UF0 കളെക്കുറിച്ച് ഇതു വരെ കേട്ടതിൽ വളരെ വ്യത്യസ്തമായ ഈ അറിവുകൾ തന്നതിന് നന്ദി അഭിനന്ദനങ്ങൾ👍👍👌👌UFO കൾ കണ്ടവരെല്ലാം അത് ജെറ്റ് എഞ്ചിനോ പ്രൊപ്പൽ ഷനോ ഉപയോഗിച്ച് ചലിക്കുന്ന വസ്തുവല്ല എന്ന് ബോധ്യപ്പെട്ട് വരാണെന്നാണ് വായിച്ചറിവ് ഈ രണ്ട് രീതിയിലുമല്ലാതെയുള്ള യാന ങ്ങൾ നിലവിൽ കേട്ട ശാസ്ത്ര നിയമങ്ങൾക്ക് അതീതവുമാണ് നൂറു കണക്കിന് കോടി നക്ഷത്രങ്ങളുള്ള നമ്മുടെ മിൽക്കിവേ ഗാലക്സിയിൽ നൂറു കണക്കിനോ ആയിരക്കണക്കിനോ ഭൂമിക്ക് സദൃശമായ ഗ്രഹങ്ങൾ ഉണ്ടാകാനും അതിൽ മനുഷ്യനെപ്പോലെയോ അതിലപ്പുറമോ ശാസ്ത്രീയമായി പുരോഗതി പ്രാപിച്ച ജീവജാലങ്ങൾ ഉണ്ടാവാനും സാധ്യത ഏറെയാണ്. UF0 ഭൂമിയിൽ വന്നാലും ഇല്ലെങ്കിലും അമേരിക്കയുടെ ഏരിയ 51 നിഗൂഡതയാണ് 'അവിടെ ഒരു ഏലിയൻ UF0 ബന്ധം മണക്കുന്നുണ്ട്
@888------2 жыл бұрын
തൂറിയത് ആയിരിക്കും മണക്കുന്നത്
@mukesh14862 жыл бұрын
@@888------ ആകെ ആ ഒരു മണം മാത്രം അറിയാൻ കഴിയുന്നവൻ
@us.il5en8.jv9.o2 жыл бұрын
Hi
@ghhkfffofififi3402 жыл бұрын
വളരെ ശരിയാണ് ! 👌👍👍👍
@KiranKumar-KK2 жыл бұрын
Alien related videos വളരെ intersting ആണ് കണ്ടിരുന്ന് പോവും ഒപ്പം ചേട്ടൻ്റെ വിവരണവും കൂടെ ആവുമ്പോൾ വീഡിയോ വേറെ ലെവൽ ആവും. Thank you so much for this type of videos❤️❤️
@SCIENTIFICMALAYALI2 жыл бұрын
❤️❤️❤️❤️
@TheMUB52 жыл бұрын
Right
@us.il5en8.jv9.o2 жыл бұрын
Hi🌹
@IntresTeller2 жыл бұрын
ചേട്ടാ നിങ്ങള് എന്ത് വീഡിയോ ഇട്ടാലും അത് വേറെ ലെവൽ ആണ് 💥.. പിന്നെ alien subject കൂടെയാകുമ്പോ പിന്നെ പറയാനുണ്ടോ.. ❤️🔥..
