ഇത് ലും നന്നായി ട്ട് ഈ പാട്ട് പാടി കേട്ടിട്ടില്ല... മനോഹരം. മുൻപും മനോജേട്ടൻ ഈ പാട്ട് പാടിയിട്ടുണ്ട്.. മഴവിൽ മനോരമ യുടെ പ്രോഗ്രാമിൽ അന്ന് മുതൽ ഈ പാട്ട് മനസ്സിൽ കേറി... മനോജേട്ടൻ എന്ന ഗായകനും... Super വാക്കുകളില്ല.
@harishkumarvu4 ай бұрын
👌🏻
@SebyThomas-gp8zz3 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Mathewsjosek5 ай бұрын
ഇത്രയും നന്നായി പാടുന്ന നടൻ മലയാള സിനിമ യിൽ വേറെ ഇല്ല
@sasanthpathanapuram71084 ай бұрын
സംഗീത കുടുംബം 🥰
@AnilkumarAnilkumarTP-mw3pk4 ай бұрын
അശോകൻ നന്നായി പാടും, ചാനലുകളിൽ ൽ അവതാരകാൻ ആയിട്ടുണ്ട്
@somanpk20685 ай бұрын
മനോജേട്ടാ... താങ്കൾ ഒരു സിനിമാ പിന്നണി ഗായകനാകേണ്ടതായിരുന്നു. എന്തൊരു ഗാംഭീര്യ സ്വരം. നമിക്കുന്നു.
@ajidamodharan1753 ай бұрын
മധുചേട്ടനെ പോലെ ഒരു സിംഹത്തെ മുന്നിൽ ഇരുത്തി മനോജേട്ടന്റെ പൂണ്ടുവിളയാട്ടം 💛
@divakarank89334 ай бұрын
മനോജ് കെ ജയൻ...... അതിശയിപ്പിക്കുന്നു താങ്കളുടെ മാസ്മരിക ശബ്ദവിന്യാസത്തിൻ്റെ തേൻ തുള്ളികൾ❤
@mayaraji32975 ай бұрын
ജയൻ എന്നാ മഹാപ്രതിഭയുടെ മകൻ, ഇതിൽ എന്ത് അത്ഭുതം ആണ് ഉള്ളത്, മനോജ് കെ ജയൻ നല്ലൊരു ഗായകനും നടനും ആണെന്ന് എന്നോ തെളിയിച്ചതല്ലേ 😘😘😘😘😘
@prasad-tn8xo5 ай бұрын
ഞാൻ 10 പ്രാവശ്യം കെട്ട് കുട്ടൻ തമ്പുരാനെ
@jijunarayanan15 ай бұрын
ഇങ്ങിനെ എൻജോയ് ചെയ്തു പാടുന്നത് കാണുമ്പോൾ 😍
@sivadasnr3293Ай бұрын
ജയൻ സാറിന്റെ മകന്... അച്ഛനു കൊടുക്കാൻ പറ്റിയ വലിയ ആദരം.. 🙏🙏🙏
@jayeshbabu777214 күн бұрын
👍👍👍🙏🙏🙏
@kannursafari26525 ай бұрын
ഗായകനാകേണ്ടയാൾ... അഭിനേതാവായി പ്രകൃതിയുടെ...
@manjubinoj7115 ай бұрын
എന്റെ പൊന്നോ super മനോജേട്ടാ നിങ്ങൾ കിടിലൻ ആണുട്ടോ 😍😍😍😍😍🥰🥰🥰🥰🥰🥰❤crush 🤣
@lijomphilip9749Ай бұрын
മനോജേട്ടൻ ലയിച്ചു നിന്ന് അങ്ങ് തകർത്ത് വാരുന്നു....
തികച്ചും സ്വാഭാവികം ..സംഗീത ത്തിന്ടെ തലമുറ കൈമാറ്റം 🎉
@santhoshkumarml5 ай бұрын
ഹോ മനോജേട്ടാ ❤❤❤❤എത്ര തവണ കേട്ടു എന്നറിയില്ല❤ എന്നാ ഫീൽ ആണ്
@jithinpeevee50215 ай бұрын
ആദ്യം ഈ കമൻ്റ് വായിച്ചപ്പോൾ " എന്താണിത്ര തവണ കേൾക്കൻ മാത്രം" എന്ന് തോന്നി. ഇപ്പോൾ എത്ര തവണ കേട്ട് എന്ന് ഒരു പിടിയുമില്ല.... ❤❤❤ Addicted.
@santhoshkumarml5 ай бұрын
Sathyam aanu 💯@@jithinpeevee5021
@AK-nu5hw4 ай бұрын
@@jithinpeevee5021കരക്റ്റ്.... ഞാൻ അധികം ശ്രദ്ധിക്കാത്ത പാട്ട് ആയിരുന്നു ഇത്.... മനോജേട്ടൻപാടിക്കേട്ടപ്പോൾ അത് ഉള്ളിലേക്ക് കയറി.... ഇറക്കി വിടാൻ പറ്റാതെ
@balachandranc.a.73105 ай бұрын
തട്ടത്തിൻ മറയത്ത് എന്ന സിനിമയിലെ പ്രണയിതാക്കളെ ഒരുമിപ്പിച്ച S I. ഭായ് സാബ് മനോജ് ഭായ് പാടി തകർത്തു. ഒരു പ്രത്യേക സുഖമുണ്ട് കേൾക്കാൻ. പാട്ടിൻ്റെ ചുവടു പിടിച്ചുള്ള ഭാവപ്രകടനങ്ങൾ ആരെയും വശീകരിക്കും. "ആരാകിലെന്തു കാതുള്ളവർ കേട്ടു ഭ്രമിച്ചു നിന്നിരിക്കാം" ഇതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല. ഗാനം അത്രയ്ക്ക് ഭാവാത്മകമായി പാടിയിട്ടുണ്ട്.
@vijayanap12394 ай бұрын
മനോജേട്ടാ ഒന്നും പറയാനില്ല മനോഹരം അതിമനോഹരം,ഈ പാട്ട് ഇത്രയും നന്നായി മറ്റെവിടെയും പാടി കേട്ടിട്ടില്ല.മനോജേട്ടന്റെ ഈ പാട്ട് ഞാൻ എത്രയോ പ്രാവശ്യം കേട്ടിരിക്കുന്നു.🌹🌹🌹 എന്താ ഓർക്കാസ്ട്രേ ടീം കേട്ടിരുന്നു പോകും.❤️❤️❤️
@josephaugustine84105 ай бұрын
അതിമനോഹരമായിരിക്കുന്നു പ്രിയ നടനും ഗായകനും ആയ മനോജ് കെ ജയൻ❤❤
@premjipanikkar4905 ай бұрын
ഒരു സിനിമയിൽ അഭിനയിക്കുന്ന കാശ്, ഒരു പാട്ടു പാടി കിട്ടിയായാൽ, മനോജ് K ജയന്, ഇതാണ് പറ്റിയ പണി, അതി മനോഹരം. 🙏🏿🙏🏿🙏🏿🙏🏿
@girijadevi53844 ай бұрын
ആ പാട്ടിൻറെ കൂടെയുള്ള ആക്ഷൻ കാണാൻ എത്ര ഭംഗി
@ThelimaPattambi-by1ib5 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല,,,,❤
@dineshpc8937Ай бұрын
പ്രിയപ്പെട്ട കുട്ടൻ തമ്പുരാൻ നന്നായി പാടി
@SanthoshKumar-tw6xz4 ай бұрын
മനസ്സിൽ ഉൾക്കൊണ്ടു പാടി ഞാൻ ഒരു പടു തവണ ഈ പാട്ട് കേട്ടു രീതി വളരെ നന്നായി ഇനിയും ഇതുപോലെ പാടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@ajeeshabhinav4794Ай бұрын
പാരമ്പര്യം അങ്ങനെ അല്ലെ.. അപ്പൊ അതിനു ഒരു കുറവും വരില്ല... Dear sir superb 👍👍👍💋💋
@ganeshkumar37685 ай бұрын
ഈ പാട്ടിൻ്റെ വരികളും പാട്ടും അതിമനോഹരം . മനോജ് K jayan 🎉
@iqbalcalicut31094 ай бұрын
ഇത് സൂപ്പർ ജയേട്ടാ.... ഇത്പോലെ ഈ പാട്ട് പാടുന്ന ഒരാൾ തൃശൂർ കലാസദൻ ട്രൂപ്പിൽ ഉണ്ട്. അദ്ദേഹതിന്റെ പേരറിയില്ല 🌹🌹🌹
@sivadasanpn2994 ай бұрын
മധു ബാലകൃഷ്ണൻ ഈ പാട്ട് പാടി കേൾക്കാൻ ആഗ്രഹമുണ്ട്. മനോജ് കെ. ജയൻ തേനൂറം ഇമ്പത്തിൽ പാടി. Super. What a song. സംഗീതം
@renjin7565 ай бұрын
ഇത് കേൾക്കാൻ തപ്പിത്തേടി വന്നതാ. ഒട്ടും നിരാശപ്പെടുത്തിയില്ല 😘❤️😘❤️😘❤️😘🔥🔥🔥🔥
@binufrancisalp3 ай бұрын
ഒറിജിനൽ പാട്ടിനേക്കാളും അതിമനോഹരം..... 👍👍👍
@BabuPt-f3y4 ай бұрын
ഈ പാട്ട് മനോജേട്ടൻ്റെ ശബ്ദത്തിൽ കേൾക്കാൻ എന്തു രസം.
@Sanil.A3 ай бұрын
ഇതിലും മനോഹരമായി ആരും പാടും എന്ന് തോന്നുന്നില്ല എത്ര വട്ടം കേട്ടു എന്ന് ഒരു പിടിയും ഇല്ല സൂപ്പർ മനോജ് ചേട്ടാ ❤❤❤
@SunilKumar-po9tm4 ай бұрын
മാസ്മരിക ആലാപനം
@TheGOVINDARAJ4 ай бұрын
What an orchestra!! Manoj Jayan..No words to describe..❤
@santhoshthulasi64274 ай бұрын
അതിമനോഹരം ❤️
@shyamvs22304 ай бұрын
മനോജേട്ടൻ വേറെ ലെവൽ 🙏🙏ഒരു രക്ഷയും ഇല്ല 👏👏👏🥰
@rejanips59055 ай бұрын
മനോജ് സാർ നല്ല ഒരു നടൻ മാത്രം അല്ല അതിലും ഉപരി ഒരു. സൂപ്പർ 👍 ഗായകൻ കൂടി ആണ് എന്ന് തെളിയിച്ചു ❤❤🥰🥰🥰🙏
@nowfalvu66655 ай бұрын
ന്നിങ്ങളെ സമ്മതിക്കണം 👌👍👍👍👍 its സൂപ്പർ
@binus66974 ай бұрын
ജയവിജൻമാരിൽ ജയന്റെ മകനല്ലേ.. ❤
@vijayll59294 ай бұрын
അതി മനോഹരം. എന്റെ ഈശ്വരാ.............
@bevlogs25255 ай бұрын
What a song and excellent singing Manoj bai….with smile its gorgeous…. We need more song with smiling face❤❤❤
@bindhuashok46365 ай бұрын
എത്ര കേട്ടാലും കണ്ടാലും മതിയാകില്ല
@PradeepAchuthankp5 ай бұрын
നല്ല ശബ്ദം. രസകരമായ ആലാപനം. ❤❤
@antonypathrose87483 ай бұрын
ഒരു നല്ല പാട്ടുകാരൻ തന്നെ താങ്കൾ
@RenjithK-hc4so3 ай бұрын
അഭിനന്ദനങ്ങൾ.മനോജ് ഏട്ടാ ❤
@LailaMuhammad-j8g5 ай бұрын
ഒരു പാട് ഇഷ്ടമുള്ള പാട്ട് 👍👍👍
@SHIJUPS-k5m2 ай бұрын
മനോജ് ചേട്ടാ.,,,.... അതി മനോഹരം👍👍🙏👍🙏👍🙏🙏🙏👍🙏♥️👍👍♥️♥️♥️♥️♥️♥️♥️♥️♥️👍🙏🙏🙏🙏🙏
@gempicks2 ай бұрын
The voice is fresh and soothing. Thank you Manoj Ji.
@mohananng79825 ай бұрын
മനോജ് അതി മനോഹരമായി ഈ പാട്ട് പാടി എത്ര കേട്ടാലും അതി സുന്തരമായിരിക്കുന്നു സൂപ്പർ ❤
@bevlogs25255 ай бұрын
Ethra simple ayi padunnu….stylish Manoj bai
@najibmohammed9007Ай бұрын
ഒറിജിനലിനെ വെല്ലും... 🙏🙏🙏
@josealex91803 ай бұрын
പൊന്നു ചേട്ടാ. ഒന്നും പറയാനില്ല.. ഫീൽ വേറെ ലെവൽ
@najibmohammed9007Ай бұрын
വിത്ത് ഗുണം പത്തു ഗുണം ❤️❤️❤️
@SJcreations56904 ай бұрын
Jaayettante voice style അനുകരിക്കേണ്ടി വന്നു... ഒരു funcion ൽ
@aram71175 ай бұрын
ഇത്രയും വലിയസംഗീതകുടുംബത്തിൽ ജനിച്ചിട്ടും ഇദ്ദേഹത്തിന്റെ പാട്ടു.........🌹🌹🤼♀️
@sunilkumarsrambbikkal63863 ай бұрын
ഒന്നും പറയാനില്ല.. തകർത്തു 🙏ദൈവം ഇനിയും കഴിവ് കൊടുക്കട്ടെ
@rajansv15 ай бұрын
That confidence...that made it special
@suneeshtk21084 ай бұрын
ഈ സോങ്‌സ് എത്ര തവണ കേട്ട് എന്ന് എനിക്കറിയില്ല എന്തൊരു ഫീൽ