സധീശൻ സാറിൽ ഏറ്റവും ഇഷ്ടമുള്ള ഗുണം മതേതര വിശ്വാസമാണ്. ഞാൻ അങ്ങനൊരു വ്യക്തിയാണ്. എനിയ്ക്ക് സാറിനെ നേരിൽ കാണണം എന്നുണ്ട്. ഫോണിൽ സംസാരിച്ചിട്ടുണ്ട്. ആരുടെയും call എടുക്കാനും അവർ പറയുന്നത് കേൾക്കാനുമുള്ള സാറിന്റെ മനസ്സ് സാറിലെ congress കാരന് ഏറെ ഗുണം ചെയ്യും
@jojophilipose88669 ай бұрын
ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷൻ മാനേജ്മെന്റ് V D സതീശന്റെയാണ് Dont underestimate VDS ചെങ്കോട്ടയായിരുന്ന പറവൂരിനെ കോൺഗ്രസ് കോട്ടയാക്കിയ മനുഷ്യനാണ്
@thomasjoseph59459 ай бұрын
എന്നാ ഇത്തവണ കണ്ടോളൂ.
@spam86459 ай бұрын
പക്ഷെ ചില വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ട് കാരണം നമ്മൾ പ്രതീക്ഷിക്കുന്ന ഒരു ചലനം സൃഷ്ടിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നില്ലേ എന്ന് തോന്നുന്നു.🤔🤔
@sreeharivalsan82809 ай бұрын
തൃശ്ശൂരിന്റെ രക്ഷകൻ, പൂരത്തിന് പുനർജീവൻ നൽകിയാ സുരേഷേട്ടൻ.......................... തൃശ്ശൂരിന്റെ അഭിമാനമാണ് തൃശൂർ പൂരം.. കേരളത്തിന്റെയും.. ഒരു പ്രൗഢ സംസ്കൃതിയുടെ ഓർമ്മപുതുക്കൽ.. അതിനെ അലങ്കോലപ്പെടുത്തിയാൽ മാപ്പില്ല. നടന്നത് മായ്ച്ചു കളയാൻ പറ്റില്ല. എന്നാൽ പ്രശ്നങ്ങളുണ്ടാവാതെ വളരെ നയപരമായി ബഹളങ്ങളുണ്ടാക്കാതെ എല്ലാവരെയും അനുനയിപ്പിച്ചു പൂരം ശുഭമായി നടക്കാൻ പരിശ്രമിച്ചു ജയിച്ച സുരേഷ് ഗോപി തന്നെയാണ് തൃശ്ശൂരിന്റെ ഹീറോ. അതെ നിങ്ങൾ അദ്ദേഹത്തിന് തൃശൂർ കൊടുത്താൽ തൃശ്ശൂരിന്റെ സ്ഥാനം ആ ചങ്കിൽ ആണ്. നിങ്ങൾക്കുവേണ്ടി നിങ്ങളുടെ എം പി ആയി അദ്ദേഹം തെരഞ്ഞെടുക്കപ്പെടട്ടെ. കൈ വിടില്ല ചേർത്ത് നിർത്തും കൂടെ ഉണ്ടാകും SG എന്നും എപ്പോഴും.........തൃശ്ശൂർക്കാര്ക്കൊപ്പം.......
@joshuaabin85949 ай бұрын
Vd next cm ❤
@Deepu-h3j9 ай бұрын
കേരളത്തിൻ്റെ പ്രതീക്ഷ ❤
@nadiyashible9 ай бұрын
ഞാൻ മനസ്സുകൊണ്ട് ഇഷ്ട്ടപ്പെടുന്ന നേതാവ് ഭാവിയുടെ പ്രതീക്ഷ
@balachandrank18069 ай бұрын
A politician having social commitment, intelligence, and leadership quality.
@ajilarswathy27799 ай бұрын
പ്രതിപക്ഷ നേതാവ് വീഡിസതീശൻ...❤❤❤❤
@sherlyjose65239 ай бұрын
❤❤❤ VD❤❤❤
@muhammedshameeracm94059 ай бұрын
VD🥰🥰💪💪👌👌💯💯💯
@Deepu-h3j9 ай бұрын
നേതാവ് ❤
@justinesteephen49429 ай бұрын
V D Satheesan 💙 ✨️ 💖 💜
@pradeep96379 ай бұрын
Beautiful presentation
@HYGNESJOYPAVANAVISIONMEDIA9 ай бұрын
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട ....... നാളത്തെ (26.04.2024) തിരഞ്ഞെടുപ്പ് നമ്മളെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമായ, വിശേഷപ്പെട്ട വിധിയെഴുത്താണ്. നമ്മുടെ കഴുത്ത് ദയവധത്തിനു നീട്ടിക്കൊടുക്കുന്നതിനു തുലൃമാണത്. വളരെ ഗൌരവത്തോടെ, ആലോചിച്ച് ഉറപ്പിച്ചു വേണം വോട്ടു രേഖപ്പെടുത്താൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസിനു എത്രയൊക്കെ കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഭാരതമക്കളെയെല്ലാം, ഒരു തള്ളക്കോഴി തൻെറ ചിറകിൻക്കീഴിൽ ഒന്നിച്ചു ചേർത്തുപിടിക്കുന്ന, കഴുകന്മാരിൽനിന്നും തൻെറ മക്കളെ രക്ഷിക്കുന്ന അമ്മയാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ്. മക്കൾ എല്ലാവരും വ്യത്യസ്ഥ സ്വഭാവക്കാരും രുചിക്കാരുമാണ്. തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വൈരുദ്ധ്യവും വ്യത്യാസങ്ങളും കണ്ടേക്കാം. എന്നാലും ഒരമ്മ പെറ്റമക്കളാണ്. അവർ പല ഭാഷ സംസാരിക്കുന്നു, പല ആചാരങ്ങൾ അനുഷ്ഠിക്കുന്നു, പലതരം ഭക്ഷണം കഴിക്കുന്നു, ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ കണ്ടെത്തുന്നു, സ്വതന്ത്യമായി ഇന്ത്യയിൽ സഞ്ചരിക്കുന്നു. ഒന്നിനും ഒരു തടസവും വിലക്കുമില്ല. അതാണ് ഇന്ത്യൻ ഭരണഘടന ലോകത്തിനു നൽക്കുന്ന ഏറ്റവും ശ്രേഷ്ടമായ മാതൃക. ഇനിയാണ് കഥ മാറുന്നത്. സാധാരണക്കാരനായ ഒരുത്തനെ നമ്മൾ തിരഞ്ഞടുത്ത് ഒരു പണി ഏൽപ്പിക്കുന്നു. പട്ടിണിയും ദാരിദ്രവും നന്നായി അനുഭവിച്ചവനാണ്. സാധാരണക്കാരുടെ ദുഃഖങ്ങളും ദുരിതങ്ങളും മനസിലാക്കി, അവരുടെ ജീവിത നിലവാരം ഉയർത്തുമെന്ന് എല്ലാവരും നിനച്ചു, വിശ്വസിച്ചു. പണവും പദവികളും കണ്ട് കണ്ണു മഞ്ഞളിച്ച വിധ്വാൻ, നമ്മുടെ ഇന്തൃയെ ഇന്തൃയാക്കി മാറ്റിയ പഴയ പ്രധാനമന്ത്രിമാരുടെ പ്രയത്നങ്ങൾ, സാധാരണക്കാരുടെയും കൃഷിക്കാരുടെയും അഭിവൃദ്ധിക്കായി ചെയ്ത കഠിനാദ്ധ്വാനവും പരിശ്രമങ്ങളും സൌകരൃപൂർവ്വം മറന്നു. ചുറ്റും കോർപ്പറേറ്റു മുതലാളിമാരും മാധൃമപടയും. തൻെറ ഇംഗീതത്തിനു വഴങ്ങുന്ന ഉയർന്ന ഉദ്ദോഗസ്ഥവൃന്ദവും. ഇനി ആരെ പേടിക്കണം? ജനത്തെ ഭിന്നിപ്പിച്ച് ഭരിക്കുക (divide & rule). കളം വരച്ച് പല തട്ടുകളാക്കി മാറ്റി, തങ്ങളുടെ ഇംഗിതമനുസരിച്ച് തുള്ളുന്നവർക്കു മാത്രം എല്ലാ സൗകര്യങ്ങളും അനുഗ്രഹങ്ങളും നിർലോഭം ലഭിക്കുന്നു. മറ്റുള്ളവർ അടിമകളായി, അവരെസേവിച്ച്, വിടുപണി ചെയ്തു ജീവിക്കുക. എത്ര സുന്ദരമായ അടിമപണി. എതിർത്തു സംസാരിക്കുന്നവരെ, അഭിപ്രായം പറയുന്നവരെ ജയിലിൽ അടക്കുന്നു. എന്തിന് എതിർസ്വഭാവമുള്ള മാധൃമങ്ങളെ വരെ കൂച്ചു വിലങ്ങിടുന്നതും പത്രങ്ങളിൽ കാണാം. ഇവിടെയാണ് ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നീ നന്മകൾ കുഴിച്ചു മുടപ്പെടുന്നത്. ഇവിടെയാണ് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെയും രാഷ്ട്ര ശില്പിയായ ജവാഹർലാൽ നെഹ്റുവിന്റെയും സ്വപ്നങ്ങൾ തച്ചുതകർക്കുന്നത്. ഇതൊരിക്കലും നമ്മൾ അനുവദിക്കാൻ പാടില്ല. നമ്മൾ പ്രതികരിക്കുക തന്നെ വേണം. നമ്മുടെ മക്കൾ അവർ ഇഷ്ടപ്പെടുന്ന ഭാഷകൾ പഠിപ്പിക്കുന്ന സ്ക്കൂളിൽ പഠിക്കട്ടെ, അവനിഷ്ടപ്പെട്ട ഭക്ഷണവും വസ്ത്രവും ധരിക്കട്ടെ, സ്വതന്ത്രമായി കൂട്ടുകാരുമായി കളിക്കട്ടെ, ഒരു അടിമചങ്ങലയും അവരെ വലിഞ്ഞു മുറുക്കാൽ അനുവദിക്കരുത്, നമുക്ക് അവരെ സംരക്ഷിക്കാം. ആ നല്ല നാളെക്കായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ഭരണം നമുക്ക് നടത്താം. വിലയേറിയ വോട്ടുകൾ ഇന്ത്യ മുന്നണിക്കു നൽകി വിജയിപ്പിക്കാം. ജയ് രാഹുൽ ഗാന്ധി ജയ് ഇന്ത്യ മുന്നണി 25.04.2024
@JosephmuttathuparambilJo-mt3xb9 ай бұрын
V.d.s❤❤❤❤❤
@bijujayadevan56619 ай бұрын
VD ❤🇮🇳🇮🇳
@Jidhuvj-u3q8 ай бұрын
VDS 🥰🔥🙏
@aboobackerpk84068 ай бұрын
Sadeesan vallare correct Good men congrss vharum Congrss vharunnhdann nallad India vhratta khrmekadikahr 2 thulayetta 👍👌🤝🏻🤲💯
@fayisfazz15029 ай бұрын
vd next cm😍
@theophinfranclin9 ай бұрын
V D S ❤️❤️
@nikhilkaitharath47779 ай бұрын
Vds❤
@vishutholoor69979 ай бұрын
VD uyir...❤
@mujeebtt48519 ай бұрын
Sadeesanji your gareyt ❤❤❤❤❤❤
@akhi4928 ай бұрын
VDS❤
@nidhin59 ай бұрын
മുത്ത് vd🔥
@deepugeorgejames93619 ай бұрын
VD🔥
@sherlyjose65239 ай бұрын
Exactly, a strong faithful and believer can be a secular and righteous politician
@noufalmt52899 ай бұрын
VD Next CM of Kerala state
@pvagencies79588 ай бұрын
2014 ന് മുമ്പു ഇന്ത്യയിലുടനീളം സ്ഫോടന പരമ്പരകൾ പതിവായിരുന്നു. അതുകൊണ്ട് ജനങ്ങൾക്ക് നല്ല സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ട്. കാശ്മീരിലേക്കാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ പോകുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ പ്രാത്യകിച്ച് മുസ്ലിം സഹോദരന്മാരിൽ ഭയം ജനിപ്പിച്ച് അരക്ഷിരതരാക്കാൻ കാര്യമായി പരിശ്രമിക്കുന്നുണ്ട് എന്നല്ലാതെ എല്ലാം ഭാഗിയായി നടക്കുന്നുണ്ട്. രാഷ്ട്രീയ അരക്ഷിതത്വം തോന്നുന്നുണ്ടാവാം അധികാരമില്ലാത്തതുകൊണ്ട്.
@Shabeerali5659 ай бұрын
VD❤❤❤
@Abhishekekm9 ай бұрын
VD❤️
@jayatchackochan17689 ай бұрын
Good interview..
@BijuBiju-rk1xu9 ай бұрын
VDS ❤❤❤
@aboobackerpk84068 ай бұрын
Vd next cm 👍🤲🤝🏻💪🏽💯
@babuvalakkada77759 ай бұрын
❤
@AOne-c5d9 ай бұрын
he is a master setter than a leader
@ajithkp29039 ай бұрын
VDS💙
@muhammadshafeeq18088 ай бұрын
വീഡി ❤❤❤❤ ഇഷ്ട്ടം ❤❤❤❤
@vishnuvichu18499 ай бұрын
❤❤❤👍👍👍
@rinusreesreejith96459 ай бұрын
VD സതീശൻ ❤❤
@ashrafyousaf24049 ай бұрын
ചെരിപ്പിടാത്ത ആ കാലം തന്നെ ആയിരുന്നു നല്ലകാലം,, എന്ത് രസം ആയിരുന്നു
@praveenmashvlog9 ай бұрын
ചെരുപ്പിടാത്ത കാലം രസ😂മോ
@HussainOm-oo6xf9 ай бұрын
❤❤❤
@JineshJinu-lx1on9 ай бұрын
💪💪🙏🙏🙏❤️❤️❤️👍👍👍👏
@sportstalk83989 ай бұрын
VDS next CM 💙💙💯👍
@vigneshvishnu88449 ай бұрын
2026 lee kerala finance minister Vd Satheeshan ❤
@navaneethvenugopal59519 ай бұрын
CM
@mahin76867 ай бұрын
@@navaneethvenugopal5951 CM❌ Home Minister 🔥
@moviehouse-b3y8 ай бұрын
നിലപാട് 💯 ഇയാൾ മുഖ്യ മന്ത്രി ആവണം
@Razak-zl2ck9 ай бұрын
കേരളത്തിന്റെ പ്രതീക്ഷ
@johndutton46128 ай бұрын
മതേതരത്വം എന്നാൽ ജിഹാദിപ്രീണനം എന്ന് കരുതുന്ന നല്ല കോൺഗ്രസ്സുകാരൻ❤
@jayakumarnair83429 ай бұрын
🎉
@ajipoulose60519 ай бұрын
20/20 UDF❤️🙏
@ashrafuv6239 ай бұрын
Vote for udf support Congress party support Rahul gandhi
@elsykurian71629 ай бұрын
Entesapportyuvdsatheesane
@aboobackerpk84068 ай бұрын
Kura pinnhrayi bhrechille eni Congrss bhrekatta adhnn nallad Cpm n elksanil mksim 3 sith Kithugayullum. 👍🤲🤝🏻👌💪🏽💯
@MariyamMariyam-jf1yg9 ай бұрын
0:59 1:00 😢😊
@muhammedrifaj43329 ай бұрын
ഞങ്ങൾ ജനാധിപത്യ വിശ്വാസികൾ യുഡിഎഫിന് രാജമത ഭേദമന്യേ പ്രവർത്തന ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകും കാരണം പാവങ്ങ 8:26 ളുടെ പിച്ചച്ചട്ടിയിൽ മണ്ണ് വാരിയിട്ട സർക്കാർ ആണ് കേരളവും ആഭ്യ കേന്ദ്രവും
@vipinvijayan90889 ай бұрын
sdpi / മുസ്ലീം ലീഗ് കൂടെ കൂട്ടുന്ന ഒരു ഹമാസ് ഭക്തൻ 🙏🙏🙏
@user-ym1zq4kl1v9 ай бұрын
Sdpi?
@ashrafuv6239 ай бұрын
RSS no 1 tererist
@KhaleelRahman-t4r9 ай бұрын
താലിബാൻ is അത് പോലെ ഉണ്ടെടോ ആ പേരുകൾ കൂടി ചേർക്കു ഇതെല്ലാം കൂടിയ ഒരേ ഒരാൾ ബോണ്ടജി
@VintageKuwait9 ай бұрын
RSS beegararekallalum ethrayeyo bhedham
@susanvarghese6609 ай бұрын
Johny Lukose avasyam illathe tharkkikkunnu. ithu oru madhyama pravarthakanum cherunnathalla
@RafeekKanoor-gg4lp9 ай бұрын
Njan ere eshtapedunna nethavu adutha chief minister
@rajeshtp85027 ай бұрын
ഇത്രയും കള്ളം പറയുന്ന ഒരു പ്രതിപക്ഷ നേതാവ് വേറെ ഉണ്ടോ
@sarcasticnomad99099 ай бұрын
കോൺഗ്രസ് ജയികണം
@thomasjoseph59459 ай бұрын
എല്ലായിടത്തും എപ്പോഴും ഭാവഭേദമില്ലാതെ നുണ പറയുന്ന സതീശന് അതെല്ലാം ജനം വിശ്വസിച്ചോളുമെന്നൊരു ചിന്തയുണ്ട്.
@roypvarghese62819 ай бұрын
ഒരു നുണപോലും പറയാത്ത സതീശൻ .വായെടുത്താൽ നുണകൾ മാത്രം പറയുന്ന പിവി.എന്നിട്ടും ഈ കമ്മ്യൂണിസ്റ്റ് പറയുന്നു.... കമ്മ്യൂണിസമെ നിൻ്റെ പേരൊ ഉളുപ്പില്ലായ്മ.
@jessyraju57799 ай бұрын
പിണുങ്ങാണ്ഠി ചെയ്തു കുട്ടിയ കള്ളത്തരം, കൊള്ള വേറെ ആരും ചെയ്തിട്ടില്ല. മൊഴി കേന്ദ്രത്തിൽ കൂട്ട്.
@fayisfazz15029 ай бұрын
ith nuna ammachiyalla
@bijujayadevan56619 ай бұрын
ബോംബ് സിപിഎം ആണ് ഇത് പറയുന്നത്😂
@vigneshvishnu88449 ай бұрын
Kallam paranth aaraa😂 1500 kodi dee case nthayi 😂
@Malayalamfavourites9 ай бұрын
Dear Satheesan, CIA alla CAA aan
@manuvarghese93089 ай бұрын
Manorama News Maker award KS kitya shesham ayale e nary target cheythu konnondirikuva.
@RaveendranKc-tl3xt9 ай бұрын
Dc
@VintageKuwait9 ай бұрын
UDF ❤❤
@helomalabar22019 ай бұрын
Vd🥰🥰
@gkp45209 ай бұрын
Ideally you and Pinarayi are one. A vote given to you is equal to vote a given for CPM. You are making the public fool. Anyways the vote is going to India alliance. Don't you feel it is a cheating as ideally CPM and Congress are one 😮
@sujiyours9 ай бұрын
പണ്ടത്തെ പോലെ പറയുന്ന നുണകൾ വിശ്വസിക്കാൻ ആളെ കിട്ടുന്നില്ല എന്നാണ് എല്ലാ കന്ഗ്രത്സ് കാരും പറയുന്നത്