നല്ലൊരു 'subject '... കുട്ടികാലത്തു കുറെ വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്... നക്ഷത്രങ്ങൾ മാത്രമുള്ള ഇരുണ്ട ആകാശത്തു വട്ടമിട്ടു മിന്നിമറയുന്ന കാഴ്ചകൾ ഒരുപാട് കണ്ടിട്ടുണ്ട് .....എന്തായാലും meteor അല്ല... സ്റ്റീഫൻ ഹോക്കിങ്.... പറഞ്ഞപോലെ നമ്മളെക്കാൾ ഇന്റലിജന്റ് ആയ ജീവികൾ ഇല്ല എന്നു പറയാനും നമ്മൾക്ക് കഴിയില്ലല്ലോ..... എന്തായാലും ഒരുപാടു നന്ദി.. 🌹🌹🌹🌹🌹
@NandakumarJNair322 жыл бұрын
ഏതായാലും US ന് UF0 യെക്കുറിച്ച് എന്തൊക്കെയോ അറിയാം എന്നത് സത്യമാണ്. എൻ്റെ ഒരനുഭവം പറയാം. ഏകദേശം 35 വർഷങ്ങൾക്ക് മുൻപ്, നല്ല ചൂടുള്ള സമയം രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഞാനും ചേട്ടനും വീട്ടിന് പുറത്ത് സംസാരിച്ച് കൊണ്ട് നിന്നപ്പോൾ, ആകാശത്ത് വളരെ ഉയരത്തിൽ മൂന്ന് വെള്ളി പ്രകാശഗോളങ്ങൾ ഒന്നിന് പുറകെ ഒന്നായി തെക്ക് നിന്ന് വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നത് കണ്ടു. ഞങ്ങൾ ഇത് നോക്കി നിൽക്കുമ്പോൾ, അതിന് പുറകേ വീണ്ടും മൂന്ന് നാല് ഗോളങ്ങൾ കൂടി പോകുന്നത് കണ്ടു. ഇക്കാര്യം എയർ ഫോഴ്‌സിലെ ചില ഉദ്യോഗസ്ഥരുമായി ഞാൻ അന്ന് സംസാരിച്ചെങ്കിലും ആർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു.
@Arun-kr6et2 жыл бұрын
Aaa നിന്റെ veetilekku അന്ന് ഫയർ ഫോഴ്സ് ന്റെ വണ്ടിയിൽ 2 flying officers പോവുന്ന ഞൻ കണ്ടു
@ghhkfffofififi3402 жыл бұрын
1980...90 കാലഘട്ടത്തിൽ ഇവ കൂടുതലായി കാണുക ഉണ്ടായി രുന്നു ! ( അന്ന് "ചിലർ" റഷ്യയു ചാര കണ്ണുകളാണ് എന്നു തട്ടി വിടാറുണ്ട് പാവം റഷ്യ ) !!! 😂
@JanardhanamKrishna-ix8lr3 ай бұрын
Same അനുഭവം und. സ്റ്റീൽ പോലെ ആണ് ഞാൻ കണ്ടത് റൗണ്ട് ഷേപ്പ് ആരുന്നു വളരെ ഉയരത്തിലും. പക്ഷെ ഇതൊന്നും ആരും വിശ്വസിക്കില്ല അതുകൊണ്ട് ഞാൻ ആരോടും പങ്ക് വെച്ചത് ഇല്ല, പക്ഷെ നിങ്ങൾക്ക് അനുഭവം ഉള്ളോണ്ട് ആണ് ഞാൻ എന്റെ അനുഭവം പറഞ്ഞത്
@ThorGodofThunder007 Жыл бұрын
വളരെ നന്ദി 🙌🏼.. ഇത്തരത്തിൽ ഓരോ കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു തന്നതിന് 🙌🏼
@sreevishnu29022 жыл бұрын
ചേട്ടാ, ലോകത്ത് ഇഷ്ടം പോലെ രാജ്യങ്ങളും അവർക്ക് വളരെ അഡ്വാൻസ്ഡ് ഡിസ്ട്രോയാറുകളും ഉണ്ട്, അതിൽ ഏറ്റവും പ്രബലം എന്ന് ചേട്ടന് തോന്നുന്ന ഒരെണ്ണത്തിനെപറ്റി വീഡിയോ ചെയ്യുമോ? ✌️♥️
@us.il5en8.jv9.o2 жыл бұрын
Hi🌹
@nijilvinod942 жыл бұрын
കഴിഞ്ഞ എപ്പിസോഡ് ലെ ചോദിച്ച ചോദ്യം ഒന്നുടെ ചോദിക്കുന്നു, ഇത്രേം സാറ്റലൈറ്സ് ഭൂമിയെ മോണിറ്റർ ചെയ്യുന്ന ഈ കാലത്ത് unidentified എന്ന വാക്കിന് എത്രത്തോളം പ്രസക്തി ഉണ്ട്.
