നന്നായിട്ടുണ്ട് തക്കാളി അച്ചാർ. ഞാനും ഉണ്ടാക്കി നോക്കും. കാണുമ്പോൾ തന്നെ കൊതിയിരുന്നുണ്ട് തക്കാളി അച്ചാർ. അഭിനന്ദനങ്ങൾ രണ്ടു പേർക്കും
@nishaag58999 ай бұрын
ഞാൻ കുറെ നാളായി തക്കാളി ചമ്മന്തിയുടെ റെസിപ്പി തപ്പി നടക്കുന്നു ഇപ്പോൾ ഇത് കിട്ടിയതിന് നന്ദി പറയുന്നു വീട്ടിൽ ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം കണ്ടിട്ട് നല്ല ഭംഗിയുണ്ട്
@vasanthakumarigr9627 ай бұрын
തക്കാളി അച്ചാർ ഉണ്ടാക്കി നോക്കി കഴിച്ചു ഹാ എന്തൊരു ടേസ്റ്റ് അപാരം 👌
@sajinisam43429 ай бұрын
ഞാനും ആദ്യമായിട്ടാ തക്കാളി അച്ചാറിനു പറ്റി അറിയുന്നത്... എനിക്കും ഒന്ന് ഇട്ടു നോക്കണം..... പറഞ്ഞു തന്നതിന് നന്ദി.. 🙏
@amminipm264510 ай бұрын
കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണ് എന്ന് സൂപ്പർ 👍❤
@SanalKumarS-k4o21 күн бұрын
നന്നായിട്ടുണ്ട് കാണുമ്പോൾ തന്നെ അറിയാം അച്ചാറിന്റെ രുചി 👌👌👌
@priyak.n906510 ай бұрын
Super തക്കാളി അച്ചാർ 👌 വളരെ നന്ദി ഇതു പറഞ്ഞുതന്നതിന് ചേട്ടാ 🙏 നിങ്ങളുടെ അവതരണം എനിക്ക് ഇഷ്ടമാണ്. Thank u 🙏
@SOBITHASHAJI-x2d10 ай бұрын
ഇക്ക. താത്ത. ഇങ്ങനെ കൊതിപ്പിക്കല്ലേ തക്കാളി അച്ചാർ ആദ്യമായിട്ട് കാണുന്നു കാണാൻ തന്നെ എന്തൊരു ഭംഗി ഞാൻ ഉണ്ടാക്കി നോക്കും പക്ഷേ നിങ്ങൾ ഉണ്ടാക്കിയ അത്ര രുചി ഉണ്ടാവില്ല കണ്ടാൽ തന്നെ അറിയാം ആ കൈപ്പുണ്യം ഒന്ന് വേറെ തന്നെ ❤❤
@bindumuraleedharan170810 ай бұрын
തക്കാളി അച്ചാർ കണ്ടിട്ട് തന്നെ superrrrrrrr 👍🏻👍🏻👍🏻👍🏻
@maryammacherian825910 ай бұрын
ഉണ്ടാക്കി നോക്കാം കണ്ടിട്ട് 👌👌പുതുവത്സരാശംസകൾ രണ്ടു പേർക്കും 💞💞
@dineshjohn8125 ай бұрын
ഹോട്ടൽ ഫുഡ് കഴിക്കുന്ന ഞാനിപ്പോൾ ഈ അച്ചാർ ഉണ്ടാക്കാൻ കിച്ചണിൽ കയറേണ്ടി വരും നിങ്ങൾ സൂപ്പർ ആണ് ബ്രോ❤❤❤
@smithavijayan324510 ай бұрын
വ്യത്യസ്തമായ ഒരു റെസിപ്പി.... കൊളളാം..... പൊളിച്ചു....
തക്കാളി അച്ചാർ ആദ്യം കേൾകുവാ കാണുമ്പോൾ സൂപ്പർ 👌👌👌❤️❤️
@nalinipk807629 күн бұрын
ആദ്യായിട്ടാ തക്കാളി അച്ചാർ കാണുന്നത്. ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും👍👍🙏🙏🥰
@valsalavenugopal969010 ай бұрын
തക്കാളി അച്ചാർ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. പഠിപ്പിച്ചതിന് നന്ദി❤❤❤❤❤
@sangee965310 ай бұрын
Ente valyamma amma okk undakarund ath Andhra style aa bayangara taste aa chood chorinte koode nalla taste aa vere onum venda..ee reethi nokeetilla
@AshaAby-g1v10 ай бұрын
Sane
@shanidashani339310 ай бұрын
..:1😊@@sangee9653
@sarasammakp825810 ай бұрын
Suppar
@JijiVarghese-j1u10 ай бұрын
000⁰0😊@@sangee9653
@sarojinipp720810 ай бұрын
എന്താ രണ്ടാ പേരുടെ സ്നേഹം❤ സൂപ്പർ❤
@jomoljoy6819 ай бұрын
സ്നേഹത്തോടെ ഉള്ള അവതരണം.. 😍
@SureshKc-f9y8 ай бұрын
ഞാൻ അച്ചാർ ഉണ്ടാക്കി സൂപ്പർ
@LathaNirmal-r2g8 ай бұрын
Very good Tomato pickle👌
@dhanalekshmi643510 ай бұрын
ഇപ്പോഴാണ് അറിഞ്ഞത് തക്കാളി അച്ചാർ ഇടാൻ പറ്റുമെന്ന് കണ്ടപ്പോൾ തന്നെ കൊതി വരുന്നു 😊
@ChandranPk-ih8cv10 ай бұрын
Nalloru variety achar. Thank you dear. 👍😄🌺
@alammachandra87938 ай бұрын
Fantastic preparation. ❤❤❤❤❤
@shivan26599 ай бұрын
അടിപൊളി അച്ചാർ. ഇന്നുതന്നെ ഉണ്ടാക്കും
@lalyappoose596910 ай бұрын
Aadhymai kanunnu kothipikunna cooking ethudakiyitu thanne very super
@ramlathaashish64583 ай бұрын
തക്കാളി അച്ചാറിനെ കുറിച്ച് ആദ്യമായിട്ടാ കേൾക്കുന്നത്.കണ്ടപ്പോൾ ശരിക്കും ഇഷ്ടം തോന്നുന്നു. നാളെ തന്നെ ഉണ്ടാക്കും👍👍👌👌😋😋
@AfsathMv3 ай бұрын
Ok
@abidhasaithalaviabidha86142 ай бұрын
നിങ്ങളുടെ മകളെ ലൈവ് ഞങ്ങൾ കാണലുണ്ട്
@geetamonson907810 ай бұрын
തക്കാളി അച്ചാർ സൂപ്പർ.ഞാൻ ഉണ്ടാക്കി നോക്കട്ടെ.വളരെ നന്ദി.
@RabiaSanashanu36710 ай бұрын
ആദ്യം ആയിട്ടാണ് തക്കാളി അച്ചാർ കാണുന്നത് ഉറപ്പായും ഞാൻ നാളെ തന്നെ ഉണ്ടാക്കും 🥰
@RagunathanMadarakund9 ай бұрын
😂
@robinchacko5198 ай бұрын
😢😢😅😅
@robinchacko5198 ай бұрын
🎉😢😮 8:44
@abdurasheed815710 ай бұрын
👍 തക്കാളി ഇതുവരെ രക്ഷപെട്ടു ഇരിക്കുകയായിരുന്നു ഇപ്പോൾ അതിനും ഒരു തീരുമാനമായി
@AmbilySunil-g7o6 ай бұрын
ചേട്ടാ നിങ്ങൾ രണ്ടാളും Super❤❤
@aswinachu9592Ай бұрын
നിങ്ങളുടെ തക്കാളി അച്ചാർ കണ്ടപ്പോൾ കൊതി വരുന്നു ഉണ്ടാക്കി നോക്കണം നന്ദി നിങ്ങൾക്ക് സുഖമാണോ എന്ന് കേൾക്കാൻ എന്തു രസം
@rajitharajitham633610 ай бұрын
ആദ്യം ആയിട്ട് കാണുകയാ തക്കാളി അച്ചാർ. Try ചെയ്യും sure 👍
@AthulyaAthulya-eo8cr10 ай бұрын
സൂപ്പർ ഇനിയും ഒന്ന് ഉണ്ടാക്കി നോക്കണം❤❤❤❤
@honeyhoney12937 ай бұрын
തക്കാളി അച്ചാർ സൂപ്പർ. ഞാൻ ഉണ്ടാക്കി നോക്കും. റെസിപ്പി പറഞ്ഞു തന്നതിന് നന്ദി. ഇനിയും ഇതു പോലുള്ള ത് പ്രതീക്ഷിക്കുന്നു.
@Peaty__pav10 ай бұрын
ഈ ഫാമിലി ക്ക് നല്ലൊരു ❤👍കൂടി കിടക്കട്ടെ 😍
@ajithajayarajjayaraj27419 ай бұрын
എന്തായാലും ഉണ്ടാക്കി നോക്കണം സൂപ്പർ വീഡിയോ 👍♥️♥️♥️
@bonney2110 ай бұрын
തക്കാളി അച്ചാർ തകർത്തു... അശോക്
@radhapanicker59689 ай бұрын
Njan ennu e Achar ettu super adipoly ❤️❤️❤️ Love it.
@LovelyBreadLoaf-te8pz5 ай бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി ഒന്നും പറയാനില്ല അടിപൊളി 👍
@bennocyril9 ай бұрын
ഇവരുടെ preperation കണ്ടാൽ തന്നെ കൊതി വരും❤
@majeedaryampadam58675 ай бұрын
നല്ല അവതരണം അച്ചാർ കാണുമ്പോൾ നല്ലതാണെന്നു തോന്നുന്നു
@farishafari30599 ай бұрын
Njan undakki adipoli👌🏻👌🏻🤤
@ShymolJohnson-mx6ekАй бұрын
ആദ്യം കാണുവാ തക്കാളി അച്ചാർ എന്തയാലും ഒന്ന് ഉണ്ടാക്കണം ❤❤
@marykutty84126 ай бұрын
എത്ര എളിമ ആയിട്ടാണ് സംസാരം 🥰🥰
@shaharbankk10815 ай бұрын
തക്കാളി അച്ചാർ സൂപ്പർ ആയിട്ടുണ്ട് ♥️
@SobhaMaliyil7 ай бұрын
തക്കാളി അച്ചാർ ആദ്ത്യം കാണുവാ. ഉണ്ടാക്കി നോക്കണം
@raibanasrin939710 ай бұрын
2പേരുടേം ചിരിയും അവതരണവും ഒത്തിരി ഇഷ്ടാണ് ❤
@subrahmanianmp3 ай бұрын
പുതിയ വെറൈറ്റി അച്ചാർ വെരി ഗുഡ്
@kripashalom63326 ай бұрын
E familye enikkishttamanu❤ achar try cheyyam.
@amuthamurugan246610 ай бұрын
നാളെ തന്നെ ഉണ്ടാക്കും 😋😋
@geethaminnu115010 ай бұрын
എല്ലാം കിടക്കട്ടേ നല്ല സംസാരം എനിക്ക് ചിരി വന്നു കേട്ടപ്പോൾ
@latharee66679 ай бұрын
സൂപ്പർ ചേട്ടാ.ഞങ്ങൾ , ജീരകം ചേർക്കാറില്ല. ബാക്കിയെല്ലാം. സൂപ്പർ.
@gireeshkumarkp71010 ай бұрын
ഹായ്,നസീർഇക്ക,തക്കാളിഅച്ചാർ, സൂപ്പർ,❤
@UshaDev-l1r27 күн бұрын
ഈ ശുദ്ധനായ മനുഷ്യനെ ആർക്കും ഇഷ്ടപ്പെടും
@liyajobin99159 ай бұрын
തക്കാളി അച്ചാർ ഇടൂന്ന് അറിയില്ലാരുന്നു 👍എന്തായാലും ഇന്ന് തന്നെ ട്രൈ ചെയ്യാം 😍😋
@SaliniShalu-k7t10 ай бұрын
നന്നായിട്ടുണ്ട് ചേട്ടാ...അടി പൊളി ❤
@majeedaryampadam58675 ай бұрын
ഉണ്ടാക്കി സൂപ്പർ ടെയിസ്റ്
@shrutinair55019 ай бұрын
Hi bhai.... Njan half an hour munpu video kaananidayayi. Appo thanne kitchenilekku odi... Everything is perfect.. At the end of the day... Thakkali puli lesham koodi.. Oru nullu sugar cherthu. Ellam ok. Ippo raathri 10 mani kazhinju...Thanks a lot bhai. Stay blessed! ❤
@bushrabindhbushra959910 ай бұрын
ഇക്കാ ഇത്താ.... സൂപ്പർ 👍🏻👍🏻👍🏻
@rajipillai606410 ай бұрын
അച്ചാർ 👌അടിപൊളി
@aayisha7869 ай бұрын
Ente ummama orikal ndakithanninm.rand devsam kond kuppi njan kaali aaki😅
@radhapanicker59689 ай бұрын
Adipoly try cheyanam, thanks 🙏
@ushavijayakumar69627 ай бұрын
Super aanallo. Vaayil vellam vannu. Try chaidu nokanam.
@Shibithavargeese7 ай бұрын
തക്കാളി അച്ചാർ ❤ ഞാനും ഇന്ന് തന്നെ ഉണ്ടാക്കും 👍
@lailamathew7610Ай бұрын
❤ഈ അച്ചാർ ഞാൻ ഉണ്ടാക്കാറുണ്ട് . സൂപ്പറാ കൂടെ ചൂട് ചോറും അടിപൊളിയാണ്
@GeorgeAlice-r6x10 ай бұрын
നാട്ടിൽ വല്ലപ്പോഴും മാത്രമേ തക്കാളി ഉപയോഗിച്ചിരുന്നുള്ളു. കല്യാണം കഴിഞ്ഞ് മുംബൈയിൽ താമസം തുടങ്ങി കഴിഞ്ഞത് മുതൽ തക്കാളി ജീവിതത്തിന്റെ ഭാഗമായി. Thanks ഇയ്ക്കാ