണ് കുറ്റപ്പെടുത്തല്ല ഒരുപാട് അറിവുണ്ട് നിങ്ങൾക്., എന്നാലും ഈ വിഡിയോ ഒന്നൂടെ പഠിച്ചു ചെയ്‌യായിരുന്നു ( കപ്പലും വിമാനവും, എളിയൻസ് കൊണ്ട് പോവുന്നു എന്ന് പറയുന്നത് , 15 കൈ ഉള്ള ജീവി പിടിക്കുന്നു എന്ന് ഒന്നും ഉൾകൊള്ളാൻ സാധിക്കില്ല ശരിയാണ് )
@Fazilabi
@Fazilabi 4 жыл бұрын
Right
@_.arron7._
@_.arron7._ 4 жыл бұрын
Bro, എല്ലാ കപ്പലുകളും ഉപ്പ് വെള്ളത്തിൽ കേടു പറ്റുന്നുണ്ട്. അത് ശെരിയായി maintain ചെയ്തു പോകുന്നത് കൊണ്ടാണ് അത് ഓടുന്നത്. ഉപ്പ് കൂടുമ്പോൾ വെള്ളത്തിന്റെ density കൂടുമ്പോൾ ആണ് അപകടം നടക്കാൻ സാധ്യത കൂടുന്നത്.
@philippecoutinho4184
@philippecoutinho4184 4 жыл бұрын
Enikkum thonni
@nelvingeorge2722
@nelvingeorge2722 4 жыл бұрын
You are right
@yahiyayasar
@yahiyayasar 4 жыл бұрын
എനിക്കും ഇതേ അഭിപ്രായം ആണ്
@knocktalkies007
@knocktalkies007 4 жыл бұрын
37 വർഷം ശേഷം ഭൂമിയിൽ ഇറങ്ങാൻ നോക്കുന്ന വിമാനം, പ്ലീസ് ഒരു വീഡിയോ വിട്
@rosario1008
@rosario1008 3 жыл бұрын
🤣🤣🤣🤣
@hamna1300
@hamna1300 3 жыл бұрын
🤣🤣🤣🤣🤣
@ahampharma1073
@ahampharma1073 4 жыл бұрын
80's ലെ നായകനെ പോലെയുണ്ട് അശ്വിൻ ഭായ്......polich
@farhanarabi7926
@farhanarabi7926 4 жыл бұрын
എന്താ എന്ന് അറിയില്ല ഈ വീഡിയോ അങ്ങോട്ട് ഉൾക്കൊള്ളാൻ കഴിയുന്നില്ല അശ്വിൻ ചേട്ടാ 😝
@anz.xr192
@anz.xr192 4 жыл бұрын
😁
@muhammedmahshook6001
@muhammedmahshook6001 3 жыл бұрын
Sathyam
@gaanamojo1346
@gaanamojo1346 3 жыл бұрын
Sathym
@safvansafvancp850
@safvansafvancp850 3 жыл бұрын
😁😁😁ikkum
@udayip_vishnu
@udayip_vishnu 3 жыл бұрын
Enik ith dehichu 😁
@macdaddy9929
@macdaddy9929 4 жыл бұрын
നട്ടപാതിരാ കംപ്ലൈൻസ് കൂടുന്നത് കൊണ്ടാണോ നേരത്തെ ഇട്ടെ 😆
@nazro1044
@nazro1044 4 жыл бұрын
അല്ല പിന്ന... സുഗാണോ ബ്രോ
@riyasryzbug5350
@riyasryzbug5350 4 жыл бұрын
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇതിനെ പറ്റി ഒക്കെ പറഞ്ഞു നടന്നിട്ടുണ്ടെങ്കിൽ നീയൊക്കെ വേറെ ലെവൽ ആണ് 🤪 ഞനൊക്കെ അന്ന് സ്കൂളിന്റെ ഓട് എങ്ങനെ ഒക്കെ പൊട്ടിക്കാം എന്നാണ് ചിന്തിച്ചത് 😎😎😎
@Crickturbo
@Crickturbo 2 жыл бұрын
നീയും പൊളിയാ അപ്പൊ ഞാൻ ൻ എങ്ങനെ സ്കൂളിൽ പോകാതെ ഇരിക്കാം എന്ന് ചിന്തിച്ചിരുന്നേ
@thansuvlogs2819
@thansuvlogs2819 2 жыл бұрын
😂😂
@kl-1388
@kl-1388 4 жыл бұрын
അല്ലെങ്കിലും യൂട്യൂബ് വീഡിയോസ് 70% തോന്നിയത് പറയൽ ആണ് .. ഒരു പരിണാമം അനിവാര്യമാണ് ✌
@shamirputhur485
@shamirputhur485 4 жыл бұрын
നീ ആരെയാണ് ഉദ്ദേശിക്കുന്നത്....
@kl-1388
@kl-1388 4 жыл бұрын
@@shamirputhur485 % ആണ് പറഞ്ഞത്.. വെക്തി പരം അല്ല..
@Adamzzzzzzzzzzzz1
@Adamzzzzzzzzzzzz1 4 жыл бұрын
ഇതും anganayikkoode
@MalayaliMusic
@MalayaliMusic 4 жыл бұрын
Yes ithum angane thanne no doubts .Valare specific aayittulla kurach karyangal paranj viswasippikkan nokkiyathan nothing clear nothing scientific.Only for the sake of video
@shanshalu9650
@shanshalu9650 4 жыл бұрын
Bgm കേട്ടപ്പോൾ Avatar film ഓർമ vannu... 😊😊😊
@adarshpkumar8442
@adarshpkumar8442 4 жыл бұрын
ഇന്ത്യയുടെ ചരിത്രം ഒരു സീരീസ് ആയി വീഡിയോ ചെയ്യുമോ? Request 🙏
@vijayharidas3475
@vijayharidas3475 4 жыл бұрын
എന്തൊക്കെ പറഞ്ഞാലും ആ Conspiracy theorys വിശ്വസിക്കുന്നത് യാധാർഥ്യത്തെകാളും സുഖം ഉള്ള കാര്യവ...
@aj_9987
@aj_9987 4 жыл бұрын
ഇന്ന് നേരത്തെ ആയല്ലോ വീഡിയോ എന്തായാലും അത് നന്നായി..😁
@sankaranarayanan7847
@sankaranarayanan7847 4 жыл бұрын
Ya 😁
@Truthholder345
@Truthholder345 4 жыл бұрын
Ajmal _ pullikaran nannavan theerimanichu 😂😂
@akhilmoolakkeel
@akhilmoolakkeel 4 жыл бұрын
Last 2 videos view kuravann, athkonda
@rahulkr3717
@rahulkr3717 4 жыл бұрын
ഇന്ന് net തീർന്നില്ലയിരിക്കും😂🤣
@KLRIDERZ
@KLRIDERZ 4 жыл бұрын
സയൻസിനു തെളിക്ക്‌നാവാത്ത പല കാര്യങ്ങളും ഇന്നും ഭൂമിയിൽ നിലനിൽക്കുന്നുണ്ട് എന്നാൽ അത് ജിന്നും പിശാചും മന്നകട്ടയോന്നുമല്ല ..... സയൻസിനെ വെല്ലുന്ന എന്തോ ഒന്ന് ഇപ്പോഴും ഭൂമിയിൽ ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത് 😅😅 എന്തായാലും poli video
@harikrishnan-bi7kx
@harikrishnan-bi7kx 4 жыл бұрын
Me too
@tkajmal4732
@tkajmal4732 4 жыл бұрын
Poli
@tkajmal4732
@tkajmal4732 4 жыл бұрын
😌
@steveidukki9649
@steveidukki9649 3 жыл бұрын
Yes all about god💝💝
@abunirmal2535
@abunirmal2535 3 жыл бұрын
Njanum vishvasikkunundu. Pakshe ippol ee video kandappol Bermuda triangle-il angane prethyekichu onnum undennu thonnunnilla.
@DANY.2k
@DANY.2k 4 жыл бұрын
ഒരു രാവണൻ വന്നാൽ ഒരു രാമനും അവതരിക്കും. സത്യം നമ്മൾ അറിയുക തന്നെ ചെയ്യും.
@thetruth4760
@thetruth4760 4 жыл бұрын
ഇപ്പൊ നിഗൂഡതകളെ തള്ളെന്ന് പറഞ്ഞ് വീഡിയോ ചെയ്യുന്നതിനാണല്ലെ വ്യൂ കൂടുതൽ കിട്ടുന്നത്......😂😂😂
@faizalanvary2875
@faizalanvary2875 4 жыл бұрын
Poli
@uppoopanteradio922
@uppoopanteradio922 4 жыл бұрын
ദജ്ജാലിനെ കെട്ടിയിട്ടിരിക്കുന്ന സ്ഥലമാണ് എന്നൊക്കെ പറഞ്ഞ ഒരു ചങ്ക് എനിക്കുണ്ടായിരുന്നു..! ഈ ലിങ്ക് ആദ്യം അവന് കൊടുക്കണം
@AswinMadappally
@AswinMadappally 4 жыл бұрын
🤣🤣🤣
@parsifaln1gg34
@parsifaln1gg34 4 жыл бұрын
Dejal aranu??
@Professional6969
@Professional6969 4 жыл бұрын
@@strightpath4510 nice atittu ketti nokka mudukkan
@peaceandtruth371
@peaceandtruth371 4 жыл бұрын
@@strightpath4510 അങ്ങനെ അല്ല....ലോകത്ത് ആരെങ്കിലും എന്തെങ്കിലും കണ്ടുപിടിച്ചാൽ ഉടൻ പറയും അത് ഇസ്‌ലാമിൽ പറഞ്ഞിട്ടുണ്ടെന്ന്.....അത്രയും നാൾ അവർ അത് പറയില്ല..😂
@manson8051
@manson8051 4 жыл бұрын
@@strightpath4510 enta ponn aliya..🤣
@sibiboban4423
@sibiboban4423 3 жыл бұрын
ഭാഗ്യം ടൈറ്റാനിക് അവിടെ പോകാതിരുന്നതും അവിടെ വെച്ച് മുങ്ങാതിരുന്നതും ഭാഗ്യം 😄😄
@krishnadevr1481
@krishnadevr1481 4 жыл бұрын
bermuda triangle ne കുറിച്ച് ഒരുപാട് കേട്ടിടൊണ്ട് ഒരുപാട് വായിച്ചിട്ടൊണ്ട്. അതില്‍ പകുതിയും തള്ള് ആണെന്നും അറിയാമായിരുന്നു. എന്നല്‍ കേട്ടറിവും സത്യവും തമ്മില്‍ ഇത്രയും വ്യത്യാസം ഒണ്ട് എന്ന് അറിയില്ലാരുന്നു
@luttaappiii
@luttaappiii 4 жыл бұрын
Mystery onnum ippolum solved alla. Just onn Google cheytaal ariyam. Wikipedia polathe sites okke nokkaam. Thall aanu main
@yesiam8832
@yesiam8832 4 жыл бұрын
Others:- *The big mystery of bla bla bla* Aswin:- *പഞ്ചായത്ത് ഗ്രൗണ്ട് വഴി രണ്ട് റൗണ്ട് ഓടി ഒന്ന് പോയെടാ* മനോരോഗി ഇസ്‌തം ❤️
@mrd2736
@mrd2736 4 жыл бұрын
Kolllam Poli ipo full myth buster analo continue it adipoly ❤️❤️❤️❤️❤️
@sanjo3013
@sanjo3013 4 жыл бұрын
വിമാനം കാണാതെ പോയിട്ട് വര്ഷങ്ങള്ക്ക് ശേഷം dead body ആയിട്ട് ലാൻഡ് ചെയ്തതോ?? അതൊന്ന് പറയുമോ
@Rockseller123
@Rockseller123 2 жыл бұрын
Anurag talks എന്ന ചാനെലിൽ video ഉണ്ട് കണ്ടൂ നോക്ക്
@sankaranarayanan7847
@sankaranarayanan7847 4 жыл бұрын
Ee look kollm Etta... Chettn itupole Ulla mysteries explain ചെയ്യുന്നത് എനിക്ക് ഇഷ്ടപ്പെട്ടു ❤️
@naveennn8107
@naveennn8107 3 жыл бұрын
മുന്നിൽ പോയ ഒരു വിമാനത്തിലെ കൊമ്പസ് വർക്ക്‌ ആയില്ലെക്കിലും പുറകിൽ പോവുന്ന 4 എണ്ണത്തിലും കൊമ്പസ് ഇല്ലേ 🙄🙄 അതുപോലെ തന്നെ വിമാനങ്ങൾക്ക് വഴി തെറ്റിയാൽ അത് അറിയാനും contact ചെയ്യാനും ഉള്ള വഴികൾ ഉണ്ടല്ലോ
@gnet2345
@gnet2345 4 жыл бұрын
Omg!നട്ടപ്പാതിര ചേട്ടൻ നട്ടപ്പാതിരക്കു മുൻപേ video ഇട്ടു.....