@SCIENTIFICMALAYALI2 жыл бұрын
Satellite ഒരുപാട് പരിമിതികൾ ഉണ്ട് ബ്രോ... അന്തരീക്ഷത്തിൽ പറക്കുന്ന എല്ല വസ്തുക്കളെയും satellites ന് spot ചെയ്യാമായിരുന്നു എങ്കിൽ പിന്നെ വിമാന ഗതാഗതത്തിനു RADAR കളുടെ ആവശ്യം ഇല്ലായിരുന്നല്ലോ
@sebinc85032 жыл бұрын
താങ്കൾ തകർക്കുവാണല്ലോ 👍👍👍 ഒരുതവണ ബ്രോയുടെ video kAndavar vendum veendum kanam thonnum super അവതരണം 😍😍
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️
@rudraratheesh36702 жыл бұрын
വളരെ നല്ല ഒരു വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു ഇനിയും പ്രതിഷിക്കുന്നു 👌👌👌👌
F 15 strike eagle നെ കുറിച്ച് oru വീഡിയോ ചെയ്യാമോ plz
@travelfriend7502 жыл бұрын
അച്ചായോ..... കറക്റ്റ് പോയിന്റ് ആണ്... Two ഓപ്ഷൻ ആണ്..... ഒന്നുകിൽ ufo... അല്ലെങ്കിൽ us സീക്രെട് അത് തന്നെ 👍👍👍
@Ajeeshvajeeshv2 жыл бұрын
Kaali ye patti oru video cheyyamo chettaa..
@udhayarmenia2 жыл бұрын
ഞാൻ കഴിഞ്ഞ മാസം ഒരു ദിവസം രാത്രി 7:00 to 07:30 ആകാശത്തേക്ക് നോക്കി നിക്കുമ്പോ ഒരു മിന്നായം പോലെ എന്തോ ഒന്ന് poyi, light speed ആയിരിന്നു, white light, no sound 🙂
@arunkamal132 жыл бұрын
Meteor
@adhamarcas80612 жыл бұрын
SU 47 നെ കുറിച്ച് ഒരു വീഡിയോ plzzss
@jithinjith63112 жыл бұрын
Us military യെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@nidhinkrishna39432 жыл бұрын
U r digging a lot man..... Anweshikkkaanulla oru interest undallo.... Ath nallapole increase aakunnund.... thanks...
@kiranjoseph25912 жыл бұрын
Ee video ne kurichu History nadathya documentary njan kanditundu… athil polum illatha details kandu pidichu thannathinu valare thanks bro… poli aanu 🔥🔥
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️❤️❤️
@ajithsukumaran32412 жыл бұрын
ഇനിയും പോരട്ടെ ഫുൾ സപ്പോർട്ട് 💙
@Bagavannjan4 ай бұрын
ഞാനും ഇങ്ങനൊന്ന് കണ്ടിട്ടുണ്ട്....2012 time ആകാശത്തു ഒരു box പോലെ. എന്തോ ഒന്ന് കറങ്ങി കറങ്ങി പോകുന്നത് കണ്ടിട്ടുണ്ട്... അതിന്റെ ഒരു ഭാഗം വെയിൽ കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു അത് കൊണ്ടാണ് ഞാൻ ശ്രെദ്ധിച്ചത്..കിഴക്ക് നിന്നും പടിഞ്ഞാറു ഭാഗത്തേക്കാണ് പോയത്......കുറച്ചു ദൂരമേ കാണാൻ പറ്റിയുള്ളൂ... മരങ്ങൾ കാരണം പിന്നെ എങ്ങോട്ടാ പോയതെന്ന് കണ്ടിട്ടില്ല...
@anilp26972 жыл бұрын
Valarea valareyera nannayitunde 👍🙏🙏🙏
@the6r4712 жыл бұрын
Bro indian army related ayitulla video koode cheyyne😊❤️
@skyridersrc36442 жыл бұрын
Channel കേറി നോക്കാടെ കൊറേ ഉണ്ട്
@prasith_p41142 жыл бұрын
നീ എന്താണ് ഉദേശിച്ചത് indian ആർമി?
@aswin60462 жыл бұрын
നമ്മുടെ ഇവിടെയും അങ്ങനെ ന്തേലും കണ്ടാൽ അയ്യോ ഇന്നലെ ഞാൻ മാടനെ കണ്ടു അല്ലങ്കിൽ യെക്ഷി എന്നും പറഞ്ഞു വേറെ പല കഥകൾ പറഞ്ഞുകൊണ്ട് ഓടും... അല്ലാതെ നമ്മുടെ ഇവിടെ നമ്മുടെ പൂർവീകാരാണ് ഇതൊക്ക കണ്ടത് എങ്കിൽ അവർ അയ്യോ ഞാൻ ഇന്നലെ UFO കണ്ടു എന്ന് പറയുമോ?? നമ്മൾ കേൾക്കുന്ന അല്ലങ്കിൽ കേട്ടിട്ടുള്ള പല മാടന്റെയും പ്രേതത്തിന്റെയും ഒക്കെ കഥ ഇങ്ങനെ ആയിരിക്കും അത് മനസിലാക്കിയ രീതിയിൽ തെറ്റ് പറ്റിയതാവും... അവിടെ അങ്ങനെയല്ലാത്തോണ്ടാ അവർ കുറച്ചൂടി യുക്തിയോടെ കാര്യങ്ങളെ ചിന്ദിക്കു അതാ കാരണം നമ്മളെക്കാളും ഒത്തിരി മുന്നേ ടെക്നോളജിയിൽ മുന്നിലാണ് US അങ്ങനെയുള്ള രാജ്യങ്ങൾ....
@aswins.p71552 жыл бұрын
ഇനത്തെ കാലത്തെ മാടൻ ആണ് ufo .😃😄
@aswin60462 жыл бұрын
@@aswins.p7155 😂❤
@funkyfriends2 жыл бұрын
Wooowww thagalude channel videos ellam kanarunde really very interesting njn oru big viewer aanu..👾
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️
@afsalmuhammad42022 жыл бұрын
Approaching to 100K.. congrats bruh.. expecting a silver play button unboxing soon
@SCIENTIFICMALAYALI2 жыл бұрын
Thanks bro
@us.il5en8.jv9.o2 жыл бұрын
Hi🌹
@sreekumar38332 жыл бұрын
Chetta pinakayude video cheyyumo pls
@sapien95672 жыл бұрын
1994il സിംബാവെയിൽ രുവ ഏരിയൽ സ്കൂളിൽ കുട്ടികൾ കണ്ട വിചിത്ര ജീവികളെ പറ്റി ഒരു വീഡിയോ വേണം...
@meee2023 Жыл бұрын
അതെന്താ
@Facethefact4922 жыл бұрын
A very good sophisticated story .....vera undo sophisticated stories
@Binan32 жыл бұрын
Paranjapole super Hornet video pending aanu Ashane ❤️
@vijeshtvijesh3902 жыл бұрын
👍👍മിലിറ്ററി വീഡിയോ തന്നെ ചെയ്തുടെ
@SCIENTIFICMALAYALI2 жыл бұрын
👍👍👍
@TonyStark-bw9kw2 жыл бұрын
Iniyum ithpolethe video venam bro ❤❤❤❤❤❤❤❤
@dp92902 жыл бұрын
the best conclusion!
@arjunsanthosh58682 жыл бұрын
Bro video super ayttund...
@mydreamsarehappening2 жыл бұрын
പുതിയ ഒരു വീഡിയോക്കായി കാത്തിരിക്കുന്ന ഒരേ ഒരു channel❤
@SCIENTIFICMALAYALI2 жыл бұрын
Thanks bro
@maheplay Жыл бұрын
Thx Bro..very interesting..
@hodophile49282 жыл бұрын
Dr ഉപയോഗിച്ച low KM UFO കൊടുക്കാൻ ഉണ്ട് 😊
@autosolutionsdubai3192 жыл бұрын
ഡോക്ടർ ഉപയോഗിച്ചതാണെങ്കിൽ വേണ്ട.
@SanjaySanjay-lo3wu Жыл бұрын
ഞാനും ഇത് പോലെ കണ്ടിട്ടുണ്ട് രാത്രി ആകാശത് പറന്നു കറങ്ങുന്ന ത് രണ്ടു തവണ അബുദാബിയിൽ വെച്ച് പറഞ്ഞാൽ ആരും വിശോസിക്കാത്ത തരത്തിൽ
@Juniorsarkarkerala2 жыл бұрын
2012ൽ ഏതോ ഒരു ദിവസം വെളുപ്പിന് ഏകദേശം 4 മണിക്ക് പടിഞ്ഞാറെ ചാലക്കുടി സ്റ്റാൻഡേർഡ് കമ്പനിക്ക് സമീപം, ഇപ്പോഴത്തെ CMI സ്ക്കൂൾ ഗ്രൗണ്ടിൽ,താമസമില്ലാത്ത മാമ്പ്രാ കാട്ടിൽ വീടിന്റെ മുകളിൽ ഏതാണ്ട് 100 അടി ഉയരത്തിൽ വട്ടത്തിൽ, ഒരു ഹെലികോപ്റ്റർ വലിപ്പത്തിൽ നല്ല LED വെളിച്ചത്തിൽ ഞാൻ കണ്ടിട്ടുണ്ട്. പത്ര വിതരണത്തിനു പോകുന്ന ഞാൻ സൈക്കിളിൽ നിന്നും ഇറങ്ങി തിരിഞ്ഞു നോക്കാനോ , നിന്ന് അതിനെ നോക്കണോ എന്തുകൊണ്ടോ അന്ന് മുതിർന്നില്ല. പക്ഷെ ഞാൻ കണ്ടത് സത്യമാണ്.
@biluthomas43532 жыл бұрын
താങ്കളുടെ വീഡിയോകൾ കാണാറുണ്ട്,, വളരെ കാര്യക്ഷമതയോടെ, തൻ്റെ വിഷയത്തേക്കുറിച്ച് ആഴത്തിൽ പഠിക്കുക എന്നത് വ്യക്തമാകുന്നുണ്ട്,
@aadhirenjith.75732 жыл бұрын
രണ്ടു കാര്യങ്ങൾ ഒരേ സമയം സംഭവിച്ചുണ്ടാകാം അമേരിക്ക രഹസ്യമായി stealth വിമാനങ്ങൾ ടെസ്റ്റ് ചെയ്തു അതെ സമയത്തു തന്നെ ഇത്തരം പരീക്ഷണങ്ങൾ നിരീക്ഷിക്കാൻ alliance ഭൂമിയിൽ എത്തിയിട്ടുണ്ടാകാം
@malluadamgaming14522 жыл бұрын
Aliens
@jithingp51292 жыл бұрын
വിമാനങ്ങളുടെ ഓരോ ജനറേഷൻ പറ്റിയും ഒരു ഡീറ്റൈൽ വീഡിയോ ചെയ്യാമോ
@ashikkp34612 жыл бұрын
Orupaad puthiya arivukal kitti. So happy Tkz chettayi... 😘😘🥰❤️
@sebinjoseph6012 жыл бұрын
Very good presentation ... Can you make informative videos on EMP weapons and tsar bomba?
@us.il5en8.jv9.o2 жыл бұрын
🌹👍🏾
@vivekl022 жыл бұрын
സൂപ്പർ video👍🏻👌🏻
@rajanrajun3060 Жыл бұрын
Athrem advanced ayittulla alias ship anel orikalum america de radar il kittilla,appo ithu US nte thanne secret test ayirikum
@Alanjoseph20042 жыл бұрын
Chaetta ningal Thompson M1A3 enna sub machine gun inae Patti oru video cheyyamo
@malluadamgaming14522 жыл бұрын
Bro ciws ne പറ്റി video ചെയ്യുമോ
@supersaiyan37042 жыл бұрын
There is a reason why the F18s don't carry live ammunition. They don't carry it unless the aircraft is going on a real mission to intercept an enemy aircraft or conduct an air strike or strategic bombing. And that's the norm across all Navy's in the world. This is to mainly avoid accidental firing. More of this story has been explained by Cmdr. David Fravor himself in his podcast with Joe Rogan. I guess everyone who is interested in this topic should watch it once.
@us.il5en8.jv9.o2 жыл бұрын
🌹🌹hi
@kriyabook2 жыл бұрын
Hi bro AK-203 based oru video cheyyamo?
@jrjtoons7612 жыл бұрын
ഇവന്മാർ advanced ആയുള്ള defence war/air crafts ഉണ്ടാക്കിയിട്ട് പരിശോദിക്കുന്നതും പരിശീലിക്കുന്നതുമാണ് അത് മറ്റുള്ളവരിൽ നിന്നു ശ്രദ്ധ തിരിക്കാൻ ഉടനെ ufo extraterrestrial ഒക്കെ ആക്കി മനപൂർവം കഥ മെനഞ്ഞ് പടർത്തും. Area 51 ൽ ആണ് ഇനി ഒരു 50 കൊല്ലം കഴിഞ്ഞാലും ഉപയോഗിക്കേണ്ട fighter crafts ന്റെ നിർമ്മാണം അതൊക്കെ മറ്റുള്ളവരിൽ നിന്നു മറച്ച് പിടിക്കാൻ ഒരു മറയാണ് ufo കഥകൾ . Even genetic engineering and cyborg super soldier പദ്ധതികൾ ഒക്കെ അവിടെ നടക്കുന്നുണ്ട്.
@aswins.p71552 жыл бұрын
Enikum aganeya thonunath
@jrjtoons7612 жыл бұрын
@@aswins.p7155 genetic engineering ഒക്കെ പുറത്തായാൽ വലിയ പ്രശ്നമാ അതാ ഇത്ര നാളായി ഒളിപ്പിക്കുന്നത്. കാര്യം അമേരിക്ക ഒരു liberal രാജ്യമാണങ്കിലും പലയിടത്തും മതത്തിനു സ്വാധീനമുണ്ട് അത്തരം ആളുകൾ ഇത്തരം പരീക്ഷണത്തിനെതിരെ സമരം ചെയ്യും. ചൈനയ്ക്ക് പിന്നെ ജനങ്ങളെ പേടിക്കേണ്ട അവർ വേണ്ടത് ഇരു ചെവി അറിയാതെ ചെയ്യും. പക്ഷെ അമേരിക്ക പകൽ മാന്യൻമാരാണ് നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരം സാങ്കേതികത അവിടെ ഉണ്ടാവുന്നുണ്ട്. അടുത്ത തവണ ട്രമ്പ് വരുന്നതോടെ കളി മാറും . ഭയക്കാനും ഉണ്ട്
@ghhkfffofififi3402 жыл бұрын
@@jrjtoons761 1980 ....90 കളിൽ ഇവ കൂടുതൽ കാണു മായിരുന്നു ! ഇത് റഷ്യൻ ചാര കണ്ണുകളാണ് "ചിലർ " തട്ടി വി ടാറുണ്ട് !! പാവം റഷ്യ !!! 😂
@appubasker26252 жыл бұрын
Super sir... ❤️ keep ot up😘
@abhijith31062 жыл бұрын
Big Fan bro❣️🔥
@SCIENTIFICMALAYALI2 жыл бұрын
Thanks bro❤️❤️❤️
@manilkr42552 жыл бұрын
Anish bro adutha vidio "Montauk project" nea pattichaiyamo?
@TheSpyCode Жыл бұрын
Vannath men in back Anu. 🤵🏻♂️
@sAmck5552 жыл бұрын
Bro virus & biolabs ne kurichokke oru video cheyyamo.. Ukr Vs Rus war nte idayilum (at the beginning) ithepole virus bio labs ne kurichokke kettarnu.. detailed aayi ningalde oru shyliyil oru video pradheekshikkunnu 👀 btw videos ellam super aanu 🔥 thank you👌😊
@binuchacko88512 жыл бұрын
Battle ship movie ഏറെ കുറേ ഇതുപോലാണല്ലോ
@maneeshmaneesh26242 жыл бұрын
Hello cheta ,ippol evideya work cheyyuvah?
@West2WesternGhats2 жыл бұрын
Pls do an episode about the Ruwa ufo incident in Zimbabwe & if possible about Bob Lazar too..
അമേരിക്ക എന്തോ ഒളിപ്പിക്കുന്നുണ്ട് എന്റെ ഇഷ്ടം വിഷയം 👍👍👍
@muhammedsajid5632 жыл бұрын
ഞാൻ അടുത്ത വീട്ടിലെ പറമ്പിലൂടെ നടന്നു വരികയായിരുന്നു .തികചും ഒറ്റപ്പെട്ട പ്രദേശം അവിടെ ഞാൻ കണ്ടു സത്യമാണ്
@anuprasannan2 жыл бұрын
Bro boeing c17. Chinook helicopter പറ്റി വീഡിയോ ചെയ്യാമോ
@josephkanamkudam57722 жыл бұрын
Best regards. Well done.
@TonyStark-bw9kw2 жыл бұрын
Adipoly video bro ❤❤❤❤❤❤❤❤
@drharoldshipman83302 жыл бұрын
First🔥
@robinbangalore2 жыл бұрын
വളരെ അറിവ് പകരുന്ന വീഡിയോസ് ആണ് എല്ലാം... ഒത്തിരി ഒത്തിരി ഇഷ്ടമാണ് അദ്ദേഹത്തിന്റെ talks കെട്ടിരിക്കാൻ
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️
@gamingmonster9972 Жыл бұрын
Very informative Bro your way of Narration Excelent
@pottan-c9k2 жыл бұрын
Bro full time earthine nireekshikkunna satlites ath (ufo)kaanathath. Pinne ith america eppozhum mediasil niranj kaanan vendi cheytha oru kadha aayikkude
@musammilthaha76602 жыл бұрын
E typ videos vannathinu shesham manu njan subscribe cheythath
@gireeshkumarkuttathgkkutta66852 жыл бұрын
Wonderfully narrated.. Absorbed simply 🙏🙏
@SCIENTIFICMALAYALI2 жыл бұрын
Thanks bro ❤️
@reesonwilson61432 жыл бұрын
Mig 29 fulcrum, Mikhail gurevich, video cheyyo
@amal.a.s80812 жыл бұрын
Su 57 വീഡിയോ ചെയ്യാമോ
@suryanarayanan29772 жыл бұрын
Bro B1 Lancer enna strategic bomber ine kurich oru vedio chyamo
Awesome. Need more videos and information regarding UFO, UAP and alien existence on planet earth.
@JmTalks_Jameel2 жыл бұрын
Well explained, your works are interesting 💯❣
@raghunathan69282 жыл бұрын
Nice.. Bro...interesting... Wishes...
@kishorekumar97702 жыл бұрын
Great presentation bro. Really interesting Appreciate you. Expecting more videos. Thank you so much ❤️
@christyka14072 жыл бұрын
UFO video മടുത്തു. Weapons or war related videos cheyy bro😇
@ShortT3NZ3 Жыл бұрын
America alince ayii contact undd... Ethoo avaru marachupidikunnund
@ashar.hakkim65072 жыл бұрын
Athu powlichu😊ariyam bc annu ennu but enthu cheiyam neggalud presentation njn enjoy cheiyununduttoo atha msg cheiythu verupikunathu
@Optimus_2Op2 жыл бұрын
Paranjal ellarum kali akum but korach years munb njanum ente frendum Football kali kazhinj Groundil rest edukuvayurunu.Kure Marangal ulla area aanu. Doore nalla shining ayit oru valiya star kandu. Njan ath kandittu frendinu kanichu koduthu. Avanum kandu but ath Valuppam koodi varunath pole thoni. Ath curect ayirunu ath. Curect Extimation tharayil ninn oru 300 mtr aduthek Vannu sharikkum oru verity plane nte shape ayirunnu. Aa shape ipolum manassil oorma und. Matramala nalla shining ayirunu Blue +white color il shining. Plane anenn adyam vijarichath ayirunu but ath oru sthalath korach time Stuck ayi ninnu akashathil tanne. Orikkalum oru plane angane nikila. Pine ath secondukalk ullil turn cheyth poyi. Kode undaya frendum kandirunu avanum Plane ayirikum enanu adyam paranjath but pine Avanum enepola albuthathode nokki ninnathe ullu. Seriusly aa flying object atrak Buitifull ayitunu kanan. Kannil ninn ipolum ath maayunila. Aarum kali akanda.. Sir ith Real ayitulla karyam aanu. Ath arayalum kanmunnil kandale manassilavu
@jojohn1032 жыл бұрын
Shape engane aanu irikane
@GoogleAccount-gc1lc2 жыл бұрын
Plane okke kurach neram angane slow cheiyth nirthum bro. Njn plane il poyirunna time experience undayirunnu. Weather conditions depend cheiythirikkum.
@Optimus_2Op2 жыл бұрын
@@GoogleAccount-gc1lc ys but plane U turn eduth pokilalo oru place il Kurach time Ninnathini shesham. Ith plane alla bro Aduth Vannapol anu shape manasilayath.
@Optimus_2Op2 жыл бұрын
@@jojohn103 innevare kanditillatha oru type anu bro. Paranj ariyikan avila. Matrala atrak shining ayirunu
@supersaiyan37042 жыл бұрын
@@Optimus_2Op It could possibly be a shape shifting UFO. Enthenkilum sound feel cheythirunno? Increase in temperature? V shape ayirunno?
@robbysg402 жыл бұрын
😁😁 എല്ലാം us ഇൽ മാത്രം
@BROCODE-2 жыл бұрын
Keralathil ullavar ആകാശത്തോട്ട് നോക്കണം 🚶♂️
@sherupp1234..-_2 жыл бұрын
@@BROCODE- അത് നേരാ 🤣🤣🤣
@sumeshkunju65582 жыл бұрын
കേരളത്തിൽ അയാൾ പാമ്പ് പന്തം കൊണ്ട് പോണെന്നു പറയും വിശ്വാസികൾ 😂😂😂
@West2WesternGhats2 жыл бұрын
No...several from Australia,UK,Japan too...Famous ufo incident from Zimbabwe[Ruwa ufo] where it landed in the premises of a school in 1994 if I am right & the survivors were extensively followed up and studied since many of them moved to US later in their lives..
@akhil86542 жыл бұрын
Bro പണ്ടൊക്കെ നമ്മുടെ നാട്ടിലും ഉണ്ടായിക്കാണും, അതിനെ ഒക്കെ മാടനും, മറുതയും ആണെന്ന് ആളുകൾ വിചാരിച്ചുകാണും 🌝
@mahathma38332 жыл бұрын
Hai sunday king🌹🌹🌹💪
@ironwanderer39772 жыл бұрын
Chetta Area 51ne kurichu oru video cheiyamoo?🔴
@ParamvirchakraCricketbook Жыл бұрын
Very good presentation Bro. UFO research building made in area 51 and US just ignoring all those UFO news was a surprise.There is no video or further news on UFO destroying Facebook Suckerburgs rocket launcher as a news came just once with clear video on this destruction . Can you please do a video on this news.
@us.il5en8.jv9.o2 жыл бұрын
🌹🌹🌹 സൂപ്പർ
@rgashhhjhhhhh2 жыл бұрын
Bro indiayude secret weapon Kali (kilo ampere linear injector) ne kurich video chyuo
@prasith_p41142 жыл бұрын
എന്ത് കൊണ്ട് മാറ്റ് രാജ്യങ്ങളിലെ military കാണുന്നില്ല (സിവിലിനെയെൻസിന്റെ കാര്യം അല്ല )
@മലപ്പുറത്ത്കാരൻ-ഭ6ഗ2 жыл бұрын
?
@SCIENTIFICMALAYALI2 жыл бұрын
Good question... ഉത്തരം തിരയേണ്ടിയിരിക്കുന്നു
@vijumathew66612 жыл бұрын
Even as we are thrilled by UFO's and the scientific advancements of mankind, the bottom line remains that we have not been able to find an explanation for the missing Malaysian aircraft that took off from this very earth. That being said, I must say that your presentation is refreshingly intriguing. Congratulations, do keep it up.👍
@us.il5en8.jv9.o2 жыл бұрын
Hi🌹
@Mr_John_Wick.2 жыл бұрын
ചേട്ടാ area 51 നെ കുടിച്ചു ഒരു video ചെയ്യാമോ...
@ncali Жыл бұрын
അങ്ങനെ ഒന്ന് പറന്നു നീങ്ങുന്നത് ഞാൻ കണ്ടു നല്ല ഉയരങ്ങളിൽ ആണ് ഗോളം ആകൃതി റെഡ് കളർ ചുവന്ന ലേസർ രശ്മി വലയം ഗോളം ചുറ്റും നല്ല ശബ്ദം
@ncali8 ай бұрын
Sr 2014 കാലത്തു വീണ ഉൽക്ക CNEOS 2014 -01-08 ആണോ കേരളത്തിൽ വീണത് പ്ലീസ് മറുപടി 😊
@Pattazhy3602 жыл бұрын
അമേരിക്ക ഡ്രോണുകളുടെ ടെക്നോളജിയില്‍ ഒരുപാട് മുന്നിലാണ് അതേപോലെ ആയുധരങ്ങത്തും അയുധങ്ങള്‍ ഇല്ലാഎന്ന് ഉറപ്പുവരുത്താന്‍ പറയുന്നണ്ടല്ലൊ പൈലറ്റും മാരൊട് അതുകൊണ്ട്തന്നെ ഇത് ടെസ്റ്റു തന്നയാവും
@മനനംചെയ്യാം2 жыл бұрын
Yes
@ManeeshpUnni2 жыл бұрын
1997 phoenix arizona yill kanappetta oru invible plane nte story balarama digest ll vayichu ,athinte photo oru photographer pakarthukayum cheyythu.sir n' aa digest labhikukayanengil theerchayayum vayikkanam ,athinte story prathikshikunnu .tic tac ufo malayalathil ariyaan kazhinhathil santhoshamund .digest 2010 year aakanan sadhyatha
@sidharthts75532 жыл бұрын
Please make a video about Yukon intervention. There were about 20 witnesses.