2360 തവണ അല്ലാഹ് എന്ന് വന്നിട്ടുണ്ട് ഞങ്ങൾക്ക് ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണം മക്കൾ നന്നാവാൻ വീട് വെക്കാൻ എല്ലാം
@harifatm332416 күн бұрын
അല്ലാഹ് എന്റെ മകന് നല്ലൊരു ജോലിയും വിവാഹവും നടക്കുവാൻ ദുആ ചെയ്യണേ എല്ലാവരും
@mahamoodkp321515 күн бұрын
തങ്ങൾ ഉസ്താദ് എന്റെ രോഗം മാറാൻ ദുആ ചെയ്യണേ
@aliyart.m43415 күн бұрын
ഞാൻ സുബ്ഹിക്ക് മുൻപ് യാ ഖയ്യു യാ ഖയ്യും യാ അല്ലാഹ് എന്ന് 101 പ്രാവശ്യം ചൊല്ലാറുണ്ട്.നിലനിർത്താൻ ദുആ ചെയ്യണേ.... ഉസതാദേ....
@JannaHasin15 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് ചെ യ്ത് കാണിച്ചത് ശരി യാണ്
@fathimabeevi_xy16 күн бұрын
الحمد للله الحمدللله الحمدللله استاد دعايل ഉൾ പ്പെടുത്തണേ يا الله الحمدللله എല്ലാ വിഷമങ്ങലിൽ നിന്നും കാവൽ നല്കി ഞങ്ങളെ അനുഗ്രഹിക്കണമേ اامين اامين اامين يربلعالمين
@musthafakanneri513916 күн бұрын
സ്യലിഹാ യാ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ തങ്ങളുപ്പാ പറയുന്നത് എല്ലാം ഞാൻ ചെയ്യാറുണ്ട് ഒരുപാട് കടങ്ങൾ ഉണ്ട് ഭർത്താവിന് ഒരു ജോലി ഹൈറാവൻ ദുആ ചെയ്യണേ തങ്ങളുപ്പപ്പാ വളരെ വിഷമത്തിൽ ലാണ് 🤲🤲🤲🤲😭😭😭😭
@SlemSlem-cs2zu16 күн бұрын
ഷൈലാസലീം 🌰 ഖുർ ആനിൽ അള്ളാഹ് എന്ന പദം 2360 തവണ വന്നിട്ടുണ്ട്.. യാ അള്ളാഹ് ഈ ഇസ്മിന്റെ മഹത്വം കൊണ്ട് ഇരുലോക വിജയികളിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കണേ യാ അള്ളാഹ്. 🤲🏿ആമീൻ. 🤲🏿
@ajmalv936615 күн бұрын
ആമീൻ
@zaibunisa944315 күн бұрын
ആമീൻ
@lubinoushad173015 күн бұрын
Ameen
@ramlasanish517114 күн бұрын
Ameen ya Rabbah alameen
@HannaFathima-b8t14 күн бұрын
Aameen
@ismailpattanil700115 күн бұрын
വിശുദ്ധ ഖുർആനിൽ അല്ലാഹ് എന്ന പദം 2360 തവണ വന്നിട്ടുണ്ട് .. ദുആയിൽ ഉൾപ്പെടുത്തണം🤲
@MuhammedC-cx4um15 күн бұрын
അസ്സലാമു അലൈക്കും തങ്ങൾ ഉപ്പ എനിക്കും ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിന് വേണ്ടി ദുആയിൽ ഉൾപ്പെടുത്തണം ചെറിയ മകൻ മുഹമ്മദ്ഫായിസ് പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് മന്ദബുദ്ധി ബുദ്ധി ശരിയാവണം അവൻ തുടർന്നു പഠിച്ച് തൊഴിൽ ചെയ്യണം മനസ്സുണ്ടാവാൻ ദുആ ചെയ്യണം 20 വയസ്സായിദുആ ചെയ്യണം ബുഷ്‌റ
@RukiyyaKPKP16 күн бұрын
കേൾ കുന്നുണ്ട് തങ്ങൾ ഉപ്പാ പ്പാ ദുആചെയ്യണം രോഗം സിഫയാകാൻ
@thahiranizar11715 күн бұрын
നല്ല അറിവുകൾ അള്ളാഹു എന്നും നിലനിർത്തി തരട്ടെ ആമീൻ യാറണ്ടൽ ആലമീൻ 2360
@zainababoobacker577615 күн бұрын
Duaayil ulpeduthane ഉസ്താദ്
@ayishabimp88414 күн бұрын
Kadangal veedan duaa cheyyane. Usthade. Aameen
@afsathwayanad566315 күн бұрын
അൽ ഹംദുലില്ല ഉസ്ത്താ ദെവി സമങ്ങൾ നിങ്ങാന്നും ദുഹാ ചെയ്യണെ
@HassainarUm-s8c14 күн бұрын
താമസിക്കുന്ന സ്ഥലത്ത് ദോഷമുണ്ടെന്ന് ഉസ്താദന്മാർ പറയുന്നു ദുആ ചെയ്യണേ തങ്ങളെ
@abdulrasheed498314 күн бұрын
മാഷാഅല്ലാഹ് 2360 പ്രാവശ്യം ഖുർആനിൽ അല്ലാഹ് എന്ന നാമം വന്നിട്ടുണ്ട്
@mohammedshajahan318413 күн бұрын
ഖുർആനിൽ 2360 യാ അല്ലാഹു എന്ന് വന്നിട്ടുണ്ട് ഈ ഇസ് മിൻറ് ബർക്കത്ത് കൊണ്ട് എന്റെ ഭർത്താവിന് ജോലി ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്
@anwarkarimban53408 күн бұрын
തന്റെ ഗ്രാമത്തിലെ പാവപെട്ട 11 കുട്ടികൾക്ക് സൈക്കിൾ വാങ്ങി നൽകി കൂലിപ്പണിക്കാരനായ യുവാവ്....❤️💕 അഭിനന്ദനം ❤️🔥❤️🔥
2360 തവണ അള്ളാ എന്ന് വന്നിട്ടുണ്ട് ഈസ്മിൻ്റെ ബർകത്ത് കൊണ്ട് എൻ്റെ േമാൻ്റെ അസുഖം ശിഫയാക്കണേ അള്ളാ മരണം വരെയും ഇല്ലാതിരിക്കട്ടെ മരുന്നു കുടി നിർത്താൻ വിധി നൽകണേ അള്ളാ
@SAFIYA123-py5vv9 күн бұрын
Ameen
@Rukkiya-o6z15 күн бұрын
ബിസ്മില്ലാഹി റഹ്‌മാനിറഹീം ഉസ്താദേ പറഞങ്ങളുടെ മക്കളെ നന്നാക് നല്ല ഹലാലായ മക്കൾ ആവാൻ അള്ളാഹുവിനോട് ദുഹാ ) ചെയ്യുണമേ പ്രത്ത് കിച്ച് മകൻ നല്ല സൊ ഭാവം ഉണ്ടാവാനും വേത്തി വ്ർത്തി കെട്ട കുട്ടു കെട്ടിൻ ൽ നിന്നു മാറി ഹലാലായ ജീവിദം നയിക്കാൻ അളളാഹുവിനോട് ദുഹാ ചെയ്യുണമേ ആമീൻ ബിറഹ്മത്തിക്കയാ അർഹമു റാഹിമീൻ❤😂🎉😢😮😅
@ThahiraNishad15 күн бұрын
അതിന് എന്തിനാ നിങ്ങൾ ചിഹ്ന ങ്ങൾ ഇങ്ങനെ പല തരം ഇട്ടേക്കുന്നത്..
@shihabudeenvayanapurayil831916 күн бұрын
തങ്ങളേ പ്രത്യേകം ദുആ ചെയ്യണേ കുറേ മുറാദുകളുൻട്
@ZuhraAbdulla-tc8es15 күн бұрын
يا الله. الله الله الحمد لله. Enn. Tngalaecha. Ravelan nan kandad. Kuranel. 2360. Pravaseyam. دحاجينم Vannettund. الحمد لله.
@muhammedbasheershaji74614 күн бұрын
Usthade ഒരുപാട് കടമുണ്ട് പെട്ടെന്ന് വീടാണ് dua cheyyanee oru5 sent bhoomi വാങ്ങാനും വീഡവനും dua cheyyanee
@riswanchemban933114 күн бұрын
ഉസ്താദ് എന്റെ മകന്റെ കല്യാണം ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം 12000 രണ്ടാം രണ്ടാം പ്രാവശ്യവും ഞാൻ വേഗം ശരിയാവാൻ തങ്ങൾ ദുആ ചെയ്യണം
@AliayaanAli-kp7ns15 күн бұрын
Duaayil charkana Usthad
@SumiSumayya-gw2sh14 күн бұрын
ഞാൻ 12000 ബിസ്മി ചൊല്ലി ഭർത്താവിന് നല്ലൊരു വിസ ശരിയാവാൻ അൽഹംദുലില്ല 🤲 വിസ ശരിയായി വെള്ളിയാഴ്ച പോവാണ് ആൾക്ക് ടെൻഷൻ und ഫാസ്റ്റ് ടൈമാണ് പോണ് ടെൻഷൻ മാറാനും അവിടെ നിക്കാൻ തോന്നാനും ജോലിയിൽ ബർക്കത്ത് നൽകാനും ദുഹാ ചെയ്യണേ 🤲🤲🤲
ഖുർആനിൽ2360 തവണ വന്നിട്ടുണ്ട്. ഉസ്താത് ദുആ യിൽ ഉപെടു ത്തണേ
@shajithasathick97315 күн бұрын
അല്ലാഹ് എന്ന പദം 2360 തവണ ഖുർആനിൽ വന്നിട്ടുണ്ട്.... അല്ലാഹ് എന്ന ഇസ്മിൻറ ബർക്കത്ത് കൊണ്ട് സ്വാലിഹായ മക്കൾ ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം...... വസ്വിയ്യത്തോടെ
@leenarafi891313 күн бұрын
Duayil cherkane ustade
@nissamkmb938315 күн бұрын
Kuraanil Allah enna padam 2360 thavana vannittund ya Allah e isminte barakathkond halalaya muradukal hasilakane dua cheyyane usthade
@Anshid-w3j15 күн бұрын
എന്റെ മോൻ വിസിറ്റ് വിസക്ക് പോയതാണ് അവന്റെ എല്ലാകാര്യങ്ങളും രഹത്തിലാക്കാൻ ദുആ ചെയ്യണേ