ഈ അത്ഭുതം അറിഞ്ഞാൽ തക്കാളി കിലോ കണക്കിന് വാങ്ങും

  Рет қаралды 327,764

Malappuram Thatha Vlogs by Ayishu

Malappuram Thatha Vlogs by Ayishu

Күн бұрын

Пікірлер: 76
@AbdulRasheed-l3w
@AbdulRasheed-l3w 11 ай бұрын
6മാസംvare വേണോ കുറച്ച് kuachoode😂😂😂😂
@lissyjoy6023
@lissyjoy6023 11 ай бұрын
എന്റെമ്മോ 😂 ഉണ്ടാക്കി നോക്കി ഇനി ഇമ്മാതിരി പണിക്ക് ഞമ്മളില്ല😢
@MinhaZanha-ju3xw
@MinhaZanha-ju3xw 11 ай бұрын
കൊള്ളത്തില്ലേ
@sumareny4501
@sumareny4501 Жыл бұрын
5 minutes ennu paranjittu Video thanne more than 12 minutes 😮
@lalithaa2320
@lalithaa2320 11 ай бұрын
താത്ത ഇങ്ങനെ സംസാരിച്ചാൽ മതി. അതാണ് കേൾക്കാൻ രസം. ഒരു കിലോ തക്കാളി ഉണ്ടങ്കിൽ ഞങ്ങൾ നാല് കൂട്ടം കറിവക്കും.
@subaidaibrahim4762
@subaidaibrahim4762 11 ай бұрын
Ingine nalla pole samsarichappol kelkkanum undaakkanum thonnunnund. Pandathe reethi enikku sahikkan pattillayirunnu.
@AliakberKc
@AliakberKc 11 ай бұрын
തക്കാളിയുടെ തോല് ഒഴിവാക്കി കൂടെ ?
@sheebapushpajan8339
@sheebapushpajan8339 11 ай бұрын
ഉപ്പ് ഇടണ്ടെ
@MinhaZanha-ju3xw
@MinhaZanha-ju3xw 11 ай бұрын
തക്കാളി അച്ചാർ ആണല്ലേ
@InduIndu-o3e
@InduIndu-o3e 11 ай бұрын
താത്ത അപ്പോൾ ഉപ്പ് വേണ്ടാ
@allinall9859
@allinall9859 11 ай бұрын
ഇത് മലപ്പുറം താത്ത അല്ലല്ലോ സൗണ്ട് മാറി പോയല്ലോ 🤔🤔
@Abdukka703
@Abdukka703 11 ай бұрын
ഇത് വേറെ താത്ത
@wellwisher5069
@wellwisher5069 Жыл бұрын
Appo ngalu duplicate thanne, ingale barthaanam patte maaree, berupponnum bijarichanda tto 😊
@arifabeevi2272
@arifabeevi2272 11 ай бұрын
Ŕsam
@alavivengara727
@alavivengara727 Жыл бұрын
Tamil copiyadi
@sffreetech2739
@sffreetech2739 11 ай бұрын
ഇത്താ ഇത് ഫ്രിജിൽ സൂക്ഷിച്ചു വച്ചൂടെ അത് പറഞ്ഞില്ല ഉണ്ടാക്കുന്ന ഇടയിൽ മറന്നതാണോ 😄😄
@mehrunnissam6424
@mehrunnissam6424 11 ай бұрын
Aadiyatha ithatha evide
@sheenagireeshsheenagireesh5320
@sheenagireeshsheenagireesh5320 Жыл бұрын
താത്താന്റെ സംസാരം ഒക്കെ മാറിപ്പോയോ
@rukiyamuhammed6626
@rukiyamuhammed6626 10 ай бұрын
😄👌🌹👍😄👌😄🌹👍
@user-sc9lp9wk2f5
@user-sc9lp9wk2f5 11 ай бұрын
Appo കലപിലാന്ന് അലക്കാൻ അല്ല നല്ലപോലെ സംസാരിക്കാനും ariyallo 👍
@chandramathic5633
@chandramathic5633 11 ай бұрын
തക്കാളി തൊലി കളഞ്ഞ് ഉണ്ടാക്കി.അതാ നല്ലത്.
@siyayasir5643
@siyayasir5643 11 ай бұрын
അടിപൊളി
@sreekalavikraman2944
@sreekalavikraman2944 11 ай бұрын
Aavasyamillathe tto tto kola kola samsaravum peruppuvarunnu verepaninokku
@aibelelwinpro7482
@aibelelwinpro7482 11 ай бұрын
അൻ്റെ ബീവിനോട് ഇത് ഇണ്ടാക്കാൻ പറഞ്ഞപ്പോൾ ചൂടുള്ള ചട്ടകം കൊണ്ട് അന്നെ പൊള്ളിക്കാൻ ഓടിച്ചു ഞമ്മള് ഓടി രക്ഷപ്പെട്ടു😂😮😂
@jabirkolakadan2105
@jabirkolakadan2105 11 ай бұрын
Nalla test undekil yanghane 6 masam irikkum. Oru aychakond theerule😂
@thahirakader4115
@thahirakader4115 11 ай бұрын
മലപ്പുറം താത്തയുടെ സംസാരം മാറി. ഇപ്പോൾ മലപ്പുറം താത്ത തൃശൂർ താത്ത ആയി മാറി.
@melbaelayidom3877
@melbaelayidom3877 11 ай бұрын
Pls. avoid too much description. Gets bored & irritated to hear the lengthy words & the "itto- itto, throughout . Hope you will correct.
@Seleena222
@Seleena222 11 ай бұрын
On numerous mandato inietharam
@AysuAysu-jx5or
@AysuAysu-jx5or 11 ай бұрын
😄😄😄😄😄
@manithan9485
@manithan9485 Жыл бұрын
വളരെ എളുപ്പം ന്ന് പറയുകയല്ലാതെ .... ഒണ്ടാക്കി തീർന്നപ്പോൾ ഒരു തലശ്ശേരി ബിരിയാണി ഉണ്ടാക്കുന്നതിനേക്കാൾ പ്രയാസം തോന്നി😅
@SojiSojimol
@SojiSojimol 11 ай бұрын
😂 sathyam
@mollybaby7938
@mollybaby7938 11 ай бұрын
വർത്തമാനം കുറച്ചാൽ നന്നായിരിക്കും
@FathimaFathi-ji9km
@FathimaFathi-ji9km 11 ай бұрын
മല പുറത്തത്തച്ചെ അപ
@basheeriyyad6744
@basheeriyyad6744 11 ай бұрын
Puli kazhukande
@sonusijo2046
@sonusijo2046 11 ай бұрын
Valechu netathey bore akunu
@muhammedvp5408
@muhammedvp5408 11 ай бұрын
ഇത്മൈ
@siyadtvm2773
@siyadtvm2773 Жыл бұрын
തക്കാളി ... പോരാ. ചുറ്ക്ക് കുറവ്.😢. തമിഴൻ കറി ഇഷ്ടമല്ല. മലയാളി : മതി. കറി കഴിക്കാൻ😂😅❤ ആ ഇത് ... മനസ്സിലായി തമിഴന്മാരുടെ തക്കാളി അച്ചാർ ഗ്രേവി .... ഈ തമിഴനെ കേരളത്തിൽ ഇറക്കണോ?😂ക്യാർ ഫുൾ.❤
@kavithaganesh247
@kavithaganesh247 Жыл бұрын
തമിഴ് സിനിമ ഇഷ്ടം തമിഴ് ആക്ടർ, actress ഇഷ്ടം ഇതെല്ലാം ഇഷ്ടം ആകാം ആഹാരം കഴിച്ചാൽ പ്രശ്നം അത് കൊള്ളാല്ലോ
@insightelectronicskizhisse428
@insightelectronicskizhisse428 Жыл бұрын
@@kavithaganesh247 tttttttttttttttttttttttttttttttttttttttt
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Жыл бұрын
♥️♥️♥️♥️♥️ ഈ കറി ഇഷ്ടമല്ല തമിള്‍ക്കറി
@manithan9485
@manithan9485 Жыл бұрын
തക്കാളി മുളക് ഇഞ്ചി വെള്ളുള്ളി കടുക് എണ്ണ Oil ഉപ്പ് ഇതൊക്കെ എവിടന്നാണാവൊ വരുന്നത്
@naseershakkiranaseershkkir1279
@naseershakkiranaseershkkir1279 11 ай бұрын
Nanayitud
@rafiyasulaiman9489
@rafiyasulaiman9489 11 ай бұрын
ഇത് തമിഴ് തക്കാളി ഊർകായ്
@drk.premalatha6497
@drk.premalatha6497 10 ай бұрын
👏👍
@vidyadharannair6257
@vidyadharannair6257 11 ай бұрын
Ok, let me try 🙏🏽
@Nahma2513
@Nahma2513 Жыл бұрын
👍😊
@haleemapt106
@haleemapt106 Жыл бұрын
👍
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰
@shahdshahad5519
@shahdshahad5519 11 ай бұрын
🎉thatha nalla samsaram padichu ..😅😅😅
@sethulakshmie9120
@sethulakshmie9120 11 ай бұрын
സൂപ്പർ
@rajanvp1409
@rajanvp1409 11 ай бұрын
Uppuveede
@srikumariantharjanam7273
@srikumariantharjanam7273 11 ай бұрын
Suuuupet
@ichuejilalichu1014
@ichuejilalichu1014 11 ай бұрын
Ayin
@analiyakitchenvlog9971
@analiyakitchenvlog9971 11 ай бұрын
ഓയിൽ കൂടുതൽ ഉണ്ട്
@ummerc7044
@ummerc7044 11 ай бұрын
ഉള്ളി ഒരു കഷ്ണം പുറത്ത് ഉണ്ട്!
@moosakarthakandi9991
@moosakarthakandi9991 11 ай бұрын
Anna.apooloykannam
@asharafkk2587
@asharafkk2587 11 ай бұрын
Spr
@jasmiabdulrahman9149
@jasmiabdulrahman9149 Жыл бұрын
സൂപ്പർ.....👍...😃
@sumanasumanakt9012
@sumanasumanakt9012 11 ай бұрын
ഇതാണ് തമിഴ് നാട്ടിലെ തക്കാളി തൊക്കു സൂപ്പർ സാധനമ
@mohammedalicp9880
@mohammedalicp9880 11 ай бұрын
തേങ്ങണ്ണ പറ്റോ
@chikkumonchikkumon684
@chikkumonchikkumon684 11 ай бұрын
അടിപൊളി
@UsmanMaranchery
@UsmanMaranchery 11 ай бұрын
Adipoly
@alavivengara727
@alavivengara727 Жыл бұрын
😂😂😂😂😂
@jasmiabdulrahman9149
@jasmiabdulrahman9149 Жыл бұрын
വഅലൈക്കും സ്സലാം
@assainarakassainar132
@assainarakassainar132 11 ай бұрын
രോഗം വരും എണ്ണ കൂടുതൽ ഉണ്ട്
@babukm6370
@babukm6370 11 ай бұрын
P
@mathewjoseph7384
@mathewjoseph7384 11 ай бұрын
Salt വേണ്ടേ
@ShafiShafi-ef8kp
@ShafiShafi-ef8kp 11 ай бұрын
ആറു മാസം പോയിട്ട് ഒരാഴ്ച നിൽക്കില്ല അതിനു മുൻപ് കഴിഞ്ഞിട്ടുണ്ടാകും 👍സൂപ്പർ
@__magic__ink__8774
@__magic__ink__8774 Жыл бұрын
Ó
@malappuramthathavlogsbyayishu
@malappuramthathavlogsbyayishu Жыл бұрын
🥰🥰🥰🥰
@Jasminaashique
@Jasminaashique 11 ай бұрын
സൂപ്പർ 👍
@ansifansif3506
@ansifansif3506 11 ай бұрын
Nee thanne thinnal mathi ithinu thamizhanmare aduthonnum pokanda
@harinandaharidas9805
@harinandaharidas9805 11 ай бұрын
ഉണ്ടാക്കിനോക്കട്ടെ ❤
@seenafaeya7591
@seenafaeya7591 Жыл бұрын
❤❤❤😂
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН
Ozoda - Lada ( Ko’k jiguli 2 )
06:07
Ozoda
Рет қаралды 15 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 99 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 41 МЛН