@sahadbinmuhammed9995
@sahadbinmuhammed9995 4 жыл бұрын
ചേട്ടാ ഒരു ചെറിയ doubt: ഈ പ്ലെയ്നുകൾ മുങ്ങിപ്പോയത് ആണ് എന്ന് പറഞ്ഞല്ലോ.5 planes മുങ്ങിയിട്ടും വെള്ളത്തിൽ പൊങ്ങിക്കിടക്കണ്ട ഒരു portionsഉം അതിൽ ഇണ്ടാവില്ലേ ? ഈ dbt ഒഴികെ ബാക്കി എല്ലാം dbl okay 🤗
@giftyvinod7055
@giftyvinod7055 4 жыл бұрын
17:59 eg:Churikki paranjaal salsa mukkil kuppi pottunnapole ullu. 😅😅😅
@thedestination5046
@thedestination5046 4 жыл бұрын
Ath pwoli
@swapnasapien.7347
@swapnasapien.7347 4 жыл бұрын
ഇലൂമിനാറ്റി പോലുള്ള മണ്ടത്തരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും പകരം ശാസ്ത്രീയ വിവരം അടങ്ങിയ വീഡിയോ ചെയ്തതിന് അശ്വിന് അഭിനന്ദനം.
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
ഇതിന്റെ സത്യാവസ്ഥ അറിയണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ടായിരുന്നു. Thanks അശ്വിൻ.
@DGSHADOWYT
@DGSHADOWYT 4 жыл бұрын
എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യണെ
@foodmagicspecial5266
@foodmagicspecial5266 4 жыл бұрын
Ith full satyam onhum alla
@sadiksadi8479
@sadiksadi8479 4 жыл бұрын
Its not fact🤣
@shafimuhammedsha6696
@shafimuhammedsha6696 3 жыл бұрын
Fantasy കളിൽ വിശ്വസിക്കാനും ജീവിക്കാനുമാണ് ആളുകൾക്ക് ഇഷ്ടം .. അത് കൊണ്ട് തന്നെ അതിന്റെ യാഥാർഥ്യങ്ങൾ അന്വേഷിക്കാൻ ആരും ശ്രമിക്കാർ ഇല്ല അറിഞ്ഞാൽ തന്നെ ആ യാധാർഥ്യത്തെ പ്രചരിപ്പിക്കാൻ ഉത്സാഹിക്കാറില്ല...
@insideindia3946
@insideindia3946 4 жыл бұрын
വിമാനം വെള്ളത്തിനടിയിലേക്ക് പോയി അപ്പോൾ വിമാനത്തിൽ പൊന്തി കിടക്കാൻ പാകത്തിനുള്ള ഒരു സാധനവും ഇല്ല എന്നാണോ പറയുന്നത്
@mello._1
@mello._1 2 жыл бұрын
That's point😹
@libinjoy901
@libinjoy901 4 жыл бұрын
Aswin bro, ഗ്ലാസ്‌ വച്ചതു പോലെ പുരികം ഒന്ന് കാട്ടിയാക്കി നോക്ക്, ചിലപ്പോ ലുക്ക്‌ കൂടിയല്ലോ 🤩🤩🤩ഒന്ന് ട്രൈ ചെയ് 😉😉
@Arakkal_abuuu
@Arakkal_abuuu 4 жыл бұрын
*Ashwin* കടലിന്റെ ആഴത്തെ കുറിച് ഒരു വീഡിയോ ഇടണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ?♥️
@meenumidhunam8983
@meenumidhunam8983 4 жыл бұрын
Ittittundallo... His second video
@amalavinod2503
@amalavinod2503 4 жыл бұрын
Mewo Mewo.Ath nerathe ittittullatha..
@jijoabraham6289
@jijoabraham6289 4 жыл бұрын
Where did you get this music .good .Can you share me this song
@faayizmuhammed
@faayizmuhammed 4 жыл бұрын
ബാക്കി നാലു വിമാനങ്ങളുടെയും കോംബസ് work ആയിരുന്നില്ലേ 5 വിമനതിനും ആശയവിനിമയം നടത്താൻ കഴിയില്ലേ
@kirancleetus2425
@kirancleetus2425 4 жыл бұрын
Satyam . Karyam pulli nalla blogger aanu . But kurachu nalayi parayunnathil logic kuranju varunnu. Dark web karyathilum feel cheythu
@junaidkp7398
@junaidkp7398 4 жыл бұрын
Good question
@anastk6019
@anastk6019 3 жыл бұрын
ഞാനും ചോദിക്കാൻ ഉദ്ദേശിച്ചത് ഈ ചോദ്യം ആയിരുന്നു 👍
@natureobserver132
@natureobserver132 3 жыл бұрын
കഴിയും bt jet വിമാനങ്ങളിൽ എക്സ്പീരിയൻസ് ക്യാപ്റ്റൻ ആയിരിക്കും മുൻഗണന.... വേണമെങ്കിൽ നമുക്ക് അഹങ്കാരം എന്നൊക്കെ പറയാം അവരുടെ നിഗമനം ആണ് ശെരി എന്ന് അവർ ഉറച്ചു വിശ്വസിക്കും... മറ്റുള്ളവർ പറയുന്നത് തള്ളിക്കളയുകയും ചെയ്യും.....
@misbah_mtm
@misbah_mtm 4 жыл бұрын
അശ്വിൻ ചേട്ടൻ ലോകത്ത് ഒരുപാട് കപ്പൽ പെട്ടെന്നൊരു സന്ദർഭത്തിൽ അപൃത്യക്ഷമായി എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുന്നു അതിന്റെയൊന്നും ഒരു വിവരവും ഇല്ല എന്നും പറയുന്നു. പക്ഷേ, എന്ത്കൊണ്ട് ബർമൂടയിൽ മാത്രം കാണാതായ എല്ലാ കപ്പലുകളുടെയും വിമാനങ്ങളുടെയും വിവരങ്ങൾ ഇങ്ങനെ കൃത്യമായി പറയാൻ കഴിയുന്നു. ഇത് വളരെ അത്ഭുതം തന്നെ !!!
@KhunJuju-B
@KhunJuju-B 4 жыл бұрын
Innetha annan nerathe aano? Oru nimisham njan ente clockine thetti dharichu😂
@arun3926
@arun3926 4 жыл бұрын
Epol enn ethinee pati manasilayath. Thanks aswin A10. Alla videoum njan kannarude good anik eshttann videos
@Suhaibkv123
@Suhaibkv123 4 жыл бұрын
ഈ വിഷയം ഒരുപാട് കേട്ടതാണെങ്കിലും ഇതുമായി ബന്ധപ്പെട്ട പുതിയ വീഡിയോ കാണുമ്പോൾ വീണ്ടും ഇരുന്നുകാണും
@Rashi9048
@Rashi9048 4 жыл бұрын
കടലിനടിയിൽ ഒരുപാട് വലിയ ജീവികൾ ഉള്ളതായികേട്ടിട്ടുണ്ട്.. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@sufailm4013
@sufailm4013 4 жыл бұрын
അങ്ങനെ മാടമ്പള്ളിയിലെ മനോരോഗി പാതിരാ മാറ്റി നേരത്തെ വന്നൊരിക്കുകയാ 🤔🤔
@babuapco6771
@babuapco6771 4 жыл бұрын
I think that is true😕
@mathewjose4753
@mathewjose4753 4 жыл бұрын
Bermuda triangle-ൽ രാക്ഷസൻ ഉണ്ടെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ, ഇപ്പോഴും, എല്ലാവരും Bermuda triangle-നെ avoid ചെയ്യുകയാണ്. അവിടെ എന്തോ ഒരു പ്രത്യേക ഉണ്ട്. ഇപ്പോഴും അതിന്റെ mystery fully solved അല്ല.....
@shifnashifu276
@shifnashifu276 4 жыл бұрын
നോര്‍ത്ത് മാറുന്നുണ്ടന്ന് പറഞു.. നിലവില്‍ സംഭവിച്ചവെത്യാസം ഒന്ന് വിശദീകരിക്കുമോ..pls
@anshu8030
@anshu8030 4 жыл бұрын
ഇതുപോലെ കാര്യങ്ങളെ ശാസ്ത്രീയമായി അനലൈസ് ചെയ്യുന്ന യൂട്യൂബർസിനെ ആണ് നമുക്കാവശ്യം. റേറ്റിംഗ് കൂട്ടാൻ നാണമില്ലാതെ ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന ചവറുകളെ തളളിക്കളയേണ്ട കാര്യം അതിക്രമിച്ചു കഴിഞ്ഞു. Good presentation and nice bgm
@fairoozkhanmedia7947
@fairoozkhanmedia7947 4 жыл бұрын
ഇവകളുടെ ഒന്നിന്റെയും അവശിഷ്ട്ടങ്ങൾ എവിടെയും കണ്ടിട്ടില്ല എന്ന് കേട്ടു...
@shefy7678
@shefy7678 4 жыл бұрын
ആര് പറഞ്ഞു ഒരുപാട് കിട്ടിയിട്ടുണ്ട്
@shefy7678
@shefy7678 4 жыл бұрын
@@BABAYAGA-33 ഞാന്‍ പറഞ്ഞത് ഇപ്പോഴും പഠനത്തിലാണ് ന്നാണ് നിന്റെ അവതരണം കേട്ടാല്‍ തോന്നും നീ അവിട പോയ മാരിക്ക് ആണ്ല്ലോ 😃
@kma2795
@kma2795 4 жыл бұрын
Ashwin bro മലയാളികളുടെ മദൻ ഗൗരി
@MrJude-gx9zn
@MrJude-gx9zn 4 жыл бұрын
Njan ravichandran sir inte speech kandittund... Athil ninnu eniku kurach details kitti... Ippo machan full details thannu... Thanks machane 🥰
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
ഈ ലോകത്ത്.. ഒരു അത്ഭുതമേ നടന്നിട്ടുള്ളൂ... ഒരു അത്ഭുതവും. നടന്നിട്ടില്ല എന്നത്👍🤔🙏
@finuabdulrahim7625
@finuabdulrahim7625 4 жыл бұрын
എന്താണ് എന്ന് അറിയില്ല വീഡിയോ കാണുന്നതിന് മുൻപ് like അടിച്ചു പോകും 😄😄
@fahzeezstudioz1886
@fahzeezstudioz1886 4 жыл бұрын
ഇപ്പഴും അതിന്റെ യഥാർത്ഥ രഹസ്യം പുറത്ത് വന്നിട്ടില്ല... പലരും പലതാണ് പറയുന്നത്. ശാസ്ത്രം തന്നെ പലരീതിയിലാണ് ഇതിനെ പറ്റി പറയുന്നത്. ഇയാൾക്ക് മാത്രം എവിടുന്നാ ഇതൊക്കെ കിട്ടുന്നത്. ആദ്യം ഡാർക്ക്‌ വെബിനെ പറ്റി വായിൽ തോന്നിയത് പറഞ് ആ പാവം അമലിനെ തെറി വിളിയിൽ മുക്കി. ഇനിയിപ്പോ ബർമുഡ. ഇയാൾ എന്തോ പ്രശ്നം ഉണ്ട്. ഇപ്പഴും ബർമുഡ ട്രയാന്ഗിലൂടെ ഒരു കപ്പലും യാത്ര ചെയ്യുന്നില്ല. അതിന്റെ അടുത്തുള്ള ഭാഗത്തിലൂടെ പോകുന്നുണ്ട്. എത്രെയോ വിമാനവും കപ്പലുകളും അവിടെ കാണാതായിട്ടുണ്ട്. അതോ സ്വാഭിവകമാണെന്നാണോ... അവിടെ ഗുരുത്വാകർഷണം അധികമാണെന്ന് പറഞ്ഞിരുന്നത്. ഇപ്പോൾ വേറെ പല കാരണങ്ങളും പറയുന്നു. പിന്നെ, കാണാതായ ഒരു വിമാനത്തിൽ നിന്നും ഉള്ള ഒരു പൈലറ്റിന്റെ അവസാന വാക്കുകൾ ഒക്കെ പുറത്ത് വിട്ടിട്ടുണ്ടായിരുന്നു. "എപ്പഴും താങ്കൾ പറയുന്നത് മാത്രമാണ് ശെരി എന്ന് ധരിക്കരുത്. താങ്കൾ അതിനാണ് ശ്രേമിക്കുന്നത്. താങ്കളുടെ റഫറൻസ് പറയാം. പക്ഷെ, അത് തന്നെയാണ് യാഥാർഥ്യം എന്ന് ആളുകളെ പറഞ് വിശ്വസിപ്പിക്കരുത്.
@nafil1453
@nafil1453 4 жыл бұрын
എനിക്കും തോന്നി.
@midhunm9099
@midhunm9099 4 жыл бұрын
ഇൗ ചേട്ടൻ ഒരു കാര്യത്തെ പറ്റി ആധികാരികമായി സംസാരിക്കുന്നു എങ്കിൽ അതിൽ തീർച്ചയായും വസ്തുതകൾ ഉണ്ട്. ഇങ്ങേരുടെ പഴയ വീഡിയോസ് ഒക്കെ കണ്ട് നോക്കൂ. എല്ലാ യൂട്യൂബേഴ്‌സിനെയും പോലെ വായിൽ വരുന്നത് തള്ളാറില്ല.
@fahzeezstudioz1886
@fahzeezstudioz1886 4 жыл бұрын
@@midhunm9099 ഇദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം നല്ലതാണ്. പക്ഷെ, എല്ലാം ഇദ്ദേഹം പറയുന്നത് പോലെയല്ല. ശാസ്ത്രത്തിന് പോലും ഒരു ഉറപ്പായ കാരണം കിട്ടാത്ത ബർമുഡ ട്രയാങ്കിളിന്റെ നിഗൂഢതയെ തീർത്തും നിസാരവത്കരിക്കുന്ന സംസാരമാണ് ഈ വിഡിയോയിൽ കാണുന്നത്. ഇദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ അറിവുകൾ ആയിരിക്കാം. എന്നാൽ മറ്റുള്ളവർ പറയുന്നത് തള്ളും, താൻ പറയുന്നതാണ് സത്യം എന്നുള്ള അദ്ദേഹത്തിന്റെ concept ആണ് പ്രശ്നം. ഇദ്ദേഹം darkweb നെ പറ്റിപറഞ്ഞു.പക്ഷെ, എന്നാൽ ഒരിക്കൽ പോലും അതിന്റെ ഭീകരതയെ പറഞ്ഞില്ല. അതും നിസാരവത്കരിച്ചു. അത്യാവിശം ഹാക്കിങ് അറിയാത്ത ഒരാൾ darkweb അക്സസ്സ് ചെയ്താൽ പണികിട്ടും. എന്റെ കൂട്ടുകാരൻ ഇയാളുടെ വാക്ക് കേട്ട് darkweb ഇൽ കയറി പണി കിട്ടി ഇരിക്കുവാ. PC ഹാക്ക് ആയി.. (സ്വന്തം അറിവുകൾ പറയുന്നതിൽ അയാൾക് അവകാശമുണ്ട്. പക്ഷെ, അത് മാത്രമാണ് സത്യം എന്ന് സാക്ഷ്യപ്പെടുത്താൻ ശ്രെമിക്കരുതെന്നേ ഞാൻ പറഞ്ഞൊള്ളൂ...
@midhunm9099
@midhunm9099 4 жыл бұрын
@@fahzeezstudioz1886 mm
@Naz-em
@Naz-em 4 жыл бұрын
@@fahzeezstudioz1886 🔥
@yousufsajid9333
@yousufsajid9333 4 жыл бұрын
നീ പോളിയാണ് ബ്രോ നല്ല അവതരണം ഒരു ക്ലാസ്സ്‌ കേൾക്കുന്ന പോലെ feelings 🤩🤩🤩
@aliassanvnr6907
@aliassanvnr6907 4 жыл бұрын
Aswins style of narration liked
@Amalll344
@Amalll344 4 жыл бұрын
പൊളി കണ്ണട👌 മൊഞ്ചൻ ആയി😅
@sunithas8379
@sunithas8379 3 жыл бұрын
Thank you for this information. I was totally mistaken about the bermuda triangle. Thank you very much🙂👍🙏
@sagarsayi2998
@sagarsayi2998 4 жыл бұрын
15 കൈകളുള്ള ജീവിയും ഏലിയൻസിൻ്റെ കൈകളും ബർമുഡ ട്രയാംഗിളിൽ ഒളിഞ്ഞിരിപ്പില്ല. അത് ഒരു ശരാശരി മനുഷ്യൻ വിശ്വസിക്കില്ല. പക്ഷേ പ്രകൃതിയുടെ മാറ്റം കടലിൻ്റെ പല ഭാഗങ്ങളിൽ പല രീതിയിലാണ് ' കൊളംബസിൻ്റെ യാത്രാ കുറിപ്പിൽ നിന്നാണ് ബർമുഡ ട്രയാംഗിളിനെ കുറിച്ചുള്ള കാര്യങ്ങൾ ലോകം അറിയുന്നത് അദ്ദേഹം അന്ന് അതിൽ പരാമർശിച്ചിട്ടുള്ള രീതിക്ക് തന്നെയാണ് ഇന്നും ആ പ്രദേശത്ത് ഓരോ കാര്യങ്ങൾ നടക്കുന്നതും. 1 വർഷം മുൻപ് മീഡിയവൺ ചാനലിൽ ബർമുഡ ട്രയാംഗിളിനെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അവിടെ അടിക്കടി മാറി കൊണ്ടിരിക്കുന്ന കാലാവസ്ഥ കടലിലെ മറ്റുള്ള ഭാഗങ്ങളെക്കാൾ വ്യത്യസ്ഥമാണ് മൂന്ന് ദിക്കിൽ നിന്ന് എത്തുന്ന വമ്പൻ ചുഴലിക്കാറ്റും അതുമൂലമുണ്ടാകുന്ന 100 അടി ഉയരത്തിൽ പൊങ്ങുന്ന തിരമാലയും ആ പ്രദേശത്തെ വ്യത്യസ്ഥമാക്കുന്നു 1945 ലെ അമേരിക്കൻ Air Force വിമാനത്തിൻ്റെ തിരോധാനവും അവരെ തിരക്കിയിറങ്ങിയ സംഘത്തിൻ്റെ ദാരുണമായ മാഞ്ഞുപോക്കും അന്ന് ആ സംഘത്തിലെ നാവികൻ്റെ സന്ദേശവും പിന്നീടുണ്ടായ അവിടുത്തെ പല അപകടങ്ങളും ബർമുഡ ട്രയാംഗിളിൻ്റെ കാലാവസ്ഥ വ്യതിയാനം കാട്ടിത്തരുന്നു മൂന്നു ദിക്കിൽ നിന്ന് ആഞ്ഞടിക്കുന്ന ഭീമൻ ചുഴലിക്കാറ്റിൽ ആകാശം മാറി ഏതൊരു വിമാനത്തിൻ്റെയും എന്തും തകരാറിലാക്കി നശിപ്പിക്കാനും കൂറ്റൻ തിരമാലകളിലും കാറ്റിലും പെട്ട് ആടിയുലഞ്ഞ് അടിത്തട്ടിലേക്ക് കപ്പലുകളെ മുക്കി താഴ്ത്താനും അവിടെ കെൽപ്പുണ്ട്. Scientistകൾ രേഖപ്പെടുത്തിയിട്ടുള്ള Theory യുടെ പിന്നിൽ മാത്രം സഞ്ചരിക്കാനെ നമുക്കു പറ്റു അല്ലാതെ ഇത് ഇത്രേയുള്ളു ഇതിങ്ങനാണ് ഇതേ ഇവിടെ സംഭവിക്കൂ എന്നൊന്നും ഒറ്റയടിക്ക് ചുമ്മാ അങ്ങ് പറഞ്ഞു തീർക്കാൻ പറ്റില്ല ലോകത്തിലെ Scientistകൾ ഇന്നും അവസാനിപ്പിക്കാത്ത ഒരുപാട് ഗവേഷണങ്ങൾ ബർമുഡ ട്രയാംഗിളിൽ നടത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ Scientistകളുടെ മാത്രം അറിവിൽ നമ്മൾ തിരിച്ചറിഞ്ഞ സ്ഥലത്തെക്കുറിച്ച് നമുക്ക് പ്രത്യേക അഭിപ്രായമുണ്ടെങ്കിൽ അത് തെളിയിക്കണം അല്ലെങ്കിൽ അവിടം നമ്മുടേതായ research ചെയ്യണം താങ്കൾ പറയാൻ വിട്ടുപോയ ഒരുപാട് കാര്യങ്ങളുണ്ട് ശ്രദ്ധിക്കേണ്ടതായും നല്ലൊരു വീഡിയോ പ്രതീക്ഷിക്കുന്നു ''
@themysteriousman248
@themysteriousman248 4 жыл бұрын
മാഷേ ഇ കൊറോണയ്ക്ക് വല്ല അറുതിയും ഉണ്ടോ
@Shanidshazz3320
@Shanidshazz3320 4 жыл бұрын
pinne oru kariyam randammath aneshikkan pokkunna flight pettann potti thorikkunna flight anno paringivida nalla suraksha undaville chetta
@ashwinsanthoshnair6370
@ashwinsanthoshnair6370 4 жыл бұрын
Background music കൊള്ളാം. Match ആയിട്ട് ഉണ്ട്
@sachinsachuz798
@sachinsachuz798 2 жыл бұрын
ചേട്ടൻ നല്ല വിശദമായി. പറഞ്ഞു തന്നു. സൂപ്പർ എനിക്ക്. Eee. ചരിത്രം പഠിക്കാൻ ആണ് ഇഷ്ട്ടം
@razeenajohn3398
@razeenajohn3398 4 жыл бұрын
ചേട്ടന്റെ ന്യൂ കണ്ണാടി ഇഷ്ട പെട്ടവർ ലൈക് അടി സത്യം പറയലോ ഈ സ്റ്റൈൽ പൊളി ആണ്😍😍😘
@Honey-ps9lv
@Honey-ps9lv 4 жыл бұрын
Kozhi spotted😝
@nandanaboban2865
@nandanaboban2865 4 жыл бұрын
@@Honey-ps9lv 👏👏👏👏
@keasalam
@keasalam 4 жыл бұрын
Some one please tell me the background music
@rekharnair2848
@rekharnair2848 4 жыл бұрын
One of my youtube inspiration 💯
@gamingwarrior5662
@gamingwarrior5662 4 жыл бұрын
Aaa... സൗണ്ടും bgm ഉം... ya mwoneee
@alexmathew7916
@alexmathew7916 4 жыл бұрын
Aswin chetta..., Karvashka enna evil city ye kurich oru video cheyyamo...? Bosnian boarderil aan ithinte locotion. Sathyathil ingane oru city undo atho verum thall aano...?
@vishnur1437
@vishnur1437 4 жыл бұрын
ഒരു യുദ്ധ കപ്പലും യുദ്ധ വിമാനങ്ങളും തകരണമെങ്കി അതിന് തക്കതായ കാരണങ്ങളും നിഗുടതകളും മറഞ്ഞിരിക്കുന്നു
@Brittorr009
@Brittorr009 4 жыл бұрын
മാമൻ :വല്ലാണ്ട് വേഷം കെട്ട് എടുത്താൽ കൊണ്ട് പോയി bhurmuda triangleഇൽ കൊണ്ട് ഇടും
@fayisnizarch6220
@fayisnizarch6220 4 жыл бұрын
Background music poli🔥
@afthabe3547
@afthabe3547 4 жыл бұрын
ഇതൊക്കെ കൊള്ളുന്നത് സുൽത്താൻകിട്ടാണല്ലോ....😂😂
@abhijithmohan5132
@abhijithmohan5132 4 жыл бұрын
Sultan prnjnth science aanu
@dramahubs794
@dramahubs794 4 жыл бұрын
@@abhijithmohan5132 enikkum thoni
@arunmukundan6933
@arunmukundan6933 4 жыл бұрын
അയാൾ ലോക തള്ളാന്..
@user-id9ub4to4v
@user-id9ub4to4v 4 жыл бұрын
Titanic-Olympic❌ Titanic-Olympian ✔️
@deepakumarykj5261
@deepakumarykj5261 4 жыл бұрын
Halloween കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@aaronleo9843
@aaronleo9843 3 жыл бұрын
Cheytittund 👍
@elsabith8842
@elsabith8842 4 жыл бұрын
*ഇപ്പൊ ഇതിലൂടെ കപ്പലോടുന്നതിനു വല്ല തെളിവും ഉണ്ടോ*
@sandeshsukumaran4118
@sandeshsukumaran4118 4 жыл бұрын
Undu njan poitundu
@Aswin-ry5cm
@Aswin-ry5cm 4 жыл бұрын
The vicinity of the Bermuda Triangle is amongst the most heavily traveled shipping lanes in the world, with ships frequently crossing through it for ports in the Americas, Europe and the Caribbean islands. Cruise ships and pleasure craft regularly sail through the region, and commercial and private aircraft routinely fly over it.
@sreerag8050
@sreerag8050 4 жыл бұрын
ഇഷ്ടം പോലെ പോകുന്നുണ്ട്... ഗൂഗിൾ ഇൽ ലൈവായി plane പൊസിഷൻ കാണാൻ പറ്റുന്ന sites ഉണ്ട്.. അതിൽ നോക്കിയാൽ പോലും നൂറുകണക്കിന് കാണാം.. ഓരോ കോണ്സപിറസി ഉണ്ടാക്കി ആളെ പറ്റിക്കൽ ആണ് ഈ ബർമുഡ സമൂസ
@shahalkp628
@shahalkp628 3 жыл бұрын
@@sreerag8050 correct
@nishannazimuddin5486
@nishannazimuddin5486 Жыл бұрын
Undu, ente cousin brother merchant Navy il aayirunu, pulli retire aakum vare about 20 times enkilum ivide cross cheythittundu, world's one of the busiet route aanu ithu, pulli parayum vare njanum palathum vishwasichirunn
@nidhinpradeep7517
@nidhinpradeep7517 4 жыл бұрын
അടിപൊളി ഇതു പോലെതെ ഐറ്റംസ് പോരട്ടെ...⚡⚡
@mu.junaid5887
@mu.junaid5887 4 жыл бұрын
Poli poli poliye... ❤️❤️
@athulbabu1550
@athulbabu1550 4 жыл бұрын
Imagine if a ball of a ball point pen falls down on the floor on your living room.... will you be able to find it? And now imagine aeroplanes falling down into the atlantic...
@rinuurinuu303
@rinuurinuu303 4 жыл бұрын
ഇങ്ങനെയുള്ള നല്ല വീഡിയോസ് പ്രേതിഷിക്കുന്നു 💞💞✌️
@Brittorr009
@Brittorr009 4 жыл бұрын
Vdeo ഇട്ടപ്പോ തന്നെ notification വരാത്തവർ ഇണ്ടോ 🤔🤔🤔
@parvathisreekumar9920
@parvathisreekumar9920 3 жыл бұрын
Thanks bro for this video. For a long time I'm searching for the truth of Bermuda triangle. Everyone who make videos on this topic has just made a normal place as a devils triangle 😂 loved your video
@sreehari1511
@sreehari1511 4 жыл бұрын
🤓 Kolllaaam Kettow'.....
@mycraft2687
@mycraft2687 4 жыл бұрын
ഈ വീടിയോ ആണ് സത്യo ലോകത്തിൽ കപ്പലുകൾക്കും വിമാനങ്ങൾക്കും പോകാൻ പ്രെയാസം ഉള്ള സ്ഥലങ്ങളുടെ പട്ടികയിൽ ആദ്യത്തെ പത്തു സ്ഥലത്തിൽ പോലും ഈ സ്ഥലം അടയാളപ്പെടുത്തിയിട്ടില്ല എന്നാൽ ഈസ്ഥലത്തു ഇടക്കിടെ ഉണ്ടടാകുന്ന കാർമേഘം അഭകടത്തിന് കാരണമാക്കാറുണ്ട്ട് ചെല പായലറ്റ് മാർ ഇത് അനുഭവിച്ചിട്ടുമുണ്ട്അന്ന് അവർ പറന്നത് അവർ വലിയ ഒരു കാർ മേഖത്തിൽ അകപ്പെടുകയും വിമാനത്തിന്റെ ദിശ അറിയാതെ വന്നു കുറച്ചു കഴിന്നപ്പോൾ വിമാനം ഒരു ചുഴലിയിൽ ആയതുപോലെ പായലറ്റിന് അനുഭവപ്പെട്ടു കുറച്ചു കഴിന്നപ്പോൾ ചെറിയ ഒരു വെളിച്ചം കണ്ട് ആദിശയിൽ സമജ്ജാരിച്ചപ്പോൾ വിമാനം പുറത്ത് കടന്നു ഇത് ശെരിക്കും നടന്നതാണ് എന്നാൽ കോൺഡ്രോൽ റൂം പറയുന്നത് ആ സമയം അങ്ങനെ ഒരു അഭകടം മാപ്പിൽ കണ്ടില്ല ഇതാണ് ദുരുഹതാ ഉണ്ടടാകുന്നത്
@visible1904
@visible1904 4 жыл бұрын
Aswin ചേട്ടാ ചില ആളുകൾ ശവത്തെയും മറ്റു മൃഗങ്ങളെയും ലൈംഗികം ആയി ഉപോയോഗിക്കുന്നതായി കേട്ടിട്ടുണ്ട് ഇത്തരം മാനസിക വൈക്രതം ഉള്ള ആളുകളെ കുറിച്ച് വീഡിയോ ഇടാമോ മലയാളത്തിൽ ആ വിഷയം ആയി ഒരു വിഡിയോയിൽ ഞാൻ കണ്ടില്ല
@sayanthsayz1431
@sayanthsayz1431 4 жыл бұрын
MR RIDER കൊച്ചുണ്ണി 👍👍👍👍👍
@jithink7610
@jithink7610 4 жыл бұрын
ആഘോരികൾ....അവരുടെ ആചാര പ്രകാരം
@nimishamurali9472
@nimishamurali9472 3 жыл бұрын
ശരിക്കും ഇൗ വീഡിയോ കാണുന്നത് വരെ ഞാനും കുറെ മണ്ടത്തരങ്ങളും ആണ് വിശ്വസിച്ചിരുന്നത്..
@shaheenshameem5749
@shaheenshameem5749 4 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു Bermuda triangle നെ പറ്റി അറിയാൻ. താങ്ക്സ് bro
@letsthink7862
@letsthink7862 4 жыл бұрын
Video adipolii....kannadi nalla chercha undallo😻👌🏻
@munshirp837
@munshirp837 4 жыл бұрын
Pwoliyaaan macha machante full vedio തള്ളുകൾ പൊളിച്ചടക്കൽ 😂👊
@fahzeezstudioz1886
@fahzeezstudioz1886 4 жыл бұрын
ഇയാൾ പറയുന്ന കാര്യങ്ങളും എല്ലാം ശെരിയല്ല. കേൾക്കുന്നത് അപ്പാടെ വ്ശ്വസിക്കാതെ സ്വയം ഒരു റെഫെറെൻസ് നടത്തിയാലേ ശെരിക്കുള്ള വിവരം ലഭിക്കൂ...
@ashajeby5823
@ashajeby5823 4 жыл бұрын
Brov, humans only discovered a minor part of the species that exist in the whole world....... and its true.. so you can't argue about the creatures we dont know... they may exist they mayn' t we can't really say about it.... thats what i belive
@heerajob3518
@heerajob3518 3 жыл бұрын
Not sure if it's a myth, but it's said that whatever we have in the land, an exact ocean version also exists.. chelapo landil illathathum kaanum
Secrets About Ancient Egypt | Malayalam | Aswin Madappally
17:53
Aswin Madappally
Рет қаралды 251 М.
The Fate of Titan | Submarine | Oceangate | Malayalam | Aswin Madappally
19:05
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Sunny Leone Motivational Story | Malayalam | Aswin Madapally
17:22
Aswin Madappally
Рет қаралды 1 МЛН
Auto Shankar Untold Story | Malayalam | Aswin Madappally
18:17
Aswin Madappally
Рет қаралды 1 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН