#ATA2024

  Рет қаралды 318,007

Asianet

Asianet

Күн бұрын

#ATA2024 സ്റ്റാർ സിങ്ങർ വിജയികൾ ഒന്നിച്ച ഒരതിഗംഭീര സംഗീത സപര്യ
Asianet Television Awards 2024 || Asianet
Song: Enthero Mahanu, Maane, Parayan Maranna, Anandam
Music Label: Satyam, East Coast, Millennium
#ATA2024 #AsianetTelevisionAwards2024 #AsianetTelevisionAwards #TVAwards2024 #Asianet

Пікірлер: 322
@Dilshiya_Linu
@Dilshiya_Linu 7 күн бұрын
ജോബിയെ ഒരുപാടിഷ്ടം. ഒരിക്കലും മറക്കാത്ത സീസൺ 4.
@premanandkunnikkal325
@premanandkunnikkal325 14 сағат бұрын
❤❤
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs 7 күн бұрын
ഈ ജോബി ചേട്ടന്റെ വിജയത്തിനായാണ് ഏറ്റവും കൂടുതൽ നെഞ്ചിടിപ്പോടെ കാത്തിരുന്നത് 😍... ❤️ അവാർഡ്‌ ഒക്കെ കിട്ടി കഴിഞ്ഞു ഒരു വട്ടം കുമരകത്തു വന്നപ്പോ നേരിട്ടു കാണാനും കൈകൊടുക്കാനും പറ്റി 😍❤❤❤️
@ambily5711
@ambily5711 7 күн бұрын
മിസ്സിംഗ്‌ നജിം അർഷാദ് ❤ വെറും നാൽപതോ അമ്പതോ ലൈക് പ്രതീക്ഷിച്ച ലെ ഞാൻ :🥴😲😍എല്ലാവരും നജിം അർഷാദ് ഫാൻസ്‌ ആണല്ലേ 😂
@ravisharavi6153
@ravisharavi6153 6 күн бұрын
He was there
@Johnson-tl1zz
@Johnson-tl1zz 7 күн бұрын
ജോബിചേട്ടനെയാണ് ഏറ്റവും ഇഷ്ടം ❤❤❤
@saleemm6164
@saleemm6164 7 күн бұрын
👍
@Nisha-xe9qp
@Nisha-xe9qp 6 күн бұрын
Enikum jobi winner ayappo kuki nilavilecha ala njan enik athrek esta jobiye 👌👌🥰🥰❤️❤️❤️❤️❤️❤️👍👍
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 6 күн бұрын
😂
@sheejadihya8620
@sheejadihya8620 4 күн бұрын
എനിക്ക് ജോബി ജോൺ ഒരുപാട്.ഇഷ്ടമാണ്
@rejitharaveendran-sm2pl
@rejitharaveendran-sm2pl 6 күн бұрын
ജോബി ചേട്ടന് വേണ്ടി വോട്ട് ചെയ്തവർ ഇവിടെ 👍 ജോബി and ശ്രീനാഥ് my favorites ❤️❤️
@ravisharavi6153
@ravisharavi6153 6 күн бұрын
My favourite is always srinath
@asherpjoseph6695
@asherpjoseph6695 3 күн бұрын
Me also
@shahulhameed2427
@shahulhameed2427 7 күн бұрын
Jobi യുടെ ശബ്ദം ഭയങ്കര ചേഞ്ച് ആയി ❤
@adilabinth8955
@adilabinth8955 6 күн бұрын
15 years aayille ?
@dhanyaknarayanan7192
@dhanyaknarayanan7192 6 күн бұрын
Nannayi ennano or mosham aayo?
@ravisharavi6153
@ravisharavi6153 6 күн бұрын
@@dhanyaknarayanan7192meant positively
@ambily5711
@ambily5711 6 күн бұрын
@@dhanyaknarayanan7192 മോശം എന്ന് പറയാൻ തോന്നുന്നില്ല എന്നാലും ശബ്ദത്തിന്റെ ഗാംഭീര്യം പോയി ഫീലിംഗ് some disappointment but I always like him
@krizgamzoid012
@krizgamzoid012 6 күн бұрын
വിവേകാനന്ദൻ പടികൊണ്ടിരുന്നപ്പോൾ വരി മറന്നുപോയത്... പിന്നെ പാടിയപ്പോൾ പ്രാർഥിച്ച പ്രാർഥനക്ക് കയ്യും കണക്കും ഇല്ല... 🙏🙏
@JPThamarassery
@JPThamarassery 5 күн бұрын
അത് അവൻെറ നമ്പർ ആയിരുന്നു.... ഞാൻ അപ്പഴെ കരുതിയതാ അവനായിരുക്കും ആ വർഷം വിന്നറെന്ന്
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 4 күн бұрын
No 1 ഉടായിപ്പ് ഫ്രോഡ് ആണ്... റേറ്റിംഗ് ഉള്ളോണ്ട അവന്റെ ഔട്ട്‌ ആക്കാതെ ഇരുന്നത്
@JPThamarassery
@JPThamarassery 4 күн бұрын
@@ImperfectcutsbyRAKESH നല്ല നിരീക്ഷണബോധമുള്ള ആളാണല്ലൊ ആണല്ലോ...🥰 Keep it up 👍 By JP താമരശ്ശേരി 🌴
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 4 күн бұрын
@@JPThamarassery അത് അറിയാം അതോണ്ടല്ലേ വയലിൻ വെച്ച് അവൻ പാടി സെന്റി അടിച്ചു കുറേ വോട്ട് നേടിയത്.... അവൻ ഔട്ട്‌ ആവാതെ ഇരിക്കാൻ ഏതോ പാവത്തിനെ ഔട്ട്‌ ആക്കുകയും ചെയ്ത്
@AthulyaK-ew6kd
@AthulyaK-ew6kd 7 күн бұрын
Joby ചേട്ടൻ്റെ കട്ട ഫാൻ ആയിരുന്നു .ഇന്നും ഒരുപാട് ഇഷ്ടം ആണ്.❤
@ushakn9003
@ushakn9003 7 күн бұрын
ഞാനും 👍❤️
@sreedevikv1565
@sreedevikv1565 6 күн бұрын
ഞാനും 🥰🥰👍🏾
@ravisharavi6153
@ravisharavi6153 6 күн бұрын
Srinath was second
@AthulyaK-ew6kd
@AthulyaK-ew6kd 6 күн бұрын
@@ravisharavi6153 yes
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 күн бұрын
ഞാനും ❤
@thressiyammatom3147
@thressiyammatom3147 6 күн бұрын
വിവേകാനന്ദന്റെ ശബ്ദം മലയാള സിനിമ ഉപയോഗിക്കുന്നില്ല എത്ര നല്ല ഗായകനാണ് അദ്ദേഹം ❤️❤️❤️
@ravisharavi6153
@ravisharavi6153 6 күн бұрын
How many singers stepped on to playback singing from star singer & other shows is always a qn mark😢😮😢😮😢😮whether they got any advantage in participating in such a show or not is also qn…
@sabitharamesh6049
@sabitharamesh6049 4 күн бұрын
അതെ
@paulinejoji2448
@paulinejoji2448 2 күн бұрын
യെസ്. ഇപോഴും ഇവരെല്ലാം ormayilundu❤
@beenab
@beenab 7 күн бұрын
ജോബിജോൺ ഇഷ്ട്ടം 🙏🏻❤️👍🏻🥰😘
@SadhaSivan-zv8dx
@SadhaSivan-zv8dx 7 күн бұрын
വീണ്ടും ഇവരെയൊക്കെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.🥰🥰🥰👌
@tsbalasubramoniam8886
@tsbalasubramoniam8886 6 күн бұрын
It is really nice to see earlier contestants are giving a hand for the program they enriched earlier now with the current performers. This tradition should continue . There is no big- small, winner- runner up, no Ego . Well done organisers and participants.
@ravisharavi6153
@ravisharavi6153 6 күн бұрын
@@tsbalasubramoniam8886yup
@shilajose7255
@shilajose7255 6 күн бұрын
വിവേകാനന്ദനെ അന്നും ഇന്നും .... ഏഴ് സ്വരങ്ങളും ❤
@krizgamzoid012
@krizgamzoid012 6 күн бұрын
ജോബി ജയിക്കാൻ വേണ്ടി പ്രാർഥിച്ച പ്രാർഥന... 🙏🙏.. ഉയ്യോ... Result പറഞ്ഞ നിമിഷം...
@ravisharavi6153
@ravisharavi6153 6 күн бұрын
My amma had said he’ll only win the show .. not because of his life situation
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 күн бұрын
അന്നൊക്കെ കറന്റ് പോകുന്ന കാര്യം ഓർക്കാൻ വയ്യ. പിന്നീട് കാണാൻ ഫോണും ഇല്ല 😂
@nishajames207
@nishajames207 3 күн бұрын
ജോബിയുടെ എല്ലാ പാട്ടും ഇപ്പോഴും കാത്തിരുന്ന് കാണും❤️ ഫൈനലിന്റെ ടെൻഷൻ ഓർക്കാൻ വയ്യ. നന്നായി വരട്ടെ❤️❤️❤️👌👌
@smithapp00
@smithapp00 6 күн бұрын
Jobi ❤️❤️വിവേക് ❤️. ഇവരെ ഒന്നിച്ചു കാണാനും പാട്ട് കേൾക്കാനും സാധിച്ചതിൽ സന്തോഷം.
@sherinrenny8975
@sherinrenny8975 6 күн бұрын
ജോബി ചേട്ടന്റെ വിജയം വേറെ ലെവൽ ആയിരുന്നു ♥️🥰🥰🥰
@athirasureshbabus143
@athirasureshbabus143 4 күн бұрын
സീസൺ 9 ന്റെ ഗ്രാൻഡ് ഫിനാലേക്ക് പഴയ എല്ലാ സീസണിലെയും ഫൈനലിസ്റ്റ്കളും പണ്ടത്തെ ജഡ്ജസും (ചിത്ര, ശരത്, എംജി ശ്രീകുമാർ, ദീദി ) പിന്നെ വർഷയുടെ കൂടെ രഞ്ജിനിയും ഉണ്ടെങ്കിൽ ഫൈനൽ കൂടുതൽ കളർഫുൾ ആയിരുന്നേനെ ❤.. ഇപ്പോളത്തെ starsinger നേക്കാൾ കൂടുതൽ ഫാൻസ്‌ പഴയതിനാണെന്ന് തോന്നുന്നു
@sreeleshsureshsree7949
@sreeleshsureshsree7949 4 күн бұрын
വിവേകനന്ദൻ..... അസാധ്യ singer ❤️❤️
@vishnukv9432
@vishnukv9432 3 күн бұрын
വിവേകാനന്ദന്റെ സൗണ്ട് ഒരു മാറ്റവുമില്ല .. ഇപ്പോഴും പഴയപോലെ തന്നെ പാടുന്നു ❤❤
@wolf4079
@wolf4079 7 күн бұрын
Joby de ya ali song thott fan aayathanu
@ravisharavi6153
@ravisharavi6153 6 күн бұрын
Mmm
@shijimolrajan128
@shijimolrajan128 7 күн бұрын
Parayan maranna paribhavangal enna patt eppozhum manasilund Jobychetta❤️
@anukrishnapv5626
@anukrishnapv5626 6 күн бұрын
Sathyam.. Finale❤
@ravisharavi6153
@ravisharavi6153 6 күн бұрын
Athe
@Noushathunneesa.K.TNoushashara
@Noushathunneesa.K.TNoushashara 6 күн бұрын
വിജയിച്ചതിനു ശേഷം അതികം കാണാത്ത മുഖം ജോബി 👍
@siyadchaarummoodu3400
@siyadchaarummoodu3400 6 күн бұрын
Vijayichadinu shesham ettavum kooduthal program cheydadu jobiyanu.ippol mwrin
@ravisharavi6153
@ravisharavi6153 6 күн бұрын
@@siyadchaarummoodu3400is it??
@priyakannoth8727
@priyakannoth8727 5 күн бұрын
​@@siyadchaarummoodu3400 Evideyum kaanarillallo jobiye
@ashaashok1084
@ashaashok1084 7 күн бұрын
Ethra nalayi evarudae pattu kettitte super❤
@user-uy2zc1fk3j
@user-uy2zc1fk3j 6 күн бұрын
എല്ലാരും തകർത്ത്🥰👏 ന്നാലും മ്മളെ വടേരക്കാരൻ 😍😍😍😍😍🔥🔥🔥🔥🔥
@vijibinu1284
@vijibinu1284 7 күн бұрын
Joby Johndear brother എന്റെ ഇഷ്ട ഗായകൻ
@jameelatc7712
@jameelatc7712 6 күн бұрын
ജോബിയേയും ആ മാതാപിതാക്കളേയും മറക്കില്ല.
@neethumolsinu6384
@neethumolsinu6384 7 күн бұрын
Super👌Joby Maane song..👍Dasettan❤Rithu super👌👌👌
@bennytintu5534
@bennytintu5534 7 күн бұрын
Neethumol
@lbcreations6514
@lbcreations6514 7 күн бұрын
Joby😍🥰
@fousiyasainudheen7489
@fousiyasainudheen7489 7 күн бұрын
Jobi chettane othiri eshtta annu aa program kanunnathe jobi eattane kanan aayirunnu
@user-xq6fo1zg3m
@user-xq6fo1zg3m 6 күн бұрын
സോണിയ ചേച്ചി.... Miss you ❤️❤️🌹
@faisalkochi431
@faisalkochi431 5 күн бұрын
Watching star singer winners along with Renjini is the most nostalgic moment. Renjini rockstar of star singer and the whole anchoring industry.
@sinjithadevan6408
@sinjithadevan6408 7 күн бұрын
Rithu 👌💗💗💗💗💗
@T_NYT2
@T_NYT2 7 күн бұрын
ജോബി ❣️❣️my favrt
@serah1995
@serah1995 6 күн бұрын
Vivekanandan & Joby 😊😊😊 Also missing Najeem Arshad... Ivarde okkey star singer season nth adipoli aarnu... Oru episode polum miss cheyillaarunu...
@ravisharavi6153
@ravisharavi6153 6 күн бұрын
Correct
@silentfighter143
@silentfighter143 6 күн бұрын
നജീം അർഷാദ്❤❤ മിസ്സിംഗ്
@NishaBiju-vd6ux
@NishaBiju-vd6ux 7 күн бұрын
Jobi💕💕💕💕💕💕💕💕💕💕💕
@Karma12280
@Karma12280 5 күн бұрын
അന്നത്തെ ഐഡിയ സ്റ്റാർ സിങ്ങർ... സീസൺ 4....joby jhon ❤❤❤❤
@BindhuBinoy-mh6mo
@BindhuBinoy-mh6mo 5 күн бұрын
ജോബിയെ എല്ലാവർക്കും എന്ത് ഇഷ്ടം ആയിരുന്നു. ഏറ്റവും കൂടുതൽ സമയം TV യുടെ മുൻപിൽ ഇരുന്ന കാലം ❤
@sheebavaitheeswaran
@sheebavaitheeswaran 7 күн бұрын
ഋതു 👌🏻സൂപ്പർ സൂപ്പർ
@pranavt4845
@pranavt4845 7 күн бұрын
Joby annu undaakkiya olam
@sajukaleb2039
@sajukaleb2039 6 күн бұрын
ഒത്തിരി കരയിപ്പിച്ച മൊതലാ😂
@anjaliajayan4251
@anjaliajayan4251 6 күн бұрын
Jobi chettan, Najeem Arshadh ettavum ishttam
@chithrabinukumar1535
@chithrabinukumar1535 7 күн бұрын
Joby Rithu❤️❤️❤️🥰🥰🥰🥰
@sreejaprakash2388
@sreejaprakash2388 7 күн бұрын
Vivekanand my favourate singer for all seasons ❤
@user-qr2lw6qe5l
@user-qr2lw6qe5l 7 күн бұрын
Jobi 👍
@harshajoby3434
@harshajoby3434 7 күн бұрын
Joby chettan final song parayan maranna paribhavangal. Joby chettante voice il kelkanamayirunnu
@maheshmg6582
@maheshmg6582 6 күн бұрын
Jobi my favrt
@rosypaul6421
@rosypaul6421 7 күн бұрын
Jobs John stay blessed
@rejimonck363
@rejimonck363 6 күн бұрын
എല്ലാവരെയും കാണാനും പാട്ട് കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം.മനോഹരമായിപടി...❤
@ShafeerShafeer-s9g
@ShafeerShafeer-s9g 6 күн бұрын
Joby my chunk singer 😘😍😘😍
@lalyreji4747
@lalyreji4747 7 күн бұрын
Jobiyanu tharam🎉🎉❤❤❤
@jinojustin2588
@jinojustin2588 7 күн бұрын
Jobin ❤❤❤❤❤❤❤❤
@meghaullasp1325
@meghaullasp1325 7 күн бұрын
Jobichetten 🥰
@bprabheesh6240
@bprabheesh6240 7 күн бұрын
Joby ❤🎉
@RagiR-c9o
@RagiR-c9o 6 күн бұрын
Jobi ചേട്ടാ 👏👏👏👏👏⭐⭐⭐❤
@AneeshaAneesha-x1c
@AneeshaAneesha-x1c 6 күн бұрын
Jobychettan❤
@sivakamic7848
@sivakamic7848 7 күн бұрын
മാളവിക, 👌👌മെറിൻ 👌👌
@sheejanair4246
@sheejanair4246 7 күн бұрын
All sang well❤❤ nice song selection.. they have not put the full portion of the program.😟
@rosypaul6421
@rosypaul6421 7 күн бұрын
Johny John nice to see you ❤❤❤
@prinujohnson2491
@prinujohnson2491 6 күн бұрын
Jobiye nerittu Bangaloril veche kanan sathechu onne kayi kodukkanu🤝
@sruthysgeorge8092
@sruthysgeorge8092 7 күн бұрын
ജോബി ചേട്ടൻ & Rithu
@Ravikumar-lf2ft
@Ravikumar-lf2ft 6 күн бұрын
എല്ലാവരും സൂപ്പർ
@joscythomas1458
@joscythomas1458 6 күн бұрын
Joby I Like You
@Rose-gu4yt
@Rose-gu4yt 7 күн бұрын
Joby❤❤❤❤❤❤❤❤❤❤❤
@prameelaak960
@prameelaak960 7 күн бұрын
Vivekanand ❤
@divyashiju1918
@divyashiju1918 7 күн бұрын
Supper
@jineshlalu
@jineshlalu 7 күн бұрын
Jobi ❤️‍🔥
@sonyvinodsonyvinod7764
@sonyvinodsonyvinod7764 7 күн бұрын
ജോബി 🥰🥰🥰🥰🥰🥰
@lizycj3091
@lizycj3091 7 күн бұрын
Joby ❤ ❤
@FridnsGroup
@FridnsGroup 7 күн бұрын
Vivek❤❤❤❤
@NNN-px4ll
@NNN-px4ll 7 күн бұрын
Nice ❤️❤️✌🏻✌🏻✌🏻✌🏻✌🏻✌🏻
@sarithasubeesh2595
@sarithasubeesh2595 6 күн бұрын
Jobichettan❤❤❤
@VinGrr
@VinGrr 6 күн бұрын
First season winners, Arun, Kavitha. Pinne Najeem, Sonia, കല്പന ഇത്ര പേരെയാണ് winners listil ഓർക്കുന്നത്.
@dhanyaknarayanan7192
@dhanyaknarayanan7192 6 күн бұрын
Arun evde aano entho? First season adhikam aarum kaanathukond ayalk vendathra fame kottiyilla
@ravisharavi6153
@ravisharavi6153 6 күн бұрын
@@dhanyaknarayanan7192yes, first season was not that famous
@Junu99
@Junu99 6 күн бұрын
Joby super....
@shilpaprasad4699
@shilpaprasad4699 6 күн бұрын
മാനെ പൊളിച്ചു ❤
@likesanddreamz1043
@likesanddreamz1043 6 күн бұрын
Missing Najeem kka 😊😊
@LekshmiR-x4h
@LekshmiR-x4h 4 күн бұрын
Vivekanand was my childhood crush
@miniphilip9094
@miniphilip9094 6 күн бұрын
Jobi bro 👍🏻❤❤❤❤
@wolf4079
@wolf4079 7 күн бұрын
Ethra kalangalkk shesham aanu vivekanandhane kaanunnath
@sukumarantharavath915
@sukumarantharavath915 6 күн бұрын
Very happy to see all of you 🙏
@geethusajeev419
@geethusajeev419 6 күн бұрын
Superr 🎉🎉👍👍👍
@anamikaelizabeth6474
@anamikaelizabeth6474 3 күн бұрын
എന്റെ വോട്ട് മുഴുവൻ ജോബിക്ക് ആയിരുന്നു. 🌹❤
@VijayaLekshmi-xz5ug
@VijayaLekshmi-xz5ug 4 күн бұрын
Rithu Krishna❤️❤️❤️
@malinimadhavam8506
@malinimadhavam8506 6 күн бұрын
Ellavarum suùuuuper❤❤
@RabiBanu-u5o
@RabiBanu-u5o 7 күн бұрын
Joby chetta
@sojajoseph3225
@sojajoseph3225 7 күн бұрын
Joby chettayi 😍🥰
@Eldhosenv-eb9gb
@Eldhosenv-eb9gb 6 күн бұрын
Pearls of star singer
@minisaji9973
@minisaji9973 5 күн бұрын
One more time to see Joby on starsinger stage ,I am so very happy❤❤
@mahathma78
@mahathma78 3 күн бұрын
Jobi, one who is been marginalized in every shows after the victory is still the true champion in people’s minds❤
@rejithabiju3467
@rejithabiju3467 5 күн бұрын
നജിം ജോബി എന്റെയും എന്റെ അച്ഛൻറെ യും ഇഷ്ട സ്റ്റാർ സിംഗേഴ്സ് ആയിരുന്നു
@Sindhu-pn7jw
@Sindhu-pn7jw Күн бұрын
Suuuper Jobyyyy amazing performance❤❤❤❤❤🎉🎉🎉🎉🎉
@Ivanluc9
@Ivanluc9 7 күн бұрын
Jobi❤
@VijishaViji-v6i
@VijishaViji-v6i 6 күн бұрын
ജോബി ചേട്ടൻ ❤❤❤
@sa-86
@sa-86 6 күн бұрын
മെറിൻ, ജോബി , വിവേക് ❤❤❤❤
@yuvrajpk6112
@yuvrajpk6112 6 күн бұрын
Missing Najim Arshad ❤😢
@bijudevasia4416
@bijudevasia4416 6 күн бұрын
Superb❤❤
@sruthyk.r4394
@sruthyk.r4394 6 күн бұрын
Ridukrishna❤
@shahulhameed2427
@shahulhameed2427 7 күн бұрын
നജീം ഇല്ലാതെ പൂർണമായില്ല
@safalsafal9361
@safalsafal9361 6 күн бұрын
നജീം സിനിമയിൽ ക്ലച്ച് പിടിച്ചു
@Sangeethabiju-tg8ts
@Sangeethabiju-tg8ts 7 күн бұрын
Super ❤❤❤
@user-uh7pw4pm9w
@user-uh7pw4pm9w 6 күн бұрын
Jobi❤❤❤❤❤chettan super
@gincydavis5576
@gincydavis5576 6 күн бұрын
Jobi chettan 👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН