11 ദിവസം ജപിക്കൂ.. രാത്രി

  Рет қаралды 239,304

Abc Malayalam Jyothisham

Abc Malayalam Jyothisham

Күн бұрын

Пікірлер: 963
@gouribabu552
@gouribabu552 14 күн бұрын
മാനസികമായും സാമ്പത്തിക മായും ഒരുപാട് വിഷമിക്കുന്ന സമയത്താണ് ഈ വീഡിയോ കണ്ടത് എന്നെ കൈവിടരുതേ അമ്മേ കാത്തോളണേ 🙏🏻🙏🏻🙏🏻
@meenakshi6500
@meenakshi6500 Ай бұрын
മനസ്സ് ഇടറി നിക്കണ സമയത്തു ഈ വീഡിയോ കണ്ടത് 🙏🏻ദേവി അനുഗ്രഹിക്കണെ
@babykamakshi7404
@babykamakshi7404 Ай бұрын
ഞാനും🙏🙏🙏
@renjithvasudav27
@renjithvasudav27 Ай бұрын
yes
@radhikagirish6468
@radhikagirish6468 24 күн бұрын
Ini manassu vishamikkillatto....
@prajeeshpjn
@prajeeshpjn 2 ай бұрын
ഞാൻ എന്നും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്. എനിക്ക് വലിയ വിശ്വാസമാണ് ❤
@rejaniajith5975
@rejaniajith5975 16 күн бұрын
വരാഹി അമ്മേ വരാഹി ദേവി എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണമായും മാറ്റി തരണേ. ഓം ശ്രീ വരാഹി വജ്രഘോഷം വരാഹി നമഃ.
@shinireji5439
@shinireji5439 Ай бұрын
ഞാൻ ഇന്നലെ മനസുരുകി ദേവിയെ വിളിച്ചു... വിളക്ക് കത്തിച്ചു 1008 തവണ നാമം ജപിച്ചു... ഇന്ന് എനിക്കു cash കിട്ടി... എല്ലാരും ഉറച്ചു വിശ്വസിച്ചോളൂ... ദേവി കൈ വിടില്ല...കണ്ണ് നിറഞ്ഞു ഒഴുകിയിട്ടാണ് ഞാൻ ഇതു ടൈപ്പ് ചെയ്യുന്നത്... ദേവിയെ ആൽമാർത്ഥമായി പ്രാർത്ഥിച്ചാൽ ദേവി ഒരിക്കലും നമ്മെ കൈവിടില്ല 😢😢😢.... ഓം വജ്രഘോഷം ശ്രീ വരാഹി ദേവി നമഹ 🙏🏼🙏🏼🙏🏼🙏🏼🙏🏼 ഘോഷം
@umashiju5223
@umashiju5223 Ай бұрын
❤❤❤❤ thank you...njanum vishamichaanu
@sasitharannair6849
@sasitharannair6849 Ай бұрын
9​@@umashiju5223
@Sfsfsfsf-p5o
@Sfsfsfsf-p5o Ай бұрын
സ്നേഹിക്കുന്ന ആളെ തിരിച്ചു സ്നേഹത്തോടെയും, ആത്മാർത്ഥതയുടെയും കിട്ടാൻ ഇത് ചെയ്യാമോ
@Vjf-nv3fo
@Vjf-nv3fo 8 күн бұрын
Rathriyano prarthikunnathu
@shinireji5439
@shinireji5439 8 күн бұрын
@@Vjf-nv3fo ratri 8 mani kazhinju
@sheebajose2082
@sheebajose2082 7 күн бұрын
ഓം ശ്രീ വരാഹി വജ്ര കോശവരാഹിയെ നമഃ
@meghascreativecorner963
@meghascreativecorner963 Ай бұрын
Athe, ith sathyamanu. Joli kittathe vishamich nadanna alanu njan. Othiri exams ezhuthi onum kittunilla.Amma paranjath kett prarthichathanu. Om vajrakosham. Enik central govt joli kitti. Varahi amme..
@CHANDRANAK-p1k
@CHANDRANAK-p1k Ай бұрын
വരാഹി ദേവി. ഞാനും . നെഞ്ചുരുകി പ്രാത്ഥിക്കുന്ന്. എന്റെ കടം. മോന്റെ കല്യാണം മോളുടെ . ജോലി. മോളുടെ പ്രസവം എല്ലാം ഭംഗിയായി . നടത്തി തരണെശേരിയയി വരുന്നുണ്ട്.. സുഭിഷിതയുടെയും മനസുഖത്തിന്റെയും. നല്ല നാളുകൾ എല്ലാവർക്കും ഉണ്ടാകുമാറകട്ടെ.
@anjusbaking1862
@anjusbaking1862 2 ай бұрын
വളരെ വിഷമത്തോടെ ഞാൻ ഈ വീഡിയോ കണ്ടൂ.. കുറച്ച് പൈസ അത്യാവശ്യമായിരുന്നു.. അമ്മയുടെ പേര് ഉച്ചരിച്ചു ഈ വീഡിയോ കണ്ടൂ.. കുറച്ച് സമയത്തിന് ശേഷം എനിക്ക് ഒരു കോൾ വന്നു.. പൈസ ശെരി ആയെന്ന് പറഞ്ഞു.. അമ്മേ വരാഹി അമ്മേ ഏല്ലാവർക്കും നന്മ വരുത്തണേ🙏🙏
@sanilanh7264
@sanilanh7264 2 ай бұрын
ഓം ശ്രീ വരാഹി വജ്രഘോഷ വരാഹി നമഃ
@MaxigenSystems
@MaxigenSystems Ай бұрын
ഓം ശ്രീ വരാഹി വജ്രകോശ വരാഹി നമഃ
@AryaSajesh-sb9lw
@AryaSajesh-sb9lw 11 күн бұрын
​@@MaxigenSystems ee manthram aano chollendath,
@MaxigenSystems
@MaxigenSystems 11 күн бұрын
@@AryaSajesh-sb9lw അതെ
@Aynhhh189
@Aynhhh189 8 күн бұрын
Ithraye ullo ee manthram
@ReejaReeju
@ReejaReeju Ай бұрын
തകർന്നിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത് കേൾക്കുന്നത് നന്ദി ഒരു പാട്
@nizilaniveda2994
@nizilaniveda2994 2 ай бұрын
വരാഹി സത്യം... അനുഭവം ഉണ്ടായി Mam🙏🙏
@smithan7641
@smithan7641 2 ай бұрын
സത്യം
@chithralekhae5934
@chithralekhae5934 Ай бұрын
Sarikum anubavam indo
@nizilaniveda2994
@nizilaniveda2994 Ай бұрын
@@chithralekhae5934 yes
@aravindS-sl3ny
@aravindS-sl3ny Ай бұрын
എന്താണ് മന്ത്രം ഒന്ന് പറഞ്ഞു തരുമോ
@FemmyForteFashioncouturesumi
@FemmyForteFashioncouturesumi Ай бұрын
​@@chithralekhae5934s
@Rajani-g8f
@Rajani-g8f 7 күн бұрын
അമ്മേ ദേവി എന്റെ മോളുടെ കോളേജ് ഫീസ് അടക്കാൻ ഒരു വഴിയും മുന്നിലില്ല സങ്കടം പറഞ്ഞു കരയാൻ പോലും ആരും ഇല്ല കാക്കണേ അമ്മേ
@preethamadhavan5102
@preethamadhavan5102 2 ай бұрын
വാരാഹി അമ്മയെ പൂർണ്ണ വിശ്വാസം അർപ്പിച്ച് ഞാൻ ദിവസവും പ്രാർത്ഥിക്കുന്നു. നഷ്ടപ്പെട്ട ജീവിതത്തിൽ എല്ലാ നന്മകളും എന്റെ അമ്മ എനിക്ക് നൽകി കഴിഞ്ഞു🙏🏻 ഓം വജ്രകോഷം 🙏🏻♥️
@PraveenPraveen-pr9wo
@PraveenPraveen-pr9wo 18 күн бұрын
അമ്മേ ദേവി വരാഹി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏
@anithamnair9997
@anithamnair9997 Ай бұрын
എന്റെ വരാഹി അമ്മേ എന്റെ മക്കളെ നേർ വഴിക്കുനടത്തണേ ഞങ്ങള് ക്ക് മനസ്സ് സന്തോഷം ഉണ്ടാവണേ എന്നേയും എന്റെ കുടുബത്തേയു.എല്ലാ ദുഖത്തിൽ നീ ന്നും രക്ഷിക്കണേ എന്റെ മകൾക്ക് ഒരു നല്ല ജോലി കിട്ടണമേ വ ജ്ര കോശം
@rahulkrishnan9264
@rahulkrishnan9264 2 ай бұрын
എന്റെ പൊന്നുണ്ണി വിഷ്‌ണുമായ സ്വാമി സർവ്വ ശക്തൻ 🙏🏻🙏🏻🙏🏻
@akhilmohanan8585
@akhilmohanan8585 Ай бұрын
ഒന്ന് പോടോ ആന കാര്യത്തിൽ ചേന കാര്യം 😂😂
@mslife2403
@mslife2403 25 күн бұрын
🔥
@prashtvm
@prashtvm 8 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@lavaniyavlogs2328
@lavaniyavlogs2328 3 күн бұрын
😂😂😢​@@akhilmohanan8585
@sreeshma8255
@sreeshma8255 18 сағат бұрын
വളരെ സത്യമാണ് മണിക്കൂർ കൊണ്ട് ഫലം കാണും. ദൈവം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഇപ്പം 100%
@kuttankuttan-cm1dz
@kuttankuttan-cm1dz 2 ай бұрын
പ്രാർത്ഥിച്ചാൽ ചൈതന്യം എന്തായാലും കിട്ടും അമ്മക്ക് അത്രയും ശക്തിയാ മനസ്സിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ കാര്യങ്ങളൊക്കെ നടക്കും അമ്മേ വാരഹിയെ ദേവിയെ ശരണം
@anumol5003
@anumol5003 2 ай бұрын
Very powerful mantra aanu enikum anubhavamundu
@bindkw2019
@bindkw2019 2 ай бұрын
എന്റെ മക്കളെ ഒന്നു നല്ല ത് ആക്കി തരണേ സ്വഭാവം നല്ല വിവാഹം നടത്തി തരണേ
@anithamnair9997
@anithamnair9997 Ай бұрын
ഓം വജ്രേ ഘോഫം❤️🙏🙏🙏 ഇതു വരെ അമ്മേ മനസമാധാനം ഉണ്ടായില്ല ഇനിയു സന്തോഷത്തേട ജീവികാൻ അനുവദിക്കണേ അമ്മേ വജ്ജ്ര ഘോഷം🙏🙏🙏
@akshayarunarun3287
@akshayarunarun3287 Ай бұрын
ഓം ശ്രീ വരാഹി ദേവി വജ്ര ഘോഷാൽ നമ അമ്മയെ ഞങ്ങളുടെ കടങ്ങൾ തീർത്തു തരേണമേ
@geethaa6865
@geethaa6865 21 күн бұрын
ഓം ശ്രീ വരാഹിയെ 🙏വജ്ര ഘോഷ വരാഹിയെ നമഃ 🙏🙏🙏അമ്മേ എന്റെ ഭർത്താവിന്റെ മനസിലുള്ള സംശയത്തിന്റെ ദുഷ്ചിന്തകൾ മാറ്റി നല്ല മനസ്സാക്കി കൊടുക്കണേ അമ്മേ 🌹🙏🙏
@aswathyj9
@aswathyj9 2 ай бұрын
ഓം ശ്രീ വാരാഹി വജ്രാഘോഷ വാരാഹി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@VijiManoj-r9o
@VijiManoj-r9o 28 күн бұрын
അമ്മേ ദേവി എന്റെ കൈയ്യിൽ നിന്നും പോയ സ്വർണ്ണം എല്ലാം എനിക്ക് തിരികെ കിട്ടണേ ദേവി 🙏🙏🙏
@Umayamma.S
@Umayamma.S 2 ай бұрын
ഓം കുണ്ഡലിനി പുരവാസിനി ചണ്ഡമുണ്ട വിനാശിനി പണ്ഡിതസ്യമനോന്മണീ വാരാഹി നമോസ്തുതേ.. അഷ്ടലക്ഷ്മി സ്വരൂപീണി അഷ്ടദാരിദ്ര്യ നാശിനി ഇഷ്ടകാമ പ്രദായിനി വാരാഹി നമോസ്തുതേ... 🙏🙏🙏
@anumol3324
@anumol3324 2 ай бұрын
ഇതാണോ മന്ത്രം?
@neena759
@neena759 2 ай бұрын
ഓം ശ്രീ വരാഹി വജ്ര കോശ വരാഹീ യെ നമഃ അല്ലേൽ വജ്ര കോശം എന്ന് 108 അല്ലേൽ 1008 തവണ ചൊല്ല് അമ്മ ഉപേഷ്ക്കില്ല
@aaro7788
@aaro7788 2 ай бұрын
​@@neena759ഉപേക്ഷിച്ചാൽ നീ ശെരി ആക്കി തരാമോ??
@sreelathark4659
@sreelathark4659 2 ай бұрын
അമ്മേ വരാഹി കാത്തു കൊള്ളേണേ
@KrishnaKumar-sf5gy
@KrishnaKumar-sf5gy 2 ай бұрын
വജ്ര ഘോഷ ആണോ വജ്ര കോശ ആണോ, ഏതാണ് കറക്റ്റ് 🙏​@@neena759
@arunimaanil8817
@arunimaanil8817 16 күн бұрын
ഓം ശ്രീ വരാഹി വജ്ര കോശവരാഹി നമഃ 🙏🏻🙏🏻🙏🏻അമ്മേ നമ്മുടെ മോളുടെ വിവാഹ ആവശ്യത്തിന് ഉള്ള പണം നമ്മുക്ക് കിട്ടാൻ ഉണ്ട് പെട്ടെന്ന് കിട്ടാൻ അനുഗ്രഹിക്കണെ അമ്മേ 🙏🏻🙏🏻
@JayaLekshmis-ox5nx
@JayaLekshmis-ox5nx 2 ай бұрын
Mam, എനിക്ക് വരാഹി ദേവിയെ വലിയ വിശ്വാസം ആണ്. അമ്മയെ പോലെ ആണ്. Mam സംസാരിച്ചപ്പോൾ ഒത്തിരി സന്തോഷം തോന്നി. Mam പറഞ്ഞ പോലെ പ്രാർത്ഥിക്കാം. കടങ്ങൾ ഒന്ന് തീർന്നാൽ മതി. Maminde പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ ❤🙏🥰
@aiswaryaharidas9405
@aiswaryaharidas9405 Ай бұрын
🙏
@sumamanoj8187
@sumamanoj8187 2 ай бұрын
എന്റെ വരാഹി അമ്മേ എന്നേയും എന്റെ കുടുംബത്തെയും കടങ്ങളിൽ നിന്നു മാറ്റി tharane🙏
@premakumari6389
@premakumari6389 2 ай бұрын
ഓം വജ്രാഘോഷം നമഃ
@prasobhep6391
@prasobhep6391 2 ай бұрын
ഓം വജ്രാഘോഷം നമഃ
@shyladas9387
@shyladas9387 2 ай бұрын
Vajrakosham🙏🙏🙏
@sunilglaze8834
@sunilglaze8834 Ай бұрын
ഓം വജ്രഘോഷം നമഃ❤❤❤❤❤
@അരുൺദേവ്
@അരുൺദേവ് Ай бұрын
ഇതാണോ മന്ത്രം
@444-l2s
@444-l2s Ай бұрын
ഓം വജ്രാഘോഷം നമഃ ❤❤❤
@babyp1842
@babyp1842 2 ай бұрын
അമ്മേ വരാഹി ദേവി രക്ഷിക്കണം🙏🙏
@sreekumarannair6824
@sreekumarannair6824 2 ай бұрын
നമസ്ക്കാരം പ്രമോദ് ജി യ്ക്കും മേഡത്തിനും 🙏🕉️🚩✌️🤝🧡
@Nisha-kw1vp
@Nisha-kw1vp Ай бұрын
ഒരുപാട് സങ്കടത്തോടെ ആണ് ഇത് കാണുന്നത് നല്ലത് വരട്ടെ ഈശ്വരാ 🙏🙏🙏🙏🙏🙏😔😔😔😔😔🥰🥰🥰🥰🥰
@RJPadmaraj-zk3te
@RJPadmaraj-zk3te 18 күн бұрын
Thank you for a great information about varahi devi.. this mantra is changing lot . Also in Hindu religion need a guideline like this... Thank you so much
@SarikaShenoy
@SarikaShenoy 2 ай бұрын
എന്റെ വാരാഹി യമ്മെയ് എന്റെ വിഷമങ്ങളും, ബുദ്ധിമുട്ടുകളും അറിയാല്ലോ, എല്ലാം ശരിയാക്കിത്തരാണേ, അസുഖങ്ങളൊക്കെ മാറ്റിത്തരാണേ 🙏🏼
@Subeesh-v4q
@Subeesh-v4q 2 ай бұрын
വളരെ ശക്തിമത്തായ ഒരു മന്ത്രമാണിത് ഇന്നലെ എൻറെ കയ്യിൽ പത്തു പൈസ പോലും ഇല്ലാതിരുന്ന സമയമായിരുന്നു വൈകുന്നേരം വെറുതെ മൊബൈലിൽ കളിച്ചുകൊണ്ടിരുന്നപ്പോൾ മൊബൈലിൽ കണ്ട വരാഹി മന്ത്രം 108 തവണ ഞാൻ ജീവിച്ചു ഫലവും എനിക്ക് ഇന്ന് രാവിലെ തന്നെ കിട്ടി ഇന്ന് രാവിലെയും പണം കിട്ടിയതിനുശേഷം ആണ് വേണ്ടി ഞാൻ മൊബൈലിൽ തുറന്നപ്പോൾ വീണ്ടും അതേ പരാതി മന്ദിരത്തെ പറ്റി മലയാളത്തിൽ സംസാരിക്കുന്ന കണ്ടപ്പോൾ എനിക്ക് മനസ്സിലായത് ഇന്നലെ ഞാൻ ജപിച്ച മന്ത്രത്തിന് ശക്തി കൊണ്ടാണ് വരാഹി അമ്മയെ കാത്തുരക്ഷിക്കണേ
@SargaGayathri
@SargaGayathri 2 ай бұрын
Varahi deviyude ambalam evideyanu sthithichunnath
@bijithbpillai3413
@bijithbpillai3413 2 ай бұрын
തിരുവനന്തപുരം ഉണ്ട് ശ്രീ പഞ്ചമി ദേവീ ക്ഷേത്രം.
@Art-mb1lv
@Art-mb1lv 2 ай бұрын
എനിക്കും അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഓം വരാഹി ദേവി നമഃ 🙏🙏🙏
@sruthisreedhar8107
@sruthisreedhar8107 2 ай бұрын
Ethil mathram onnu parayu
@lonelyrider3503
@lonelyrider3503 2 ай бұрын
😆😆ഇത് അങ്ങേര് ആക്കി പറഞ്ഞതാണെന്ന് നിങ്ങൾക്ക് പിടികിട്ടിയില്ലേ 🤣🤣🤣
@moonlightarts5186
@moonlightarts5186 2 ай бұрын
Sheriyanutto.. enikk cash kitti. 🙏🙏🙏 Varahi amma Sharanam 🙏🙏🙏
@ponnus2269
@ponnus2269 4 күн бұрын
അമ്മേ എന്റെ വീട് പണി തീർത്തു... തടസങ്ങൾ നീക്കി ഈ മാസം തന്നെ കൂടാൻ സാധിച്ചു തരണേ... ഓ ശ്രീ വരാഹി വജ്രകോശ വരാഹി നമഃ 🙏
@bindusk884
@bindusk884 2 ай бұрын
🙏🙏🙏🙏🙏ഓം ശ്രീ വരാഹി വജ്രകോഷ വരാഹിയെ നമഃ🙏🙏🙏🙏🙏🙏
@Unni_vibes
@Unni_vibes Ай бұрын
വജ്ര ഘോഷ..
@sreelakshmysudarsan8966
@sreelakshmysudarsan8966 Ай бұрын
ഓം ശ്രീ. വരാഹി അമ്മ. എന്റെ മക്കള ഒന്നിപ്പിയ്ക്കണെ
@pushpajap5575
@pushpajap5575 2 ай бұрын
വരാഹിദേവി എന്റെ മോന്റെ ദുസ്വാഭാവങ്ങൾ മാറ്റി കുഞ്ഞുങ്ങളുമായ് സന്തോഷമായി ജീവിക്കണേ അമ്മേ
@nithass8333
@nithass8333 2 ай бұрын
'ദുസ്വഭാവങ്ങൾ' നെഗറ്റീവ് വാക്ക് ഒഴിവാക്കി.. നല്ല സ്വഭാവം ഉണ്ടാകേണമേ എന്ന് പ്രാർഥിക്കൂ
@SuseelaPrasad-x8f
@SuseelaPrasad-x8f Ай бұрын
എന്റെ അമ്മേ നന്ദി ഒത്തിരി സഹായിച്ചു എന്നേ ഒരുപാടു നന്ദി
@Timepass66638
@Timepass66638 2 ай бұрын
വരാഹി അമ്മേ ശരണം
@sindhupmohandevayani4073
@sindhupmohandevayani4073 2 ай бұрын
എന്നെ വാരഹി അമ്മ ഒരുപാട് പ്രാവശ്യം കാത്തു രക്ഷിച്ചിട്ടുണ്ട് അനുഗ്രഹിച്ചിട്ടുണ്ട് ആവശ്യങ്ങൾ നടത്തി നൽകീട്ടുണ്ട്
@vineetha.v2226
@vineetha.v2226 19 сағат бұрын
ഓം അമ്മേ ശരണം ❤️🙏🏻
@BabhithaSatheesh
@BabhithaSatheesh Ай бұрын
ഓം ശ്രീവരാഹീ വജ്രകോശ വരാഹീ നമ അമ്മേ എന്നെയും എന്റെ മക്കളെയും രക്ഷിക്കണേ ഞങ്ങളുടെ കടങ്ങളൊക്കെ തീർക്കണേ വരാഹി അമ്മേ
@OmanaKp-g4e
@OmanaKp-g4e Ай бұрын
ഓം ശ്രീ വാരാഹി 🙏🙏🙏 വജ്രാ ഘോഷം വാരാഹി നമഃ 🙏🙏🙏
@gopalakrishnannair4742
@gopalakrishnannair4742 2 ай бұрын
Om Vanjarakosham Varahi Deviye Namaha...
@gitatr2429
@gitatr2429 Ай бұрын
Thank you so much for the beautiful information god bless you always
@sajithkavil6718
@sajithkavil6718 Ай бұрын
എൻ്റെ വരാഹി അമ്മേ ഈ കടത്തിൽ നിന്ന് എൻ്റെ കുടുംബത്തെ രക്ഷിക്കണേ അത്യാവശ്യമായി 50000 രൂപ വേണം അത് ഇന്നു തന്നെ കിട്ട ന്നെ ഓം ശ്രീ വരാഹി വജ്ര ഘോഷ വരാഹി നമഃ
@vijiviji8915
@vijiviji8915 Ай бұрын
ഓം ശ്രീ വരാഹി വാജ്രഘോഷം വരാഹിയെ നാമ 🙏🙏🙏
@HMC14376
@HMC14376 Ай бұрын
എനിക്ക് നല്ല വിശ്വാസമാണ് വാരാഹി അമ്മയെ കാരണം ആറ് ഏഴ് കൊല്ലം ആയിട്ട് നടക്കാത്ത ഒരു ഇംപോർട്ടൻസ് ആയ കാര്യം ഞാൻ വാരാഹി അമ്മയെ പ്രാർത്ഥിക്കാൻ തുടങ്ങി രണ്ടാമത്തെ ആഴ്ച ആയപ്പോൾ തന്നെ ആ കാര്യം എനിക്ക് നടന്നു കിട്ടി എനിക്ക് തന്നെ ഇപ്പോഴും അൽഭുതം ആണ് ആ കാര്യം നടന്നു കിട്ടിയതിൽ
@aswathysurendran9454
@aswathysurendran9454 Ай бұрын
Sheriyano
@HMC14376
@HMC14376 Ай бұрын
@@aswathysurendran9454 സത്യം ആണ്...പഞ്ചമി ദിവസം വരഹി ദേവിയെ വീട്ടിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു..5 മൺ വിളക്ക് ആണ് വെയ്‌കേണ്ടത് എനിട്ട് വാരഹി അമ്മയുടെ നാമം ചൊല്ല്..ഒരു ആഗ്രഹം പറഞ്ഞു പ്രാർത്ഥിക്കുക...പ്രസാദം ആയിട്ട് മാതള അല്ലി വെച്ചാൽ നല്ലത്.....ഉറപ്പായും നടന്നു കിട്ടും....അഞ്ച് panjamikk ചെയ്യാൻ anghane ..ഞാൻ രണ്ടു പഞ്ചമി ക്ക് ചെയ്തപ്പോൾ തന്നെ കാര്യം നടന്നു..അതു ഒരിക്കലും നടക്കാത്ത എന്ന് ഞാൻ കരുതിയ കാര്യം ആണ് നടന്നു കിട്ടിയത്
@silpasajin5566
@silpasajin5566 2 ай бұрын
Very powerful mantra..
@jayasasikumar5529
@jayasasikumar5529 15 күн бұрын
ഓം ശ്രീ വാരാഹി 🙏 വജ്ര ഘോഷ വാരാഹി നമഃ... അമ്മേ രക്ഷിക്കണേ 🙏🙏🙏
@princy677
@princy677 Ай бұрын
Njan ee video kandu kondirikkbo thanne accoundil 1000 rupa kayari.... 🙏🙏🙏🙏 om sree varahi deviye namh🙏🙏🙏🙏🙏
@preethianil2209
@preethianil2209 2 ай бұрын
ഞാൻ എല്ലാ മാസവും തിരുവനന്തപുരം പഞ്ചമി ക്ഷേത്രത്തിൽ പോകാറുണ്ട്. അമ്മക്ക് പഞ്ചമി ദീപം കത്തിക്കാറുണ്ട്. അവിടെ പോയി തുടങ്ങിയതിനു ശേഷം അമ്മയെ പ്രാർത്ഥിച്ചു തുടങ്ങിയതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ undayi. വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ.
