ഈ അത്ഭുത മന്ത്രം ഒരു പ്രാവശ്യം കേട്ടാൽ... പുലരുമ്പോൾ നിങ്ങൾ ആഗ്രഹഹിച്ച നല്ലവാർത്ത നിങ്ങളെ തേടി വരും!

  Рет қаралды 90,575

Varahi Miracles

Varahi Miracles

Күн бұрын

Пікірлер: 707
@rajiretheesh554
@rajiretheesh554 5 ай бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻 മനസമാധാനം തീരെ ഇല്ല, എല്ലാം മാറ്റിനിർത്തി സന്തോഷവും, സമാധാനവും എന്റെ ജീവിതത്തിലേക്ക് കടന്ന് വരണേ അമ്മേ മഹാമായേ, സമയഷ്വരി, വാർത്താളി, വാർത്താളി
@rincyrincy4827
@rincyrincy4827 5 ай бұрын
Aààaà
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 5 ай бұрын
അമ്മേ ഇൻറെയും പ്രാർത്ഥന കേൾക്കണെ വരഹി ദേവി .കടങ്ങൾ തീർക്കാൻ ഒരു ലോട്ടറി ഭാഗ്യം ഇത്രയും പെട്ടെന്ന് നേടി തരണേ അമ്മേ .സ്വസ്ഥതയും സമാധാനവുംമില്ല അമ്മേ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏
@ushaRani-nw5ds
@ushaRani-nw5ds 4 ай бұрын
വരാഹി അമ്മേ എൻറെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏 എൻറെ മകളുടെ മനസ്സു മാറ്റി തരണമേ സമാധാനം തരണമേ🙏🙏🙏🙏
@NandhiniMs-x5n
@NandhiniMs-x5n 4 ай бұрын
Nandhini. Uthrattsthy. Lottary. Bhagyam. Varane. Ammee....
@NandhiniMs-x5n
@NandhiniMs-x5n 4 ай бұрын
Samayesssry. Namaha.
@srees313
@srees313 5 ай бұрын
അമ്മേ വരാഹി അമ്മേ കാത്തു രക്ഷിക്കണേ.... സമാധാനം നല്കണമേ... കടങ്ങൾ പൂർണമായും തീർന്നു സന്തോഷം ആയി ഞങ്ങൾക്കു ജീവിക്കാൻ അനുഗ്രഹിക്കണേ... സർവ പാപങ്ങളും പൊറുത്തു കാത്തു കൊള്ളണമേ... എപ്പോളും കൂടെ ഉണ്ടാകണേ അമ്മേ...❤
@AnithaAnitha-w7s
@AnithaAnitha-w7s 5 ай бұрын
അമ്മേ വരാഹി അമ്മേ സമയശ്വരി ദേവി കടഭത്യതകൾ എല്ലാം തീർന്ന് സ്വസ്ഥതയുള്ള ഒരു ജീവിതം നെൽക്കണം
@minisugathan6616
@minisugathan6616 5 ай бұрын
അമ്മേ, ദേവി എന്റെ വീട്ടിൽ ശാന്തിയും സമാധാനവും ഉണ്ടാകണേ
@shikhaaa868
@shikhaaa868 4 ай бұрын
ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ ഓം ശ്രീം സമയേശ്വരി വരാഹി നമഃ 🙏🏻
@DHANYAHARIDAS-ed3bh
@DHANYAHARIDAS-ed3bh 4 ай бұрын
ഓം ശ്രീo സമയേശ്വരി വരാഹി നമഃ
@chandrikav7795
@chandrikav7795 4 ай бұрын
ഓംശ്രീo
@jyothijyothithushar9011
@jyothijyothithushar9011 3 ай бұрын
ഓം ശ്രീ സമയേശേരി വാറാഹി
@Rajiamal-w3u
@Rajiamal-w3u 3 ай бұрын
Om sreem samayeswary varahi namaha, 🙏, om sreem samayeswary varahi namaha, om sreem samayeswaryvarahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha, om sreem samayeswary varahi namaha 🙏
@ushadas5518
@ushadas5518 2 ай бұрын
ഓം ശ്രീം സമയേശ്വരി വരാഹി നമഃ
@sreekumariammas6632
@sreekumariammas6632 3 ай бұрын
വാരാഹി അമ്മേ എനിക്കും എൻറെ കുഞ്ഞിനും ഞാൻ സ്നേഹിക്കുന്ന എല്ലാവർക്കും നന്മ വരുത്തണേ . അമ്മേ എൻറെ യാചനയാണ് നടത്തി തരണേ .❤
@ashinamanu313
@ashinamanu313 5 ай бұрын
അമ്മേ.എൻ്റെ മക്കളെ അനുഗ്രഹിക്കണമേ.ദേവി അവരെ സർവ്വ സൗഭാഗ്യങ്ങളും കൊടുത്ത് കാത്തു രക്ഷിക്കണേ ദേവി
@sajeenaseena9388
@sajeenaseena9388 5 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ പ്രർത്ഥന സ്വീകരികരിച്ച് എൻ്റെ ആഗ്രഹം നടത്തി തരണേ🙏🙏🙏
@deepacr5390
@deepacr5390 3 ай бұрын
ഞങ്ങടെ ജീവിതം ഇനി മുന്നോട്ടു പോവില്ല എല്ലാം തീരുകയാണ് കടം തീർത്തലും തീരാത്ത അവസ്ഥ യാണ് അമ്മേ നീ യാണ് തുണ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏🙏🙏
@Archana19816
@Archana19816 3 ай бұрын
ഉറച്ചു വിശ്വസിക്കൂ. അമ്മ കൂടെ നികും. എല്ലാം നടത്തും. ഞാൻ പ്രാർത്ഥന തുടങ്ങി ഇരുപതാം ദിവസം അമ്മ സ്വപ്നത്തിൽ വന്നു എന്റെ കണ്ണുനീർ തുടയ്ക്കുന്ന ഒരു അനുഭവം ഉണ്ടായി.. അതിനു ശേഷം അത്ഭുതം ഒരുപാട് ഉണ്ടായി ലൈഫിൽ..ഇന്ന് 60ദിവസം ആയി പ്രാർത്ഥന തുടങ്ങിയിട്ട്. ഇന്ന് vare അമ്മ എന്നെ മരിക്കാതെ കാത്ത് എല്ലാം നടത്തി തരുന്നു
@ardra7715
@ardra7715 3 ай бұрын
Enta avasthyum ethi thanna
@Archana19816
@Archana19816 3 ай бұрын
@@ardra7715 എല്ലാം ശെരി ആകും 🙏🏻🥰
@SureshSuresh-u8x1j
@SureshSuresh-u8x1j 4 ай бұрын
🙏അമ്മേ വരാഹി ദേവീ എന്റെ സാമ്പത്തിക ക്ലേഷങ്ങൾ അകറ്റി സമാധാനം നിറഞ്ഞ ഒരു ജീവിതം തന്നു അനുഗ്രഹിക്കണേ വരാഹി അമ്മേ 🙏🙏🙏
@lathikarajesh7941
@lathikarajesh7941 4 ай бұрын
അമ്മേ എന്നെ നീ എന്തിനാ ഇങ്ങനെ പരീക്ഷിക്കണേ. അമ്മേ എന്റെ പൈസ ഇന്ന് എനിക്കു കിട്ടണേ അമ്മേ. അമ്മേ എന്റെ കൂടെ നിന്ന് എന്നെ രക്ഷിക്കണേ അമ്മേ 🙏🙏🙏❤️❤️
@mayaanu2948
@mayaanu2948 5 ай бұрын
അമ്മേ വരാഹി അമ്മേ ഞാൻ നാളെ പഴനിക് പോകുവാ. എന്റെ കൈയിൽ ആകെ 2000/rupàആണ് ഉള്ള് എന്റെ മോൾക് നല്ല ഒരു ഡ്രസ്സ് പോലും ഇല്ല അമ്മേ അത് വാങ്ങാനും എനിക്ക് പോകാനും ഉള്ള പൈസയും കണ്ടത്തി തരേണമേ അമ്മേ കൈവിടല്ലേ
@Saivam33com
@Saivam33com 5 ай бұрын
അമ്മേ സകടം മാറ്റി സന്തോഷം തരണേ 🙏
@ajitharajesh5915
@ajitharajesh5915 5 ай бұрын
അമ്മേ വരാഹി അമ്മേ എൻ്റെ കടബദ്ധ്യതകൾ എല്ലാം തീർത്ത് നല്ലാ ഒരു ജീവിതം ഉണ്ടാക്കി തരണമോ അമ്മേ🙏
@shijushiju5028
@shijushiju5028 2 ай бұрын
അമ്മേ അവിടുത്തെ എല്ലാ അനുഗ്രഹം എപ്പോഴും എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ ഉണ്ടാവാന്ന്നെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jalajat.g1495
@jalajat.g1495 5 ай бұрын
എന്റെ വഞ്ചിക്കപ്പെട്ടധനം തിരിച്ചു കിട്ടണേ അമ്മേ അതിന് vazhi കാട്ടിതരണേ അമ്മേ
@NishaAmbadi-kc6wb
@NishaAmbadi-kc6wb 6 күн бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേട്ടു കാത്തു രക്ഷിക്കണേ.ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ പഴയ പോലെ സ്നേഹിക്കാൻ അനുഗ്രഹിക്കണേ. ഞങ്ങളെ തമ്മിൽ അകറ്റാൻ നോക്കുന്ന ദുഷ്ട ശക്തിയെ ഒഴിവാക്കി തന്നു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@adithyap.r62
@adithyap.r62 3 ай бұрын
വരാഹി അമ്മേ 🙏 അമ്മയുടെ എല്ലാം അനുഗ്രഹം ഐശ്വര്യവും എന്നും എന്റെയും എന്റെ കുടുംബത്തിലും ഉണ്ടാകണേ ദേവി 🙏
@sreegraphics9592
@sreegraphics9592 5 ай бұрын
അമ്മേ വരാഹി അമ്മേ സമയശ്വരീ ദേവീ 🙏 കടബാദ്ധ്യതകൾ എല്ലാം തീർന്ന് സ്വസ്ഥത ഉള്ള ഒരു ജീവിതം നൽകണേ..കടങ്ങൾ കാരണം ജീവിക്കാൻ കഴിയുന്നില്ല അമ്മേ 🙏😔
@bosev.m6372
@bosev.m6372 5 ай бұрын
അമ്മേ വരഹി ദേവി എൻ്റെ പ്രാർത്ഥന സ്വീകരിച്ച് എൻ്റെ കഷ്ട്ടപ്പാടും കടബാദ്ധതകളുതിർത്ത് തരണേ അമ്മേ വജ്ര കോശം🙏🙏🙏🙏🙏
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 5 ай бұрын
എനിക്കും ഈ ഒരു പ്രാർത്ഥന മാത്രമേ ഉള്ളൂ. അമ്മേ എന്നെയും എന്റെ കുടുംബത്തെയും കാത്തോളണേ. ഒരു ലോട്ടറി സമ്മാനം കിട്ടിയാൽ മാത്രമേ എന്റെ കടങ്ങൾ തീർക്കാൻ പറ്റുളോ. അമ്മേ കാത്തോളണേ 🙏🙏🙏🙏🙏രശ്മി അനിഴം പ്രാർത്ഥിക്കണേ
@sajithababuraj6203
@sajithababuraj6203 19 күн бұрын
അമ്മേ വരാഹി ദേവി കാത്തോളണേ. എന്നെയും എന്റെ barthavineumഎന്റെ മൂന്ന് മക്കളെയും മരുമക്കളെയും പേരക്കുട്ടികളെയും അച്ഛനെയും അമ്മയെയും കാത്തു രക്ഷിക്കണേ അനുഗ്രഹിക്കണേ ആയുസും ആരോഗ്യവും കൊടുക്കണേ രോഗങ്ങൾ ഒന്നും വരുത്താതെ കാത്തു കൊള്ളണേ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ട് തീർത്തു തരണേ അമ്മേ ഞങ്ങൾക് ഒരു വീട് പെട്ടന്ന് എടുക്കാൻ സാധിപ്പിച്ചു തരണേ അമ്മേ സന്തോഷവും സമാധാനവും തരണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@beenarajesh5823
@beenarajesh5823 5 ай бұрын
വരാഹി അമ്മ എൻ്റെ പ്രാർത്ഥന കേൽക്കേണമേ എൻ്റെ കടബാധ്യത തീർത്ത് തരേണമേ ഞാൻ ഓരോരു ആരെ സഹായിക്കാൻ പോയാണ് ക 5 മായത് എന്നെ കടത്തിൽ നിന്ന് രക്ഷിച്ച് മനസമാധാനവും മനസന്തോഷവും തരേണമേ ഒരാൾക്ക് ഞാൻ സ്വർണം പണയം വയ്ക്കാൻ കൊടുത്ത് ഇതുവരെ എടുത്ത് തന്നില്ല വീട്ടിൽ അറിയാതെയാണ് കൊടുത്തത് എടുത്ത് തരാൻ പറയുമ്പോൾ ഒഴിഞ്ഞ് മാറുകയാണ് എത്രയും പെട്ടെന്ന് എടുത്ത് തരാൻ വേണ്ടി പ്രാർത്ഥിക്കേണമേ വീട്ടിൽ അറിഞ്ഞാൽ പ്രശ്നമാണ് എന്നെ രക്ഷിക്കണേ വരാഹി അമ്മേ🙏🙏🙏
@shajishaji5590
@shajishaji5590 5 ай бұрын
Varahiammekudubamlallkename
@lathasurendran1599
@lathasurendran1599 4 ай бұрын
അമ്മേ പലിശ കടത്തിൽ നിന്നും വീടിന്റെ ജപ്തിയിൽ നിന്നും എന്റെ കുടുംബത്തിന്റെ ബാധ്യതതീർത്തു തരണേ. 🙏🙏എന്റെ മക്കളുടെ പഠനം മുടങ്ങാതെ അവരെ പഠിപ്പിക്കാൻ കഴിയണേ 🙏🙏സ്വാസ്ഥത എന്തെന്ന് അറിഞ്ഞിട്ടില്ല ഒന്ന് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല 🙏🙏സങ്കടം മാറ്റി തരണേ 🙏🙏🙏
@sulthan6947
@sulthan6947 5 ай бұрын
അമ്മേ സാമ്പത്തികമായും രോഗങ്ങളാലും വളരെയേറെ വിഷമിക്കുന്നു എന്റെ ഭർത്താവിന് ഒരു നല്ല ജോലികിട്ടണേ അമ്മേ ഓം മാത്രേ നമഃ 🙏🕉️
@ushapradeep8381
@ushapradeep8381 5 ай бұрын
ഓം വരാഹി അമ്മേ സ്തുതി 🙏🏻♥️ഓം വാർത്താളി അമ്മേ സ്തുതി 🙏🏻♥️അമ്മേ ദേവി എന്റെ കുടുംബത്തെ അനുഗ്രഹിക്കടണെ 🙏🏻🙏🏻
@sobhanakumari4929
@sobhanakumari4929 5 ай бұрын
അമ്മേ വരാഹി ഒരു മനസമാധാനവും ഇല്ല കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏
@JancyThilakan
@JancyThilakan 3 ай бұрын
അമ്മേ എന്റെ മകന്റെ ജോലി എത്രയും പെട്ടന്ന് ശെരി ആക്കിത്തരേന്നേ 🙏🏻🙏🏻🙏🏻
@leelasukumaran3291
@leelasukumaran3291 15 күн бұрын
വരാഹി അമ്മേ എന്റെ മനമുരുകിയുള്ള പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏 എന്റെ എല്ലാ ദുരിതങ്ങളും തീർത്തു നല്ലത് വരുത്തണേ അമ്മേ 🙏🙏
@fathimanizar9009
@fathimanizar9009 3 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ മനസ് മാറ്റി എന്റെ അടുത്ത് കൊണ്ട് വരണമേ. ഞങ്ങൾക്ക് നല്ലൊരു ജീവിതം തരണമേ അമ്മേ
@sasikalaprakash5109
@sasikalaprakash5109 Ай бұрын
❤🪔🙏🏾
@jishanair2626
@jishanair2626 5 ай бұрын
അമ്മേ എന്റെ എല്ലാവിധ ബുദ്ധി മുട്ടുകളും ഇല്ലാതാക്കി നല്ല ഒരു ജീവിതം ഉണ്ടാക്കിത്തരണം അമ്മേ 🙏
@AmbilySanthosh-q7s
@AmbilySanthosh-q7s 5 ай бұрын
Amma kadam theerthu samadhanam tharan anugrahikana🙏🙏🙏
@ShylajaMurali-ii8ix
@ShylajaMurali-ii8ix 5 ай бұрын
അമ്മേ കാത്തുകൊള്ളണമേ കട ബാധ്യതകൾ തീർക്കാൻ ഉള്ള മാർഗ്ഗം കാണിച്ചുതരണേ 🙏🙏🙏
@SunithadcPreetheesh-tr6yw
@SunithadcPreetheesh-tr6yw 5 ай бұрын
ലോൺ റെഡി ആയി അമ്മേ അനുഗ്രഹിക്കണേ
@Kunji797
@Kunji797 5 ай бұрын
അമ്മേ വരാഹി അമ്മേ.. കടങ്ങൾ തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരണേ 🙏🙏🙏 എനിക്ക് നഷ്ടപ്പെട്ട മാല എത്രയും വേഗം കിട്ടണേ 🙏🙏
@sree33377
@sree33377 Ай бұрын
എന്റെ വാരാഹി അമ്മേ ഞാൻ സ്നേഹിക്കുന്ന സനീഷുo ഞാനും തമ്മിലുള്ള വിവാഹം എത്രയും വേഗം ഒരു തടസ്സവും കൂടാതെ നടത്തി തരണമേ അമ്മേ ✨🙏🏼എത്രയും വേഗം ഒരു സന്തോഷ വാർത്തയുമായി സനീഷ് എന്റെ അരികിലേക്കു വരണമെ ദേവി ✨🙏🏼എന്റെ കടങ്ങൾ തീർക്കാനുള്ള പണം എനിക്ക് നൽകണേ അമ്മേ ✨🙏🏼അമ്മയുടെ അനുഗ്രഹത്തിനായി ഞാൻ കാത്തിരിക്കുന്നു ✨🙏🏼
@vismayamc1776
@vismayamc1776 5 ай бұрын
എൻ്റെ വരാഹി അമ്മേ എത്രയും പെട്ടെന്ന് എൻ്റെ പരീക്ഷ എല്ലാം ഒന്ന് വിജയിപ്പിച്ച് നല്ല ഒരു വഴിക്കാക്കിത്തരേണമേ 🙏🙏🙏
@varshavarsha3671
@varshavarsha3671 5 ай бұрын
അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ ആഗ്രഹം നടത്തിതരണേ അമ്മേ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം ❤️കാത്തുരക്ഷിക്കണം അമ്മേ 🙏🏻🙏🏻🙏🏻
@vijayalekshmis7913
@vijayalekshmis7913 2 ай бұрын
വരഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കാൻ കനിവ് ഉണ്ടാകണം എന്റെ ഭർത്താവിന്റെ മദ്യ പാനം മൂലം കുടുംബം തകർന്ന്നിരിക്കുവാന് വീട്ടിൽ സമാദാനം ഇല്ല കുട്ടികൾ ക്കും സമദാൻമില് അടിക്കും മരിച്ചാലോ എന്ന് പോലും ചിന്ദികും രഷിക്കണേ അമ്മേ
@jananivinesh
@jananivinesh 2 ай бұрын
Same avastha
@sureshkumarpb
@sureshkumarpb 2 ай бұрын
ഞാനും തികഞ്ഞ മദ്യപാനി ആയിരുന്നു അമ്മയുടെ കീർത്തനം തുടങ്ങി.. കുറച്ചു നാൾ പിന്നെയും കുടിച്ചു. ഇപ്പോൾ പരിപൂർണ്ണമായും നിർത്തി.. വൈകുന്നേരം കുളിച്ചു കഴിഞ്ഞു വെജ് മാത്രം അതാണ് ശീലം...അമ്മ ഒത്തിരി സഹായം ചെയ്യുന്നു.. എല്ലാം ശരിയാകും... 🙏
@kpopgirl335
@kpopgirl335 2 ай бұрын
Same😢
@geetharamesh2612
@geetharamesh2612 Ай бұрын
😢
@sallaprasad5529
@sallaprasad5529 2 ай бұрын
ചേട്ടൻ്റെ കാലിലെ വ്രണങ്ങള മാറ്റി തരണേ അമ്മ
@bindhusajikumar2321
@bindhusajikumar2321 5 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ പ്രാർത്ഥ കേൾക്കണമെ.🙏🙏 അമ്മയുടെ അനുഗ്രഹം എപ്പോഴും എനിയ്ക്കും കുടുംബത്തിനും ലഭിയ്ക്കണമെ അമ്മേ എൻ്റെ കടബാധ്യതയിൽ നിന്ന് മുക്തി നൽകി അനുഗ്രഹിയ്ക്കണെ.
@PradeepKumar-cq9eu
@PradeepKumar-cq9eu 4 ай бұрын
അമ്മേ വരഹി അമ്മേ അനുഗ്രഹിക്കണേ കടങ്ങൾ ഒരുപാടുണ്ട് സഹായിക്കാൻ ആരുമില്ല രക്ഷികണേ അമ്മേ ഒരു വഴികാണിച്ചു തരണേ?
@JalajaJaganathen
@JalajaJaganathen 3 ай бұрын
വരാഹി ദേവീ എന്റെ മകൾക്ക് അത്യാവശ്യം ശബളം കിട്ടുന്ന ജോലി കിട്ടാൻ അനുഗ്രഹിക്കു ണേ🙏🏻🙏🏻❤️
@Ambika-uy8lo
@Ambika-uy8lo 26 күн бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥനകേൾക്കണെ എ ന്റെ മകൾ അശ്വതി മകയിരം വിജീഷ് തിരുവോണം അവർക്ക് സന്തോഷം സമാതനവും കൊടുക്കണ വഴക്ക് ഇല്ലാതെ നോക്കണെ വരാഹി അമ്മേ അമ്മയുടെ അനുഗ്രഹം ഉണ്ടാകും എന്ന വിശ്വസിക്കുന്നു
@MiniSanil-qp9sv
@MiniSanil-qp9sv Ай бұрын
അമ്മേ വരാഹി ദേവി അനുഗ്രഹികണേ ഞാൻ മനസ്സിൽ വിചാരിച്ച കാര്യം നടക്കും എന്ന് പ്രാർത്ഥിക്കുന്നു അമ്മയുടെ അനുഗ്രഹത്താൽ എല്ലാം എന്റ വരാഹി അമ്മ നടത്തിത്തരും 🙏🙏🙏🙏
@rithunandha40
@rithunandha40 5 ай бұрын
വരഹി അമ്മേ എന്റെ മകൾക്കും മരുമകനും കുഞ്ഞിനും എന്നോടുള്ള പിണക്കം മാറാനും സന്തോഷത്തോടെ ജീവിക്കാനും പ്രാർത്ഥിക്കണേ അമ്മേ 🙏🙏🙏🙏
@lathikarajesh7941
@lathikarajesh7941 4 ай бұрын
അമ്മേ ദേവി എന്റെ കടം എല്ലാം തീർക്കാൻ പറ്റനെ ദേവി. അമ്മേ എനിക്കു കിട്ടാൻ ഉള്ള പൈസ എല്ലാം കിട്ടണേ അമ്മേ. അമ്മേ ദേവി രക്ഷിക്കണേ 🙏🙏🙏❤️
@NO_ONE_0077
@NO_ONE_0077 5 ай бұрын
Amme Varahi Devi Sarannam അമ്മേ അലർജി മൂലമുള്ള ചൊറിച്ചിൽ ഇല്ലാതാക്കി തരണേ എന്നെ ഏതങ്കിലും തരത്തിൽ എന്തങ്കിലും ദോഷങ്ങള് ഉണ്ടെങ്കിൽ അത് മാറ്റി തരണേ സഹായിക്കണേ കുറച്ച് വർഷങ്ങൾക്ക് മുമ്പ് അത്യാവശ്യമുണ്ട് എന്നു പറഞ്ഞ് എൻ്റെ കയിൽ നിന്ന് കടം വാങ്ങിയത് ഇപ്പൊ ചോദിക്കുമ്പോൾ ഓരോ കാരണം പറഞ്ഞ് എന്നെ വിഷമിപ്പിക്കും ദയവായി കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം ദയവായി എനിക്ക് എക്സിഡണ്ട് പറ്റിയതാണ് അതു കൊണ്ട് നിൽക്കാൻ bundhimundu ജോലി ക്ക് പോകാനും പറ്റുന്നില്ല അതു കൊണ്ട് എത്രയും പെട്ടെന്ന് കാശ് തിരിച്ച് കിട്ടാൻ വേണ്ടി ദയവായി സഹായിക്കണം അമ്മേ ഈ പാവം മകളെ സഹായിക്കണേ
@BinduS-z9n
@BinduS-z9n Ай бұрын
അമ്മേ വരാഹി ദേവീ ഞങ്ങളുടെ ദു:ഖങ്ങൾ അകറ്റി ഞങ്ങൾക്ക് സമാധാനം തരണേ
@ShinciShinu
@ShinciShinu 5 ай бұрын
അമ്മേ 🙏വരാഹി അമ്മേ 🙏സത്യം ഉള്ള അമ്മയാണ് 🙏ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉള്ള എല്ലാ ആഗ്രഹങ്ങളും പ്രാർത്ഥനകളും നടത്തി തന്ന് ജീവിതം രക്ഷപ്പെടുത്തണേ അമ്മേ 🙏 ഓം ശ്രീം സമയേശ്വരീ വരാഹി നമഃ 🙏🙏🙏
@UshaDevi-m5u
@UshaDevi-m5u 4 ай бұрын
അമ്മേ എന്റെ മക്കളുടെ ജോലിയും വിദ്യാഭ്യാസവും ഏറ്റവും നന്നായിട്ട് നടക്കുവാൻ അനുഗ്രഹിക്കേണമേ
@ShanthaMShatha
@ShanthaMShatha 5 ай бұрын
🙏അമ്മേ വരാഹി അമ്മേ 🙏🙏മഹാമായേ 🙏ഞങ്ങളെയും ഞ്ഞങ്ങളെ കുടുംബത്തേയും അനുഗ്രഹിക്കണേ അമ്മേ ഒരുപാട് പ്രതിസ്ധിയിലാണ് ജീവിക്കുന്നത് 🙏 അസുഖം 🙏കടബാത്യത 🙏ഇതെല്ലാം മാറ്റി തരണമേ അമ്മേ
@archanatm9798
@archanatm9798 2 ай бұрын
വരാഹി അമ്മേ ഓഡിറ്റിലെ എല്ലാ പ്രശ്നങ്ങളും ഇന്ന് തീർക്കാൻ കഴിയണേ കൂടെയുണ്ടാകണേ
@lijaSathish
@lijaSathish 5 ай бұрын
അമ്മേ എല്ലാ ആഗ്രഹങ്ങളും അവിടുന്ന് സാധിച്ചു തരണേ 🙏🙏🙏. വജ്ര കോഷം 🙏🙏🙏
@mallavikaseethalashmi1487
@mallavikaseethalashmi1487 5 ай бұрын
അമ്മേ മഹാമായേ വരാഹിദേവി..കത്തു രക്ഷിക്കണേ
@archanatm9798
@archanatm9798 2 ай бұрын
വരാഹി അമ്മേ ബിനോയ്‌ എനിക്ക് രണ്ടു ലക്ഷം ഉടനെ തരണേ
@vasanthini2680
@vasanthini2680 5 ай бұрын
എന്റെ ആങ്ങളയുടെ ആധാരം വാങ്ങി പണയം വെച്ചിട്ടുണ്ട് ത്തത് എത്രയും പെട്ടെന്ന് എടുപ്പിച്ചു കൊടുക്കാൻ സാധിക്കണേ അമ്മേ എ ന്റെ പ്രാർത്ഥനക്കേൾക്കണേ എന്റെ അമ്മേ
@sobha9075
@sobha9075 5 ай бұрын
അമ്മേ വരാഗി ദേവി എന്റെ ആഗ്രഹങ്ങൾ നിറവേറ്റി തരണേ 🙏🙏🙏
@JalajaJaganathen
@JalajaJaganathen 3 ай бұрын
വരാഹി ദേവി ഞങ്ങളേ അനുഗ്രഹിക്കണേ. സ്ഥലം വാങ്ങാനും അതിൽ വീട് വക്കാനും അന്ഗ്ര ഹിക്കണേ അമ്മേ.
@Alan-l5y7r
@Alan-l5y7r Ай бұрын
അമ്മേ വരാഹി അമ്മേ.ഞങ്ങളുടെ കടങ്ങ ൾ തീർത്ത് ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകുവാൻ അനുഗ്രഹിക്കേണമേ
@sajithababuraj6203
@sajithababuraj6203 19 күн бұрын
അമ്മേ എന്റെ മോളുടെ തലയിൽ വരുന്ന അസുഗം പൂർണ്ണമായും മാറ്റി തരണേ അമ്മേ 🙏🙏🙏🙏
@indirabhaiamma4172
@indirabhaiamma4172 5 ай бұрын
അമ്മേ എൻട്രസങ്കടങ്ങൾ.അറിയുന്നു എന്നു വിശ്വസിക്കുന്നു. ആഗ്രഹ സാഫല്യം ഉണ്ടാകാൻ.അനുഗ്രഹിക്കേണമേ. കൈ വിടല്ലെ.
@anishaok7501
@anishaok7501 2 ай бұрын
അമ്മേ വാരാഹി ദേവി ഞങ്ങളുടെ സകല കടങ്ങളും തീർക്കാൻ വഴിയുണ്ടാക്കി തരേണമേ, പാപങ്ങളെല്ലാം പൊറുക്കണമേ അമ്മേ, ഞങ്ങളെ ഇനിയും പരീക്ഷിക്കരുതേ ദേവി 🙏🙏🙏
@rajeshpg8122
@rajeshpg8122 5 ай бұрын
ഓം ശ്രീo സമയേശ്വരി വരാഹി നമഃ ഹ... 🙏🙏🙏
@rajiasok2770
@rajiasok2770 5 ай бұрын
🙏
@Aswathibijeesh
@Aswathibijeesh 23 күн бұрын
വരാഹി അമ്മേ പ്രമാണം എഴുതാൻ ഇന്ന് തന്നെ പറ്റണെ അതിന് പൈസായും കിട്ടണെ അശ്വതി, മകയിരം, ബിജീഷ്, തിരു വേണം🙏🙏 കാത്ത് രക്ഷിക്കണേ
@SubhadraSubhadra-h4f
@SubhadraSubhadra-h4f 4 ай бұрын
അമ്മയോട് പ്രാർത്ഥന നടത്തിയ കാര്യം നടന്നു ദേവി നമസ്തേ
@aswathysanu2375
@aswathysanu2375 4 ай бұрын
എൻ്റെ സങ്കടത്തിന് അമ്മ ആശ്വാസം തന്നു... അമ്മേ എന്നും ഇതുപോലെ കൂടെ ഉണ്ടാവണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijayakumariRajan
@VijayakumariRajan 5 ай бұрын
അമ്മേ എന്റെ എല്ലാ കഷ്ടങ്ങളും തീർത്തു തരണമേ🙏🙏🙏🙏🙏
@AjithaAji-eo4jv
@AjithaAji-eo4jv 5 ай бұрын
സങ്കടം മാറ്റി തരണം അമ്മേ വരാഹി അമ്മേ🙏🙏🙏🙏🌹🌹🌹
@sajisanu3371
@sajisanu3371 5 ай бұрын
അമ്മേ വരാഹി അമ്മേ എന്റെ എല്ലാ കഴ്ട്ടപാടുകൾ മാറ്റി തരണേ 🙏🙏🙏
@komalamm4071
@komalamm4071 5 ай бұрын
അമ്മേ എൻ്റെ പ്രാർത്ഥനയിൽ ഞാൻ എൻ്റെ ആഗ്രഹം പറഞ്ഞ് അമ്മയുടെയോം ശ്രീം മാത്രേ നമഃ 108ജെപിക്കാറുണ്ട്..എന്നും..കൂടെ ഓം ശ്രിം പഞ്ചമി സർവ്വ സിദ്ധി madha enna ശ്ലോകവും11തവണ ജെപിക്കുന്ന്..ഇപ്പൊൾ ഇത് കേൾക്കുന്നു.. വരാഹി അമ്മയുടെ ഫോട്ടോഞൻ ഓൺലൈനിൽ വാങ്ങിച്ചു എല്ല ഫ്രൈഡേയ്സും ഓം ഹ്രീം യോഗിനി യോഗബയങ്കരി എന്നുള്ള ശ്ലോകം 21തവണ തുണ്ടൂപപേരിൽ എഴുതി മലയും കെട്ടിയിടുന്നു..എൻ്റെ ആഗ്രഹം nadathitharum എന്ന് ഉറച്ചു വിശ്വസിക്കുന്നു ഓം sreem samayeswari varahi nammaha❤..
@Pushparajans-cs8xv
@Pushparajans-cs8xv 5 ай бұрын
ഓം അമ്മേ വാരാഹി ...എന്റെ പ്രാര്‍ത്ഥന നടത്തി തരണേ ദേവീ❤❤❤
@SadhanandhanVp
@SadhanandhanVp Ай бұрын
അമ്മേ വരാഹി അമ്മേ പ്രാർത്ഥിക്കേണമേ കടബാധ്യതകൾ തീർക്കാൻ അതിനുവേണ്ടിയും പ്രാർത്ഥിക്കേണ
@binuvk4206
@binuvk4206 2 ай бұрын
ഓം ശ്രീ സമയേശ്വരി വരാഹി നമ:. അമ്മേ ഓരോ ദിവസം വരുന്തോറും കടത്തിന്റെ എണ്ണം കൂടി വരികയാണ്. സന്തോഷം, സമാധാനം ഒന്നുമില്ലഅമ്മ കാത്തോ ഇന്നേ ചേട്ടായിയേയും മകനേയും രക്ഷിക്കണ🙏🏿🙏🏿🙏🏿❤️
@ashinamanu313
@ashinamanu313 5 ай бұрын
അമ്മേ എൻ്റെ കടങ്ങൾ പെട്ടന്ന് തീർക്കാൻ kazhiyane ദേവി
@achuachu7849
@achuachu7849 5 ай бұрын
വരാഹി അമ്മയെ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കടബാധ്യതയെല്ലാം മാറ്റി തരണമേ
@shijithaprekash9061
@shijithaprekash9061 Ай бұрын
അമ്മേ ദേവി എന്നെയും എന്റെ മക്കൾക്കും എന്റെ അമ്മക്കും ഏട്ടനും നല്ലത് വരണേ മക്കൾക്കു പഠിക്കാൻ ഉള്ള ഒരു മനസുണ്ടാകണേ 🙏🏻🙏🏻🙏🏻
@sujibinu7188
@sujibinu7188 2 ай бұрын
അമ്മേ എന്റെ കടങ്ങൾ തീർത്ത് തരണേ അമ്മേ 🙏🙏🙏
@sajinisajini3888
@sajinisajini3888 5 ай бұрын
അമ്മേ എന്റെ കടങ്ങൾ പെട്ടെന്ന് തീർന്ന് കിട്ടണംമേ 🙏🙏🙏വരാഹി അമ്മേ 🙏🙏
@Anjithvlogs180
@Anjithvlogs180 2 ай бұрын
വരാഹി ദേവീ എൻ്റെ പ്രാർത്ഥന കേൾക്കണേ
@aji1894
@aji1894 2 ай бұрын
അമ്മേജ്ഞാകളുടേകടങ്ങൾ തീരാൻ പ്രാർത്ഥിക്കണമേ
@Achuuzz9955
@Achuuzz9955 2 ай бұрын
അമ്മേ 😭😭😭 എന്റെ കടഭാരം ഒഴിച്ച് തരണേ 🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️ അമ്മേ ശരണം ദേവി ശരണം 🙏🙏🙏🙏
@sudhanandannanu3023
@sudhanandannanu3023 5 ай бұрын
അമ്മേ അനുഗ്രഹികേണമേ ദേവീ സർവ്വ ദുരിതങ്ങളും അകറ്റിടേണമേ...... 🙏🙏🙏🙏🙏
@geethakg554
@geethakg554 4 ай бұрын
വരാഹി അമ്മേ എന്റെ ജോലിയിൽ ജോലിയിൽ ഒരുപാട് ഉയർച്ച ഉണ്ടാകണേ അമ്മേ 🙏🙏🙏🙏കുടുംബത്തിൽ ഐശ്വര്യവും രോഗമുക്തിയും നൽകി അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏മക്കളെ നല്ല മാർഗ ത്തിൽ നയിക്കണേ അമ്മേ അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏🙏🙏
@sudheeshparamaswaran
@sudheeshparamaswaran 3 ай бұрын
എന്റെ സങ്കടങ്ങളൊക്കെ മാറ്റി കടങ്ങളൊക്കെ തീർക്കാനുള്ള വഴി കാട്ടി തരണെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhusuresh5991
@sindhusuresh5991 3 ай бұрын
അമ്മേ വരാഹി ദേവി എൻ്റെ മകൻ ജോലിക് വേണ്ടി പുറത്തേക്ക് പോകാൻ ഒരുപാട് കാലമായി ശ്രമിക്കുന്നു ഓരോരോ തടസ്സങ്ങൾ വന്നു മുടങ്ങി പോകുന്നു ഒരുപാട് കടങ്ങൾ ഉണ്ട് കൈവിടല്ലേ അമ്മേ കരുണ കാണിക്കനെ,🙏🙏🙏
@anupamasanthosh5971
@anupamasanthosh5971 5 ай бұрын
Varahi അമ്മേ എൻ്റെ ഭർത്താവിന് നാട്ടിൽ വരാൻ ഉള്ള എല്ലാ തടസ്സം മാറ്റി തന്നു സഹായിക്കണേ
@shinilashinila8194
@shinilashinila8194 4 ай бұрын
കട ബാധ്യത കൾ തീർത്തു അനുഗ്രഹിക്കേണമേ വരഹി ദേവി.. ശത്രു ദോഷങ്ങൾ മാറ്റിതരണേ തടസങ്ങളും മാറ്റിതരണേ
@rajeevdg-k7l
@rajeevdg-k7l 5 ай бұрын
ഓം വാരാഹി അമ്മേ നമഃ 🙏🙏🙏🙏🙏🙏🙏🙏 എൻ്റെ പ്രാർത്ഥന കേൾക്കണമേ എന്റെ കഷ്ടപ്പാടുകൾ നീക്കി തരണേ
@geelhuchannel4723
@geelhuchannel4723 5 ай бұрын
❤ അമ്മേ വരാഹി ദേവി നമഃ ,ഓം ശ്രീം സമയേശ്വരീവരാഹീനമഃ ,ഒരു സമാധാനസമില്ല മകൾ പരീക്ഷക്ക് പോകാൻ സമയമായി വരുന്നു ഒന്നും പഠിച്ച മട്ടില്ല. എങ്ങനെയും പാസാവണം. അവളുടെ ആരോഗ്യ പ്രശ്നങ്ങൾ മാറണം.മോന് സമാധാനപരമായ ഒരു ജീവിതമുണ്ടാക്കണം ,വീട് പണിയണം.കടങ്ങൾ ഇല്ലാത്ത നല്ലൊരു ജീവിതം ഉണ്ടാകണം ,ഞങ്ങൾക്ക് ഐക്യബോധത്തോടെ സർവ്വൈശ്വര്യങ്ങളോടെ ജീവിക്കാൻ പറ്റണം ,അമ്മ അനുഗ്രഹിക്കണം.❤❤❤❤❤
@ambilik9012
@ambilik9012 2 ай бұрын
🙏 അമ്മേ വാരാഹി അമ്മേ ഞാൻ ആഗ്രഹിക്കുന്ന കാര്യം എനിക്ക് നടത്തി തരണേ ഞാൻ സ്നേഹിക്കുന്ന ആൾ ഒരാഴ്ച കൊണ്ട് എന്നോട് അധികം സംസാരിക്കാറില്ല എന്നോട് അകൽച്ചയാണ് കാണിക്കുന്നത് എന്നെ സ്നേഹിക്കാനും എന്നോട് വന്നു താമസിക്കാൻ അയാൾക്കൊരു മനസ്സ് കൊടുക്കണം എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ ഞാൻ ഗൾഫിൽ നിന്നാണ് ഈ മെസ്സേജ് അയക്കുന്നത് ഇതിനൊരു വഴി കാണിച്ചു തരണ
@priyamini4747
@priyamini4747 4 ай бұрын
അമ്മേ വരാഹി അമ്മേ ഞാൻ കാത്തിരിക്കുന്ന ഇന്റർവ്യൂന്റെ ഫലം വരുമ്പോൾ എന്നെ തിരഞ്ഞെടുത്ത ശുഭ വാർത്ത കേൾക്കാൻ സഹായിക്കണo അമ്മേ ദേവി അപരാജിതയേ രക്ഷിക്കണെ 🙏🏻
@D_k_269
@D_k_269 23 күн бұрын
എന്റേ അമ്മേ എന്റെ സങ്കടം കാണണേ
@sandeepdas4772
@sandeepdas4772 2 ай бұрын
പ്രാർത്ഥന കേൾക്കണേ ഇന്ദിര ആയില്യം ഞാൻ ഇന്നും അമ്മയെ പ്രാർത്ഥിക്കുന്നുണ്ട് അമ്മ കേൾക്കണം എന്റെ സങ്കടം കേൾക്കണം കേട്ടേ മതിയോ ഞാൻ എത്ര പ്രാവശ്യം വിളിക്കുന്നു അമ്മയെ എന്റെ സങ്കടം മനസ്സിലാക്കുന്നില്ല ദേവി എന്റെ സങ്കടങ്ങളൊക്കെ ഒന്ന് മാറ്റിത്തരണം അമ്മേ
@Notnowbro-fu7fm
@Notnowbro-fu7fm 5 ай бұрын
വരാഹി അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏..
@BeenaRippon
@BeenaRippon 4 ай бұрын
അമ്മേ വരാഹിദേവി എന്റെ മനസ്സിലുള്ള കാര്യം എനിക്ക് സാധിച്ചു തരണേ മനസ്സിലുള്ള എല്ലാ പ്രയാസങ്ങളും വേദനകളും മാറ്റി തരണേ🙏🙏🙏🙏🙏
@chithrapadmanabhan5823
@chithrapadmanabhan5823 3 күн бұрын
ഓം ശ്രീ സമയശ്വരീ വാരാഹി നമഃ ഓം ശ്രീ സമയശ്വരീ വരാഹി നമഃ ഓം ശ്രീ സമയശ്വരീ വരാഹി നമഃ ഓം ശ്രീ സമയശ്വരീ വരാഹി നമഃ ഓം ശ്രീ സമയശ്വരീ വരാഹി നമഃ ഓം ശ്രീ സമയശ്വരീ വരാഹി നമഃ ഓംശ്രീ സമയശ്വരി വരാഹി നമഃ ഓം ശ്രീ സമയശ്വരി വരാഹി നമഃ ഓം ശ്രീ സമയശ്വരി വരാഹി നമഃ ഓം ശ്രീ സമയശ്വരി വരാഹി നമഃ
@jayaprayah6196
@jayaprayah6196 3 ай бұрын
അമ്മേ വരാഹീ അമ്മേ എനിക്ക് ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ അതിന് ആയി അമ്മ അനുഗ്രഹിക്കേണമേ എൻ്റെ കട ബാധ്യത തീർക്കാൻ സഹായിക്കേണമേ
@SanthoshAnitha-v7g
@SanthoshAnitha-v7g 5 ай бұрын
അമ്മേ വരാഹി ദേവി എന്റെ പ്രാർത്ഥന സ്വീകരിച്ചു എന്റെ ആഗ്രഹം സാധിച്ചു തരണേ ദേവി ഞാൻ അമ്മയിൽ മാത്രം അടിയുറച്ചു വിശ്വസിക്കുന്നു എന്നെ കൈവിടല്ലേ ദേവി
@maya-xg5kt
@maya-xg5kt 5 ай бұрын
എന്റെ വരാഹി അമ്മേ 🙏🙏🙏🙏🥰🥰
@sreedevi.s4864
@sreedevi.s4864 5 ай бұрын
🙏
@sujibinu7188
@sujibinu7188 2 ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ കുടി മാറ്റിത്തരണമേ എന്റെ അമ്മേ 🙏🙏🙏
@sumakj6960
@sumakj6960 4 ай бұрын
ശ്രീ സമയേശ്വരീ വരാഹി നമഃ 🙏🏻 അവൻ എത്രയും പെട്ടെന്ന് എന്നെ മനസ്സിലാക്കി തിരിച്ചുവരണം ❤
@achuachu-h6k
@achuachu-h6k 4 ай бұрын
അമ്മേ ശ്രീ വരാഹീ ദേവിയെ, എന്റെ കടബാധ്യതകൾ എത്രയും വേഗം തീർക്കാൻ വഴിയുണ്ടാക്കണെ അമ്മേ.. ഓം വജ്രകോഷം 🙏🏻
@sopanam437
@sopanam437 4 ай бұрын
എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി മനസ്സിന് സമാധാനം തരണേ അമ്മേ 🙏🙏🙏
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 9 МЛН