Pulwama attack explained in Malayalam | Aswin Madappally

  Рет қаралды 1,127,192

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 2 400
@muzammilshana9297
@muzammilshana9297 5 жыл бұрын
ഹിന്ദുവല്ല, ക്രിസ്ത്യനല്ല, ഇസ്ലാമിൻ മക്കളല്ല. ഇന്ത്യയെന്നൊരമ്മ പെറ്റ മക്കളല്ലോ നമ്മൾ... ജയ് ഹിന്ദുസ്ഥാൻ 💪💪💪
@vvajithkumarajith6470
@vvajithkumarajith6470 5 жыл бұрын
മരിച്ചു എന്നല്ല കൂട്ടുകാരാ വീരമൃതു എന്ന് പറയു രാജ്യത്തിനു വേണ്ടിയാ അവർ ജീവൻ കൊടുത്തേ 💪💪💪💪🇮🇳🇮🇳🇮🇳
@AswinMadappally
@AswinMadappally 5 жыл бұрын
😢😢
@ida.k.sunnysunny3936
@ida.k.sunnysunny3936 5 жыл бұрын
😢😢😢
@shajivpshaji3219
@shajivpshaji3219 5 жыл бұрын
സന്തോഷം ഇന്ത്യയിലെ മുഴുവൻ ആളുകളെയുംകൊല്ലമെന്ന് ഈപാവംനാനുംമരിക്കും
@vvajithkumarajith6470
@vvajithkumarajith6470 5 жыл бұрын
@@shajivpshaji3219 എന്തു തേങ്ങായ ഈ പറയണേ
@StoryTime_By_Arunlal
@StoryTime_By_Arunlal 3 жыл бұрын
Hai, plz go through my channel, if you like the video, leave a comment. Thanks
@user-dm2km9yb8j
@user-dm2km9yb8j 5 жыл бұрын
നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധിജിയെ കൊന്നതും ഒരു ഇന്ത്യക്കാരൻ ആണ് 😢😢😢😢
@messilavala7665
@messilavala7665 4 жыл бұрын
RSS enn paryndhavm nalladh
@adibmuhamed74
@adibmuhamed74 4 жыл бұрын
🏠
@athulkr1920
@athulkr1920 4 жыл бұрын
ഈ vdo dislike അടിച്ചവരുടെ എണ്ണം കണ്ടപ്പോൾ മനസിലായി bro അത്..bjp വളരുന്നതിൽ അത്ഭുതം എനിക്ക് ഇപ്പൊ ഇല്ല..അത് അനാവശ്യം ആണെന്ന് ഒരിക്കൽ തോന്നിയിരുന്നു ഇപ്പൊ അനിവാര്യം ആണെന്ന് തോനുന്നു..
@vinayachandrankc9884
@vinayachandrankc9884 4 жыл бұрын
@@messilavala7665 കഷ്ടം തന്നെ
@സുബൈദാർസുധാകരൻ
@സുബൈദാർസുധാകരൻ 4 жыл бұрын
@@messilavala7665 edo communist aanu godse pakshe ayyal kaavi uduthirunnu
@babeeshcv2484
@babeeshcv2484 4 жыл бұрын
"വാക്കുകൾ വരുന്നില്ല bro." എങ്കിലും, നമ്മുടെ രാജ്യത്തിനുവേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച ധീര ജവാൻമ്മാർക്ക് ഒരു big salute..... 🇮🇳
@Shaanshammas
@Shaanshammas 5 жыл бұрын
മുതുനബിയുടെ മക്കത്ത് നിന്നും ഇന്ത്യ യിലേക്ക് യുദ്ധത്തിന് വന്നാൽ അവർക്കെതിരെ ആദ്യം ഉയരുന്നത് എന്റെ വാളായിരിക്കുമെന്ന് പറഞ്ഞ വെളിയങ്കോട് ഉമർ ഗസി (റ) യുടെ പിംഗാമിഗകളാണ് നമ്മൾ....
@senseriderx6335
@senseriderx6335 5 жыл бұрын
എല്ലാം കൂടി എത്ര ഹുറാൻ ഉണ്ട്?
@പോരാളിമാമൻ
@പോരാളിമാമൻ 5 жыл бұрын
@@senseriderx6335 ..1 ന്തെ ?
@senseriderx6335
@senseriderx6335 5 жыл бұрын
@@പോരാളിമാമൻ ഒരെണ്ണമേ ഊളകക്കു അറിയാവൂ എന്നു പറയുന്നതാവും ശെരി 😀😀 ഒരുപാട് ഹുറാൻ ഉണ്ട് എല്ലാം അവന്റെ സാമാനം രക്ഷിക്കാൻ ആളെ കൊല്ലുന്നതു ഒഴിച്ചാൽ. പല കാര്യങ്ങളും നല്ലതൊക്കെ പറഞ്ഞിട്ടുണ്ട്. അന്ധവിശ്വാസങ്ങളാണ് ഏറെയും ഇതു തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവനെ മനുഴ്യനെന്നു കണക്കാക്കാൻ പറ്റു ഉടാപ്പുകൾ ഒരുപാടുണ്ട് അതിൽ പെട്ടു ഉഡായ്പുകൾ കാണിക്കുന്നവരെ 💀💀💀💀💀
@പോരാളിമാമൻ
@പോരാളിമാമൻ 5 жыл бұрын
@@senseriderx6335 .... സഹൊ ,ഞാൻ അറിഞ്ഞതിൽ വെച്ച് ഒരു ഹുറാൻ മാത്രമെയുള്ളൂ ,അത് ഇന്നെ വരെ മാറ്റത്തിരത്തലുകൾ നടത്തിയിട്ടില്ല ,പിന്നെ പല കള്ള ഭടുക്കളും ( ഉദാ: തീവ്രവാദികൾ ,തീവ്രവാദികൾ ഉപയോഗിക്കുന്ന ഹുറാൻ മാറ്റത്തിരുത്തലുകൾക്ക് വിധേയമായിരിക്കുന്നു ) പിന്നെ ഹുറാനിൽ എന്നല്ല ഒരു മതഗ്രന്ഥങ്ങളിലും അക്രമങ്ങളെ ,രാജ്യദ്രോഹങ്ങളെ പിന്തുണയ്ക്കുന്നില്ല ,സമാധാനമാണ് കൽപ്പിക്കുന്നത് ... ഞാൻ ഹുറാനും ,ബൈബിളും ,രാമായണവും വായിച്ചിട്ടുണ്ട് .. ഹുറാന്റെ പരിഭാഷ ബുക്ക്സ്റ്റാളിൽ വാങ്ങാൻ കിട്ടും ,അതു വായിച്ചു കഴിഞ്ഞാൽ എല്ലാ സംശയവും മാറിക്കിട്ടും ...
@senseriderx6335
@senseriderx6335 5 жыл бұрын
@@പോരാളിമാമൻ ഒന്നല്ല ഒരുപാടുണ്ട് ഓരോ രജ്യത്തിന്റെയും വ്യവസ്ഥകൾക്കനുസരിച്ചു പല രീതിയിലുള്ള ഹുറാനുകളാണ് ഉള്ളത് പല കാലഘട്ടങ്ങളിലും മാറ്റങ്ങൾക്കു വിധെയമായതാണ് ഇന്ന് കാണുന്ന ഈ പുസ്തകം ജബ്ബാർ മാഷിന്റെ വീഡിയോസ് കാണു എല്ലാം മനസ്സിലാകും es SENSE GLOBAL MALAYALAM
@shamrazshami2655
@shamrazshami2655 5 жыл бұрын
നിങ്ങള് വേറെ ലെവലാണ് ഭായീ.. ഇത്രയും കാര്യങ്ങൾ പഠിച്ച് പറഞ്ഞു മനസ്സിലാക്കി തന്ന നിനക്കും ഇരി ക്കട്ടെ ഒരു വലീയ സല്യൂട്ട്..
@AswinMadappally
@AswinMadappally 5 жыл бұрын
😀😀thanks broi. 😘😘
@jacobpanicker9515
@jacobpanicker9515 5 жыл бұрын
The for the enlightment
@asifaliazhariwaynad7701
@asifaliazhariwaynad7701 5 жыл бұрын
Ith pole sathyangal parayan manasilakkan shramikkuka...
@varshavalsan8986
@varshavalsan8986 3 жыл бұрын
Good vivranam
@abdulgafoor3178
@abdulgafoor3178 5 жыл бұрын
നീ പറഞ്ഞത് ശരിയാണ് മഹാത്മാഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിൽ വെടിവെച്ച് സന്ധോഷിച്ചആലുകളുള്ളനാടാണ്
@kavyak833
@kavyak833 5 жыл бұрын
Athe... അതുപോലെയുള്ള othashayude version ahn ivide kanan sadikunath... aland itra irresponsible, unsecured aytula avastha.... avida atra neram undaya scorpio arum spot chythile
@vishnuradhakrishnan573
@vishnuradhakrishnan573 5 жыл бұрын
ജയ് ഹിന്ദ്
@StoryTime_By_Arunlal
@StoryTime_By_Arunlal 3 жыл бұрын
Hai, plz go through my channel, if you like the video, leave a comment. Thanks
@अखण्डभारत-श6त
@अखण्डभारत-श6त 2 жыл бұрын
🐷💩
@salafikher2983
@salafikher2983 3 ай бұрын
Ninte ummayude poor
@manojvarghese8177
@manojvarghese8177 5 жыл бұрын
ഞാൻ ഒരു പട്ടാളക്കാരന്റെ മകനാണ്.
@AswinMadappally
@AswinMadappally 5 жыл бұрын
താങ്കൾക്ക് അഭിമാനിക്കാം.. 💪💪😍
@georgeeyo1400
@georgeeyo1400 5 жыл бұрын
8in
@IND315
@IND315 5 жыл бұрын
Nannnayi
@IND315
@IND315 5 жыл бұрын
@@AswinMadappally hendhin....
@beast8961
@beast8961 5 жыл бұрын
Need proof 😏
@user-ko8cy5zx7b
@user-ko8cy5zx7b 5 жыл бұрын
Good video but.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും , ഹിന്ദുവും, മുസ്ലിമും, ക്രിസ്ത്യനും ഇവിടെ സഹോദരങ്ങൾ തന്നെ...
@anilkumarpr3639
@anilkumarpr3639 4 жыл бұрын
々 乡 彡 ツ シ
@StoryTime_By_Arunlal
@StoryTime_By_Arunlal 3 жыл бұрын
Hai, plz go through my channel, if you like the video, leave a comment. Thanks
@saidalavi8822
@saidalavi8822 Жыл бұрын
നീ ചർച്ച ചെയ്യണ്ട അതിന്റെ പിന്നിൽ പ്ര്‌വൃത്തിച്ചത് ഗവർണർ പറഞ്ഞു കഴിഞ്ഞു എനി വിശദീകരിക്കേണ്ട സുഹുർത്തേ 12 ദിവസം ആവാഹനം അവിടെ ചുറ്റിക്കറങ്ങിയിരുന്നു എന്നും തെളിഞ്ഞു ഒരു മുസ്ലിമിന്റെ പേരിക്കും നീ നുന്ന പറഞ്ഞൂ െകട്ടി വെക്കണ്ട അത് മുസ്ലിംകളല്ല എന്ന് തെളിഞ്ഞു തള്ളി മറക്കല്ലെ നുന്നയാ
@army_fighter_malayali
@army_fighter_malayali 5 жыл бұрын
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഒരു ക്രിക്കറ്റ് മത്സരം കാണാനുള്ള ആവേശത്തോടെയാണ് പലരും ഒരു ഇന്ത്യാ- പാക് യുദ്ധം കാത്തിരിക്കുന്നത്. യുദ്ധത്തിന്‍റെ ഭീകരതകള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത, യുദ്ധമെന്നത് ഒരു വീഡിയോ ഗെയിമാണെന്ന് മനസിലാക്കിയിരിക്കുന്ന ഒരു തലമുറയില്‍ നിന്ന് അങ്ങനെയല്ലാതെ പ്രതീക്ഷിക്കാനും വയ്യ. പ്രധാനമായും രണ്ട് തെറ്റിദ്ധാരണകളാണ് ഒരു യുദ്ധമുണ്ടായാല്‍ തരക്കേടില്ല എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നത്. ഒന്ന്‍, പാകിസ്ഥാനോട് ഇന്ത്യക്ക് എളുപ്പം ജയിക്കാനാവുമെന്നത്. രണ്ട്, യുദ്ധം അങ്ങ് കാശ്മീരിലല്ലേ, നമുക്കിവിടെ ഗാലറിയിലിരുന്ന് കളി കാണാമെന്നത്. രണ്ടും ഭീമാബദ്ധങ്ങളാണ്. യുദ്ധത്തിന്‍റെ സാങ്കേതികാര്‍ത്ഥത്തില്‍ ഇന്ത്യക്ക് പാകിസ്ഥാനെ തോല്‍പ്പിക്കാനായേക്കും. പക്ഷെ ആരാണ് ജയിക്കുന്നത്? കോടിക്കണക്കിനു ജനങ്ങളെ തലമുറകളോളം ദുരിതത്തിലേക്ക് തള്ളിവിട്ടിട്ട് എന്ത് ജയമാണ് നാം നേടാന്‍ പോകുന്നത്? ആണവ ശക്തിയായ, ഒട്ടും ഉത്തരവാദിത്ത ബോധമില്ലാത്ത ഒരു ഭരണകൂടമുള്ള പാകിസ്ഥാനോട് യുദ്ധത്തിനു പോകുന്നത് തീര്‍ത്തും ആത്മഹത്യാപരമായിരിക്കും. ഒരു യുദ്ധത്തിലേക്ക് പോയാല്‍ മൂല്യങ്ങളും അന്താരാഷ്‌ട്ര നിയമങ്ങളുമൊക്കെ പാകിസ്ഥാനേക്കാള്‍ ഇന്ത്യക്ക് ഭാരമാവുകയും ചെയ്യും. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്‌ 20 കോടി ജനങ്ങളുള്ള ഒരു രാജ്യത്തെ എളുപ്പം തോല്‍പ്പിക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ അതിന്‍റെ ഒരു മറുവശമുണ്ട്. അവര്‍ക്ക് ഇരുപത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ പരിഹരിച്ചാല്‍ മതിയാകും, നമുക്ക് നൂറ്റിമുപ്പത് കോടി ജനങ്ങളുടെ ദുരിതങ്ങള്‍ കാണേണ്ടി വരും (യുദ്ധ ശേഷം ഇരു രാജ്യത്തും മനുഷ്യര്‍ ബാക്കിയുണ്ടാവുകയാണെങ്കില്‍!!) അവിടെ യുദ്ധം നടക്കട്ടെ, നമുക്ക് ടി.വി. യില്‍ കളി കാണാം എന്ന ചിന്തയാണ് ഏറ്റവും ഭീകരം. ബോംബോ മിസൈലോ ഒന്നും കേരളത്തിലേക്കെത്തിയില്ലെങ്കിലും യുദ്ധാനന്തര കെടുതികള്‍ ഏറ്റവും ഭീകരമായി അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്ന്‍ കേരളമായിരിക്കും. (പാകിസ്ഥാനില്‍ നിന്ന് തോടുത്താല്‍ ഇങ്ങ് കേരളം വരെ എത്തുന്ന മിസൈലുകള്‍ പാകിസ്ഥാന്‍റെ കയ്യിലുണ്ട് എന്നത് മറക്കുന്നില്ല) മറ്റുള്ളവര്‍ക്കെല്ലാം രണ്ടു നേരം തിന്നാനുള്ള അരിയും ഗോതമ്പുമെങ്കിലും അവരുടെ മണ്ണില്‍ നിന്ന് കിട്ടിയേക്കും. നമുക്കൊരിക്കലും കോണ്ക്രീറ്റ് കാടുകളില്‍ നിന്ന് കൊയ്തെടുത്ത് വിശപ്പടക്കാനാവില്ല; റബര്‍ പാലുകുടിച്ച് ദാഹമകറ്റാനും കഴിയില്ല. ഒരു യുദ്ധമുണ്ടാവുമ്പോള്‍ മാത്രമായിരിക്കും ചൈനയുള്‍പ്പെടെ നമ്മുടെ അയല്‍ക്കാര്‍ അതിനെ എങ്ങനെ മുതലാക്കുമെന്നും, അമേരിക്കയുള്‍പ്പെടെ നമ്മുടെ 'സഖ്യകക്ഷികള്‍' എങ്ങനെ കാലുവാരുമെന്നും നാം തിരിച്ചറിയുക. യുദ്ധമുണ്ടാകുന്ന പക്ഷം രാജ്യത്തിനകത്തെ സകലമാന വിഘടനവാദികളും രാജ്യത്തിനെതിരെ ഐക്യപ്പെടുകയും ചെയ്യും. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിച്ച് നാം ആവേശം കൊള്ളുന്നത് സ്വയം ശവക്കുഴി തോണ്ടുന്നതിനു തുല്യമാണ്. ഹാഷ് ടാഗുകള്‍ കൊണ്ടോ സ്മൈലികള്‍ കൊണ്ടോ തീര്‍ക്കാവുന്നതല്ല യുദ്ധവും യുദ്ധാനന്തര കെടുതികളും എന്ന് എന്നാണ് നാം തിരിച്ചറിയുക?!
@akshaypg6707
@akshaypg6707 5 жыл бұрын
👍👍
@japinmundela8861
@japinmundela8861 5 жыл бұрын
Adipoli chetta......
@joicyjijo4043
@joicyjijo4043 5 жыл бұрын
Well said bro
@rajeshworld3037
@rajeshworld3037 4 жыл бұрын
ശെരിയാ👍👍👍
@anupamama9175
@anupamama9175 4 жыл бұрын
Well said
@mishabkarim
@mishabkarim 5 жыл бұрын
അവസാനം ഞാനു കരഞ്ഞു,,😥😢 ഭാരത് മാതാ കി ജയ്🇮🇳 നമ്മൾ തിരിച്ചടിക്കുക തന്നെ ചെയ്യും
@AswinMadappally
@AswinMadappally 5 жыл бұрын
💪💪
@fasifass2142
@fasifass2142 5 жыл бұрын
Yes
@vyshnavimb3778
@vyshnavimb3778 5 жыл бұрын
Me too 😖😭😭😭😭😭💔
@finecraft5407
@finecraft5407 5 жыл бұрын
Bharath matha ki jai
@gstegr
@gstegr 5 жыл бұрын
Janicha നാടിനെ അമ്മയായി കണ്ടു ആ അമ്മയ്ക്ക് ജയ് വിളിച്ച സഹോദരങ്ങളെ നിങ്ങൾക്ക് എന്റെ പ്രണാമം . നമുക്ക് സന്തോഷമായി ജീവിക്കണം ഈ മണ്ണിൽ അതിന് നമുക്ക് ഒരുമിച്ചു പ്രവർത്തിക്കാം
@theunderworld7204
@theunderworld7204 5 жыл бұрын
നിങ്ങള് എല്ലാവരും sreddicho മലയാളത്തിൽ ഭീകരാക്രമണത്തെ കുറിച്ച് ഉള്ള എല്ലാ പോസ്റ്റിനും ഡിസ്‌ലൈക്ക് കൂടുതലാണ് നമുക്കിടയിൽ നമ്മളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരും ഉണ്ടെന്ന് ഞാൻ ഓർമിപ്പിക്കുന്നു
@thaher.majeed
@thaher.majeed 5 жыл бұрын
So true. Even though i am a muslim, ee kalla thadi vechavamare enek thanne vishwasm illa... normal muslims ne kandatund, overkkunavanmara scene.
@harikrishnanps5031
@harikrishnanps5031 4 жыл бұрын
@@thaher.majeed valare shariyanu.Islaminte artham arinjavan orikkalum athu cheyyilla
@sudhan.k.v4414
@sudhan.k.v4414 5 жыл бұрын
ഒരുകാര്യം പറഞ്ഞതു correct ...ചുറ്റും ഒന്നുകണ്ണോടിച്ചാൽ കാണാം ശത്രുക്കളെ സഹായിക്കുന്നവരെ.👍🏻
@StoryTime_By_Arunlal
@StoryTime_By_Arunlal 3 жыл бұрын
Hai, plz go through my channel, if you like the video, leave a comment. Thanks
@k.shamsuk444
@k.shamsuk444 5 жыл бұрын
പ്രിയസുഹുർത്തേ താന്കളുടെ വീടിയോ കണ്ടു കാരൃന്ങൾ വൃക്തമായി അവതരിപ്പിച്ചതിൽ വളരെ സന്തോഷം.താന്കൾ പറഞതുപോലെ നമ്മുടെ ധീരജവാൻമാരെ കുറിച്ച്ചിന്തിക്കുന്നതിന്നുപകരം,മഹാത്മാഗാന്ധിയെകൊലചെയ്തതും.ഗുജറാത്തിൽ മുസ്‌ളീംങളെ ചുട്ടുകരിച്ചതും.ബീഫ്കഴിച്ചതിന്നു അടിച്ചുകൊന്നതും.റാഫേൽകുംമ്പകോണവും.നോട്ട്നിരോധനവും.നമ്മുടെ പ്രധാനമന്ത്രി ലോകംചുറ്റിയതും.ഗവർമേന്റിന്റെ തകർച്ചയും.വീഴ്ചയും.ഒക്കെയാണ് ചർച്ചചെയ്യാൻ സമയം കണ്ടെത്തുന്നത്.പ്രിയസുഹ്ർത്തിന്റെ കൂടുതൽ വീടിയോ ഇറനങുന്നതോടുകൂടെ ജനന്ങൾ മാറുമെന്ന് കരുതാം...
@AswinMadappally
@AswinMadappally 5 жыл бұрын
💪💪😀
@neethuepparambath4612
@neethuepparambath4612 4 жыл бұрын
Sthuthiyal ninna..ninnayal sthuthi... way of approach.
@Abdulla-nr7dt
@Abdulla-nr7dt 5 жыл бұрын
ബ്രദർ മൊത്തം ഒന്ന് സ്കാൻ ചെയ്യുമ്പോൾ മനസ്സിലാകുന്ന മറ്റൊരു വസ്തുത ഈ ഭീകരവാതത്തിന് കൊട്ടേഷൻ കൊടുത്തതാണോ എന്ന സംശയം ഏത് ദേശസ്നേഹിക്കും തോന്നുന്നതിൽ തെറ്റുപറയാൻ കഴിയില്ല ഇത്രയും വാഹനങ്ങൾ ഒന്നിച്ച് നന്മുടെ ഇത്രയും ജവാന്മാരെ വഹിച്ചുകൊണ്ട് പോകുന്നതിന്റെ മുഴുവൻ വിവരങ്ങളും ഇവർക്ക് ആര് ചോർത്തിക്കൊടുത്തു മാത്രമല്ല ബഹു ദൂരം ഓവർ ടേക്ക് ചെയ്തിട്ടാണ് ഇവൻ മിലിട്ടറിയെ മറികടന്നതെന്ന് പറയുന്നതിൽ തന്നെ അവ്യക്തത വെളിവാകുന്നു ഒരു മോട്ടോർ സൈക്കിൾ വരെ മിലിട്ടറി വാഹനത്തെ ഫോളോ ചെയ്യുമ്പോഴോ ഓവർ ടേക്ക് ചെയ്യുമ്പോഴോ അതിനെ സസൂഷ്മം നിരീക്ഷണത്തിന് ശേഷമെ കടത്തിവിടാറുള്ളൂ അപ്പോൾ കള്ളൻ കപ്പലിൽ തന്നെയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു ' നാടു മുഴുവൻ വെറുത്തു തുടങ്ങി ജനങ്ങൾ കൈ ഒഴിയുന്ന അവസ്ഥയിലെത്തിയവർക്ക് ഇനിയൊരു ഇലക്ഷനിൽ തിരിച്ചു വരാൻ കഴിയില്ല എന്ന അവസ്ഥയിൽ റഫാൽ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനും ശഹീദായ ജവാന്മാരുടെ ദേശ സ്നേഹം സ്വന്തം പോക്കറ്റിലാക്കി സഹതാപം ഉണ്ടാക്കാനും വോട്ടു ബാങ്കാക്കി മാറ്റാനുമുള്ള തിരക്കഥയാണോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു.
@Aishu.Naishu-9526_
@Aishu.Naishu-9526_ 5 жыл бұрын
ഒരു സംശയവുമില്ല ബ്രോ ഇതൊക്കെ ഒരു കളിയാണ് പാവം നമ്മടെ പട്ടാളക്കാർ 😥😥😥😥
@Manifester-ly8ve
@Manifester-ly8ve 5 жыл бұрын
offspring res thaaan enth arinjittaaan paraynnath
@AnnamariaAnnakutty
@AnnamariaAnnakutty 4 жыл бұрын
വേലി തന്നെ വിളവു തിന്നു. എന്റെ relatives military force ൽ ആണ്. അവരും ചില കാര്യങ്ങൾ പറഞ്ഞത് കേട്ടാൽ ഒരിക്കലും accept ചെയ്യാൻ കഴിയില്ല. 😔
@techtravel6356
@techtravel6356 4 жыл бұрын
@@AnnamariaAnnakutty nth karyangal
@ajj8212
@ajj8212 4 жыл бұрын
2008 ile mumbaiyo, Indian parliament attacko... WTO Attacko aarkku vote kittan vendi...
@arjunsaji7792
@arjunsaji7792 5 жыл бұрын
ആദ്യമായാണ് ഒരു വീഡിയോ അവസാനം വരെ കാണുന്നത്. ജയ്‌ഹിന്ദ്‌
@AswinMadappally
@AswinMadappally 5 жыл бұрын
Thanks bro... ജയ്‌ഹിന്ദ്‌
@arunkumardk
@arunkumardk 5 жыл бұрын
Well explained. Thanks
@athenaparisbijulal5406
@athenaparisbijulal5406 5 жыл бұрын
YESSSSSSSSSS
@muhammedmusheer
@muhammedmusheer 5 жыл бұрын
satyam😊
@ragesheliyan909
@ragesheliyan909 5 жыл бұрын
I
@ഈലോകത്തിലെഒരുനല്ലമനുഷ്യൻ
@ഈലോകത്തിലെഒരുനല്ലമനുഷ്യൻ 5 жыл бұрын
കാശ്മീറിനെ സ്വതന്ത്രമാക്കിയവൻ സ്വർഗ്ഗത്തിൽ പോവുമെന്ന് ഒരു മത ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല ,ഒരു നിരപരാധിയെ കൊന്നവൻ മുഴുവൻ ജനങ്ങളേയും കൊന്നതിന്ന് തുല്യമാണെന്ന് ഖുർആൻ പറയുന്നു, പിന്നെ സ്വർഗ്ഗത്തിന്റെ അവകാശികൾ ആരല്ലാം എന്ന് ഖുർആനിൽ വ്യക്തമായി പറയുന്നുണ്ട് ,അതിൽ എവിടെയും കാണില്ല മറ്റുള്ളവരെ കൊല ചെയ്താൽ നിങ്ങൾ സ്വര്ഗത്തിൽ പോവുമെന്ന് ,കൊലയും ആത്മഹത്യയും നരകത്തിലേക്കുള്ള വഴിയാണ് ഇവിടെ അവൻ ചെയ്തിരിക്കുന്നത് ഈ രണ്ട് കുറ്റവും ഒരുമിച്ചാണ് അവനിക്ക് നരകം ഉറപ്പാണ്
@saturnmedia3414
@saturnmedia3414 5 жыл бұрын
Terroristinu vendi puthiya niyamam Quran Pakistan publish cheythittundakum... Athavum ivarokke padichathu... Allenkil Quran padikkunna ellavarum swargam kittan aale kollan nadakkille.... Oru holy book ine karuvakkuvanu ee desha drohikal....
@hassainarahsani9165
@hassainarahsani9165 5 жыл бұрын
@@saturnmedia3414 നിങ്ങൾ പറഞ്ഞതാണ് ശരി... കംപ്യുട്ടർ കണ്ടിപിടിച്ചത് ജനങ്ങൾക്ക് നന്മക്ക് വേണ്ടിയല്ലേ പക്ഷെ ഇന്ന് ഇരുട്ടിന്റെ സന്തതികൾ ഏറ്റവും അധികം ദുരൂപയോഗിക്കുന്നത് അതിനെയല്ലേ... ഇത് തന്നെയാണ് മത ഗ്രന്തങ്ങളുടെയും അവസ്ഥ
@saturnmedia3414
@saturnmedia3414 5 жыл бұрын
@@hassainarahsani9165 True...
@tnv2884
@tnv2884 3 жыл бұрын
@@saturnmedia3414 gazha hind nee kettatudoo koyaa mitaa quran ullas karyamanuu
@saturnmedia3414
@saturnmedia3414 3 жыл бұрын
@@tnv2884 No idea...
@nizarkhan3822
@nizarkhan3822 5 жыл бұрын
എനിക്കിപ്പഴും മനസിലാവാത്ത കാര്യം, മഞ്ഞ് വീഴ്ച്ച മൂലം ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇത്രയധികം പട്ടാളക്കാരെ ഒന്നിച്ച് കൊണ്ടുപോകേണ്ട ഒരു സാഹചര്യം വന്ന സ്ഥിതിയ്ക്ക് സാധാരണയിൽ കവിഞ്ഞ സുരക്ഷാ പരിശോധന നടന്നിരിക്കേണ്ടേ ????? പിന്നെന്തു കൊണ്ട് ആ സ്കോർപ്പിയോ ആരുടേയും കണ്ണിൽ പെട്ടില്ല, പരിശോധിക്കപ്പെട്ടില്ല?,??എങ്ങനെ ഇത്രയും പട്ടാളവാഹനത്തെ ഓവർ ടേക്ക് ചെയ്തു പോകാൻ അനുവദിച്ചു ??? സ്പോടനം നടന്നയുടൻ പിന്നിലത്തെ വാഹനത്തിൽ നിന്നും ചാടിയിറങ്ങിയവർക്ക് നേരേ വെടിവെപ്പുണ്ടായെങ്കിൽ എങ്ങനെ അവർക്കവിടെ ആയുധങ്ങളുമായി പതിഞ്ഞിരിക്കാൻ കഴിഞ്ഞു????അവരിലാരെയും തിരിച്ച് ആക്രമിച്ച് പിടിച്ചില്ലയോ? ??? സത്യത്തിൽ ഇത് നടത്തിയത് ജെയ് ഷേമുഹമ്മദെങ്കിൽ അവർക്ക് നമ്മുടെ നാട്ടിൽ തന്നെ വിവരങ്ങൾ ചോർത്തിക്കൊടുക്കാൻ ആരോ ഉന്നതൻമാരില്ലേ ?????
@harissaqafi3828
@harissaqafi3828 5 жыл бұрын
World badaayi
@asifaliazhariwaynad7701
@asifaliazhariwaynad7701 5 жыл бұрын
Unnathanmark pankundennathil samshayam illa...
@muhsinmuhammedbuhari9355
@muhsinmuhammedbuhari9355 3 жыл бұрын
A unnathanayirunu devendhrasing enna army le udhyogasthan avne kazhinja republic nu തീവ്രവാദികളോടൊപ്പം police പിടിയിലായ് പക്ഷെ ഇപ്പോൾ അവൻ ജാമ്യത്തിൽ ആണ്
@sivadasodk4160
@sivadasodk4160 5 жыл бұрын
ആ വീഡിയോ കണ്ട് കരഞ്ഞ വരാണ് 90% ആൾക്കരും Big big salute for all Indian defence 💖💖💖
@adhiladhil1805
@adhiladhil1805 3 жыл бұрын
2 YEARS OF PULWAMA ATTACK💔 FEBRUARY 14 "THE BLACK DAY"💔 TRIBUTE TO MARTYRS OF PULWAMA ATTACK🙏
@athiralenin6099
@athiralenin6099 5 жыл бұрын
വളരെ നന്ദി.. ഇതുപോലെ ഉള്ള വീഡിയോ ആണ് ജനങ്ങൾ ക് ആവശ്യം ..
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌
@ratheeshr743
@ratheeshr743 5 жыл бұрын
nalla video jai hind javan atharanjalikal
@shantinair8902
@shantinair8902 5 жыл бұрын
@@ratheeshr743 Nalla sandesham orupad nanni undutto
@IND315
@IND315 5 жыл бұрын
😑
@personstories3505
@personstories3505 5 жыл бұрын
എന്റെ രാജ്യം നിങ്ങളുടെ രാജ്യവുമായി യുദ്ധത്തിന് വന്നാൽ നിങ്ങൾ നിങ്ങളുടെ സ്വന്തം രാജ്യത്തിന്റെ കൂടെ നിൽക്കണം എന്ന് പഠിപ്പിച്ച മുഹമ്മദ് (സ) തങ്ങളുടെ അനുയായികളാണ് യഥാർത്ഥ മുസ്ലിമീങ്ങൾ...ജയ്ഹിന്ദ്
@nx4773
@nx4773 3 жыл бұрын
@Vishnu muralidharan Nair ninte ramante andi, tayoli myren
@craftandtechs373
@craftandtechs373 3 жыл бұрын
🤗
@athul7241
@athul7241 5 жыл бұрын
ഒരുപാട് കാര്യങ്ങൾ ഞങ്ങൾക്ക് ഈ വീഡിയോയിലൂടെ മനസ്സിലായി തിരിച്ചടിക്കണം നമ്മൾ. ജയ് ഹിന്ദ് 🇮🇳
@ambilikuttanrajan8312
@ambilikuttanrajan8312 5 жыл бұрын
Da ...neeyum pokuno
@VishnuKumar-xl9hr
@VishnuKumar-xl9hr 5 жыл бұрын
Ee gramathil thanneyulla kure pattikalude koodeyanu njn ipo work cheyyunnath ing UAE njn companyil ente resign letter koduthu kazhiju.annu aa dinathil manassil karayumbol ee pannikal chirikkuvayirunnu.ivaneyokke indiayil varan anuvadhikkathirikkanam athanu ente adutha plan
@girishkumar2424
@girishkumar2424 5 жыл бұрын
ഒന്നും പറയാൻ സാധിക്കുന്നില്ല ഹൃദയത്തിൽ ഒരു വലിയ കല്ല് വച്ച പോലെ.. ജയ് ജവാൻ....
@StoryTime_By_Arunlal
@StoryTime_By_Arunlal 3 жыл бұрын
Hai, plz go through my channel, if you like the video, leave a comment. Thanks
@noobannewfighterinbattileg6247
@noobannewfighterinbattileg6247 5 жыл бұрын
സ്വന്തം രാജ്യത്തിനെ സ്നേഹിക്കാൻ ആണ് ഖുർആനിൽ പറഞ്ഞിട്ടുള്ളത്
@annav8653
@annav8653 5 жыл бұрын
ennitte evide nigade rajya sneham
@ambadathrajan5947
@ambadathrajan5947 5 жыл бұрын
പോട വെറുതെ തള്ളാതെ.ഇന്ത്യാക്കാരൻ എന്ന് എല്ലാവർക്കും അറിയാം.
@harismonmind4195
@harismonmind4195 5 жыл бұрын
@@annav8653 ningade ??? Arude??
@eventsclub2451
@eventsclub2451 5 жыл бұрын
NOOBAN [New fighter In battile ground] അവർ ഖുർആൻ വായ്ക്കാൻ മറന്നു പോയി കാണും
@kdr3406
@kdr3406 5 жыл бұрын
Rajyathe ottiyavaril bjp kaare pidichitund sanghigale
@visakhvijayan6566
@visakhvijayan6566 5 жыл бұрын
ഇവനെയൊക്കെ എന്തിനാ 'അദ്ദേഹം' എന്ന് വിളിച്ചു ബഹുമാനം കൊടുക്കുന്നത്.
@asharafalavi
@asharafalavi 5 жыл бұрын
ഇന്റലിജൻസ് ഈ വിവരം ഗവൺമെന്റിനെ അറിയിച്ചു ഗവൺമെന്റ് അത് മൂടിവെച്ചു ??? നടക്കട്ടെ നമുക്കത് വോട്ടാക്കിമാറ്റാം എന്ന് കരുതി ??? പക്ഷേ പിഴച്ചുമോനേ ഇന്ന് ഒാരോ ഭാരതീയനും വിരൽ ചൂണ്ടുന്നു 56ഇഞ്ചിലേക്ക് ???? കാലുകഴുകൽ നാടകം നടത്തിയതുകൊണ്ടോ പത്രക്കാരുടെമുന്നിൽ വെള്ളത്തിൽ മുങ്ങിയതുകൊണ്ടോ ഈ പാപം കഴുകിക്കളയാൻ കഴിയില്ല 56ജീ
@muhamedikbal698
@muhamedikbal698 5 жыл бұрын
താങ്കളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു. പ്രവാചകൻ ആരെയും കൊല്ലാനായി പറഞ്ഞിട്ടില്ല. സ്നേഹിക്കാൻ മാത്രം പഠിപ്പിച്ചു. നബി യുദ്ധം ചെയ്തിട്ടുണ്ട് അതും ശത്രുക്കളോട് മാത്രം അവിടെയും സ്ത്രീകളെയും കുട്ടികളെയും ഒന്നും ഉപദ്രവിക്കാതെ. പിന്നെ മദനിയെ കുറിച്ചു പറഞ്ഞതിനോട് എനിക്ക് വിയോജിപ്പാണ്. കാരണം ഇപ്പോഴും വിചാരണ നടത്താതെ തുറുങ്കിൽ അടച്ചുവെങ്കിൽ ഇവിടത്തെ രാഷ്ട്രീയ മേലാ ള ന്മാരുടെ കൈ ഉള്ളതിനാലാണ്. ആ പാവത്തിനെ വെറുതെ ആണ് ക്രൂശിച്ചത്. പിന്നെ നമ്മുടെ ഇന്ത്യയിൽ ഉള്ള ആൾക്കാരുടെ കൈ ഇല്ലാതെ നടക്കില്ല. കാണ്ഡഹാറിലേക്കു plane തട്ടിക്കൊണ്ടു പോയത് പാകിസ്ഥാൻ കാർ തന്നെയെങ്കിലും. ഒത്താശ ചെയ്തത് നമ്മുടെ ആൾക്കാർ. ഇതെല്ലാം പച്ചയായ സത്യം. ഗോദ്ര ട്രെയിൻ കത്തിക്കൽ അതരായിരുന്നു. അതും പൊട്ടന്മാർ വിശ്വസിക്കും. ഞാൻ പഴയ പട്ടാളക്കാരൻ ആയത്തിലാണ് ഇത്രയും എഴുതിയത്. ജയ് ഹിന്ദ്
@prasadmk2613
@prasadmk2613 5 жыл бұрын
നമ്മുടെ കൂടെപ്പിറപ്പാ നമ്മുടെ ജവാന്മാർ. അവർക്കുവേണ്ടി ഹൃദയംതൊട്ട് പ്രാർത്ഥിക്കും.. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@anexialiya
@anexialiya 5 жыл бұрын
*ഇന്ത്യയില്‍ കഴിഞ്ഞ് ഇന്ത്യയെ ഒറ്റികൊടുക്കണമെങ്കില്‍ കാരണം അവന് മതഭ്രാന്താണ്.* *അപ്പോ കള്ളന്‍ കപ്പലില്‍ തന്നെ, നമ്മടെ കൂടെതന്നെ*
@suraijbnmuhyudeen1004
@suraijbnmuhyudeen1004 5 жыл бұрын
മതഭ്രാന്തല്ല കാഷ്മീരിന്റെ പ്രശ്നം.ഒരു നാട്ടില് പല തരത്തിലുള്ള ആള്ക്കാരുണ്ടാകും വെറുതെ ആള്ക്കാരെ ഉപദ്രവിക്കുന്നവര്,നിക്ഷ്പക്ഷമതികള്.എന്നാല് ഉപദ്രവകാരികളെ തിരിച്ചടിക്കുന്നതിന് പകരം നിങ്ങള് ആ നാട്ടിലെ എല്ലാവരും ഒരുപോലെയാണ് എല്ലാത്തിനെയും വകവരുത്തണമെന്ന് പറഞ്ഞിറങ്ങിയാല് നിക്ഷ്പക്ഷമതികളും സ്വാഭാവികമായും ഉപദ്രവകാരികളായ് മാറും. നിങ്ങളെയൊരാള് മുഖത്തടിച്ചാല് നിങ്ങള് പുഞ്ചിരിച്ച് നില്ക്കുമോ.ഈ പോസ്റ്റിന് കമന്റിട്ട എല്ലാവരും തീവ്രവാദികളാണ്.കാരണം എല്ലാവരും പറയുന്നു കൊല്ലണം കൊല്ലണം ....തെറ്റ് ചെയ്തവരെ മാത്രമല്ല നിരപരാധികളായ കാഷ്മീരികളെ മുഴുവന് കൊല്ലണമെന്ന് പറയുന്നവരുമുണ്ട്.കുടുംബ ബന്ധമില്ലാത്ത സൈനികര്ക്ക് വേണ്ടി നിങ്ങള്ക്ക് ഇത്രമാത്രം ആക്രോശിക്കാന് കഴിയുന്നുണ്ടെങ്കില് സ്വന്തം വീട്ടിലുള്ള ഒരാള് നിരപരാധിയായിരിക്കെ സൈനികരാല് കൊല്ലപ്പെട്ടാലുള്ള അവസ്ഥ.മുസ്ലിമായതിന്റെ പേരില് മറ്റു സംസ്ഥാനങ്ങളില് തല്ലിക്കൊല്ലുമ്പോള് കാഷ്മീരികളുടെ ചിന്തകള്.നിരപരാധികളായ കാഷ്മീരികളെ സംഘിപ്രസ്ഥാനികള് ഭീതിപ്പെടുത്തുന്ന അവസ്ഥ. ഇങ്ങനെ സംസാരിച്ചാല് സുടാപ്പിയെന്ന് പറയുന്ന തരം താണ വിലയിരുത്തല്. ഇത്രയും പറഞ്ഞത് ഒരു നിക്ഷ്പക്ഷ വായനയ്ക്കാണ്.എന്തിനും നമ്മള് രണ്ട് വശങ്ങളും ചിന്തിച്ചിരിക്കണം.ഇത്തരമൊരവസ്ഥയിലാണെങ്കില് നമ്മുടെ അവസ്ഥയെന്തായിരിക്കും പ്രതികരണമെന്തായിരിക്കും എന്ന് രണ്ട് വശത്തും നിന്ന് ചിന്തിക്കുക.
@hashimnk8418
@hashimnk8418 5 жыл бұрын
സംഘടനയുടെ പേരിലൊന്നും കാര്യമില്ല. രാഷ്ട പിതാവിനെ കൊന്നവനും ഇന്ത്യക്കാരനാണ്. അവരുടെ സംഘടനയുടെ പേര് എന്താണ്. ഇന്ത്യയിൽ നിന്ന് PhD നേടിയ അവൾ ഈ വർഷവും മഹാത്മജിയുടെ ഫോട്ടോ യിൽ നിറയൊഴിച്ചില്ലേ....? ഒരു യുദ്ധവും ജയിച്ചിട്ടില്ല, ഒരു സമാധാനവും പരാജയപ്പെട്ടിട്ടില്ല. ലോകത്ത് സാമാധാനം പുലരട്ടേ!
@uvaisca1810
@uvaisca1810 4 жыл бұрын
അവള് ആരാ
@littasaji5669
@littasaji5669 5 жыл бұрын
I couldn't control my tears. Proud to be an INDIAN. I love my country.
@krupaelectronic9990
@krupaelectronic9990 5 жыл бұрын
സൈനികർ ദൈവതുല്ല്യരാണ്. അസാമാന്യ ധൈര്യമുള്ളവർകെ സൈനികനാകാൻ കഴിയു. ഗവർമെന്റും നേതാക്കന്മാരും ജനങ്ങളും അവരെ മനസുകൊണ്ട് ആരാധിക്കണം. പ്രവർത്തികൊണ്ടും ആനുകൂല്യങ്ങൾ കൊടുത്തുകൊണ്ടും അവരെയും അവരുടെ കുടുംബത്തെയും പരമാവധി സപ്പോർട്ട് ചെയ്യണം. ഓരോ സൈനികന്റെ മഹത്വവും നമ്മൾ മക്കളെ പടിപ്പിക്കാനും മറക്കരുത്. ഒരു നേതാക്കളും അവരെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഉപയോഗിക്കരുത്. ഓരോ സൈനികനോടും നന്ദിയോടെ ഒരു ബിഗ് സല്യൂട്ട്
@hakkeemanhaar7306
@hakkeemanhaar7306 5 жыл бұрын
ഈ വീഡിയോ നല്ലൊരു അറിവ് തന്നു പാക്കിസ്ഥാനെ തീർച്ചയായും ആക്രമിക്കണം ഭൂപടത്തിൽ നിന്ന് പാക്കിസ്ഥാനെ ഇല്ലാതാക്കണം
@princeraju666
@princeraju666 5 жыл бұрын
Thirichadichirykkum.. INDIAN ARMY 💪💪💪
@AswinMadappally
@AswinMadappally 5 жыл бұрын
💪💪
@rasheedkalappara5558
@rasheedkalappara5558 5 жыл бұрын
മദനി തീ വ്യവാതിയെന്ന് തെളിഞ്ഞോ
@safumhd1880
@safumhd1880 5 жыл бұрын
മതത്തിന്റെ പേരും പാർട്ടിയുടെ പേരും പറഞ്ഞു വെട്ടി കൊല്ലുന്നവർ ഇതൊക്കെ കാണട്ടെ...😔
@rajeshck3159
@rajeshck3159 5 жыл бұрын
*ഞാൻ അഞ്ച് വർഷം ജമ്മുവിൽ ഉണ്ടായിരുന്നു ഒരു പാട് കാര്യങ്ങൾ നേരിട്ട് മനസിലാക്കാൻ പറ്റി. അധിൽ ഏറ്റവും വേധനപ്പെടുത്തുന്ന കാര്യങ്ങൾ എന്ന് വച്ചാൽ ഒരു ആർമിക്കാരനെ അവർ കാണുന്നത് ഒരു ശത്രുവിനെ പോലെയാണ് എത്ര വില കുറച്ച് കാണിക്കാൻ പറ്റുമോ അത്രയും കാണിക്കും. നമ്മുക്ക് ഒക്കയുള്ള രാജ്യസ്നേഹത്തിന്റെ ഒരു അംശം പോലു അവർക്ക് ഇല്ല എന്ന് കാണുമ്പോൾ നമ്മുക്ക് വളരെ സംഖടം തോന്നു ഇതിൽ ഏറ്റവും കുടുതൽ ഇ സ്വഭാവക്കാരെ കാണാൻ കഴിഞ്ഞത് കശ്മീരികളെയാണ്. കാശ്മീരികൾ പൊതുവേ പറയുന്ന ഒരു വാച്ചകം ഉണ്ട്. കാശ്മീർ ച്ചോട്ക്കർ പുര ഹിന്ദുസ്ഥാൻ ബീഹാരിയെ എന്ന് വച്ചാൽ ഞങ്ങൾ കാശ്മീരികളെ ഒഴിച്ച് ഇന്ത്യ മൊത്തം ബിഹാറികൾ ആണ് എന്ന്.ബിഹാറികൾ എന്ന് പോതുവേ ഒരു ബിഹാറി അല്ലാത്തവനേ പോലു അങ്ങനെ വിളിക്കുന്നതിന്റെ ഉദ്ദേശം വൃത്തി ഇല്ലായിമ്മ കറുത്തവർ ബുദ്ധി ഇല്ലാത്തവർetc...എന്നു വേണ്ട എല്ലാം വാക്കുകളും ഉൾക്കെളിച്ച് ഒറ്റവാക്കിൽ വിളിക്കുന്നതിന്റെ ഉദ്ദേശം*
@AswinMadappally
@AswinMadappally 5 жыл бұрын
കഷ്ട്ടം തോന്നുന്നു 😓😓
@meghachandrannk9976
@meghachandrannk9976 5 жыл бұрын
Ath nthaa avar agane🙁
@rajeshck3159
@rajeshck3159 5 жыл бұрын
@@meghachandrannk9976 ഒരു കുഞ്ഞ് ജനിച്ച് പിച്ചവച്ച് നടകുന്നത് മുതൽ അവരുടെ ചെവിയിൽ ഓതി കൊടുക്കുന്ന മന്ത്രം ആണ് ഇന്ത്യൻ സർക്കാർ .ഇന്ത്യൻ ആർമി നമ്മുടെ ശത്രുക്കൾ കുഞ്ഞ് നാൾ മുതൽ അവർ കേട്ട് വരുന്നത് ഇതല്ലേ. ബ്രീട്ടിഷ് സർക്കാർ ഇന്ത്യ വിട്ട് പോവുന്നതിന്ന് മുമ്പ് ഒരു വിഷമരത്തിന്റെ വിത്ത് നട്ടു ഇപ്പോൾ അത് വളർന്ന് പന്തലിച്ച് നിൽക്കുന്നു ഇതും ഒരു പരുധി വരെ കാരണമായി
@naseef76889
@naseef76889 5 жыл бұрын
ഒരു പ്രത്യോക തരം മനുഷ്യർ...😡
@meghachandrannk9976
@meghachandrannk9976 5 жыл бұрын
@@rajeshck3159 🙂
@rbinvincent3395
@rbinvincent3395 5 жыл бұрын
തടിയൻ വിട് നസീർ നമ്മുടെ നാട്ടിൽ ആണ് അത് പോലെ പല കാര്യങ്ങളും നമ്മുടെ india നിന്ന് ആണ് പറയുമ്പോൾ ശെരിക്കു ഒരു ഇന്ത്യൻ ആർമി ആകണം എന്ന് എനിക്കു തോന്നുന്നു കാരണം i love my country i m in one man army
@user-bp1ow6zd7z
@user-bp1ow6zd7z 2 жыл бұрын
ഇത്തിൽ നിന്ന് മനസിലാകുന്നത് ഇത്രെയും ജെവാന്മാർ വെളുപ്പിന് 3.30 അവിടെ എത്തുമ്പോൾ ഇത്രെയും സ്ഭോടക വസ്തുക്കൾ നിറച് അയാൾ കാത്തു നിക്കുന്നെങ്കിൽ തീർച്ചയായും ആർമിയിൽ നിന്ന് തന്നെ ചാരൻ അവരെ ഒറ്റിയിട്ടുണ്ടാകും.സൈനികർക്ക് ഇത്ര സുരക്ഷയെ ഉള്ളു എന്നാണ് ഞൻ ചിന്തിക്കുന്നത്.ഒരു ചെക്കിങഉം ഇല്ലാതെ ഒരു കാറിന് അവരെ overtake ചെയ്യാൻ കഴിയുക... തിരിച്ചു u ടേൺ എടുത്ത് വന്നു ഇടിക്കുക.. വൻ സുരക്ഷാവീഴ്ചയാണ് ഇവിടെ കാണുന്നത് 💔 RIP.. JAIHIND🇮🇳
@jiyas415
@jiyas415 5 жыл бұрын
നമ്മുടെ രാജ്യത്തിന്റെ സ്വയം പ്രഖ്യാപിത കാവല്‍ക്കാരന്‍ ഭരണത്തില്‍ വന്നതിന് ശേഷം എറ്റവും കൂടുതൽ നമുക്ക് നഷ്ടപ്പെട്ടത്.. നമ്മുടെ ജവാന്മാരെയാണ്..
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
അതെ നമനുടെ 🇮🇳🇮🇳🇮🇳രാജ്യത്തിനു ഉളിൽ ഇരുന്നുകൊണ്ട് മറ്റുള്ളവർക് വേണ്ടി കൊല്ലാനും ചാവാനും നടക്കുന്നവർ തന്നെ ഇതിന്റെ പുറകിൽ.. ഇനി വരാനിരിക്കുന്ന പ്രശങ്ങൾക് പുറകിലും.. പൊളിച്ചു bro.. 🇮🇳🇮🇳🇮🇳
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌ 💪💪
@Driverlife-iy4ig
@Driverlife-iy4ig 5 жыл бұрын
എന്റെ ഇന്ത്യ, നമ്മുടെ ഇന്ത്യ വന്ദേ മാതരം 🇮🇳🇮🇳🇮🇳🇮🇳🇮🇳
@adhiladhil1805
@adhiladhil1805 4 жыл бұрын
കൊടുംതണുപ്പത്തും അവർ നമക്ക് വേണ്ടി സംരക്ഷിച്ചു നിക്കുന്ന ജവാൻ മാർ ആണ് നമ്മുടെ ഒക്കെ real hero's i proud to an soliger..
@manojvarghese8177
@manojvarghese8177 5 жыл бұрын
സുഹ്യത്തെ അങ്ങയുടെ വീഡിയോ കണ്ടു എല്ലാം കേട്ടു പക്ഷേ അവസ്സാനം കണ്ട വീഡിയോ സത്യം പൊട്ടി കരഞ്ഞുപോയി, എനിക്ക് 46 വയസ്സായി പക്ഷേ ഇന്ത്യ ആവശ്യപ്പെട്ടാൽ ഇത്തരം സങ്കടനക്കെതിരെ യുദ്ധം ചെയ്യാൻ ഞാൻ ബോർഡറിൽ പോകാൻ ഞാൻ തയ്യാർ ജൈയ് ഹിന്ദ്.
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌ 💪💪
@adhilcreations8993
@adhilcreations8993 5 жыл бұрын
I miss you Indian army💕💕💕💕💕💕💓💙💗
@day__breaker5994
@day__breaker5994 5 жыл бұрын
Dislike adichavanante appan Pakistani arikum... Jai Hind JAI HIND JAI HIND JAI HIND JAI HIND JAI HIND JAI HIND JAI HIND JAI HIND JAI HIND JAI HIND HINDUSTAN ZINDABAD HINDUSTAN ZINDABAD HINDUSTAN ZINDABAD HINDUSTAN ZINDABAD HINDUSTAN ZINDABAD HINDUSTAN ZINDABAD HINDUSTAN ZINDABAD 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@ashraf3694
@ashraf3694 5 жыл бұрын
Sreehari KS correct aane muthe
@v4uengeneering659
@v4uengeneering659 5 жыл бұрын
Thayolikale dislike adichathu videoykkalla.oru rajya snehi marichu kidakkumbolum kannu niranju manasu neeri abhimanabhodathode oru salute polum adikkanulla manasu kanikkathe videoyum kandu,share cheythu,like adikkunnavarum dislike adikkunnavarum ethrayundennu nokkiyirunnu kunnathalam vayikkunna ninneyokke polulla avaradhimonmarude pravarthi kandittanu dislike adichathu. Njanum oru sainikanakan mohichavananu.pakshe nadakkathathil ippol dhukkam thonunnolla. Karanam ninneyokke polulla wastukalaya thalamuraye okke samrakshikkan athirthiyil jeevan bali kazhikkendi vannillallo. Aa javanu likum dislikum onnumalla njan kodukkunnathu. Ente chankil thottu oru vakkanu.athothanu.eppozhenkilum enikku avasaram kittiyal ente jeevan kalayendi vannalum ee nashtappetta jeevanukalkku kanakku chodhichirikkum.kettoda likum dislikum ennanirikkunna parama pooree monmare
@akhilcn2641
@akhilcn2641 5 жыл бұрын
നിങ്ങ പറഞ്ഞ തെറിക്ക് തിരിച്ചു തെറി പറയാൻ അറിയാഞ്ഞിട്ടല്ല ഞാനും ഒരു കമന്റ് ഇട്ടുപ്പോയി എന്നോർത്തിട്ട് ഒന്നും പറയുന്നില്ല
@v4uengeneering659
@v4uengeneering659 5 жыл бұрын
Ithine theriyayi edukkanda.prathikaranasheshi kevalam likum unlikum videoyum cheythu social mediayil mathram othungipokunna innathe thalamurayodulla amarshamanathu.
@day__breaker5994
@day__breaker5994 5 жыл бұрын
@@v4uengeneering659 First of all.. തെറി ninte വീട്ടിൽ പോയി നിൻറെ അപ്പനെ വിളിക്കുക പുള്ളി വിളികേട്ടാൽ അതാണ് nintappan.😬. second നീ ആഗ്രഹിച്ചിട്ട് നടക്കാത്ത ആ പദവി ഉണ്ടല്ലോ... അതുപോലെ ആഗ്രഹിച്ച Earn ചെയ്ത ഒരു സൈനികനാണ് ഞാൻ☺️ അതിനു പോലും കഴിയാത്ത നിന്നെപ്പോലെ ഒരു പാഴിനോട് സംസാരിച്ച് സമയം കളയാൻ എനിക്ക് താല്പര്യമില്ല... പിന്നെ നീ കുറേ കാണാ കുണ മുകളിൽ പറഞ്ഞിട്ടുണ്ട് അതായത് സോഷ്യൽമീഡിയയിൽ കിടന്നു നിനക്കൊക്കെ പ്രതികരിക്കാൻ പറ്റൂ എന്ന്... നിന്നെപ്പോലെ ഒരു പാഴ് ജന്മം പറയുന്നത് ഞങ്ങളെപ്പോലെ ശാരീരികമായും മാനസികമായും NORMAL ആണെന്ന് തെളിയിച്ച സൈനികരെ വകവയ്ക്കുന്നില്ല... നീയും ഞാനും തമ്മിലുള്ള വ്യത്യാസം എന്തെന്നാൽ നിസ്സാരം പറയാം... എക്സാമ്പിൾ എടുക്കുകയാണെങ്കിൽ ഇന്ത്യൻ ആർമിയിലെ സെക്യൂരിറ്റി dogs ഉള്ള കഴിവുപോലും നിനക്ക് ഇല്ല.. ഉണ്ടായിരുന്നുവെങ്കിൽ നീ പ്രയത്നിച്ച ആ പോസ്റ്റ് നിനക്ക് പ്രാപ്തമാyenem... പിന്നെ ഈ വീഡിയോ ഉണ്ടാക്കിയ ആ ചേട്ടൻ വളരെ നല്ലൊരു കാര്യമാണ് ചെയ്തിരിക്കുന്നത്... അത് എന്തുതന്നെയാവട്ടെ... ഒരുപക്ഷേ രാജ്യസ്നേഹം കൊണ്ട് രാജ്യത്തെ എന്തു നടന്നു എന്ന് ജനങ്ങളെ മനസ്സിലാക്കാൻ അദ്ദേഹത്തിന് അറിയാവുന്ന അറിവുകൾ നമ്മളിലേക്ക് ഷെയർ ചെയ്യുകയാണ് ഉണ്ടായിരുന്നത്... അതുമല്ലെങ്കിൽ യൂട്യൂബിലൂടെ ബിസിനസ് എന്ന ലക്ഷ്യം ആയിരിക്കാം.... എന്നാലും ഒരു കാര്യം ശ്രദ്ധിക്കുക... അദ്ദേഹത്തിന് ഈയൊരു മാറ്റർ മാത്രമല്ല വീഡിയോ ചെയ്യാൻ കഴിയുന്നത്... മറ്റനേകം കാര്യങ്ങളുണ്ട്.. അതിനിടയ്ക്കു നമ്മുടെ ഇന്ത്യയെപ്പറ്റി വീഡിയോ ചെയ്യാൻ തയ്യാറായ ഇദ്ദേഹത്തെ പ്രശംസിക്കുന്നു... ഉറപ്പായും ഇദ്ദേഹത്തിന് ഈ വീഡിയോയിലൂടെ കുറേ ഇതിനെപ്പറ്റി അറിയാത്തവർക്കും അറിവ് നേടാൻ കഴിഞ്ഞിട്ടുണ്ട്... പിന്നെ പ്രതികരണശേഷി ലൈക്കിലും commnetslum ഒതുങ്ങി എന്ന് ചേട്ടൻ പറഞ്ഞു... ജനങ്ങൾ സോഷ്യൽ മീഡിയയിലൂടെ എങ്കിലും പ്രതികരിക്കുന്നു... വേറെ ചില പാഴുകൾ പ്രതികരിക്കുന്നവരെ എതിർത്ത ഇതുപോലെ സംസാരിക്കുന്നു... So Shut the Fk up waste ..
@sindhupramod5235
@sindhupramod5235 5 жыл бұрын
Thank you Aswin, Nice information🙏🙏🙏 Jai hind
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌
@magroup6095
@magroup6095 5 жыл бұрын
കലക്കി മോനേ നീ എത് ജാതി എത് മതം എന്ന് എനിക്ക് അറിയില്ലാ പക്ഷെ ഞാൻ ഒരു ക്രിസ്ത്യനിയാണ് എന്റെ രക്തവു നിന്റെ രക്തവും ദേശസ്ഥേഘമുള്ള ഇന്ത്യ കാരന്റെ രക്തം തന്നെയാണ് അതിൽ മതവും ജാതിയും രാഷ്ട്രിയ മില്ല മോനേ ദൈവം രക്ഷിക്കട്ടെ
@aishwaryajoshy5389
@aishwaryajoshy5389 Жыл бұрын
True I feel sad on that video😢.Long live Indian Army .Bharat matha ki Jai 🇮🇳
@Rajeshkumar-pp4br
@Rajeshkumar-pp4br 5 жыл бұрын
ഒരിക്കലും അല്ലാ ഇത്രതയും ദുരന്തം വിതക്കണമെങ്കിൽ ഒരു ഇന്ത്യാകാരനില്ലാതെ ഒരിക്കലും ഇത് ചെയ്യാൻ പറ്റില്ലാ
@unnivichu206
@unnivichu206 5 жыл бұрын
I want to join Indian army 🇮🇳
@yusnasherin1413
@yusnasherin1413 5 жыл бұрын
Me too💪
@bavatiptop
@bavatiptop 4 жыл бұрын
Very good
@swethaasanthosh1787
@swethaasanthosh1787 3 жыл бұрын
Me tooooo
@haneeshab8342
@haneeshab8342 Жыл бұрын
കണ്ണ് നിറഞ്ഞു aswin bro 🥹.. big salute for our soldiers...❤️
@kdr5455
@kdr5455 5 жыл бұрын
അവതാരകൻ Who killed karkare എന്ന books വാഴിക്കുന്നത് നല്ലതായിരിക്കും
@amanurahman8051
@amanurahman8051 5 жыл бұрын
10:46 വരെ വളരെ ആവേശത്തോടെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ മദനിയെ പറ്റി പറന്നപ്പോള് മനസ്സിലായി... ഇതു വരെ പറഞ്ഞതിന്റെ സത്യസന്ധത..
@sunizidukki9135
@sunizidukki9135 5 жыл бұрын
Keep rocking broooii... vedio enikk ishtamaii.. ithu pole iniyum sathyaneshanam thudaruka.. thettdharikkappetta pala karyangaleyum velichathu kondu varika..👍👍
@aneeshkuruvila185
@aneeshkuruvila185 5 жыл бұрын
I'm thankful to you for the wonderful video. Thanks u guys who is love the Indian army. We with u guys
@leaguedoc5046
@leaguedoc5046 4 жыл бұрын
13:03 ശബരിമല സ്ത്രീവിഷയം സംസാരിക്കേണ്ടത് തന്നെ ആണ്..
@comet14145
@comet14145 5 жыл бұрын
സ്കോർപിയോ ആരുടെ ഫേവറൈറ്റ് വാഹനം ആണ് എന്ന് നമുക്കൊക്കെ അറിയാം ആ ആൾ തന്നെയാണ് ഇതിന് പിന്നിൽ ഇന്ത്യൻ ആർമിയുടെ ഏതെങ്കിലും ഒരു moment way യിൽ നീ ഒരു സ്കോർപിയോയുടെ ചെറിയ രൂപമെങ്കിലും എത്തിക് എന്നിട്ട് പറ ആർമി മൂവ്മെൻറ് നെ കുറിച്ച് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചു ഇന്ത്യൻ ആർമിയുടെ സെക്യൂരിറ്റി മൂവ്മെൻറ് എങ്ങനെ എന്ന് മനസ്സിലാക്കി വേണം ഇതുപോലുള്ള വിവരക്കേട് വിളിച്ചു പറയാൻ
@SYLVESTER897
@SYLVESTER897 5 жыл бұрын
മഞ്ഞ് വീഴ്ച ഉള്ള സമയം...... ! 2500 ജവാന്മാർ...... ! 78 ബസ്സുകളിൽ....... ! ക്യൂ വായി പോവുകയായിരുന്നു... ! ഈ set up ചെയ്തു കൊടുത്തത് ഏത് തീവ്രവാദിയാണ്‌..... ?!!! ഈ കൊലപാതകത്തിന്റെ പേരിൽ ആരാണ് രാഷ്ട്രീയമായി മുതലെടുക്കുന്നത് അവർ തന്നെയാണ് കൊലയാളികൾ..... ! കൊല്ലപ്പെട്ട ജവാന്മാരിൽ മലയാളി ഉൾപ്പെട്ടത് യാദൃശ്ചികമാണോ... !? സ്പോടനം ഉണ്ടാക്കാൻ ഉപയോഗിച്ച വേണ്ടി സ്കോർപിയോ അല്ല.... Ecco വാനാണ് ... ഇതിന്റെ രജിസ്ട്രെഷൻ ഒരു ഹിന്ദു പേരുള്ള വ്യക്തിയുടെതാണെന്നാണ്‌ കേൾവി .... ! ബോംബേ attack നടത്തിയ തീവ്രവാദികൾ ഗുജറാത്ത്‌ കടപ്പുറം വഴിയാണ് വന്നത്... അന്ന് ഗുജറാത്തിൽ ഭരണമൊന്നും ഇല്ലായിരുന്നൊ... !? എന്തായാലും നമ്മുടെ ശ്രദ്ധ അതിർത്തിലായല്ലോ.... ! ലോക്സഭ ഇലക്‌ഷൻ തീരുന്നതുവരെ നമുക്ക് ഇത് തന്നെ പറഞ്ഞുകൊണ്ടിരിക്കാം... ! ഒരു സംശയം... ജവാന്മാരെ കൊണ്ടുപോയ സാഹചര്യത്തിൽ ഒരു പ്രധാന മന്ത്രിയെ കൊണ്ടുപോകുമായിരുന്നൊ... ?! കണ്ണീരു ഒലിപ്പിച്ചു ആളുകളെ പറ്റിക്കാൻ നോക്കിയിട്ടു എന്ത് കാര്യം .... ! ജവാന്മാർക്ക് അവരർഹിക്കുന്ന വില കൊടുക്കാൻ നമ്മൾ തയ്യാറാവണം.... ! തന്റെ കഴിവുകേടിൽ നിന്ന് രക്ഷപ്പെടാൻ...... പാകിസ്‌താനും തീവ്രവാദവും എന്ന് പറയാൻ തുടങ്ങിയിട്ട് കാലമേറെയായി.... ! ഒരു കൂട്ടം ജനത്തെ കുരുതി കൊടുത്തിട്ടു ആ കുറ്റം മറ്റൊരു ജനതയുടെ മേൽ ഇട്ട് കൊടുത്താൽ.... പിന്നെ ഇവിടെ ഭരണംകൊണ്ടും പട്ടാളത്തെകൊണ്ടും പോലീസിനെക്കൊണ്ടും ഇന്റെലിജൻസിനെകൊണ്ടും എന്ത് പ്രയോജനം.. ! അപ്പോൾ ഈ സംവിധാനമെല്ലാം ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയല്ല..... ! സർജിക്കൽ സ്ട്രൈക്ക് നടത്തി ആളുകളുടെ കണ്ണിൽ പൊടിയിടാൻ മാത്രം...... ! ഈ സംവിധാനത്തെ നിലനിർത്താൻ ജനങ്ങളെ കൊണ്ട് കൂടുതൽ അധ്വാനിപ്പിച്ചു ലോകത്തിലെ ഏറ്റവും കൂടുതൽ GST.... ചുങ്കo നമ്മുടെ പോക്കറ്റിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്യുന്നു.. ! Tax കൃത്യമായി പിരിച്ചെടുക്കുന്നതിൽ കാണിക്കുന്ന വക്രബുദ്ധിയുടെ പകുതി ബുദ്ധി മതിയല്ലോ ജനങ്ങളെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ......! ഇത് TAX പിരിവല്ല..... ഗുണ്ടാ പിരിവാണ്.....! ഗുണ്ടകൾ എവിടെ ഉണ്ടോ അവിടെ തീവ്രവാദികൾ ഉണ്ടായിരിക്കും......കാരണം രണ്ടും ഒരേ ജാതി തന്നെ... ! തീവ്രവാദികൾ ഒറ്റയടിക്ക് കൊല്ലുന്നു... ! ഭരണ കർത്താക്കൾ ഇഞ്ചിഞ്ചായി കൊല്ലുന്നു..... !
@harikrishnanps5031
@harikrishnanps5031 4 жыл бұрын
Aswin bro ningale kurichu orkkumbol abhimanamund.oruvidham Ella KZbinrs um entertainment purposinu vendi video cheyyunnu.pakshe ningal sathyasandhamaya arivukal pakarnnu nalkunnu.aswin broyodu ennum Sneham mathram 😍😍
@jithukittu
@jithukittu 5 жыл бұрын
Good bro... എല്ലാവരിലേക്കും അറിവ് തന്നതിന്
@nisardsi
@nisardsi 5 жыл бұрын
അപ്പോൾ ഈ വീഡിയോ ചെയ്ത ആൾ മുതൽ ഇവിടെ കമന്റ് ചെയത വർ വരെ വർഗ്ഗീയ വിഷവാദികൾ ആയിരുന്നു അല്ലേ ക്ഷമിക്കു പ്രീയരെ ഞാൻ വന്ന വഴി തെറ്റി ബൈ
@lijuleven1511
@lijuleven1511 5 жыл бұрын
Jai hind bro 🇮🇳well said and clear explanation ❤️
@alancsaju2255
@alancsaju2255 3 жыл бұрын
Bro athu Indian flag alla niger flag ann
@Febileo
@Febileo 2 жыл бұрын
Bro ath indian flag alla
@manafmetropalace6770
@manafmetropalace6770 5 жыл бұрын
*വീരമൃത്യു വരിച്ച എല്ലാ ധീരജവാൻമാർക്കും ആദരാഞ്ജലികൾ*
@vijeeshviji52
@vijeeshviji52 3 жыл бұрын
ഇനിയൊരു ഇന്ത്യ പാക് യുദ്ധം ഉണ്ടായാൽ നമ്മൾ ന്യൂക്ലിയർ യൂസ് ചെയ്യണം...........
@anusatish3280
@anusatish3280 5 жыл бұрын
Thanks for the detailed information and your effort ..yes I did cry again seeing this video
@Souravthirumangalam
@Souravthirumangalam 5 жыл бұрын
You have love the Indian army please like
@girijais2488
@girijais2488 5 жыл бұрын
സർജിക്കൽ സ്ട്രൈക്ക് വീണ്ടും ആവർത്തിക്കണം
@pgn4nostrum
@pgn4nostrum 5 жыл бұрын
ശരിയാണ് കള്ളനാണയങ്ങൾ നമ്മുടെ ഇടയലുണ്ട്. അഥവാ നമ്മുക്കൊപ്പം തന്നെയുണ്ട്. യാതൊരു മുൻകാലപശ്ചാത്തലവും ഇല്ലാത്തവർ കഴിഞ്ഞ കുറച്ചുകാലങ്ങളായിട്ട് (വിശിഷ്യാ upa 1,2 കാലഘട്ടങ്ങളിൽ കിട്ടിയ വളംവെപ്പ് കാരണം) സിനിമ രാഷ്ട്രീയം റിയൽ എസ്റ്റേറ്റ്.. മേഖലകളിൽ വല്ലാതെ ശോഭിക്കുകയുണ്ടായി. പിടിച്ചാൽ കിട്ടാത്ത വസ്തുവില. വീട്, ഫ്ലാറ്റ്...ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത അവസ്ഥ. 50 കോടി പോലും തിരിച്ചുപിടിക്കാൻ യാതൊരു ഉറപ്പുമില്ലാത്ത സിനിമക്ക് 1000 കോടി മുടക്കുമുതല് !! എന്തിന്... ഇവരുടെയൊക്കെ പ്രവർത്തന മൂലധനം..അവർ പ്രവർത്തിക്കുന്ന മേഖലയിൽ ഒക്കെ തന്നെ..കിട്ടിവരുന്ന ബിനാമി/വിദേശപണം ആരുടെയൊക്കെയോ അനുഗ്രഹാശിസ്സുകളോടെ.. ആരിൽ നിന്നും/നിന്നോ കിട്ടുന്നുവെന്നത്..ഇന്നും ദുരൂഹമാണ്. ഇവരല്ലേ ആർക്കോവേണ്ടിയുള്ള ആ പണം വെളുപ്പിക്കുന്ന യന്ത്രങ്ങൾ !~?? മെഗാ/സൂപ്പർ/ഡ്യൂപ്പേർ ജനപ്രിയ താരങ്ങൾ അടക്കം ഇത്തരം ആളുകളുടെ ചൊൽപ്പടിയിൽ (കണ്ണികളായി) നിന്ന് അറിഞ്ഞും അറിയാതെയും രാഷ്ട്രസുരക്ഷക്ക് പ്രതിസന്ധി/പ്രതിരോധം സൃഷ്ടിക്കുന്നു എന്നത് അത്ര പരസ്യമാവാത്ത രഹസ്യമാണ്. നോട്ടുനിരോധനം ഒരു പരിധിവരെ ഇതിനൊക്കെ നിയന്ത്രണം സാധിപ്പിക്കുന്നുവെങ്കിലും... നമ്മുടെ ചില ബാങ്കുകളിലെ, ബാങ്കിങ് ഇതര മേഖലകളിലെ ചില കള്ളന്മാരായ ഉദ്യോഗസ്ഥരും തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഇടനിലക്കാരും..ഒക്കെ തന്നെ നോട്ടുനിരോധനത്തെ എതിർക്കുന്നു. പരിഹസിക്കുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അതിനുകാരണക്കാരായവരെയും ..ഭരണസംവിധാനത്തെ പിന്താങ്ങുന്നുവെന്ന് പറഞ്ഞ് തന്നെ പ്രധാനമന്ത്രിയെ അടക്കം തെറി വിളിക്കുന്നു. ആക്ഷേപിക്കുന്നു. കാരണം അവർ പ്രതീക്ഷിക്കുന്നു 2019ൽ എങ്കിലും അവരുടെ പരാക്രമം തുടരാൻ. അതെ, ആ പഴയ പ്രതാപം വീണ്ടെടുക്കുവാൻ. കൂട്ടുനിൽക്കാൻ കുറെ നശിനികളും. രാജ്യദ്രോഹം എന്തെന്ന് അറിയാതെയും ചിന്തിക്കാത്തതുമായ രാജ്യദ്രോഹികളായി മാറുന്ന...കുറെ ഏറാൻമൂളികൾ.. എങ്ങനെയെങ്കിലും സ്വന്തം പള്ള വീർക്കണം. വീർപ്പിക്കണം. അത്രേയുള്ളൂ അവർക്ക് ! അങ്ങനെയുള്ളവർക്കെന്ത് തീവ്രവാദം... എന്ത് വിദേശ കൊള്ള/കള്ളപ്പണം.. ആരുടെ കൈയിൽ നിന്നും എന്തും... കൈനിറയെ കാശുവാങ്ങിയും കട്ടുമുടിച്ചും രാഷ്ട്രീയക്കാരുടെ അടിമകൾ ആവാനും ചാവാനും ചായമിടാനും...ചാനലുകളിൽ പോയി അധികപ്രസംഗം വിളമ്പാനും തയ്യാറുള്ള പരനാറികളുടെ നികൃഷ്ടജീവികളുടെ ശുംഭന്മാരുടെ പോഴന്മാർ... പൊട്ടുന്ന പടങ്ങൾ ചെയ്തവനും സമൂഹമധ്യത്തിലെ മാന്യനായ വലിയ പണക്കാരൻ ! രാഷ്ട്രീയത്തിൽ പ്രത്യേകിച്ച് ആരും ഒന്നുമായില്ലെങ്കിലും അവനും കിട്ടി പണം.. വൻഭൂമി/സ്വത്ത്...!! 2005 ന് മുൻപ് സ്സ്വന്തമായി വീടില്ലാത്ത, താമസിക്കുന്ന വീടിന് വാടക കൊടുക്കാൻ വരുമാനം ഇല്ലാഞ്ഞവന് ഇന്നുണ്ട് അഞ്ചും ആറും വീടുകള്... അതിൽ നിന്നുള്ള "നികുതി അടക്കേണ്ടതില്ലാത്ത" ഭീമമായ വാടകകൾ...അത് വേറെ !! ഇതൊക്കെയെന്ത്.. എങ്ങനെ.. ആരന്വേഷിക്കും.. ആരുണ്ട് അതിന്.. ആർക്കുണ്ട് പരാതി.. അപ്പോൾ പിന്നെ...ഇതും ഇതിനപ്പുറവും നടക്കും. സഹിക്കാൻ വയ്യെങ്കിലും എന്തുതന്നെയായാലും # നോട്ടുനിരോധനത്തെ എതിർക്കുന്നവർ ഓരോരുത്തരും (കണ്ണികളായിട്ടുള്ളവരും അല്ലാത്തവരും) സ്കാൻ ചെയ്യപ്പെടേണ്ടതാണ്. ഒപ്പം യാതൊരു പശ്ചാത്തലമോ വേലയോ കൂലിയോ ഇല്ലാതെ തന്നെ 2006 നും 2014 നും ഇടയിൽ അത്ഭുതകരമായി വലിയ വലിയ പണക്കാരായവരുടെ സ്രോതസ്സും..കണ്ടുപിടിക്കപ്പെടണം.
@sukumarankv5327
@sukumarankv5327 5 жыл бұрын
വിശ്വം രക്ഷിക്കുന്ന തത്വമാണ് അമ്മയാണ് നമ്മുടെ രാഷട്രതത്വവും ശക്തിയുമാണ് നമ്മെ രക്ഷിക്കുന്നതത്വം നമ്മൾ രക്ഷിക്കുവാൻ തത്വമായി തീരണം അമ്മയാണ് നമ്മുടെ രാഷ്ട്രം പിതൃതത്വമാവാൻ സഹായിക്കട്ടെ
@Sreelal_M
@Sreelal_M 5 жыл бұрын
Bro intelligence പരാജയം എന്നുപറയാൻ പറ്റുമൊ. അവര് അവരുടെ duty നിർവഹിച്ചില്ലേ. അത് നിസ്സാരമായ് കണ്ടത് നമ്മുടെ ഗവൺമെന്റ് അല്ലേ.
@AswinMadappally
@AswinMadappally 5 жыл бұрын
Intelligence എന്ന് പറയുന്നത് ഈ പട്ടാളക്കാർ അല്ല.. Intelligence വിഭാഗത്തിന് സൂചന ഉണ്ടായിട്ടും വേണ്ട രീതിയിൽ അവർ govetnmnt നെ ധരിപ്പിച്ചില്ല... വരും ദിവസങ്ങളിൽ ഇതിന്റെ കൂടുതൽ കാര്യങ്ങൾ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു
@Sreelal_M
@Sreelal_M 5 жыл бұрын
@@AswinMadappally 👍
@G0D-eternal._
@G0D-eternal._ 5 жыл бұрын
മതത്തെ ഉണ്ടാക്കിയ കാരണം ഇത്രയും പ്രേശ്നങ്ങൾ ഉണ്ടാക്കി. ഇതൊക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടവരെ ആദ്യം കത്തിക്കണം.
@syamprasad6987
@syamprasad6987 5 жыл бұрын
Well said സഹോദരാ....... jai hindh # ജീവൻ തരാം രക്തം തരാം തരില്ലൊരിത്തിരി ഭാരത മണ്ണും #
@rashidraja01
@rashidraja01 5 жыл бұрын
നല്ല അറിവുള്ള പണ്ഡിതൻ.. കാര്യങ്ങൾ വികാരവും വിദ്ധേഷവും കൊണ്ട് അല്ല ... അറിവും വിവേകവും കൊണ്ട്‌ വേണം നേരിടാൻ.....
@farsanafarsu6099
@farsanafarsu6099 5 жыл бұрын
വളരെ വ്യക്തമായി . മറ്റുള്ളവർക്ക് മനസ്സിലാക്കും വിധം ഓരോകാര്യവും എടുത്തു പറയുന്നു . Tnku ഇത്രയും വ്യക്തമായി പറഞ്ഞു തന്ന നിങ്ങള്ക്ക് ആകട്ടെ ente big salute Bt ഇതിൽ ഒരു സുഹൃത്തു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു മരിച്ചു എന്നല്ല വീരമൃത്യു .... ഓരോ ജവാന്മാർക്കും ബിഗ് സല്യൂട്ട് .
@AswinMadappally
@AswinMadappally 5 жыл бұрын
💪💪😘
@farsanafarsu6099
@farsanafarsu6099 5 жыл бұрын
PsyTech Malayalam 🤝
@theoffex
@theoffex 5 жыл бұрын
My first time to watch full video 14 min jaihind
@AswinMadappally
@AswinMadappally 5 жыл бұрын
Thanks bro... 😘😘
@shinuaaa4939
@shinuaaa4939 5 жыл бұрын
ഇതിൽ മാത്രം കേട്ട ഒരു കാര്യം സ്പോടക വസ്തുക്കൾ നിറച്ച സ്കോർപിയോ യുടേർ ൺ ചെയ്ത് ബസ്സി നു നേരെ വന്നിടിക്കുകയായിരുന്നു എന്ന് ഇങ്ങനെ അല്ല പല ചാനൽ ചർച്ചയിലും അതിമേഷൻ വ വീഡിയോയിലും കണ്ടത് ഇതൊന്ന് വ്യക്തമാക്കാമോ???!
@AswinMadappally
@AswinMadappally 5 жыл бұрын
Al jazeera news channel ഇങ്ങനാണ് report ചെയ്‌തത്‌
@bismibismi8370
@bismibismi8370 5 жыл бұрын
@@AswinMadappally avanum evanum parayunnathum report cheyyathe nalla salary ennivangunna Intelligence emanmaru enthu cheyyukayayirunnu ennu parayoo. Ethu enganeyanu intelligence nte veezhchayayi nisaravalkarikkan pattuka?arudeyo krithyamaya sahayam ee threevadhikku spodanam nadathan akathu ninnu thanne kittiyittuvennu parayunnavare thettu parayan pattumo? enthu kondanu ee veezhcha varuthiya intelligence udyogastare punish cheyyathathu?
@anilsoman1448
@anilsoman1448 5 жыл бұрын
Thanku sir, great video..respect u..
@muralidas3495
@muralidas3495 5 жыл бұрын
I tried many time to join indian army. I want to die for my nation. Love you india Jai hind.....
@preethisara73
@preethisara73 5 жыл бұрын
ഇന്ത്യയ്ക്ക് വേണ്ടി മരിച്ച ഇവാൻമാ൪ എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ നിങ്ങൾക്ക് സ്യ൪ഗ൦ ലഭിക്കൂ ഞാൻ എന്നും നിങ്ങൾക്കായി പ്ര൪തികൂ
@mujeebmullappalli177
@mujeebmullappalli177 5 жыл бұрын
ഇതു പോലെ കള്ള കഥകൾ മെനഞ്ഞുണ്ടാക്കി തെറ്റായ പ്രചരണം നടത്തി മത വിദ്വേഷമുണ്ടാക്കുന്ന താനാണ് ഏറ്റവും വലിയ ഭീകരൻ
@nithinraj9389
@nithinraj9389 4 ай бұрын
നിന്റെ ഉമ്മയെ.....ജയ്ഷേ മുഹമ്മദ്‌ പണ്ണി ഉണ്ടാക്കിയാ കവറക്കി തായോളി..........
@Mntrikan
@Mntrikan 5 жыл бұрын
ഈ വർഗത്തെ ഒന്നിനെയും വെറുതെ വിടരുത്
@viralVIDEOS-je7qk
@viralVIDEOS-je7qk 5 жыл бұрын
ചൈനയ്ക്ക് ആവുന്ന പോലെ പണി കൊടുക്കുക
@MotengoMilango
@MotengoMilango 5 жыл бұрын
മലയാളി ആയാലും തമിഴർ ആയാലും എന്റെ ജാവാൻ ആണ് ഇന്ത്യയുടെ ചോര ആണ്
@neethurenju6709
@neethurenju6709 5 жыл бұрын
സഹോദര ഞാൻ താങ്കളുടെ ഈ വീഡിയോ ഞാൻ കണ്ടു അവസാന ഭാഗം കണ്ണു നിറയാതെ ഒരു ഇന്ത്യക്കാരനും കാണാൻ സാധിക്കില്ല... അത് ഇന്ത്യയിൽ ജീവിച്ചേ ഇന്ത്യയെ സ്നേഹിക്കുന്നവർക്ക് മാത്രം...
@muhammedshukkur7494
@muhammedshukkur7494 5 жыл бұрын
മഹാത്മാ ഗാന്ധിയെ വധിച്ച കോഡ്‌സ തീവ്ര ആണോ
@safumhd1880
@safumhd1880 5 жыл бұрын
ഈ വീഡിയോയിൽ ഒരു തെറ്റും ഇല്ല നിങ്ങൾ പറഞ്ഞതാണ് ശരി😔😔😔😔
@devanarayanan8703
@devanarayanan8703 5 жыл бұрын
ധീര യോദ്ധാക്കൾക്ക് പ്രണാമം
@AswinMadappally
@AswinMadappally 5 жыл бұрын
💪💪
@shafeekshafi5645
@shafeekshafi5645 5 жыл бұрын
Deva Narayanan 💪💪💪
@nasarwayanad7052
@nasarwayanad7052 Жыл бұрын
ഇന്ത്യയിൽ നടക്കുന്ന ഓരോ അറ്റാകും സൂക്ഷിമമായി പരിശോധിക്കണം സ്വന്തം രാജ്യത്. നടത്തുന്നത് ഇന്ത്യ കാരൻ.
@sunithar8999
@sunithar8999 Жыл бұрын
I am proud to be an INDIAN 🇮🇳🇮🇳🇮🇳🇮🇳
@ELWYNE_
@ELWYNE_ 5 жыл бұрын
Proud to be a soldier
@suresht3650
@suresht3650 5 жыл бұрын
എടോ ഇന്ത്യൻ ആർമി ഇന്ത്യൻ ആർമി എന്ന് പറയുന്നത് എന്തിനാണ്???? ഇത് പാവപ്പെട്ട CRPF കാർ ആണ്.
@annammamathew7696
@annammamathew7696 5 жыл бұрын
Suresh T babu
@suresht3650
@suresht3650 5 жыл бұрын
@@annammamathew7696 India government nammale senayil ulppeduthiyittilla. Nammalodu mattoru nayam aanu. Pinne entha athoru BSF ya CRPF Jawan Veera mrithyu varichalum Sena Sena ya army ennu parayunne
@sujithb2307
@sujithb2307 5 жыл бұрын
Super channel bro... Thangale njan ithu vare kandillallo... Subscribed.. Jai hind
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌
@jishnuunni7180
@jishnuunni7180 5 жыл бұрын
Thanks brooo my life dream an Indian army 🇮🇳🇮🇳💪💪💪
@sunilap7698
@sunilap7698 5 жыл бұрын
സഹോദര. വീഡിയോ സൂപ്പർ
@AswinMadappally
@AswinMadappally 5 жыл бұрын
😘😘
@anuraganu8268gu
@anuraganu8268gu 3 жыл бұрын
20 k like 3.1 k dislike Malayaliyude rajya sneham bhayangaramayi kudittund
@prakashek3052
@prakashek3052 5 жыл бұрын
ഭാരത് മാതാ കീ ജയ് ഇത്തരം VDO കള്‍ പരക്കട്ടെ ഈ പരമ ചെറ്റകളെ തുടച്ചുനീക്കുകയാണ് വേണ്ടത് ജയ് ഹിന്ദ്
@AswinMadappally
@AswinMadappally 5 жыл бұрын
ജയ്‌ഹിന്ദ്‌..
@abdulfasalu2673
@abdulfasalu2673 5 жыл бұрын
ഇത് നമ്മുടെ നാട്ടിൽ വർഗ്ഗീയ കലാപം ഉണ്ടാക്കാനേ ഉതകു. വേറൊരു മാധ്യമങ്ങൾക്കും കിട്ടാത്ത വിവരങ്ങൾ നിങ്ങൾക്ക് മാത്രം എങ്ങിനെ കിട്ടിയെന്നത് ദുരൂഹമാണ്. മുസ്ലിം നാമധാരി ആയതു കൊണ്ട് ഇത് ഒരു സമുദായത്തെ മുഴുവൻ അപകടകരമായ സ്ഥിതിയിലേക്ക് തള്ളിവിടുന്നതാണ്.
@gokugokul2178
@gokugokul2178 3 жыл бұрын
അവസാന വിഡിയോ കണ്ടപ്പോ കണ്ണൂ നിറഞ്ഞ വർ ഇതിലെ
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 25 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН