കൊല്ലം ജില്ല, ശൂരനാട് പഞ്ചായത്ത്, ആനയടി പഴയിടം ശ്രീ നരസിംഹ സ്വാമി ക്ഷേത്രം
@yuvadharan20415 ай бұрын
അവിടെ ത്ത നമ്പർ ഉണ്ടോ
@swarajswargam78895 ай бұрын
@@yuvadharan2041അത് ഞാൻ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുകയാ അപ്പോൾ യൂട്യൂബ് നോക്കിയപ്പോഴാ നിങ്ങളുടെ കമെന്റ് കണ്ടത്
@GANESHGANESH-tx2ko5 ай бұрын
എനിക്ക് വഴി അറിയില്ലായിരുന്നു. ഇങ്ങനെ ഒരു ക്ഷേത്രവും ഉള്ളത് അറിയില്ലായിരുന്നു അറിയിച്ചു തന്നതിൽ വളരെ നന്ദി ........ അടുത്ത ആഴ്ച്ച വ്യാഴാഴ്ച്ച ഞാൻ പോകും നരസിംഹ സ്വാമിയേ ശരണം .......
Thanks ❤️ സർവ്വം ശ്രീ ലക്ഷ്മി നരസിംഹർപ്പണമാസ്തു നരസിംഹ സ്വമി യുടെ വീഡിയോ കയ് കാത്തിരിക്കുന്നു
@VishnuVishnu-sq9lm5 ай бұрын
ഞാൻ മാവേലിക്കരആണ് എല്ലാം മാസവും ആനയടി പോയി ഭഗവാനെ കാണും,
@sujithshreej86305 ай бұрын
ഓം ശ്രീ ലക്ഷ്മി നരസിംഹ സ്വാമിനെ നമഃ ഹരേ കൃഷ്ണ ഹരേ രാമ ❤️😍🙏🙏🙏🙏❤️❤️❤️😍😍😍
@ashokanganga4689Ай бұрын
Omnamo Narayanaya❤❤❤
@ArunvishnuVishnu-kn7omАй бұрын
Om namo narayanaya 🙏🙏🙏🙏🙏🙏🙏🙏
@ania84525 ай бұрын
വളരെ നല്ല അറിവ് നന്ദി നമസ്കാരം
@sreevalsam10435 ай бұрын
Om lakshmee...Narayanaya❤
@vidyak765 ай бұрын
Radhae krishnaaa 🙏❤️❤️❤️
@DeepaDinesh-v1s5 ай бұрын
ഏതു സംസ്ഥാനം ആണെങ്കിലും ദേവൻ ഒന്നല്ലേ അഹോബിലം ടെംപിൾ വീഡിയോ ചെയ്യണം. നരസിംഹ സ്വാമി ഇഷ്ട ദേവനാണ്, തിരുപ്പതി ബാലാജിയെ തൊഴാൻ പോയപ്പോ ലക്ഷ്മി നരസിംഹ സ്വാമിയേ ദർശിച്ചിരുന്നു എല്ലാം പുണ്യമായി കരുതുന്നു 🙏🏻
Jan muslim anu eniku narasimha moorthiye ishtamanu❤️
@SpiritualbeingMalayalam5 ай бұрын
❤
@മുക്കുവൻതമ്പുരാൻ5 ай бұрын
മുസ്ലിം ടിപ്പു പടയാളി കളാൽ ബലാത്സംഗം ചെയ്യപ്പെട്ടെ പൂർവ്വികർ നല്ല കുടുംബത്തിൽ pettavar ആയിരിക്കും
@yamunar34865 ай бұрын
ഓം നര സിം ഹ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏
@jayaramp.b14105 ай бұрын
Ohm Narashimkaswamie Namaha❤❤❤
@akshayaku68635 ай бұрын
തിരുമേനി ഗുരുവായൂർ ക്ഷേത്രവും ഗുരുവായൂരപ്പൻ ഭാജച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@SudheeshSivasoorya-mq5nl5 ай бұрын
Om 🕉 narasimha swamiye Rakshikkane😢
@baburajchandrasekharan41605 ай бұрын
Aum Namo Bhagavathe Narasimhaya Namah ❤❤❤❤❤❤
@G0D-eternal._5 ай бұрын
ഹരി ഓം. പരബ്രഹമം എന്താണെന്ന് പറയാമോ ഇതുവരെ ആരും ചെയ്തിട്ടില്ല❤.
@SpiritualbeingMalayalam5 ай бұрын
aam
@nithinbabu6372 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്
@glakshmanaprasadprabhu19775 ай бұрын
Om Shree Narasimha Swamy Namo Namaha
@jithinrkvta38635 ай бұрын
തുറവൂർ ഉണ്ട് sir
@SpiritualbeingMalayalam5 ай бұрын
Thuruvoor maha kshetram ariyam sahodhara
@nithinbabu6372 ай бұрын
എറണാകുളം ജില്ലയിലെ തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
@balakrishnanvadakkeparamba85805 ай бұрын
Where is this place Anayadi temple.
@vivekvivu25325 ай бұрын
🙏🙏🙏🙏
@vivekvivu25325 ай бұрын
It's in kollam district
@sindhuramesh83275 ай бұрын
Anayadi Narasimha temple
@glakshmanaprasadprabhu19775 ай бұрын
Will you help me to furnish full Address of the Temple
കേരളത്തിലെ അത്ഭുത ക്ഷേത്രം ചാത്തൻ കുളങ്ങര തൃശൂർ പാലാഴി വിവാഹം നടക്കാത്തവർ
@sujiths8995 ай бұрын
തത്വമസി അറിയാൻ വേണ്ടി ഞാൻ ഒരു കാര്യം പറയുന്നു മഹാവിഷ്ണുവിന്റെ പത്താവതാരങ്ങൾ വേദവ്യാസന്റെ ഒരു പരിണാമ തിയറിയാണ് ജീവനുകൾ ജലത്തിൽ അല്ലേ ഉണ്ടായത് അതിശാസ്ത്രം അംഗീകരിച്ചു കഴിഞ്ഞു അപ്പൊ ഭഗവാന്റെ ആദ്യത്തെ അവതാരം മത്സ്യം തന്നെയാണല്ലോ പിന്നീട് കരയിലും വെള്ളത്തിലും ജീവിക്കാൻ കഴിയുന്ന ആo ഭി ഭയസ് ജീവികൾ ഉണ്ടായി അതിന് സൂചിപ്പിക്കാനാണ് ഭഗവാന്റെ രണ്ടാമത്തെ അവതാരമായി കുർമ്മ പിന്നീട് ജീവികൾ കരയിൽ മാത്രം ഒതുങ്ങി തുടങ്ങി അതിന് സൂചിപ്പിക്കാനാണ് വരാഹം പന്നി പിന്നീട് മനുഷ്യനും അല്ല മൃഗം അല്ലാത്ത ജീവജാലങ്ങൾ ഉണ്ടായി അതിനെ സൂചിപ്പിക്കാൻ നരസിംഹം പിന്നെ അങ്ങോട്ടേക്കുള്ളത് മുഴുവനും മനുഷ്യജന്മങ്ങൾ ആണ് വാമനൻ പരശുരാമൻ ശ്രീരാമൻ ബലരാമൻ ശ്രീകൃഷ്ണൻ അവസാനം മനുഷ്യനിൽ അവസാനിക്കുന്നു അവസാനത്തെ അവതാരം കലക്കിയാണ് അതും ഒരു മനുഷ്യനാണ്
@SpiritualbeingMalayalam5 ай бұрын
വേദവ്യാസ നിങ്ങളോട് അങ്ങനെ പറഞ്ഞോ?എല്ലാം അന്ധമായി ബന്ധിപ്പിക്കരുത്
@reshmym56665 ай бұрын
അതേ പോലെ മഹാവിഷ്ണു അണ്ഡ രൂപത്തിൽ ജലത്തിൽ അവതരിച്ചു എന്നാണു പറയുന്നത്..life originated in water as a single celled organism ameoba ennanu shasthram parayunathu... മറ്റൊരു കാര്യം വാമനൻ - പൊക്കം കുറഞ്ഞ മനുഷ്യൻ, പരശുരാമൻ - നായാടി നടന്ന പുളിത്തോൽ ധരിച്ച മനുഷ്യൻ പിന്നെ ശ്രീരാമൻ ഉം കൃഷ്ണനും രാജാക്കന്മാർ അതായത് civilized... So it also shows evolution of civilization