Kazhinja thavana thirumeni paranjuthanna Shiva temple cheyyends vazhipad njan cheythi ente magannu baliyoru company il joli shariyayi 2 Monday cheyyan aayirinnu paranjath thaku thirumeni 🙏🙏🙏
@infinitestories32217 ай бұрын
ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 മോന് എല്ലാ ആശംസകളും ഞാൻ നേരുന്നു 💐
@sijagnanadas87127 ай бұрын
@@infinitestories3221എന്റെ ഭർത്താവിന് 3 മാസമായി ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു പ്രാർത്തിക്കണേ
@sijagnanadas87127 ай бұрын
@@infinitestories3221Brabin uthram nakshatram
@nirmalakunnummal13207 ай бұрын
Thank you Thirumeni 🙏🙏🙏
@saraswathyl56897 ай бұрын
❤
@babeeshpalaparkchelari4072Ай бұрын
ഓം നമശിവായ ഇങ്ങനെയൊരു വഴിപാടിനെ പറഞ്ഞാൽ ഒരുപാട് നന്ദിയുണ്ട് ഓം നമശിവായ🙏🙏🙏🙏
@beenapsgoodexplanationdoct54345 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഇങ്ങനെ ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിന്, ഒരുപാട് നന്ദിയും സ്നേഹവും ❤️❤️
@tharabinesh38696 ай бұрын
Thirumeni angu e paranja vazhipadu njan kazhippichu anukoolamaya result kitti thanq thirumeni 🙏🥰
@vidyarohiniyil39826 ай бұрын
Anoo?
@unknown-hg2de6 ай бұрын
സിദ്ധാർഥ് അവിട്ടും നല്ല ഒരു മകനായി വളരാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
@geethakrishnan21976 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഈ വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി 🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻
@SunithaS-ez6cn3 ай бұрын
നമസ്കാരം തിരുമേനി എൻറെ അനിയത്തിക്ക് പിഎസ്‌സി എഴുതിയിട്ടുണ്ട് സുജിത പുണർതം പ്രാർത്ഥനയിൽ തീർച്ചയായും ഉൾപ്പെടുത്തുന്നത് തിരുമേനി 🙏🙏
@ShyleshShylesh-t9o6 ай бұрын
ഓം നമശിവായ. ഇങ്ങിനെ ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
@sarithamanisaridha69216 ай бұрын
ഓം നമശിവായ 🙏🙏🙏 ചെയ്യാം തിരുമേനി അധികദിവസവും ശിവഷേത്രത്തിൽ പോകാറുണ്ട്..ഞാൻ ശിവ ഭക്തയാണ്
@NarayanaNair-o5h2 ай бұрын
നാരായണൻ കാർത്തിക വീട്ടിൽ . ദാരിദ്രവും കഷ്ട പ്പും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@Gowtham-b6q7 ай бұрын
നമസ്തേയ് തിരുമേനി സന്തനഭാഗ്യം കിട്ടാൻ പ്രാർത്ഥിക്കണേ സ്വാമി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ ഷീജ തിരുവാതിര വിജയൻ ഉത്രട്ടാതി എല്ലാവരും പ്രാർത്ഥിക്കണേ 😢😢😢
@sindhushaji53257 ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ മോന് ഒരു അസുഖവും ഉണ്ടാവല്ലേ എൻ്റെ ജോലി ശരിയാക്കി tharanne, എൻ്റെ കാല് ശരിയാക്കി തരണേ എൻ്റെ മോളെ പഠിപ്പിക്ക്കാൻ എനിക്ക് sadhikkane. എൻ്റെ മോൾക്ക് എക്സാം എളുപ്പ മായിരിക്കാൻ prarthikksne
@SreekalaG-pp8ff3 ай бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼 നടത്താൻ തിരുമേനി ഞങ്ങൾക്കൊരു കുഞ്ഞിനു വേണ്ടി തിരുമേനി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഞങ്ങൾക്കുവേണ്ടി ശിവനോട് പ്രാർത്ഥിക്കണം... വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു തിരുമേനി ഭഗവാനോട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം
@radhakrishnankt66927 ай бұрын
നമസ്കാരം തിരുമേനി.ഭരത് ഹരികൃഷ്ണൻ ആയി ല്ല്യം. വർഷങ്ങളയി അനുഭവിച്ചുകൊണ്ടിരിക്കുന്ന മുൻ ജന്മപാപശാപ ദു:ഖ ദുരിതങ്ങൾ രോഗമുക്തി ജോലി വിദ്യ വിജയം പ്രാർത്ഥനാപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@neenaranig57835 ай бұрын
ഈ... രീതിയിൽ ഉള്ള .... അർച്ചന ആണ്.... ഞാൻ... നടത്തിയത്. ഒരു തിങ്കൾ ചെയ്തു. ഇനിയും അടുത്ത തിങ്കളാഴ്ച ചെയ്യാനുള്ള.... അർച്ചന ആണുള്ളത്... 🙏🙏🙏 അതിനായി തയാറായി കാത്തിരിക്കുന്നു. ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@infinitestories32215 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@SofiyaDinesh7 ай бұрын
ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@prathibha6387 ай бұрын
നമസ്കാരം തിരുമേനി അഭിലാഷ്, ആയില്യം ഓഫീസിൽ മനസ്സറിയാത്ത കാര്യങ്ങൾ വരെ മനഃപൂർവം എന്റെ മേൽ വരികയാണ്. നല്ല pressure തന്നുകൊണ്ടിരിക്കുന്നു. ആന്മാർത്ഥമായി പ്രാർത്ഥിക്കണേ. ഓം നമശിവായ.
@sandeshsajan92203 ай бұрын
Swami ente Monu bhudhimuttillathe samsarikan kazhiyane,prarthikane
@miniprabhkaran22636 ай бұрын
നമസ്കാരം തിരുമേനി ഇങ്ങനെ ഒരു വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന്
@RenukaSabu7 ай бұрын
നമസ്കാരം തിരുമേനി. രേണുകാ സാബു കാർത്തിക സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
@jalajasasi40147 ай бұрын
ശരിയാണ് തിരുമേനി സകലപ്രപഞ്ചത്തിൻ്റെയും നാഥനാണ് ശ്രീമഹാദേവൻ ഓം നമഃശിവായ
@ambikaavikkara16935 ай бұрын
Pp
@dasant50062 ай бұрын
വളരെ നന്ദി തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന്
@SyamaKannan-n3t4 ай бұрын
നന്ദിയുണ്ട് തിരുമേനി🙏🏻
@Psc43796 ай бұрын
നമസ്കാരം തിരുമേനി🙏 ഹരേ കൃഷ്ണ രാധേ ശ്യാം 🙏Remya G ഉത്രം,34 വയസ്സ് PSC exam paas ആയി bme പോളിടെക്നിക് ലെക്ചർ ആയി ജോബ് കിട്ടൻ ഭാഗവനോട് prarthikkane . ജയ് ശ്രീ രാധേ ശ്യാം 🙇🙏🥰
@valsalam46053 ай бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
@sowmian.s58877 ай бұрын
സൗമ്യ മകീര്യം സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങാനും പറ്റിച്ചു കൊണ്ടുപോയ പൈസ തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. ജീവിക്കാൻ വേറെ വഴി ഇല്ല തിരുമേനി. ജീവിതം വഴിമുട്ടി നിക്കാണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sls4020Ай бұрын
തിരുമേനി ഞാൻ ഒരു ശിവഭക്ത ആണ് പറ്റുന്ന ദിവസങ്ങളിൽ പോകാറുണ്ട് 🙏🙏🙏
@vinuajayakumar9294Күн бұрын
Thirumeni Prardhikkane. Vinu. Moolam
@deeparamesh22836 ай бұрын
തീരുമേനി എനിക്കും ഈ പുഷ്പാജ്ഞലി ചെയ്ത് ആഗ്രഹം സാദിച്ചു
@priyasankar12264 ай бұрын
ഒരുപാട് നന്ദി തിരുമേനി 🙏🏻
@udayanair58193 ай бұрын
Thank you തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@soumyajijeesh36427 ай бұрын
നമസ്കാരം തിരുമേനി.. ഒരു govt ജോലി ലഭിക്കാൻ വേണ്ടി കുറേ പരീക്ഷകൾ എഴുതി ഒന്നും ശരിയായില്ല... ഒരു സ്ഥിര ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തി തരണേ... സൗമ്യ അവിട്ടം നക്ഷത്രം
@littlespace5597 ай бұрын
ഞാനും ഒരു gvt ജോലിക്കായി കാത്തിരിക്കുന്നു... Shivakala-anizham
@anuvinayakby7 ай бұрын
ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ ഒരുപാട് ശ്രമിച്ചു എല്ലാം തോൽവി ആയിരുന്നു. എന്റെ അവസാന അവസരം ആണ് psc എഴുതാൻ. തിരുമേനി പ്രാർത്ഥിക്കണം എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ. അനു, മൂലം നക്ഷത്രം
@dhakshinasuresh36937 ай бұрын
ഞാനും.... എന്റെ ലാസ്റ്റ് chance ആയിരുന്നു... ലിസ്റ്റിൽ വന്നിട്ടുണ്ട്... അത് കിട്ടാൻ പ്രാർത്ഥിക്കണേ...
@jincyk89586 ай бұрын
ഞാനും gvt ജോലികായി കാത്തിരികുന്നു പ്രാർഥികനെ
@ChithraTr18 күн бұрын
ഞാനും govt. ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ?
തിരുമേനി... എന്റെ ജോലിയുടെ കാർഡ് എത്രയും വേഗം എന്റെ കൈകളിൽ എത്താൻ പ്രാർത്ഥിക്കണേ😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vijayalakshmi123-f6u6 ай бұрын
Verygoodreading.ThirumeniThanks
@AswathyPS-d6p7 ай бұрын
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും, വിദ്യ തടസം മാറാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏
@satheeshk60322 ай бұрын
ഒരു വഴിപാട് ഉണ്ട് ചെയ്യുമോ
@AswathyPS-d6p2 ай бұрын
@satheeshk6032 👍
@satheeshk60322 ай бұрын
@@AswathyPS-d6p അയ്യപ്പ ക്ഷേത്രം ഉണ്ടോ വിടിന്റെ അടുത്ത്
@AswathyPS-d6p2 ай бұрын
@satheeshk6032 ഉണ്ട്
@AswathyPS-d6p2 ай бұрын
@@satheeshk6032 ഉണ്ട്
@SheebaRajeev-jl5hz7 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ് പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്കും എന്നും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏
@infinitestories32217 ай бұрын
നന്ദി 🙏
@SumaSaji-n2k7 ай бұрын
നമസ്തേ തിരുമേനി ഒരുപാട് നാളത്തെ ആഗ്രഹമാണ് മകന് ഒരു ജോലി കിട്ടുവാൻ അതിനുവേണ്ടി തിരുമേനിയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ 🙏🙏മകൻറെ പേര്: മിഥുൻ നാള് :രോഹിണി
@vijayanc75632 ай бұрын
നമസ്കാരം തിരുമേനി എന്റെ മകന്റെ വിധിയാഭാസത്തിനുവേണ്ടി പ്രാർത്ഥിക്കണേ അക്ഷയ് പുണർതം.
@AK...Gaming-j6e7 ай бұрын
എൻ്റെ മകൻ പാതാം ക്ലാസ്സിൽ aanu ❤❤
@infinitestories32217 ай бұрын
മോന് എല്ലാ ആശംസകളും നേരുന്നു - വലിയ വിജയം നേടട്ടെ 🙏
@abhinachu44487 ай бұрын
Abhin അനിഴം എന്റെ മകൻ ഈ കൊല്ലം പത്താം ക്ലാസ്സിൽ ആണ് അവനെ പഠിക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ ഉണ്ടാവാനും പഠിച്ചത് മറക്കാതിരിക്കാനും പ്രാർത്ഥിക്കുക തിരുമേനി 🙏
മകന്റെ അരുൺ കുമാറിന്റെ ജോലിയുടെ കാര്യത്തിൽ പ്രാർത്ഥിക്കണേ തിരുമേനി നക്ഷത്രം അവിട്ടം🙏🙏🙏
@bindhuunni-6527 ай бұрын
🌹 നമസ്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു ഭരണി, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം കുട്ടികൾക്ക് നല്ലൊരു ജോലി, ഒരുപാട് കടങ്ങൾ എല്ലാം ഉണ്ട് 🙏
@AbhinavAbhi-sq8ek7 ай бұрын
Tതിരുമേനി പ്രാർത്ഥിക്കേണം 🙏🙏🙏രഞ്ജിത് മൂലം ലിജി പൂരാടം അസുഖം മാറി കിട്ടാനും മനഃസമാദാനം ഉണ്ടാകാൻ വേണ്ടി 🙏🙏🙏🙏🙏
കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹരിക, ചോതി, ആഹൻ അത്തം, സരോജിനി ആയില്യം 🙏തിരുമേനി എന്റെ കുഞ്ഞുങ്ങൾ ക്ക് നല്ല പോലെ പഠിക്കുവാനും ഓർമസക്തി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി q🙏🙏🙏
@AswathiAjeesh-bx1hb7 ай бұрын
Aswathy അത്തം
@AswathiAjeesh-bx1hb7 ай бұрын
Aswathy അത്തം., മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്ത മാറി മനഃസമാദാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ
തിരുമേനി എനിക്ക് ഒരു കുഞ്ഞുവാവയെ തരാൻ പ്രാർത്ഥിക്കണേ 🙏
@devanarayananvs81537 ай бұрын
നമസ്കാരം തിരുമേനി,, വിനോദ് പൂരം, സൂര്യ തിരുവോണം, ദേവനാരായണൻ ഭരണി. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ഞങ്ങളുടെ കടയിൽ വ്യാപാരം വർദ്ധിക്കാനും പ്രാർത്ഥിക്കണമേ തിരുമേനി.
ജിജീഷ്. മകം അലീഷ്യ. തൃക്കേട്ട നിഖില. അനിഴം തങ്ക. അവിട്ടം പുതിയൊരു സ്ഥലത്തു പുതിയ നല്ലൊരു വീട് വെക്കാൻ കഴിയട്ടെ എന്റീശ്വര 😭🥰🙏🏻🙏🏻🙏🏻
@prasadmm63947 ай бұрын
പ്രസാദ് - അശ്വതി ശാന്തിനി - അനിഴം ദേവനന്ദ - മൂലം 🙏🙏🙏🙏🙏🙏🙏🙏🙏
@Rajani-kz8pq6 ай бұрын
തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം മകളുടെ പേര് ദിയ.. അവിട്ടം നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@arunikagopalakrishnan7 ай бұрын
തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അരുണികപൂയ്യം വിനീത.. അശ്വതി അശ്വന്ത് കാർത്തിക ഗോപാലകൃഷ്ണൻ ഉതൃട്ടാതി
@Soumyaanil.95677 ай бұрын
സൗമ്യ .. പുണർതം അനി .. പുരുട്ടാതി അനൂപ്... ഉത്രാടം... അനുപമ .. പുരാടം.. ഞങ്ങളുടെ കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ ഭർത്താവിനെ ഗൾഫിൽ പോകാനും എനിക്ക് ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@ashamolsabu4967 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റ മക്കൾക്ക് വേണ്ടി prathikkanae Anandhu കാർത്തിക നന്ദു pooram
@achu34287 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@ajanthakallikkadavil29067 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@vijayalakshmipk28202 ай бұрын
ഈ വഴിപാടു ചെയ്യാo തിരുമേനി❤ ഞാൻ ശിവഭക്തയാണു ഏതു കാര്യം ത്തിനും ഞാൻ ശിവ ഭഗവം നെയാണു വിളിച്ചു പ്രാത്ഥിക്കുന്നതു്❤
@sheelasajeev45752 ай бұрын
ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️
@sethusvlogs61537 ай бұрын
സതീഷ്... ചതയം. അങ്ങയുടെ പ്രാർഥന ഉൾപെടുത്തണേ 🙏
@sheejaprasad49507 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം പ്രസാദ് പൂരാടം ഷീജ - മകയിരം സ്വാതി - ഉതൃട്ടാതി സിദ്ധാർത്ഥ് -ഭരണി ഡിലേക്ക് ഹെട്രിൻ - പൂരാടം
@BrillBobby6 ай бұрын
Thank you...🙏
@sheejathampy75717 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@infinitestories32217 ай бұрын
നമസ്കാരം 🙏
@girijadivakaran800328 күн бұрын
Shuba atham for new job,pls include in tomorrow's sarvaishwarya pooja ,tirumeni🙏
@sudhilekhakc73077 ай бұрын
നമസ്കാരം തിരുമേനി 🙏🏻, നാളെ എന്റെ മകളുടെ പിറന്നാൾ ആണ് ഗോപിക രോഹിണി, മകൾ പരീക്ഷക്കു തയ്യാറാവുന്നുണ്ട്, ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@vijayalekshmin8917 ай бұрын
നമസ്കാരം തിരുമേനി,🙏💐💐💐💐💐💐🙏
@binduanil95545 ай бұрын
Nadekum🥰❤️👌🏻
@SasikalaSnair32812 ай бұрын
🙏🙏🕉️നമഃ ശിവായ 🙏🙏❤️🙏❤️❤️🕉️❤️🕉️❤️🕉️🙏🕉️❤️🕉️❤️🕉️
@ayanad57237 ай бұрын
വിദ്യ ആയില്യം ഇന്ന് രാത്രി ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചരിക്കുവാന് തിരുമേനി നിത്യ ശാന്തിക്കു വേണ്ടി പ്രാർഥിക്കണേ
@geethanair76997 ай бұрын
ഭഗവാനിൽ മനസ്സർപ്പിച്ചു പ്രാർത്ഥിക്കു എല്ലാ വിഷമങ്ങളും മാറിക്കിട്ടും ഞാനും പ്രാർത്ഥിക്കാം 🙏🙏 ആത്മഹത്യ ഒന്നിനും പരിഹാരമല്ല സന്തോഷമായിരിക്കൂ 😊