മാഷേ സത്യം പറഞ്ഞാൽ ചിലർക്ക് ഇഷ്ടപ്പെടില്ല. കള്ളം പറഞ്ഞും പറയിച്ചും കള്ളം ചെയ്‌തും ജീവിക്കുന്ന ടീമാ. ആരും എന്തും പറഞ്ഞോട്ടെ. മാഷിനെ കേൾക്കാൻ ഒരുപാട് പേരുണ്ട്. ❤️❤️❤️
@mepran254311 ай бұрын
❤ യഥാർത്ഥ രാജ്യ സ്‌നേഹി. സുനിൽ പി ഇളയിടം അറിവിന്റെ ഉറവിടം ❤ ചില അറിവില്ലായ്മക്കാരുടെ വർഗീയ കമന്റുകൾ താങ്കൾ ശ്രദ്ധിക്കേണ്ട.
@Karthika-n3c10 ай бұрын
ഉവ്വോ
@Amalgz6gl11 ай бұрын
Your right 💯👍 ഒരുപാട് ബഹുമാനം❤
@MichiMallu11 ай бұрын
ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!
@Amalgz6gl11 ай бұрын
@@MichiMallu അയാൾക്കും നിനക്കും എന്ത് തോന്നും എന്ന് കരുതിയില്ല ചങ്ങാതീ ഞാൻ പ്രതികരിക്കുന്നത്. ഞാൻ എൻ്റെ ശരികളാണ് പങ്കുവയ്ക്കുന്നത്. അത് ചിലർക്ക് അലോസരം ഉണ്ടാക്കുന്നതിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല ചങ്ങാതീ.....
@indiafocus655711 ай бұрын
എത്ര മനോഹരമായ സംസരം / അഴത്തിലുള്ള പഠനം ചിന്ത / ഗാന്ധി അന്ന്കൊല്ലപെട്ടില്ലങ്കിൽ ഇന്ത്യ 1950 ലെ വർഗ്ഗിയ രാഷ്ട്ര മാകുമായിരുന്നു - ഗാന്ധിയുടെ മരണമാണ് ഇന്ത്യയെ ഇത്രയും കാലും സംരക്ഷിച്ചത് - വല്ലാത്ത ചിന്ത 👍👌
@sarinjosetharaniyil567611 ай бұрын
പിൻവാതിൽ നിയമനം നേടിയിട്ട് ഇയാൾക്ക് ഗാന്ധിയെപ്പറ്റി പറയാൻ യോഗ്യതയുണ്ടോ ?
@souravpa919110 ай бұрын
രാമചന്ദ്ര ഗുഹ എന്ന ഇന്ത്യയിലെ പ്രസിദ്ധനായ ചരിത്രകാരന്റെ ഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിൽ... ഗാന്ധിയും കോൺഗ്രസ്സും ജിന്നയോട് കാണിച്ച തുടരെയുള്ള അവഗണന ആണ്, ജിന്നയെ സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിമുകളുടെ അവസ്ഥ എന്താകുമെന്ന് ഭയപ്പെടുത്തിയതും.. ഒപ്പം ഒരു മുസ്ലിം രാഷ്ട്രം എന്ന ശാട്ട്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതും എന്ന് പറയുന്നുണ്ട്. ടെക്സ്റ്റ് ബുക്കുകളിൽ നമ്മൾ പഠിക്കുന്നതല്ല യഥാർത്ഥ ഇന്ത്യയുടെ ചരിത്രം എന്ന് മനസിലാക്കുക
@Ravisidharthan10 ай бұрын
@@souravpa9191രാമചന്ദ്ര ഗുഹ നല്ല ഒന്നാംതരം കമ്മി ഹിസ്റ്റോറിയൻ ആണ്...
അതുകൊണ്ടാവും ഭാരതത്തെ ഇസ്ലാമിക വാദികൾ രണ്ടായി പിളർത്തിയത്. Glorification at its peak. അവർ പാകിസ്ഥാൻ ഉണ്ടാക്കി, അവിടെ secularism വേണ്ട. ഹിന്ദുക്കളോടുള്ള വിദ്വേഷം മാത്രം.
@abidusman339311 ай бұрын
Great 🌹🌹🌹
@vinodkumaretacheri477910 ай бұрын
Super explanation 👍👍
@The_Commenter_Chronicle11 ай бұрын
വിമർശിക്കാൻ എളുപ്പമുള്ള സ്ഥലം കണ്ടെത്തി ബുദ്ധിപൂർവം കളിക്കുന്ന നമ്മുടെ സ്വന്തം നേതാവ്....
@Abd-i4b11 ай бұрын
4% ഉള്ള ബ്രാഹ്മണന്റെ ദൈവം എങ്ങനെ രാജ്യത്തിന്റെ ദൈവം ആകും 🤔
@juvinjuvin7011 ай бұрын
എളുപ്പം ഉള്ള സ്ഥലം അല്ല....മറ്റൊരു രാജ്യത്തെ കാര്യങ്ങളെ കുറിച്ച് നമക്ക് പറയാൻ പറ്റില്ല നമ്മക് നമ്മടെ രാജ്യത്തെ തെറ്റിനെ ആണ് പറയാൻ പറ്റു
@wishfulthinking153010 ай бұрын
@@juvinjuvin70എന്താണ് തെറ്റ് എന്ന് മൊഴിയാമോ?? ബാബറി മസ്ജിദ് എന്തിന്റെ symbol ആയിരുന്നു എന്ന് പറയാമോ? മുഗളന്മാരുടെ ഭരണം ഉത്തരേന്ത്യ യുടെ ചരിത്രത്തെ എങ്ങനെ ബാധിച്ചു എന്നറിയാമോ?
@The_Commenter_Chronicle10 ай бұрын
@@juvinjuvin70 മറ്റു രാജ്യങ്ങളുടെ കാര്യങ്ങൾക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കാം.... മറ്റു രാജ്യങ്ങളിലെ തൂക്കിക്കൊലകൾക്ക് ഹർത്താൽ ആചരിക്കാം... മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുത്തി വോട്ട് ചോദിക്കാം...😂 പക്ഷേ കാര്യങ്ങൾ
@freethinker255910 ай бұрын
Anil mashine kondu kona kona charithram konaykkaane sadhikkukayullu. Useless fellow .. He is good for nothing for our society's reformation. He never made directly a question against all these anarchies. Charithram konykkaan ellaperkkum kazhiyum. Anil mash.. kuthiyirunnu onnu karanju koode thanikku? Wasted my time listening this konayappan 😏😏
@leenasukumaran928410 ай бұрын
Sir, you are renowned for your eloquence .. translating the truth in a convincing way💐💐💐
@sudhakrishnan107210 ай бұрын
സുനിൽ മാഷേ ♥️♥️
@prasannanvp27919 ай бұрын
പോരാടി നില്കാൻ പ്രാപ്തി നൽകുന്ന ആശയ ദൃഢത.. താങ്ക്സ്..
@muhammedsadiq391410 ай бұрын
17:59 to 18:48 ❤🇮🇳❤
@sreelashine8011 ай бұрын
500 വർഷത്തെ ഓർമ്മയുള്ള വന് അതിന് തൊട്ട് മുമ്പുള്ള ചരിത്രം ഓർമ്മയില്ല.
Munb oru story bock vaalmegi ena oru kavi eyuthiya story more enaa ulee not a history thath Back lotu poyal afrika il anu humen undayathu Bicos you are cross prodcts 😂😂😂 Im happy to afitican humen Wath about u .?😂😂
@wishfulthinking153010 ай бұрын
@@369nisഅതിനു മുൻപ് പ്രാകൃത മനുഷ്യർ ആയിരുന്നോ?? മമ്മദ് ഒക്കെ പ്രാകൃത മനുഷ്യൻ ആയിരുന്നോ??
@rajendrakumarc728011 ай бұрын
മലയാളത്തിന്റെ പുതിയ ബുദ്ധി ജീവികൾ, പിൻവാതിൽ നിയമനം നേടുന്നവർക്കു മാത്രമായി കൊടുക്കരുത്, psc വഴി ജോലി നേടുന്നവർക്കും കൊടുക്കാം.
@rajeevcherath509211 ай бұрын
Oru PHD edukkatte ,Dr ennu kootticherkkam
@vijishathilatt409610 ай бұрын
Go to court. Supreme Court clearly said babari masjid demolition is against law, the same Supreme Court allowed building temple by “forcing” judges to succumb ( see Gogoi). Same way go to court and prove what you say about Sunil ilayidam.
@kolethgeorge304010 ай бұрын
കേസ് കൊടുക്കണം പിള്ളേച്ച
@aniyankottayam692110 ай бұрын
സമൂഹ നന്മയ്ക്ക് Dr. ഇളയിടത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അതാണ് ഹിന്ദുത്വ തീവ്ര വർഗ്ഗീയവാദി കൾ ഇദ്ദേഹത്തിന്റെ പേരു കേൾക്കു മ്പോൾ തന്നെ അശ്ലീലപദ ങ്ങളുമായി അക്രമാസക്തരാകുന്നു..
@highrangehighrange492610 ай бұрын
ഏറെ ഇഷ്ടമുള്ള sir ❤
@sethudas584311 ай бұрын
Beautiful narrative!
@crescentcscmannarmala906910 ай бұрын
10000 correct 👍🏿👍🏿👍🏿💯💐
@manojs238211 ай бұрын
കമ്മ്യൂണിസ്റ്റ് ഇടതു ചരിത്രകാരന്മാർ എന്ന ഒന്നില്ല എന്നു പറഞ്ഞത് ശരിയാണ്. അസ്ഥിയിൽ പിടിച്ച ഹിന്ദു വിരോധം ഉള്ള വിഘടനവാദികൾ അതാണ് കമ്മ്യൂണിസ്റ്റുകാർ.
@ravinambisan102510 ай бұрын
ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണല്ലോ പഴം ചൊല്ല്.. രാജ്യം അപകടത്തിലേക്കു പോകുമ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നവരൊക്ക മോശക്കാരാക്കുന്ന തന്ത്രം വിലപ്പോവില്ല... രാജാവ് നഗ്നൻ ആണെങ്കിൽ നഗ്നൻ എന്നു തന്നെ പറയും...
@sbdhs6910 ай бұрын
ഹിന്ദുത്വം തലയ്ക്കു പിടിച്ച വിഘടന വാദികളാണ സംഘപരിവാർ 😊
@highrangehighrange492610 ай бұрын
സുനിൽ ❤❤
@kaderlatheefdxbkader277710 ай бұрын
സത്യം വിജയം കൈവരിക്കട്ടെ
@VIEWSTV-h2v11 ай бұрын
ദുഷ്ട്ട ശക്തി യുടെ മേലുള്ള വിജയം. ജയ് ശ്രീറാം.
@sreepadamagencies227211 ай бұрын
2025 പുതുവത്സരത്തിൽ റിപ്പോർട്ട്ർ ചാനൽ ഹിന്ദുക്കൾ ബഹിഷ്കരിക്കും 🙏🙏🙏
@safubhai37710 ай бұрын
സംങ്കികൾ എന്ന് പറയെടോ ഞ്ഞങ്ങൾ അതിൽ പെട്ടില്ല
@naveendharmaraj391010 ай бұрын
Hindukal alla Chanakangal ennu koottyparayu😂😂😂
@sulaikhappayatt263310 ай бұрын
തെറ്റായ ചരിത്രം പഠിച്ചു അജ്ഞതയിലകപ്പെട്ട ഒരു തലമുറ കുറച്ചുകാലം കൊണ്ടു ഇന്ത്യയിൽ രൂപം കൊള്ളും ഇവിടെ ഉള്ള സത്യബോധമുള്ള എഴുത്തുകാർ ചരിത്ര സത്യങ്ങൾ അന്യഭാഷയിലും മറ്റുമായി എഴുതി നിലനിർത്തേണ്ടതാണു
@AdvsureshChirakkara11 күн бұрын
ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കി ഭരണം നിലനിർത്തിയ ലെനിൽ സ്വന്തം രാഷ്ട്രീയത്തിൽ എപ്പോഴാണ് സമൂർത്തമായതിനെ സമൂർത്തമായി കണ്ടിട്ടുള്ളത്
@Puthukavitha_രാമകൃഷ്ണൻ_ചുഴലി10 ай бұрын
❤ സുനിൽ മാഷ്
@maheshvm365210 ай бұрын
🧡🧡🧡🧡RSS
@sumacr938811 ай бұрын
Sooper maashe ❤❤
@aswinrkr280911 ай бұрын
ഉഫ് നല്ല വെറൈറ്റി കരച്ചിൽ 🧡🧡 നുണയിടം ഇഷ്തം 🧡🧡
@369nis10 ай бұрын
Gret ❤
@jaai35911 ай бұрын
Jai Sri Ram ❤🙏
@anoopprabha11 ай бұрын
Vazha vannu
@merabharath281811 ай бұрын
ഇനി സ്വല്പം നുണയിടം എന്താ പറയുന്നത് എന്ന് നോൽക്കാം 🤣🤣🤣🤣
@shabeebv381611 ай бұрын
Sunil Sir is a renowned figure in Indian history🔥🔥👏👏
@abhijithks46311 ай бұрын
തേങ്ങ ആണ്... പിൻവാതിൽ നിയമനം കള്ളൻ സുനിൽ ഇളയിടം
@MichiMallu11 ай бұрын
ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!
@bibinjoseph250111 ай бұрын
പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂
@anoopbalan411911 ай бұрын
👍
@basheerbasheer120310 ай бұрын
Fact
@AdvsureshChirakkara11 күн бұрын
ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ധാർമികമായും രാഷ്ട്രീയമായും തകർന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൂമ്പടഞ്ഞു പോയതും ആരുടെ കുറ്റമായിരുന്നു
@AdvsureshChirakkara11 күн бұрын
ഇന്ത്യയിലെ ഭൂതകാലത്തെ ജാതീയമായ ഘടനയെ തിരുത്തി പോകുമ്പോൾ ആർക്കാണ് കുഴപ്പം
@Asifkhan-yi4bf10 ай бұрын
Mashe❤
@QuantumCosmos2.011 ай бұрын
ഒന്നേ പറയാൻ ഉള്ളൂ! വിളിച്ചോളുക Mr ജയ് ശ്രീ റാം!
@francismadavanakatt533910 ай бұрын
Gandhi vilichirunna jai sreeramoo...atho... Gandhiye kon avar vilikkunna jai sreeramo.....eatha villikkaa
@QuantumCosmos2.010 ай бұрын
@@francismadavanakatt5339 ഏതു വിളിച്ചാലും ഗാന്ധിജി ആഗ്രഹിച്ചത് അത് തന്നെ!
@brijithvelayudhan662410 ай бұрын
ഒരു ഇളിഞ്ഞ, കൃത്രിമ ചിരിയുമായി.... നുണയിടം...
@devarajdev725410 ай бұрын
മാഷ്❤
@AbdulVahab-c6fАй бұрын
എല്ലാം വിചിതമാണല്ലോ
@gangadharapanicker652110 ай бұрын
ബിജെപി രാമന്റെ വിലയിടിക്കുകയാണ് യഥാര്‍ത്ഥത്തിൽ ചെയ്തത്.
@AdvsureshChirakkara11 күн бұрын
കോമൺ സിവിൽ കോഡ് എന്ന് പറഞ്ഞാൽ അത് നിലവിലുള്ള ഹിന്ദു നിയമങ്ങൾ എല്ലാവരുടെയും മുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന് ധാരണ പരത്തുന്നതാണു കാപട്യം
@mamoottykuttiyantavida50610 ай бұрын
👍👍👌❤️❤️
@najeebart593110 ай бұрын
സുനിൽ മാഷെ രാമനെ വെളുപ്പിക്കല്ലെ
@AdvsureshChirakkara11 күн бұрын
മുകളന്മാർ ഭരിക്കുമ്പോഴും ടിപ്പുവും ഹൈദരാലിയും ഭാരതത്തിൽ അധിനിവേശം നടത്തുമ്പോഴും അവരുടെ മതം വിശ്വസിക്കാത്ത അല്ലെങ്കിൽ ആരുടെയും മതം വിശ്വാസിക്കാത്ത ഒരു മനുഷ്യ സമൂഹം ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കണം. അവർക്കുമുണ്ടായിരുന്നു ഒരു ആത്മാവ്. അവർക്കുമുണ്ടായിരുന്നു സംസ്കാരം.
@neodtx11 ай бұрын
One of the biggest malamvanam
@harimkrishna263711 ай бұрын
Aaru neeyooo
@abhilashfreent816511 ай бұрын
Followers of Lord Ram. Please behave like you are following Ram. ❤
@ashokpappachan25711 ай бұрын
The residual is the ordinary common notion functioning as irresistible cultural impetus..ordinary consciousness realise it in their ongoing life and times..no need to quote
@muralivr80603 ай бұрын
ഒരു കാര്യം താങ്കൾ മനസ്സിലാക്കുക, താങ്കളുടെ കാഴ്ചപ്പാടല്ല മറ്റുള്ളവർക്ക്. അത് മനസ്സിലാക്കുക.
@francisthekkiniyath584210 ай бұрын
🙏🙏🙏👌👌👌👍👍👍
@psccoachingbyjithu103110 ай бұрын
Sc🎉😮😢
@jineshvb737811 ай бұрын
✌🏽✌🏽✌🏽✌🏽✌🏽
@MadhavanUV-qh6lh11 ай бұрын
രാമനും അയോധ്യയും അവിടെ നിൽക്കട്ടെ അതിലും പ്രധാനം ഉള്ള കാര്യമാണ് ഇദ്ദേഹത്തിൻറെ കാലത്ത് തുടങ്ങിയ പിൻവാതിൽ നിയമനം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു അതിനെപ്പറ്റി ഒരു ബോധവൽക്കരണം ആവാം അർഹതയില്ലാത്ത തിന്നുമ്പോൾ എത്രമാത്രം വിധേയത്വം ആവാം എന്ന് ആയിക്കോട്ടെ പ്രതിപാദ്യവിഷയം
@vaishdas_10 ай бұрын
അതിന് ഇവിടെ പ്രസക്തിയില്ല 😂😂
@Sanoob198411 ай бұрын
സുനിൽ സർ..❤❤
@sureshparadise629411 ай бұрын
അർഹിക്കാത്തത് മൃഷ്ടിക്കുന്നതവൻ
@alwinaugustin11 ай бұрын
സുനിൽ മാഷ് ❤
@PradeepKumar-fk1zb11 ай бұрын
നുണയുടെ മാഷ് 😂
@aarocks32811 ай бұрын
സുനിൽ പി ഇളയിടം അഭിനന്ദനങ്ങൾ
@abhijithks46311 ай бұрын
പിൻവാതിൽ സുനിൽ
@rpcragesh11 ай бұрын
❤❤❤❤❤❤❤
@balakrishnankizhakke-chakk397210 ай бұрын
അസത്യം പ്രചരിപ്പിക്കുന്ന കൂട്ടങ്ങൾ കമന്റ്സ് കൂട്ടായി എഴുതുന്നു. നാട്ടുരാജ്യങ്ങൾ പോലും ക്ഷേത്രം ആക്രമിക്കുന്ന കഥകൾ ഇവർ സൗകര്യം പോലെ എഴുതുകയും ചെയ്യും.
@sulaimancm651011 ай бұрын
👍 ❤❤👍
@netlanders10 ай бұрын
എന്റെ പൊന്നു ചേട്ടോ.. താങ്കൾക്കു സ്വന്തം യോഗ്യതകളോട് പോലും നീതി പുലർത്താൻ ആവുന്നില്ല. എന്നിരിക്കെ താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്ത് ആധികാരികതയാണ് അവകാശപ്പെടാൻ ആവുന്നത്.
@ajithkumaranjalilkrishnan376911 ай бұрын
The Guy Is An intellectual, But Please make up your mind reading both, narratives for eg, KK muhammed, Or J Sai Deepak says exact opposite.
@neenapratap282711 ай бұрын
Intellectual in the sense Very very xtremely lessintelligent,hypocrat..Rama has only one perspective.bhakthi..sai Deepak,Vikram sampathkerrthi history,Meenakshi jain..Parveen Malhotra..Read .Original Bvtham..
@p.r.ramachandrannair556728 күн бұрын
Anjanamennatu enike ariyaam autu manjalu pole veluthirikk.
@rajeshalikkal11 ай бұрын
വൃത്തികെട്ട നികൃഷ്ട ജന്മം
@harimkrishna263711 ай бұрын
Iyalde mugham kaanumbo tonnanath aakum
@rajamadhav35711 ай бұрын
Aaru neeyo
@Abd-i4b11 ай бұрын
ജാതിവെറി അറിയാതെ വന്നു രാമഭക്തന് 👍
@DineshDinesh-xe4bi11 ай бұрын
@@harimkrishna2637cchakkavu unarnallo
@axiomservice10 ай бұрын
കറക്റ്റ്..ജനങ്ങളുടെ ബോധത്തിൻ്റെ അവകാശം ..അത് തീറെഴുതി കൊടുത്തിട്ടില്ല
@BinuMadhav.NetWork10 ай бұрын
റെസിഡ്യൂ കാല്പനികതയുടെ കാലമായി, ഒരു ബിംബത്തിന് ആധാരമായി, നമി മുഖ്യമന്ത്രിയെയും ആധാരവൽക്കരിച്ചൂടെ? മാഷേ
@muhammeds604811 ай бұрын
Sunil mash❤
@MalluBMX11 ай бұрын
ബയാസ്ഡ് BGM എട്ടായി ജീവനോടെ ഉണ്ടല്ലോ!! സാധാരണ ഒരാള് പറയുന്ന കാര്യങ്ങൾക്ക് ന്യായം ഉണ്ടെങ്കിൽ വ്യക്തിയെ നോക്കാതെ സപ്പോർട്ട് കൊടുക്കണം എന്ന് പറയാറുണ്ട്. പക്ഷേ ആവിശ്യം ഉള്ള പല സമയത്തും വാ തുറക്കാത്ത ഈ പുരസ്കാര ഫു.... നമ്പരുത് !! വിമർശിക്കാൻ സൗകര്യവും പുരസ്കാരത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തി മാത്രം വാതുറക്കുന്ന നവോത്ഥാന നടൻ 😊
@369nis10 ай бұрын
Athu nee chanakam fud menu..... aya jevi ayond tonunee anu
@sealink-p4i10 ай бұрын
നിങ്ങൾ ഏത് മതത്തിലും വിശ്വസിച്ചോളൂ. ...പക്ഷെ സ്നേഹം എന മതത്തെ വെറുക്കാതിരുന്നാൽ മതി
Doctorates in Kerala are not great scholors. Sanskrit University is a place where you find teachers who know little Sanskrit.
@Ravisidharthan10 ай бұрын
പിൻവാതിൽ നിയമനം കള്ള PhD, സുനിൽ സാർ❤
@vichuvishwa535411 ай бұрын
ഇവറ്റകളുടെ കരച്ചിൽ 😂😂😂😂😂 Jai sree ram🔥✨✨
@sin98110 ай бұрын
Can AAP politics , will be successful , in this regard May be bjp thinks that way because they are hell bound to destroy AAP
@nikhilvarghese304211 ай бұрын
ഇദ്ദേഹത്തെ ഇവിടെ ഇരുത്തിയത് തന്നെ രാഷ്ട്രീയം. പാവം അദ്ദേഹം അത് അറിയുന്നില്ല
@RinuRaj-y1b10 ай бұрын
ഇയാൾക്ക് ഇത് മനസിലാക്കാൻ പറ്റിയില്ലല്ലോ അല്ലെ,,😢😢
@RinuRaj-y1b10 ай бұрын
🙏🏼 പൊന്നളിയാ
@SujithARSujithAR-vv4to10 ай бұрын
ഇദ്ദേഹത്തിന്റെ അറിവിനെ അളക്കുവാനുള്ളത്ര നീളമുള്ള കോൽ നമ്മുടെ പക്കലില്ല..ട്ടോ
@369nis10 ай бұрын
Rastreyam pothu karyam anu Matham persnel viswasavum Apol angerum ❤ rite anu Vargeya visham avilaa
@nikhilvarghese304210 ай бұрын
@@RinuRaj-y1b പൊന്നുഡാവേ😂😂
@happin61011 ай бұрын
നന്നായി പറഞു... കേൾക്കേണ്ട വാക്കുകൾ
@user-jd5nv3jd910 ай бұрын
പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?
@Vaariyan10 ай бұрын
മരുഭൂമി കൊള്ളക്കാരൻലോകത്തിന്റെ നാഥന്റെ പ്രവാചക അടിമയാണ് എന്ന് ചിന്തിക്കുന്നവരെക്കാളും എന്തുകൊണ്ട് രാമൻ കുഴപ്പമില്ല നീയൊക്കെ ആ നുണകൾ നിർത്താൻ നോക്ക് എന്നിട്ട് മതി
@AdvsureshChirakkara11 күн бұрын
കോമൺ സിവിൽ കോഡ് നടപ്പിലാക്കണം എന്നുള്ളത് ഭരണഘടനയിൽ തന്നെ ഉള്ളതാണല്ലോ.
@axiomservice10 ай бұрын
രാമൻ സീതയെ ഉപേക്ഷ കഥ കൂടി പറയണം
@syamprasanth37011 ай бұрын
ഗുഡ് think... ഗുഡ് talk.. ❤❤❤സുനിൽ പി ഇലയിടം...
@bibinjoseph250111 ай бұрын
പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂😂
@anuthonnakkal9 ай бұрын
ഹേ പ്രഭോ 🤷🏻♂️
@harikrishnanka608010 ай бұрын
Jai Shri Ram
@jpjio97711 ай бұрын
ഹലോ മിസ്റ്റർ പിൻവാതിൽ
@sreekumargopinathanpillai11 ай бұрын
ആഹാ... ഇവന്റെ കരച്ചിലുകേൾകാൻ എന്താണൊരു സുഖം 😭😭😭😭
@madhuvv813611 ай бұрын
എന്തൊക്കെ ആയാലും പിൻവാതിൽ സാധ്യതകളുടെയും യോഗ്യത ഇല്ലായ്മകളുടെയും ഉത്തുംഗശൃംഗങ്ങളിൽ നിന്നുള്ള ശിലകൾ ഉപയോഗിച്ച് കൊത്തിയെടുത്തു രൂപഭംഗി വരുത്തി സർവകലാശാല കളിൽ പ്രതിഷ്‌ഠിച്ചിട്ടുള്ള ചില പ്രത്യേക തരം അടിമ വിഗ്രഹങ്ങളോളം വരില്ല.... അയോധ്യയിലെ രാമ വിഗ്രഹം.....
@maneesh-jh7pd11 ай бұрын
മോഡി ❤️
@binus.m834711 ай бұрын
ഇയാളെ പറ്റി ആരോപണം ഉണ്ടായിരുന്നല്ലോ
@Karthika-n3c10 ай бұрын
തികഞ്ഞ വർഗീയ വാദി ജാതി വെറിയൻ
@abiabhi541411 ай бұрын
ഒന്ന് പോടെ നീ പണ്ടേ ഉണ്ടായിപ്പാ 😂
@buddhathelightofworld145910 ай бұрын
നരേന്ദ്ര പ്രസാദ് ന്റെ ചെഷ്ടകളും... നരേന്ദ്രന്റെ (വിവേകാനന്ദൻ )കുശാഗ്ര ബുദ്ദിയും ഉള്ള ഒരു സവർണ്ണ കുട്ടൂസൻ ഡാകിനി കോമ്പിനേഷൻ ഇയാൾ..
@ashokpappachan25711 ай бұрын
Intellectual giggling
@lekshmanank251011 ай бұрын
എന്തൊരു മനഷ്യ സ്നേഹം
@rajurajaji575711 ай бұрын
Soooppprrr speeech❤
@pramodthulsidhalam468011 ай бұрын
Eneechu poday😂😂
@abhishekkannan813010 ай бұрын
🙏38:38....EVM- നെ ബോധ പൂർവ്വം ഒഴിവാക്കിയതാണോ..... അതോ...... ?
@sunilkumartharayil646911 ай бұрын
ഹേയ്... ഇവൻ എവിടെ ആയിരുന്നു.... 😊
@sreelashine8011 ай бұрын
ഇളയിട രാമായണം, ഡിങ്ക രാമായണം CPM രാമായണം ആ എന്നിട്ട് എന്നിട്ട് എന്നിട്ട്
@Farooq-w2f10 ай бұрын
വിവരമില്ലായ്മ അലങ്കാരമാക്കാതെ, സുനിൽ മാഷ് പറയുന്നത് ശ്രദ്ധിക്കൂ,
@ratheeshhomepluz43411 ай бұрын
വന്നല്ലോ വളിയിടം .... റിപ്പോർട്ടർ ചാനൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നു ......😂😂😂