No video

അതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാർത്താ ചിത്രം | P Musthafa | Babri Masjid

  Рет қаралды 7,129

The Fourth

The Fourth

Күн бұрын

വിഗ്രഹം പള്ളിക്കുള്ളിൽ നിന്ന് പുറത്തേക്കു മാറ്റിയതോടെ ആളുകൾ സംഘം ചേർന്ന് മസ്ജിദിനു മുകളിലേക്ക് കയറാൻ തുടങ്ങി. പോലീസ് തടഞ്ഞില്ല. ഫോട്ടോഗ്രാഫർമാരെ തല്ലാൻ തുടങ്ങിയപ്പോൾ ക്യാമറ ഒരു വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പുലർച്ചെ ഫൈസാബാദിലെത്തിയപ്പോൾ ഒരു പള്ളിയിൽ നിന്ന് ബാങ്ക് വിളി കേട്ടു. ഒന്നിനെയും പൂർണ്ണമായും നശിപ്പിക്കാൻ കഴിയില്ലെന്നതിന്റെ തെളിവായിരുന്നു അത്. 'രാമക്ഷേത്രം ഉയരുമ്പോൾ' കർസേവ ഓർത്തെടുക്കുന്നു ന്യൂസ് ഫോട്ടോഗ്രാഫറായ പി മുസ്തഫ.
#pmusthafa #babrimasjid #ayodhyarammandir
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews

Пікірлер: 16
@vkshafeer9953
@vkshafeer9953 7 ай бұрын
മുസ്തഫാക്കയുടെ ഈ അനുഭവക്കുറിപ്പുകൾ നിരവധി തവണ കേട്ടിട്ടുണ്ട് ..പക്ഷെ ഓരോ തവണ കേൾക്കുന്ന സമയത്തും പുതിയ അനുഭവമാണ് ....
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 7 ай бұрын
പ്രസന്നൻ നിങ്ങളോട് പറഞ്ഞ ആ sorry അതാണ് ഇന്ത്യയുടെ മനസ്.
@Athyuldc
@Athyuldc 7 ай бұрын
അത് ഇന്ത്യയുടെ മനസ് അല്ല ഹിന്ദുവിന്റെ മനസാണ് ആ മനസ് ഇപ്പോ ഇല്ലാതെ ആയി കൊണ്ടിരിക്കുന്നു കാരണം pfi മൈൻഡ് ഉള്ള മുസ്ലിങ്ങൾ
@hsjafi
@hsjafi 7 ай бұрын
മുസ്തഫാക്ക ❤
@ddevan930
@ddevan930 7 ай бұрын
രോമാഞ്ചം🧡
@JafarKhan-mz6xm
@JafarKhan-mz6xm 7 ай бұрын
🔥🙌🏼Thanks
@user-bo9rp7rn7l
@user-bo9rp7rn7l 7 ай бұрын
Sathiyam jayikkatte 🇮🇳🕉️✝️☪️🇮🇳
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 7 ай бұрын
അവസാനം ആ ബാങ്ക്
@allthetable
@allthetable 7 ай бұрын
The day will come soon 🎉🎉
@Sanjzzz11
@Sanjzzz11 7 ай бұрын
Ith kqzhinjille ithvare…vere onnum parayanille
@Athyuldc
@Athyuldc 7 ай бұрын
അവിടെ രാമ ക്ഷേത്രം ആണ് നീതി രാമ ശരം തടുക്കാൻ നിങ്ങൾക്ക് ആവില്ല 🧡
@AmoosPs-ld6ke
@AmoosPs-ld6ke 7 ай бұрын
ശ്രീരാമൻ ജീവിച്ചോ ജനിച്ചോ എന്ന് അറിയാത്ത സമയത്ത് ശ്രീരാമൻ ജനിച്ചത് എന്ന് ഉറപ്പിച്ചു പറയാൻ ആർക്കാ കഴിയുക? തന്നെയുമല്ല ബ്രിട്ടീഷുകാരെ മുസ്ലിംകളെയും ഹിന്ദുക്കളെയും ശത്രുക്കൾ ആക്കാൻ വേണ്ടിയുള്ള പല മാർഗങ്ങളും സ്വീകരിച്ചിരുന്നു ഒരുപക്ഷേ അത്തരം ഒരുപക്ഷേ അത്തരം ഒരു കഥയായിരിക്കാം ഇതിന്റെ ചരിത്രമായി പറയുന്നത്. മുസ്ലിംകളുടെ മക്ക മദീന അത് ഈ ശ്രീരാമക്ഷേത്രത്തോട് ഉപമിക്കാൻ കഴിയില്ല. അയോധ്യ തന്നെ ബാബറി മസ്ജിദ് ഉണ്ടായിരുന്ന സ്ഥലം ആണെന്ന് ഉറപ്പിച്ച് പറയാൻ ആർക്കാണ് കഴിയുക. ഇതെല്ലാം വോട്ടിനു വേണ്ടി ഉണ്ടാക്കിയ ചില പ്രശ്നങ്ങൾ മാത്രമാണ്.
@blacksparrowff
@blacksparrowff 6 ай бұрын
മുസ്ലിം മതം വന്നിട്ട് തന്നെ kurach വർഷം ആയി ulu എന്നിട്ട് ഞങ്ങളുടെ അമ്പലങ്ങൾ പള്ളി ആക്കി മാറ്റി...ഹിന്ദുക്കളെ കൊന്നു അടക്കി ഹിന്ദു പെണ്ണുങ്ങളെ മതം മാറ്റി kondoyathum ellam പുരാണം പറയിപ്പിക്കാൻ നിക്കണ്ട 🤌 മുസ്ലിം ന് മാത്രം ulu ഇത്തരത്തിൽ chorchil ജാതി vairagitha എന്നിട്ട് konakkunu konakal
@anoopchalil9539
@anoopchalil9539 7 ай бұрын
Shame on India and its dirty politics
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 77 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 19 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 44 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,7 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 77 МЛН