No video

ഒരു പട്ടാളക്കാരനും 300 തീവ്രവാദികളും | Jaswanth Singh Rawath | The Real Hero of India | Psytech

  Рет қаралды 376,864

Aswin Madappally

Aswin Madappally

Күн бұрын

WhatsApp 7012587557
🔴instagram
/ aswin_madappally
Join our group
/ 533314330757563
ചരിത്രവും ശാസ്ത്ര വസ്തുതകളും ചുരുളഴിയാത്ത രഹസ്യങ്ങളും നിങ്ങളുടെ മുമ്പിലേക്ക് എത്തിക്കുകയാണ് ഈ ചാനലിലൂടെ നിങ്ങളുടെ എല്ലാവിധ സപ്പോർട്ടുകളും പ്രതീക്ഷിക്കുന്നു
🔴Support us on facebook
m.facebook.com...
🔴Jaswanth singh address
Major General Jaswanth Singh Rawat
Jaswanth Ghar
Sino Pass Tawang,
State-Arunachal Pradesh
Pin code-790104
#PsyTech
psytech malayalam
churulazhiyatha rahasyangal
ചുരുളഴിയാത്ത രഹസ്യങ്ങൾ
psytech malayalam
asianet news
aswin menon
ashwin menon

Пікірлер: 1 400
@AswinMadappally
@AswinMadappally 5 жыл бұрын
"72 മണിക്കൂറാണ് ജസ്വന്ത് സിംഗ് പോരാടിയത്" 🔴instagram instagram.com/aswin_madappally/
@anjalisree4117
@anjalisree4117 5 жыл бұрын
Thanks chetta oru Puthiya arivu pakarnnu thnnathinu.. Happy Independence day ashwin chetta..🇮🇳🇮🇳
@jibinvs72
@jibinvs72 5 жыл бұрын
Bro aa girlsine thirike thanno?
@aneeshbalu9389
@aneeshbalu9389 5 жыл бұрын
Thankzzz bro
@aswanysreejith1137
@aswanysreejith1137 5 жыл бұрын
Y do you simply ignore about that two ladies. They are also need the full respect.
@rengithrpillai2389
@rengithrpillai2389 5 жыл бұрын
Jai hind
@vnpgrupvnpgrup1262
@vnpgrupvnpgrup1262 5 жыл бұрын
നമ്മുടെ സൈനികരെ കുറിച്ച് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു ✊ ഭാരത് മതാക്കി ജയ്
@balan8640
@balan8640 6 ай бұрын
Thirchayayum vande..vande ...matharam
@balan8640
@balan8640 6 ай бұрын
Biga salute bharathambayudea veeraputhrarku
@balan8640
@balan8640 6 ай бұрын
Big salute😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤
@salahu5806
@salahu5806 5 жыл бұрын
നമ്മുടെ ഇന്ത്യയിൽ ജനിച്ചിട്ട് 27 വർഷം കഴിഞ്ഞു സ്കൂൾ ഹൈ സ്കൂൾ കോളേജ് എല്ലാം കൂടെ 16 വർഷം പഠിക്കാൻ പല സ്ഥലങ്ങളിൽ പോയി ഓരോ ഇന്ത്യ കാരനും അറിഞ്ഞിരിക്കേണ്ട ഈ വീര പുത്രന്റെ ഇതിഹാസ ചരിത്രം അറിയാൻ ഇന്ന് യൂട്യൂബിൽ വീഡിയോ കാണേണ്ടി വന്നു ഇതൊക്കെ സ്കൂൾ പഠന കാലത്ത് നമ്മൾ അറിഞ്ഞു വളരേണ്ടതാണ് ബ്ലടി സിലബസ് 😏😏😏😏😏 ഹിറ്റ്ലർ ന്റെ വീര കഥകളും മുസോളനി യുടെ കഥകളും ഒന്നുമല്ല ഓരോ ഇന്ത്യ കാരനും ആദ്യം അറിഞ്ഞിരിക്കേണ്ടത് ഇതുപോലെ ഉള്ള നമ്മുടെ സ്വന്തം വീര പുത്രൻ മാരുടെ വീര കഥകൾ ആണ് നമ്മളെ ആദ്യം പഠിപ്പിക്കേണ്ടത് Love ഇന്ത്യൻ ആർമി 😘😘😘😘
@anushesvlogs
@anushesvlogs 4 жыл бұрын
Valare sheriyanu bro..Inn Indiayil jeevikkunna palarkkum Gandhijiye kurich polum ariyilla..karanam nammude history syllabusil kooduthalum videsha shakthikale kurichanu..Nammude varunna thalamurayenkilum Indiayil jeevichirunna dheeranmare ariyanam..Ennal rajyasneham avaril thaniye valarnnolum..Allatha paksham changil chinaye kond nadakkum..Karanam musoliniyem chegverayem kurich aanallo avare padippikkunnath👎
@makesense2931
@makesense2931 4 жыл бұрын
Nammude avastha allande entha parayya?
@thefalcon1293
@thefalcon1293 4 жыл бұрын
Well said
@daniyachacko6003
@daniyachacko6003 4 жыл бұрын
Well said👍👌👍
@ajj8212
@ajj8212 3 жыл бұрын
Watch the movie 72 HOURS
@movietime9732
@movietime9732 5 жыл бұрын
ഇ വീര പുത്രന്റെ ജീവിതം ഒര് സിനിമ ആകണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ
@alanshaji95
@alanshaji95 5 жыл бұрын
എന്തിനാ വെറുതെ അയ്യാൾ മരിക്കുന്നതും കാണണോ
@dreamhunter6169
@dreamhunter6169 5 жыл бұрын
Film undu hindiyil name marasnnupoyeee hseach on KZbin ,athil undu heavy film ,
@arunrajeev6860
@arunrajeev6860 5 жыл бұрын
ആ സിനിമ വേസ്റ്റ് ആണ് ജസ്വന്ത് സിംഗ് കൂടെ 2 പട്ടാളക്കാർ കൂടെ ഉണ്ടായിരുന്നു അവരുടെ പേര് മറന്നു പോയി അവർക്ക് അതികം പിടിച്ചു നില്ക്കാൻ ആയില്ല. 1 ദിവസത്തിനുള്ളിൽ വീണു
@lizammashetty1790
@lizammashetty1790 5 жыл бұрын
"72 hours" Hindi movie
@Nixxxxxxxxxxxxxxx
@Nixxxxxxxxxxxxxxx 5 жыл бұрын
KGF
@ArifM47
@ArifM47 5 жыл бұрын
ചേട്ടാ എന്റെ പേര് ആരിഫ് ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ധീര കഥ സമർപ്പിച്ചതിന് നന്ദി
@aaronkr4226
@aaronkr4226 5 жыл бұрын
രോമാഞ്ചം ഉണ്ടായവർ ഒണ്ടോ
@aaronkr4226
@aaronkr4226 5 жыл бұрын
@@Vavval.manushyan ഞങ്ങൾ ഒക്കെ വൈകുന്നേരം ആണെല്ലോ ഉണ്നുന്നെ
@achu1240
@achu1240 5 жыл бұрын
Undaya feel parayan pattilla
@VLOGS-td8wf
@VLOGS-td8wf 5 жыл бұрын
@uakshay3549
@uakshay3549 5 жыл бұрын
Ennik ee romanjam pande undayathano💐
@thejustheju3006
@thejustheju3006 5 жыл бұрын
Yess
@gokulsu1599
@gokulsu1599 5 жыл бұрын
നന്ദി അനിയാ ഇതുപോലുള്ള വലിയ കാര്യങ്ങൾ പറഞ്ഞു തരുന്നതിനു, ജയ് ഹിന്ദ് 🔥
@kumarkumar-gg3ko
@kumarkumar-gg3ko 5 жыл бұрын
Thank u aswin......... valuable information.......proud to here this
@AswinMadappally
@AswinMadappally 5 жыл бұрын
❤️❤️😘
@rijothomas3259
@rijothomas3259 5 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@becomeamodernauthor2550
@becomeamodernauthor2550 5 жыл бұрын
*ധീര ജവാൻ ജസ്വന്ത് സിങ്ങിനു സല്യൂട്ട്,* അതോടൊപ്പം നമ്മുടെ പ്രിയ സഹോദരികൾ സൈറ നൂറ എന്ത് സംഭവിച്ചു എന്ന് അറിയേണ്ടവർ ഇവിടെ ലൈക് അടിക്കുക.
@sajeersaji6894
@sajeersaji6894 5 жыл бұрын
Lik
@Avivlogz17
@Avivlogz17 5 жыл бұрын
2പെൺകുട്ടികൾ അല്ല
@becomeamodernauthor2550
@becomeamodernauthor2550 5 жыл бұрын
@@Avivlogz17 *പിന്നെ!*
@vishnuraj7889
@vishnuraj7889 5 жыл бұрын
Avark eth patti
@rinuar941
@rinuar941 4 жыл бұрын
Athe,,,. Aa penkuttikal enthu patti pineede
@ajeshsoma590
@ajeshsoma590 5 жыл бұрын
അശ്വിൻ നിങ്ങൾ പറയുമ്പോൾ നിങ്ങൾക്ക് രോമാഞ്ചം ഉണ്ടാകുന്നു, അതുപോലെ അത് കേൾക്കുമ്പോൾ ഞങ്ങൾക്കും അതിലും കൂടുതൽ രോമാഞ്ചം ഉണ്ടാകുന്നു, ഈ വീരപുത്രന് വേണ്ടി ഒരു ബിഗ് സല്യൂട്ട്, വന്ദേമാതരം. ജയ്ഹിന്ദ്. 🇮🇳🇮🇳🇮🇳💪💪
@jayarajnair8535
@jayarajnair8535 5 жыл бұрын
Super
@gangadharanpk4255
@gangadharanpk4255 3 жыл бұрын
Big salut
@krishnakumarss2004
@krishnakumarss2004 5 жыл бұрын
നമ്മുടെ വിദ്യാഭാസ സമ്പ്രദായത്തിന്ന് പറ്റിയ തെറ്റാണ് ഇതുപോലൊരു ഇതിഹാസ പുരുഷനെപറ്റി പഠിപ്പിക്കാത്തത്. ഒരു സമുദ്രത്തോളം നന്ദി സാർ. ജയ് ജയ് ജയ് ജസ്വന്ത് സിംഗ് റാവത് 🙏👍🙂🇮🇳
@jasarsayimkhan6096
@jasarsayimkhan6096 5 жыл бұрын
കൊടുക്കാം നമുക്കെല്ലാവർക്കും ആ വീര ജവാന് മനം നിറഞ്ഞൊരു സല്യൂട്ട് കഴിയുമെങ്കിൽ അവിടം വരെ ഒന്ന് പോവണം
@sajinshahul3569
@sajinshahul3569 5 жыл бұрын
Jaswanth singh Rawat 😍😍😍😍 പറയാൻ വാക്കുകളില്ല ഭാരതത്തിന്റെ വീര പുത്രാ. അന്നും ഇന്നും എന്നും ഓരോ ഭാരതിയെന്റയും അഭിമാനമാണ് അങ്ങ്. A big salute for you sir. Vanthae matharam, jai javan . Jai hindusthan. Jai INDIA😘😘
@muhammadamjad3719
@muhammadamjad3719 5 жыл бұрын
Proud to be an Indian😘😘😘😘💪💪💪💪💪
@deepaanil376
@deepaanil376 5 жыл бұрын
Ente ponneee mass.......proud to be a soldier's daughter💪💪.....Jai Hind
@gopanjay
@gopanjay 4 жыл бұрын
ഭാരതത്തിന്റെ വീരപുത്രനായ ഈ സൈനികനെ കുറിച്ചറിയാൻ ഇത്രയും വൈകിയതിൽ ഞാൻ ഖേദിക്കുന്നു.. ജയ് ഹിന്ദ് 🇮🇳🇮🇳
@abdurazack9411
@abdurazack9411 5 жыл бұрын
ഇങ്ങനെ ഒരു ചരിത്രം അറിയില്ലായിരുന്നു വളരെ നന്ദി ഇതു പോലുള്ള വിഷയങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു Thanks Bro
@abhijithm4803
@abhijithm4803 5 жыл бұрын
ഇൻഡിപെൻഡൻസ് ദിനത്തിൽ ഭാരതീയർക്ക് പറഞ്ഞു കൊടുക്കേണ്ട മഹത്തായ കഥകളിൽ ഒന്ന്.... 🇮🇳🇮🇳 Happy Indepence Day to all!!
@babuthayyil7485
@babuthayyil7485 5 жыл бұрын
ഇന്ത്യ യുടെ മാനം കാത്ത വീരപുത്രന് Big salute.
@saheenanoushad6457
@saheenanoushad6457 5 жыл бұрын
എന്ത് കൊണ്ട് നമ്മുടെ കേരളത്തിൽ ഇവരെ കുറിച്ചൊന്നും ആരും അറിയാതെ പോകുന്നു...ഇതൊക്കെ നമ്മൾ സ്കൂളിൽ തന്നെ കേട്ട് വളരേണ്ടത് അല്ലേ...??
@ramakrishnanvp6606
@ramakrishnanvp6606 5 жыл бұрын
Very ഹാപ്പി അറിയാൻ പറ്റിയതിൽ
@Gopakumar23051987
@Gopakumar23051987 5 жыл бұрын
Athu keralathile Congress communistkar sammadichalalle.. Very good point sister..
@NEVERGIVEUPEVER
@NEVERGIVEUPEVER 4 жыл бұрын
@@Gopakumar23051987 Keralthil maathram alla ,Northil polum palarkum ariyila. Athu kondu settan edutha chaanakam kudicholu.
@XNK--C
@XNK--C 4 жыл бұрын
@@Gopakumar23051987 Kona atikkaand poayinetaa ,chaanakave !!! Elapp kettaal thoannum north-ile schoolil ithellaam padippikkunnindenn ...
@IsolatedHuman
@IsolatedHuman 4 жыл бұрын
Antham kammikal alle keralam barich thudangiyath
@gopalakrishnanpalakizh2288
@gopalakrishnanpalakizh2288 5 жыл бұрын
സ്നേഹിതാ പറഞ്ഞപോലെ വളരെ വളരെ ദു;ഖമുണ്ട്. നാടിന്റെ വീരപുത്രന് അഭിവ്യദ്യങ്ങൾ......
@achu1240
@achu1240 5 жыл бұрын
ഭാരത് മാതാ ki jai❤️ Ente കണ്ണ് നിറഞ്ഞു
@allroundertripps3087
@allroundertripps3087 5 жыл бұрын
Sathyam
@hamzavaliyakatthvaliyakatt5351
@hamzavaliyakatthvaliyakatt5351 5 жыл бұрын
അയ്യേ
@krishnankolayotarun7387
@krishnankolayotarun7387 5 жыл бұрын
I am a school teacher, definitely we will write letters to our living reality, most respectful person of Indian Army, along with my school children ✍️🌺🌱🌲🌹🌹
@jauharvattamkulam5681
@jauharvattamkulam5681 4 жыл бұрын
തവാങ്ങിലെ ജസ്വന്ത് ഘറിലെ അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് മുന്നിൽ ഒരു സല്യൂട്ട് ആർപ്പിക്കുക എന്നത് ചെറുപ്പം മുതലേ ഉള്ള ഒരു അഭിലാശമായിരുന്നു. കഴിഞ്ഞവർഷം അത് സാധിച്ചതിൽ ഞാൻ സർവ ശക്തനോട് നന്ദി പറയുന്നു. തവാങ്ങിലേക്ക് പോകുന്ന യാത്രക്കിടയിൽ ഫ്രീ ആയി ചായ കിട്ടുന്ന ഒരു ഇടം മാത്രമാണ് മിക്ക സഞ്ചരികൾക്കും അവിടം എന്നത് ദുഃഖകരമാണ്.
@sarathchandrababu266
@sarathchandrababu266 5 жыл бұрын
നമ്മുടെ രാജ്യം ഒരു യുദ്ധഭീതിയിലാണ്. എല്ലാ ജവാന്മാരും വളരെ ശ്രദ്ധയോടു നിലയുറപ്പിച്ചിരിക്കുന്നത്. അത്ര കരുതലോട് ജവന്മാർ കാത്തു നിൾ ക്കുന്നു. ഇവിടെ നമ്മുക്ക് ഒരു മേജർ ഉണ്ട് നമ്മുക്ക് പ്രിയപ്പെട്ട മോഹൻലാൽ സാർ. അദ്ദേഹം മേജർ ആണ് ഓർമ്മ വേണം.രാജ്യത്തിനു വേണ്ടി പോരാടണം
@salmanpmna9001
@salmanpmna9001 4 жыл бұрын
മരിച്ചിട്ടും മരിക്കാതെ ചിലർ... salute guys.... അഭിമാനമാണ് INDIAN ARMY💯
@vkm3211
@vkm3211 5 жыл бұрын
*Dislikers ഉറപ്പായും രാജ്യദ്രോഹികൾ തന്നെ*
@vishnur8886
@vishnur8886 5 жыл бұрын
No doubt
@vishnur8886
@vishnur8886 5 жыл бұрын
@@aksteelshardwares9759 randum ere kure same aanu😁😁😁
@ABHIRAJRJ
@ABHIRAJRJ 5 жыл бұрын
@@aksteelshardwares9759 party parayan ngane thonnunnu eth Army de kayam anu so no party
@aloka.r297
@aloka.r297 5 жыл бұрын
You tube nte paniyayirikkum
@nivinkumar956
@nivinkumar956 5 жыл бұрын
@@aksteelshardwares9759 ഇവിടെയും പാർട്ടി പറയാൻ എങ്ങനെ തൊന്നുന്നു 🙄
@aswin_sreenivasan_
@aswin_sreenivasan_ 5 жыл бұрын
അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിതത്തിൽ അദ്ദേഹം ചെയ്ത ത്യാഗത്തെക്കുറിച്ചും അറിഞ്ഞപ്പോൾ അദ്ദേഹം ചെയ്തത്പോലെയൊന്നും ചെയ്യാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തെപോലൊരു നല്ല പട്ടാളക്കാരൻ ആവണം എന്ന് എന്നെപോലെ ആഗ്രഹിക്കുന്നവർ ഉണ്ടോ.....?
@ponnu737
@ponnu737 5 жыл бұрын
ജസ് വന്ദ്സിങ് റാവതതിനെകുറിച്ച് നിങൾതനനഅറിവ് ഒരു മഹത്തായ സംഭാവനയാണ്. നന്ദി നമസ്കാരം. ഭാരത് മാതാ കീ ജയ്.
@shivajithkmkmshivajith2075
@shivajithkmkmshivajith2075 5 жыл бұрын
2nd .happy independence day.proud to be an Indan .
@AnoopKumar-es4wu
@AnoopKumar-es4wu 5 жыл бұрын
കാർഗിൽ ഞാൻ രാജ് റൈഫിൾസ് നു വേണ്ടി താലോലിങ്ങിൽ എൻഗേജ്മെന്റില് പങ്കെടുക്കുമ്പോൾ എനിക്ക് ഇടതു കാലിൽ bulet ഏറ്റു... ചോര വാർന്നൊഴുകിയാലും ഞാൻ ആ കടുത്ത തണുപ്പിൽ സ്ലിപ് ആകുന്ന ഐസ് ണ്ടെ മുകളിൽ ബോധം കെടുന്നത് വരെ മേലെ ഉള്ള പാക് പോസ്റ്റുകളിലേക് bullet ഉതിർത്തു... തോക്കു പൊക്കി എടുക്കാൻ പോലും ശക്തി ഇല്ലാതെ ചോർന്നു പോയി ഞാൻ നിസ്സഹായൻ ആയി കിടന്ന കിടപ്പിൽ കിടന്നു പോയി.. ഉള്ളിൽ മരിക്കുന്നത് വരെ പാക്കിസ്ഥാൻ പോസ്റ്റ് കളിലേക് വെടി ഉതിർക്കണം ഏന് ഉണ്ടായിരുന്നു. രാജ് റൈഫിൾസ് നു നഷ്ടപെട്ടത് ;മലയാളി സൈനികരിൽ ക്യാപ്റ്റൻ ഹനീഫുദീൻ എന്ന ഓഫീസറെ ആണ്. ഞാനും കൊല്ലപെടുമായിരുന്നു ഭാഗ്യത്തിന് എന്നെ പുറകോട്ടക് എടുത്ത് make shift ഹോസ്പിറ്റലിൽ എത്തിച്ചു. ഞാൻ പറഞ്ഞു വരുന്നത് വെടി ഉണ്ടയുടെ വേദന അത് കൊണ്ടവർക്ക് മാത്രമേ അറിയൂ.. അസഹനീയം ആണ്. ചോര വരന് ഒഴുകുമ്പോൾ ബോധം കുറേശെ നഷ്ടപ്പെടുന്നതും നമ്മൾ മരിച്ചു കൊണ്ട് ഇരിക്കുന്നതും നമ്മൾ മനസിലാക്കും.
@jobvarghese5887
@jobvarghese5887 5 жыл бұрын
Salute sir, we are proud of you
@manikandancdlm
@manikandancdlm 4 жыл бұрын
സല്യൂട്ട് ബ്രോ..
@manikandancdlm
@manikandancdlm 4 жыл бұрын
സല്യൂട്ട് bro..
@abdullaabdu4147
@abdullaabdu4147 4 жыл бұрын
Salute indian army
@tobstrin
@tobstrin 4 жыл бұрын
Salute sir 🇮🇳🇮🇳
@vedapkumarkumar5040
@vedapkumarkumar5040 5 жыл бұрын
പട്ടാളക്കാരൻ ആയ എന്റെ അച്ഛൻ എന്റെ കുട്ടിക്കാലത്ത് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ പറഞ്ഞിരുന്ന ഒരു കഥയാണ് ഇത് ശെത്താൻ സിങ്ങ് എന്ന ജസ്വന്ത് ബാബയുടെ കഥ കരഞ്ഞിട്ടുണ്ട് ഇത് കേടിട്ട് ഒരു പാട്
@libinkurien642
@libinkurien642 5 жыл бұрын
അഭിമാനം തോന്നുന്ന നിമിഷം i love my country 🇮🇳🇮🇳🇮🇳🇮🇳 ജയ്‌ഹിന്ദ്‌
@ambilystanley3195
@ambilystanley3195 4 жыл бұрын
Amazing story. Feeling patriotic..goosebumps
@vinodqtr5661
@vinodqtr5661 5 жыл бұрын
എനിക്ക് എന്നോട് തന്നെ ലജ തോനുന്നു 48 വയസായിട്ടും ഇന്ത്യയുടെ ഇ വീരപുത്രനെ കുറിച്ച് അറിയാഞിട്ട് അദ്ദേഹത്തിന് എന്റെ ഒരു big Saluet ഇ അറിവ് പറഞ്ഞതന്നതിന് താങ്കൾക്ക് തന്റെ നന്ദി അറിയ്ക്കുന്നു
@rishanrishu229
@rishanrishu229 5 жыл бұрын
പടച്ചോനേ ഞാൻ ഇപ്പോഴാ ariyunne tanxxxzz bro😘😘😘😍😍😍😘😘
@kannanprasanth5076
@kannanprasanth5076 4 жыл бұрын
എന്തിനാടാ
@dreamworld7054
@dreamworld7054 5 жыл бұрын
I love Indian army😍jaswanth singh rawath 🇮🇳🌹🌹🌹🌹💪
@ABM257
@ABM257 5 жыл бұрын
വളരെ നല്ല വീഡിയോ, ഇതിനും ഡിസ്‌ലൈക് അടിച്ചവർ ഇന്ത്യക്കാർ ആണോ കഷ്ടം. ആ ഭാരത പുത്രന് പ്രണാമം 🇮🇳
@pappipappi5533
@pappipappi5533 5 жыл бұрын
എന്നിട്ടാണോ ഇത്രയും ചൈനീസ് ഉല്പ്പന്നങ്ങൾ ഇന്ത്യയിൽ വിറ്റഴിക്കുന്നത്.. നമ്മൾ ഇന്ത്യാ മക്കൾ ഒന്നടങ്കം ചൈനീസ് ഉല്പ്പന്നങ്ങൾ ബഹിഷ്ക്കരിക്കുക.. ജയ് ഹിന്ദ്..
@manikandancdlm
@manikandancdlm 4 жыл бұрын
ഇയാളുടെ ഫോൺ ഷവോമി അല്ലല്ലോ, അല്ലേ... 😝
@pramodm1685
@pramodm1685 4 жыл бұрын
Eeyy no no realme😂😂
@pramodm1685
@pramodm1685 4 жыл бұрын
Nammal alla njn swayam angnybteerumanm edukanm
@mathrubharathammahabharath2518
@mathrubharathammahabharath2518 5 жыл бұрын
ജസ്വന്ത് സർ മാരുടെ പിൻഗാമികൾ ആകട്ടെ എല്ലാ ഭാരതീയനും .ആ നിസ്വാർത്ഥ സേവനം നമ്മുടെ ഓരോരുത്തരും ഉൾക്കൊള്ളട്ടെ ജയ്‌ഹിന്ദ്‌ .അദ്ദേഹത്തിനും കുടുംബത്തിനും എന്റെ കടപ്പാട് അറിയിക്കുന്നു .നന്ദി സഹോ ഈ വീഡിയോ ഇട്ടതിനു
@kidnation3133
@kidnation3133 5 жыл бұрын
ഇല്ല മരിക്കില്ല മരിക്കാൻ സമ്മതിച്ചുകൂടാ... 💪
@divyanandu
@divyanandu 5 жыл бұрын
Proud to be an Indian🇮🇳 Thank you Aswin for this Informative video🇮🇳🌹nalla presentation
@jugrum3674
@jugrum3674 5 жыл бұрын
Ithuvareee youtubil ninn kandathil vach eeetttavum nalllaa video bruh Keep it up!!
@RidhinSain
@RidhinSain 5 жыл бұрын
ലക്ഷക്കണക്കിന് ജസ്വന്ത് സിംഗ് മാർ നമ്മുടെ ഭാരതഭൂമിയിൽ ഇപ്പോഴുമുണ്ട് ജനിച്ചു കൊണ്ടും ഇരിക്കുന്നു അതിന് കാരണം നമ്മുടെ ഭാരത ഭൂമിയുടെ മക്കൾ അവർക്ക് കൊടുക്കുന്ന ബഹുമാനം ആണ് അത് തിരിച്ചറിഞ്ഞ ആർക്കും യുദ്ധഭൂമിയിൽ നമ്മുടെ അമ്മയെതനിയെ വിട്ട് വരുവാൻ പറ്റില്ല ...ജയ് ഹിന്ദ്
@mohammedmurshid5665
@mohammedmurshid5665 5 жыл бұрын
ഇത് വച്ച് ഒരു ഹോളിവുഡ് movie vare ഉണ്ടാക്കാം. ലോകം അറിയട്ടെ നമ്മുടെ javane. Rock അഭിനയിച്ചാൽ പൊളിക്കും
@Rajeevkumar-ri6wu
@Rajeevkumar-ri6wu 5 жыл бұрын
തീർച്ചയായും
@farisworld2861
@farisworld2861 5 жыл бұрын
Rock😍😘
@lizammashetty1790
@lizammashetty1790 5 жыл бұрын
Already movie und. 72 HOURS
@mohammedmurshid5665
@mohammedmurshid5665 5 жыл бұрын
@@lizammashetty1790 ath അറിയാം. But rock ne vach Oru Hollywood movie ചെയ്താ സൂപ്പർ ആവും.
@mohammedmurshid5665
@mohammedmurshid5665 5 жыл бұрын
@@lizammashetty1790 ennale logam ariyoo
@gopikaathuldev5949
@gopikaathuldev5949 5 жыл бұрын
🇮🇳 Happy independence day bro .... Video 👌❣️
@arunms2601
@arunms2601 5 жыл бұрын
സ്വാതന്ത്ര്യദിനത്തിൽ ഇടാൻ പറ്റിയ ഏറ്റവും ശ്രേഷ്ഠമായ വീഡിയോ BIG SALUTE TO JASWANT SINGH RAWATH ------- Happy independence day everybody 🇮🇳🇮🇳🇮🇳 ---------------
@thomass9628
@thomass9628 5 жыл бұрын
Jaswanth singh Rawat എന്ന മഹാ ധീരനു പ്രണാമം ഈ അറിവ്‌ ഞങ്ങളിലേക്കെത്തിച്ച ഈ മോനും നന്ദി
@krishnadevs5611
@krishnadevs5611 2 жыл бұрын
എല്ലായിടത്തും മരിക്കുന്നത് മനുഷ്യർ തന്നെ, ഓരോ രാജ്യത്തിനേയും രക്ഷിക്കാൻ അവിടെ ജനിക്കുന്ന തലമുറ ചാവേറുകൾ ആകുന്നു, നഷ്ടപെടുന്നത് കുടുംബത്തിനും സ്നേഹിക്കുന്നവർക്കും 🥲
@vishnuvishnu-ci6dc
@vishnuvishnu-ci6dc 5 жыл бұрын
India china second war vedio cheyy 1967 war
@yousufmansoor2013
@yousufmansoor2013 5 жыл бұрын
Yes yes
@binushah7669
@binushah7669 5 жыл бұрын
സ്വാതന്ത്ര്യദിനാശംസകൾ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-qu8tg8xw1b
@user-qu8tg8xw1b 5 жыл бұрын
Tnku broo ethuvare ariyatha oru കാര്യം parajathin....😍😍വീരപുത്രൻ മരിക്കുന്നില്ല ഒരിക്കലും💪
@naseebhassan3075
@naseebhassan3075 5 жыл бұрын
ഈ ഒരു കഥ പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏😰😰😰😰😰😰😰
@anandubabu2822
@anandubabu2822 5 жыл бұрын
Happy Independence day Guys🇮🇳🇮🇳🇮🇳🇮🇳
@fouziyasalahath
@fouziyasalahath 5 жыл бұрын
ലഡാക്ക് ആയിരുന്നു എന്റെ dream place പക്ഷേ ഇപ്പൊ ഇവിടെ പോണമെന്നാണ്.... ഭാരത് മാതാ കീ ജയ് 💪💪
@ashkarsulaiman
@ashkarsulaiman 5 жыл бұрын
സേല കും നൂറ കും പിന്നീട് എന്തു സംഭവിച്ചു എന്ന് അറിയാൻ എല്ലാവർക്കും താല്പര്യമുണ്ട്. നല്ല മികച്ച ഒരു അവതരണമാണ് നടത്തിയത്. സ്വാതന്ത്ര്യദിന ആശംസകൾ... ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳
@muhammedpv3178
@muhammedpv3178 6 ай бұрын
തവാങിലേക്കുള്ള എന്റെ സൈനിക യാത്രയിൽ അദ്ദേഹത്തെ salut ചെയ്യാനുള്ള ഭാഗ്യം എനിക്ക് വളരെയധികം പ്രാവശ്യം കിട്ടിയിട്ടുണ്ട്.
@aksteelshardwares9759
@aksteelshardwares9759 5 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് മലയാളത്തിൽ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു
@rishinathg4659
@rishinathg4659 5 жыл бұрын
A big salute.......
@aksteelshardwares9759
@aksteelshardwares9759 5 жыл бұрын
ഇതൊന്നും നമ്മുടെ text ബുക്ക്‌ i'll varunilalo.
@ashilcv007
@ashilcv007 5 жыл бұрын
vannal pinne namukku Videsheeyare patti padikkan pattillallo. Bloody syllabus. sorry to say. I agree with you. we need to tell his stories in history book at least. Rather than learning all world histories and all.
@arjunarjun-gk2wf
@arjunarjun-gk2wf 5 жыл бұрын
Aaanne .....nammale upadhravichavare patti okke padikkunni....
@akshay7887
@akshay7887 5 жыл бұрын
sathyam
@midhunraj4294
@midhunraj4294 5 жыл бұрын
Dislikers നെ പറ്റി പറയുവാൻ വാക്കുകളില്ല,,,, രാജ്യസ്നേഹിയെ പറ്റി പറഞ്ഞപ്പോൾ രാജ്യ ദ്രോഹികൾ dislike ചെയ്യുന്നു.... thatzz all😑
@avin_ash4304
@avin_ash4304 5 жыл бұрын
Heavyyy topiccc like ittt
@ravikrishnanhm7489
@ravikrishnanhm7489 5 жыл бұрын
Thanks for telling me this story...happy Independence day brother
@somankunjan209
@somankunjan209 5 жыл бұрын
Bro.... ലൈനിസ് പട്ടാളത്തിന്റെ മുന്നേറ്റത്തിൽ ഇന്ത്യൻ പട്ടാളം പിൻമാറേണ്ടി വന്നു.എല്ലാവിധ ആയുധങ്ങളും ഉപേക്ഷിച്ചാണ് പോരേണ്ടി വന്നത്.സാധരണ ബോഡറിൽ ജോലി ചെയ്തവർക്ക് അറിയാം അവിടെ ലാമാ എന്ന ഒരു വിഭാഗം ഉണ്ട്. അവരുടെ ജോലി ആടുവളർത്തൽ ആണു.ജസ്വന്ത് പഹാഡിൽ അവരുടെ ഒരു കമ്പനി മാത്രമെയുണ്ടായിരുന്നള്ളു.ജസ്വന്തിന് ലാമയുടെ മുത്തമകളായ ഷീലയൊട് ഉണ്ടായടുപ്പാമാണ് അവിടെ തന്നെ നിൽക്കാൻ കാരണമായത്. പട്ടാളം പിൻമാറിയ പ്പോൾ അവളുടെ അനുജത്തി കൂടി ഇവരുടെ കൂടെ അങ്ങനെ മൂന്ന് പേർ ഡ്രെഞ്ചുകളിൽ ഉപേക്ഷിച്ചു പോയ മോട്ടറുകളുMM G, LM G തുടങ്ങിയവ മാറി മാറി ശബ്ദിച്ചപ്പോൾ ചൈനക്കാർ വിജാരിച്ചു, വലിയ ഫോഴ്സ് അവിടെയുണ്ട് എന്ന് അങ്ങനെ മൂന്നു ദിവസം ഒരു ബ്രിഗേഡിനെ നിർത്തിവച്ചു. അവസാനം പെൻപിള്ളെരുടെ അച്ഛൻലാമയാണ് ഒറ്റുകൊടുത്തത്.. അങ്ങനെ ചൈനാക്കാൻ അവരെ വളഞ്ഞു. പിടിക്കുമെന്നായപ്പോൾ അവർ മലമുകളിൽ നിന്നു തഴെക്കു ചാടി അങ്ങനെയാണ് മലകൾക്ക് ഷീല ട്ടൊപ്പ് എന്നും ജിന്താട്ടോപ്പെന്നു പേരുണ്ടായത്.ജസ് വ ന്തിനെ പിടിച്ചപ്പോൾ തന്നെ തലവെട്ടിയെടുത്തു കൊണ്ടു പോയ്, മൂന്ന് ദിവസമെറ്റയ്ക്ക് യുദ്ധം ചെയ്തതിന് അവർ ബഹുമതികൾ കൊടുത്ത ശേഷം ഇന്ത്യയെ അറിയിച്ചു.അതു വരെ ഇദ്ദേഹം മരിച്ചവരുടെ കൂട്ടത്തിൽ പെട്ടവനായിരുന്നു.
@lancelotsguenevere8782
@lancelotsguenevere8782 5 жыл бұрын
Thank you so much for this video aswin🙏🙏 I've got goosebumps 😍 proud to be an Indian 🇮🇳🇮🇳💚💚 happy independence day🇮🇳🇮🇳 jai hind 💚💚
@Malayaliafrican
@Malayaliafrican 5 жыл бұрын
#IndianArmy The Real Monstar #Psytechmalayalam ചങ്ക് ആണേ .. ലവൻ പുലിയാ...ഹിറ്റ് like ...✌ N support me...👈💪
@AswinMadappally
@AswinMadappally 5 жыл бұрын
😄😄😘😘
@user-ez7lq4fh4o
@user-ez7lq4fh4o 5 жыл бұрын
പറയാൻ വാക്കുകളില്ല രോമങ്ങൾ എഴുനേറ്റ് നിന്ന് സല്യൂട്ട് അടിച്ചു
@balusreekandan1278
@balusreekandan1278 5 жыл бұрын
Goosebumps broii❤🇮🇳💪 #Jaihind 🧡❤💚
@rudhranmahesh2309
@rudhranmahesh2309 5 жыл бұрын
Big salute ,ഞാൻ ഉറപ്പായും അദ്ദേഹത്തിന് കത്തെഴുതും Jai Hind
@ajithcnair2514
@ajithcnair2514 5 жыл бұрын
I had read this story.., I really happy to see this video..😍😍
@reshmikp1971
@reshmikp1971 5 жыл бұрын
ഇദ്ദേഹത്തിന്റെ biopic ഉണ്ട് 72 hours ❤
@Shan17992
@Shan17992 5 жыл бұрын
എന്താണ് biopicന്റെ പേര്?
@vivekvijayan7079
@vivekvijayan7079 5 жыл бұрын
@@Shan17992 ബിയോപിക് ന്റെ പേരാണ് 72 hours
@Shan17992
@Shan17992 5 жыл бұрын
@@vivekvijayan7079 ok
@afsalasif7240
@afsalasif7240 3 жыл бұрын
വളരെ നന്ദി വളരെ സന്തോഷം തോന്നുന്നു ഇത് വരെ കേട്ടിട്ടില്ലേ ഇത് പോലുള്ള ഒരു ചരിത്രം 👍💚💚💚🥰🥰🥰 I love you indian army🇮🇳🇮🇳🇮🇳🇮🇳✌️✋️💪💪💪💪💪🥰🥰🥰🥰💚💚💚💚
@sachinsubhash7532
@sachinsubhash7532 5 жыл бұрын
Thanks bro.. Great information. With all Respect, Love and Proud, for the Great Jaswanth Singh Rawath and Indian Army. Salute.. 🙏🇮🇳Jaihind💞👍
@sainatony6687
@sainatony6687 5 жыл бұрын
An inspiring video on this Independence Day. Really gave Goosebumps. HAPPY INDEPENDENCE DAY ALL.. JAI HIND💪💪
@LM-gj4lp
@LM-gj4lp 5 жыл бұрын
ഭാരത് മാതാ കീ ജയ്...😍
@alanshaji95
@alanshaji95 5 жыл бұрын
ജയ്
@michaelgirl7693
@michaelgirl7693 Жыл бұрын
Hearty Salute to Major General Jaswanth Singh Rawat Sir🫡🔥❤️✨
@harishmadassery
@harishmadassery 5 жыл бұрын
Very informative RIP to the Great Man... thanks dear..
@sreedharanmn5651
@sreedharanmn5651 5 жыл бұрын
Thankyou aswin..for your valuable information..Happy indipendence day ..jai hind🙏🙏🙏
@dennisluke9015
@dennisluke9015 5 жыл бұрын
Supper
@aghilcp3490
@aghilcp3490 5 жыл бұрын
🇮🇳🇮🇳🇮🇳 *സ്വാതന്ത്ര്യ ദിനാശസകൾ* 🇮🇳🇮🇳🇮🇳
@sanosagar7616
@sanosagar7616 5 жыл бұрын
Thanks മച്ചാ ഇത്തരം രോമാഞ്ചം തരുന്ന വീഡിയോസ് ചെയ്യുന്നതിന്. Bro "Exorcism of Emily Rose " ഈ വിഷയത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ. Please
@rinurajan6585
@rinurajan6585 5 жыл бұрын
Sherikum karanjuuu great inspiration jai hind
@vishnunambiar0079
@vishnunambiar0079 5 жыл бұрын
Ariyillayirunnu tnks for the information bro ❤️❤️❤️❤️❤️❣️❣️❣️❣️
@rahulvalsaraj7539
@rahulvalsaraj7539 5 жыл бұрын
Thank you for the knowledge Lets live and die a Patriot Jai hind🇮🇳
@sanuvm778
@sanuvm778 5 жыл бұрын
Big salute for ever young our own army man..... പട്ടാളത്തിൽ ചേരാൻ എത്രയോ തവണ try ചെയ്തു പരാജയപ്പെട്ട ഒരു ഹത ഭാഗ്യൻ.....
@michaeljoseph7870
@michaeljoseph7870 5 жыл бұрын
I SALUTE YOU GENERALJASWANT SINGH RAWATH*****
@ambadibro9015
@ambadibro9015 3 жыл бұрын
Romancham 🔥🔥🔥 I love India 🇮🇳 I respect Indian army Salute for jaswanth Singh Rawat sir Jai Hind
@sulaimantechvlogger5494
@sulaimantechvlogger5494 5 жыл бұрын
First😍👍🏻
@AswinMadappally
@AswinMadappally 5 жыл бұрын
😍😍😘
@abdulmajeedamajeed657
@abdulmajeedamajeed657 5 жыл бұрын
ഈ അറിവ് പങ്ക് വെച്ചതിന് നന്ദി
@sreenandanas9274
@sreenandanas9274 3 жыл бұрын
Parajathil kurachoke tettundu sahodara, ee dira jawante story kure kettithundu but athu kurachokke vethiyasam und, bharat matheda dira puthranu big salute🙏❤🇮🇳
@VJCOCKTAILS
@VJCOCKTAILS 5 жыл бұрын
12 രാജ്യാദ്രോഹികൾ spotted 😮(disliked).. ഇത്രയും മഹത്തരമായ കാര്യത്തിന്.. ഹോ ഭയങ്കരം 😥
@kamalwarm
@kamalwarm 5 жыл бұрын
Kill that 12 basteres who dislike may be they r terrorist....
@anusam3961
@anusam3961 5 жыл бұрын
Each and every vlog is an information......hats off
@arshaps201
@arshaps201 5 жыл бұрын
JASWANTH SINGH RAWAT💪
@koshythomas2858
@koshythomas2858 5 жыл бұрын
Sathyam vallaatha oru feel....njan aadhyamayittanee story kealkkunnade.....Jai hind..
@mujievmr2206
@mujievmr2206 5 жыл бұрын
72 hours എന്ന സിനിമ ഇദ്ധേഹത്തിന്റെ കഥയാണ്‌
@adriandavid4057
@adriandavid4057 4 жыл бұрын
Thank you.. ini aa cinema kaananam
@akshaybabu7974
@akshaybabu7974 5 жыл бұрын
🇮🇳🇮🇳🇮🇳 വന്ദേ മാതരം 🇮🇳🇮🇳🇮🇳
@vinodnarayanan4547
@vinodnarayanan4547 5 жыл бұрын
നമ്മുടെ രാഷ്ട്രത്തിന്റെ മാനം വീരപുത്രന് ഈ എളിയവന്റെ പ്രണാമം. ഒരു ബിഗ് സല്യൂട്ട് 👮👮👮💪💪💪
@maheshsony3435
@maheshsony3435 5 жыл бұрын
Greatest information thanks
@tijogemini
@tijogemini 5 жыл бұрын
72 Hours: Martyr Who Never Died 'movie' about Jaswant Singh
@OfficialFlokey
@OfficialFlokey 5 жыл бұрын
*Great Story, JAI HIND*
@Naveen-jn1zc
@Naveen-jn1zc 2 жыл бұрын
Big solute for jaswand Rawat sir
@robertjomonjudy7777
@robertjomonjudy7777 5 жыл бұрын
I know this real life when I see this video remember his sacrifice again Thanks for that
@akhill7256
@akhill7256 2 жыл бұрын
Proud to be in this country
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 84 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 23 МЛН
Junko Furuta Real Story Explained in Malayalam | Aswin Madappally
19:07
Aswin Madappally
Рет қаралды 2,8 МЛН
Schrödingers Cat Experiment | Malayalam | Aswin Madappally
13:29
Aswin Madappally
Рет қаралды 267 М.
RMS Titanic Story | Conspiracy | Mystery | Malayalam | Aswin Madappally
14:52
"This Man" Mystery Explained | Malayalam | Aswin Madappally
8:43
Aswin Madappally
Рет қаралды 259 М.
Pulwama attack explained in Malayalam | Aswin Madappally
14:10
Aswin Madappally
Рет қаралды 1,1 МЛН