വീഡി സതീശൻ നിങ്ങൾ കേരളത്തിൽ മുഖ്യമന്ത്രി ആവണം അതാണ് ഞങ്ങളുടെ ആഗ്രഹം ദൈവം നിങ്ങൾക്ക് അതിന് തൗഫീഖ് നൽകട്ടെ ആമീൻ
@abdulnazer82658 ай бұрын
സത്യസന്ധമായും ഇദ്ദേഹത്തേക്കൾ കേരളത്തിൻ്റെ മുഖ്യമന്ത്രിയാവാൻ യോഗ്യനായ ആരും ഇല്ല...highly qualified personality ❤...bro please ഈ ഒരു ആവശ്യം കേരളം മുഴുവൻ മനുഷ്യരിലേക്ക് എത്തണം ...ഞാൻ എനിക്ക് കഴിയാവുന്ന പോലെ ചെയ്യുന്നു..full support ❤
@mathewkl90118 ай бұрын
സത്യം. ♥️
@MalcolmX03 ай бұрын
ആമീൻ
@mathewkl90118 ай бұрын
ശ്രീ. VDS പറഞ്ഞതാണ് പരമ സത്യം. ഷാഫിയൊരു അത്ഭുത പ്രതിഭാസമാണ്. ♥️♥️♥️
@Shafeer-zn2gh8 ай бұрын
Correct 💯
@Dracula888Fjdjdj8 ай бұрын
നീയുക്ത വടകര എംപി shafi parambil ന1000,1000,ആശംസകൾ
@Izzathofmuslims8 ай бұрын
ഷാഫിയെ മുഖ്യമന്തി സ്ഥാനാർത്ഥിയാക്കൂ കേരളത്തിൽ കോൺഗ്രസ് ചരിത്രം രചിക്കും
@tittozacharia45758 ай бұрын
100 percentage
@arshadpk16888 ай бұрын
അപ്പൊ seeeeeeeeen 😮😮😮
@shaji19857 ай бұрын
എന്തിനാ ടോ, കേരളത്തെ കൂട്ടിച്ചോറക്കണെ.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ CPM ചോദിച്ചത് ,നിങ്ങൾക്ക് മുഖ്യമന്ത്രിയായ്, ഹസ്സൻ വേണോ, കുഞ്ഞാലികുട്ടി വേണോ, വൻ ഭുരിപക്ഷത്തിൽ വിജയൻ മുഖ്യ നായി? വർഗിതയിൽ BJP യെ വെട്ടും CPM .?
@arshadpk16887 ай бұрын
@@shaji1985 നിങ്ങളെ അഭിപ്രായത്തിൽ വേറെ മുഖ്യമന്ത്രി ഒന്ന് കാണിച്ചു taro ഒന്ന് nokate
@shaji19857 ай бұрын
@@arshadpk1688 സതീഷൻ, ചെന്നിതല, ' കുഞ്ഞാലികുട്ടി .ഇവരെല്ലാം സി നി യർ നേതാക്കളല്ലെ,
@sameelpkm8 ай бұрын
ഷാഫി ഒരു ജിന്നാണ്.. സിപിഎം ഭയക്കുന്നത് വെറുതെയല്ല, ഇയാൾ വടകരയിൽ വിജയിച്ചാൽ പിന്നെ അവിടത്തെ നിയമസഭ മണ്ഡലങ്ങളും ഓരോന്നോരോന്നായി ചോർന്നു പോവും, അത് മറ്റാരേക്കാളും സിപിഎമ്മിനറിയാം, അതിന് ഏത് വിധേനയും ഇയാളെ തോല്പ്പിക്കണം, ജനങ്ങളിൽ നിന്നും അകറ്റണം, അതിനെടുത്ത ഓരോ പണികളും ഓരോന്നോരോന്നായി പാളി, അതാണ് സത്യം...