@MorningStar-hp2ri
@MorningStar-hp2ri 2 ай бұрын
പഞ്ചമി ക്ഷേത്രം എവിടെയാണ്
@SreelekhaMohan-mv7nw
@SreelekhaMohan-mv7nw 2 ай бұрын
തിരുവനന്തപുരം പേട്ടയിൽ നിന്നും കിംസ് റോഡ് കേറി വരുമ്പോൾ വലതുവശം ആർച്ച് വച്ചിട്ടുണ്ട് അമ്പലം അകത്തോട്ടാണ്
@manjuv.smanjuv.s6868
@manjuv.smanjuv.s6868 Ай бұрын
തിരുവനന്തപുരം പേട്ട. കല്ലുമൂട് ​@@MorningStar-hp2ri
@geethadeleep5120
@geethadeleep5120 Ай бұрын
വരാഹി മന്ത്രം ഒന്ന് പറയാമോ 🙏🏻
@meghaparu5981
@meghaparu5981 Ай бұрын
Njanum pokarund
@anithakallingal4756
@anithakallingal4756 2 ай бұрын
എന്റെ വരാഹി അമ്മേ രക്ഷിക്കണേ.. ഈയുള്ളവളുടെ വിഷമങ്ങൾ മാറ്റി തരണമേ.. ഓം വജ്രാഘോഷം 🙏🙏🙏🙏🙏
@ramanipillai3009
@ramanipillai3009 Ай бұрын
I believe in varani devi 100%result.
@jayakrishnan8147
@jayakrishnan8147 2 ай бұрын
ഓം വരാഹി ദേവി 🙏🏼🙏🏼🙏🏼
@preethip9742
@preethip9742 19 күн бұрын
ഓം ശ്രീ വരാഹീ വജ്രകോശ വരാഹിയെ നമഃ വരാഹി ദേവിയുടെ അനുഗ്രഹം ഇത്രയും ഭംഗിയായി അവതരിപ്പിച്ചു നൽകിയതിൽ നമിക്കുന്നു നന്ദിപൂർവ്വം ❤️🙏🙏🙏
@SruthiJyothish-z2h
@SruthiJyothish-z2h 2 ай бұрын
അമ്മേ വരാഹി ദേവി അനുഗ്രഹിക്കണേ 🙏🙏🙏🙏
@rajik159
@rajik159 Ай бұрын
അമ്മേ വരാഹി ദേവി എന്നെയും മോളെയും മരുമകനേയും കാത്തു രക്ഷിക്കണേ ആപത്തു നീക്കി ആയുസ്സും ആരോഗ്യവും തരണേ ഏതു ബാധകളിൽ നിന്നും രക്ഷിക്കണേ. 🙏🏻🙏🏻
@Jalajahariprasad-d8k
@Jalajahariprasad-d8k 2 ай бұрын
Varahi amme saranam njan orupadu vishamathilanu enneyum ente kudumbatheyum anugrahikaname amme
@vinodaquarius1984
@vinodaquarius1984 21 күн бұрын
My life transformed after I knew and followed Varahi Amma🙏
@ArchanaArchana-dx1mm
@ArchanaArchana-dx1mm 2 ай бұрын
ഞാൻ എന്നും വരഹി ദേവിക്ക് പ്രതേക വിളക്ക് വെച്ച് ബ്രഹ്മ മുഹൂർത്തത്തിൽ കത്തിക്കുന്നു.. എന്റെ ജീവിതം തന്നെ മാറീട്ടുണ്ട്
@sumamanoj8187
@sumamanoj8187 2 ай бұрын
എന്റെ വരാഹി അമ്മേ എന്റെ ഭർത്താവ് ഒരു ലോട്ടറി എടുത്തിട്ടുണ്ട്. അതിനു ഒരു സമ്മാനം കിട്ടണേ. കിട്ടിയാൽ എന്റെ കടങ്ങൾ എല്ലാം മാറും. എന്റെയും എന്റെ കുടുംബത്തിന്റെയും പ്രയാസം എല്ലാം മാറും അമ്മേ 🙏🙏🙏🙏
@aaro7788
@aaro7788 2 ай бұрын
Sorry chance കുറവാണ്.. Cancer മാറാൻ പ്രാർത്ഥിച്ചാൽ ഇതിലും probability ഉണ്ട് 😂🤣
@uniqueworld5816
@uniqueworld5816 2 ай бұрын
Kityo
@sreepadamdemolishers4738
@sreepadamdemolishers4738 2 ай бұрын
🤣🤣
@statuzworld31
@statuzworld31 2 ай бұрын
എല്ലാരും ഇത് തന്നെയാണ് പ്രാർത്ഥിക്കുന്നത്
@narasimha808
@narasimha808 2 ай бұрын
വജ്രകോഷം വരാഹിയമ്മേ അനുഗ്രഹിക്കട്ടെ 🙏
@chinjusatheesh8299
@chinjusatheesh8299 23 күн бұрын
വരാഹി ദേവി 🙏🏽 അനുഭവം ഉണ്ടായി ❤️
@resmibinil7907
@resmibinil7907 2 ай бұрын
എനിക്കും അനുഭവമുണ്ട് വജ്ര ഘോഷം അമ്മേ വരാഹി
@gokulpopzz4530
@gokulpopzz4530 2 ай бұрын
എന്താ എങ്ങനെ ആ ചൊല്ലണ്ടേ. ഒന്ന് പറയുമോ.
@sreekanthv.s7867
@sreekanthv.s7867 2 ай бұрын
ഏത് സമയം ജപിക്കണം 🙏
@Ramram-bo4nr
@Ramram-bo4nr 2 ай бұрын
രാത്രി 8 മണിക്ക് ശേഷം ❤️​@@sreekanthv.s7867
@MiniSkandan
@MiniSkandan 2 ай бұрын
Varahi അമ്മയെ എന്നും വിളിക്കാറുണ്ട്,വക്രകോശം എന്നും ചൊല്ലറുണ്ട്,അമ്മ എന്നും എൻ്റെ കൂടേതന്നെയുണ്ട്
@komalamm4071
@komalamm4071 2 ай бұрын
Vakra.. വജ്ര അണ്
@pranav1077
@pranav1077 7 күн бұрын
OM Vajragohasam Amme Varahi Devi Namha ❤🙏❤🙏❤🙏❤🙏❤❤❤🙏💫
@Pooja-h2r8z
@Pooja-h2r8z 2 ай бұрын
വജ്രാ വാരാഹി അമ്മേ... പൊന്നു തമ്പുരാട്ടി... കാത്തോളണേ.. അമ്മേ 🙏🙏🙏🙏🙏
@redalert1831
@redalert1831 21 сағат бұрын
വിളിച്ചാൽ വിളി കേൾക്കും വരാഹി ദേവി 🙏🏻😢 വജ്ര വരാഹി നമഃ 🌹🙏🏻
@lathamadhu3528
@lathamadhu3528 2 ай бұрын
നരസിംഹ സ്വാമിയേ പറ്റി ഒരു video ചെയ്യാമോ പ്രദീപ്‌ ജീ
@Suman-l5x1q
@Suman-l5x1q Ай бұрын
Narasimha Swamy my appa🥰🥰🥰🥰🥰🥰🥰 pulli kurumban anu..... ❤
@sajilm7152
@sajilm7152 Ай бұрын
Ohm panchamukhi namaha Ohm Varahi devi namaha Vajrakhosham 🙏🙏🙏
@geethaashok1833
@geethaashok1833 2 ай бұрын
സത്യം ആണ് വരാഹി അമ്മ എന്നെ ഒരുപാട് അവസരങ്ങളിൽ മഹാ അദ്‌ഭുതം പോലെ എന്റെ മുന്നിൽ പലരുടെയും രൂപത്തിൽ വന്നിട്ടുണ്ട്. അമ്മേ സർവ്വരാധ്യായേ നമഃ
@parvathyparu3397
@parvathyparu3397 Ай бұрын
അമ്മേ വരാഹീ ദേവി എനിക്ക് ഒരു kunjhine ഈൗ മാസം തന്നെ ശെരിയായി വരാൻ അനുഗ്രഹിക്കണേ, പിന്നെ എന്നെ പറ്റിച്ചു പെട്ടെന്ന് തരാം എന്ന് പറഞ്ഞ്ഹു മേടിച് എടുത്ത് ഇന്നും തരാതെ ഇരിക്കുന്നുന്നു radduper തരാണ്ട്ട് പെട്ടെന്ന് ക്യാഷ് കിട്ടണം അതിനായി കൂടെ unddavane അവർക്ക് അത് എന്റെ കയ്യീന്ന് മേടിച്ച അതെ പോലെ എന്റെ കയ്യിൽ തിരിച്ചു tharanum അവർക്ക് തോന്നിപ്പിക്കണേ, എല്ലാം koode25lakh ആണ് ആരോടും പരാതിയില്ലാതെ എന്റെ എല്ലാം പോയൊരു അവസ്ഥയാണമേ രക്ഷിക്കണേ അമ്മേ വരാഹി ദേവി എന്റെ അമ്മേ കൂടെ വേണേ, എന്റെ അമ്മേടെ കാലിന്റെ വേദന പെട്ടെന്ന് മാറ്റി തരണേ 🙏🙏🙏🙏
@aryama4616
@aryama4616 Ай бұрын
Oru samayam oru prarthana. Ennale bhalikku
@smithammanoj5730
@smithammanoj5730 Ай бұрын
പൈസ തിരിച്ചു കിട്ടുവാൻ അമ്മയോട് പ്രാർത്ഥിക്കു ഫലം ഉറപ്പ്.... കിട്ടും വരെ ജപിക്ക്...😊
@thepassion4560
@thepassion4560 Ай бұрын
Varahi Devi ❤facts !
@gopukumar3492
@gopukumar3492 2 ай бұрын
Sathyamanu VARAHI AMMAYE prarthicha shesham jeevithathil orupad mattam undayi🙏🌹
@aiswarya7221
@aiswarya7221 Ай бұрын
Sathymm... Anubhavam undayii🙏🙏
@SreejithSasidharan-kx9wo
@SreejithSasidharan-kx9wo 2 ай бұрын
വിഷ്ണുമായ സ്വാമിയേ കുറിച്ച് ഒരു വിശദമായ വീഡിയോ ചെയ്യുമോ
@ThankamKp-cj5th
@ThankamKp-cj5th 2 ай бұрын
വാരാഹി അമ്മ വിജയം മാത്രം.വൻ പരാജയത്തിൽ നിന്നും സമാധാനത്തിലേക്ക് കൈപിടിച്ചു ഉയർത്തി.
@N4_Stars_477
@N4_Stars_477 Ай бұрын
ഓം വജ്രാ വരാഹിയെ നമഃ അമ്മേ എല്ലാ കഷ്ടപ്പാടുകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും കാത്തു രക്ഷിക്കേണമേ...
@Girijas523
@Girijas523 2 ай бұрын
Sathyamanu🙏🙏🙏
@ManeshNeendoor-vh5ur
@ManeshNeendoor-vh5ur 2 ай бұрын
അമ്മേ മഹാമായേ 🙏🏻
@rajeshwarithankachan3260
@rajeshwarithankachan3260 Ай бұрын
❤❤❤❤ഞാൻ എപ്പോഴും അമ്മയെ വിളിക്കും. എനിക്ക് നല്ല അനുഭവങ്ങൾ ആണ് ഉള്ളത്..... എപ്പോൾ വിചാരിച്ചാലുംഅമ്മ എന്നെ തലോടി എന്ന പോലെ എന്റെ കാര്യം ങ്ങൾ നടത്തി തരുന്നു.... ബിസിനസ്‌ നടത്തുന്ന ഒരാൾ ആണ്... നിറയെ കസ്റ്റമേഴ്‌സ് നെ തരണേ എന്ന് എന്നും പ്രാർത്ഥിച്ചു കൊണ്ടു യാ വാർത്തളി വയമ്പ് നിലവിളക്കിൽ നിന്നും കത്തിച്ചു ചാലിച്ചു nettyil പൊട്ടു തൊട്ടു കൊണ്ടു എന്നും കടയിൽ പോരും. നന്നായി തന്നെ വരുന്നുണ്ട്. Thanku അമ്മ ❤❤❤❤❤❤❤
@ഷെറിഷെറി
@ഷെറിഷെറി Ай бұрын
വജ്രഘോഷം എന്നാണോ അതോ വജ്രകോശം എന്നാണോ പ്രാർത്ഥിക്കേണ്ടത്
@ajitha1088
@ajitha1088 Ай бұрын
100% ശെരിയാണ് എനിക്ക് അനുഭവം
@s.harikumar8453
@s.harikumar8453 2 ай бұрын
അമ്മേ ജോലി സ്‌ഥലത്ത് പ്രശ്നങ്ങളാണ്.ഉചിതമായ വഴികാട്ടി തരണേ ഞങ്ങളെ രക്ഷിക്കണേ
@lakshmikb1
@lakshmikb1 2 ай бұрын
Ente ettavum valiya agraham nadathi thannu devi,atreyum power anu
@adiza1830
@adiza1830 2 ай бұрын
Egneya prarthiche
@ujwanivlogs48
@ujwanivlogs48 2 күн бұрын
വിശ്വസിക്കാം 100% 2 ദിവസം കൊണ്ട് നമ്മുടെ പ്രശ്നം പരിഹരിക്കപ്പെടും ഇത്രയും ശക്തിയുള്ള ഒരു ദൈവം ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിഞ്ഞത്
@ParuSharma-iu3rr
@ParuSharma-iu3rr Ай бұрын
അമ്മേ വാരാഹിയമ്മേ അനുഗ്രഹിക്കണേ. 🙏🙏🙏🙏🙏🙏
@SmridhilaSreekumarShithaSreeku
@SmridhilaSreekumarShithaSreeku Ай бұрын
അമ്മ വളരെ സത്യമാണ് എനിക്ക് അനുഭവമുണ്ട് ഓം സമയേശ്വരി വരാഹി നമ:🙏🙏🙏🙏🙏🙏🙏
@SujiL-ho2kr
@SujiL-ho2kr 2 ай бұрын
Sathyam. Vilichu prarthichal kai vidilla varahi amma. Athrayum viswasavum anubhavavum undu.
@jyothisubhadra
@jyothisubhadra 2 ай бұрын
ഓം വാജ്രഘോഷം ❤
@minisuresh7009
@minisuresh7009 13 күн бұрын
അമ്മേ മനസ് പതറി നിൽക്കുന്നു സഹായത്തിന് ആരുമില്ല. എന്നെ രക്ഷിക്കേണ അമേ🙏 ഓം ശ്രീ വാരാഹി വജ്ര കോഷ വാരാഹി നമ:🙏
@dr.anithakumari8765
@dr.anithakumari8765 2 ай бұрын
Ohm sree vajraghosha vaarahiye namaha
@Anandavally-g9f
@Anandavally-g9f 2 ай бұрын
ഓം വജ്രാ ഹോഷം വരഹി അമ്മേ എന്റെ ബിസിനസിൽ പെട്ടന്ന് തന്നെ ആളുകൾ വന്നു ജോയിനിങ് ആയി എന്നെ ഉയർന്ന റാങ്കിൽ എത്തിക്കണേ വരാഹി അമ്മേ വജ്രാഘോഷ് വരഹി 🙏🙏🙏🙏🙏
@komalavalliev6287
@komalavalliev6287 Ай бұрын
എന്ത് ബിസിനസ്സാണ്
@sujathamvsujathamv9078
@sujathamvsujathamv9078 Ай бұрын
അമ്മ സത്യം ആണ് എനിക്ക് അനുഭവം ആണ്
@arjunt7977
@arjunt7977 2 ай бұрын
ഓം വജ്രാഘോഷം 🙏🏿🙏🏿🙏🏿🙏🏿🙏🏿
@shylasnair3933
@shylasnair3933 2 ай бұрын
Enikkum anubhavam undayi ..Ente Varahi Ammee Namah
@aaro7788
@aaro7788 2 ай бұрын
അങ്ങനെ തന്നെ വേണം... നീ ഒക്കെ അനുഭവിക്കണം
@Mmmm-r9r
@Mmmm-r9r 2 ай бұрын
എത്ര തവണ പ്രാർത്ഥിക്കണം
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН