അത് പറയാന്‍ മോഹന്‍ ഭഗവത് ആര്? I Nilapadu I Nishad Rawther I Mohan Bhagavath

  Рет қаралды 230,901

MediaoneTV Live

MediaoneTV Live

Жыл бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@kunjakkakunju3783
@kunjakkakunju3783 Жыл бұрын
👌👌👌 ബിഗ് സലൂട്ട് ആണത്തമുള്ള മാധ്യമ പ്രവർത്തകൻ
@user-te9rs2gh1g
@user-te9rs2gh1g Жыл бұрын
😂🤣😂
@AbdulAzeez-bn5dh
@AbdulAzeez-bn5dh Жыл бұрын
ഇത് പോലെ എത്ര പേരുണ്ട് മറ്റ് പത്രത്തിലേ പട്ടികൾ
@Jabbarthaaj
@Jabbarthaaj 5 ай бұрын
ഗോഡ്‌സെ ആരാധകർ ഫേക്ക് ഐഡിയിൽ വന്ന് പുച്ഛിക്കും 😅
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
നിലപാട് ഒരു നിലപാട് തന്നെ 💪 നന്ദി നിഷാദ് റാവുത്തർ ❤️❤️ മീഡിയാ വൺ ❤️❤️
@musthafasak7459
@musthafasak7459 Жыл бұрын
നിഷാദ് റാവുത്തർ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@user-se3tg9zt3c
@user-se3tg9zt3c 7 ай бұрын
വളരെ മനോഹരമായ നിലപാട് തന്നെ നമ്മളൊക്കെ ഇന്ത്യക്കാരാണ് അതുകൊണ്ടുതന്നെ നമ്മുടേതാണ് ഇന്ത്യ
@rajusainudheen7332
@rajusainudheen7332 Жыл бұрын
നിഷാദ് 🙏🙏🙏🙏🙏🙏🙏🙏🙏
@rojasmgeorge535
@rojasmgeorge535 Жыл бұрын
ഇന്ത്യൻ ദേശീയത എന്ന വികാരം ഉൾക്കൊള്ളാൻ ശ്രമിക്കാം.. അവിടെ വിവേകം കൂടിയേ തീരൂ. വർഗീയത ഇല്ലാത്ത ഭാരതം,, സോദരതുല്യം ഏവരെയും സ്നേഹിച്ചു വളരണം.. നമ്മുടെ വാക്കുകൾ ആദരപൂർവ്വം ആകട്ടെ.. പരസ്പരം മനസിലാക്കുക 💕പ്രാർത്ഥിക്കുക 🙏💓
@Ramiz7766
@Ramiz7766 Жыл бұрын
അല്ലെങ്കിൽ തന്നെ ആർക്കാണ് ഭയം
@abduljaleel-bl3ii
@abduljaleel-bl3ii Жыл бұрын
പാവം സാറൊന്നു വിരട്ടി നോക്കിയതല്ലേ., 😆😆 മുസ്‌ലിം യഥാർത്ഥ മുസ്ലിമായി ജീവിച്ചാൽ, അല്ലാഹുവിനെയല്ലാതെ ആരെയും ഭയക്കേണ്ടതില്ല
@techwindow8315
@techwindow8315 Жыл бұрын
ഒരായിരം ആശംസകൾ തന്റേടിയുടെ മാധ്യമ പ്രവർത്തനം
@shareefalayi7158
@shareefalayi7158 Жыл бұрын
പ്രത്യേകിച്ച് ഒരു ചരിത്രവും പറയാൻ ഇല്ലാത്തവർക്ക് യഥാർത്ഥ ചരിത്രം എന്നും പേടിയാണ്
@maniindot2694
@maniindot2694 Жыл бұрын
chetta ivan parayunadhu thettanu
@maniindot2694
@maniindot2694 Жыл бұрын
we are indian
@vijayamm.c5916
@vijayamm.c5916 Жыл бұрын
മതം പറഞ്ഞു രാജ്യം ചോദിച്ചു വാങ്ങിയവനോട് ഹിന്ദു സംഘടന നേതാക്കൾ പല രീതിയിൽ സംസാരിക്കും അത് അവർ കേൾക്കാൻ ബാധ്യസ്ഥരാണ് കോണ്ഗ്രസ് പാർട്ടി പൊക്കികൊണ്ട് നടന്നു എന്നുകരുതി ജെനങ്ങൾ എല്ലാം മണ്ടന്മാർ ആണ് എന്നു വിചാരിക്കരുത്
@bavapt7789
@bavapt7789 Жыл бұрын
Cree
@justonetime8939
@justonetime8939 Жыл бұрын
നിഷാദ് ധീരൻ ❤❤❤❤
@GopiGopi-qh9uz
@GopiGopi-qh9uz Жыл бұрын
Malayalam news channel live
@abbasambadan5724
@abbasambadan5724 Жыл бұрын
@@GopiGopi-qh9uz po L oo o കുറച്ചു ഓ ഓ ഓക്കേ koo
@user-te9rs2gh1g
@user-te9rs2gh1g Жыл бұрын
ഇവനോ 🤣🤣
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
അവരുയർത്തുന്ന പ്രത്യയ ശാസ്ത്രത്തിനു ഇന്ത്യയിലെ ന്യുനപക്ഷത്തിന്റെ ചങ്കുറപ്പാണ് മറുപടി.. നിലപാട്.. 👌
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
എന്ത് കൊണ്ടാണ് ഇന്ത്യ മുറിച്ചു ഉണ്ടാക്കിയ ബംഗ്ലാദേശ് & പാകിസ്ഥാൻ ജനാതിപത്യ രാജ്യം ആകാതെ മത രാജ്യം ആയി 🤔 അതെന്താ അവർക്ക് മതേതരത്വം, ജനാതിപത്യം ഒന്നും വേണ്ടേ ?? അപ്പോൾ ഇന്ത്യ മുസ്ലിം ഭൂരിപക്ഷം ആയാൽ ഇന്ത്യ കൂടെ മുസ്ലിം മത രാജ്യം ആക്കില്ലേ? അപ്പോൾ ഇത് വരെ മതേതരത്വം കാത്തു സൂക്ഷിച്ച മറ്റു മതക്കാർ ആരായി
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
@@anthadanokkunne2578 ഇന്ത്യ മതേതര രാജ്യമാണ്.. രാജ്യത്തിനൊരു ഭരണഘടന ഉണ്ട്.. അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്.. അതിൽ പൂരിപക്ഷത്തിന് ന്യുനപക്ഷത്തിനുമേൽ അമിതാധികാരം എഴുതി വെച്ചിട്ടില്ല..
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
@@prajeethakuriakose6127 അതല്ലല്ലോ ഞാൻ ചോദിച്ചതിന് ഉള്ള മറുപടി ഇന്ത്യ നാളെ മുസ്ലിം ഭൂരിപക്ഷം ആകുമ്പോൾ അഫ്ഗാൻ ബംഗ്ലാ ദേഷ് പാകിസ്ഥാൻ പോലെ ഇന്ത്യ മുസ്ലിം രാഷ്ട്രം ആയി പ്രഖ്യാപിക്കില്ലേ ഇല്ലാ എന്ന് പറയാൻ പറ്റില്ലാലോ കാരണം മുസ്ലിം ഭൂരിപക്ഷം ഉള്ള രാജ്യങ്ങൾ എല്ലാം തന്നെ മുസ്ലിം രാഷ്ട്രം ആണ്‌ മതേതര രാഷ്ട്രം ആയി ഒന്നും ഇല്ലാ എല്ലാവരും ശരിയാ നിയമം ഫോളോ ചെയ്യേണ്ടി വരും അല്ലേ ആ ഇരട്ട താപ്പ് ആണ്‌ നിന്റെ ഒക്കെ ഉള്ളിൽ ഉള്ളത് എന്ന് എല്ലാവർക്കും അറിയാം
@bahuleyanmv2108
@bahuleyanmv2108 Жыл бұрын
@@anthadanokkunne2578 correct 👍
@rasheednp5017
@rasheednp5017 Жыл бұрын
@@anthadanokkunne2578 800 കൊല്ലം ഭരിച്ച് ഇന്നും ചെറിയ ന്യൂന പക്ഷമായി മുസ്ലിങ്ങൾ തുടരുന്നു. നിങ്ങളുടെ മനസിലുള്ള ചിന്ത മാത്രമാണ് ഇന്ത്യയിൽ മുസ്ലിo ഭൂരിപക്ഷം. ലോകാവസാനം വരെ സാധ്യമാണോ ? 800 വർഷം സർവ്വ അധികാരമുണ്ടായിട്ടും അതിന് ശ്രമിച്ചില്ല. ലക്ഷക്കണക്കിന് ഹിന്ദുക്കൾ ഗൾഫ് രാജ്യത്തുണ്ടല്ലോ? അവർക്ക് എന്ത് ബുദ്ധിമുട്ടാണുള്ളത്? ഏത് കർശന നിയമമാണ് ഹിന്ദുകൾ പാലിക്കാൻ നിർബന്ധമാകുന്നത്? ഒരൊറ്റ ഒരു ഹിന്ദു പോലും ,ഹിന്ദു ആയി എന്നതിൻ്റെ പേരിൽ ഒരു അറബിയും മർദിക്കുകയോ വിവേചനം കാണിക്കുകയോ ചരിത്രത്തിലുണ്ടായിട്ടില്ല . മതേതര രാജ്യമായ ഇന്ത്യയുടെ അവസ്ഥയോ? മതത്തിൻ്റെ പേരിൽ എത്രയാളുകളെ അടിച്ചു കൊല്ലകയും മർദ്ദിക്കുകയും ചെയ്യുന്നു. . ഗൾഫ് രാജ്യങ്ങളിൽ എന്തെങ്കിലും പ്രശ്നത്തിൻ്റെ പേരിൽ ആരെങ്കിലും കൊല്ലപ്പെട്ടാൽ എത്ര പെട്ടെന്നാണ് പ്രതിക്ക് ശിക്ഷ നൽകുന്നത് ' ഹിന്ദുക്കളെ കൊന്ന പാകിസ്ഥാനികൾ ഉൾപ്പെടെയുള്ള മുസ്ലിം പ്രതികളെ വധശിക്ഷ നടപ്പാക്കി. മതേതര രാജ്യമായ ഇന്ത്യയിലോ പ്രതികൾ വിലസി നടക്കുന്നു. ഇനി ശിക്ഷ നടപ്പിലാക്കുന്നുവെങ്കിൽ 30 വർഷം കഴിയേണ്ടി വരും
@abdulrasheed8326
@abdulrasheed8326 Жыл бұрын
നട്ടെല്ലുള്ള നിലപാടുള്ള പത്രപ്രവർത്തകർ ഇനിയും ബാക്കിയുണ്ട് എന്നുള്ളതിന്. ഇതാ ഒരു തെളിവു
@josemon5719
@josemon5719 Жыл бұрын
Ee vettaavaliyan aano nattellulla mapra...? Ivan oru maramandan Islamist maathram.
@maniindot2694
@maniindot2694 Жыл бұрын
chetta nammale thetti daripikkunathu aanu ithu
@jissjishal9475
@jissjishal9475 Жыл бұрын
ഇവനോ 😂😂😂
@vum495
@vum495 Жыл бұрын
ഈ നട്ടെല്ലു മതിയൊ ?
@latheefparly4978
@latheefparly4978 Жыл бұрын
ശ്വസിക്കുന്ന വായുവിനും, കുടിക്കുന്ന വെള്ളത്തിനും, കഴിക്കുന്ന ഭക്ഷണത്തിനും, സഞ്ചരിക്കുന്ന പാതകൾക്കും, പൗരന്റെ ജീവനും,സ്വത്തിനും (പ്രത്യേകിച്ചു സ്ത്രീകൾക്കും,കുട്ടികൾക്കും) സംരക്ഷണം നൽകുകയെന്നതാണ് ഒരു സർക്കാരിന്റെ ചുമതല. ചുമതല നിർവഹിക്കുവാൻ കഴിയാതെ വരുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടുവാൻ ഉപയോഗിക്കുന്ന മാർഗ്ഗമാണ്., സ്വസ്ഥമായി ജീവിക്കുന്ന സമൂഹങ്ങളുടെ കാലിന്റെ ഇടയിൽ ചൊറിയുകയെന്ന വൃത്തികെട്ട പരിപാടി. എത്രകാലം ചൊറിയുമെന്നു നമുക്ക്‌ നോക്കാം.
@mohamedfaizal1429
@mohamedfaizal1429 Жыл бұрын
ബിഗ് സല്യൂട്ട്!!!!
@vinoy3734
@vinoy3734 Жыл бұрын
ഇന്ത്യൻ ജനതക്ക് ഈവരുടെ സംഭാവന എന്ത് ആണ്
@nizamm5975
@nizamm5975 Жыл бұрын
ഷൂ പോളിഷ് ഒക്കെ ഇറങ്ങുന്നതിനു മുൻപ് ഇവർ ആയിരുന്നു അതിൻ്റെ ഹോൾസെയിൽ ഡീലർ
@jishnuraj6260
@jishnuraj6260 Жыл бұрын
@@nizamm5975 അത് നിന്റെ തന്ത
@Adu2939
@Adu2939 Жыл бұрын
ഇന്ത്യയ്ക്കു നഷ്ടമേയുള്ളു പക്ഷെ ബ്രിടീഷുകാർക്ക് ഒരുപാടുലാഭമുണ്ടായി.. പണ്ട് ബ്രിടീഷുകാർക്ക് ഷൂ പോളിഷ് ചെയ്യാനുള്ള പൈസ 👢😜😜😜🤪🐖
@karmatheboomerang
@karmatheboomerang Жыл бұрын
@@nizamm5975 nia ett shoe polich cheyunund pfi sudapikale😂
@reemasmpm2587
@reemasmpm2587 Жыл бұрын
വാഴപ്പിണ്ടി
@safeerpulamanthole9778
@safeerpulamanthole9778 Жыл бұрын
8:01- 8:23 🔥🔥👌👌 നിഷാദ് 16:14👌👌 Mediaone നിലപാട് 👍👍
@haaivlog2358
@haaivlog2358 Жыл бұрын
നിലപാട് ❤️👌🏻
@ashrafpm22
@ashrafpm22 Жыл бұрын
ഹീന്ദു സം്കാരം കണ്വർട്ട് ചെയ്ത് മുസ്ളിമായവരല്ലാതെ ഇവിടെ വിദേശി ആരാ ഉള്ളത്. ചുമ്മാ ഓരോരുത്തർക്ക് ഓരോ പണി കണ്ടെത്തുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് വിഷം തുപ്പുന്നു. കഷ്ടം. 🙏❤️🙏വിട്ടുവീഴ്ചയില്ലാത്ത മാധ്യമ ധർമ്മത്തെ അഭിനന്ദിക്കുന്നു. ❤
@gdhttxjgkh6052
@gdhttxjgkh6052 Жыл бұрын
ഇതാണ് മാധ്യമ പ്രവർത്തകൻനട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ
@rafiudheenrafu7892
@rafiudheenrafu7892 Жыл бұрын
നല്ല ഉസിരൻ പ്രഭാഷണം
@AbdulRasheed-lq3td
@AbdulRasheed-lq3td Жыл бұрын
ഏകനും സർവ്വശക്തനും സുപ്രീം പവറുമായ ദൈവത്തെ അതായത് അള്ളാഹുനെ മാത്രo ഭയപ്പെട്ടു ജീവിക്കുന്ന ഒരു മുസ്ലിമിന് മറ്റൊന്നിനേയും ഭയപ്പെടേണ്ട ആ വശ്യം തന്നെയില്ല. അധർമ്മം കൊണ്ട് കാലാകാലം ജയിക്കാമെന്ന് ആരും കരുതേണ്ട അന്തിമ വിജയം സത്യത്തിന്ന് മാത്രമായിരിക്കും
@hafizriyas7109
@hafizriyas7109 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😊
@noufalnoufu3021
@noufalnoufu3021 Жыл бұрын
♥️♥️♥️♥️♥️♥️♥️👍👍👍♥️♥️♥️
@raghuk4035
@raghuk4035 Жыл бұрын
Ulakka
@seenanaushad8808
@seenanaushad8808 Жыл бұрын
@@raghuk4035 കൈയ്യിൽ തന്നെ വച്ചോ
@vum495
@vum495 Жыл бұрын
അള്ളാഹു ശക്തികുറയുമ്പോൾ നമ്മൾ തന്നെഒന്ന് തള്ളി കൊടുക്കണം.
@asharaf222
@asharaf222 7 ай бұрын
നമ്മുടെ ഷിറ്റ് ചേട്ടൻ പറഞ്ഞത് എത്രയോ പ്രസക്തമാണ്
@b.sblogger6093
@b.sblogger6093 Жыл бұрын
ഇന്ത്യ ഒരു മതത്തിന്റെ ചട്ടുകമല്ല ഇവിടെ ഇന്ത്യ യിൽ മുസ്ലിമിനും ക്രിസ്ത്യനും ഹിന്ദു വിനും ഒരു പോലെ യാണ് ഇത് സ്വതന്ത്ര രാജ്യമാണ് ❤️ സൗദി. ഖത്തർ. ദുബായ് അതൊക്കെ മുസ്ലിം രാജ് യവും
@vum495
@vum495 Жыл бұрын
ആർഎസ്എസ് സമ്മതിക്കുമെന്ന് തോന്നുന്നില്ല.ഇസ്‌ലാമിസ്റ്റുകളുടെസ്വഭാവമാഇപ്പോൾ അവർക്കും പാകിസ്ഥാനെ പോലെ ആകണം എന്ന്പറഞ്ഞ് നട ക്കുന്നത്
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
80% hindukalulla hindustananu Musingalku Pakistan vangi poyathanu pinne 50% kooduthal Muslingal ulla rajyangaleyanu ippol Muslim rajyam ennu parayunnathu Pinne hindustante baranagadanayil Parayunnund 3/2 booripaksham Undenkil enthu bhedhagathi cheyyum
@nishapetersuni8889
@nishapetersuni8889 Жыл бұрын
Nilapadu 👍
@muhammedelayi117
@muhammedelayi117 Жыл бұрын
ചൈന കടന്ന് കേരിയപ്പോൾ ഇൗ മുള വടി ഭീകരൻ മാർ എവിടെ ആയിരുന്നു
@abdulmajeed5417
@abdulmajeed5417 7 ай бұрын
Big salute Nishad ആൺകുട്ടി. Congratulations In the channel Ms Shani also ask RSS .. നിങ്ങൾ ആരാണ്.ഇത് ചോദിക്കാൻ. May God bless all these brave Journalists. 🌹🌹🌹🌹🌹
@knnpillai7438
@knnpillai7438 Жыл бұрын
ഇന്ത്യൻ റിപ്പബ്ലിക് പ്രത്യേകിച്ച് ആർക്കും തന്നെ മേൽക്കോയ്മ അനുവദിച്ചിട്ടില്ല.ഭരണഘടന വായിച്ചിട്ട് മനസ്സിലായത് അതാണ്.അതിൽ കൂടുതൽമനസ്സിലാക്കിയവർ തിരുത്തണം.
@sfbv6260
@sfbv6260 Жыл бұрын
ആ അ ര നിക്കര്കാരന്റെ കുടുംബ സ്വത്ത്‌ ആണോ ഇന്ത്യ മഹാരാജ്യം
@jamsheedpaloli2727
@jamsheedpaloli2727 Жыл бұрын
നിലപാട് ❤️
@kunchikoyapalliyali407
@kunchikoyapalliyali407 7 ай бұрын
മീഡിയ വണ്ണിന് 1000 അഭിനന്ദനങ്ങൾ +
@asmakujaabhulla9049
@asmakujaabhulla9049 7 ай бұрын
ഒരായിരം ആശംസകൾ തന്റേടിയുടെ മാധ്യമ പ്രവർത്തകൻ
@intex455
@intex455 Жыл бұрын
മോഹന്റെ മോഹം
@sayeedsayeed273
@sayeedsayeed273 Жыл бұрын
Nishad Big salute
@skariahop4842
@skariahop4842 Жыл бұрын
ഇന്ത്യ എന്നല്ല, ലോകത്ത് എവിടെയായാലും അവിടെ താമസിക്കുന്നതിനു മതപരമായ വിലക്ക് ഉണ്ടെന്ക്കിൽ അത് എതിർക്കപ്പെടേണ്ടതാണ്. അത്തരം വിവേചനം വളരെ പ്രാകൃതമാണ്.
@faris4544
@faris4544 7 ай бұрын
Nisanthi abhinandhanangal❤🤲🤩💯
@ahahahsss420
@ahahahsss420 Жыл бұрын
മോഹൻ ഭഗവരും ഞാനൊക്കെ പോവാനായി എന്നാൽ ബാക്കിയുള്ളവരെല്ലാം സുഖമായി ജീവിക്കട്ടെ
@najumudeennajeem3166
@najumudeennajeem3166 Жыл бұрын
നിലപാട്💯
@nezeerudeenka9288
@nezeerudeenka9288 Жыл бұрын
ഇവനൊക്കെ ആരാണ് ഈ അധികാരം കൊടുത്തത്.
@josemon5719
@josemon5719 Жыл бұрын
Maryadaku jeevikan pattile?? What Bhagvat said is absolutely correct.
@bestviewer184
@bestviewer184 Жыл бұрын
@@josemon5719 ഹഹഹ ഊള ക്രിസംഘി വന്നല്ലോ
@josemon5719
@josemon5719 Жыл бұрын
@@bestviewer184 PFI nethakale nia pokki kondu poyaloooo.....hahahaha.....2047 lu enthu cheyuuum??
@AbdulLatheef-dv7ug
@AbdulLatheef-dv7ug Жыл бұрын
@@josemon5719 ഷൂ നക്കിയവൻറെ ചിറി നക്കി!!!
@hafizriyas7109
@hafizriyas7109 Жыл бұрын
@@josemon5719 🐘💨💨💨💨
@alibhayalibbhay244
@alibhayalibbhay244 Жыл бұрын
Nishad.suuuper
@abhayankvasu9307
@abhayankvasu9307 Жыл бұрын
സുഹൃത്തേ മോഹൻഭാഗത് ഒരു കടുത്ത മാനസിക രോഗിയാണ് എന്ന വസ്തുത ഇന്ത്യയിലെ ഏതൊരു സൈക്യാട്രിസ്റ്റും സമ്മതിച്ചു തരും വെറുതെ എന്തിനു മറുപടി കൊടുത്തു സമയം കളയുന്നു
@izzan4723
@izzan4723 Жыл бұрын
Nishad ❤❤❤
@abdulazeez.t.k.1895
@abdulazeez.t.k.1895 Жыл бұрын
അല്ല ഈ ഹിന്ദു നേതാവ് ഇനി ഞാൻ ഇന്ത്യയുടെ ദൈവമാണെന്ന് പറയുമോ? മോഹന്റെ മോഹം തത്കാലം നടക്കില്ല
@NH-de3jp
@NH-de3jp Жыл бұрын
ഹിന്ദു നേതാവല്ല rss നേതാവ് ,ഇയാളെ ഇന്ത്യയിലെ 50% ഹിന്ദു പോലും അംഗീകരിക്കുന്നില്ല ......
@mohamedthayath9411
@mohamedthayath9411 Жыл бұрын
HINDU NETHAVU ALLA......RSS NETHAVU......
@gowrinandana8999
@gowrinandana8999 Жыл бұрын
@@mohamedthayath9411 true...hindu and RSS are different...
@raghuk4035
@raghuk4035 Жыл бұрын
It will happend no doubt about it
@vijayamm.c5916
@vijayamm.c5916 Жыл бұрын
ഡോക്ടർ മോഹൻ ഭഗവത് ഹിന്ദു നേതാവ് തന്നെ
@basheerkb5963
@basheerkb5963 Жыл бұрын
എവിടെ പോയി NIA Ed ഈ വർഗീയ ത ഒന്നും അന്വേഷിക്കേണ്ടേ തോഗാടിയയുടെ മോഹൻ ഭാഗത്തിന്റ യും ഇതൊക്കെ പറയാൻ ഇവൻ മാർ ആരാ
@thelionofgoodness2788
@thelionofgoodness2788 Жыл бұрын
പാവം അവർക്ക് ചരിത്രമാറിയില്ല.. നിലപാടും
@basheerkb5963
@basheerkb5963 Жыл бұрын
പ്രായം കൂടി വരികയല്ലേ അയാൾക്കും തോഗഡിയാക്കും പിച്ചും പേയും പറയുന്നു
@ismailkerala7471
@ismailkerala7471 7 ай бұрын
👍👍👍👍👍.❤👌👌👌
@shazsheri8266
@shazsheri8266 Жыл бұрын
Big salute my brother Nishad Media one
@rijilsabari5371
@rijilsabari5371 Жыл бұрын
ഇസ്ലാം മതം ഭൂരിപക്ഷമായ മറ്റ് രാജ്യങ്ങളിൽ മറ്റ് മതസ്ഥർ അപ്രത്യക്ഷ മാകുന്നത് എന്ത് കൊണ്ടാണ്
@sajeerdrc6232
@sajeerdrc6232 Жыл бұрын
അത് ഇസ്ലാം എന്ന മതത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കി അതിലോട്ട് സ്വാമനസ്സാ പരിവർത്തനം ചെയ്യുന്നതാണ്....ഇവിടെ ഹിന്ദു എന്നത് ഒരു മതം അല്ലാത്തത് കൊണ്ട് എല്ലാവരും മറ്റു മതങ്ങൾ സ്വീകരിക്കുന്നു...അതാണല്ലോ കാലങ്ങളായി നടന്നു പോന്നിട്ടുള്ളത്..
@aravindakshannarangayil4069
@aravindakshannarangayil4069 Жыл бұрын
@@sajeerdrc6232 അതിൻ്റെ ഒരു മൂലം
@akhilsudhinam
@akhilsudhinam Жыл бұрын
ഞമന്റെ നാട്ടിൽ മറ്റു മതകർക്കു സമാധാനം കൊടുക്കില്ല 🤣
@Fanufanu
@Fanufanu Жыл бұрын
Ath simple alle, muslim rajyangalil mathralla.lokath thanne islami te valarcha athi vegathilanu.enen in india 2% undayirunna muslimkal inn 12% aayille
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
@@sajeerdrc6232 നിന്റെ തള്ള പറയുന്നതല്ല ചരിത്രം... അതാവും ഇറാനിൽ കാണുന്നത് അല്യോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Жыл бұрын
ആർ എസ്സ് എസ്സിനെ അതിർത്തിയിലേക്ക് അയക്കൂ 😜
@muhsinmooz6611
@muhsinmooz6611 Жыл бұрын
ഇന്ത്യ ചൈന അതിർത്തി ആയിക്കോട്ടെ ല്ലേ......😂
@johnmayor5997
@johnmayor5997 Жыл бұрын
Edappal ootam marakaruth ,avaranu yudham cheyyunnath,? Odi thallum
@muhammedup5420
@muhammedup5420 Жыл бұрын
താങ്കൾക്ക് ഒരു ബിഗ് സ ലൂട്ട് - നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ
@imalone166
@imalone166 Жыл бұрын
ഈ ചോദ്യം ചോദിക്കേണ്ടത് കോടതി എന്ന കോമഡി ആണ് 😡😡😡
@mahamoodvc8439
@mahamoodvc8439 Жыл бұрын
ഹിന്തു ആചാര്യന്മാർ വർഗീയ വിഷം ചർദ്ദിക്കില്ല അരുളിയത് RSS ആചാര്യന്മാരാ ണു . :
@AbdulLatheef-dv7ug
@AbdulLatheef-dv7ug Жыл бұрын
ഉം ചോദിച്ചത് തന്നെ.
@adhilkasab9647
@adhilkasab9647 Жыл бұрын
👍👍❤️
@sibymo9292
@sibymo9292 Жыл бұрын
👏👏👏👏👍👍👍
@bashidbashi3106
@bashidbashi3106 Жыл бұрын
Nishad🔥🔥
@jamalperumunda4600
@jamalperumunda4600 Жыл бұрын
ഹിന്ദുക്കളെ അപമാനിക്കുന്ന rssഭീരുത്വംഎന്ന കൊടുംഭീകരത
@shabeerkeetukanday6352
@shabeerkeetukanday6352 Жыл бұрын
ആ വേട്ട വളിയന്റെ മോഹം... കാക്കി കളസതിനുള്ളിൽ തന്നെ മൂടി വെക്കാൻ പറഞ്ഞോളൂ
@ennakavi2129
@ennakavi2129 Жыл бұрын
andi enne purathaan
@abdullahrafeek7880
@abdullahrafeek7880 Жыл бұрын
Well said
@abuthohira9849
@abuthohira9849 Жыл бұрын
ഇത് പക്ഷെ കേരളത്തിലെ KNM നു ബാധകമല്ല !
@yoosufcheloor5124
@yoosufcheloor5124 Жыл бұрын
കാ ര ന്തൂ റ്. കാർക്ക് ബാധകമാണോ
@ashiquenamath5726
@ashiquenamath5726 Жыл бұрын
Enthuvaade
@abdullakunhi3807
@abdullakunhi3807 Жыл бұрын
ഞാൻ ഇറാനിയൻ ( പഴയ പേർഷ്യ )വേരുള്ള മെല്ലി ഇറാനി എന്നോ ഷാ എന്നോ പേരുള്ള ഗുജറാത്തി മാർവാടി യുടെ ആളല്ലാത്തതിനാലും ഇറാനിൽ നിന്നും സിന്ധു നദി മുറിച്ചു കടന്നു സിന്ധു നദി മുറിച്ചു നടന്നവർ എന്ന അർത്ഥം വരുന്ന അറബ് പേർഷ്യൻ നാമധാരി അല്ലാത്തതിനാലും ഇന്ത്യയിലെ മുഴുവൻ ജനങ്ങളും എന്റെ സഹോദരീ സഹോദരന്മാരാണെന്നു അടിയുറച്ചു വിശ്വസിക്കുന്നതിനാലും ഏതെങ്കിലും ഇന്ത്യൻ പൗരനെ പ്രശ്വവൽകരിച്ച മഞ്ഞപിത്തം പിടിച്ച കണ്ണിനാൽ കാണുവാൻ ഉള്ള മനസ്ഥിതി ഇല്ലാത്തതിനാലും മോഹൻ ഭാഗവത്തിന്റെ പ്രസ്താവനയോടു പ്രതികരിക്കുന്നില്ല.
@manojrm6900
@manojrm6900 Жыл бұрын
ഇവൻ ആര് ഇത് ഇന്ത്യയാണ് ജനാതിപത്യ രാജ്യം
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അപ്പോൾ എന്ത് കൊണ്ട് ഇന്ത്യ മുറിച്ചു ഉണ്ടാക്കിയ പാകിസ്ഥാനും ബംഗ്ലാദേഷും ഒക്കെ ജനാധിപത്യ രാജ്യം ആകാതെ മത രാജ്യം ആയി എന്നത് കൂടെ ഒന്ന് പറഞ്ഞു താ 🤔
@slpmk09
@slpmk09 Жыл бұрын
❤👏👏👏
@fasalurahmankp6101
@fasalurahmankp6101 Жыл бұрын
👍👍
@musthafakuruvakulam9586
@musthafakuruvakulam9586 7 ай бұрын
മരണത്തെ ഭയമില്ലാത്ത ഒരു പക്ഷവും അതിന്റെ ഇരട്ടി മരണഭയം ഉള്ള മറ്റൊരു കൂട്ടരും. സമകാലീന ലോകത്ത് പലസ്തീനും ഇസ്രയേലും ഉദാഹരണം. ചരിത്രം ഇനിയും ആവർത്തിക്കും
@shahulhameed8500
@shahulhameed8500 Жыл бұрын
സത്യം..സത്യാമായി പറയുന്ന വാര്‍ത്താ ചാനല്‍.. നേരോടെ..നിര്‍ഭയം ...നിരന്തരം.. ഇത് ചേരുന്നത് mediaOne-നാണ്..
@bthayyil
@bthayyil Жыл бұрын
Well saidNishad. Why no action is taken against venom spitting speeches that creates hatred among communities
@abushajishaji5454
@abushajishaji5454 Жыл бұрын
എൻറെ ഒരു ബിഗ് സല്യൂട്ട്
@kvkunhalankutty3545
@kvkunhalankutty3545 Жыл бұрын
👍👍👍
@sharafudheenkavungal2917
@sharafudheenkavungal2917 Жыл бұрын
❤👍🌹🌹
@riyazahamed8988
@riyazahamed8988 Жыл бұрын
We have our own position. We stand on it. Good
@user-dn2kj6mk4v
@user-dn2kj6mk4v Жыл бұрын
പാവം. ഇയാളൊക്കെ ഏതോ ലോകത്താണ് ഇപ്പഴും. എന്തോ പറയാനാ. 😂😂
@thrivikraman5269
@thrivikraman5269 Жыл бұрын
👏
@mohamedsaliq8478
@mohamedsaliq8478 Жыл бұрын
Mediaone
@shameerali4680
@shameerali4680 Жыл бұрын
👌👍👍👍
@thahiraamina76
@thahiraamina76 Жыл бұрын
👍👍👍👍🙏🙏🙏
@haleemabeevi5335
@haleemabeevi5335 Жыл бұрын
👍👍💪
@hexxor2695
@hexxor2695 Жыл бұрын
🔥🔥🔥
@ONETIMEMODE
@ONETIMEMODE Жыл бұрын
ആദ്യം ആർഎസ്എസ് ൻ്റെ മേൽക്കോയ്മ ചിന്ത എന്ന് മാറുന്നുവോ എന്നെ ഈ നാട് നന്നാവുകയുള്ളു.
@muralibabu2967
@muralibabu2967 Жыл бұрын
Visa വരാൻ കാത്തിരിക്കുന്ന കിളവന് സമനില തെറ്റിയിരിക്കുന്ന്... ചങ്ങലക്കിടണം
@AliAkbar-pf7zj
@AliAkbar-pf7zj Жыл бұрын
ഇവരെയൊക്കെ പനപോലെ വളർത്തിയ നമ്മുടെ ഭരണ കർത്താകളാണ് ഇതിനു ഉത്തരവാദി
@vksmn744
@vksmn744 Жыл бұрын
Thavakalthu Alallah. Hasbiyallahu niemal vakil.
@kkmm1516
@kkmm1516 Жыл бұрын
കീലേരി അച്ചുവിന്റെ ധൈര്യം പോലുമില്ല.... സുരക്ഷയിൽ കഴിയുന്ന ഇരുകാലി
@musthafaMusthafa-gv6hw
@musthafaMusthafa-gv6hw Жыл бұрын
👍🏻👍🏻
@kusongs7661
@kusongs7661 Жыл бұрын
പ്രായമായവരികയല്ലേ ബുദ്ധി കുറയും 😂😂😂
@mubeenajamal3705
@mubeenajamal3705 Жыл бұрын
👍👌👌
@mehaboobayousaf8546
@mehaboobayousaf8546 5 ай бұрын
👍
@user-pk2rz5hm4t
@user-pk2rz5hm4t Жыл бұрын
പോർച്ചുഗീസുകാർ മുതൽ ബ്രിട്ടീഷുകാരെ വരെ ഈ ഇന്ത്യ മഹാരാജ്യത്തിൽ നിന്ന് കെട്ട് കെട്ടിച്ചവരുടെ ഇവിടെ നിന്നും ആട്ടിപായിപ്പിച്ചവരുടെ മുൻഗാമികളുടെ പിന്മുറക്കാരോടാണ് ഈ മുറവിളി ഇടുന്നത് ഈ പോക്കാണ് പോകുന്നതെങ്കിൽ നിങ്ങൾക്ക് ഇന്ത്യ മഹാരാജ്യത്ത് ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയില്ല നിങ്ങൾ നിങ്ങളെ തന്നെ ഇല്ലായ്മ ചെയ്യും. ഒരു സംശയവും വേണ്ട
@abduljaleelpakara6409
@abduljaleelpakara6409 Жыл бұрын
Nishad Bro 👌👍💐💐💐
@hameedhameed4150
@hameedhameed4150 Жыл бұрын
അവന്റ അമ്മയുടെ വകയാണോ ഇന്ത്യ
@ennakavi2129
@ennakavi2129 Жыл бұрын
yes, otta thantha yude
@Invisible__gamer_2.0
@Invisible__gamer_2.0 6 ай бұрын
🙏🙏🙏
@dileepsivaraman2384
@dileepsivaraman2384 Жыл бұрын
👌👍🔥🔥🔥
@ranjithsk9962
@ranjithsk9962 Жыл бұрын
Eda Islamic rajyam sthapikkum ennu paranjappo ninte chorichil kandilalloo
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
Aar paranjappi
@shameeralismr1759
@shameeralismr1759 Жыл бұрын
ആര് പറഞ്ഞു
@anthadanokkunne2578
@anthadanokkunne2578 Жыл бұрын
അവർക്ക് എന്തും ആകാം
@sajeerdrc6232
@sajeerdrc6232 Жыл бұрын
അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾക്കല്ലേ ചൊറിച്ചിൽ ഉണ്ടാകെണ്ടത്.
@shameeralismr1759
@shameeralismr1759 Жыл бұрын
@@sajeerdrc6232 അതിന്റെ ചൊറിച്ചിലാണ് അവൻ കാണിച്ചത് 🤣😄🤣😄
@musthafak.4136
@musthafak.4136 Жыл бұрын
അടുത്ത ഇലക്ഷൻ എങ്കിലും നിഷ്പക്ഷമായി ഇലക്ഷൻ നടത്താൻ ഐക്യരാഷ്ട്ര എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് അപേക്ഷിക്കണം എന്നത് മാത്രമേ ഇനി ഒരു രക്ഷയുള്ളൂ എല്ലാ ജനാധിപത്യ വിശ്വാസികളും ഒരുമിച്ച് പ്രവർത്തിക്കണം
@pradeepkumarrc5148
@pradeepkumarrc5148 Жыл бұрын
Aadyam indidyila muslim bekarara afganistanilaku pakistanilako ayakuvan un nadapadi adukan pardyunnath alla nallath
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
Muslingal muslingalku vote cheyyum athupole hindukal bjpku Vote cheyyum
@shajithondiyil9228
@shajithondiyil9228 Жыл бұрын
❤❤❤❤❤❤
@Abdu-cy3ut
@Abdu-cy3ut Жыл бұрын
ഷൂ നക്കിയവർക്ക് ഇതിലെന്ത് കാര്യം????? ചൈനയുടെ കയ്യേറ്റം എവിടെയും ചർച്ചയാവുന്നില്ല.....Not the point
@pvagencies7958
@pvagencies7958 Жыл бұрын
ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്ന കോടിയേരി ജൽപനം ഓർമ്മിപ്പിക്കുന്നു
@ags8315
@ags8315 Жыл бұрын
China yu may mayittu MOU oppitta Rahul Kandi evideya....Sonia Kandi enthiye
@asalamsulaiman7777
@asalamsulaiman7777 Жыл бұрын
Good..... ഈ ആർഎസ്എസിന്റെ ആള് ഇവൻ ഇന്ത്യയിൽ ആരാണ്...
@showkkathalishowkkali4292
@showkkathalishowkkali4292 Жыл бұрын
Rss അല്ലേ രാജ്യം ഭരിക്കുന്നത് അതിന്റ cheaf ആണ് ഈ മോഹൻ ഭഗവത്
@muhammednizar6638
@muhammednizar6638 Жыл бұрын
ആർഎസ്എസ് ഹിറ്റ്ലറുടെ പിൻഗാമി
@shihabshaan6669
@shihabshaan6669 Жыл бұрын
നിങ്ങൾ ഇതൊരു ഹിന്ദു രാജ്യമാക്ക് അപ്പോൾ കാണാo ബ്രിട്ടീഷ്കാരോട് പോരാടിയ പോലെയുള്ള രണ്ടാം സ്വതന്ദ്ര്യ സമരം അന്ന് എല്ലാ ഇന്ത്യക്കാരും ഉണ്ടാവും കൂടേ ജയ് ഹിന്ദ് 👍👍💪💪💪
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഊമ്പും നിയൊക്കെ..
@prabhakaranthekkummuri6634
@prabhakaranthekkummuri6634 Жыл бұрын
👍👍👍👍
@resiyaresiya7290
@resiyaresiya7290 Жыл бұрын
ഇയാളാരുവാ ഇതൊക്കെ പറയ്യാൻ
@nshafeeh1181
@nshafeeh1181 Жыл бұрын
ഇന്നാ ഭഗവത്തിന്റെയും തോഗടിയയുടെയും സുന നമ്മൾ അരിയും ✌️
@karmatheboomerang
@karmatheboomerang Жыл бұрын
നിന്നൊക്കെ പണ്ടേ മതം വെച്ച് മുറിച്ചത്തല്ലേ മുറിയണ്ടി 🍌
@hafizriyas7109
@hafizriyas7109 Жыл бұрын
Pinnaallah
@raghuk4035
@raghuk4035 Жыл бұрын
Ulathoom
@sirajmooppan7218
@sirajmooppan7218 7 ай бұрын
Avaroke pattiye pole kurakan alathe enth cheyana avark dhairiam ullath.. pravarthiyil varatte apo avanokke ariyum 10 pere arest cheidhapol midathirunath nighalude kazhivannenn karutharuth
@samadelectronics9641
@samadelectronics9641 5 ай бұрын
👍🏻👍🏻👍🏻👌
@nazumudeenn9481
@nazumudeenn9481 Жыл бұрын
Why did,nt the supreme court of India take a suo moto case against those anti social declarations.India is a democratic secular Republic country and therefore it is the moral duty of the supreme court to prevail the constitutional fidelity of the nation.
That's how money comes into our family
00:14
Mamasoboliha
Рет қаралды 11 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 39 МЛН