"അതീവ ശക്തിയുള്ള മന്ത്രം" ശനിദോഷശാന്തി സുനിശ്‌ചിതം | Shaneswara Mantram | Saneeswara Ashtakam

  Рет қаралды 214,283

MC Audios Devotional Songs

MC Audios Devotional Songs

Күн бұрын

ശ്രീ ശനൈശ്വരാഷ്ടകം
______________________________
"അതീവ ശക്തിയുള്ള മന്ത്രം"
പതിവായി ജപിച്ചാൽ ശനിദോഷശാന്തി ,ഐശ്വര്യം , ശത്രുനാശം സുനിശ്‌ചിതം
Lyrics : Traditional
Music : P. D. Saigal
Singer : Manoj Krishnan
_________________________________________
കോണോതകോ രൗദ്രായമോത ബഭ്രുഹ്
ക്രഷ്ണഹ് ശനിപിങ്ഗള മന്ധസൗരേ
നിത്യം സ്‌മൃതോ യോഹരതേജ പീഠ
തസ്മൈ നമഃ ശ്രീ രവിനന്ദനായ
സുരാസുരഹ് കിം പുരുഷോരഗേന്ദ്ര
ഗന്ധർവ്വ വിദ്യാധരാപന്നഗാശ്ച
പീധ്യന്തി സർവേ വിമഷ സ്ഥിതേന
തസ്മൈ നമഃ ശ്രീ രവിനന്ദനായ
നരഃ നരേന്ദ്രാ പശവോ മൃഗേന്ദ്രാ
വന്യാശ്ച യേകീടാപതങ്ങഭൃങ്ഗ
പീധ്യന്തി സർവേ വിമഷ സ്ഥിതേന
തസ്മൈ നമഃ ശ്രീ രവിനന്ദനായ
ദേശശ്ച ദുർഗാനി വനാനി
യത്രാസേനാനിവേശ പുരപത്തനാനി
പീട്യന്തി സർവേ വിഷമ സ്ഥിതേന
തസ്മൈ നമഃ ശ്രീ രവിനന്ദനായ
തിലൈര്യവൈർമാഷ ഗുടാനദാനൈ
ലോകേന നീലാംബരദാനത്തോ വഃ
പ്രീണാധി മന്ത്രയ്‌ നിജവാസരേ‌ശ്ച
തസ്മൈ നമഃ ശ്രീ രവിനന്ദനായ
പ്രയോഗകൂലെ യമുനാതടൈശ്ച
സരസ്വതി പുണ്യജലേ ഗുഹായാം
യോ യോഗിനാം ധ്യാനഗതോ അപിസൂക്ഷമ
തസ്മൈ നമഃ ശ്രീ രവിനന്ദനായ
അന്യപ്രദേശാത് സ്വഗൃഹം പ്രവിഷ്ടാ
തദീയ വാരേ സ നരഃ സുഖിസ്യാത്
ഗ്രഹാഗദോ യോ ന പുനഃ പ്രയാതി
തസ്മൈ നമഃ ശ്രീ രവിനന്ദനായ
സ്രഷ്ട സ്വയം ഭൂർഭുവനത്രയസ്യാഃ
ത്രാതേ ഹരീഷോ ഹരതെ പിണാഗീ
ഏകസ്ത്രിത ഋഗ്യജുസാമമൂർത്തി
തസ്മൈ നമഃ ശ്രീ രവിനന്ദനായ
Saneeswara Ashtottara Shatanamavali
Saneeswara Stotram Malayalam
Lord Saneeswara Sthothram
Malayalam Navagraha Stotram
Lord Saneeswara Stotram Lyrical
Saneeswara Stotram Mantra Remix
God Songs Malayalam MP3
Hindu Bhakthi Songs Malayalam MP3
Budha Graha Mantra Malayalam Lyrical
MC Devotional Songs Malayalam
MC Audios And Videos
*********************************************************
Lyrics : Traditional
Music : P. D Saigal
Singers : Manoj Krishna
________________________________________

Пікірлер: 224
@ullaspoonoor
@ullaspoonoor 7 ай бұрын
എല്ലാ പാവ ദോഷങ്ങളും മുൻ ജന്മ പാവ ദോഷങ്ങളും തീർത്ത് സൗഭാഗ്യവും സന്തോഷവും തന്ന് അനുഗ്രഹിക്കണമേ ശനിശ്വര ദേവ
@tgno.1676
@tgno.1676 Жыл бұрын
സകല ജീവികളും ചെയ്യുന്ന പാപ കർമ്മങ്ങൾക്ക് അർഹിക്കുന്ന ശിക്ഷ കൊടുക്കുന്ന ശനീശ്വര തെറ്റുകൾ പൊറുത്തു കാത്തു രക്ഷിക്കണേ
@KarthikeyanC-on3mx
@KarthikeyanC-on3mx 10 ай бұрын
ഇതിലെ ഏറ്റവും നല്ല comment. അവനവൻ ചെയ്യുന്ന കർമ്മങ്ങൾ ശുദ്ധവും, പവിത്രവും ആയാൽ ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാവും. 🌹🌹🙏♥️🤣♥️♥️🙏🙏🌹🌹🙏♥️♥️♥️🙏🙏🌹🌹🙏♥️♥️♥️♥️.
@Krishna90009
@Krishna90009 3 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ambilyr2279
@ambilyr2279 3 ай бұрын
ഓം ശനീശ്വരായ നമഃ ഞങ്ങളെ ഗ്രഹപിഴകളിൽ നിന്നെല്ലാം കാത്തുരക്ഷിക്കാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏
@usu9512
@usu9512 7 ай бұрын
ഓം ശനിശരായ നമഃ മുൻജന്മത്തിലും ഈ ജന്മത്തിലും അറിഞ്ഞും അറിയതെയും ചെയ്തു പോയഞങളുടെസകല അപരാധങളുംപെറുthu anugrahikkane bhagvane...🙏🙏🙏😓
@rajeswariraji5750
@rajeswariraji5750 4 ай бұрын
സനീശ്വര ഭഗവാനെ അറിഞ്ഞും അറിയാതെയും ചെയ്ത പാപങ്ങളെല്ലാം ക്ഷെമിച്ചു മാപ്പേക്കണമേ ശനി ദോശങ്ങളെല്ലാം അകറ്റിനെ ഭഗവാനെ 🙏🏻🙏🏻🙏🏻
@nidhiassociates7721
@nidhiassociates7721 8 ай бұрын
ഓം ശനീശ്വരായ നമഃ
@thusharaprasanthnair7974
@thusharaprasanthnair7974 9 ай бұрын
OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMAHA OM SHANEESHWARAYA NAMHA OM SHANEESHWARAYA NAMAHA OM SHANEESHWARAAYA NAMAH OM SHANEESHWARAYA NAMAHA
@sandhyarajeev9756
@sandhyarajeev9756 4 ай бұрын
ഓം ശനീശ്വരായ നമഃ 🙏 ഓം ശനീശ്വരായ നമഃ 🙏 ഓം ശനീശ്വരായ നമഃ 🙏
@SINDHUSindhumg
@SINDHUSindhumg 2 ай бұрын
ഭാഗവാനേ ഇതു വരെയും എന്റെ സങ്കടത്തിലും സന്തോഷത്തിലും അങ്ങ് കൂടെ ഉണ്ടായതുപോലെ ഇനിയും ഉണ്ടാകണേ തമ്പുരാനേ 🙏🙏🙏🙏
@SaijuAswathy
@SaijuAswathy 8 ай бұрын
aente കുടുംബം ത്തിലെ നടക്കുന്ന എല്ലാ പ്രശ്നം ങ്ങൾ കു ഒരു തീരത്തേതരണം ഭഗവാനെ ❤❤❤❤❤
@pradeepsagar97
@pradeepsagar97 24 күн бұрын
ഓം ശനീശ്വരായ നമഃ 🙏🙏 പാപ ദോഷങ്ങളിൽ നിന്നും മുക്തി നൽകണേ അറിഞ്ഞോ അറിയാതെയോ ചെയ്ത തെറ്റ് കുറ്റങ്ങൾ പൊറുത്തു കാത്തു കൊള്ളണമേ.. പാപങ്ങൾക്ക് ക്ഷമ നൽകണമേ ശനി ഭാഗവാനെ 🙏🙏🙏
@omanakuttanparameswaran8016
@omanakuttanparameswaran8016 Жыл бұрын
ഓം :ശം ശനീശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@newindia4957
@newindia4957 2 жыл бұрын
❤️ കേൾക്കാൻ സുഖം നൽകുന്ന ശബ്ദം👍 എല്ലാം കൊണ്ടും Super🙏❤️ നന്ദി❤️
@നാലുപുറം
@നാലുപുറം Жыл бұрын
ശനീശ്വരാ... ഭഗവാനേ.... അനുഗ്രഹിക്കണം.... 🙏🙏🙏
@sushamar9594
@sushamar9594 Ай бұрын
ഓം ശനിശ്വരായ നമോ നമഃ 🙏🏻🙏🏻🙏🏻
@aiswaryaku1666
@aiswaryaku1666 3 ай бұрын
ശെനി ദോഷം മാറ്റിത്തരേണമേ ഭഗവാനെ, കുടുംബത്തിന് സമാധാനം തരേണമേ ഭഗവാനെ 🙏🙏🙏
@SINDHUSindhumg
@SINDHUSindhumg Ай бұрын
സനിസ്വാരഭാഗവാനേ ഓണ പരീക്ഷ എഴുതുന്ന എല്ലാ കുട്ടികളെയും അനുഗ്രഹിക്കണേ
@sibiar9751
@sibiar9751 2 жыл бұрын
Anizham Star ( Sri.Saneeswaran) Njan Kashtappettu Padichathinal Enikku KOLLAM LDC LGS Message Vannu 👍👍.Angayude Anugrahathal Njan Urappayum Government Jobilethum 💯 ❤️❤️❤️👍👍👍.
@wellwisher8050
@wellwisher8050 2 жыл бұрын
Me too
@mohananmohanan4650
@mohananmohanan4650 2 жыл бұрын
Bhagane yenikku eppol saniyanu yeme kathukollane
@evpnambiar7719
@evpnambiar7719 10 ай бұрын
Well done. Congrats. God bless you.❤
@priyakaippalli3705
@priyakaippalli3705 3 ай бұрын
OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA OM SANEESHWARAYA NAMAHA
@mohananm8674
@mohananm8674 2 ай бұрын
Bhavane saneeswara ente kudubathileelladhesangalum mattitharaname ente makkal ennede snehamayikkananme namaskaram.
@SumaSumithra-s2j
@SumaSumithra-s2j Ай бұрын
എന്റെ സനീശ്ചാരയ നമഃ. അറിഞ്ഞും അറിയാതെയും ചെയ്തുപോയ എല്ലാ തെറ്റും പൊറുക്കണേ 🙏🙏🙏🙏
@rajeswarireji8931
@rajeswarireji8931 Ай бұрын
ശനീശ്വര ഭഗവാനെ എൻ്റെ കുഞ്ഞുങ്ങൾടെ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളും തെറ്റുകളും പൊറുക്കേണമേ ഭഗവാനെ 🙏🙏🙏🙏🙏🙏
@GeethaGMenon-bs6wj
@GeethaGMenon-bs6wj Ай бұрын
Om Namassivaya Om Namassivaya Om Namassivaya Om Namassivaya Om Namassivaya
@ajikumar5487
@ajikumar5487 2 күн бұрын
ശനീശ്വര രക്ഷിക്കണേ❤
@sudarsananp1765
@sudarsananp1765 2 жыл бұрын
ഓം ശനീസ്വരായ നമഃ ഓം സനീസ്വരായ നമഃ ഓം ശ്രീ സമീസ്വരായ നമഃ
@pratheeshsekhar8403
@pratheeshsekhar8403 Жыл бұрын
💕💕💕🙏🌹
@akshay3407
@akshay3407 Ай бұрын
Sheneeshara ella dhoshangalum thadasangalum mattitharanee🙏😢
@SINDHUSindhumg
@SINDHUSindhumg Ай бұрын
ഓം ശനിസ്വര ഭാഗവാനേ ഈരെഴു ലോകത്തെ യും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 4 ай бұрын
ഓം ശനീശ്വരായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏
@Vijirachana
@Vijirachana 2 ай бұрын
ഓം ശനിശരായ നമഃ🎉🎉❤🙏🙏
@Prabhadevi1234
@Prabhadevi1234 Ай бұрын
ശനി ദോഷം മാറ്റി തരേ ണ മേ
@SujathaSasikumar-ye4ds
@SujathaSasikumar-ye4ds 4 ай бұрын
ഓം ശ്രീ ശനീശ്വ രായ നമഃ 🌹🌹🙏🙏🙏🙏
@LUCK8434
@LUCK8434 Ай бұрын
Om Saneeshwaraaya namaha 💞🙏💚😍🤩🤎🙇🥰💗🔱😭💕💖❤️❤️❤️❤️❤️❤️❤️❤️❤️
@ushap9642
@ushap9642 17 күн бұрын
Shaneeshwaraya Namaha.enteyum,makenteyum Ella Shanedoshavum mate,makanu oru kudomba jeevitham undakee kodukkane enti bhagavane.Shanedeva.
@SajiniRajesh-x2i
@SajiniRajesh-x2i 2 ай бұрын
Om im hreem sreem shaneeshwaraya nama....
@ksomshekharannair5336
@ksomshekharannair5336 Ай бұрын
Om Shaniswaraya Namaha 🕉🙏🏻♥️🕉🙏🏻♥️🕉🙏🏻♥️🕉🙏🏻
@SheemaKrishna
@SheemaKrishna 3 ай бұрын
ഓം ശനി ദേവ നമഃ 🌹🌹ഓം ശനി ദേവ നമഃ 🌹🌹🌹ഓം ശനി ദേവ നമഃ ❤️❤️❤️
@BinduRG
@BinduRG Ай бұрын
Omshaneeswrayanamah❤🙏🙏🙏🙏
@vavautta4153
@vavautta4153 4 ай бұрын
Bhahavane enne drohikunnavare angu kanathirikaruthe....samanila vare thettipokunnu.bhagavane enne anugrahikaname
@bindugopan3210
@bindugopan3210 Жыл бұрын
ഭഗവാനെ കാത്തു കൊള്ളണേ എനിക്കും മക്കൾക്കും ശത്രു ദോഷം മാറ്റി തായോ അയ്യപ്പ ❤ഭഗവാനെ
@mcaudiosdevotionalsongs
@mcaudiosdevotionalsongs Жыл бұрын
🙏
@RatheeshRNairRatheesh
@RatheeshRNairRatheesh 22 күн бұрын
Shani Bhagavane 😢😢😢❤❤❤🙏🙏🙏
@oddissinv2532
@oddissinv2532 5 ай бұрын
🙏ഓം ശനിശ്വരായ നമ:🙏🙏🙏🙏
@melathchandrannair7698
@melathchandrannair7698 23 күн бұрын
Omshaneeswaraya namaha.🎉🎉🎉
@girijav6785
@girijav6785 3 ай бұрын
👏ഓം ശനീശ്വരയാ നമഃ അറിഞ്ഞോ അറിയാതെയോ ഈ ജന്മത്തിലോ പോയ ജന്മങ്ങളിലോ ചെയ്തു പോയ പാപ കർമങ്ങൾ പൊറുത്തു അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼
@sibiar9751
@sibiar9751 2 жыл бұрын
Saneeswarante Makkalodu Neethi pularthiyavarodu Kalam Neethipularthum Nischayamayam❤️❤️👍👍.
@wellwisher8050
@wellwisher8050 2 жыл бұрын
Means?
@manjushavk3558
@manjushavk3558 Жыл бұрын
@@wellwisher8050 means shani stands for neethi only. Means dharma.... Aneethi or adharma will not forgive by shaneeswaran
@tigervinu3635
@tigervinu3635 Жыл бұрын
🙏🙏
@BharathyKt-ht4qk
@BharathyKt-ht4qk 3 ай бұрын
aalapanam. manoharam.. omshaneeswaraya. namaha
@prabhas-cw4oc
@prabhas-cw4oc 2 ай бұрын
Om shaneeswaraya namaha
@MayaLekshmi-j7u
@MayaLekshmi-j7u Ай бұрын
om saneeswaraya namaha
@Sini-my8lm
@Sini-my8lm 4 ай бұрын
Om saneesvasaraya namaha om sani devaya namaha🙏 arinjo ariyatheyo njan cheytha thett poruth mappakkane🙏🙏🙏🙏🙏🙏🙏🙏
@memoirs4834
@memoirs4834 2 ай бұрын
ഓം ശം ശനീശ്വരായ നമഃ
@primuswouldbeashamed
@primuswouldbeashamed 5 ай бұрын
Om Shri Shaneeshwaraya Namah!🙏🙏🙏
@sajisoman3499
@sajisoman3499 19 күн бұрын
Superb ❤
@anilkumarvidyadharan4450
@anilkumarvidyadharan4450 2 жыл бұрын
ശ്രീ രവി നന്ദനായ നമഃ
@SINDHUSindhumg
@SINDHUSindhumg 3 ай бұрын
ശ്ലോഹം ജെവിക്കുന്ന നേരം ഉള്ള പരസ്യം ഒഴിവാക്കണം 🙏🙏🙏
@ajayakumarm7697
@ajayakumarm7697 7 ай бұрын
ഓം ശ്രീ ശനീശ്വരായ നമ:
@Bhaskaran1967Kutty
@Bhaskaran1967Kutty 7 ай бұрын
🙏🙏🙏 ഓം ശനീശ്വരായ നമോ നമ
@babu.141Malaysian
@babu.141Malaysian Жыл бұрын
ഞായർ മുതൽ വെള്ളി വരെയുള്ള ഭക്തി ഗാനങ്ങൾ കൂടി ഉൾപ്പെടുത്തുക..
@sasikumarappankalathil3733
@sasikumarappankalathil3733 Жыл бұрын
സ്വാമിയെ ശരണം അയ്യപ്പ അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ
@lekhaanil2354
@lekhaanil2354 2 жыл бұрын
ഓം ശനിശ്വരായ നമഃ 🙏🙏🙏
@suryatmt9290
@suryatmt9290 4 ай бұрын
Sani deva,sarva aiswaryangalum nalki anugrahikkane ellavareyum 🕉 🕉 🕉 🙏 🙏 🙏 ❤❤❤
@Tanjiro68552
@Tanjiro68552 Жыл бұрын
Kunjungalkku nallabudhi nalkaane bhgavane
@radhe_krishna4
@radhe_krishna4 2 жыл бұрын
ഭഗവാനെ എൻ്റെകുഞ്ഞിനെ കാത്തു രക്ഷിക്കണേ. അനുഗ്രഹിക്കാൻ കനിവ് undavane ഈശ്വരാ
@VVinod-k3y
@VVinod-k3y 5 ай бұрын
Oam saneessarayanamonama
@libiyaprasanth5097
@libiyaprasanth5097 9 ай бұрын
ഓം ശനിഈശ്വര യായ നമഃ
@tomsona770
@tomsona770 2 жыл бұрын
Namasthe, EE ashtakam nithyam kelkumpol our energy anubhavapedunnu, thank you. Ohm sri shaneeswaraya namah, ravinandanaya namah
@sibiar9751
@sibiar9751 2 жыл бұрын
Athe❤️❤️❤️❤️👍👍👍👍.
@manjumukundanjayakumar8460
@manjumukundanjayakumar8460 5 ай бұрын
🙏🙏🙏🙏🙏🙏
@ksk4831
@ksk4831 6 ай бұрын
ഓം ശനിശ്വരായ നമഹ 🙏🏻🙏🏻🙏🏻
@parameswarank6968
@parameswarank6968 3 ай бұрын
ശനിദേവ 🙏🙏🙏🙏🙏
@Prabhadevi1234
@Prabhadevi1234 2 ай бұрын
🙏🏻🙏🏻🙏🏻
@soumyakuipalli6348
@soumyakuipalli6348 Жыл бұрын
ഭക്തിയുടെ പാരമൃത്തിലെത്തുന്ന കീർത്തനം
@BharathyKt-ht4qk
@BharathyKt-ht4qk 3 ай бұрын
om. shaneeswaeayanamaha
@vinussharan.8590
@vinussharan.8590 4 ай бұрын
Om shaneehwraya namaha🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jishnukr2331
@jishnukr2331 9 ай бұрын
🙏🙏🙏🙏🙏🙏🙏
@prasheelaprakash
@prasheelaprakash 4 ай бұрын
🙏aksharathettu koodathe ezhuthi kanikkane. ❤🙏
@rejithas-st3ug
@rejithas-st3ug Жыл бұрын
Allayo Shani Deva njangale kathu kollane
@sibiar9751
@sibiar9751 2 жыл бұрын
Om Namo bhagavathe Om Neelanjana Samabhasam Raviputhram Yamagrajam Chayamarthanda Sambhootham Tham Namami Saneewaram.💯❤️❤️❤️👍👍👍.
@AjayanPillai-d8s
@AjayanPillai-d8s 6 ай бұрын
Shaneeshwara kathukollename
@evpnambiar7719
@evpnambiar7719 7 ай бұрын
Ohm Shaneeshwaraya Namah.❤
@RatheeshRNairRatheesh
@RatheeshRNairRatheesh Ай бұрын
😢😢😢🙏🙏🙏❤❤❤
@Nupuradhwani
@Nupuradhwani 9 ай бұрын
🙏🙏🙏
@BinduK-fl5bs
@BinduK-fl5bs Жыл бұрын
Saneeswarayanama bhagavane katholane
@ksk4831
@ksk4831 6 ай бұрын
ഗുഡ് sound🙏🏻🙏🏻ആരാണിത് 🙏🏻🙏🏻🙏🏻
@lilysda1505
@lilysda1505 Жыл бұрын
Om Sham Shaneshwaraya Nama:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jayaprakashanono.n4055
@jayaprakashanono.n4055 Жыл бұрын
Anjali Karthikastar
@dileepachath1694
@dileepachath1694 2 жыл бұрын
Om shaniswaraya nama 🙏
@sibiar9751
@sibiar9751 2 жыл бұрын
Abhivridhiyekane❤️❤️👍👍.
@vishnunathlatha6166
@vishnunathlatha6166 2 жыл бұрын
Namaste sir🙏🙏🙏🙏🙏🙏 om shaneeswraya nama 🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
@priyankapb7448
@priyankapb7448 4 жыл бұрын
shaneeswara namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vinii878
@Vinii878 3 жыл бұрын
I think you are fed up with shani
@melathchandrannair7698
@melathchandrannair7698 9 ай бұрын
Good 🎉
@mcaudiosdevotionalsongs
@mcaudiosdevotionalsongs 9 ай бұрын
Thanks for the support.Please share to all friends and family
@luna27__
@luna27__ 6 ай бұрын
❤❤
@sabashivansh6010
@sabashivansh6010 Жыл бұрын
Om jai shani dev namo nah
@preethaunnikrishnan3311
@preethaunnikrishnan3311 8 ай бұрын
Om Shanti
@arundasstp
@arundasstp Жыл бұрын
Om Saniswaraya namah...
@prakashg4944
@prakashg4944 Жыл бұрын
🙏🙏🙏ഓം 🙏🙏🙏🙏🙏🙏🙏🙏
@DhanyaSuresh-x9m
@DhanyaSuresh-x9m 4 ай бұрын
Njan ariyathe enthenkilum thettu cheythittund eñkil porurhu tharane 🙏🙏
@kratoz3271
@kratoz3271 5 ай бұрын
Shaneeswaraya nama 🙏🙏🙏🙏🙏
@jishap5179
@jishap5179 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@jyothikumari3248
@jyothikumari3248 Жыл бұрын
Ohm saneeshwaraaya Namaha
@thusharaprasanthnair7974
@thusharaprasanthnair7974 9 ай бұрын
OM SHANEESHWARAYA NAMAHA🙏🙏🙏
@LathaManoharan-ri2nq
@LathaManoharan-ri2nq Жыл бұрын
Ohm saneeswaraya
@radhanair1607
@radhanair1607 Жыл бұрын
Om saneeswaraya namaha 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸🌸🌹🌹🌹🌹
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,2 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 3,6 МЛН
Bhagya Suktam - Powerful Vedic Hymn for Good Luck & Prosperity
30:49
Sanaischara Sahasranamam (Full) - Powerful Stotra for Peace
41:19
Geethanjali - Music and Chants
Рет қаралды 667 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН